@@cm.vkd.4596 അല്ലാഹു സുബ്ഹാനല്ലാഹ് ആരെയാണോ നിയന്ത്രണം ഏല്പിച്ചിട്ടുള്ളത് അവർ നിയന്ത്രിക്കും. അല്ലാഹുവിനെ നിയന്ത്രിക്കാൻ ഒരു ജാഹിലിനും പറ്റുകയില്ല എന്നെനിക്ക് അറിയാം.
ലോകം നിയന്ത്രിക്കുന്നവർക്ക്, എവിടുന്നാ വരുന്നതെന്ന് അറിയില്ല, എത്ര മക്കൾ ഉണ്ടെന്ന് അറിയില്ല എന്തിനാ വന്നതെന്ന് പോലും അറിയില്ല 🤣😜🤣, ap വീട്ടിൽ ഉണ്ടോ എന്ന് പോലും അറിയില്ല
ഞാൻ ഒറിജിനൽ സുന്നി ആണ്,കാന്തപുരത്തുകാരനുമാണ് ഇദ്ദേഹത്തെ നല്ല പരിജയം ഉള്ള ആളുമാ ഇനി വിഷയത്തിലേക്ക് വരാം എന്റെ മനുഷ്യ ഇതിൽ എവിടെ ആണ് കറാമത്ത് ഉള്ളത്,ഇങ്ങനെ കുത്തി കുത്തി എന്നിട്ട് എന്തായി എന്തായി ചോദിച്ചു വല്ല കറാമതും ഉണ്ടോ എന്ന് ചോദിച്ചു സിഎം വലിയുല്ലാഹിയെ ഫേമസ് ആക്കേണ്ട അവസ്ഥ ഒന്നും ഇല്ല തനിക്ക് വല്ല പണിക്കും പൊയ്ക്കൂടേ പഴയ ഖാദിസിയയുടെ റസീവർ പണി തന്നെ ഇതിലും നല്ലത് ഇതിൽ ഈ വ്യക്തി പറഞ്ഞ ഒരു കറാമത്ത് പോലീസ് പിടിച്ചപ്പോൾ വീട്ടിൽ നനഞ്ഞു പോയി ലൈസൻസ് എന്ന് പച്ച കളവ് പറഞ്ഞു പോലീസിനെ പറ്റിച്ചിട്ട് അത് ശൈഹുനയുടെ മേൽ ഇടുന്നു അത് എങ്ങാനും ശൈഹുനാ അറിഞ്ഞിരുന്നേൽ പിന്നെ ഇയാളെ അങ്ങോട്ട് കയറ്റും എന്ന് എനിക്ക് തോന്നുന്നില്ല Content ഉണ്ടാക്കാൻ വേണ്ടി ഇത്രേം തരം താണ കാര്യങ്ങൾ കണ്ട ആളുകളെ കൊണ്ട് പറയിപ്പിച്ചു യൂട്യൂബിൽ ഷെയ്ഖ് ആകുന്ന ഈ ഖാഫില ചെങ്ങായ്‌നെ ap സമസ്ത പുറത്താക്കിയതാണ് ഇയാൾ കാരണം സിഎം വലിയുല്ലാഹിയെ പുറത്തു ഉള്ളവർ മോശമായി ചിന്തിക്കാൻ മാത്രമേ കാരണം ആകൂ Nb :ധൈര്യമുണ്ടേൽ കമന്റ് dlt ആക്കരുത് ഇതിൽ സംസാരിക്കുന്ന ആളുടെ നാട്ടിലാണ് ഞാൻ
നിനക്ക് തിരിയാത്തതിന്നു ഇവരെ കുറ്റം പറയണോ. ഇയാൾക് ലൈസൻസ് ഇല്ല എന്ന് പോലീസുകാർക് അറിയാം ഇതാണ് പോയിന്റ് ഭായ്. നീ ഒക്കെ ലൈസൻസ് ഇല്ലാതെ ഒന്ന് ഓടിച്ചു നോക് അപ്പൊ കാണാം.
