കുരുമുളക് നടാൻ നല്ല സമയം !!കുറ്റി കുരുമുളക് കൃഷിയിലൂടെ നല്ല ഒരു വരുമാനം !! Black pepper cultivation

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കുറ്റി കുരുമുളകിന്റെ തൈ ഉത്പാദനം , പരിചരണവും പിന്നെ അറിയേണ്ടതെല്ലാം . വിത്തുകൾ ഞാൻ തിരിച്ചു അയച്ചവരുടെ പേരുകൾ:
    G.k.nair, agnes, jayashree, geetha, susan, nasima, rajasenan, anitha, tisma, safana, princy, abu rahman, sudeesh, christopher, shermi, abhishek, rajamma, sabitha, thansi, santhoshkumar, lakshmi, subaida, suresh, ahamed roshan, neena, vasantha, jaleel, shebin.

Комментарии • 586

  • @ahamedroshan2712
    @ahamedroshan2712 4 года назад +31

    ഇങ്ങനെ വിശദീകരിച്ച് പറഞ്ഞു തരുമ്പോൾ കുരുമുളക് നടാതിരിക്കുന്നതെങ്ങനെ?Super അവതരണം

    • @remasterracegarden
      @remasterracegarden  4 года назад +2

      😍😍

    • @ahamedroshan2712
      @ahamedroshan2712 4 года назад

      @@remasterracegarden ''Thanku

    • @anjuagilal595
      @anjuagilal595 4 года назад

      Chechi vithu kitti 👍👍

    • @santhoshnedumangad929
      @santhoshnedumangad929 4 года назад

      വളരെ നല്ല അവതരണം സാധാരണക്കാർക്ക്‌ മനസ്സിലാവുന്നു..

  • @sreekumaris651
    @sreekumaris651 4 года назад +9

    എല്ലാ അറിവുകളും ആവശ്യങ്ങളും മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്ന താങ്കളുടെ ചാനൽ വളരെ മഹത്തരമാണ്.

  • @sasidharannair7133
    @sasidharannair7133 4 года назад +3

    നല്ല ഉപകാരപ്രദമായ വിവരണം. അനാവശ്യവലിച്ചുനീട്ടലില്ല. കൃതതയുള്ള അവതരണം. നന്നായിവരട്ടെ.

  • @swarnalathaks393
    @swarnalathaks393 4 года назад +3

    ആദ്യമായാണ് വീഡിയോ കാണുന്നത്.വളരെ ഇഷ്ടപ്പെട്ടു. കുറ്റി കുരുമുളക് നടാൻ ഒരുങ്ങുകയായിരുന്നു. കൃത്യമായി അറിവ് തന്നതിന് വളരെ നന്ദി.

  • @Sajin0011
    @Sajin0011 4 года назад +2

    Superrrrrrrrrrr ആയിട്ടുണ്ട്. ഞാൻ നീല plastic കണ്ടെയ്നറിൽ വിവിധയിനം കുറ്റിക്കുരുമുളക് നട്ടിട്ടുണ്ട്. തെക്കൻ, കൈരളി, സീയോൻ മുണ്ടി, കൂമ്പുക്കൽ എന്നിവയുണ്ട്. പിന്നെ വിജയ് വളരെ നല്ലതാണ്. തണലത്തും കായ്ക്കും.

  • @raseenaismail757
    @raseenaismail757 4 года назад +5

    ഹായ് ചേച്ചി
    വളരെ സന്തോഷം കുറ്റി കുരുമുളക് അന്വേഷിച്ചു നടക്കുവാ. Thank യു എന്തായാലും ക്ലിയർ ആയി പറഞ്ഞു തന്നതിന്.

  • @pema4485
    @pema4485 3 года назад

    ചേച്ചിയുടെ അവതരണം നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഇതുപോലെ ചെയ്യണം എല്ലാ കർഷകർക്കും അതൊരു ഗുണമാകും

  • @manjulanair1005
    @manjulanair1005 4 года назад +1

    വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇതാ പോകുന്നു കുരുമുളക് നടാൻ. എല്ലാം സംശയവും തീർന്നു. Thank you Rema.

  • @jayanair5373
    @jayanair5373 4 года назад +2

    Hai Rema, എനിക്ക് ആവശ്യമുള്ള വീഡിയോ ആയിരുന്നു. വളരെ നന്ദി. ഞാൻ 5 ചെടി ചട്ടികളിൽ വച്ചിട്ടുണ്ട്.കുരുമുളക് കിട്ടി.

