surprise pregnancy revealing 🤰❤️| Rajesh chinnu |

Поделиться
HTML-код
  • Опубликовано: 7 май 2023
  • njanade idayilek oraal kude varanpovunnu,ellardem snehavum prarthanayum njangade koode vennam ,keep supporting luv u all ❤️
    #rajeshandchinnu #rajeshchinnu #rajeshchinnupregnancy
    do follow our insta page ❤️😍
    rajesh_chinnuu?...
    deepthi__rajesh...

Комментарии • 1 тыс.

  • @Diya-sq5uv
    @Diya-sq5uv Год назад +1986

    ഒത്തിരി നാളായി കേൾക്കാൻ ആഗ്രഹിച്ച വാർത്ത, waiting for your baby ❤

  • @houseworld23
    @houseworld23 Год назад +694

    ഒരു കുഞ്ഞിന് വേണ്ടി നിങ്ങൾ ഒത്തിരി ആഗ്രഹിച്ചിരുന്നു എന്ന് ആദ്യം മുതലേ നിങ്ങളെ കാണുന്നവർക്ക് മനസിലായിട്ടുണ്ടാവും ഏതായാലും ആ ആക്രഹം നടക്കാൻ പോവാണല്ലോ mashaallah ♥️ നല്ലൊരു കുഞ്ഞു വാവയെ കിട്ടട്ടെ 🙌🏻

  • @jabisharatheesh7053
    @jabisharatheesh7053 Год назад +972

    പത്തു വർഷമായി ഇങ്ങനെ ഒരു സന്തോഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നിങ്ങളുടെ ഈ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു. Congratulations dears.....

    • @amrit377
      @amrit377 Год назад +5

      ​@@aditi8823 avarude kaaryam aayirikkum prnjath

    • @anuappu5495
      @anuappu5495 Год назад +8

      ഇശോരൻ പെട്ടെന്ന് തന്നെ ഒരു കുഞ്ഞിനെ തരട്ടെ 🙏

    • @aditi8823
      @aditi8823 Год назад +5

      Ethrayum vegammm oru kunjine kittatteee😍🙏

    • @faizasabi7482
      @faizasabi7482 Год назад +2

      Nechikatta mala paryu pettann oru kujine tharum

    • @aditi8823
      @aditi8823 Год назад +2

      @@faizasabi7482 njanum athu chollumayrnnu

  • @rinshidaarshal4663
    @rinshidaarshal4663 Год назад +149

    കഴിഞ്ഞ ദിവസം റീൽ കണ്ടപ്പോ ഞാൻ മനസിൽ വിചാരിചോള്ളു ഇവർക്കു ഒരു കുഞ്ഞിനെ കൊടുക്കണം എന്ന് ❤️🤲

    • @bijithababu3198
      @bijithababu3198 Год назад

      Ayesheriii

    • @rinshidaarshal4663
      @rinshidaarshal4663 Год назад

      @@bijithababu3198 🫣🤣

    • @nivedithsujith8022
      @nivedithsujith8022 Год назад +3

      അപ്പോ നിങ്ങളാണോ ഈ കുഞ്ഞിനെ കൊടുക്കുന്ന ആൾ.....ബല്ലാത്ത ജാതി 😂😂😂😂

  • @archanaachuz7217
    @archanaachuz7217 Год назад +263

    ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു... ഇവര് നല്ലോണം ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞിന് വേണ്ടി........ Positive ആയതിൽ സന്തോഷം.... Take care...

  • @fariehabanu4805
    @fariehabanu4805 Год назад +44

    യൂട്യൂബിലെ ഒരുപാട് ആളുകൾ ഗർഭിണിയാകുമ്പോൾ ഞാൻ നിങ്ങളെ നോക്കാറുണ്ട്💯 ഒരുപാട് ഇഷ്ടമുള്ള ഒരു ഫാമിലി ആണ് നിങ്ങൾ രണ്ടുപേരും 😍 ഇപ്പോൾ സന്തോഷമായി ചിന്നൂനെ എനിക്ക് ഒരുപാട് ഇഷ്ട 😍

  • @remyashiburemyashibu9562
    @remyashiburemyashibu9562 Год назад +267

    കുഞ്ഞു ഉണ്ടാവാൻ late ആവുമ്പോൾ ഒരു husband nte മാനസിക അവസ്ഥ ആര്ക്കും പറയാൻ പോലും കഴിയില്ല.. അത് നേടുമ്പോൾ ഉള്ള സന്തോഷവും പറയാൻ കഴിയില്ല..അതാണു്...❤

    • @athuz8924
      @athuz8924 Год назад +2

      Satyamanu.. ❤❤❤

    • @lachu212
      @lachu212 Год назад +31

      Appo wife full happy aanennanoo.. Randalkkum orupole vishamam undakum. Eppolum ellarum kuttuvakkukal kond novikkunnath wife ne aanu. Husband ne kkalum aa time struggle cheyyunnath wife aanu.

