എന്റെ നാട്ടിലെ Thukpa ഉണ്ടാക്കി കാണിക്കട്ടെ 😋 || Nepali girl Thukpa recipe 🍝

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 280

  • @vijayalekshmin891
    @vijayalekshmin891 8 месяцев назад +21

    സോയിക്കുട്ടി മോളേ നിന്നേ ഒരുപാട് ഇഷ്ടമാണ്. നിന്റെ കുഞ്ഞു കുഞ്ഞ് രീതിയിലുള്ള സ്വഭാവം. നീ ആ വീടിന്റെ ഐശ്വര്യം ആണ്. എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @Rajeena547
    @Rajeena547 Год назад +10

    എനിക്ക് ഉണ്ടാക്കി നോക്കണം സോയി കുട്ടി... എനിക്ക് ഈ സംസാരം എത്ര കേട്ടാലും മതി വരില്ല ... എല്ലാരും സൂപ്പർ .. Love you dears❤❤❤❤

  • @kanakalatha7705
    @kanakalatha7705 Год назад +37

    സോയി കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം❤️❤️

  • @vishnurajeev4210
    @vishnurajeev4210 Год назад +23

    അടുത്ത് തന്നെ പൊന്നൂസ്സ് vlog തുടങ്ങേണ്ടി വരും 😍... പൊന്നൂസ്സിന്റെ സംസാരം so cute... പൊന്നൂസ്സിനെ Big ഇഷ്ടം ❤️....Tukpa അടിപൊളി 👌....

  • @bijileshkini6732
    @bijileshkini6732 Год назад +87

    എൻറെ മനസ്സ് പറയുന്നു. വരും കാലങ്ങളിൽ നിങ്ങൾ കേരളത്തിലെ യൂട്യൂബ് ബ്ലോഗർ മാരുടെ കൂട്ടത്തിൽ മുൻനിരയിൽ ആയിരിക്കും. ഒരു കോഴിക്കോട്ടുകാരൻ

  • @2030_Generation
    @2030_Generation Год назад +56

    *ഇതൊക്കെ കാണാൻ പറ്റിയത് ഭാഗ്യം.. നേപാളിലെ എല്ലാ മനുഷ്യരോടും ഞങ്ങളുടെ സ്നേഹം അറിയിക്കൂ...😊😊!!*

  • @ZarusKitchen
    @ZarusKitchen Год назад +9

    Nepali kuttyi nde Malayalam kelkkaan nalla rasamunde tto 😀😀👍….nice soii 🥰

  • @funtime3531
    @funtime3531 Год назад +5

    Shoo... കഴിക്കുന്നത് കൂടി വീഡിയോ ഇടണം..... Shot ആയിട്ട് ഇട്ടാലും മതി.. എല്ലാരുടെയും expression കാണാൻ ആയിരുന്നു... കഴിഞ്ഞ് ഒരു interview യിൽ ചേട്ടൻ പറഞ്ഞായിരുന്നു നല്ല രുചി ആയിരുന്നു എന്ന്..

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Yes but we forgot ❤️‍🩹❤️‍🩹my mistake

    • @funtime3531
      @funtime3531 Год назад

      @@Nepalimallucouple okkk dnt repeat it😂🤪

  • @bismynazar9289
    @bismynazar9289 Год назад +3

    Malayalam enthoke anenkilum padicheduthallo. Njan sammathichu.Malayalam ariyavunnavar arinju kondu parayum eniku malayalam kurachu ,Kurache ariyavu ennu parayum. Avarku oru chapter thanneyanu Ningal
    Hats of you dear 💜

  • @leenaphillips5650
    @leenaphillips5650 8 месяцев назад +2

    Soyikutty loved your Thukpa recipe.👌👌 Pls show us more of your food recipes. Ok. Love you n God Bless.🙌🙌💐💐🥰🥰

  • @lynnettenetto6427
    @lynnettenetto6427 8 месяцев назад +2

    Hai hello, the way you speak mix with Malayalam and Tamil super. Your cuteness is so good I liked your thukpa recipe once I too will try to make the same. ❤🎉

  • @manjuraju8504
    @manjuraju8504 8 месяцев назад +3

    ഇനി വെജിറ്റബിൾ സൂപ്പിന്റെ റെസിപ്പി കൂടെ ഇടണം കേട്ടോ ❤❤

  • @jjkj8421
    @jjkj8421 8 месяцев назад +2

    10:36 satyam...chirrich varthanam paraynney ann adipoli

  • @reeja1647
    @reeja1647 Год назад +4

    I really like the way u speak Malayalam soi n also ur daughter the little 🥰

  • @mathews_elizabeth_
    @mathews_elizabeth_ 8 месяцев назад +1

    Soi, Humne apka momo recipe try kiya, ekdum mast bana hai, will definitely try this ! Please share more recipes from your place ❤

