Shruthi, You are great. Your mind attitude & emotions actions are doing very well without much resistance. Even I am from India 🇮🇳 I may not be able to face these challenges. Congratulations. Greetings from Switzerland 🇨🇭
You must /should understand that you are living /maintain with sophisticated life without any discomfortness.Thanks and gratitude to the universe every day morning.
ഞാൻ first time കാണുവാ. Kurach വീഡിയോ കണ്ടു. നിങ്ങൾക്ക് വന്ന ഒരു mrg കാര്യം ആണ് കണ്ടത്. നിങ്ങൾ dvrcd ആണോ അതോ seperate ആയിട്ട് ആണോ stay. സിന്ദൂരം കണ്ടു. പിന്നെ താലി ആണെന്ന് തോന്നുന്നു അതാണ് ചോദിച്ചത്.ഇനി എനിക്ക് കൂടുതൽ അറിയില്ല ചോദിച്ചത് wrong ആയെങ്കിൽ sry ട്ടോ ചേച്ചി 🥰🥰
ശ്രുതി കുട്ടി പാവമാണ് സാജിത ഷാജിയെ പോലെ ആകരുത് ഏട്ടനെ കുറിച്ച് പറയരുത് വേറൊരു കല്യാണം കഴിക്കുന്നവന് അത് ഇഷ്ടപ്പെടില്ല നന്നായി ജീവിക്കട്ടെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ ഐശ്വര്യങ്ങളും നേരുന്നു അമ്മയെ കൂടി നോക്കണം
ആ വീട്ടിൽ ബീഫ് കയറിയതോടെ ദോഷം കയറിക്കാണും. ഇനി ഈ ദോഷം മാറണമെങ്കിൽ കറുത്ത നാടൻ കോഴിയെ അറുത്ത് ബലി കൊടുത്ത് പ്രസാദം ചുറ്റിലുള്ളവർക്കും വിതരണം ചെയ്യുക.😅😂😂
അപ്പോ മത്സ്യ കൂർമ്മ വരാഹത്തെപ്പറ്റി ആരും പറഞ്ഞു തന്നില്ലേ? പാപം മഹാപാവം@@Walkwithshruthi അമ്മ നന്നായി സഹകരിക്കുന്നു , കുഞ്ഞുമോളും അമ്മൂമ്മയും നല്ല കമ്പനിയാണ്. ഈ സന്തോഷം അമ്മയും മോളും കുഞ്ഞുമോൾക്കും ഇടയിൽ എന്നും നിലനിർത്തണം. അമ്മോ - ആ ബീഫ് വെന്തത് വീണ്ടും വീട്ടിൽ കയറ്റിയാൽ സംഭവം വീണ്ടും കുഴപ്പം - പ്രതിവിധി ആമയിറച്ചി ഫ്രൈ മാത്രം.
അമ്മയെ കാണിച്ചു തരു എത്രയായാലും അമ്മയല്ലേ കഴിഞ്ഞ ജന്മം കുട്ടി എന്തോ പാപം ചെയ്തു കാണും അതായിരിക്കും ഈ ജന്മം ഇത്രയും അനുഭവിക്കേണ്ടി വന്നത്. അതൊക്കെ മറന്നേയ്ക്കുന്നേ.
Nalla aishwaryam ulla mugham.nalla samsaram.i like you
I like your way of talking 😂❤
Shruthi, You are great. Your mind attitude & emotions actions are doing very well without much resistance. Even I am from India 🇮🇳 I may not be able to face these challenges. Congratulations. Greetings from Switzerland 🇨🇭
ശ്രുതി സൂപ്പർ ഒരുപാട് ഇഷ്ട്ടമായി വീട് പിന്നെ ഉണ്ണിയുടെ സംസാരം 👍
Shruti, you are an excellent cook with love ❤️ congratulations kandari avideyundallo.thanks for your pain & pleasure applied for his video.
Congratulations for your presentation. Thanks and gratitude. Very good sound modulation.
You must /should understand that you are living /maintain with sophisticated life without any discomfortness.Thanks and gratitude to the universe every day morning.
Ammaye just onnu kanikumo chechi
ശ്രുതി യെയും മോളെയും ഒരുപാടിഷ്ടമാണ് അമ്മയോടുള്ള അകൽച്ച കുറക്കണം ട്ടോ.... എത്രയായാലും അമ്മയല്ലേ....