    • @Myworld-gq3bp
      @Myworld-gq3bp Год назад +9

      Athe sathyam ane njagalum wait cheyane 4 years ayette enda hus nde character thane full change aye kaliyum thamasha onum ellya full time gloomy ayeikum njagalke ethupole oru thivasam undavum ena viswasathil erikane

    • @libamehabin5695
      @libamehabin5695 Год назад +2

      Husband എന്ന് എടുത്ത് പറയാൻ കാരണം

    • @meerasubash8087
      @meerasubash8087 Год назад +2

      @@lachu212 njan parayan agrahichath❤️

  • @athiram7616
    @athiram7616 Год назад +162

    ഒരുപാട് കാത്തിരുന്ന നിമിഷം Congrats dears❤ stay blessed✨️

  • @min_a8886
    @min_a8886 Год назад +60

    May god bless you with ur baby❤

  • @worldofannaabhi2287
    @worldofannaabhi2287 Год назад +11

    രാകേഷ്, ചിന്നു കുറച്ചു നാൾ റസ്റ്റ്‌ എടുക്കു. യാത്രകൾ കുറക്കണം ഒരു 5 മാസമെങ്കിലും. ഒത്തിരി നാളിനു ശേഷം കിട്ടിയ സന്തോഷം. അത് കാത്തു സൂക്ഷിക്കുക. ഹീൽ ഉള്ള ചെരുപ്പ് ഇനി വേണ്ട കേട്ടോ. ❤💞

  • @queenfarook5878
    @queenfarook5878 8 месяцев назад +1

    Congratulations both of u❤iam also waiting for this movement plz pray for me

  • @__krishna
    @__krishna Год назад +29

    11:55 kandapo njn polum emotional aayi🥺 apo chettante karyam parayanindo.Anyway congrats dears🥰❤️

  • @praveenasaji1371
    @praveenasaji1371 Год назад +150

    രാജേഷ് കരയുന്നത് കണ്ടപ്പോ ശെരി കും കണ്ണ് നിറഞ്ഞു

    • @muneeradhanish9946
      @muneeradhanish9946 Год назад +4

      ശെരിക്കും 👍ഞങ്ങള്ക്ക് അറിയാം അതിന്റെ സന്തോഷം.. One year ayii mrg kayinjitt

    • @kuttoos...93
      @kuttoos...93 Год назад +2

      @@muneeradhanish9946 orupad year ayi kutika illathava ille......Dont Worry.....1 year allle ayull 🤗

    • @muneeradhanish9946
      @muneeradhanish9946 Год назад +1

      @@kuttoos...93 👍☺️

  • @PraveenKumar-fp1zd
    @PraveenKumar-fp1zd Год назад +67

    Congratulations to both of you stay happy and safe ❤️

  • @amalusaji6820
    @amalusaji6820 Год назад +10

    എല്ലാവർക്കും കുഞ്ഞായി നിങ്ങൾക്കും ഒരു കുഞ്ഞ് വരണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ അതു നടക്കുവാൻ പോകുന്നു ... waiting ❤

  • @Paru683
    @Paru683 Год назад +45

    പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാക്കും. നല്ലാ ഒരു കുഞ്ഞിനെ കിട്ടടെ 🥰🥰🥰

  • @midugalaxy352
    @midugalaxy352 Год назад +12

    Congratulations dears
    Waiting for your sweet baby❤️

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm Год назад +27

    Congratulations ചിന്നു രാജേഷ് ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ പോകുവല്ലേ രാജേഷ് ഈ സന്തോഷ വാർത്ത കേട്ടപ്പോൾ രാജേഷിന് ഒരു ഒന്നൊന്നര സർപ്രൈസ് ആയി പോയല്ലേ രാജേഷ് ചിന്നു ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ടാകും ഗോഡ് ബ്ലെസ് യൂ.ചിന്നു രാജേഷ് ചിലവ് ചെയ്യണേ രാജേഷ് ചിന്നു കുഞ്ഞിന്റെ ഫോട്ടോ ഇടാൻ മറക്കരുതെ പ്ലീസ്

