ഇനി ഏതു പമ്പും പ്രഷർ പമ്പ് ആക്കാം ! | Automatic Pump Controller | Pressure Pump | Easy Assembling

Поделиться
HTML-код
  • Опубликовано: 30 авг 2021
  • For sales inquiries :
    Thundathil Traders , Perumbavoor 7034904458
    #pressurepump #DIY #Assemble
  • НаукаНаука

Комментарии • 80

  • @shaijukks8374
    @shaijukks8374 2 года назад +8

    ഞങ്ങൾ ഗൾഫിൽ സ്ഥിരമായി ഉപയോഗിക്കുന്ന താണ്

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 года назад +1

    Thanks for information

  • @maheshmadhavan2447
    @maheshmadhavan2447 2 года назад +1

    അടിപൊളി..... 😘😘😘
    തപ്പി നടക്കായിരുന്നു. താങ്ക്സ്......

  • @sandeeps7282
    @sandeeps7282 2 года назад +1

    Bro kalakki😊👌

  • @alex234l
    @alex234l 2 года назад +1

    Good channel

  • @hydercvr
    @hydercvr 2 года назад +2

    നിങ്ങൾ ആദ്യം ഫിറ്റ് ചെയ്തമോഡൽ ഗ്രാൻഡ്‌ഫോഴ്സിന്റെ വാറണ്ടിയുള്ളത് ഇവിടെ ഞാൻ ഫിറ്റ് ചെയ്യാറുണ്ട് നല്ല റിസൽട്ടാണ് (തനി ലോക്കലും, കോളിറ്റി ഉള്ളതും ഇവിടെ മാർക്കറ്റിൽ ഉണ്ട് ) ഞാൻ ദോഹയിലാണ് .

    • @thundathiltraders
      @thundathiltraders  2 года назад

      Thank you for the comment sir. 😇

    • @callmesigma0007
      @callmesigma0007 2 года назад

      200 അടി താഴ്ചയിൽ ഉള്ള കുഴൽ കിണറിൽ നിന്നും വെള്ളം വലിക്കുവാൻ ഒരു പ്രത്യേക ജെറ്റ് പമ്പ് ഉണ്ടന്നു പറഞ്ഞു കേട്ടു അങ്ങനെ ഒന്നു ഇല്ലായെങ്കിൽ മേൽപറഞ്ഞ കിണറിന് പറ്റിയ ഏതെങ്കിലും ജെറ്റ് പമ്പ് സെറ്റുചെയ്ത് ചെയ്തു നന്നായി ഉപയോഗിക്കാൻ പറ്റുമൊ

  • @Sreenusreenivas251
    @Sreenusreenivas251 2 года назад +1

    👍👍

  • @vasum.c.3059
    @vasum.c.3059 2 года назад +1

    👍

  • @sreejithsvu7
    @sreejithsvu7 2 года назад +1

    ee type pressure controller upayogikkumbol pressure kuraikkanum kootanum pressure regulating valve upayogikkarund . . .!

  • @RahmanRahman-bm7fm
    @RahmanRahman-bm7fm 2 года назад +1

    👍🏽

  • @lineeshts5967
    @lineeshts5967 2 года назад +2

    ഒരു ആയുർവേദ ഫാർമസിയിലേക്ക് വെയ്സ്റ്റ് വാട്ടർ ഫിൽട്ടർ ചെയ്ത് പിറ്റിലേക്ക് വിടുവാൻ പറ്റിയ പമ്പ് ഏതെന് പറയാമോ? വാട്ട്സാപ്പ് നമ്പർ തരാമോ?

  • @amilab5651
    @amilab5651 2 года назад +1

    Now I am using monoblock high head 0.5hp 25x25 with total head 50ft for 2nd floor terrace tank. Site details suction (corporation water tank to pump) 10ft & delivery (pump to terrace tank) 25ft to 30ft. To get more discharge can i use monoblock high head 1hp pump 32x25 total head 80ft or 40x40 total head 60ft.

    • @thundathiltraders
      @thundathiltraders  2 года назад

      I hope you are collecting it in a tank and pumping it to the top floor. Go for 1HP 1.5*1.5 low head

    • @amilab5651
      @amilab5651 2 года назад

      @@thundathiltraders yes 100% I am collecting it in a tank (I know connecting to direct water line is illegal). I have mentioned In the previous comment as delivery side (corporation water tank to pump).
      1) 1hp 40×40 model 18m head low or high head. By giving 1hp low head any over heating issues.
      2) 1hp low head 40×40 which all brands are there in the market and approximate price.