Very nice 👍
ഞാൻ first time കാണുവാ. Kurach വീഡിയോ കണ്ടു. നിങ്ങൾക്ക് വന്ന ഒരു mrg കാര്യം ആണ് കണ്ടത്. നിങ്ങൾ dvrcd ആണോ അതോ seperate ആയിട്ട് ആണോ stay. സിന്ദൂരം കണ്ടു. പിന്നെ താലി ആണെന്ന് തോന്നുന്നു അതാണ് ചോദിച്ചത്.ഇനി എനിക്ക് കൂടുതൽ അറിയില്ല ചോദിച്ചത് wrong ആയെങ്കിൽ sry ട്ടോ ചേച്ചി 🥰🥰
Divorced aanu
Chechinte marriage kazhinjo
Hi sruthy.... Video ishtay to...
Ammaye snehikk sruthy enna amma marum...ammaykk pakaramavan arkkumavilla..😢
ശ്രുതി കുട്ടി പാവമാണ് സാജിത ഷാജിയെ പോലെ ആകരുത് ഏട്ടനെ കുറിച്ച് പറയരുത് വേറൊരു കല്യാണം കഴിക്കുന്നവന് അത് ഇഷ്ടപ്പെടില്ല നന്നായി ജീവിക്കട്ടെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എല്ലാ ഐശ്വര്യങ്ങളും നേരുന്നു അമ്മയെ കൂടി നോക്കണം
Viswasam adhikamaakaruthu😊..adhikamaayal amruthum visham ennalle😊
Green 💚 Greetings to you Shruti from Switzerland 🇨🇭.
പാപുറത്താണല്ലോ വീട് ഒത്തിരി ഷീറ്റു കിട്ടുമല്ലോ സുപർ നെൾസ്റ്റജിയ❤❤❤
നല്ല സ്ഥലം ❤❤
Greetings from Switzerland 🇨🇭 Thomas
Super veed ❤❤❤
ശ്രുതിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്
എന്താ അമ്മയെ അവർ എന്ന് വിളിക്കുന്നത്
Ammae Achante photo kanikkamennu parangittu kanichillallo sruthy❤
Sorry da njan ente next videoyil kanikam marannatha❤
Wish you a lovely Sunday with your community & nature as well as with univers (bhagawan)
Thanks and gratitude for your effort applied for your past time ine, Rubber estate owner. SHRUTI
ബീഫ് വെയ്ക്കുന്നത് കണ്ടു control പോകുന്നു.... നന്മള് പോണു 😊😊
ബീഫിൽ കടുക് ഇടുന്നത് ഞാൻ ആദ്യ മായിട്ടാ കാണുന്നത് ഇത് എവിടെയാണ് സ്ഥലം കലക്കി
ningal kaduku edille
Malapuram aan njan ivideyum idarilla irachi meen ivayil onnun pachakariyil matram idoo@@gooddaymallu9570
ഏട്ടൻ വന്നോ... സിന്ദൂരം ഇട്ടോണ്ട് chodichatha
പക്ഷേ വീട് വച്ച് താമസിക്കാൻ ഇഷ്ടല്ല😅
ഒട്ടും റോഡ് സൗകര്യം ഇല്ലാതെ എങ്ങനെ അവിടെ വീട് പണിതു 🤔🤔🤔🤔
Ayyo evide okke thamassikkunnavare sammathikkanam..Rathri oridathum pokan okkukayillallo?
Unni mole❤❤❤❤
🥰❣️
ആ വീട്ടിൽ ബീഫ് കയറിയതോടെ ദോഷം കയറിക്കാണും.
