2023 November TVS Jupiter 125cc New 🔥| mileage king | ഇനി റോഡുകളെ പേടിക്കണ്ടാ | price & changes

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #tvsjupiter125 #tvsjupiterbs6
    Key words
    New tvs jupiter 2023
    Tvs jupiter 125cc updates
    Tvs jupiter 125cc price and specifications
    Tvs jupiter 125cc malayalam
    Tvs jupiter 125cc new model
    Tvs jupiter 125cc colours
    Tvs jupiter 125cc major update
    Tvs jupiter 125cc cluster
    Tvs jupiter 125cc ride
    Tvs jupiter 125cc seat space
    Tvs jupiter 125cc sound
    For booking 🔥
    +91 87146 44827
    For more videos subscribe my channel
    ‪@travelwithshalz‬

Комментарии • 111

  • @Panther33542
    @Panther33542 8 месяцев назад +7

    Jupiter 110cc 2017 model ഇപ്പോഴും കൈയിൽ ഉണ്ട് , മേജർ കംപ്ലൈന്റ്റ് ഒന്നും തന്നെയില്ല . Engine പണി ഇന്നേവരെ വന്നിട്ടില്ല , വഴിയിൽ കിടന്നിട്ടും ഇല്ല . ഇതൊക്കെ അല്ലെ ബേസിക് ആയി വേണ്ടത് ഒരു ബഡ്ജറ്റഡ് വെഹിക്കിളിനു ? ഇപ്പൊ ജുപിറ്റർ 125 വൈഫിനു വേണ്ടിയും എടുത്തു ബേസിക് മോഡൽ , അതും മറ്റുള്ളവ ഓടിച്ച ശേഷം ആണ് എടുത്തത് . ഞാനും ആദ്യത്തെ ജുപിറ്റർ ഹോണ്ട ആക്ടിവ തുടങ്ങിയവ എല്ലാം ഓടിച്ച ശേഷം ആണ് എടുത്തത് , 110 ന്റെ മോഡൽ തന്നെ ഒതുക്കവും തിരക്കുള്ള റോഡിൽ കൈയിൽ ഒതുങ്ങി നിൽക്കുന്നതുമാണ് . പിന്നെ ഈ പ്രൈസ് റേഞ്ചിൽ ഇത്രയും ഫീച്ചർ ഉള്ള വണ്ടി വേറെ ഉണ്ടോ ? മൈന്റെനൻസ് പ്രൈസും കുറവ് .

  • @rohithmuralis8503
    @rohithmuralis8503 9 месяцев назад +11

    ഇത്രെയും futures കൊടുത്ത സ്ഥിതിക്ക് seat opening il oru led light കൊടുക്കാമായിരുന്നു.

    • @bijeshpaduva
      @bijeshpaduva 7 месяцев назад

      Athu set cheyyanulla space undu... Njammal vangi vekkanam

  • @karthikeyanav-n9r
    @karthikeyanav-n9r 5 месяцев назад +3

    Ladies leg space on side...?

  • @majucs8830
    @majucs8830 10 месяцев назад +11

    Best advantage ~ front fueling , seat storage

  • @holidaytravelerht7475
    @holidaytravelerht7475 9 месяцев назад +3

    Mirrors downgraded.. കഴിഞ്ഞ മോഡലിൽ ക്രോം ഉണ്ടായിരുന്നു... ഇതിൽ ഹാൻഡിലിൽ വന്നിട്ടുണ്ട്😊

  • @Prem-vt8ys
    @Prem-vt8ys 9 месяцев назад +10

    complete actor എന്ന് പറഞ്ഞ പോലെ a complete scooter.. മുതൽ ആണ് 👌50+ mileage...

    • @bijugeorge313
      @bijugeorge313 9 месяцев назад +3

      വാങ്ങിയിട്ട് 125 km ഓടി ipol തനെ 55 km ഉണ്ട്.

    • @Pokririder166
      @Pokririder166 9 месяцев назад +3

      Njan നാളെ വാങ്ങും inshah Allah ❤

    • @AbhishekNayarIN
      @AbhishekNayarIN 9 месяцев назад

      ​@@bijugeorge313onroad price?