    • @thundathiltraders
      @thundathiltraders  2 года назад

      1HP Texmo or Deccan is there with max head around 14-16meters

  • @AnilKumar-ne6mh
    @AnilKumar-ne6mh 2 года назад +1

    വാട്ടർഹാമാറിങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @sreejithsvu7
    @sreejithsvu7 2 года назад +1

    oru doubt , ee pressure tank ulla pressure pumpil enthinaanu pre charge(air filling) enthinnanu cheyyunnathennu onnu parayaamo . . . aduthu varunna oru video il visadaamaayi onnu paranjaalum nannayirunnnu...

    • @thundathiltraders
      @thundathiltraders  2 года назад +1

      Tankinte ullil air pressure ellenkil bladder load avilla.

    • @sreejithsvu7
      @sreejithsvu7 2 года назад

      @@thundathiltraders kurachukoodi vyakthamaakkamo

  • @safeerak6424
    @safeerak6424 2 года назад +1

    Hi.... Ente veetil tankilk vellam ethunnund... Chila samayangalil first floorilum athe pole ground floorilum vellathinu force valare kurav varunnu... Chilapol theere kittillaa... Ethu tharam pressure pumb aan upayogikkendath... Pls replay

    • @thundathiltraders
      @thundathiltraders  2 года назад

      ruclips.net/video/zoUursFJS1k/видео.html

    • @thundathiltraders
      @thundathiltraders  2 года назад

      Chodyam krithyamayi manasilayila. Tankilek vellam ethunund ennu parayunathu pipe line vellam alle ?

    • @safeerak6424
      @safeerak6424 2 года назад

      @@thundathiltraders athe... Tankilekk kinaril ninn vellam ethunnund.

  • @abycse
    @abycse 2 года назад +1

    I am having a problem of sometimes it wont start ever after reset. while pressing reset button, it will on for 2-3 seconds and it will get off. A help is appreciated. - Kottayam

    • @thundathiltraders
      @thundathiltraders  2 года назад +1

      It seems to be a problem with the controller.

    • @abycse
      @abycse 2 года назад

      @@thundathiltraders How to verify that and it is repairable?. If repairable, any place i can contact at kottayam?.. any recommendations?

  • @VineethVijayan7
    @VineethVijayan7 2 года назад +1

    ഇത്തരം പമ്പ് കളുടെ പോരായ്‌മകൾ എന്തൊക്കെയാണ്? എന്റെ കയ്യിൽ Kirloskar Chottu 0.5HP പമ്പ് ഉണ്ട്. അതിൽ ഇത്തരം കൺട്രോളർ കണക്ട് ചെയ്‌തു വാഷിംഗ് മെഷീൻ കണക്ഷൻ പ്രഷർ കൂട്ടാനും ടോയ്‌ലറ്റ് Health Faucet പ്രഷർ കൂട്ടാനും സാധിക്കുമോ ?

    • @thundathiltraders
      @thundathiltraders  2 года назад +1

      വിഡിയോയിൽ പറഞ്ഞ പോലെ യൂണിറ്റ് ക്വാളിറ്റി ഒരു കാര്യം ആണ് , നല്ല യൂണിറ്സ് ആണെങ്കിൽ കുഴപ്പം ഉണ്ടാവില്ല. പിന്നെ വാട്ടർ ഹാമറിങ് പ്രശ്നം ഉണ്ടാവാൻ ചാൻസ് ഉണ്ട് (NRV ഇല്ലെങ്കിൽ ) പിന്നെ പ്രഷർ adjustment ഇല്ല . കിർലോസ്കർ പിടിപ്പിച്ചു ട്രൈ ചെയ്യണം . ചില മോഡൽസ് കട്ട് ഓഫ് പ്രഷർ അധികം ആണ് .

  • @BBTROLLS_
    @BBTROLLS_ 4 месяца назад

    ഇത് repair ചെയ്തു ഉപയോഗിക്കാൻ പറ്റോ
    ഇപ്പൊ ആ സാധനം വർക്ക്‌ ആവുന്നില്ല

  • @yadukrishnanm3671
    @yadukrishnanm3671 2 года назад +1

    മോട്ടോർ elcb യിൽ കൊടുത്താൽ ട്രിപ്പ് ആകുന്നു മൈൻസ്വിച്ചിൽ കൊടുത്താൽ ഒരു പ്രശ്നവും ഇല്ല ഇങ്ങനെ കൊടുക്കാമോ

    • @thundathiltraders
      @thundathiltraders  2 года назад

      Submersible water-cooled pump sadarana ELCB tripping kanikum.
      Megger check cheythu insulation weak ayitundo enu check cheyyam. Ellenki pinne through koduthu oodikam

  • @anvartkanvarpasha8053
    @anvartkanvarpasha8053 2 года назад +2

    ഇതിന് ഇങ്ങനെ ഒക്കെ വേണോ ? ഒരു പ്രഷർ സ്വിച്ചും ഒരു വെസലും ഉണ്ടങ്കിൽ ഇത് 1/2 HP മോർട്ടറിൽ സാദ്ധ്യമാകില്ലേ ?

