Kaliveedu - Best Scenes | 21 Sept 2024 | Surya TV Serial
HTML-код
- Опубликовано: 7 фев 2025
- Watch the Best Scenes of the Malayalam Serial #Kaliveedu that airs on Surya TV.
Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only
Download here:
Android - bit.ly/SunNxtAd...
iOS: India - bit.ly/sunNXT
Watch on the web - www.sunnxt.com/
Unavoidable circumstances force Nandhagopan's long-lost daughter Pooja into a contract marriage with lawyer Arjun. Though they're like chalk & cheese, fate has other plans for them. Watch Pooja reclaim her true identity amidst love & betrayal.
#Kaliveedu #KaliveeduBestScene #SuryaTV #MalayalamSerial
SUBSCRIBE to SURYA TV RUclips Channel - bit.ly/2LWpluw
_Click the BELL ICON to get alerts for every release_
---------------------------------------------------------------------------------
Follow us for more updates:
Facebook: / suryatv
Twitter: / suryatv
Instagram: / suryatv
---------------------------------------------------------------------------------
#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
അഞ്ജന യെ നന്ദന്‍ വിവാഹം കഴിക്കാതെ പോയത് നന്നായി 💯അഞ്ജന സഹോദരന്‍ ന്റെ അനിയത്തി തന്നെ
Last ഒന്നും ഒന്നുമല്ലാതെ നിർത്തി പൂജാ അനാഥാലയത്തിൽ ആയിരുന്നു വളർന്നത് അതുപോലെ അവളുടെ കുഞ്ഞും അങ്ങനെ തന്നെ വളരേണ്ടി വരുന്നു
വലിച്ച് നീട്ടി നീട്ടി ....അവസാനം കുളമാക്കി.. രാധ മോൾ arja യുടെ കുഞ്ഞ് ആണെന്ന് അറിയണം ആയിരുന്നു... റാണി യേ കണ്ട് പിടിച്ച് കുഞ്ഞിൻ്റെ അച്ഛൻ അർജുൻ ആണോ എന്ന് തെളിയിക്കണം ആയിരുന്നു....പ്രിയയെ അച്ഛൻ കൊല്ലാതെ സ്വതിയോ കമ്മിഷണറോ കൊല്ലണമായിരുന്നു..അഞ്ജനയും റാണിയും ഒരുമിച്ച് ജീവിക്കണമായിരുന്നു....ഇങ്ങനെ ഒക്കെ പ്രതീക്ഷിച്ച ഇത്ര നാളും കണ്ട് കൊണ്ടിരുന്നെ ...ഇതിപ്പോ മനുഷ്യനെ വടിയാക്കി...പണ്ടേ നിർത്താൻ ഉള്ള ക്ലൈമാക്സ് നല്ല രീതിയിൽ ഉണ്ടായിരുന്നു ...എന്നിട്ടും. ഒരു കഥ ഇല്ലാതെ നീട്ടി...കഷ്ട്ടം സൂര്യ ടിവി....ഇനി ഇതുപോലെ ഒരു സീരിയലും അവസാനിപ്പിക്കല്ലേ ....pls...
Crct
ഇതിൽ മറ്റു എന്തോ പ്രശ്നം ഉണ്ടാവും നിർത്തി വച്ചത് ആവും അല്ലാതെ ഇങ്ങനെ ഒരു ക്ലൈമാക്സ് ഒരു സീരിയൽ ലും ഞാൻ കണ്ടിട്ടില്ല 🙏
സ്വന്തം കുഞ്ഞിനെ തിരിച്ച് അറിഞ്ഞ് കൊണ്ട് സീരിയൽ നിർത്തിയാ മതിയായിരുന്ന് ഇത്ര വരെ കൊണ്ട് എത്തിച്ച് ഒന്നും അല്ലാതെ അവസാനിപ്പിച്ചു
റാണി യുടെ കുട്ടി യുടെ അച്ഛൻ ആരാണ് 🔥 അതോ പ്രിയ ചെയ്ത പോലെ ഉള്ള കൃത്രിമ ഗർഭം ആണോ അതിനു സഹായിച്ച doctor അവരൊക്കെ എവിടെ പോയി
അരുണിമ യെ ഭാര്യ ആയി കല്യാണം രണ്ട് വീട്ടിൽ ഉള്ള parents ചെയതത് very good, അഞ്ജന യെ കല്യാണം നന്ദന്‍ ന്റെ അച്ഛൻ ഒഴിവാക്കിയത് വളരെ നന്നായി
ദാദ മോളെ പൂജയുടെ കുഞ്ഞു അർജന്റീന അർജന്റീന കുഞ്ഞ് റാണിയുടെതാണ് 🙏🙏🙏😢😢😢😢😢😢😢😢
Last commusioner and റാണി വിജയിച്ചു 😢
അരുണിമ ആണ് നല്ല സ്ത്രീ നന്ദന്‍ ന്റെ ഭാഗ്യം ആണ് അരുണിമ യെ പോലെ ഒരു സ്ത്രീ,
രാധ മോള് സ്വന്തം ആണെന് അറിഞ്ഞ് arja രണ്ട് കുട്ടികളെയും വളർത്തി എങ്കിൽ അടിപൊളി ആയേനെ 😢
Yes...agane aayirunnekil preshakar kooduthal happy aayene..ith chumma oru old movie story pole..2 perum 2 vazhikk
സത്യം
Ath thanne kunjugale thirich ariyathath entha
@vavasworld113 athe sthyam.... 🥺
Claimax ശെരിയായില്ല
ലാസ്റ്റ് ഒരു രസവുമിലയിരുന്നു....... പൂജ ക് കുഞ്ഞിനെ കിട്ടാതെ,........
