@@nishadb7364 ഏറ്റവും വലിയ രസം എന്താണെന്ന് താങ്കൾക്ക് അറിയാം. ഈ ബുഖാരി മുസ്ലിം നസാഈ അബൂദാവൂദ് തിർമുദി തുടങ്ങിയവരെല്ലാം മദീനയുടെ പരിസരത്ത് പോലും ഉണ്ടായിരുന്നു ആളുകൾ അല്ല എന്നതാണ്. യുവർ എല്ലാവരും ഒരേ നാട്ടുകാരാണ്. റഷ്യൻ അതിർത്തിയിലാണ് ഇവരുടെ നാട്. എന്നിട്ടും നൂറ്റാണ്ടുകൾക്കുശേഷം വന്നിട്ട് ഹദീസ് എഴുതുന്നു. ഇവർ ആരോട് ആയിരിക്കും ഈ ഹദീസ് ചോദിച്ച ഉണ്ടാവുക. എന്നിട്ട് ഇതിൽ പറയുന്നതെല്ലാം സത്യമാണ് എന്ന് പറയാനുള്ള ധാർഷ്ട്യവും. കൃത്യമായ കളികൾ നടന്നിട്ടുണ്ട് സുഹൃത്തേ. ഖുർആൻ തന്നെയാണ് നമ്മുടെ പ്രമാണം അതിനെ ശരിയായ രൂപത്തിൽ ഊടെ ലോകത്തിലേക്ക് എത്തിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കാരണം ഖുർആൻ ഇന്നും അതിന്റെ മൂലഭാഷ നിലനിർത്തി നിലനിൽക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ അത്ഭുതം.
അതായത്, ജഹിലിയ കാലത്തെ അറബി പയ്യന്റെ ജീവിതം ആണ് നുബുവത്ത് കിട്ടിയ അറബി പയ്യ ന്റെ ജീവിതത്തെ ക്കാൾ ഭേദം എന്ന്...!! നബിയെ നശിപ്പിച്ചത് പടച്ചോനും ആയുള്ള കൂട്ടുകെട്ടാണ്. 🤷🏾♂️ NB: താങ്കളുടെ അവതരണം മറ്റു മത പ്രഭാഷകരും കണ്ടു പഠിക്കേണ്ട ഒന്നാണ്. തുടരുക. ആശയങ്ങൾ സംവദിക്കുവാൻ നല്ല ഭാഷ ആവശ്യം ആണ്. താങ്കൾക്ക് അതുണ്ട്.
Ariff hussain, തെറ്റ്, ജാഹിലിയ കാലത്തിൽ 40 വയസ്സുവരെ മക്കയിൽ ജീവിച്ച അറബി പയ്യനും,നുബുവത്ത് കിട്ടിയതിനു ശേഷം പിന്നെയും പത്തു പന്ത്രണ്ടു വർഷം അതെ മക്കയിൽ ജീവിച്ച പ്രവാചകനും , ശേഷം മരണം മദീനയിലെ ഭരണാധികാരി ആയിരുന്ന പ്രവാചകനും തമ്മിൽ ഒരു പാട് വിത്യാസങ്ങൾ ഉണ്ട്, ഉണ്ടാവണം, മക്കയിൽ ജീവിച്ച ആദ്യ 40 വർഷങ്ങൾ ബിംബരാധനയിൽ നിന്നും അകന്നു നിന്ന് പല സന്ദര്ഭങ്ങളിലും ഏകനായി മലമുകളിൽ കഴിച്ചു കൂട്ടി, നുബുവത്ത് കിട്ടിയതിനു ശേഷം മക്കകാർക്കിടയിൽ ബിംബാരാധന തെറ്റാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളിൽ പ്രബോധനം നടത്തി,ശേഷം മദീനയിലെ ഭരണ കർത്താവായി, അതിലൂടെ ലോകത്ത് പാലിക്കേണ്ട നിയമങ്ങളും നന്മയും തിന്മയും എന്നെതിനെ കുറിച്ചു ലോകർക്കു പറഞ്ഞു തന്നു,