അനിൽ മുഹമ്മദ് ഇവരെക്കാൾ എത്രയോ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളാണ് ഇന്ന് മുസ്‌ലിയാക്കന്മാർ അനിൽ മുഹമ്മദിനു മറുപടി പറയാനാവാതെ കുഴയുകയാണ് ഇതൊക്കെ സംഭവിക്കുന്നത് പഠിച്ചത്തിന് അനുസരിച്ചു ദീൻ പറഞ്ഞു കൊടുക്കാതെ കറാമത്തിന്റ പിന്നാലെ പോകുന്നത് കൊണ്ടാണ് അങ്ങനെ ഉള്ളവർ എത്ര കിതാബ് ഓതിയിട്ടും കാര്യമില്ല മദ്രസയിൽ ലോകം നിയന്ത്രിക്കുന്നത് അള്ളാഹു ആണെന്ന് പഠിപ്പിക്കുകയും യൂട്യൂബിൽ ഇരുന്നു സിഎം മടവൂരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ മന്ദ ബുദ്ധികളെ കിട്ടുന്ന കാലത്തോളം ഇതൊക്കെ തുടർന്ന് കൊണ്ടേയിരിക്കും അതിനെ നിയന്ത്രിക്കാൻ വഹാബികളെ കൊണ്ടോ അനിൽ മുഹമ്മദിനെ കൊണ്ടോ സാധ്യമല്ല
സലഫികളുടെ വാപ്പ ഇറക്കിയാലും കറാമത്തിനെ നിഷേധിക്കാൻ പറ്റില്ല ഞാൻ നേരിട്ട് കണ്ടതാണ് കറാമത്ത്അനുഭവിച്ചറിഞ്ഞതുമാണ് എനിക്ക് ആകെ വെറുപ്പ് അല്ലാഹുവിനു ഒരു പങ്കു കാരനായി ഓവറായി പറയുന്നതാണ് കറാമത്തിനെ കറാമത്തായി കാണണം C.M.നോട് അല്ല ചോദിക്കേണ്ടത് അവരുടെ ഹള്റത്തിൽവെച്ചു മണ്മറഞ്ഞു കിടക്കുന്ന അവർക്കുവേണ്ടിയും അവരുടെ ദുഹാബർക്കത്തിനാൽ നമുക്ക് വേണ്ടിയും അല്ലാഹുവിനോട് ചോദിക്കുക മൺ മറഞ്ഞവരാണെങ്കിലും അവർ വീടുമാറിതാമസിക്കുന്നു എന്നേയുള്ളൂ നമ്മൾ ദുഹാ ചെയ്യുന്നത് അവർ കേൾക്കും അവർ നമ്മൾക്കു വേണ്ടിയും അല്ലാഹുവിനോട് ദുഹാ ചെയ്യും എത്ര വർഷം കഴിഞ്ഞു ആ കബർ മാറ്റി സ്ഥാപിക്കേണ്ടി വന്നാലും മയ്യത്തിന്നോ കഫം പുടാവാക്കോ ഒരു കെടുപാടും സംഭവിക്കില്ല അവർ നമുക്ക് വേണ്ടി ദുഹാ ചെയ്താൽ അല്ലാഹു നിറവേറ്റിതരും അല്ലാതെ C.M. നിറവേറ്റിതരില്ല ( സിഎം. നിറവേറ്റിതരും എന്ന് പറഞ്ഞാൽ അത് കുഫ്രിയതാണ്( കാഫിർ
ഈ ഉള്ളവനും പല പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട് അണച്ചു കുട്ടി പിടിച്ചിട്ടുണ്ട് കറാമത്ത് അനുഭവിച്ചുണ്ട് മഹാൻ്റെ വാക്കിൻ്റെ ഫലം വഫാത്തിന് ശേഷവും അനുഭവിച്ചിട്ടുണ്ട്