  • @mereenamathew8408
    @mereenamathew8408 Год назад +8

    Congratulations to both of U.May God bless you dears

  • @maryamolvargheseappu4657
    @maryamolvargheseappu4657 Год назад +7

    Congratulations Rajesh Etta and chinu chechi , god bless you dears 💖💖

  • @__chilanka__2936
    @__chilanka__2936 Год назад +7

    Congratz both of u dearz 🎉❤️chinnu Surprise koduthappo rajesh nte santhosham pinne karayunnathum kandappo Sherikkum enikkum kannu niranju poyi...🥰 God bless u...👐🏻Deivam arogyam ulla oru kunjine thanne tharatte...njnum prarthikkunnu....

  • @avooosfamily
    @avooosfamily Год назад +7

    Congrats my dear 🥰🥰🥰🥰

  • @krishnas7125
    @krishnas7125 Год назад +5

    Congrats etta and chechii❤️🥰
    Waiting for ur babyy

  • @devikadevikasarath1386
    @devikadevikasarath1386 Год назад +43

    കുഞ്ഞാവ വരുന്നു ഒരുപാടു സന്തോഷമായി. ഞാൻ നിങ്ങളുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു അപ്പൊ അമ്മയു നിങ്ങളോട് congrats പറഞ്ഞു കേട്ടോ. ഒരുപാടു സന്തോഷം ayii

  • @varshuachuzz8189
    @varshuachuzz8189 Год назад +56

    CONGRATULATION TO RAJESH CHETTAN AND CHINNU CHECHI🎉🎉🎉🎉🎉🎉🎉. WE ARE WAITING FOR YOUR BABY ❤❤❤❤

    • @kundumon6937
      @kundumon6937 Год назад

      We are ഇൽ എന്നെ കൂട്ടണ്ട mrs varshu achuzz😎😎😎😎

  • @zynomerzynomer2606
    @zynomerzynomer2606 Год назад +35

    Congrats Dears❤
    God bless u 🪄

  • @Sheena-mq2ei
    @Sheena-mq2ei Год назад +5

    Congratulations cheta chechi stay happy 💞💞🥰🥰🥰❤️❤️ love you both 💖💖💖💖

  • @sarathlalab2009
    @sarathlalab2009 Год назад +10

    Congratulations 🥳 🎉 god bless you both 🥰🤍✨

  • @deepaanoop9290
    @deepaanoop9290 Год назад +21

    Congratulations etta and chechi 💗

  • @d-h-i-y-a
    @d-h-i-y-a Год назад +15

    ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോ❤🎉🎉🎉💞

  • @abhayafrancis
    @abhayafrancis Год назад +2

    Congratulations dears rajesh etta and chinnu chechi waiting for baby🥰❤️❤️🥳🥳🥳🥳

  • @shameerashameera5277
    @shameerashameera5277 Год назад +70

    Congratulations dears...🥰♥️💞💗♥️

  • @greeshma1052
    @greeshma1052 Год назад +6

    ഒരുപാട് സന്തോഷം ആശംസകൾ ചേച്ചി ചേട്ടൻ ❤️

  • @RaheenamARahi
    @RaheenamARahi Год назад +4

    ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് നിങ്ങളുടെ വാവയെ കാണാൻ. ഒത്തിരി ഇഷ്ട്ടം ആണ് rajesh and chinnu. പ്രശ്നം ഒന്നും ഇല്ലാതെ oru കുഞ്ഞു വാവക്ക് ജന്മം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Meenuhhh2006
    @Meenuhhh2006 Год назад +18