അയാൾ ഇസ്ലാം വിട്ടത് / ഖുറാനിന്റെയും ഹദിസുകളുടെയും നിലവാരമില്ലാഴ്മ കൊണ്ടായിരിക്കാം / താങ്കൾ നബിയെ ന്യായികരിച്ച് കൊണ്ട് പറയുന്ന കാര്യങ്ങൾക്ക് എത്രയോ തവണ മറുപെടി തന്നിട്ടുള്ളതാണ് പലർക്കും /
ആരും ആരെയും കുറ്റം പറയണ്ട എല്ലാം ഓരോരുത്തരുടെ തീരുമാനമാണ് 'മതം വിട്ട് പോകുന്നവർക്ക് പോകാ അത് ഇസ്ലാമിൽ നിന്നായാലും ഹിന്ദുവിൽ നീന്നാ യാലും കിർ സ്ത്യാനിയിൽ നിന്നായാലും ഏതിനെയും ആക്ഷേപിക്കാതെ കുറ്റം പറയാതെ പോകുന്നതായിരിക്കും നല്ലത്
😀 കേട്ടു - ആളൽപ്പം മാന്യനാണ് - സമ്മതിച്ചു - നല്ല അവതരണം- പക്ഷേ വളച്ചൊടിക്കാൻ കെൽപ്പുള്ളവനാണ് - നജ്ജാശി രാജാവിനോട് അബൂസുഫിയാൻ നബിയെ പറ്റി അബദാനം പാടാൻ പോയതാണോന്നൊരു സംശയം ഇല്ലാതില്ല😀,,, ആള് നുണ പറയില്ല - ഞങ്ങളൊക്കെ അമീറുൽ മുഅമിനീൻന്നാണ് വിളിക്കാറ്😀🤺🤺,,,പിന്നെ ഖദീജ_ ഖദീജ ജീവിച്ചിരിക്കുമ്പം മറ്റൊരു പെണ്ണ് കെട്ടിയാൽ ഖദീജ റിവിറ്റടിക്കൂലേ മുഹമ്മദിന്റെ - പിന്നെ ഈ കഥകളൊക്കെ ഇസ്ലാമിക ഗ്രന്ഥകാരിൽ നിന്നാണ് ക്രോഡീകരണം വരുന്നത് - അവര് പറയുന്നതേ നമുക്ക് കിട്ടുന്നുള്ളൂ - നെഗറ്റീവ്ഭാഗത്ത് നിന്നുള്ള കഥകൾ ഇതുവരെ കിട്ടിയിട്ടില്ല - അക്കാരണം കൊണ്ട് തന്നെ അപൂർണ്ണമാണ് കഥകൾ.,, ഇനി അറബികൾ സ്ത്രീകൾക്ക് സ്വാതന്ത്രം നൽകിയിരുന്നില്ലാ എന്നതൊക്കെ തള്ള് മാത്രമാണ് - പല ഭവനങ്ങളും ഭരിച്ചിരുന്നത് പോലും സ്ത്രീകളായിരുന്നു - ഖദീജ തന്നെ അക്കാലത്തെ ഒരു മാടമ്പിയായിരുന്നു - അടുത്ത ആരോപണം അന്നാട്ടുകാർ മുഹമ്മദിന്റെ സ്ത്രീ ദൗർബല്യം ഒരിക്കൽ പോലും പരാമർശിക്കപ്പെട്ടില്ലന്നതാണ് - ശുദ്ധനുണയാണത്-സൈനബ വിഷയമൊക്കെ അന്ന് ധാരാളം പരിഹസിക്കപ്പെട്ടിരുന്ന വിഷയമായിരുന്നു - ആയിഷയും - അതിനൊക്കെ ആയത്തിലുടെ ഭീഷണി മുഴക്കിയായിരുന്നു മറുപടി നൽകി വായടപ്പിച്ചിരുന്നത് -
നബിയുടെ ജീവിതം ഖുർആൻ ആണെന്നാണ് ഭാര്യ ആയിഷ സാക്ഷ്യപ്പെടുതിയിട്ടുള്ളത്. പറയുന്നത് പ്രവർത്തിക്കാത്തവരെ ക്കുറിച്ച് ശക്തമായി താക്കീത് നൽകിയിട്ടുള്ള ഗ്രന്ഥമാണ് ഖുആൻ. മൗലവി വളച്ചൊടിക്കുന്നു എന്ന് താങ്കൾ പറയുന്നതിൽ അടിസ്ഥാനമില്ല. രാജാവും അടിമയും ഒരേ Status ആണെന്ന് മുഹമ്മദ് നബി പറയുന്നു എന്ന് പറയാനാണ് അബു സുഫ് യാൻ നജ്ജാശി രാജാവിന്റടുത്ത് പോയത്. അത് മാത്രം മതിയായിരുന്നു രാജകോപത്തിനെന്ന് മനസ്സിലാക്കുക.