  • @busharahakeem378
    @busharahakeem378 Год назад +1

    സംസാരം മാത്രം കൂടുതൽ ശ്രദ്ധിക്കുള്ളു ❤ അതോണ്ട് ഉണ്ടാക്കുന്ന റെസിപ്പി നോക്കാൻ മറന്നു പോവും 😂😂

  • @vegoiyer
    @vegoiyer Год назад +3

    Very much liked the natural talk of mix Malayalam & Tamil. Keep it up. Blessings to you.
    Very much satisfied with you and family videos.
    My Namaskarams to Velukuttyamma.
    My loves and blessings to all other family members at home.
    Five stars to little junior Sonu.
    Special Regards to Appukuttan.
    Hands off to you. ❤

  • @beenageorge1870
    @beenageorge1870 7 месяцев назад

    സോനു കുട്ടിയുടേ ചാനൽ കണ്ട് ഇപ്പോൾ ആ സംസാരം ഇടക്ക് കേറി വരും സൂപ്പർ സോനുകുട്ടി ❤❤

  • @pjkpala2334
    @pjkpala2334 Год назад +8

    നിങ്ങളുടെ വ്ലോഗ്‌ നല്ലതാണ് but നിങ്ങളുടെ വ്ലോഗ്‌ റെക്കോർഡ് ചെയ്യുന്ന camera പിടിക്കുന്ന രീതി ശരിയല്ല , കാണുന്നവർക്ക് headache ഉണ്ടാക്കും ടൂ much ഷേക്കിങ് ആണ്‌ . അത് ശ്രെദ്ദിച്ചില്ലെങ്കിൽ വ്യൂവേഴ്സ് കുറയും. കീപ് ഇറ്റ് ഇൻ യുവർ മൈൻഡ്.❤❤❤

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Okay in month we try find solution 🙏🙏❤️❤️thankyou for tell this ☺️❤️❤️

    • @pjkpala2334
      @pjkpala2334 Год назад

      🎉🎉❤❤🎉🎉

    • @raziyaabdulla9552
      @raziyaabdulla9552 11 месяцев назад

      ​@@Nepalimallucoupleààáß

  • @pelefans6549
    @pelefans6549 Год назад +1

    Ningal worldil number one couples you tubers aavatte aa chakkara molu enthu cute aanu vavaku 😘😘😘chakkara umma

  • @joannasblazeshorts
    @joannasblazeshorts 6 месяцев назад

    Sisterneyum ammayeyum nallathayitte nokkane dears...vlog ellam super

  • @jayanthyab-go5gu
    @jayanthyab-go5gu 6 месяцев назад

    സോയകുട്ടി യുടെ സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Год назад +3

    11:41 DJ ഏലിക്കുട്ടി ON THE FLOOR 🔥

  • @saniyyasanu2891
    @saniyyasanu2891 Год назад +2

    Super aayitt und thuppa ponnusum soikuttine trollan thodangi paavam soikutti😂😂😂😂😂

  • @Husnamansoor6917
    @Husnamansoor6917 7 месяцев назад

    നേപ്പാളി ഭാഷ ഞങ്ങളെയും പഠിപ്പിക്കണം 🥰🥰🥰

  • @asunthajimmy17
    @asunthajimmy17 5 месяцев назад

    Looks really good will definitely try, my family enjoys this kind of food..

  • @khadeejanesri
    @khadeejanesri Год назад +3

    The way you speak Malayalam that's so nice ❤...Loved your videos, could you please tell me your names ?
    Loved all your family members especially your baby girl.. gorgeous 😍 💖...
    Pretty Good 🎉🎉.