    Video kk vendi waiting aayirunnuh 🤩❤️ Cngratz Dears 🥺❤️ God Bless yuh 😍💕

  • @aminajafer8701
    @aminajafer8701 Год назад +6

    Congrtzzzz Etta and ettathi 🥰🥰 waiting for our jnr rc ❤

  • @itsme-pk1ed
    @itsme-pk1ed Год назад +192

    ഒരുപാട് ആഗ്രഹിച്ച വാർത്ത ആണ് ഒരുപാട് സന്തോഷം 😍

    • @itsme-pk1ed
      @itsme-pk1ed Год назад +21

      ചേച്ചി ഞാനും ഈ മാസം കാത്തിരിക്കുവ പോസറ്റീവ് ആവാൻ പ്രാർത്ഥിക്കണേ

    • @RM__wOrLd
      @RM__wOrLd Год назад +7

      ​@@itsme-pk1edഞാനും 😭😭😭😭

    • @nubla2968
      @nubla2968 Год назад +5

      Njanum

    • @AbdulKareem-ih5bg
      @AbdulKareem-ih5bg 8 месяцев назад

      Najum

    • @AbdulKareem-ih5bg
      @AbdulKareem-ih5bg 8 месяцев назад

      Njanum

  • @aswathyachu11
    @aswathyachu11 Год назад +6

    Congrats my fav couple👍
    Enthayalum ippam 3 months kazhinju kaanum ellarum 3 months kazhinje reveal cheyiyathollu. 🥰

  • @pittycuty1927
    @pittycuty1927 Год назад +6

    Congratulations dearz❤love u both..😊

  • @Dhiya_Shinto
    @Dhiya_Shinto Год назад +22

    congratulations dears ❤️

  • @JahanaTJunu
    @JahanaTJunu Год назад +23

    Congrats both of u♥️

  • @sajeenat2978
    @sajeenat2978 Год назад +7

    Congradulation dears....... I am so happy with u r happy moments...

  • @user-yl5pg1sb5r
    @user-yl5pg1sb5r 8 месяцев назад

    Chinnu rejch ❤❤

  • @greeshma6627
    @greeshma6627 Год назад +127

    Congratulations 🥺❤️‍🩹

  • @LaVaNyAViShNuJiTh
    @LaVaNyAViShNuJiTh Год назад +3

    Congratulations dears😘❤️😍.. Kelkan agragicha vartha😍😍❤❤

  • @nishabmohan4851
    @nishabmohan4851 Год назад +15

    Congratulations guys🥰❤️

  • @athirachinnu7564
    @athirachinnu7564 Год назад +2

    Wow❤❤
    Congratulations chetta chechii 😍😘❤🎉

  • @faseelanajeeb6192
    @faseelanajeeb6192 Год назад +2

    Kure naalukalayi wait cheythathanu❤❤ninghde ella videosum adipoli ahnn😊😊

  • @abhisheks7007
    @abhisheks7007 Год назад +3

    Congratulations dears god bless you ❤️❤️

  • @reejapoyikayil6179
    @reejapoyikayil6179 Год назад +7

    Congrats dears stay blessed ❤

  • @abhithaa.s1512
    @abhithaa.s1512 Год назад +1

    Congrats chinnu chechi rajesh chetta 💯💯💗cute copules moi fav couple 😊

  • @gopikaammu983
    @gopikaammu983 Год назад +1

    Aww waiting aarnnuu ith kelkkan 🥰❤️... Congrats dears ♥️ god bless you 😘

  • @sivanijanaki9512
    @sivanijanaki9512 Год назад +12

    Congratulations dear ❤🎉

  • @aathiariyak5488
    @aathiariyak5488 Год назад +2

    Congratulations chinnu chechi& Rajesh ettaaa🥳

  • @krishnagadhah4813
    @krishnagadhah4813 Год назад +2

    Congratulations 🎊 take care chinnuuu❤❤

  • @reshmibibindas5358
    @reshmibibindas5358 Год назад +1

    Congrats chinnu&Rajesh.njangalum ee avastayiloode kadannupokunnathukond ningalude sandosham etrayanennu feel cheyyunnu 🥰

  • @nileens_vlog2780
    @nileens_vlog2780 Год назад +20

    Congrats both 😘 happy to hear this good news

  • @devananda_k
    @devananda_k Год назад +24

    Hey congrats both 🙌🏻🫂

  • @sharanyavaishakh
    @sharanyavaishakh Год назад

    Congts..🎉🎉🎊🎊youtubil eni oro vedio upload cheyyane plesz
    Wating
    Wating...
    Wating

  • @thamburu909
    @thamburu909 Год назад +2

    കാത്തിരുന്നു കാത്തിരുന്നു കിട്ടുബോൾ അതിനു വല്ലാത്തൊരു സുഖം ഉണ്ട് ❤️👍🏼❤️👍🏼❤️👍🏼❤️❤️👍🏼❤️👍🏼

