മദിനേശം എന്ന ഗാനം കഴിഞ്ഞ പ്രാവശ്യത്തെ പാട്ടിന് ശേഷം വീണ്ടും ബദറുദ്ധീൻ മാഷ് പാറന്നൂരിൻ്റെ തൂലികയിൽ വിരിഞ്ഞ മുല്ലപ്പൂ സുഗന്ധം പോലെയുള്ള മനോഹരമായ വരികളാൽ നല്ല ഒരു പാട്ടാണ് മെഹറിൻ എന്ന ഇശൽ ഗായികയുടെ വീണ്ടുമൊരു തിരിച്ചു വരവ് നല്ല ആലാപനശൈലിയാൽ ട്യൂൺ അതിമനോഹമാണ് ,മെഹറിനും ,ബദറുദ്ധീൻ മാഷിനും, ഷിഹാബ് അരീക്കോടിനും, മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഹൃദയാശംസകൾ
തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ മെഹ്രിൻ ഈ പാട്ട് പാടുന്നത് നേരിട്ട് കണ്ടിരുന്നു.അന്നു തന്നെ ഈ പാട്ട് ഹൃദയത്തിൽ കേറി.എന്തൊരു ഫ്രഷായ ട്യൂണാണ്.മനോഹരമായി മെഹ്രിൻ പാടുകയും ചെയ്ത്.ബദറുദ്ധീൻ പാരന്നൂരിന്റെ മികച്ച വരികളും ഷിഹാബ് അരീക്കോടിന്റെ ഈണവും ഒന്നിനൊന്ന് മെച്ചം .ഇനിയും ഇത് പോലെ ഒരു പാട് തനത് മാപ്പിളപ്പാട്ടുകളുണ്ടാവട്ടെ..
മെഹറിന്റെ ശബ്ദത്തിൽ മുൻപ് ഈ പാട്ട് കേട്ടിട്ടുണ്ട്. മ്യൂസിക്ക് വന്നപ്പോൾ പുതുമ തോന്നി. ഗുരു ബദറു മാഷ് ഗുരുതുല്യൻ ശിഹാബ്ക്ക സഹോദരി മെഹറിനും അഭിനന്ദനങ്ങർ. ( ഇർഷാദ് സ്രാമ്പിക്കല്ല്)
ഇർഷു.... സന്തോഷം.. ആസ്വാദകർ അടുത്ത വരിയെന്ത് എന്നത് വേഗത്തിൽ കേൾക്കട്ടെ എന്ന ആശയത്തോടെയാണ് ഇടത്താളങ്ങളിൽ ( BGM ) ചെറിയ അളവിൽ മാത്രം നമ്മൾ മ്യൂസിക്ക് ചേർത്തത്... അതാകും ഏറെ അഭികാമ്യമെന്ന് തോന്നി.. ഇർഷു വിന്റെ പുതിയ വർക്കുകൾ അണിയറയിൽ ഉണ്ടെന്നറിയുന്നു.. വിജയാശംസകൾ..