ലിയാഖത്തിൻ്റെ തറവാട് സ്വത്താണ് ശാസ്ത്രം അത് കൊണ്ട് ശാസ്ത്രത്തെ കുറിച്ച് മുസ്ലിംകൾ ആരെങ്കിലും പറഞ്ഞാൽ ലിയാഖത്തിന് പൊള്ളും അവൻ ശാസ്ത്ര ലോകത്തിന് ഒരു സംഭാവന ചെയ്തിട്ടില്ലെങ്കിലും ശാസ്ത്രത്തിൻ്റെ പേരിൽ എട്ട് കാലി മമ്മൂഞ്ഞ് ചമയും അവൻ്റെ പ്രത്യയ ശാസ്ത്രം നൂറ് ശതമാനം ശാസ്ത്രീയമാണെങ്കിലും അവൻ്റെ പ്രത്യയ ശാസ്ത്രം ലഭിക്കുന്ന ബുക്ക് സ്റ്റാൾ എവിടെയാണെന്ന് ആരും ചോദിക്കരുത് പുതു തലമുറക്ക് ശാസ്ത്ര ബോധം ഉണ്ടാവാൻ ലിയാഖത്ത് അനേകം നോളേജ് സിറ്റികൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് മാലോകരെല്ലാം അംഗീകരിക്കണം
അള്ളാഹു. അങ്ങയെ. ഇരുലോക ത്തും. അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ,🎉🎉🎉
മാന്യതയിലധിഷ്ടിതമായ ഉജ്ജ്വല പ്രതികരണം . ഇക്കൊല്ലത്തെ നബിദിന സന്ദേശമായിരിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. അഭിനന്ദനങ്ങൾ.
ഹദീസുകളാണ് നബിയെപ്പറ്റി മറ്റുള്ളവർക്ക് ഇങ്ങനെയുള്ള വിമർശനങ്ങൾക്ക് വഴി ഒരുക്കുന്നത്
ഹദീസുകൾ സഹീഹ് ഗണത്തിൽ പെടുന്നതാണെങ്കിൽ തള്ളുന്നത് ശരിയല്ലല്ലോ
@@nishadb7364 ഖുറാന്റെ ഉരകല്ലിൽ ഉറച്ചു നോക്കണം
@@shoukathalishamsu5457 ബുഖാരി കാക്കാനേയും മുസ്ലിം ഇക്കാനേയും പൊക്കി പിടിക്കുന്നവർ സഹിക്കൂല
@@nishadb7364 ഏറ്റവും വലിയ രസം എന്താണെന്ന് താങ്കൾക്ക് അറിയാം. ഈ ബുഖാരി മുസ്ലിം നസാഈ അബൂദാവൂദ് തിർമുദി തുടങ്ങിയവരെല്ലാം മദീനയുടെ പരിസരത്ത് പോലും ഉണ്ടായിരുന്നു ആളുകൾ അല്ല എന്നതാണ്. യുവർ എല്ലാവരും ഒരേ നാട്ടുകാരാണ്. റഷ്യൻ അതിർത്തിയിലാണ് ഇവരുടെ നാട്. എന്നിട്ടും നൂറ്റാണ്ടുകൾക്കുശേഷം വന്നിട്ട് ഹദീസ് എഴുതുന്നു. ഇവർ ആരോട് ആയിരിക്കും ഈ ഹദീസ് ചോദിച്ച ഉണ്ടാവുക. എന്നിട്ട് ഇതിൽ പറയുന്നതെല്ലാം സത്യമാണ് എന്ന് പറയാനുള്ള ധാർഷ്ട്യവും. കൃത്യമായ കളികൾ നടന്നിട്ടുണ്ട് സുഹൃത്തേ. ഖുർആൻ തന്നെയാണ് നമ്മുടെ പ്രമാണം അതിനെ ശരിയായ രൂപത്തിൽ ഊടെ ലോകത്തിലേക്ക് എത്തിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കാരണം ഖുർആൻ ഇന്നും അതിന്റെ മൂലഭാഷ നിലനിർത്തി നിലനിൽക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ അത്ഭുതം.
