Radio Mango Spotlight Ft. Dulquer, Kalyani & Anoop Sathyan with RJ Karthikk | Radio Mango

Поделиться
HTML-код
  • Опубликовано: 29 фев 2020
  • Dulquer Salmaan, Kalyani Priyadarsan & Anoop Sathyan Radio Mango Spotlight-ൽ Varane Avashyamund എന്ന സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ, ദുൽഖറിന് സ്വന്തം പേരിനോട് ആദ്യം തോന്നിയ ഇഷ്ടക്കേട്, Vikramadithyan സിനിമയുടെ ഡെൽഹി ലൊക്കേഷനിൽ നടന്ന രസകരമായ unplanned fight sequence, അനൂപിന്റെ ഇരട്ട സഹോദരനുമായുള്ള അടിപിടി ബന്ധം, കല്യാണിയും സഹോദരൻ Siddharth -മായുള്ള കുട്ടിക്കാലം, ദുൽഖറും ഇത്തയും തമ്മിലുള്ള സ്നേഹംനിറഞ്ഞ ബന്ധം എന്നീ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു.
    കൂടാതെ അറിയപ്പെടുന്ന stand-up comedian Anuradha Menon a.k.a Lola Kutty DQ നെക്കുറിച്ചും തമിഴിലും തെലുങ്കിലും പ്രശസ്തനായ സംവിധായകനും Priyadarsan ന്റെ ശിഷ്യനുമായ Vikram Kumar കല്യാണിയെക്കുറിച്ചും സംസാരിക്കുന്നു.
    #RadioMango #DulquerSalmaan #KalyaniPriyadarsan #AnoopSathyan #VaraneAvashyamund #DQ #AnuradhaMenon #Lolakutty #VikramKumar #Priyadarsan #Mammootty #OrangeIsHappiness #RJKarthikk
    ► Subscribe:
    goo.gl/xY4tIm
    ► Visit our website:
    www.radiomango.fm/home.html
    ► Follow us on Instagram:
    / radiomango
    ► Like us on Facebook:
    / radiomango
    ► Follow us on Twitter:
    / radiomango
    Radio Mango broadcasts 24/7 entertainment, music and news. Radio Mango is a young brand from the house of Malayala Manorama, a 125-year-old, $200 million media superbrand with 44 publications in 5 languages with the prominent presence in print, television, online, events, Etc.,
  • РазвлеченияРазвлечения

Комментарии • 48

  • @919radiomango
    @919radiomango  4 года назад +30

    Stand-up comedian Anuradha Menon a.k.a Lola Kutty ദുൽഖർ സൽമാന്റെ ഫാൻ ആയതുപോലെ DQ ന്റെ ഏതു സിനിമ കണ്ടിട്ടാണ് നിങ്ങൾ ആദ്യമായി "Dulquered Out" ആയത്? താഴെ കമന്റ് ചെയ്യൂ.

    • @shafeek_yeppi8273
      @shafeek_yeppi8273 4 года назад +3

      ഉസ്താദ് ഹോട്ടൽ

    • @mohamedramees9907
      @mohamedramees9907 4 года назад +5

      ഉസ്താദ് ഹോട്ടലിൽ ചെറുതായി സ്പാർക് അടിച്ചു NPCB കണ്ടു കട്ട ഫാൻ ആയി

    • @rabirabzz1599
      @rabirabzz1599 4 года назад +5

      Pattam polee 😊😊😊😊

    • @ziyadchembeth6526
      @ziyadchembeth6526 4 года назад +5

      Charlie Bangalore days ok kanmani kammatipadam usthadhotel

    • @Pallipparambil-Raaman
      @Pallipparambil-Raaman 4 года назад +3

      NPCB

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +34

    കമ്മീഷണറിലും രജപുത്രനിലും മണിച്ചിത്രത്താഴിലും ഒന്നിച്ചഭിയിച്ചു വിസ്മയിപ്പിച്ച സുരേഷേട്ടനും ശോഭന ചേച്ചിയും ....... അതിനോടപ്പം കുഞ്ഞിക്കയും കല്യാണിയും .... സംവിധാനം സത്യേട്ടന്റെ മകൻ ....... ഈ വർഷത്തെ ആദ്യത്തെ ഫാമിലി ഹിറ്റ്

  • @shabanaasmi-9538
    @shabanaasmi-9538 4 года назад +24

    Love u dq❤️❤️❤️

  • @sree6412
    @sree6412 4 года назад +14

    കല്യാണിയുടെ ചിരി 🥰🥰🥰👌👌👌👌😁😁

  • @moosak4569
    @moosak4569 2 года назад +8

    Dq fan

  • @themindkiller9264
    @themindkiller9264 4 года назад +13

    DQ❤
    Simplicity
    Ivan ethada ee anchor

  • @arunkannan5579
    @arunkannan5579 4 года назад +17

    Kunjikkkaaaa

  • @sahalek9634
    @sahalek9634 4 года назад +13

    costume desingner mashar hamsaye interview cheyyo

  • @vimalrajkr6421
    @vimalrajkr6421 4 года назад +6

    💞

  • @muhammedjunaid9368
    @muhammedjunaid9368 4 года назад +6

    Kunjikka uyir

  • @ashiq1343
    @ashiq1343 4 года назад +6

    Dq

  • @05aboobackerkt48
    @05aboobackerkt48 3 года назад +5

    Eth Malayalam review ano?

  • @jessongraju6553
    @jessongraju6553 4 года назад +12

    Kalyani priyadarshante chiriyil oru kalla lekshanam unddd.....

  • @lathamudapuram2317
    @lathamudapuram2317 Год назад +1

    രണ്ടു െെ ദ വങ്ങളാക്കാനാണോ ?

  • @AR-ui5vf
    @AR-ui5vf 3 года назад +8

    Good product of nepotism 👌

  • @douluvmee
    @douluvmee 4 года назад +5

    Nepo kids.

    • @asiisa4852
      @asiisa4852 4 года назад +3

      Achan ondo

    • @douluvmee
      @douluvmee 4 года назад +1

      asi isa thalla ondo?

    • @asiisa4852
      @asiisa4852 4 года назад +1

      @@douluvmee ninte thalle tharumo🤣

    • @douluvmee
      @douluvmee 4 года назад +1

      asi isa ninte pengalay tharaamo?

    • @asiisa4852
      @asiisa4852 4 года назад +1

      @@douluvmee amma mati ninte