    • @thundathiltraders
      @thundathiltraders  2 года назад

      Pressure switch ethu model vakkanam ? Sadha monoblock pump max generate cheyyuna pressure etra anu ? Adjustable switchil set cheyyavuna minimum range etra anu ?

  • @upamanyujena8609
    @upamanyujena8609 2 года назад

    Please tell in hindi

  • @maheshmadhavan2447
    @maheshmadhavan2447 2 года назад +1

    എങ്കിൽ മിനിമം ഇൻവെർട്ടർ ബാറ്ററി കപ്പാസിറ്റി എത്രയാണ്...? പ്ലീസ് റീപ്ലൈ.... 🙏

  • @anandsiva7544
    @anandsiva7544 2 года назад +1

    What is the price

  • @maheshmadhavan2447
    @maheshmadhavan2447 2 года назад +1

    ഈ പമ്പ് നമുക്ക് വീട്ടിലെ ഇൻവെർട്ടറിൽ കൊടുക്കാൻ പറ്റുമോ.......?

    • @thundathiltraders
      @thundathiltraders  2 года назад

      above 1100va inverter undenkil easy ayi work cheyyum. ethilum kuravu consumption varunna models und.
      ruclips.net/video/eGfsf-M9vjE/видео.html

  • @faizelmohamed7848
    @faizelmohamed7848 2 года назад +2

    ഇതിന്റെ ആവിശ്യം വരുന്നതെവിടെയാണെന്നു അറിഞ്ഞാൽ കൊള്ളാം. വീടുകളിൽ ഉപയോഗിക്കുന്നതാണോ.

    • @nid274
      @nid274 2 года назад +1

      ruclips.net/video/3tddDiRrAZE/видео.html

    • @thundathiltraders
      @thundathiltraders  2 года назад +1

      It is used to boost the pressure in your tap,shower etc

    • @thundathiltraders
      @thundathiltraders  2 года назад

      @nidhin thanks for sharing bro 😇

  • @manojkumar.sssurendran6393
    @manojkumar.sssurendran6393 2 года назад +1

    ഇതിൽ pressure എങ്ങനെ കുറയ്ക്കാം

  • @unnikrishnank360
    @unnikrishnank360 2 года назад +1

    ഇരുന്നൂറ് മീറ്റർ തള്ളുവാൻ എത്ര ഹെഡ് ഉള്ള മോട്ടോർ വാങ്ങണം കുത്തനെ ഉള്ള സ്ഥലമാണ്

  • @ambiliravindran5893
    @ambiliravindran5893 2 года назад +1

    ഈ പമ്പ് വർക്കു ചെയ്യുന്നത് പ്രഷർ ബെയ്സ് അല്ല. ഇത് ഫ്ലോസെൻസിംഗ് ആയിട്ടാണ് വർക്കു ചെയ്യുന്നത്. അതു കൊണ്ട് ഇതിൻ്റെ ഏറ്റവും വലിയ ഗുണം ഇത് Dry ആയിട്ട് പമ്പിനെ work ചെയ്യില്ല. ഇത്തരം Video ചെയ്യുമ്പോൾ atleast അതിൻ്റെ technical side എങ്കിലും മനസ്സിലാക്കി വെയ്ക്കുക.

    • @thundathiltraders
      @thundathiltraders  2 года назад

      അറിയില്ലാത്ത കാര്യങ്ങളിൽ പലരും കാണിക്കുന്ന ഓവർ confidence വിശ്വസിക്കാൻ പറ്റുന്നില്ല.
      ഇതു പ്രഷർ ബെഡ് വർക്ക് ചെയ്യുന്ന ഒരു സ്വിച്ച് ആണ് .
      ഫ്‌ലോ സ്വിച്ച് ഉള്ള മോഡൽ എങ്ങനെ ആണ് പ്രഷർ ഡ്രോപ്പിൽ അല്ലെങ്കിൽ ലീക്കേജിൽ ഓൺ ആവുന്നത് ?!

    • @ambiliravindran5893
      @ambiliravindran5893 2 года назад

      @@thundathiltraders ചേട്ടൻ അതിൻ്റെ ഇൻ ലെറ്റിൽ ഒരു വാൽവ് ഫിറ്റ് ചെയ്ത് ക്ലോസ് ചെയ്ത് ഓടിച്ച് നോക്കിയിട്ട് അഭിപ്രായം പറയാമായിരിന്നു. ഇനി അര HP ക്ക് പകരം താങ്കൾ അത് 1hp മോട്ടോർ ഘടിപ്പിപ്പിച്ചാൽ 5 ബാറിൽ Cut off ആകും, ഇനിയും സംശയമുണ്ടെങ്കിൽ വർക്കു ചെയ്യാത്ത ഒരെണ്ണം താങ്കളുടെ കയ്യിൽ ഉണ്ടല്ലോ അതിൻ്റെ PCB അഴിച്ച് നോക്ക് അതിൽ ചെറിയ ഒരു ട്യൂബ് പോലുള്ള സാധനം കാണാം അതാണ് ഫ്ലോ സെൻസർ -