  • @Xavier-rx6sl
    @Xavier-rx6sl 3 года назад +1

    Thanks for this most valuable information,,,,, Krish lovers like you willing to share these kind of tips are true gift of God,,,, making our Kerala,,,god's own country.Hats off to you once again for this video,,,,

  • @santhakumar-xx7ws
    @santhakumar-xx7ws 4 года назад +4

    വിത്ത് ഇതുവരെ കിട്ടിയില്ല മേഡം കൂരുമുളകിനെ പറ്റിയുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @manefk.m.
    @manefk.m. 4 года назад +3

    Rama Madam, Thank you very much for your wonderful narration about bush pepper planting. Sure I will do it...

  • @thresiammajoseph4836
    @thresiammajoseph4836 4 года назад

    ഹായ് രമ വീഡിയോ കണ്ടു കുരുമുളക് കൊണ്ട് എന്തെല്ലാം സവിശേഷമായ കാര്യങ്ങൾ ചെയ്യാം എന്നും മനസിലായി. നന്ദി രമ അതിന്റെ കൂടെ മത്തി വറുകുന്ന രീതിയും കൂടി വിളമ്പിയപ്പോൾ ബഹുകേമം. കുറ്റികുരുമുളക് നടുന്നതിന്റെ എല്ലാഘട്ടങ്ങളും വിശദീകരിച്ചല്ലോ. രമയെ കേൾക്കുന്ന എല്ലാവരും ഉത്സാഹത്തോടെ ഈ കൃഷിയിലേക്കു തിരിയട്ടെ ആഗ്രഹിച്ചുകൊണ്ടും നന്ദി രമ.

  • @rajuks8955
    @rajuks8955 4 года назад +2

    ചേച്ചീ...
    നല്ല അറിവുകൾ..
    നല്ല അവതരണം....
    സൂപ്പർ....

  • @jessycyril4576
    @jessycyril4576 4 года назад +1

    വീഡിയോ നന്നായി. ഞാനും കുരുമുളക് നട്ടു.. ഇനി ഇതു പോലെയും ചെയ്തു nokam... ഞാനും വിത്തിന് കവർ അയച്ചിട്ടുണ്ട്

  • @midhujose4948
    @midhujose4948 4 года назад +1

    Kurumulak vekkunna karyam chindichittu polum illa...pakshe video kandu kazhinjappo thott evidunnu valli oppikkaam ennu matram aanu manassil.🤩.inspiring video.super chechy..as always..😊🤝

  • @shezanashu6185
    @shezanashu6185 4 года назад +1

    ചേച്ചി ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ചേച്ചിയുടെ എല്ലാ വീഡിയോയും ഇനിമുതൽ കാണും പുതിയ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @meeravthomas69
    @meeravthomas69 4 года назад +1

    എല്ലാവർക്കും മനസ്സിൽ ആകുന്ന അവതരണം. നന്നായിട്ടുണ്ട്.

  • @vijayalakshmimenon5046
    @vijayalakshmimenon5046 4 года назад +3

    Rema your videos are very useful and understandable to every viewers.

  • @izanmohd8423
    @izanmohd8423 4 года назад +1

    E kurumulakinde vidio valare nannayirkunnu. n kutikuumulak pidipikan nokate.

  • @sisnageorge2335
    @sisnageorge2335 4 года назад +2

    കാണണമെന്ന് ആഗ്രഹിച്ച വീഡിയോ. ഒരുപാട് നന്ദി

  • @sarasagopinath315
    @sarasagopinath315 4 года назад +2

    Very good presentation.I was waiting to get information about pepper propagation

  • @sherlyng8542
    @sherlyng8542 4 года назад +1

    It was very clear as to how you can make Kutty Kuru mulaku.Now I am going to make this. Thanks a lot Rema.

  • @girijagiri3703
    @girijagiri3703 4 года назад +3

    Wow super tip thanks sister ingane oru tip kanichu thannathinu valare nannni und God bless you ingane thandil ninnu kittunna thaikal kuttikurumukaayi kittomo sister

  • @jayakumarmararcheruthazham123
    @jayakumarmararcheruthazham123 4 года назад +1

    🌱👌കുരുമുളക് കൃഷി സൂപ്പർ ചേച്ചി ഒന്നും പറയാനില്ല അതുപോലെ ചെക്കി പൂവും

  • @lathavp2028
    @lathavp2028 4 года назад +1

    ചേച്ചി ഇത്ര വിശദീകരിച് പറഞ്ഞുതന്നതിനു നന്ദി .

