ഡ്രോൺ എങ്ങനെ പറത്താമെന്ന് നമുക്ക് പഠിക്കാം | DRONES | DRONOTECH
HTML-код
- Опубликовано: 1 дек 2024
- ഡ്രോൺ എങ്ങനെ പറത്താമെന്ന് ഈ വീഡിയോയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. പരിശീലനത്തിലൂടെ ഡ്രോണുകൾ എളുപ്പത്തിൽ പറക്കാൻ കഴിയും.
നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ട്ടപ്പെട്ടാൽ എന്റെ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ മറക്കരുത്
Subscribe My Channel :
/ dronotech
My Instagram : dronotech
/ dronotech
Personal Instagram : javed_sinan
/ javed_sinan
Insta Photography page : skyclick
/ skyclick
My Facebook Page : / dronotech2020
My Snapchat: Javed Sinan
Twitter: / sinanjaved
My Email: dronotech2020@gmail.com
മുത്തേ വീഡിയോ ഒരുപാട് ഉപകാരമായി, ഇനിയും പ്രധീക്ഷിക്കുന്നു, എല്ലാം നല്ല ഉഷാറായി പറഞ്ഞു തരുന്നുണ്ട്
അടിപൊളി... വിവരണം... എല്ലാവർക്കും സിമ്പിൾ ആയി മനസ്സിലാവുന്ന വീഡിയോ... താങ്ക്സ് മോനെ 🥰🥰🥰
Super bro
വളരെ വ്യക്തമായി കാര്യങ്ങൾ ഈ വീഡിയോ കണ്ടാൽ മനസ്സിലാകും
Very well Explained...good vedio 👍🏻
നല്ല വൃത്തിയിൽ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുതരുന്നുണ്ട് അതുകൊണ്ട് ചോദിക്കുകയാണ് നിങ്ങളുടെ സ്ഥലം പറയാൻ വിഷമമില്ലെങ്കിൽ ദയവായി പറഞ്ഞാൽ വലിയ ഉപകാരം കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനാണ് എവിടെയാണ്
Bro video polichu
Waiting for the video about remot.
Hope it will be soon.
Chettan poliya 😍🔥🔥
Ee same drone വാങ്ങാൻ ഉള്ള ലിങ്ക് share ചെയ്യാമോ plz🙏
Bro .. ഞാൻ ഒരു ചെറിയ മിനി ഡ്രോണും വാങ്ങി ..ഒരു പിടിയുമില്ല ഈ വീഡിയോ കണ്ടു ഉപകാരപ്പെട്ടു ..ഇനിയും അതിൽ വേറെ സ്വിച്ച് ഉണ്ടു ..നമ്പർ ഒന്നു അയക്കാമോ കാൾ ചെയ്യാൻ
മുത്തേ പൊളി 👌👌👌👌
From where do you get many drones
Bro thankyou bro ellam naniyata manasillayi
Good job🥰😍
അടിപൊളി ആയിട്ടു മനസ്സിലാവുന്നുണ്ട് ബ്രോ പറയുമ്പോ
Hi video kanduu adipoli👍👍but kurach doubts und.....is this mavic 2 pro available in kerala??Do we have any restrictions in flying these drones in kerala because the weight is more than when comparing with mavic mini etc?
കൊള്ളാം.... സൂപ്പർ... 🌹
Bro dji tello oru review idaamo .pls
Yes
Poli chetta very helpful thx
Ith engane vaangicha..അത് ആരും പറഞ്ഞു തരില്ല
Use full. Video broh ❤️
ഞാൻ ഒരു സെക്കൻഡ് ഡ്രോൺ വാങ്ങാൻ പോകുന്നു എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ഒന്നും പറയാമോ DJ I mavic 2 Pro please
Bro Ith fly cheyyaan licence most aano I mean ആവിശ്യം ഉണ്ടോ
ബ്രോ ഈ drone വേറെ അള്ളുടേ
പേരിൽ രജിസ്റ്റ്ർ ചെയ്ത് ഈ
drone പറതാൻ പറ്റുമോ
Mavic 3 CIne അഭിപ്രായം പറയുമോ
Bro ithinu registration Oo License Oo enthelum venam ennunndo 😢
Licence venno 2000 drone oke
Thank you so much bro very well explained
ചെറിയ lag ഉണ്ട്.. Still ok👍
Bro plz reply drone license veno ippam license rule undo 😢😢
Bro drone license engane kittum
Oru video cheyummo
How to change CS mode to FCC mode in india??❤️❤️
I know it's illigal but.....
Ur number pls
Light egana offchayum 🤔
Endha bro.. video ille ippol
എത്ര ദൂരം വരെ ഉള്ള വീഡിയോ ഡ്രോൺ റിക്കോട് ചെയ്യുക.
Bro Indiayil drone license edukan age limit undo.
Drone license koduthu thudangiyittilla mone
സൂപ്പർ 👍🏻👍🏻👍🏻❤
What range mavic 2 pro
8km
എനിക്ക് ഒരു ഡ്രോൺ വേണം എന്തു ചിലവ് വരും ലൈസൻസ് എടുത്തു തരാമോ
License നെ പറ്റിയുള്ള Video വരുന്നുണ്ട്
ബ്രോ ഇത് ആർ കൊക്കെ പറത്താം കുട്ടികൾക്ക് പറത്താൻ ആകുമോ
ഡ്രോൺ എങ്ങനെ ഫോൺ ഇല്ലാതെ പറത്താം
ഏട്ട എന്റെ ട്ത്ത് ഫോണില്ല
Bro ഈ ഡ്രോൺ djintaa ഏത് മോഡൽ ആണ്
Mavic 2pro
I want to buy a mavic air. 2 please reply this price
Ithinte rate ethrayaan bro
Vittu poya drone engane kittum😊
Thappi noka. Kittouulam
Price etrayanu
Bro mavic2 pro ethraya price
Next video njan mavic 2 pro video upload cheyyunund . Stay tuned
Hi.R.vijayakumar
Brooooooo
Thang you bro ❤
Nice video
Very good..
Mobile enthinanu vekkunnath
ബഡ്ജറ്റ് ഫ്രണ്ട്‌ലി ഡ്രോൺ parayoo
Electronic train❤
Bro reply ayakumol malayalam thill aya kanne
👌🏼
E88 pro
എത്ര കിലോ ക് മേളിലുള്ള ഡ്രോൺ ആണ് ലൈസൻസ് വേണ്ടത് 🤔
249 gram nu mukalil
ഈ ഡ്രോണിന് എന്താ വില
useful
ഈ ഡ്രോണിനെ എത്ര രൂപയായി
Bro ee drone license veno
Price???
Hai bro
Dji account crate chythitu login ആവുന്നില്ല.. Invalid verfication കോഡ് എന്ന് kanikkunu
Camera etan
ഇതിന്റെ പ്രൈസ് 🤔
Rs
Ninakk parathan lisence undo
Yes Eduthittund
Dji drone price
E
Hallo pliz conttat namber
Ithinte price enthaaa