ഞാനും ഒരു സുന്നി വിശോസിയാണ് അല്ല മുയില്യരെ ആളുകൾക്ക് ഉപകാരമുള്ള എന്ധെങ്കിലും നല്ല കാര്യം പറഞ്ഞു കോഡ് അല്ലാതെ ഇതാണോ നിങ്ങളെ ജോലി ഇല്ലാത്ത കരാമത്തു പറഞ്ഞു നടക്കൽ സാധാരണ ഉസ്താദ് മാർ പള്ളിലും മദ്രാസിലും ഒകെ ജോലി ചെയ്താണ് ജീവിക്കല് ഇങ്ങിനെ വീഡിയോ ഉണ്ടാക്കി അതിൽ നിന്നും കിട്ടുന്ന പണം കൊണ്ടാണോ നിങ്ങൾ മക്കളെ പോറ്റുന്നത് കഷ്ടം സുബ്ഹാനല്ലാഹ് കേരളത്തിൽ ഖബർ കച്ചവടം ഇത്രയും ഭയങ്കരമാണോ കഷ്ടം ഇപ്പോൾ ജാരമില്ലാത്ത ഒരു പഞ്ചായത്തു പോലുമില്ല പഴയ കാലത്തു ഇവരേകൾ വലിയ മഹാന്മാർ ഉണ്ടായിരുന്നു എന്നിട്ടും ഇത്രയും ജാറം ഉണ്ടായിരുന്നില്ല ഇതു ഒരു കൊള്ള സംഗമാണ് ഇതൊക്കെ സിഎം. റ. പറഞ്ഞതാണോ അവസാന കാലത്തെ ജാഹിളീങ്ങൾ
@RightWay84 എന്താ സുന്നിക്കു കുഴപ്പം എനിക്കു 50വയസ് കയിഞ്ഞു എന്നാൽ എന്റെ ചെറുപ്പത്തിലും ജാരങ്ങൾ ഉണ്ടായിരുന്നു ഞാനും എപ്പോഴും ജാരങ്ങളിൽ പോകാറുമുണ്ട് എന്നാൽ ഈ അടുത്ത കാലത്തു സർവേ കല്ലുപോലെ ജാംരങ്ങൾ പൊങ്ങി വരുന്നു ഓരോ ജരത്തിലും ഡസൻ കണക്കിന് ആളുകൾ പിരിവിനു വേണ്ടി മാത്രം ഇരിക്കുന്നു പലർക്കും ഒരു ഖബർ കിട്ടിയാൽ പിന്നെ വലിയ സന്ദോഷമാണ് പിന്നെ എവിടെ ഒരു വലിയ വരുമാനം പ്രവാചകന്മാരും സഹബകളും അടക്കം ലോകത്തു ധാരാളം ഖബർ ഉണ്ട് എവിടെയെങ്കിലും ഇങ്ങിനെ ഖബർ ബിസിനസ് നടത്തുന്നത് താങ്കൾ കണ്ടിട്ടുണ്ടോ എന്താ കേരളത്തിൽ മാത്രം ഈ ഖബരിനോട് ഇത്ര താല്പര്യം കാരണം മറ്റൊന്നല്ല വരുമാനം മരിക്കാൻ കാത്തിരിക്കുകയാണ് ഖബർ കേട്ടി പോകാന് കഷ്ടം ജോലി ചെയ്തു ജീവിക്കില്ല എന്ന വാശി ഖബറിന്റെ പേരിൽ പിരിവിനു നടക്കുന്നവർക്കു 50%മാണ് കമ്മീഷൻ എല്ലാം ദീനിന് വേണ്ടി ആണല്ലോ അല്ലെ കഷ്ടം 🤔🤔🤔🤔🤔🤔🤔🤔
@@Madavoorqafila എതിർത്തു എന്ന് മാത്രമല്ല സമസ്ത പബ്ലിക് ആയി എതിർത്ത് പത്രത്തിൽ ന്യൂസ് വരെ കൊടുത്തിട്ടുണ്ട് തനിക്ക് പഴയ റിസീവർ പണി തന്നെ edthoode വല്യ ശൈഹായി നടക്കുന്നു
ഞാൻ സി എം വലിയുള്ളാഹിയെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു . ഇ.കെ .എ പി വിഭാഗത്തിലെ പണ്ഡിതൻമാരെയും ബഹുമാനിക്കുന്നു.ഈ കാരണവർ പറഞത് വളരെ മോശമായി പോയി ശിഹാബ് തങ്ങളെ ആരെങ്കിലും അറിയുമോന്ന് . ആ വെട്ടി തിളങ്ങിയ വെള്ളി നക്ഷത്രത്തെ അറിയാത്തവർ ലോകത്തില്ല . കാണവരെ ഇനിയെങ്കിലും അദ്ധേഹത്തെ അറിയാൻ ശ്രമിക്കു ...