മാഷാഅല്ലാഹ് എനിക്ക് ജാമിഅ ജൂനിയർ ഫെസ്റ്റിൽ state 2nd ഉം skssf സർഗലയം state A grade ഉം വാങ്ങി തന്ന song.... ശിഹാബികാ ബദറു മാഷ് കൂട്ടുകെട്ട്......... ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
അൽ ഹംദുലില്ല.... നന്മയുടെ സന്ദേശങ്ങൾ ചെറുകഥകളായ് പൊതു സമൂഹത്തിന് ഏറെ ഉപകാരപ്പെടും വിധം അവതരണ ശൈലി കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ Zalla Media.... ഓരോ വർക്കുകളും ഒന്നിനൊന്ന് മെച്ചം... ഒരു Link ഇവിടെ ചേർക്കാമോ..? Pls
മാഷാ അള്ളാഹ് ശബ്ദ മാധുര്യവും ആലാപന ഭംഗിയും ശൈലിയും ശ്രുതിയും താളവും വരികളുടെ മനോഹാരിതയും അനുയോജ്യമായ സംഗീതവും ഒത്തുചേരുമ്പോഴാണ് മധുര മനോഹരങ്ങളായ ഗാനങ്ങൾ പിറവിയെടുക്കുന്നത് . ഈ ഒരു സംരഭത്തിൽ എഴുത്തൂകാരനുംസംഗീതജ്ഞനും ഗായികയും വിജയിച്ചിരിക്കുന്നു .ഒരു പാട് ഗായികാ ഗായകരെ ഉന്നതിയിലേക്കെത്തിച്ച മഹത് വ്യക്തികളാണ് ജനാബ് ബദ്റുദ്ദീൻ മാഷും ശിഹാബ് മാഷും . രണ്ട് പേർക്കും കൂടാതെ ഗായിക മെഹറിനും സ്നേഹാർദ്രമാ യ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. സീ.കെ എളേറ്റിൽ 🙏🌹🌹🌹
എന്റെ പ്രിയ സഹോദരൻ CK മാഷ്... കലയേയും കലാഹൃദയരേയും നെഞ്ചോട് ചേർത്തു വെക്കുന്ന ആത്മ സുഹൃത്ത്... കവികളെയും കാവ്യഭാവത്തേയും ആഴത്തിലറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന സ്നേഹ ധന്യർ... പാണ്ഡിത്യ ഗരിമയിലും ലാളിത്യത്തിന്റെ എളിമ കൈമുതലാക്കിയ എന്റെ പ്രിയ മുത്ത്.....
മാഷാ അല്ലാഹ്... ഗംഭീരമായിട്ടുണ്ട്. ബദ്റു മാഷ്, മെഹറിൻ, ഷിഹാബ്സാബ്... എല്ലാവർക്കും ഒരു പാടൊരുപാട് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ഇശലൈക്യം സംഗീത സാഹിത്യ വേദി.
ബദറുദ്ദീൻ - ശിഹാബ് കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം മെഹറിൻ അതി ഗംഭീരമായി തന്നെ പാടി .... മെന്റിന്റെ ശബ്ദം തന്നെ വേറൊരു ലെവലിലായി..... (അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ)
Moosakka..... Habeebi... I hope your love and comments always with me... I don't know how to express my love and gratitude to you... Continue your support.. Thank you so much.
ജനം ഏറ്റെടുത്ത മെഹഫിൽ എന്ന പ്രോഗ്രാമിലൂടെ മെഹറിൻ ജനഹൃദയങ്ങളിലേക്ക് തൻറെ ശബ്ദമാധുര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ തിരഞ്ഞെടുത്തത് ശിഹാബ് സാഹിബ് അരീക്കോടിൻറെ ഇശൽ മെഹ്ഫിലി ലൂടെയാകുമ്പോൾ ഒരു ഗായികക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് . ശിഹാബ് അരീക്കോട് എന്ന മനുഷ്യസ്നേഹി കാണിച്ചുതന്ന നേരിന്റെ പാത ഇന്നും ജനഹൃദയങ്ങളിൽ വർണാഭമായി തന്നെയുണ്ട് . മെഹറിൻ എന്ന ഗായികയെ പ്രവാസികൾ ഏറ്റെടുക്കുകയാണ് 👑 ഖത്തർ പ്രവാസി കൂട്ടായ്മയുടെ ഹൃദയത്തിൽ ചേർത്തുവച്ച ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲
എന്റെ പ്രിയ ഹബീബ് YP SHAFEEQ സാഹിബ്... ഏതൊരു കലാകാരന്റെയും വിജയകരമായ മുന്നേറ്റത്തിന് എന്നും പ്രധാന ഘടകമാണ് ഓരോ പ്രവാസി കൂട്ടായ്മയും... ആ സ്നേഹത്തലോടൽ കൊണ്ട് വളർന്നു പന്തലിച്ചതാണ് ഓരോ കലാകാരനും.... നന്ദിയോടെ ഓർക്കുന്നു... ഖത്തർ പ്രവാസി കൂട്ടായ്മക്ക് പ്രത്യേക നന്ദി.....
Rafi mon.... I hope your love and comments always with me... I don't know how to express my love and gratitude to you... Continue your support.. Thank you so much.