  • @silentlife6713
    @silentlife6713 Год назад +4

    എന്റെ പൊന്നു മക്കളെ ഇ സർപ്രൈസ് ഒരു ഒന്നൊന്നര സർപ്രൈസ് ആയി ട്ടോ. നമ്മൾ കണ്ടവരും ഞെട്ടി പോയി. എത്ര നാളായി ഇ ഒരു സന്തോഷ വാർത്ത കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു 🥰🥰🥰🥰. വിശേഷം അറിഞ്ഞത് മറ്റൊരു ചാനലിൽ ആണ് കേട്ട ഉടൻ ഓടി വന്നു നോക്കിയപ്പോൾ ദാ കിടക്കുന്നു വീഡിയോ 😃😃😃ഒരുപാട് സന്തോഷം മക്കളെ. എന്തായാലും ചിന്നുന്റെ ക്ഷമയെ സമ്മതിക്കണം ഇത്രയും വലിയ സന്തോഷം അത്‌ കാണിക്കും വരെ രാജേഷ്ന് മുന്നിൽ പറയാതെ പിടിച്ചു നിന്നല്ലോ. ആ ക്ഷമ രാജേഷ്നും ഞങ്ങൾ കാണികൾക്കും വലിയൊരു സന്തോഷക്കടലായി തീർത്തതിന് ഒരായിരം നന്ദി മോളെ 🙏🏼👍🏼. രണ്ടു പേർക്കും കുഞ്ഞി വാവക്കും നല്ലത് വരട്ടെ ട്ടോ 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @reshmalu5129
    @reshmalu5129 Год назад +6

    Congrats u both❤❤❤❤❤

  • @faseelanajeeb6192
    @faseelanajeeb6192 Год назад +1

    Congratulations both of you rajesh chettan and chinnu chechi❤❤

  • @sruthis9053
    @sruthis9053 Год назад +1

    Congratulations dear beautiful couples stay blessed always your family and new born baby love you 😍

  • @ambilyarya8123
    @ambilyarya8123 Год назад +10

    Congratulations Dears ❤
    Orupaadu Naalaayi Kaathirunna News 😍

  • @lovelybinu544
    @lovelybinu544 Год назад +3

    Congrats both of u💗✨

  • @anujoy2780
    @anujoy2780 Год назад +1

    Congrats, 😍😍 ningale kaanumpo vilicharikkarund oru kunjuvava illalonn, eni happy aayille, vava Vegam varate❤

  • @user-jf8cw5rx6i
    @user-jf8cw5rx6i 11 месяцев назад +1

    കേൾക്കാൻ ആഗ്രഹിച്ച സന്തോഷ വാർത്തയിൽ പ്രധാന പെട്ട ഒന്നായിരുന്നു baby💗ഒരുപാട് സന്തോഷം ഉണ്ട് 🎉

  • @shamriaslu3063
    @shamriaslu3063 Год назад +6

    Nammale Ksd Couple Congratulations 🎉 Waiting for your Best moment

  • @sudheeksharaju6896
    @sudheeksharaju6896 Год назад +5

    Congrats both❤❤❤

  • @happyday-uq7tt
    @happyday-uq7tt Год назад +2

    എത്ര നാളായി ഈ വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു ഇപ്പയെങ്കിലും സാധിച്ചല്ലോ congratulations chinnu

  • @sulthanff6180
    @sulthanff6180 Год назад +2

    ഒരു പാട് ആഗ്രഹിച്ച വാർത്തയാണ്....
    ഒത്തിരി സന്തോഷം..........🤗🤗😍😍

  • @AMaryam-vf5lw
    @AMaryam-vf5lw Год назад +4

    Congratulations dears❤🥰🥰

  • @gowharjan3134
    @gowharjan3134 Год назад +3

    Oh congratulations guys 🎉🎉

  • @divyavenugopal3872
    @divyavenugopal3872 Год назад +2

    ഈ വീഡിയോക്ക് ലൈക്ക് ചെയ്യാതെ പോയാൽ പിന്നെ വേറെ ഏത് വീഡിയോക്കാ ലൈക്ക് ചെയ്യാ 🥰🥰🥰🥰എന്നും ഈ സന്തോഷം ഇതേ പോലെ തുടരട്ടെ.... 🥰🥰🥰🥰ഇത്രെയും മനോഹരമായ surprice കൊടുത്ത ചിന്നുവിന് 👏🏻👏🏻👏🏻👏🏻സന്തോഷം കൊണ്ട് പറയാൻ പോലും പറ്റാത്ത രാജേഷേട്ടൻ 🥰🥰🥰🥰💗💗💗💗💗lovely couple ❤