ഇനി ഈ ദോഷം മാറണമെങ്കിൽ കറുത്ത നാടൻ കോഴിയെ അറുത്ത് ബലി കൊടുത്ത് പ്രസാദം ചുറ്റിലുള്ളവർക്കും വിതരണം ചെയ്യുക.😅😂😂
😂😂😂🙏
അമ്മ സംസാരിക്കുനൊക്കെ ഇല്ലേ പിന്നെ എന്താണ് കുറ്റം parayunath നിങ്ങളെ veetilek വരുന്നും ഉണ്ട്
നല്ല.സ്ഥലം.ആയിരുന്നു.പക്ഷെ.അയൽക്കാരും.വേണം.റോഡും.വേണം
ചോല പാറ ❤❤❤ തോട് ❤❤❤ നൊസ്റ്റാൾജിയ
ശ്രുതിയുടെ ഭർത്താവ് നാട്ടിൽ ഉണ്ടോ അതോ എന്താണ് പരിപാടി ജോലി
Divorced
@@jtech65052 vattam marriage kazhinjttundo ivare new sub ann atha tto chodhiche
ബീഫ് kariyil kaduk idumooo,sindooram okke ittknallo
edum
ചേച്ചി യുടെപുതിയ വീടിന്റെ ഹോം ടൂർ ചെയ്യുമോ
സന്തോഷായി കുട്ടിയെ ❤
അമ്മയോട് പിണക്കം മാറ്റ് ശ്രുതി കുട്ടി... കഴിഞ്ഞത് ഒക്കെ മറക്ക്
ബീഫ് കഴിച്ചോ. തീർന്നു തീരുമാനം ആയി ശ്രുതി 🤣🤣🤣
നല്ല വീട് നമ്മുടെ ഇപ്പോഴത്തെ വീടിനെക്കാൾ മ്പൂപ്പർ നല്ല തണുപ്പും നല്ല കാറ്റും എല്ലാം ഉണ്ടാവുമല്ലോ എനിക്കിഷ്ടായി.
Nee ippol evide thamsikunnath
Beutifulplace
❤❤❤❤
കുറിച്ചിയിൽ എന്റെ പഴയ വീട്ടിൽ ചെന്ന പോലെ തോന്നി അമ്മുസേ
നീ ഒറ്റ മോളല്ലേ അമ്മയെ സ്നേഹിച്ചു ജീവിക്കൂ അപ്പോൾ നിൻറെ മോളും നിന്നെ സ്നേഹിക്കും ഭാവി ഭാവിയിൽ
അമ്മയ്ക്കും അങ്ങനെ തോന്നണ്ടേ. അവരുടെ അമ്മക്ക് മോളെ ഇഷ്ടം അല്ല
അതിന് സ്നേഹിക്കാത്ത അമ്മയെ എങ്ങനെയാ ആ കുട്ടിക്ക് സ്നേഹിക്കാൻ കഴിയുക.
@@RemyaIk👍🏻👍🏻👍🏻
Nalla bhanghi ulla sthalam
❤❤❤❤❤
💔💔💔💔🙏🙏🙏
എവിടെ സ്ഥലം
അമ്മയെ കണ്ടു ഞാൻ 😃
നല്ല സ്ഥലം
Hello ശ്രുതിമോളെ ❤️❤️❤️
👍👍👍👍😊😊
ശ്രുതി അരിമണി എന്താ 🤣🤣
സിന്ദൂരം ഇട്ടിട്ടുണ്ടല്ലോ പിന്നെ ലിബ്ബമാണോ കുറച്ചു കൂടുതലാണ്
അമ്മയെ എതെ കാണിക്കാത്തെശ്രുതി
👍🏻👍🏻👍🏻
നല്ല ഇസ്ടപെട്ടും പക്ഷെ ഒറ്റക്ക് ജീവിക്കാൻ ഒത്തിരി പ്രയാസം ആണ് അയൽ വാസികൾ ഉണ്ടായാൽ അതിലേ െറ സന്തോ ശം ഉണ്ടാക്കുകയെ ള്ളൂവരി ഗുഡ്
അമ്മ ഉണ്ടാക്കിയ പുട്ട് ഒക്കെ കഴിച്ചു പിന്നെ എന്താ
അമ്മനെ കാണിക്കുമോ
Ammaye oru nokk kandu😄
Ammaya kanikku kutty amma ellathe sruthy undalilla pinne entha ammaye egane thallikalayunne athe sery alla mole
Ammaye.kanekku.deepthe
Ammaye oru minnayam pole kandu
You are not a normal simple person. Some thing good potential with good character
ശ്രുതി കട്ക് ഇട്ടിട്ടുള്ള ബീഫ് എങ്ങനേയിർക്കേ😅😅
😂😂😂
ഹായ് ശ്രുതി ഉണ്ണി ദുബായ്
Ee veettilekk aanu njan vannittullath
❤😊
Nan.waram
Ee amma alle Sruthi yod moshamayi behave cheithirunnnu ennu paranjirunnathu.ippol ok ayo
അമ്മയെ ഒന്ന് കാണിക്കുമോ
Muttath kall vach adupp undakkiyal matheela chechee,
Apo fish okke avde vekkunnille? Pinnentha beef vechal🤔 ellam non thanee alle
പോത്ത് വിഷ്ണുമായ സ്വാമിടെ വാഹനം ആണ്..