നല്ല രസം ഉള്ള പാട്ട് തന്നെ
💖💖💖❤
supper❤❤❤
💖💖💖💖💖❤
മദിനേശം എന്ന ഗാനം കഴിഞ്ഞ പ്രാവശ്യത്തെ പാട്ടിന് ശേഷം വീണ്ടും ബദറുദ്ധീൻ മാഷ് പാറന്നൂരിൻ്റെ തൂലികയിൽ വിരിഞ്ഞ മുല്ലപ്പൂ സുഗന്ധം പോലെയുള്ള മനോഹരമായ വരികളാൽ നല്ല ഒരു പാട്ടാണ് മെഹറിൻ എന്ന ഇശൽ ഗായികയുടെ വീണ്ടുമൊരു തിരിച്ചു വരവ് നല്ല ആലാപനശൈലിയാൽ ട്യൂൺ അതിമനോഹമാണ് ,മെഹറിനും ,ബദറുദ്ധീൻ മാഷിനും, ഷിഹാബ് അരീക്കോടിനും, മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഹൃദയാശംസകൾ
ഹംസക്ക
സന്തോഷം
ഹംസക്ക... എന്റെ ജ്യേഷ്ടൻ...
എന്റെ ഹൃദയത്തോട് ചേർത്തുവെച്ച പ്രിയമിത്രം...
സൂപ്പർ സൂപ്പർ 👆🙏🏾🙏🏾🙏🏾❤️❤️❤️❤️❤️❤️❤️❤️❤️
😅
🎉🎉🎉🎉🎉🎉🎉🎉
❤
💖💖❤
Song very good...
Thank you ❤❤❤
Mashaallah ❤❤❤
💖💖❤
തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ മെഹ്രിൻ ഈ പാട്ട് പാടുന്നത് നേരിട്ട് കണ്ടിരുന്നു.അന്നു തന്നെ ഈ പാട്ട് ഹൃദയത്തിൽ കേറി.എന്തൊരു ഫ്രഷായ ട്യൂണാണ്.മനോഹരമായി മെഹ്രിൻ പാടുകയും ചെയ്ത്.ബദറുദ്ധീൻ പാരന്നൂരിന്റെ മികച്ച വരികളും ഷിഹാബ് അരീക്കോടിന്റെ ഈണവും ഒന്നിനൊന്ന് മെച്ചം .ഇനിയും ഇത് പോലെ ഒരു പാട് തനത് മാപ്പിളപ്പാട്ടുകളുണ്ടാവട്ടെ..
*ഒത്തിരി സന്തോഷം...* *ഈ വിലയേറും വാക്കുകൾക്കൊരുപാട് സ്നേഹം...* *ഹൃദയം നിറഞ്ഞ നന്ദി...* 💖💖💖💖❤
@@shihabareekode lyrics please
@@shihabareekode സർ ഇശൽ പറയുമോ പ്ലീസ് 🙏
ആലാപനം അപാരം
വരികൾ അനുപമവും 🌹🌹🌹
രചയിതാക്കൾക്കും അണിയറ പ്രവർത്തകർക്കും
പ്രത്യേകിച്ച് ഗായികയ്ക്കും ഒരു big salute
ഒരുപാട് സന്തോഷമീ വിലയേറിയ വാക്കുകൾ.... ❤❤
മാഷാ അള്ളാ മാഷാ അള്ളാ വെരി വെരി സൂപ്പർ
സന്തോഷം ❤
👍🏻
💖💖❤
Supper
💖💖❤
Good song and lyrics and quet sound thanks for all of this behinds
😍😍😍
മെഹറിന്റെ ശബ്ദത്തിൽ മുൻപ് ഈ പാട്ട് കേട്ടിട്ടുണ്ട്. മ്യൂസിക്ക് വന്നപ്പോൾ പുതുമ തോന്നി.
ഗുരു ബദറു മാഷ്
ഗുരുതുല്യൻ ശിഹാബ്ക്ക
സഹോദരി മെഹറിനും
അഭിനന്ദനങ്ങർ.
( ഇർഷാദ് സ്രാമ്പിക്കല്ല്)
Supper song
ഇർഷു....
സന്തോഷം..
ആസ്വാദകർ അടുത്ത വരിയെന്ത് എന്നത് വേഗത്തിൽ കേൾക്കട്ടെ എന്ന ആശയത്തോടെയാണ് ഇടത്താളങ്ങളിൽ ( BGM ) ചെറിയ അളവിൽ മാത്രം നമ്മൾ മ്യൂസിക്ക് ചേർത്തത്...