ഉൾകൊള്ളാൻ പറ്റാത്ത ഹദീസ് സ്വഹീഹ് ആണെങ്കിൽ വിശ്വസിക്കണം എന്നാണ് പണ്ഡിത ലോകം പറയുന്നത്. ഹദീസ് നിഷേധിച്ചാൽ അവിശ്വാസി ആയി എന്ന് പറയുന്നതും കേൾക്കാം
വയസ്സ് ശരീരത്തിനല്ലേ മനസ്സിൻ്റെ മോഹം അവിടെ ഉണ്ടാകുമല്ലോ. വളരെ കഷ്ടപ്പെട്ട് ന്യായീകരിക്കുന്നു
Mashallah ❤
അതായത്, ജഹിലിയ കാലത്തെ അറബി പയ്യന്റെ ജീവിതം ആണ് നുബുവത്ത് കിട്ടിയ അറബി പയ്യ ന്റെ ജീവിതത്തെ ക്കാൾ ഭേദം എന്ന്...!! നബിയെ നശിപ്പിച്ചത് പടച്ചോനും ആയുള്ള കൂട്ടുകെട്ടാണ്. 🤷🏾♂️
NB: താങ്കളുടെ അവതരണം മറ്റു മത പ്രഭാഷകരും കണ്ടു പഠിക്കേണ്ട ഒന്നാണ്. തുടരുക. ആശയങ്ങൾ സംവദിക്കുവാൻ നല്ല ഭാഷ ആവശ്യം ആണ്. താങ്കൾക്ക് അതുണ്ട്.
ഇസ്ലാം മതം വിട്ടവരിൽ അധികവും കടുത്ത ഹദീസ് വിശ്വാസികളാകുന്നതെന്തേ ,,,,
Ariff hussain, തെറ്റ്, ജാഹിലിയ കാലത്തിൽ 40 വയസ്സുവരെ മക്കയിൽ ജീവിച്ച അറബി പയ്യനും,നുബുവത്ത് കിട്ടിയതിനു ശേഷം പിന്നെയും പത്തു പന്ത്രണ്ടു വർഷം അതെ മക്കയിൽ ജീവിച്ച പ്രവാചകനും , ശേഷം മരണം മദീനയിലെ ഭരണാധികാരി ആയിരുന്ന പ്രവാചകനും തമ്മിൽ ഒരു പാട് വിത്യാസങ്ങൾ ഉണ്ട്, ഉണ്ടാവണം,
മക്കയിൽ ജീവിച്ച ആദ്യ 40 വർഷങ്ങൾ ബിംബരാധനയിൽ നിന്നും അകന്നു നിന്ന് പല സന്ദര്ഭങ്ങളിലും ഏകനായി മലമുകളിൽ കഴിച്ചു കൂട്ടി, നുബുവത്ത് കിട്ടിയതിനു ശേഷം മക്കകാർക്കിടയിൽ ബിംബാരാധന തെറ്റാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളിൽ പ്രബോധനം നടത്തി,ശേഷം മദീനയിലെ ഭരണ കർത്താവായി, അതിലൂടെ ലോകത്ത് പാലിക്കേണ്ട നിയമങ്ങളും നന്മയും തിന്മയും എന്നെതിനെ കുറിച്ചു ലോകർക്കു പറഞ്ഞു തന്നു,
പോടാ പൊട്ടാ.
എടാ ആരിഫേ - നീ നന്നാവില്ല - തെറിച്ച വിത്ത്
❤️❤️❤️❤️❤️
Well said and done
നബിക്ക് ശരീരം ദാനം ചെയ്ത എത്ര സ്ത്രീകളെ കുറിച്ച് ചരിത്രഗ്രന്തങ്ങളിൽ പരാമർശിക്കുന്നുണ്ട്?