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou so much ❤️❤️❤️🥰🥰🥰my name is Sanoom 😊

  • @haseenanissar9367
    @haseenanissar9367 Год назад +2

    Moomos undaki super tasty aaayiii

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Did you make momo??😍😍😍it's good?? ☺️❤️❤️

  • @m.kuttymathew8451
    @m.kuttymathew8451 8 месяцев назад

    എന്താ ...നല്ല സാധനം ഉണ്ടാക്കിയിട്ട് ചോറ് ചോദിക്കുന്നു...പോ പോ..😂അടിപൊളി riply 😂😂

  • @kshari2
    @kshari2 7 месяцев назад

    Super i was searching for this recipe...when I visited Nepal I missed out this dish..❤

  • @vinuvinus872
    @vinuvinus872 8 месяцев назад +2

    😋😋😋😋

  • @athiraas8713
    @athiraas8713 Год назад

    Soii chechii video supper 🥰 appuchetta chechiye nammude nattil konduvannathil santhosham. Chechiye oru malayali akki nalla oru coock akki jolikal ellam cheyyan padippichu paryathirikkan vayya nigalude family 👍👍 big salute🙏🏻🙏🏻

  • @arathiss6450
    @arathiss6450 8 месяцев назад

    Thukpa😂❤ishtayi but masalayillathondu
    Termaric okkey idathakondu beaf kazhikkanishtamilla but u r cooking so well.nepali food recipy ishtayi masala content ittu Indian thukpa is ready😂😂❤❤❤

  • @Appus_world_64
    @Appus_world_64 8 месяцев назад +1

    Enthr clean aaytan cook cheyyunne😊

  • @paaru33
    @paaru33 8 месяцев назад +1

    Chetta aa gas vechirikkunna slab sarikkum തേങ്ങ ചിരവാനും മറ്റും ഇരിക്കാൻ ഉള്ള space അല്ലെ 🤔,

  • @sreejaretheesh7606
    @sreejaretheesh7606 8 месяцев назад

    ഞാൻ പുതിയ ഒരു subscriber ആണ്, എല്ലാരേയും ഇഷ്ടം 👍🏻

  • @rijanusar8426
    @rijanusar8426 7 месяцев назад

    Sooner recipe and presentation also❤❤👌🏻👌🏻🥳🥳

  • @binithajipson6022
    @binithajipson6022 Год назад

    Ente mole epolum e food undaki kodukan paraum recipe paranju thanathinu thank you soi

  • @bismynazar9289
    @bismynazar9289 Год назад

    Ningade malayalam kelkan nalla rasamundu.eniku orupadu ishtamanu

  • @Ramsisinu
    @Ramsisinu Год назад

    അടിപൊളി ❤❤❤ponnoosine orupad ഇഷ്ട്ടപെട്ടു. Love you ponnoos ❤❤❤❤😘😘

  • @sarithak6760
    @sarithak6760 Год назад +3

    നമ്മക്ക് നമ്മക്ക് 😂😂 ❤❤❤👌👍

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 7 месяцев назад +1

    Nanum untakkam

  • @haseenakalayathhaseenakala5193
    @haseenakalayathhaseenakala5193 6 месяцев назад

    തിലപ്പിക്കണം തലിപ്പിക്കണം 😂😍😍😍❤❤❤

  • @beenajacob6947
    @beenajacob6947 Год назад +1

    Super dish coriander leaves we call cilantro Spanish ppl likes it and Indian ppl also
    Use it

  • @AswathyJacobAshu
    @AswathyJacobAshu 8 месяцев назад

    Nice video,thukpa kollam

  • @rajukrishna4750
    @rajukrishna4750 Год назад

    Try cheythu nokkam. Kandappol nalla taste onden thonunnu.

    • @Nepalimallucouple
      @Nepalimallucouple  11 месяцев назад

      Yes it's yummy ☺️❤️❤️thankyou ☺️❤️❤️

  • @Binduk1992
    @Binduk1992 Год назад

    Bad coment enthinanu nokunne ningal ennum super aanu👍🏻👍🏻👍🏻 bad parayunnavarude pinnale poi time waist cheyyalle

  • @reshmips271
    @reshmips271 Год назад

    Chechide samsaram enik othiri ishattanu ❤❤❤❤

  • @saniyyasanu2891
    @saniyyasanu2891 Год назад +1

    Njan vedio full kanditt last aannutto comment edunnath

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou so much you spend time for watching our video ☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Krishna-dx9vh
    @Krishna-dx9vh 11 месяцев назад +1

    മാമട്ടിക്കുട്ടി കുട്ടി പൊന്നൂസ് 🥰🥰🥰

  • @GoodPalate
    @GoodPalate 7 месяцев назад

    Is it ghost pepper that you used for chutney? Raja mircha??