അതാകും ഏറെ അഭികാമ്യമെന്ന് തോന്നി..
ഇർഷു വിന്റെ പുതിയ വർക്കുകൾ അണിയറയിൽ ഉണ്ടെന്നറിയുന്നു..
വിജയാശംസകൾ..
...ikkayude support venam.. inshallah shariyaavum...
ഇപ്രാവിശ്യത്തെ കലോത്സവത്തിന് ഞാൻ ഈ പാട്ടാണ് പാടുന്നത്❤
എനിക്ക് ഫസ്റ്റ്പ്രയ്സ് കിട്ടാൻ എല്ലാവരും പ്രാർഥിക്കണം😞
പ്ലീസ്🙏🏻🙏🏻🙏🏻
ദൈവാനുഗ്രഹം ഉണ്ടാവട്ടെ ❤
𝓣𝓱𝓪𝓷𝓴 𝔂𝓸𝓾 𝓢𝓲𝓻❤️
ഞാൻ Up അഞ്ചാം ക്ലാസിലാണ്.
എനിക്ക് മൂന്നാം സ്ഥാനം കിട്ടി❤❤❤
എനിക്ക് വളരെ അധികം സന്തോശമായി
മനോഹരമായൊരു ഗാനം..... മെഹറിനും ബദറുദ്ധീൻ മാഷിനും ശിഹാബ് അരീക്കോടിനും അഭിനന്ദനങ്ങൾ.....
❤❤❤
Supper.....shihab kaaa....
Nice singing mehrin....
Best wishes.....💐💐💐💐💐💐💐💐💐💐💐💐💐💐💐
ബദറുദീൻ മാഷ്, ശിഹാബ് അരീക്കോട്, മെഹ്റിൻ നല്ല പാട്ട് മെഹ്റിൻ മനോഹരമായി പാടി അഭിനന്ദനങ്ങൾ.
*ഹൃദയം നിറഞ്ഞ സ്നേഹം...* 💖
👍👍
Very wonderful song
അടിപൊളി ❤❤❤🎉 SUPER 😮, നല്ല SOUND, സ്വരം, അടിപൊളി ❤
*ഒത്തിരി സന്തോഷം.. Thank you..* 💖
@@shihabareekode😊
മാഷാഅല്ലാഹ് എനിക്ക് ജാമിഅ ജൂനിയർ ഫെസ്റ്റിൽ state 2nd ഉം skssf സർഗലയം state A grade ഉം വാങ്ങി തന്ന song.... ശിഹാബികാ ബദറു മാഷ് കൂട്ടുകെട്ട്......... ഇവർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
മുത്ത് ഹബീബീ...
ഇനിയും ഈ ഗാനത്തിലൂടെ അവാർഡുകൾ വാരിക്കൂട്ടാൻ കഴിയട്ടെ....
സ്നേഹം...
വെരി ഗുഡ് മിന്ന
Hlo
@@abdullaolippuzha7378 goo up KimI I
Lyrics tharumo
Super lyrics and singing
Edhinte lyrics kettuoo
അടിപൊളിയായി
ബദറു മാഷിൻ്റെ ഇമ്പമുള്ള വരി
മഹറിൻ്റെ മധുര ശബ്ദം
ആസ്വദിച്ചു. നല്ല മിക്സിംഗ് .....
താങ്കളുടെ ഈ സ്നേഹമാണ് ഈ കൂട്ടുകെട്ടിനു ഊർജ്ജം...
I want your support to be with me forever
Thak You
Lyrics കിട്ടുമോ ❓️
മാഷാ അള്ളാ. സൂപ്പർ മെഹറിന്. ബദറുദ്ധീൻ മാഷിന്റെ വരികൾ മനോഹരം. ശിഹാബിക്ക നല്ല വർക്ക്
Mashaallah... 7 l padikkunna ente Molkku school arts lu second Kitty. Thank you ❤
സന്തോഷം.. Congratulations.. ❤
Mashaaa allahh nannaayittund
Iqubal Madakkara
മാഷേ, ഇഷ്ടായി...
മാപ്പിളപ്പാട്ടിന് മാഷിനിനിയും ഒരു പാട് നൽകാനാവും..