അതിലൊന്നും കരുതാനില്ല ഒരു കുവൈറ്റ് പൗരൻ യുഎഇയിൽ വന്നപ്പോൾ നീ മലബാറി ആണെന്ന് ചോദിച്ചു അതെ. ഇന്നത്തെ ചോദ്യം ഷേഖ് അബൂബക്കർ മലബാറിയെ അറിയുമോ. അങ്ങിനെ അറബികളൊന്നും ശിഹാബ് തങ്ങളെ പറ്റി ചോദിക്കാറില്ല CH ശിഹാബ് നമ്മുടെ രാഷ്ട്രീയക്കാർക്ക് എല്ലാം അറിയാം എ പി ഉസ്താദ് പണ്ഡിതന്മാർക്കും ഭരണകർത്താക്കൾക്കും ഇസ്ലാം വിമർശകർക്കും മുഴുവൻ വഹാബികൾക്കും മുഴുവൻപിഴച്ച വിശ്വാസികൾക്കും കാന്തപുരത്തിനെ അറിയാം അവരെ എതിർക്കുന്നത് കൊണ്ട്
CM വലിയ മഹാൻ ആണെന്നതിൽ സംശയമില്ല പക്ഷേ ഇത്തരം പരിപാടികൾ കൊണ്ട് സ്വന്തം വരുമാനമുണ്ടാക്കാം എന്നല്ലാതെ എന്ത് നേട്ടം ❓️എല്ലാ കറാമത്തും പുറത്ത് കൊണ്ട് വരാൻ നിങ്ങളെ ആരെങ്കിലും ഏൽപിച്ചോ ❓️
C. M.. വലിയുള്ളാഹ് അല്ലാഹുവിന്റെ വലി അല്ലെ എല്ലാറ്റിനും അല്ലാഹുവിനു ഒരു പങ്കുകാരനെ കൂട്ടാമോ അല്ലാഹു ഏകനാണ് അവന്നു യാതൊരു കൂട്ടുകാരനുമില്ല മടവൂരിനെ ഞാൻ കണ്ടതാണ് RADO wach ക്ലിയർ ഷേവിങ് കുപ്പായം ദരിക്കാതെ കിടത്തം മണിക്കൂറിൽ ചൂടുവെള്ളത്തിൽ കുളിക്കണം എന്ത് രോഗം പറഞ്ഞാലും അത് വേണ്ട എന്ന് പറയും അത് സുഗപ്പെടുകയും ചെയ്യും 2 പ്രാവശ്യം ഞാൻ കണ്ടിരുന്നു കറാമത്തിനെ കറാമത്തായി കൂട്ടണം അല്ലാഹുവിനു പങ്കുകാരനാക്കാൻ പാടില്ല
കഷ്ടം. അല്ലാഹുവല്ലാതെ ആരാധനക്കാർഹൻ ആരുമില്ല അവനല്ലാതെ നിങ്ങൾക് ഉപകാരം ചെയ്യാൻ ആരുമില്ല. കഴിഞ്ഞു പോയ പ്രവാചകർ പോലും അല്ലാഹുവിന്റെ നിർദേശം അനുസരിച് കറാ മത്ത് കാട്ടി അവരുടെ ഇഷ്ടപ്രകാരം ഒരു പ്രവാചകനും കറാ മത്ത് കാട്ടിയിട്ടി ല്ല. ഇവിടെ കുറച്ചു പെട്ടിരുന്നു കള്ള കരാമത് കഥകൾ പ്രചരിപ്പിക്കുന്നു. അല്ലാഹുവിനെ ഭയപ്പെടുക. ഇതിനുള്ള ശിക്ഷ ഭയാനകമായിരിക്കും. ഒരു സമുദായത്തെ നിങ്ങൾ അന്ധകാരത്തിലേക്ക് തള്ളിയിടുകയാണ്. മനോ നില തെറ്റിയ. നിസ്കരിക്കാത്ത ഒരാളെ ഔലിയ ആക്കി പണത്തിനു വേണ്ടി തള്ളി മറിക്കാൻ നനമാകുന്നില്ലേ? വിശ്വാസം സ്വീകരിച്ചതിനു ശേഷം നിങ്ങൾ ആവിശ്വാസത്തിലേക്കാണ് സഞ്ചരിക്കുന്നത് അതിനു ഒരു പേര് മാത്രമേ ഉളളൂ കാഫിർ
ഖുത്തുബുൽ ആലം : ആ ഫാത്തിഹയുടെ മഹത്വം അനുഭവിച്ചറിഞ്ഞ വനാണ് ഈ ഉള്ളവൻ
ആമീൻ
Ap ന്റെ ശിഷ്യനായ ഫാറൂഖ് നഹീമിക്ക് പോലും ഇവന്റെ കള്ളക്കാറാമത്തു നിർത്തിയില്ലെങ്കിൽ ഞാൻ അനുയായികളോട് പറയും എന്ന് പറഞ്ഞിട്ടുണ്ട്
പടച്ച റബ്ബേ എന്തൊക്കെ നുണയാണ് ഈ പടച്ചുവിടുന്നത്
ഇവറ്റകൾക്ക് അള്ളാഹു ഹിദായത്ത് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ് 👌🏻😊ഉസ്താദിന് അഭിനന്ദനങ്ങൾ 🤝🌹
ഈ ചാനലുകാരൻ സുന്നത്ത് ജമാഅത്ത് . തകർക്കും
Allah..... 💞💞💞💞💞💞
Theerchayayum AP USTHADinde ithra veliya uyarchayude pinnil CM VALIYULLAHI Thanneyan..... 💞💞💞💞💞
Cm വലിയുള്ളാഹ് അവിടുന്ന് എന്റെ മുത്താണ്
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول الله 🌹😪
ഈ ചാനൽകാണുമ്പോൾ മനസ്സിന് നല്ല സമാദാനമാണ് എ എതിർക്കുന്നവർ. എ തിർക്കട്ടെ
ഈ ചാനൽ കാണുമ്പോൾ തോന്നുന്നത് ബാലരമ പോലെ ഉള്ള ലുട്ടാപ്പി കഥയെ വെല്ലുന്ന ഒരു പ്രതീതി.🤣🙆 നഹുദ് ബില്ലാഹ്..