    • @anandum3969
      @anandum3969 7 месяцев назад

      ​@@Pokririder166വണ്ടി എടുത്തോ എങ്ങനുണ്ട് ബ്രോ

    • @bijeshpaduva
      @bijeshpaduva 7 месяцев назад

      ​@@Pokririder166bro vandi edutho.... Engane undu...

  • @Sherinbolgatey
    @Sherinbolgatey 7 месяцев назад +2

    Book cheythu wait cheythe erika poli ane

  • @AkshayThrishivaperoor
    @AkshayThrishivaperoor 9 месяцев назад +2

    ബ്രോ ജൂപിറ്റർ 110 അല്ലേ 2013 ൽ ഇറങ്ങിയത്... ഇവൻ അധികം ആയിട്ടില്ലെന്ന് തോന്നുന്നു... ഞാൻ 110 ബുക്ക്‌ ആക്കി 🙏🙏

  • @varshavachooz1670
    @varshavachooz1670 4 месяца назад +1

    Kicker illathath vangich vazhiyil aakuo😅

  • @muhammedazgar274
    @muhammedazgar274 9 месяцев назад +4

    വെയിലത്ത് കാണാൻ കഴിയാത്ത എൽസിഡി സ്ക്രീൻ കോണ്ട് എന്ത് കാര്യം.

    • @ashokkumar-ny6ei
      @ashokkumar-ny6ei 7 месяцев назад +1

      അത് ക്യാമറയിൽ കിട്ടാത്തത് ആണ്... ഞാൻ ഇന്ന് ടെസ്റ്റുഡ്രൈവ് ചെയ്തു... അങ്ങനെ കാണാൻ പറ്റാതായി തോന്നിയില്ല... 👌

  • @sanaljohny585
    @sanaljohny585 9 месяцев назад +2

    Thazhe fuel tank safe aano.. Vellakettil oke odikmba scn akuo

  • @ashokkumar-ny6ei
    @ashokkumar-ny6ei 7 месяцев назад +2

    വൈഫിന് വേണ്ടി ഒന്ന് ഞാനും ബുക്ക്‌ ചെയ്തിട്ടുണ്ട്... 👌

  • @user-zy5qo6vc1j
    @user-zy5qo6vc1j 5 месяцев назад +1

    Tvs jupiter.superbb.

  • @ajuzzbaii
    @ajuzzbaii 5 месяцев назад +1

    Two month Ayi use cheyynnu...nalla heating und body

  • @abhijithag8643
    @abhijithag8643 9 месяцев назад +1

    Njaan innale vangiyathe ullu.22km odumbezhukkum 1ltr petrol kazhinju.athenthangane.pls send rply

    • @travelwithshalz
      @travelwithshalz  9 месяцев назад

      First service kazhinjale mileage kittalo

    • @abhijithag8643
      @abhijithag8643 9 месяцев назад

      @@travelwithshalz ok

    • @anandum3969
      @anandum3969 7 месяцев назад

      ​@@abhijithag8643ബ്രോ ഇപ്പോൾ മൈലേജ് കിട്ടുന്നുണ്ടോ

  • @user-fk5gp4sg1q
    @user-fk5gp4sg1q 10 месяцев назад +6

    On rode price?

  • @Ulsers123
    @Ulsers123 10 месяцев назад +1

    Colour വേറെ ഉണ്ടോ.. ഏതൊക്കെ colour വരും

    • @hijas5342
      @hijas5342 10 месяцев назад +2

      രണ്ട് കളറിൽ മാത്രമേ ഈ മോഡൽ ലഭ്യമുള്ളൂ... ഇത് Smartxconnect മോഡൽ ആണ്...Matte Copper Bronze & Elegant Red ഈ രണ്ട് കളറുകളിൽ ലഭ്യമാണ്. മറ്റ് രണ്ട് മോഡലുകളിൽ 4 കളർ ഓപ്ഷൻ വരുന്നുണ്ട്

  • @saneshkumar6303
    @saneshkumar6303 10 месяцев назад +2

    ന്റെ മോനെ സൂപ്പർ ട്ടാ.... ന്റെ മോനെ 😂😂

    • @anandum3969
      @anandum3969 7 месяцев назад

      വണ്ടി എടുത്തോ എങ്ങനുണ്ട്

  • @jaydranjaydran6451
    @jaydranjaydran6451 8 месяцев назад +1

    Super❤❤❤

  • @alluaswin8367
    @alluaswin8367 4 месяца назад +1

    ഗ്യാസ് സിലിണ്ടർ മുന്നിൽ വെച്ച് കൊണ്ട് പോകാൻ കഴിയുമോ ❓❓❓❓❓❓❓

  • @sunilkumararickattu1845
    @sunilkumararickattu1845 9 месяцев назад +2

    Shock absorber പരിതാപകരമാണെന്ന് കേൾക്കുന്നു. ശരിയാണോ?