ഇൻശാ അള്ളാഹ് !
അരീക്കോടിന്റെ ഈണവും(ആവർത്തനം തോന്നുന്നുവെങ്കിലും) മോൾടെ ആലാപനവുമെല്ലാം നന്നായി..🎉✨💐💫
ഇക്കൂ.... എന്ന് വിളിക്കുന്ന പാട്ടുകാരൻ ,എഴുത്തുകാരൻ ഇഷ്ടക്കാരൻ
🥰
അടിപൊളി ആയിട്ടുണ്ട് ❤❤
❤❤❤❤💖
മെഹറിൻ മോളേ നല്ല വോയിസ് നന്നായിട്ട് പാടി💯
മാഷാ അല്ലാഹ്...
ബദ്റുദ്ദീൻ മാഷ്
ശിഹാബ് sir
Mehrin..
അടിപൊളി കൂട്ടുകെട്ട്..
Sooperb സോങ്ങ്
അൽ ഹംദുലില്ല....
നന്മയുടെ സന്ദേശങ്ങൾ ചെറുകഥകളായ് പൊതു സമൂഹത്തിന് ഏറെ ഉപകാരപ്പെടും വിധം അവതരണ ശൈലി കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ Zalla Media....
ഓരോ വർക്കുകളും ഒന്നിനൊന്ന് മെച്ചം...
ഒരു Link ഇവിടെ ചേർക്കാമോ..?
Pls
@@shihabareekode
ruclips.net/video/PWH1TskmmF4/видео.html
❤❤❤🎉
🥰🥰🥰🥰
ബദ്റുദ്ധീൻ സാറിന്റെ മനോഹര വരികൾക്ക് ശിഹാബ്കായുടെ സുന്ദര ഈണം 💞മെഹറിന്റെ സ്വര മാധുരിയിൽ 🌹🎶
മനോഹരം ❣️
ത്വൽഹ മോൻ....
കുഞ്ഞുനാളിലെ ഇശലിൻ ഇഷ്ഖിൽ മുങ്ങി നീരാടുന്ന എന്റെ അനിയൻ...
ഇഷ്ടം...
@@shihabareekode idinte lyrics kittumooo
@@shihabareekode lyrics kittumooo
@@vlog374
ruclips.net/video/UNIemq0eVNY/видео.html
ഇതിൽ വരികൾ ഉണ്ട്
എന്റെ സ്കൂളിലെ annual day ക് വന്നിരുന്നു 💖
❤❤❤❤💖
മനോഹരം, രചനയും ആലാപനവും
അഭിനന്ദനങ്ങൾ
മാഷാ അള്ളാഹ്
ശിഹാബ്ക്കാ പൊളിച്ചു
മെഹറിൻ നന്നായി പാടി
സൂപ്പർ രചന👍💚🌹
തനിമ നിലനിർത്തി മാപ്പിളപ്പാട്ടിനു പുതുജീവൻ നൽകുന്ന ശിഹാബ് സർ നും സംഘത്തിനും അഭിനന്ദനങ്ങൾ.👏👏👏🤘🌟🌟🌹
😍😍😍
Rashid Sir.....
പറയാൻ വാക്കുകൾ ഇടറുന്നു...
സന്തോഷത്തോടൊപ്പമുള്ള സ്നേഹത്തുളുമ്പൽ കൊണ്ട്...
ചേർത്തുവെച്ചൊരുമ്മ തരുന്നു..