  • @jafarkc615
    @jafarkc615 4 года назад +3

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. നല്ല കായയും ഉണ്ട്.

    • @remasterracegarden
      @remasterracegarden  4 года назад

      Good Jafar

    • @jafarkc615
      @jafarkc615 4 года назад

      @@remasterracegarden താങ്ക്സ്.ചേച്ചി ജാഫറിന്റെ വൈഫ് ആണ് ഭർത്താവിന്റെ പേരാണ് കൊടുത്തത്.വീട് മലപ്പുറം. എന്റെ പേര് റസിയ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്.

  • @tipson5620
    @tipson5620 4 года назад +1

    Super. വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു നന്ദി.

  • @malakayt4720
    @malakayt4720 4 года назад

    ചേച്ചി എന്റെ പേര് സ്മിത മണിലാൽ
    ഞാൻ കഴിഞ്ഞ വർഷം ഇത് പോലെ നട്ടിട്ട് ഒന്നുപോലും കിളിർത്തില്ല
    ഇനി നോക്കട്ടേ
    വീഡിയോസ് എല്ലാം കിടിലൻ ആയിട്ടുണ്ട് നല്ല വിശദമായി പറയുന്നത് കൊണ്ട് സംശയങ്ങൾ തീർക്കാൻ പറ്റുന്നുണ്ട്

    • @manjushasaju2649
      @manjushasaju2649 4 года назад

      ഞാൻ നട്ടിട്ടും പിടിക്കുന്നില്ല

  • @gigyabraham9167
    @gigyabraham9167 3 года назад

    excellent presentation very comprehensive👍brief..thank you

  • @SayedAli-kq5ly
    @SayedAli-kq5ly 4 года назад +1

    Puthiya Arivu..Thank you Madam..

  • @ananthu1996
    @ananthu1996 4 года назад +1

    Excellent presentation, complete and comprehensive explanation.

  • @kanakamat4279
    @kanakamat4279 4 года назад +1

    Njan innu nattu. Pakshe ithu pole veendum cheyyanam. Super.

  • @agueroboy6844
    @agueroboy6844 4 года назад +3

    kutti kuramulak nammala nadan thayiil aakan pattumo plz clear my doubt iam a big fan of you I always look your videos and iam so excited to.look

  • @tessyjoy8848
    @tessyjoy8848 3 года назад

    Very interesting dear💕 Rema thanku

  • @angusmeenusworld7866
    @angusmeenusworld7866 4 года назад +2

    ചേച്ചി, വിത്ത് കിട്ടി, thank you so much,..

  • @M4MEDIA123
    @M4MEDIA123 4 года назад +1

    എനിക്കു ഒരുപാട് ഉപകാരമായി ഞാൻ കുരുമുളക് ചെയ്യ്ത് നോക്കി

  • @suryaak3951
    @suryaak3951 4 года назад +1

    രമ പ്ലാസ്റ്റിക് തൊട്ടി ഒന്നിച്ചു മേടിച്ച താ നോ നന്നായിട്ടുണ്ട്.

    • @remasterracegarden
      @remasterracegarden  4 года назад

      അതെ സൂര്യ ഞാൻ ഒരെണ്ണം 100രൂപയ്ക്കാണ് വാങ്ങിയത് ഇപ്പോൾ 350രൂപയാണ്

  • @shareenashareenaazeez3253
    @shareenashareenaazeez3253 4 года назад +2

    നല്ല. ഒരു - അറിവാണ് പറഞ്ഞ് തന്നത്. കുരുമുളക് - ഞാൻ ഒരു ചട്ടിയിൽ നട്ടിട്ടുണ്ട് ഇടക്ക് അവക്ക് ഒരു - ക്ഷീണം വരും' ... ഇപ്പം ' ചെറുതായി, Lപുതിയ ഇലകൾ വരുന്നുണ്ട് ഇത് വരെ.. തിരി വന്നിട്ടില്ല. ഇനി എന്ത് ചെയ്യും

    • @remasterracegarden
      @remasterracegarden  4 года назад

      ജൈവ സ്ലറി ഒഴിച്ചു കൊടുക്കു

  • @ge4812423464
    @ge4812423464 4 года назад +1

    Very good information and beautiful presentation

  • @muhammedirfanebrahim11
    @muhammedirfanebrahim11 3 года назад

    ഞാനും ചെയ്യും.ഞാൻ subscribe ചെയ്തിയിട്ടുണ്ട്... Amazing.. ശരിക്കും chechi ഒരു great inspiratin ആണ്..