@@navaschukkudunvs4229 നിങ്ങൾ ഖുർആൻ പരിഭാഷ വായിച്ചിട്ടുണ്ടോ?
@@musthafakalathil5140 ലോകം നിയന്ത്രിക്കുന്നത് സി എം മടവൂർ ആണോ 🤔
@@cm.vkd.4596 അല്ലാഹു സുബ്ഹാനല്ലാഹ് ആരെയാണോ നിയന്ത്രണം ഏല്പിച്ചിട്ടുള്ളത് അവർ നിയന്ത്രിക്കും. അല്ലാഹുവിനെ നിയന്ത്രിക്കാൻ ഒരു ജാഹിലിനും പറ്റുകയില്ല എന്നെനിക്ക് അറിയാം.
നയീമി ഉസ്താദ് കേൾക്കേണ്ട, വടി എടുക്കും.
എന്റെ മകനെ വിസ അടിച്ചു കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം സി എം വലിയുല്ലാഹി ബർക്കത്ത് കൊണ്ട്
Ok
പാസ്പോർട്ടൊന്നും വേണ്ട അങ്ങ് പോയാൽ മതി സിഎം നോക്കിക്കോളും
വിശപോയിട്ട് പണിപോലും കിട്ടില്ല
അല്ലാഹുവിനോട് ദുആ ചെയ്യടോ
സി എം നോട് പറഞ്ഞാൽ മതി
അയാൾ സൗദിയിലെ ജയിലിൽ നിന്ന് ആളെ നേരിട്ട് പുറത്തിറക്കിയ ആളാണ് 😂😂😂😂😂😂
کم مرِیض قد أتاہُ کامِل الشِّفا بِکُم
لیس بالعِلاجِ بل باِلقولِ یامدوُور ولیِ
قد رجونا النصر والفُتُوح فی أمورنا
سیّما فى أمرنا بِجاھکُم مدوُور ولی
അത് ശരിയാണ്... നിങ്ങൾ പരസ്പരം വെടി വെച്ചിട്ടും ഒന്നും ആയില്ലല്ലോ
ലോകം നിയന്ത്രിക്കുന്നവർക്ക്, എവിടുന്നാ വരുന്നതെന്ന് അറിയില്ല, എത്ര മക്കൾ ഉണ്ടെന്ന് അറിയില്ല എന്തിനാ വന്നതെന്ന് പോലും അറിയില്ല 🤣😜🤣, ap വീട്ടിൽ ഉണ്ടോ എന്ന് പോലും അറിയില്ല
അസ്ഥാനത്തെ ചിരി അലോസരം
Joly sheryawan dua cheyyanam yathemaya makkel und 🤲🏻🤲🏻🤲🏻🤲🏻🤲🏻
Hasbunaallah,
Wow
അല്ലാഹു അനുഗ്രഹിക്കട്ടെ . ആമീൻ
Masha Allah 💟💟💟
തള്ളന്ന് പറയുന്നവർ ആലോചിക്കൂ. പറയുന്നവർ അനുഭവസ്ഥരാണിവരൊക്കെ. ഷെയ്ഖ് ന്റെ നാട്ടിലുള്ളവർ ഒരുപോലെ മഹാനെ അനുഭവിച്ചു. കാണാത്തവർക്കും ആശ്വാസം.