മാഷാ അല്ലാഹ് നല്ല പാട്ട് 😍😍👍👍👍👌👌👌
Adipoli 💕
മാപ്പിളപ്പാട്ടിൻ്റെ എല്ലാ മനോഹാരിതയും ഒത്തിണങ്ങിയ പാട്ട് ... ശബ്ദ സൗകുമാര്യം കൊണ്ട് ആസ്വാദനത്തിൻ്റെ പാരമ്യത്തിൽ എത്തി ഗായികയ്ക്ക് അഭിനന്ദനങ്ങൾ
😊
Masha allhah 👍👍🌹👌സൂപ്പർ
മാഷാ അള്ളാഹ്
ശബ്ദ മാധുര്യവും ആലാപന ഭംഗിയും ശൈലിയും ശ്രുതിയും താളവും വരികളുടെ മനോഹാരിതയും അനുയോജ്യമായ സംഗീതവും ഒത്തുചേരുമ്പോഴാണ് മധുര മനോഹരങ്ങളായ ഗാനങ്ങൾ പിറവിയെടുക്കുന്നത് . ഈ ഒരു സംരഭത്തിൽ എഴുത്തൂകാരനുംസംഗീതജ്ഞനും ഗായികയും വിജയിച്ചിരിക്കുന്നു .ഒരു പാട് ഗായികാ ഗായകരെ ഉന്നതിയിലേക്കെത്തിച്ച മഹത് വ്യക്തികളാണ് ജനാബ് ബദ്റുദ്ദീൻ മാഷും ശിഹാബ് മാഷും . രണ്ട് പേർക്കും കൂടാതെ ഗായിക മെഹറിനും സ്നേഹാർദ്രമാ യ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. സീ.കെ എളേറ്റിൽ 🙏🌹🌹🌹
താങ്കൾ ഈ ഗാന ശാഖക്ക് നൽകുന്ന പിന്തുണ
സ്തുത്യർഹമാണ്
നന്ദി
ആഹാ മധുരമഴ അടിപൊളിയായി
എന്റെ പ്രിയ സഹോദരൻ CK മാഷ്...
കലയേയും കലാഹൃദയരേയും നെഞ്ചോട് ചേർത്തു വെക്കുന്ന ആത്മ സുഹൃത്ത്...
കവികളെയും കാവ്യഭാവത്തേയും ആഴത്തിലറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന സ്നേഹ ധന്യർ...
പാണ്ഡിത്യ ഗരിമയിലും ലാളിത്യത്തിന്റെ എളിമ കൈമുതലാക്കിയ എന്റെ പ്രിയ മുത്ത്.....
തകർത്തു ട്ടോ..
പ്രിയ സുഹൃത്ത് ഷിഹാബ് ഭായ്ക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, വിജയാശംസകൾ
മാഷേ..... തകർത്തൂട്ടോ.... ഗായികയും....
മാഷാ അല്ലാഹ്... ഗംഭീരമായിട്ടുണ്ട്. ബദ്റു മാഷ്, മെഹറിൻ, ഷിഹാബ്സാബ്... എല്ലാവർക്കും ഒരു പാടൊരുപാട് അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
ഇശലൈക്യം സംഗീത സാഹിത്യ വേദി.
Thank you...
I want your support to be with me forever.
Mashaallah🌹🌹🌹👍👍👍
അതിമനോഹരമായ ആലാപനം ! ഒരു ക്ലാസിക്കൽ മാപ്പിളപ്പാട്ട്. അതുവാചകനെ കയ്യിലെടുക്കാൻ ശക്തമായ പാട്ട്!
അബ്ബാസ്ക്ക
സന്തോഷം
ബദറുദ്ദീൻ - ശിഹാബ് കൂട്ടുകെട്ടിൽ പിറന്ന മനോഹര ഗാനം മെഹറിൻ അതി ഗംഭീരമായി തന്നെ പാടി .... മെന്റിന്റെ ശബ്ദം തന്നെ വേറൊരു ലെവലിലായി..... (അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ)
ADPemnwu of12345
മെഹ്റിൻ ശബ്ദം ഇഷ്ടം ever
Soopper adipoli...👍
അടിപൊളിയാലാപനം
സൂപ്പർ ലിറിക്സ്
ശിഹാബ്ക്ക ഇനിയും നല്ല
ഗാനങ്ങൾ പ്രതീക്ഷിക്കുന്നു
പ്രാർത്ഥനയോടെ
സന്തോഷം പ്രിയമെ.....
ഏറെ അഭിമാനം..
I want your support to be with me forever
Thank you
🌹🌹Masha Allah🌹🌹
🌸🌸 Supper. 🌸🌸
കൃത്യമായ സ്വരസ്ഥാനം നിലനിർത്തിയുള്ള ആലാപനം, പിന്നണിയിലുള്ള എല്ലാവർക്കും ആശംസകൾ 🤝🤝🤝🤝🤝💐💐💐💐🌼🌼🌼🌼🌻🌻🌻🌻
😍😍😍
Masha allah poli❤️❤️❤️❤️❤️
❤❤❤❤💖
Super song 💖💞
പെരുത്ത് ഇഷ്ട്ടായി
ബദറു മാഷ് ✏️
ശിഹാബ്ക്കാ 🎵
മെഹ്റിൻ 🎤
💞Awesome work 💞
താജു..... ഹൃദയാന്തന്തരത്തിൽ നിന്നടർത്തിയെടുത്തൊരായിരം സ്നേഹപ്പൂക്കൾ.......