  • @vineethc8200
    @vineethc8200 10 месяцев назад +2

    Back disc brake ഈ പീസിന് മാത്രമാണോ?

  • @statisticskodungallur1123
    @statisticskodungallur1123 9 месяцев назад +1

    Mattu colours introduce cheyyan chansundo 2024 il???

  • @jannusrocks5175
    @jannusrocks5175 9 месяцев назад +4

    ഗെഡി.... ഒരു സുഖം ഇല്ല ഓടിക്കാൻ...കാണാൻ ഉള്ള ഭംഗി ഓടിക്കാൻ ഇല്ല... മൈലേജ് കൂടുതൽ ആണ്.. കാരണം 1 km ഓടുമ്പോൾ മീറ്ററിൽ 2 km കാണിക്കും... മീറ്റർ സ്പീഡിൽ കറങ്ങുന്നു

  • @dalliravitejareddy3089
    @dalliravitejareddy3089 9 месяцев назад +1

    awesome

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith 10 месяцев назад +1

    2023 il janicha ipo 10 varsham aavuuo😮

  • @Masiaz
    @Masiaz 9 месяцев назад +1

    Poli

  • @younisbabu6047
    @younisbabu6047 11 дней назад +1

    T V..S..LA..WORKER..JANATHA..VIDDIYAAKKARUTH..HONDAYANU. WORD BEST.ENGIN😂😂

  • @Rahmanfaabi.official
    @Rahmanfaabi.official 6 месяцев назад +1

    110 cc look illa e vndi

  • @riyasbasheerriya824
    @riyasbasheerriya824 9 месяцев назад

    👌👌👌👌സൂപ്പർ

  • @riyaspathodi4632
    @riyaspathodi4632 2 месяца назад +1

    Milege 50 ullu?

  • @alisdth6944
    @alisdth6944 9 месяцев назад +3

    ഭാരം കുറവ് തന്നെ
    അത് പോരായ്മയാണ്
    ഭാരത്തിന്റെ കാര്യത്തിൽ
    ഏക്റ്റിവയേ മറികടക്കാൻ
    ഇപ്പഴും കഴിഞ്ഞില്ലാ

    • @bijeshpaduva
      @bijeshpaduva 7 месяцев назад

      Bharam undallo..... Athyavasyam

  • @sameercty7060
    @sameercty7060 9 месяцев назад +3

    സർവീസ് വളരെ മോശമാണ്, tvs കമ്പനിക്ക് തന്നെ അവരുടെ കമ്പളയിന്റ് കണ്ടുപിടിക്കാൻ കഴിയുന്നില്ല.

    • @bijeshpaduva
      @bijeshpaduva 7 месяцев назад

      Athu pothuve ellam angane aanallo

  • @suneeshp19
    @suneeshp19 10 месяцев назад +3

    ente ntorq xt same cluster annu
    1yr ayappozhe adichu poy
    mattan 10k akum ennu showroom ill parenju

    • @travelwithshalz
      @travelwithshalz  10 месяцев назад

      😢

    • @noblenoby5209
      @noblenoby5209 10 месяцев назад +2

      വണ്ടിക്ക് വാറന്റി എന്ന് ഉള്ള ഒരു സാധനം ഉണ്ട് ബ്രോ.. 2+1. അപ്പോ ഷോറൂം കാര് തന്നെ മാറ്റി തരും... ഇല്ലേൽ .. വേറെ കേസ് ഫിലെ ചെയ്യാം...😮