Kshamikku pillere ith randam baghamthinvedi cheithuvechathalle bahubalipole😂😂😂😂😂
കളിവീട് ഇല്‍ main ആയ ഒരു character ആയിരുന്നു മീനാക്ഷി അമ്മ last അവർ എവിടെ പോയി 🔥 🙏 🙏
Athu ara
"
Arjun ന്റെ സഹോദരി യെ കാണാതെ പോയിട്ട് arjun അഖില്‍ മാധുരി ആനന്ദ oru vishamam ഇല്ലല്ലോ
😂😂😂😂
Last viswanadhan സർ ന് പോലെ ഒരാളെ കൊലപാതകി ആക്കിയത് മഹാ ബോര്‍
Arja ഇത്രയും കാലം ബുദ്ധിമുട്ട് സഹിച്ച് ഇവരുടെ കള്ളത്തരങ്ങള്‍ കൊണ്ടു ഒരുപാട് സഹിച്ച് അതിനു ഒരു കാര്യം ഉണ്ടായില്ല വൈകുന്നേരം വരെ വെള്ളം കോരി രാത്രി വെള്ളം വെച്ച കുടം തച്ചു ഉടച്ച് പോലെ ആയി
ചോറ് കൊടുക്കാത്ത കൊച്ചിന് നടുക്ക് പൊട്ടു ഇടോ... നമ്മളെ ഇവിടെ നൂല് കെട്ടിന് കരി പോലും വരക്കില്ല
Arja ക്ക് അവരുടെ കുഞ്ഞിന് കിട്ടാതെ എന്ത് ക്ലൈമാക്സ് കളിവീട് acters ടീം, and director sir scrpt writer 🔥
കണ്ടു നിന്ന നമ്മൾ ശശി 😂 ഇത് ക്ലൈമാക്സ് ആയിരുന്നോ ഇത് എന്തു കഥ എഴുതായവനെ മുന്നിൽ പെട്ടാൽ ഇത്രയും ദിവസം കണ്ടു നിന്ന തിന്റെ ദേഷ്യം ഞാൻ തീർക്കും bramanm സൂപ്പർ സീരിയൽ ആയിരുന്നു
@@babishasushanth2944 ഡയറക്ടർ സർ and producer പിശുക്ക് ആണ് അതാണ്, sayu തിരിച്ച് കൊണ്ട് വന്നില്ല വേറെ ആളെ പോലും കൊണ്ട് വന്നില്ല, മധു ന്റെ മോള് ശങ്കര്‍ ന്റെ ഇവരെ ഒക്കെ മകന്‍ അദ്യം ഉണ്ട് പിന്നെ പോയി പോയ പോട്ടെ ആ പൈസ ലാഭം
@@sulaikhap8769arjunteyum poojayudeyum kunj aano radha
Climax pottathram aakki ath poojada kutti elle
ഇത് എന്തോന്ന് ക്ലൈമാക്സ്. കുട്ടി മാറിയത് അറിയാതെ 😡
Climax pora....aa kochine koodi poojak kittanayirunnu
അരുണിമ കാമുകി യുടെ സ്ഥാനത്ത് അഞ്ജന ഭാര്യ ആയിരുന്നു എങ്കിൽ ഒരിക്കലും അഞ്ജന ദ്രോഹി അരുണിമ അഡ്ജസ്റ്റ് ചെയുക ഇല്ലായിരുന്നു
സ്വന്തം മകളുടെ കുഞ്ഞിന് സൗഭാഗ്യം വരാനും പൂജ യുടെ കുഞ്ഞിന് അനാഥ ആകി യാ അഞ്ജന ദുഷ്ട 😠👺
ഭാവന യില്‍ ഉള്ള rayjan, കന്യ ദാനം സീരിയൽ ഇല്‍ ഉള്ള കൃഷ്ണ കുമാര്‍ എന്നിവർ മറ്റു സീരിയൽ ഇല്‍ പോയി എങ്കിലും സൂര്യ യില്‍ അഭിനയിക്കുന്നു അതുപോലെ 🔥നിതിന്‍ നും ചെയ്യാം ആയിരുന്നു
കളിവീട് 15ഡേ ൽ കൂടുതൽ ഷൂട്ട് ചെയ്യുന്നുണ്ടാവാം
@@Mani4321-i3v ആണോ
Last kolakki pradeeksha kal nashttappeduthi viruthiketta klaimax😏😏😏😏😏😏
കളിവീട് 2
Serial avasnichuo kure ayi kanitu?