മെഹറി നന്നായി പാടി ഒത്തിരി സന്തോഷം ✌️✌️❣️❣️❣️✌️✌️
🌹🌹Masha Allah 🌹🌹
🌹🌹 Super. 🌹🌹
🌷🌷 👌👍👏👏🌷🌷
Sooper
❤❤💖
അൽഹംദുലില്ലാഹ്
നാന്നായി വരട്ടെ...
വളരെ നന്നായി പാടി. 👌👌👌👍👍👍😍
ഹൃദയം നിറഞ്ഞ നന്ദി...
സ്നേഹത്തോടെ
Masha allah
Jazakallah...
സന്തോഷം
I like this song മാഷാ അല്ലാഹ് അടിപൊളി👍🏻👍🏻
💖💖💖❤
Nalla voice😎😎😎😍😍😗
Mashallah ❤️❤️❤️❤️❤️❤️🔥🔥
❤❤💖
Great song👍👍
Thanks...
I hold these words to my heart and continue to pray and support
Wonderful
നല്ല പാട്ട് നല്ല രസമുണ്ട് കേൾക്കാൻ
ഏറെ സന്തോഷം
Masha allahsuper
Alhamdulillah njan padi first prize kitti👍🏻👍🏻
അൽഹംദുലില്ലാഹ് സന്തോഷം ❤❤
Congratulations 💖
ഹൃദ്യം. ആശംസ'
❤❤💖
മെഹറിൻ പൊളിയാ
Music 👌👌👌👌👌
Sing 👌👌👌👌👌
Lyrics 👌👌👌👌👌
എല്ലാം ഒരേ പ്വോളി.... ✌✌✌✌✌✌
ഒന്നും പറയാനില്ല മാഷേ ലയ മധുരം മാഷാ അല്ലാഹ്
ആസ്വദിച്ചു വീണ്ടും വീണ്ടും കേട്ടു
ബദറു മാഷ് മെഹ്റിൻ ശിഹാബ്ക്ക എല്ലാവർക്കും അഭിനന്ദനങ്ങൾ
Raheem bhai...
I want your support to be with me forever
Thank you
Yes
Super
Masha Allaah 😍😍😍😍
Super👍🏻👍🏻💐
മഷാ അള്ളാ
ബദറു മാഷിന്റെ മനോഹര രചന
അതി മനോഹരമായി മെഹറിൻ പാടി അഭിനന്ദനങ്ങൾ
അണിയറ പ്രവർത്തർക്കും
അഭിനന്ദനങ്ങൾ
ഹബീബീ....
അഭിമാനം...
ഏറെ സന്തോഷമീ വാക്കുകൾ.....
Jazakallahu... khair
മാഷാഅല്ലാഹ് 💐💐💐💐
Moosakka..... Habeebi...
I hope your love and comments always with me... I don't know how to express my love and gratitude to you... Continue your support.. Thank you so much.
സൂപ്പർ സോംഗ്,,,,
മെഹറിൻ അടി പൊളി,,,,,,, അനുപല്ലവി ആഹാ എന്താ രസം,,,,
ബദറു, ഷിഹാബ്,,,,,, ഇഷ്ടം ഈ കൂട്ടുകെട്ട്,,,,
എല്ലാവർക്കും ആശംസകൾ,,,,,,
മാപ്പിളപ്പാട്ടിന്റെ ബൽക്കീസ് റാണി
Beautiful song
ഗംഭീരം.... അഭിനന്ദനങ്ങൾ
Rajeeb Areekode (My Brother)
I hold these words to my heart and continue to pray and support
Thank you....
