"ജോസേ നിന്നെ തല്ലിയ ആളെ അറിയാമോ..." | Malayalam Movie Scene | Mohanlal Mass Scene | Kireedam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Kireedam is a Malayalam action drama film directed by Sibi Malayil and written by A. K. Lohithadas. The film stars Mohanlal, Thilakan, and Parvathy Jayaram, along with Kaviyoor Ponnamma, Mohan Raj, Murali, Sreenath, Kundara Johny, Cochin Haneefa, Jagathy Sreekumar, Philomina, Usha, Jagadish, Maniyanpilla Raju, Mamukkoya, Oduvil Unnikrishnan, and Kanakalatha in supporting roles. The music for the film was composed by Johnson.A. K. Lohithadas got the plot idea from a story that circulated in his locality about an incident that happened in Chalakudy that narrates how a carpenter knocked down a notorious criminal named Keshavan with a single hit.Lohithadas, who was unable to attend the wedding of Sibi Malayil, wrote the screenplay of Kireedam as a compensation gift for Malayil. He completed the screenplay in just six days. Filming was completed in 25 days in Thiruvananthapuram. The film cost ₹23.5 lakh to make, produced by Dinesh Panicker and N. Krishnakumar under the company Kripa Films. Kireedam (crown) was originally the title given by Lohithadas for his previous screenplay, directed by I. V. Sasi. But Sasi did not like the name and had a dispute with Lohithadas. Malayil on hearing this incident from Lohithadas said he would like to adopt the title for his film. Sasi's film was released under the title Mukthi.

Комментарии • 23

  • @നെൽകതിർ
    @നെൽകതിർ 4 месяца назад +41

    അച്ഛന്റെ എടുത്ത് ചാട്ടവും ബോധമില്ലായ്മയും ആണ് ശരിക്കും സേതുവിൻറെയും കുടുംബത്തിന്റെയും ജീവിതം കുളം തോണ്ടിയത് .നന്മയും നീതിയും വേണം എന്നാൽ അതിനൊപ്പം തലക്ക് ബോധവും അതിനനുസരിച്ചുള്ള തീരുമാനവും ജീവിതത്തിൽ പ്രധാനമാണ്.ഇത് പോലെ ഉള്ള വിവര ദോഷി അച്ചന്മാർ ആർക്കും ഇല്ലാതെ ഇരിക്കട്ടെ നാലൊരു ഫാമിലിയുടെ അടിക്കല്ല് ഇളക്കി മകന്റെ ജീവിതം കുളം തോണ്ടി .പോലീസുകാരൻ മാത്രമാണ് എങ്കിൽ തെറ്റില്ല എന്നാൽ ബാക്കിൽ പലരും ഉള്ളവർക്ക് തീരുമാനങ്ങളിൽ കൃത്യതയും പക്വതയും വേണം എന്നാണ് ഞാൻ മനസ്സിലാക്കിയത് ഇതിൽ നിന്ന്

    • @usk9ak
      @usk9ak 4 месяца назад

      നീ എന്ത് കോപ്പാണ് പറയുന്നേ അച്ഛൻ ഇടപെട്ടില്ല എങ്കിൽ പാവം കൊച്ചിൻ ഹനീഫ മരിക്കില്ലേ.. അച്ഛൻ ചെയ്തതാണ് ശെരി...

    • @Trucaller3
      @Trucaller3 4 месяца назад

      🤣🤣🤣

    • @RaviMysore-lc6gi
      @RaviMysore-lc6gi 2 месяца назад

      Cochin Haneefa oru Muslim naama dhaari aanu Ayaal adikond chaavatte ennu karuthi thilakan adi kandu nilkanamayirunnu alle? Ninakulla marupadi ithaanu ithil kooduthal arhikunnilla ni .....do myre Achan oru police aanu ..Ayaal ayaalude duty cheyyunnu ...athinidayil Achan mariachu poyaalum niyamam kayyiledukkaan acahante makanu anuvaadhamilla.......ini vere oru kaaryam parayaam it's cinema ...

    • @abhisurs
      @abhisurs 2 месяца назад

      Enthuvadeiii... those time circumstances life priorities were different that now... People were more sincere