  • @lylageorge2153
    @lylageorge2153 4 года назад +1

    Super very well explained. Thanks a lot. 🙏

  • @rajijrj5090
    @rajijrj5090 3 года назад

    Kazinja thavana ethu kettapo kurach cheythu eni ee varshavum cheyyum chechi veendum encourages cheyyunna video thanks

  • @ajeeshkpv2078
    @ajeeshkpv2078 4 года назад +1

    ചെഛീ.. നല്ല അവതരണം നന്ദി

  • @surendranpr7235
    @surendranpr7235 4 года назад +2

    ഹായ് രമ ഞാൻ മഞ്ചു കുരുമുളകിൻ്റെ വീഡിയോ ഇഷ്ടമായി സൂപ്പർ

  • @sssindhusivank7057
    @sssindhusivank7057 3 года назад

    ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്. ❤️❤️❤️

  • @riyaspr5818
    @riyaspr5818 4 года назад +1

    അടി പൊളി , എന്റെ പേര് സുനിത എല്ലാ വീഡിയോസ് കാണാറുണ്ട് , SUPER രമ ചേച്ചി

  • @xyzk161
    @xyzk161 4 года назад +1

    Chechy oru sambavam thanne👍very good video thank you. When you mention names of solutions like boromisrutham ..please write the name clearly and show.

    • @remasterracegarden
      @remasterracegarden  4 года назад

      ഇങ്ങനെ ഒരു നിർദേശം നൽകിയതിന് നന്ദി, 😊

  • @girijadevi7702
    @girijadevi7702 2 года назад

    Good.pazhakamulla vallykal thanne veno.

  • @girijas6285
    @girijas6285 4 года назад +2

    മോളുടെ അവതരിപ്പിച്ച
    രീതി.എനിക്ക്.വളരെ
    ഇഷ്ടപ്പെട്ടു

  • @momsmagic2216
    @momsmagic2216 4 года назад +1

    Super orupad ishttayi

  • @vinitarajan7130
    @vinitarajan7130 4 года назад +1

    Thnx Chechi Very much informative

  • @chitravp7184
    @chitravp7184 4 года назад +1

    .കാത്തിരുന്ന വീഡിയോ .നല്ല പ്രസന്റേഷൻ

  • @aswathydayal8955
    @aswathydayal8955 4 года назад +2

    എനിക്ക് വിത്ത് കിട്ടി... താങ്ക്സ് ചേച്ചി

  • @shajahanabdhulasees7335
    @shajahanabdhulasees7335 4 года назад +3

    Video super. Kavungil padarthiya 15 varsham aaya kurumulak vaalliyil ninn kutti kurumulak thai undakan pattumo. Please replay chechi.

    • @remasterracegarden
      @remasterracegarden  4 года назад

      അതെ സൈഡിലേക്ക് വളരുന്ന തലപ്പുകൾ എടുക്കുക

  • @balachandrangangadharan2083
    @balachandrangangadharan2083 3 года назад +1

    കുരുമുളക് കൃഷിയെക്കുറിച്ച് നല്ലത് പോലെ വിവരിച്ചു തന്നു . തിരി കൊഴിഞ്ഞു പോകുന്നതിന് എന്ത് വളം നൽകണം. ദയവായി മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @remasterracegarden
      @remasterracegarden  3 года назад

      പൊട്ടാഷ് വളം കൊടുക്കണം

  • @lathajanakan290
    @lathajanakan290 4 года назад +1

    നല്ല അവതരണം useful grow bag നടരുത് എന്ന് പറഞ്ഞു ... ഞാൻ grow bagil നാട്ടുട് 5 ദിവസമായി.... മാറ്റി ചട്ടിയിൽ ആകാം ..... ചട്ടിയയുടെ മെച്ചം എന്താ .. ചേച്ചി plz reply

    • @remasterracegarden
      @remasterracegarden  4 года назад +1

      ലത grow bag വേഗം കീറി പോകും അതു കൊണ്ടാണ്

  • @vinithak9813
    @vinithak9813 4 года назад +2

    I will send the seeds after completion of lockdown in Chennai

  • @jahanarahashim5604
    @jahanarahashim5604 2 года назад

    Very informative thankyou..odichu kuthy naranga thay sale undo

  • @ellipse23
    @ellipse23 4 года назад +2

    Pasayulla chemmanil vi thukkal nattal podikkan padano ???