  • @bava11
    @bava11 10 месяцев назад +2

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable anoo 145 cm height und

    • @travelwithshalz
      @travelwithshalz  10 месяцев назад

      Ys

    • @noblenoby5209
      @noblenoby5209 10 месяцев назад

      നോ... ലേഡീസിന് ഡിയോ തന്നെയാകും.. നല്ലതു.. പിന്നെ.. ഹീറോ zoom 😊

    • @bava11
      @bava11 10 месяцев назад

      @@noblenoby5209 bs6 dio comfortable anoo🤔

  • @mindhealthfood5227
    @mindhealthfood5227 7 месяцев назад

    Engin mosamanu vibration kooduthal aanu valivu kittilla don't take

  • @fingertouchmedia2132
    @fingertouchmedia2132 10 месяцев назад +4

    Vibration king.. Jupiter 125❤️

    • @noblenoby5209
      @noblenoby5209 10 месяцев назад

      കോപ്പാണ്... എത്രയിൽ ആണ് വണ്ടി ഓടിക്കാറ്...🤣🤣

    • @bijugeorge313
      @bijugeorge313 9 месяцев назад

      വണ്ടി ചെക്ക് ചെയ്ത് എടുത്താൽ മതി. എൻ്റെ വണ്ടിക്ക് ഒരു കുഴപ്പവുമില്ല .

    • @hassainarhassinar8798
      @hassainarhassinar8798 9 месяцев назад +2

      Jupitar 2022 125 cc ഞാൻ വാങ്ങി പക്ഷെ vibration ഉണ്ട്

    • @pradeepcmohan
      @pradeepcmohan 9 месяцев назад +1

      എനിക്കും ഉണ്ട് വൈബ്രേഷൻ

    • @indianpharaoh
      @indianpharaoh 9 месяцев назад

      I have a July 2023 make and there are no vibrations in it

  • @vijeshwilson3218
    @vijeshwilson3218 9 месяцев назад +3

    പെട്രോൾ അടിക്കുമ്പോൾ പുറത്തുപോകാറുണ്ട്. പതുക്കെ അടിക്കണം 🙏

  • @sinusajiv6233
    @sinusajiv6233 10 месяцев назад +3

    Ellam thikana vehicle ❤❤❤

  • @ajmalrasheed111
    @ajmalrasheed111 10 месяцев назад +1

    Drawback 'no kick start'

    • @noblenoby5209
      @noblenoby5209 10 месяцев назад +1

      അത് എക്സ്ട്രാ ഫിറ്റ് ചെയ്യാം... അടിഷണേൽ ചാർജ്... +ബൂട്ട് ലൈറ്റ്.. ഉം

    • @hijas5342
      @hijas5342 10 месяцев назад

      ഇപ്പോഴുള്ള വാഹനങ്ങളിൽ പലതിലും കിക്കർ ഇല്ല...

    • @bijugeorge313
      @bijugeorge313 9 месяцев назад

      Ipol കിക്കർ ഉണ്ട്. ഞാൻ വാങ്ങി super.

    • @maharaja2675
      @maharaja2675 5 месяцев назад

      കിക്കർ കൊണ്ടാണ് അമിതമായ വൈബ്രേഷനുകൾ ഉണ്ടാകുന്നത്.... ബാറ്ററി ശരിയായി സൂക്ഷിച്ചാൽ കിക്കറിൻ്റെ ആവശ്യമില്ല....

  • @spendtime24
    @spendtime24 9 месяцев назад +1

    Enthokkeya parayumnath ,aadyam thangal thanne ee video onnu kanuka

  • @bijucs1508
    @bijucs1508 9 месяцев назад

    Super

  • @sureshr4334
    @sureshr4334 9 месяцев назад +1

    കേരളത്തിൽ വന്നിട്ടില്ല

    • @travelwithshalz
      @travelwithshalz  9 месяцев назад

      Vannatunde

    • @kalladiilyas4774
      @kalladiilyas4774 9 месяцев назад +3

      എനിക്ക് 10-11-23 ന് കിട്ടി. 1700 km ഓടി. 55 Km Milege കിട്ടുന്നുണ്ട് .