  • @Sreeja.karipodi
    @Sreeja.karipodi 8 месяцев назад

    സോയിക്കുട്ടിയെ നല്ല ഇഷ് ടമാണ്❤

  • @vinuvinus872
    @vinuvinus872 8 месяцев назад

    ഞങ്ങൾക്കും വേണം ചേച്ചി thuppa 🥰🥰

  • @Manoj-dj6pn
    @Manoj-dj6pn 7 месяцев назад +1

    Super super

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx 8 месяцев назад

    എനിക്ക് ഒന്ന് കഴിക്കണം തുക്പ എനിക്ക് ഇവിടെ നേപ്പാളി frnds ഉണ്ട് അവരോട് ഒന്ന് പറയണം ഉണ്ടാക്കി തരുവാൻ 😂🥰🥰🥰🥰

  • @jithasan9493
    @jithasan9493 Год назад

    Supper. Dish. Ente. Molune. Eth. Eshtayi ❤❤👌👌

  • @lijopaul9435
    @lijopaul9435 Год назад +1

    Ponuseee ammaye troliyath polichu.. 😂😂

  • @PushppaLedha-py9yr
    @PushppaLedha-py9yr 8 месяцев назад +1

    Hi
    Super Viedyo ❤❤🎉😂

  • @valsaladeviamma6966
    @valsaladeviamma6966 2 месяца назад

    Soyikutty nannayirikkunnu

  • @SujathaRaveendran-f6s
    @SujathaRaveendran-f6s 7 месяцев назад

    Soya.orupadu.eshttam.anu❤

  • @TalesWithTreesa
    @TalesWithTreesa 8 месяцев назад

    Thukpa njn kazhichulo Bangalore nn❤❤

  • @nabisakhadar952
    @nabisakhadar952 8 месяцев назад

    Hand soft to u for ur speaking so cute and what s ur name. Karnataka

  • @AmbiliAnu-r9i
    @AmbiliAnu-r9i 3 месяца назад

    Soyikutty nala peru

  • @beenabiju8242
    @beenabiju8242 8 месяцев назад

    Haiiii.soyi..sugam.anno.eggna.unda..kerala.life....family. Cute. Giral. Ponnu.s

  • @m.kuttymathew8451
    @m.kuttymathew8451 8 месяцев назад +2

    എല്ല് എന്തിനാണ് ആദ്യം തിളപ്പിച്ച് വെള്ളം കളഞ്ഞത്,അതിൻ്റെ സത്ത് മുഴുവൻ പോയില്ലേ?

  • @sayooje.j2101
    @sayooje.j2101 8 месяцев назад

    Soikutti superaa😊

  • @aadithswonderworld6183
    @aadithswonderworld6183 10 месяцев назад

    Soyi is simply superb❤❤.

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Год назад +1

    Chicken momos video link tharumo

    • @Nepalimallucouple
      @Nepalimallucouple  Год назад

      ❤️❤️❤️❤️
      ruclips.net/video/yoy0dWPDXW0/видео.html

  • @bachelorcooking8091
    @bachelorcooking8091 Год назад

    Skincare and hair care..makeup videos pls

  • @shiji-73
    @shiji-73 Год назад

    Super enjoy your sweet talk cooking

  • @MohanMM-nv2we
    @MohanMM-nv2we 9 месяцев назад

    Super 👍 adipoli 🎉🎉

  • @parvathi.8843
    @parvathi.8843 Год назад +1

    പൊന്നെ😂❤❤❤😘😘😘

  • @bismynazar9289
    @bismynazar9289 Год назад

    Ini kuduthal Nepal recipe ayittu varanam kto

  • @Svs-r3y
    @Svs-r3y Год назад +1

    എല്ലാവരും വീഡിയോ ക്ക് മുന്നിൽ വരുന്നു. അലീനയ്ക്ക് മാത്രം എന്താ വരാൻ മടി.

    • @Nepalimallucouple
      @Nepalimallucouple  Год назад

      അലിനക്കു നാണം ആണ് വാരാൻ 😂😂❤️

  • @reejavijayan7044
    @reejavijayan7044 8 месяцев назад

    Neppalil chechiyude veedu evideya I mean space

  • @RosePaiva-h9u
    @RosePaiva-h9u 2 месяца назад

    🥰😍❤️

  • @hematk1967
    @hematk1967 Год назад

    Beaf nu pakaram chicken upayogikkamo. Nepali food Sooooooper 😋

    • @Nepalimallucouple
      @Nepalimallucouple  Год назад

      Yes.. You can but taste beef❤️❤️❤️❤️thankyou ☺️❤️❤️

  • @tominvlogs6485
    @tominvlogs6485 10 месяцев назад

    Congratulations

  • @kcm4554
    @kcm4554 Год назад

    Beautiful recipes......superb & nice video recipes 👌. ❤🎉.