O
J
Pottanmaar
Duacheyyane usthade
ഞാൻ ഒറിജിനൽ സുന്നി ആണ്,കാന്തപുരത്തുകാരനുമാണ് ഇദ്ദേഹത്തെ നല്ല പരിജയം ഉള്ള ആളുമാ
ഇനി വിഷയത്തിലേക്ക് വരാം
എന്റെ മനുഷ്യ ഇതിൽ എവിടെ ആണ് കറാമത്ത് ഉള്ളത്,ഇങ്ങനെ കുത്തി കുത്തി എന്നിട്ട് എന്തായി എന്തായി ചോദിച്ചു വല്ല കറാമതും ഉണ്ടോ എന്ന് ചോദിച്ചു സിഎം വലിയുല്ലാഹിയെ ഫേമസ് ആക്കേണ്ട അവസ്ഥ ഒന്നും ഇല്ല തനിക്ക് വല്ല പണിക്കും പൊയ്ക്കൂടേ പഴയ ഖാദിസിയയുടെ റസീവർ പണി തന്നെ ഇതിലും നല്ലത്
ഇതിൽ ഈ വ്യക്തി പറഞ്ഞ ഒരു കറാമത്ത് പോലീസ് പിടിച്ചപ്പോൾ വീട്ടിൽ നനഞ്ഞു പോയി ലൈസൻസ് എന്ന് പച്ച കളവ് പറഞ്ഞു പോലീസിനെ പറ്റിച്ചിട്ട് അത് ശൈഹുനയുടെ മേൽ ഇടുന്നു
അത് എങ്ങാനും ശൈഹുനാ അറിഞ്ഞിരുന്നേൽ പിന്നെ ഇയാളെ അങ്ങോട്ട് കയറ്റും എന്ന് എനിക്ക് തോന്നുന്നില്ല
Content ഉണ്ടാക്കാൻ വേണ്ടി ഇത്രേം തരം താണ കാര്യങ്ങൾ കണ്ട ആളുകളെ കൊണ്ട് പറയിപ്പിച്ചു യൂട്യൂബിൽ ഷെയ്ഖ് ആകുന്ന ഈ ഖാഫില ചെങ്ങായ്‌നെ ap സമസ്ത പുറത്താക്കിയതാണ്
ഇയാൾ കാരണം സിഎം വലിയുല്ലാഹിയെ പുറത്തു ഉള്ളവർ മോശമായി ചിന്തിക്കാൻ മാത്രമേ കാരണം ആകൂ
Nb :ധൈര്യമുണ്ടേൽ കമന്റ് dlt ആക്കരുത്
ഇതിൽ സംസാരിക്കുന്ന ആളുടെ നാട്ടിലാണ് ഞാൻ
ഇത് പോലത്തെ തള്ള് കൾ വരട്ടെ bro പടച്ചവൻ മനുഷ്യന് തലച്ചോർ ത നിട്ടുണ്ടല്ലോ
സമസ്ത ഇയാളെ ഒയിവാകിയോ
നിനക്ക് തിരിയാത്തതിന്നു ഇവരെ കുറ്റം പറയണോ. ഇയാൾക് ലൈസൻസ് ഇല്ല എന്ന് പോലീസുകാർക് അറിയാം ഇതാണ് പോയിന്റ് ഭായ്. നീ ഒക്കെ ലൈസൻസ് ഇല്ലാതെ ഒന്ന് ഓടിച്ചു നോക് അപ്പൊ കാണാം.
Masha Allah ❤️
💚♥️💚♥️💚♥️💚♥️💚
Hasbunallah wani mal wakeel
Aameen
Aameen 👍
vallatha vidal..
എന്ത് ബിടലാണ് പടു മൊല്ലാക്കീം പടു കാക്കീം അടിച്ചു വിടുന്നത്..