  • @shamnanishad7888
    @shamnanishad7888 Год назад

    Congratulations dears❤️❤️❤️ nalla aarogyathodulla oru kunju vaavaye kittatte🤲🏻🤲🏻🤲🏻

  • @ajinab107
    @ajinab107 Год назад +8

    Congrats dears💜💚

  • @sreekuttymb1370
    @sreekuttymb1370 Год назад +6

    Congrats both😇❤️

  • @ardhrakunjuzz194
    @ardhrakunjuzz194 Год назад

    Congrats boths😘😘😘love u both😘😘😘happyy aay irikkane...

  • @aduthulaseesasees4009
    @aduthulaseesasees4009 Год назад +2

    ഒത്തിരി നാളായി കോൾക്കാൻ ആഗ്രഹിച്ച വാർത്ത😍😍🥰🥰❤❤❤❤😘💋

  • @manjusabumanju6414
    @manjusabumanju6414 Год назад +4

    Congratulations 👏 🎊 💐 🥳
    Ippool etra month aayi ?

  • @4techvolg330
    @4techvolg330 Год назад +5

    Congrats etta and chechii😍❤‍🩹

  • @fidhuzzediting7364
    @fidhuzzediting7364 Год назад

    Enikk nalla agrhm undayirunnu chechikk oru kutty okke indayaal family adi poli ayirikkum enn waiting for your baby chinnu chechi and Rajesh etta🎉❤❤

  • @fathimaitthu6930
    @fathimaitthu6930 Год назад +2

    Congrats raj❤chin....... God bless uuuu

  • @dershanaos3577
    @dershanaos3577 Год назад +3

    Congratulations dears..😍

  • @anupama829
    @anupama829 Год назад +4

    Congratulations 🥰💕

  • @ajithchandran8816
    @ajithchandran8816 Год назад

    Congratulations chechi chetta💝😘💖urappayum prarthikkatto😊😘

  • @greeshmaunnithan90
    @greeshmaunnithan90 Год назад +1

    Congrats ❤ It’s god’s blessing… always cherish it…

  • @rajlabanu8899
    @rajlabanu8899 Год назад +4

    Congratulations dears❤❤❤❤❤❤

  • @angeltefvlogs9839
    @angeltefvlogs9839 Год назад +1

    Congrats Chinnu and Rajesh, 🎉🎉🎉🎉,God bless uuu ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @shahanashafeeq6956
    @shahanashafeeq6956 Год назад +1

    Kelkkan kothichirunnu. Congratulations chinnu chechi chettaa🎉🎉🎉🎉🎉🎉❤❤

  • @Bindu_baburaj_
    @Bindu_baburaj_ Год назад +3

    Congratulations dears 😍❤

  • @GopikaKrishna-zg4eo
    @GopikaKrishna-zg4eo Год назад +3

    Congratss both of u❤🤩

  • @analyiachorukkavil5861
    @analyiachorukkavil5861 Год назад +1

    Congratulations rajesh etta & chinnu chechi ❤️❤️

  • @queenlivingnature9180
    @queenlivingnature9180 Год назад +2

    Congrats rajeshetta and chinnu chechi ❤

  • @rishana-yc9kk5ji3x
    @rishana-yc9kk5ji3x Год назад +3

    Congratulation dears 🥰❤

  • @____-vh9fg
    @____-vh9fg Год назад +17

    Congrats my dears.... 🥰🥰❤️
    Waiting for the. Lil one.... ❤️❤️😍😍

  • @bijumon8341
    @bijumon8341 Год назад +1

    Congratulation🎉❤ chinnu cheachi n rajesh cheatta ❤❤i am waiting for your baby😁😘🥰

  • @aryadhanraj3795
    @aryadhanraj3795 Год назад

    Congrtzzz rajeshetta chinnuchechii God bls uuu😘😘😘

  • @Sardhajasherin
    @Sardhajasherin Год назад +32

    Congratulations Dears 🎉❤