ജനം ഏറ്റെടുത്ത മെഹഫിൽ എന്ന പ്രോഗ്രാമിലൂടെ മെഹറിൻ ജനഹൃദയങ്ങളിലേക്ക് തൻറെ ശബ്ദമാധുര്യം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ തിരഞ്ഞെടുത്തത് ശിഹാബ് സാഹിബ് അരീക്കോടിൻറെ ഇശൽ മെഹ്ഫിലി ലൂടെയാകുമ്പോൾ ഒരു ഗായികക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ് . ശിഹാബ് അരീക്കോട് എന്ന മനുഷ്യസ്നേഹി കാണിച്ചുതന്ന നേരിന്റെ പാത ഇന്നും ജനഹൃദയങ്ങളിൽ വർണാഭമായി തന്നെയുണ്ട് . മെഹറിൻ എന്ന ഗായികയെ പ്രവാസികൾ ഏറ്റെടുക്കുകയാണ് 👑
ഖത്തർ പ്രവാസി കൂട്ടായ്മയുടെ ഹൃദയത്തിൽ ചേർത്തുവച്ച ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲
എന്റെ പ്രിയ ഹബീബ്
YP SHAFEEQ സാഹിബ്...
ഏതൊരു കലാകാരന്റെയും വിജയകരമായ മുന്നേറ്റത്തിന് എന്നും പ്രധാന ഘടകമാണ് ഓരോ പ്രവാസി കൂട്ടായ്മയും... ആ സ്നേഹത്തലോടൽ കൊണ്ട് വളർന്നു പന്തലിച്ചതാണ് ഓരോ കലാകാരനും....
നന്ദിയോടെ ഓർക്കുന്നു...
ഖത്തർ പ്രവാസി കൂട്ടായ്മക്ക് പ്രത്യേക നന്ദി.....
👏👏👏💐💐💐💐💐💐
@@moosacitizen3074
അസ്സലാമു അലൈക്കും മൂസക്കാ....
സ്നേഹ സ്വരൂപമെ....
Shihab Areekode മുത്തേ 😊❤️💐💐😍😍
💝❤️🔥💯😊😊
Masha allah. Enikk youth festival padi first kitti ❤
Polichu
Masha Allah
Polichu
ഹൃദയം നിറഞ്ഞ സ്നേഹം 🌹
Super Super Moley
❤❤❤❤സോങ്
Super song
🌹🌻💫 ഈ പിന്തുണയും പ്രാർത്ഥനയും എന്നെന്നും സ്നേഹത്തോടെ ഹൃദയത്തോട് ചേർത്തുവെക്കുന്നു....❤
Nice vice
Share meaning of lines
👍👍👌👌♥️സൂപ്പർ
Shukran... 💖
മാഷാ അല്ലാഹ്
💖💖❤
മാ ശാ അല്ലാഹ്
നല്ല വരികൾ
Superb🎼🎼👌👌👌👌👌👌👌
Rafi mon....
I hope your love and comments always with me... I don't know how to express my love and gratitude to you... Continue your support.. Thank you so much.
@@shihabareekode
You will always have my support
💞💐💞💐💞💐💞💐💞💐💞
Badar Bai, Shihab, Majboor and Meharin very much appreciated your joined work. 😍👌
Thanx
Thank you
I hold these words to my heart and continue to pray and support
ബദ്റു മാഷിന്റെ സുന്ദര വരികൾക്ക്
മുത്ത് ഷിഹാബ്ക്കയുടെ ഈണം
പിന്നെ മെഹറിന്റെ മധുര സ്വരവും
ഹൈവ....... മനോഹരം മദിനേശം 💞💝
✍️മുബശ്ശിർ പുളിക്കൽ
മുത്ത് മുബഷിറു....
മുന്തും മുഹബത്താണ് മുബഷിറു..
ചിന്തും ചന്തമതേറും ചുന്ദരനാണ് മുബഷിറു.....
Super 👍👍
Shihabka tune, badru mash lyrics , meharin singing, muhsinka tune..👌🏻🥰❤
മുത്ത് ഹബീബീ... ഒത്തിരി സന്തോഷം ❤❤❤
മാ ശാ അള്ളാഹ്👌💗💞✨
💖💖❤
spr voice meharin 😍.... പൊളിച്ചു ❤️❤️
അർത്ഥം അറിയാതെ ആസ്വദിക്കുന്ന നാൻ 🥰👍🏻👍🏻💞
❤️❤️