Ameen ameen 🤲🤲🤲🤲
നാളത്തെ അനിൽ മുഹമ്മദിന്റെ ഇരകൾ. 😂. ഏകനായ ദൈവം ഇവർക്ക് ഹിദായത് കൊടുക്കട്ടെ. ആമീൻ
അനിൽ മുഹമ്മദ് ഇവരെക്കാൾ എത്രയോ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയ ആളാണ് ഇന്ന് മുസ്‌ലിയാക്കന്മാർ അനിൽ മുഹമ്മദിനു മറുപടി പറയാനാവാതെ കുഴയുകയാണ് ഇതൊക്കെ സംഭവിക്കുന്നത് പഠിച്ചത്തിന് അനുസരിച്ചു ദീൻ പറഞ്ഞു കൊടുക്കാതെ കറാമത്തിന്റ പിന്നാലെ പോകുന്നത് കൊണ്ടാണ് അങ്ങനെ ഉള്ളവർ എത്ര കിതാബ് ഓതിയിട്ടും കാര്യമില്ല മദ്രസയിൽ ലോകം നിയന്ത്രിക്കുന്നത് അള്ളാഹു ആണെന്ന് പഠിപ്പിക്കുകയും യൂട്യൂബിൽ ഇരുന്നു സിഎം മടവൂരാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ മന്ദ ബുദ്ധികളെ കിട്ടുന്ന കാലത്തോളം ഇതൊക്കെ തുടർന്ന് കൊണ്ടേയിരിക്കും അതിനെ നിയന്ത്രിക്കാൻ വഹാബികളെ കൊണ്ടോ അനിൽ മുഹമ്മദിനെ കൊണ്ടോ സാധ്യമല്ല
ഉറങ്ങിയവനെ ഉണർത്താം ഉറക്കം നടിച്ചവനെ ഉണർത്താൻ പറ്റില്ല വഹാബി
സലഫികൾ ക്ക് ഓരോ വീഡിയോ ഇറക്കാൻ അവസരം കൊടുക്കുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ
സലഫികളുടെ വാപ്പ ഇറക്കിയാലും കറാമത്തിനെ നിഷേധിക്കാൻ പറ്റില്ല ഞാൻ നേരിട്ട് കണ്ടതാണ് കറാമത്ത്അനുഭവിച്ചറിഞ്ഞതുമാണ് എനിക്ക് ആകെ വെറുപ്പ് അല്ലാഹുവിനു ഒരു പങ്കു കാരനായി ഓവറായി പറയുന്നതാണ് കറാമത്തിനെ കറാമത്തായി കാണണം C.M.നോട് അല്ല ചോദിക്കേണ്ടത് അവരുടെ ഹള്റത്തിൽവെച്ചു മണ്മറഞ്ഞു കിടക്കുന്ന അവർക്കുവേണ്ടിയും അവരുടെ ദുഹാബർക്കത്തിനാൽ നമുക്ക് വേണ്ടിയും അല്ലാഹുവിനോട് ചോദിക്കുക മൺ മറഞ്ഞവരാണെങ്കിലും അവർ വീടുമാറിതാമസിക്കുന്നു എന്നേയുള്ളൂ നമ്മൾ ദുഹാ ചെയ്യുന്നത് അവർ കേൾക്കും അവർ നമ്മൾക്കു വേണ്ടിയും അല്ലാഹുവിനോട് ദുഹാ ചെയ്യും എത്ര വർഷം കഴിഞ്ഞു ആ കബർ മാറ്റി സ്ഥാപിക്കേണ്ടി വന്നാലും മയ്യത്തിന്നോ കഫം പുടാവാക്കോ ഒരു കെടുപാടും സംഭവിക്കില്ല അവർ നമുക്ക് വേണ്ടി ദുഹാ ചെയ്താൽ അല്ലാഹു നിറവേറ്റിതരും അല്ലാതെ C.M. നിറവേറ്റിതരില്ല ( സിഎം. നിറവേറ്റിതരും എന്ന് പറഞ്ഞാൽ അത് കുഫ്രിയതാണ്( കാഫിർ
@@m.a.abdulsathar2750 kufr തൗഹീദ് ഒക്കെ മനസ്സിൽ ആണ്. പ്രവൃത്തിയിൽ aalla
Masha Allah
ഈ ഉള്ളവനും പല പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട് അണച്ചു കുട്ടി പിടിച്ചിട്ടുണ്ട് കറാമത്ത് അനുഭവിച്ചുണ്ട് മഹാൻ്റെ വാക്കിൻ്റെ ഫലം വഫാത്തിന് ശേഷവും അനുഭവിച്ചിട്ടുണ്ട്
എനിക്കും ലഭിക്കാന്‍ dhuha ചെയ്യണം
Masha alla
Masha Allah dua yil ullpeduthanam ameen
AP യും കൂട്ടരും പറഞ്ഞ് പറയിപ്പിക്കുക ആണെന്ന് തോന്നുകയേയില്ല..വെടി കൊള്ളില്ല വെടി പറയും..🙆🤣
Ap ഉസ്താദും ഇയാളും തമ്മിൽ ഒരു ബന്ധവും ഇല്ല!!!