  • @kalavijayakumar5056
    @kalavijayakumar5056 4 года назад +1

    നന്നായി പറഞ്ഞുതന്നു നന്ദി

  • @prasadkaladi
    @prasadkaladi 4 года назад +2

    Very informative!

  • @mohammedsadiq4009
    @mohammedsadiq4009 3 года назад +1

    Super

  • @rahmathnihala8341
    @rahmathnihala8341 4 года назад +1

    Chechiyude vidioku vendi njan waiting aayirikkum enikku othiri ishtama

  • @blessygeorge9501
    @blessygeorge9501 4 года назад +1

    Super. Thank you. I tried but not successful

  • @peterfrsncisxavier4487
    @peterfrsncisxavier4487 4 года назад +2

    കുറ്റിക്കുരുമുളകിൽനിന്നുംനാഗപതിയിലൂടെഉണ്ടാക്കുന്നതൈകൾകുറ്റിയായിരിക്കുമോ.പറുപടിപ്രതീക്ഷീക്കുന്നു

    • @remasterracegarden
      @remasterracegarden  4 года назад +1

      കുറ്റിയായിരിക്കും നട്ടു വളർത്തി വരുമ്പോൾ സൈഡിലേക്ക് ഉള്ള ശിഖരങ്ങൾ മുറിക്കണം

  • @vks2699
    @vks2699 4 года назад +1

    ഉപകാരപരമായ അവതരണം 👍🙋‍♂️

  • @sreenath93f
    @sreenath93f 4 года назад +2

    Sooper. Nalla video nalla arivukal. chechi 😊

  • @minisam3168
    @minisam3168 4 года назад +1

    Chechi njan mini sam njan kurumulaku veettavasyathinu kadayil ninnu vangiyanu upayokikunnathu kurumulakinekurichulla video yenikku orupadishttappettu chechi njan cover ayachal athiloru kurumulakuchediyude thandum oru kattarvazhayude thandumkudi yenikku ayachutharumo yenikkithinu marupadi tharane yennu minosam

  • @lissydevassy9417
    @lissydevassy9417 4 года назад +1

    ,hai rema remaude Ella video kanrundu njan kuttykurumulak ballymurichu nattitu Ellam cheenju poy .3 pravasym nattu , Ellam poy, eni entha cheyuka

    • @remasterracegarden
      @remasterracegarden  4 года назад

      ലിസി കൂടുതൽ മഴ കൊള്ളുന്നിടത്തണോ വെച്ചത്

  • @sooryadeva7152
    @sooryadeva7152 3 года назад +1

    താങ്ക്സ് ചേച്ചി 😍

  • @sangeethakp4466
    @sangeethakp4466 3 года назад

    Very good explanation chechi

  • @chithravs4208
    @chithravs4208 4 года назад +1

    Ellaa videosum onninonnu suuuper

  • @rekhaajith9990
    @rekhaajith9990 4 года назад +1

    Hai ente veetil kurumulaku nattittu 4years ayi. Nallapole mukalileku kayari poyittunde. But athil kurumulaku undakunilla. Enthu valamanu edenthathu. Eniku seeds venam. Cover ayachal tharumo

  • @sanahalavi3833
    @sanahalavi3833 4 года назад +2

    You're my inspiration❤❤❤❤

  • @lalysebastian433
    @lalysebastian433 4 года назад +1

    Super video.thanks mom

  • @geethasasikumar9260
    @geethasasikumar9260 4 года назад +1

    Good & very useful information 👍👍

  • @physicsandnature846
    @physicsandnature846 4 года назад +1

    Great... പുതിയ അറിവ്

  • @bijisanthosh6925
    @bijisanthosh6925 4 года назад +1

    👌സൂപ്പർ. എനിക്ക് ഇഷ്ടപ്പെട്ട video.