    • @piano897
      @piano897 9 месяцев назад +1

      ​@@kalladiilyas4774ethra rupa aayi onnu parayamo. .ethu showroom ah

    • @travelwithshalz
      @travelwithshalz  9 месяцев назад

      @piano897 +91 87146 44827

    • @kalladiilyas4774
      @kalladiilyas4774 9 месяцев назад

      @@piano897Rs: 118200 ( without Insurance) Insurance 5600 = 123800
      Prince Tvs Mannarkkad

  • @sudeersaifudeen3949
    @sudeersaifudeen3949 8 месяцев назад +1

    Thannalthu vechude

    • @travelwithshalz
      @travelwithshalz  8 месяцев назад

      Video clarity kittana bro ellarkum vendi 🔥🥰

  • @jishnuganesh7539
    @jishnuganesh7539 10 месяцев назад +2

    ബോഡി ഫൈബർ അല്ലെ

    • @jishnuganesh7539
      @jishnuganesh7539 10 месяцев назад +1

      @@travelwithshalz അത് ആണ് ഇഷ്യൂ കുറച്ചു കഴിയുമ്പോൾ കല പില ആകും

    • @travelwithshalz
      @travelwithshalz  10 месяцев назад

      @jishnuganesh7539 seen 🙁

    • @giridev2247
      @giridev2247 10 месяцев назад

      Metal + fiber 2 um und

    • @noblenoby5209
      @noblenoby5209 10 месяцев назад +3

      ​@@travelwithshalz മാഷേ ആദ്യം വണ്ടിയെക്കുറിച് നല്ലോളം ചോദിച്ചു മനസിലാക്കിയിട്ട് വിഡിയോ chey. .. 90 % metel ബോഡിയാ... പിന്നെ... ഈ വേണ്ടി ലോഞ്ച് ആയിട്ട്..( 125). 2 വർഷം ആയിട്ടേ ഉള്ളൂ. . അല്ലാതെ 10 ഇയർ ഒന്നും ആയിട്ടില്ല പൊട്ടാ...😮

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 10 месяцев назад

      ​@@travelwithshalzith metal body aanu kooduthalum....

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 7 месяцев назад

    കിക്കർ ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്

  • @movies-kd6fz
    @movies-kd6fz 10 месяцев назад +2

    ആക്ടിവിയുടെ അത്ര ഇല്ലല്ലോ

    • @noblenoby5209
      @noblenoby5209 10 месяцев назад +9

      ആക്ടിവയ്ക്ക് ഇല്ലാത്ത പലതും ഈ വണ്ടിയിൽ ഉണ്ട് ബ്രോ...ഇതിൽ ഉള്ള .. പലതും ആക്ടിവയിക്ക് ഇല്ലെന്ന് പറയുന്നതാകും നല്ലത്..😂😂😂

    • @arunk.r.1558
      @arunk.r.1558 10 месяцев назад

      ​@@noblenoby5209കൊള്ളത്തില്ല, ഫൈബർ ബോഡി ആണ്. വൈബ്രേഷൻ വരും.

    • @riyasbasheerriya824
      @riyasbasheerriya824 9 месяцев назад +4

      ആക്റ്റീവ യെക്കാളും യാത്ര സുഖം ജൂപിറ്ററാ 👌👌👌💞💞💞മൈലേജും 👍👍💞💞

    • @Panther33542
      @Panther33542 8 месяцев назад +2

      Jupiter 110cc 2017 model ഇപ്പോഴും കൈയിൽ ഉണ്ട് , മേജർ കംപ്ലൈന്റ്റ് ഒന്നും തന്നെയില്ല . Engine പണി ഇന്നേവരെ വന്നിട്ടില്ല , വഴിയിൽ കിടന്നിട്ടും ഇല്ല . ഇതൊക്കെ അല്ലെ ബേസിക് ആയി വേണ്ടത് ഒരു ബഡ്ജറ്റഡ് വെഹിക്കിളിനു ? ഇപ്പൊ ജുപിറ്റർ 125 വൈഫിനു വേണ്ടിയും എടുത്തു ബേസിക് മോഡൽ , അതും മറ്റുള്ളവ ഓടിച്ച ശേഷം ആണ് എടുത്തത് . ഞാനും ആദ്യത്തെ ജുപിറ്റർ ഹോണ്ട ആക്ടിവ തുടങ്ങിയവ എല്ലാം ഓടിച്ച ശേഷം ആണ് എടുത്തത് , 110 ന്റെ മോഡൽ തന്നെ ഒതുക്കവും തിരക്കുള്ള റോഡിൽ കൈയിൽ ഒതുങ്ങി നിൽക്കുന്നതുമാണ് . പിന്നെ ഈ പ്രൈസ് റേഞ്ചിൽ ഇത്രയും ഫീച്ചർ ഉള്ള വണ്ടി വേറെ ഉണ്ടോ ? മൈന്റെനൻസ് പ്രൈസും കുറവ് .