ഇതിന് മറുപടി ലിയാക്കത്തിനോ . കൂട്ടാളികൾക്കോ കഴിയില്ല. എല്ലാ കഴിവുകളും Club ഹൗസിൽ കണ്ടു😀
കദീജ മരിച്ചതിനുശേഷം ഒരു പെണ്ണ് കെട്ടി ജീവിച്ചാൽ മതിയല്ലോ, പിന്നെ എന്തിനാ 11 കെട്ടിയതു, കൂടെ അടിമ പെണ്ണുങ്ങളും
Njn vdo kandilla nnalum parayuva ningal okey ithu polullavanmark rply kodukanum ivanmarodu vadhikanum pona nthinanu avanmar pisak vndi anu ithoka cheyyunnath islamina patti mosham prajaripikkunnath ingana ullavanmarodu nthinanu tharkikan ponath nalla arivu mattullavarilek ethikuka njn manas kond agrahikunnath ivanapolullavanmar islaminu purath thanna ponam islam sathyamanennathinu otta thelivu matram mathi firoon dhrishtandhamanu
ലിയക്കാത്തലി ചൂണ്ടി കാണിച്ച ഓരോ ഹദീസുകൾ എടുത്ത് മറുപടി പറയാമോ... വെറുതെ കാടടച്ചു പറഞ്ഞിട്ട് കാര്യം ഇല്ല....
അയാൾ ഇസ്ലാം വിട്ടത് / ഖുറാനിന്റെയും ഹദിസുകളുടെയും നിലവാരമില്ലാഴ്മ കൊണ്ടായിരിക്കാം / താങ്കൾ നബിയെ ന്യായികരിച്ച് കൊണ്ട് പറയുന്ന കാര്യങ്ങൾക്ക് എത്രയോ തവണ മറുപെടി തന്നിട്ടുള്ളതാണ് പലർക്കും /
Aa shavathi te vidio ennthinn kanunnu
Well said
Akshepam ullath shariyanu..matham vittal enthanu quran parayaunnath,thante ichaye ilahakki ennalle?
Bahubaryathwam swabavikamaya karyam..athu illathakkiyath swathanthra lainkika vadikalaaya Europe aanu.
🌹🌹🌹🌹🌹👌👌👌👌👌
ആരും ആരെയും കുറ്റം പറയണ്ട എല്ലാം ഓരോരുത്തരുടെ തീരുമാനമാണ് 'മതം വിട്ട് പോകുന്നവർക്ക് പോകാ അത് ഇസ്ലാമിൽ നിന്നായാലും ഹിന്ദുവിൽ നീന്നാ യാലും കിർ സ്ത്യാനിയിൽ നിന്നായാലും ഏതിനെയും ആക്ഷേപിക്കാതെ കുറ്റം പറയാതെ പോകുന്നതായിരിക്കും നല്ലത്
😀 കേട്ടു - ആളൽപ്പം മാന്യനാണ് - സമ്മതിച്ചു - നല്ല അവതരണം- പക്ഷേ വളച്ചൊടിക്കാൻ കെൽപ്പുള്ളവനാണ് - നജ്ജാശി രാജാവിനോട് അബൂസുഫിയാൻ നബിയെ പറ്റി അബദാനം പാടാൻ പോയതാണോന്നൊരു സംശയം ഇല്ലാതില്ല😀,,, ആള് നുണ പറയില്ല - ഞങ്ങളൊക്കെ അമീറുൽ മുഅമിനീൻന്നാണ് വിളിക്കാറ്😀🤺🤺,,,പിന്നെ ഖദീജ_ ഖദീജ ജീവിച്ചിരിക്കുമ്പം