  • @ratheeshratheesh4862
    @ratheeshratheesh4862 4 месяца назад +21

    ഇത് പോലൊരു മൂവി ഇനി ഒരിക്കലും ഉണ്ടാവില്ല സേതു മാധവൻ

    • @nithink1583
      @nithink1583 4 месяца назад +1

      അതിന് ലോഹിതദാസ് എന്ന അതുല്യ തിരക്കഥാകൃത്ത് ജീവിച്ചിരിപ്പില്ല😢

    • @ushajayan9088
      @ushajayan9088 4 месяца назад

      😊​@@nithink1583

    • @arahoofpulikkal1
      @arahoofpulikkal1 3 месяца назад +2

      😂 enth thengayado parayunnath ithpole ini padam vannal engane odaanaa😅

  • @ashkotta8050
    @ashkotta8050 4 месяца назад +9

    ശക്തമായ കഥയും 🔥കഥാപാത്രങ്ങളും... 🔥🔥🔥

  • @johnson.george168
    @johnson.george168 4 месяца назад +4

    ആ വർഷം 1989 കിരീടം,ദശരഥം വരവേൽപ്പ് എന്നീ മൂന്നു ചിത്രങ്ങൾക്ക് ലാലേട്ടന് ബെസ്റ്റ് ആക്ടർ നോമിനേഷൻ ദേശീയ തലത്തിൽ ഉണ്ടായിരുന്നു.. എന്നാൽ ആ വർഷം 1989 ൽ ഒരു സിനിമയ്ക്ക് മാത്രം അതായത് വടക്കൻ വീരഗാഥ എന്ന സിനിമയ്ക്ക് മാത്രം നോമിനേഷൻ ലഭിച്ച മമ്മുക്കയക് അവാർഡ് കിട്ടി.. അന്ന് രണ്ട് പേർക്ക് കൊടുക്കുന്ന ഏർപ്പാട് ഇല്ലായിരുന്നു.. രണ്ട് പേർക്കും കൊടുക്കാമായിരുന്നു... ഇത് അന്ന് ജൂറി മെമ്പർ ആയിരുന്ന തൻപി സാർ പറഞ്ഞതാണ്.. കിരീടം പോലെ ഉള്ള സിനിമ ഇനി മലയാളത്തിൽ ഉണ്ടാകില്ല...what a fantastic movie 🙏🙏

    • @അപ്രിയസത്യം
      @അപ്രിയസത്യം 3 месяца назад +1

      തമ്പിമൈരൻ ലാലിന്റെ ആളാ, വടക്കൻ വീര ഗാഥ മാത്രല്ല മഹായാനം, മതിലുകൾ, മൃഗയ, നായർ സാബ്, അർത്ഥം, ഇതൊക്കെ പിന്നെ തമ്പി യുടെ തന്ത അഭിനയിച്ചതാണോ

  • @thomasjoseph5945
    @thomasjoseph5945 Месяц назад +1

    ഇതു പോലുള്ള സിനിമകൾ ഇനി മലയാളത്തിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഇന്ന് മലയാളത്തിൽ ഭാവനാസമ്പന്നരായ കഥാകാരൻമാരില്ല , സംവിധായകരില്ല , ഗാനരചയിതാക്കളുമില്ല. പകരം പണം മോഹിച്ചു സിനിമയെ ബിസിനസ്സായി മാത്രം കാണുന്ന ഒരു കൂട്ടം ന്യൂ ജെനറേഷൻകാരുടെ കയ്യിലായിപ്പോയി മലയാള സിനിമ. കോപ്രായങ്ങളല്ലാതെ നല്ലതെന്നു പറയാൻ വർഷത്തിൽ ഒരു സിനിമ പോലുമില്ലാത്ത അവസ്ഥ.

  • @SreepathyKariat
    @SreepathyKariat Месяц назад +1

    തിലകനെ പോലുള്ള അച്ഛൻമാർ നമ്മുടെ ചുറ്റും ധാരാളമുണ്ട്..

    • @thomasjoseph5945
      @thomasjoseph5945 Месяц назад

      ആ അച്ഛൻ്റെ മകനോടുള്ള സ്നേഹം അത്ര തീവ്രമാണ്. മകനേപ്പറ്റി അച്ഛനുണ്ടായിരുന്ന സ്വപ്നങ്ങൾ തകർന്നത് ആ മനുഷ്യനെ തകർത്തത് നമ്മുടെയും ഹൃദയത്തെ വേദനിപ്പിക്കുന്നു.

  • @Mskrubspqutr
    @Mskrubspqutr 4 месяца назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HassanHassan-ti2vg
    @HassanHassan-ti2vg 4 месяца назад +1

    Edi,poll ath,vayar,odayl,

  • @Pushpan-b5d
    @Pushpan-b5d 4 месяца назад +2

    Super

  • @ansls33
    @ansls33 Месяц назад +3

    സീനിയർ ഉദ്യോഗസ്ഥൻ ഉള്ളപ്പോൾ തന്നിഷ്ട പ്രകാരം ചാടി പുറപ്പെട്ട തിലകൻ തന്നെയാണ് ആ കുടുംബം തകരാൻ കാരണം

  • @ജെറമിയ
    @ജെറമിയ 3 месяца назад +3

    തിലകൻ അച്യുതൻ kooആണ് ജീവിതം തുലച്ചത്

  • @srenathsrenath3802
    @srenathsrenath3802 4 месяца назад +4

    ലാൽ സംഭവം