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Thankyou ☺️❤️❤️

    • @kcm4554
      @kcm4554 Год назад

      @@Nepalimallucouple So you too dear most ❤️😘🥰🌹💐💗Soi Appu Maeve Mallu friends. Thank you.

  • @psr8230
    @psr8230 Год назад

    സോയികുട്ടി എനിക്കും ഉണ്ട് ഈ throat issue.. Don't feel sad

    • @Nepalimallucouple
      @Nepalimallucouple  Год назад

      Okay ☺️❤️❤️❤️how now u??

    • @psr8230
      @psr8230 Год назад

      After getting Omicron I got this issue. Might be a side effect. Didn't consult a doctor. Planning to consult soon. Now I am working abroad. Once I reach India will consult.

  • @bhagyamct6231
    @bhagyamct6231 10 месяцев назад

    സൂപ്പർ. സോയികുട്ടി ഉണ്ടാക്കുന്നത് കാണാൻ തന്നെ എന്തു രസാ ❤️ക്യൂട്ട് വാവ t🥰🥰

  • @JismySinto
    @JismySinto Год назад

    Chechi iniyum ingane chechide avidathe fud te recipe idamo

  • @MrBeanTime
    @MrBeanTime Год назад

    സോയ് കുട്ടി ഇപ്പോ ചിരി കുറച്ചതു എന്തെ 🤔എന്തെകിലും ടെൻഷൻ ഉണ്ടോ ചേട്ടായി പക്ഷെ ചുന്ദരൻ ആയിട്ട് ആണ് വരുന്നത് കേട്ടോ 😂😂👌

  • @sanu3381
    @sanu3381 9 месяцев назад

    focus issue kaaranam kannu entho aakunnu...

  • @krishnavenik9051
    @krishnavenik9051 7 месяцев назад +1

    ഉപ്പ് കൈ കൊണ്ട ഇടണം❤

  • @raheenarajeeb704
    @raheenarajeeb704 8 месяцев назад

    Vedio onnu cheruthaku samsaaram parajathNne parayunnu

  • @rajabalinaizam7800
    @rajabalinaizam7800 Год назад

    _Soooopper adipoli......_ 👍

  • @minibhasu4928
    @minibhasu4928 7 месяцев назад

    👌

  • @chgjgjhvchc
    @chgjgjhvchc 6 месяцев назад

    നേപ്പാളി ലൈഫ് ഒപ്പിയെടുക്കാൻ വേണ്ടിയാണ് ഈ
    v edio കാണുന്നത്.

  • @malushani-wz2ed
    @malushani-wz2ed 6 месяцев назад

    Hai സോയികുട്ടി എനിക്ക് ഭയങ്കര ഇഷ്ടണ് ട്ടോ

  • @eldhosepk8279
    @eldhosepk8279 6 месяцев назад

    👏👏👏👏👏👏👏👏

  • @mathewcall2449
    @mathewcall2449 Год назад

    I had red color thuppka in Hyderabad

    • @Nepalimallucouple
      @Nepalimallucouple  Год назад

      Oh okay but I haven’t ate red colour thuppka .how is the taste?

    • @mathewcall2449
      @mathewcall2449 Год назад +1

      @@Nepalimallucouple spiceeee🔥🔥🔥🔥🔥🔥

  • @sunilks3357
    @sunilks3357 9 месяцев назад

    Allen yude muggam kanikkunilla

  • @rismaranjith3462
    @rismaranjith3462 7 месяцев назад

    Nepali recipies iniyum idu

  • @Uchiha_Sasuke007
    @Uchiha_Sasuke007 Год назад

    Soyi mam,can you make variety of soups

    • @Nepalimallucouple
      @Nepalimallucouple  Год назад

      I don’t know variety of soup but I know little to make so next time I will 😊

  • @chacko.k.psaji.k.p8990
    @chacko.k.psaji.k.p8990 Год назад

    Adipoli Soyi

  • @pelefans6549
    @pelefans6549 Год назад

    Powli ❤️❤️❤️

  • @hibafathima3933
    @hibafathima3933 Год назад +1

  • @AmbiliAnu-r9i
    @AmbiliAnu-r9i 3 месяца назад

    Alax enda joly cheunne

  • @nishajose3430
    @nishajose3430 Год назад

    Include more Nepali dishes