  • @deepatips2216
    @deepatips2216 3 года назад

    സൂപ്പർ വീഡിയോ ആണ് ചേച്ചി. നല്ല അവതരണം

  • @ambuarafa8680
    @ambuarafa8680 4 года назад +1

    സൂപ്പർ അവതരണം.,

  • @tessyjoy8848
    @tessyjoy8848 3 года назад

    Superb video

  • @valsageorge7480
    @valsageorge7480 4 года назад +1

    Very good communication

  • @shinekishore9908
    @shinekishore9908 4 года назад

    Njanum kurumulak krishi thudagum....Nalla presentation

  • @venugopalnair8195
    @venugopalnair8195 3 года назад

    Very good

  • @sachuzzworld9991
    @sachuzzworld9991 3 года назад

    സൂപ്പർ ചേച്ചി നടി സുകുമാരി ചേച്ചി ന്റെ ഒരു കാട്ടുണ്ട് ചേച്ചിക്ക്

  • @aminaanwar6179
    @aminaanwar6179 3 года назад

    Chechi parambil nadan padundo vadi manjna colour vannabhagham murich maattano? Pls Replay

  • @rubykrishnan3466
    @rubykrishnan3466 4 года назад +1

    Hi Rema
    Nalla avatharanam
    Randu bucket il njan nattittundu
    Athu mukalilekku valarunnu
    Athinte manda murikkano?
    Cover ayachirunnu,kittiyo?

    • @remasterracegarden
      @remasterracegarden  4 года назад +1

      റൂബി കവർ കിട്ടി
      നീണ്ടു വരുന്ന വള്ളികൾ മുറിച്ചു മാറ്റണം

  • @diyamehak8235
    @diyamehak8235 4 года назад +3

    ഞാനും cover അയച്ചിട്ടുണ്ട് ☺️

  • @alanajaxcreationz
    @alanajaxcreationz 4 года назад +2

    AUNTY LAYER CHEYTHITTU ETHRA DIVASAM VEKKANAM VERU PIDICHU THAI AYI EDUKKAN...?

  • @rajanisanthu7853
    @rajanisanthu7853 4 года назад +1

    Ramachechi.......thakarthu....suprb.....

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 4 года назад +1

    Rama chachii usefull vedieo anu 👍👍👍👍👍👍👍

  • @georgekoshy8
    @georgekoshy8 3 года назад +1

    Madam, May I ask you a question that which plant is good for Pepper grafting? You have mentioned in the videograph, but the words expression was not so clear to understand. Pls reply back. Thank you. 🙏

    • @remasterracegarden
      @remasterracegarden  3 года назад

      കാട്ടു തിപ്പലി ആണ് കുരുമുളക് graft ചെയ്യാൻ ഏറ്റവും നല്ലത്

  • @salnascreativeglaze1999
    @salnascreativeglaze1999 2 года назад

    Chechi pepper vilavedupp kazhinjal stem prune cheyyumo
    Pls replyy

  • @shirlyjosemon437
    @shirlyjosemon437 4 года назад +1

    Hi sister 👋.
    Very nice video 👌
    Supper trick.

  • @divyamohan8025
    @divyamohan8025 4 года назад +2

    കാത്തിരുന്ന വീഡിയോ 🙏🙏

  • @rahnaalp3364
    @rahnaalp3364 4 года назад +1

    Orupaadu thanks rema

  • @sulaikhaameer3576
    @sulaikhaameer3576 4 года назад +1

    Super. Good information

  • @preethaknair177
    @preethaknair177 3 года назад +1

    എൻ്റെ കയ്യിൽ നഴ്സറിയിൽ നിന്ന് വാങ്ങിയ ഒരു കുറ്റിക്കുരുമുളക് ഉണ്ട് അതിൽ നിന്നും ശിഖരങ്ങൾ മുറിച്ച് പുതിയ തൈ ഉണ്ടാക്കാൻ പറ്റുമോ

  • @sreear2457
    @sreear2457 4 года назад +1

    ഞാൻ തെക്കൻ പെപ്പെർ വാങ്ങി നട്ടു..1 year ayitilla. 2 തിരി ഇട്ടിട്ടുണ്ട് eppo. പക്ഷെ അത് ഇലകൾ മുരടിച്ചു നില്കുന്നു.. ഇപ്പോ വരുന്ന ഇലകളുടെ കുറച്ചു ഭാഗം കരിഞ്ഞ പോലെ ഇരിക്കുന്നു.. രോഗമാണോ... മാറാൻ എന്ത് ചെയ്യണം