ഇല്ല
Kaliveedu2venam
വെറുതെ അല്ല അഞ്ജന യുടെ 3 മക്കൾ ഇങ്ങനെ ആയത് അഞ്ജന യും മോശം അല്ല
അഞ്ജന ദ്രോഹി ക്ക് റാണി യെ കാണാതെ പോയത് വിഷമം പറയുന്ന മാധുരി 🔥 എന്താ സ്വന്തം മോള് പോയിട്ട് ഒരു കുലുക്കം ഇല്ലാത്തത്
മധു ന്റെ മോള് ശങ്കര്‍ ന്റെ ഭാര്യ മകന്‍ എവിടെ അവരെയൊക്കെ ഒഴിവാക്കിയ പിശുക്ക് അല്ലെ ഡയറക്ടർ സർ script writer
സേനാപതി, ശങ്കര്‍, Commusioner, govt മൊട്ട doctor, blood എടുക്കാൻ accident ഉണ്ടാക്കിയ ആ പയ്യന്‍, പ്രിയ ജീവപര്യന്തം ശിക്ഷ വിധിച്ചു ഉള്ള scene ഇല്ലാതെ പോയത് മോശമായി 🔥
നിതിന്‍ വേറെ സീരിയൽ ഇല്‍ പോകാൻ ആണോ ഇങ്ങനെ തുമ്പും വാലും ഇല്ലാതെ നിർത്തി അത് മോശമായി 😢
വളരെ മോശം ഇതുപോലെ തന്നെ മനസ്സിനെക്കരെ നിർത്തിയത് but ക്ലൈമാക്സിൽ എല്ലാം കാണിച്ചു
അഞ്ജന arja യെ ചതിച്ചു 😏പൂജ അച്ഛമ്മ യെ പോലും എതിര് പറഞ്ഞ് രക്ഷിച്ച് പക്ഷേ അഞ്ജന ദുഷ്ട സാര്‍ത്ഥ ആയി ദ്രോഹി
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഈ കളിവീട് എന്ന സീരിയൽ എല്ലാം episodum മുടങ്ങാതെ കാണുന്ന വ്യക്തി ആണ് ഞാൻ... പറയുന്ന ശെരിയാണോ തെറ്റ് ആണോ ഇന്ന് അറിയില്ല so എന്റെ oru അഭിപ്രായം പറയുവാ... കളിവീടിന്റ last ക്ലൈമാക്സ് ഒരു കഥ ഇല്ലാട് ആയി പോയി.. അവര് ഗൽഹിയിൽ പോകാൻ തുടങ്ങിയ സമയത്ത് ഞാൻ പ്രേതിക്ഷിച്ചായിരുന്നു വർഷങ്ങൾക്ക് ശേഷം അങ്ങന്നെ എന്തേലും കൊടുക്കും ഇന്ന്... Last aa കുഞ്ഞുങ്ങളെ ഒരുമിപ്പിക്കണമായിരുന്നു.... അല്ലായിരുന്നേ പൂജ സ്വന്തം കുഞ്ഞിനെ പ്രേത്യേക സാഹചര്യത്തിൽ കണ്ടുമുട്ടണമായിരുന്നു... അരുണിമ & പൂജ അങ്ങന്നെ അല്ലെ കണ്ടുമുട്ടിയെ... ഇത് ഒരു കഥ ഇല്ലാത്ത ക്ലൈമാക്സ് ആയി പോയി 🙂
അല്ലെ... ക്ലൈമാക്സ് അങ്ങനെ കൊടുത്തിട്ട് അതിന്റെ സെക്കന്റ് പാർട്ട് വരണം....
അപ്പോളേ ഈ സീരിയൽ നല്ല ക്ലൈമാക്സ്യോടെ തിരുകയൊള്ളു
❤
Achan.jailak aano
Theerthadanam
ആകെ കുളമാക്കിയ ചളി സിരിയൽ 😮
First 😊
Anjanak ntha sambavichath?raniyude kuttide achan aara?
Serial annennu ariyan ennalum Arjayodu eghene kanicha Swatham kunjine kodukkatha ethonnu climas writer 😡 thalla manda adichu pottikkan thonni Arja fansukarkku oru happy climas tharatha potta writer 😡😡😡 director 😡😡😡
Serial teernno
😢enthoru lag an
second!!
❤
❤