അപ്പോ മത്സ്യ കൂർമ്മ വരാഹത്തെപ്പറ്റി ആരും പറഞ്ഞു തന്നില്ലേ? പാപം മഹാപാവം@@Walkwithshruthi
അമ്മ നന്നായി സഹകരിക്കുന്നു , കുഞ്ഞുമോളും അമ്മൂമ്മയും നല്ല കമ്പനിയാണ്. ഈ സന്തോഷം അമ്മയും മോളും കുഞ്ഞുമോൾക്കും ഇടയിൽ എന്നും നിലനിർത്തണം.
അമ്മോ - ആ ബീഫ് വെന്തത് വീണ്ടും വീട്ടിൽ കയറ്റിയാൽ സംഭവം വീണ്ടും കുഴപ്പം - പ്രതിവിധി ആമയിറച്ചി ഫ്രൈ മാത്രം.
@@Walkwithshruthi oh angane ok...
കറണ്ട് ഇല്ലേ
നിൻറെ അമ്മയെവിടെ നിങ്ങൾക്ക് കടയിൽ എല്ലാം പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു അല്ലേ
പശു ചാണകം ഇട്ടത് എന്താ കാണിക്കാത്തത് 🤣🤣
😂😂
സ്ഥലം ഏതാണ്. റബ്ബർ എത്ര ഏക്കർ ഉണ്ട്. എത്ര കിലോമീറ്റർ നടക്കണം. ആന ശല്യം ഉണ്ടോ
ആന ഒഴികെ ബാക്കി എല്ലാം ഉണ്ട്.. മൂന്നര ഏക്കർ ഉണ്ട്
ബീഫ് ഉണ്ടാകുമ്പോൾ എന്തിന് കടുക്
റബ്ബർ എത്ര മരം ഉണ്ട് വെട്ടുന്നത്
പേടി തോന്നുന്നു. കള്ളൻ മാർ ഉണ്ടാവില്ലേ
Ee veedinte home tour kanikkavo
Ok❤️
അമ്മ തനിച്ചാണോ താമസം
അമ്മയെ കാണിച്ചു തരു എത്രയായാലും അമ്മയല്ലേ കഴിഞ്ഞ ജന്മം കുട്ടി എന്തോ പാപം ചെയ്തു കാണും അതായിരിക്കും ഈ ജന്മം ഇത്രയും അനുഭവിക്കേണ്ടി വന്നത്. അതൊക്കെ മറന്നേയ്ക്കുന്നേ.
അല്ല ഭർത്താവ് ഇല്ലാതെ സിന്ദൂരം തൊടുന്നെ ന്തിനാ. താ
കരണ്ട് ഉണ്ടോ
ഡോറയുടെ വിട്😂😂😂😂
Age ethraya
ഇത്രയും ഉള്ളി എന്തിനാ ഇടുന്നത്
ഇരിക്കട്ടെ കുറയ്ക്കണ്ട 😂
എന്തിനാ മോളെ അമ്മ വേറെ മോൾ വേറെ താമസിക്കുന്നു ഒന്നിച്ചു താമസിച്ചൂടെ മോളെ വിവാഹം കഴിഞ്ഞോ
Hi
ഇങ്ങനെ ഒക്കെ ബുദ്ധിമുട്ടിട്ട് എന്തിനാ ബീഫ് kazhikkunnath
മോൾ വലുതായോ നിന്റെ ടോപൊക്കെ അവൾക്ക് പകമാവാൻ
Bike poville
No
കല്യാണം കഴിഞ്ഞോ മോളെ
Illa
Ammaye onnu kannichodayirunno
ബീഫ് ഒക്കെ വീട്ടിൽ തന്നെ ഉണ്ടാക്കിക്കോ അങ്ങനത്തെ ദോഷം ഒന്നുമില്ല
അത് അവരുടെ വിശ്വാസം അല്ലേ. കൂട്ടിക്കോ എന്ന് പറയാൻ നമുക്ക് എന്ത് അവകാശം.