    • @ambiliravindran5893
      @ambiliravindran5893 2 года назад +1

      @@thundathiltraders പ്രഷർ drop,liquid flow ഇല്ലാതെ എവിടുന്നു വരും - സുഹൃത്തെ ഞാനിത് സർവ്വീസ് ചെയ്യുന്ന ടെക്നീഷ്യനാണ് ' ഇതിൻ്റെ വർക്കിംഗ് തിയറി അറിയാതെ അതിനു നടക്കില്ലല്ലോ?

    • @thundathiltraders
      @thundathiltraders  2 года назад

      ക്ഷമിക്കണം. മെസ്സേജ് ഇപ്പഴാണ് ശ്രദ്ധയിൽ പെടുന്നത് . ഡ്രൈ റൺ പ്രൊട്ടക്ഷനോട് കൂടിയ പമ്പ് കൺട്രോളർ അവൈലബിൾ ആണ്.അതാണോ താങ്കൾ ഉദേശിച്ചത്‌ എന്നറിയില്ല.
      വർക്കിംഗ് പപ്രിൻസിപ്പൾ പ്രഷർ ആണെന് എന്നാണ് എന്റെ അറിവ്. തീർച്ചയായും ഈ മോട്ടോർ ഡ്രൈ ആയി ഓടുമ്പോ എന്ന് ചെക്ക് ചെയ്തിട്ടു പറയാം. തെറ്റ് എന്റെ ഭാഗത്തു ആണെങ്കിൽ ഞാൻ കൺഫേം ചെയ്തു പറയാം.
      തങ്ക യു ഫോർ ദി കമന്റ്

    • @thundathiltraders
      @thundathiltraders  2 года назад

      ഒരു സംശയം കൂടെ . മിനിമം എത്ര പ്രഷർ വന്നാൽ ആണ് ഏതു കട്ട് ഓഫ് ആകുക ? ലോ ഹെഡ് മോനോബ്‌ളോക്ക് പമ്പ് മാക്സ് 1 .5കെജി പ്രഷർ ഉള്ള പമ്പിൽ ഇതു കട്ട് ഓഫ് ആകുമോ ?

  • @oasiscrafts52
    @oasiscrafts52 2 года назад +1

    എത്ര രൂപ വില വരും ഇതിനു

  • @usmanmalayalam4928
    @usmanmalayalam4928 2 года назад

    ശം നാൻ ശംസാൻ സംഹാൻ ഇത് പോലുള്ള പല പ്രശർകൺടോളും മാർക്കറ്റിൽ ഉണ്ട് ഇത് പോലുള്ള കൺടോളിന് ഇത്രട്ടേപ്പ് കളെ ഉഭയോഗിക്കാൻ കഴിയു എന്ന് കമ്പനി പറയുന്നുണ്ട് ഹോറിസോണ്ടിൽ ഇത്രട്ടാപ്പ് വർ റ്റി ക്കലിൽ ഇത്രട്ടാപ്പ് എന്നെല്ലാം പ്രതിഭാ തി ക്കുന്നുണ്ട്

    • @thundathiltraders
      @thundathiltraders  2 года назад

      Comment krithyamayi vayikan pattuniilla

    • @muhammedaslam1640
      @muhammedaslam1640 2 года назад +1

      സുഹൃത്തേ. ശംനാൻ ശംസാൻ സംഹാൻ എന്ന് പറഞ്ഞാല് പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ കിട്ടുന്ന പ്രഷർ കണ്ട്രോളറുകളുടെ പേര് ആണ്. ഈ കൺട്രോളർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണ് അദ്ദേഹം പറഞ്ഞത്. ടാപുകൾക്ക് എണ്ണം ഉണ്ട്. ഹോറിസൊണ്ടൽ ഇത്ര ടാപ്പ് വെർട്ടിക്കൽ ഇത്ര ടാപ്പ് എന്നൊക്കെ.

  • @bijoypillai8696
    @bijoypillai8696 2 года назад

    ജോലി ചെയ്തു ജീവിക്കുന്ന ഇദ്ദേഹത്തിന് ഇത്രയും നീണ്ട നഖം എങ്ങനെ വന്നു ? എന്തോ വശ പിശക് ☹️

    • @thundathiltraders
      @thundathiltraders  2 года назад

      ഇതൊക്കെ എങ്ങനെ സാധിക്കുന്നു ? ഹോ ! ഭീകര തോൽവി

  • @mphaneefakvr
    @mphaneefakvr 2 года назад +1

    👍