മറ്റൊരു പെണ്ണ് കെട്ടിയാൽ ഖദീജ റിവിറ്റടിക്കൂലേ മുഹമ്മദിന്റെ - പിന്നെ ഈ കഥകളൊക്കെ ഇസ്ലാമിക ഗ്രന്ഥകാരിൽ നിന്നാണ് ക്രോഡീകരണം വരുന്നത് - അവര് പറയുന്നതേ നമുക്ക് കിട്ടുന്നുള്ളൂ - നെഗറ്റീവ്ഭാഗത്ത് നിന്നുള്ള കഥകൾ ഇതുവരെ കിട്ടിയിട്ടില്ല - അക്കാരണം കൊണ്ട് തന്നെ അപൂർണ്ണമാണ് കഥകൾ.,,
ഇനി അറബികൾ സ്ത്രീകൾക്ക് സ്വാതന്ത്രം നൽകിയിരുന്നില്ലാ എന്നതൊക്കെ തള്ള് മാത്രമാണ് - പല ഭവനങ്ങളും ഭരിച്ചിരുന്നത് പോലും സ്ത്രീകളായിരുന്നു - ഖദീജ തന്നെ അക്കാലത്തെ ഒരു മാടമ്പിയായിരുന്നു -
അടുത്ത ആരോപണം അന്നാട്ടുകാർ മുഹമ്മദിന്റെ സ്ത്രീ ദൗർബല്യം ഒരിക്കൽ പോലും പരാമർശിക്കപ്പെട്ടില്ലന്നതാണ് - ശുദ്ധനുണയാണത്-സൈനബ വിഷയമൊക്കെ അന്ന് ധാരാളം പരിഹസിക്കപ്പെട്ടിരുന്ന വിഷയമായിരുന്നു - ആയിഷയും - അതിനൊക്കെ ആയത്തിലുടെ ഭീഷണി മുഴക്കിയായിരുന്നു മറുപടി നൽകി വായടപ്പിച്ചിരുന്നത് -
നബിയുടെ ജീവിതം ഖുർആൻ ആണെന്നാണ് ഭാര്യ ആയിഷ സാക്ഷ്യപ്പെടുതിയിട്ടുള്ളത്. പറയുന്നത് പ്രവർത്തിക്കാത്തവരെ ക്കുറിച്ച് ശക്തമായി താക്കീത് നൽകിയിട്ടുള്ള ഗ്രന്ഥമാണ് ഖുആൻ. മൗലവി വളച്ചൊടിക്കുന്നു എന്ന് താങ്കൾ പറയുന്നതിൽ അടിസ്ഥാനമില്ല. രാജാവും അടിമയും ഒരേ Status ആണെന്ന് മുഹമ്മദ് നബി പറയുന്നു എന്ന് പറയാനാണ് അബു സുഫ് യാൻ നജ്ജാശി രാജാവിന്റടുത്ത് പോയത്. അത് മാത്രം മതിയായിരുന്നു രാജകോപത്തിനെന്ന് മനസ്സിലാക്കുക.
ലിയാഖത്തിൻ്റെ തറവാട്
സ്വത്താണ് ശാസ്ത്രം
അത് കൊണ്ട് ശാസ്ത്രത്തെ കുറിച്ച് മുസ്ലിംകൾ ആരെങ്കിലും പറഞ്ഞാൽ ലിയാഖത്തിന് പൊള്ളും
അവൻ ശാസ്ത്ര ലോകത്തിന്
ഒരു സംഭാവന ചെയ്തിട്ടില്ലെങ്കിലും ശാസ്ത്രത്തിൻ്റെ പേരിൽ
എട്ട് കാലി മമ്മൂഞ്ഞ് ചമയും
അവൻ്റെ പ്രത്യയ ശാസ്ത്രം
നൂറ് ശതമാനം ശാസ്ത്രീയമാണെങ്കിലും
അവൻ്റെ പ്രത്യയ ശാസ്ത്രം ലഭിക്കുന്ന ബുക്ക് സ്റ്റാൾ
എവിടെയാണെന്ന് ആരും ചോദിക്കരുത്
പുതു തലമുറക്ക് ശാസ്ത്ര ബോധം ഉണ്ടാവാൻ
ലിയാഖത്ത് അനേകം നോളേജ് സിറ്റികൾ സ്ഥാപിച്ചിട്ടുണ്ട്
എന്ന് മാലോകരെല്ലാം അംഗീകരിക്കണം
👍
ലിയാക്കത്തൊലി ഇസ്ലാം വിരോധികൾക്ക് വേണ്ടി കൂലിപ്പണി എടുക്കുന്ന ആളാണ്.
മുസ്തഫ മൗലവിയോട് ബഹുമാനം
Kummaym.pora.