@@mhdshaheem1820 ബന്ധം ഇല്ലാന്ന് പറഞ്ഞ് ഒഴിയാൻ പറ്റുമോ.ശക്തമായി തടയണം.
@@thilavathulquran-4758 👍
@@navaschukkudunvs4229അതല്ലേ നഈമി ഉസ്താദ് എതിർക്കുന്നത്
Dhuayil ulpeduthan Marakkalle Usthaaa a
Mashaallah mashaallah
Nchaan paranchaal oru divasam kond theerilla.. ente anubavam..
Ethirkunnavar ethirthukonde irikkim...
Usdadeduayilulpadutanecmvaliyullahintebarkkatkond😭😭😭😭😭😭🤲🤲🤲🤲🤲🤰
MathatuyaAllaah🤲💕💕💕
Alhamdulillah
ആമീൻ 🤲🤍🤍🤍❤️❤️❤️✨️✨️✨️
ماشاءالله ❤️❤️❤️
Mashaallah
Karaamath maathram thiranjupidich nadakkal alla oru musliminte dhovthyam adh usthadh aadhyatm manasilaakugha. Cm valiyullah valiya mahaaan thenne aaanu .but nighl cheyunna eeee pravarthi kaaranm allhnte dheenin nashtam und
❤️❤️❤️
أمن يارب العالمين
❤
അന റബ്ബുക്കുമുൽ അഅ്ല എന്ന് പറഞ്ഞ ഫി൪ഔ൯ ധിക്കാരി അള്ളാഹുവിന്റെ ശിക്ഷ ഏറ്റുവാങ്ങിയവ൯.അന മുദബ്ബിറുൽ ആലം എന്ന് പറഞ്ഞ Cm വലിയ്യ്. എന്തൊരു വിരോധാഭാസം.
ടൊ വഹാബീ…. നിന്റെഫിര്ഔൻ വിഷ്വസിച്ചോനാണോ…..?
അമ്പിയാക്കളും ഔലിയാക്കളൊക്കെ അങനെ ചിലതൊക്കെ പറഞ്ഞിട്ടുണ്ട്
അതിനെ നീ ഫറോവയിലേക്കാ വായിക്കുന്നത് കഷ്ടം തന്നെ…
ഖുർആൻ നേരർതഥം വയിക്കുന്നോർക്ക് ഇതെന്ത് !
Nindee vivareked ingane villchu parayalla
മക്ക എന്ന സ്ഥലം പവിത്രത ഏറിയതാണ് പക്ഷേ അബൂജാഹില് ജനിച്ചത് അവിടെ അല്ലേ ആ സ്ഥലത്തിണ്റ്റെ പവിത്രത അബൂ ജാഹിലിന് കിട്ടുമോ?
ഞാനും ഒരു സുന്നി വിശോസിയാണ് അല്ല മുയില്യരെ ആളുകൾക്ക് ഉപകാരമുള്ള എന്ധെങ്കിലും നല്ല കാര്യം പറഞ്ഞു കോഡ് അല്ലാതെ ഇതാണോ നിങ്ങളെ ജോലി ഇല്ലാത്ത കരാമത്തു പറഞ്ഞു നടക്കൽ സാധാരണ ഉസ്താദ് മാർ പള്ളിലും മദ്രാസിലും ഒകെ ജോലി ചെയ്താണ് ജീവിക്കല് ഇങ്ങിനെ വീഡിയോ ഉണ്ടാക്കി അതിൽ നിന്നും കിട്ടുന്ന പണം കൊണ്ടാണോ നിങ്ങൾ മക്കളെ പോറ്റുന്നത് കഷ്ടം സുബ്ഹാനല്ലാഹ് കേരളത്തിൽ ഖബർ കച്ചവടം ഇത്രയും ഭയങ്കരമാണോ കഷ്ടം ഇപ്പോൾ ജാരമില്ലാത്ത ഒരു പഞ്ചായത്തു പോലുമില്ല പഴയ കാലത്തു ഇവരേകൾ വലിയ മഹാന്മാർ ഉണ്ടായിരുന്നു എന്നിട്ടും ഇത്രയും ജാറം ഉണ്ടായിരുന്നില്ല ഇതു ഒരു കൊള്ള സംഗമാണ് ഇതൊക്കെ സിഎം. റ. പറഞ്ഞതാണോ അവസാന കാലത്തെ ജാഹിളീങ്ങൾ
@RightWay84 എന്താ സുന്നിക്കു കുഴപ്പം എനിക്കു 50വയസ് കയിഞ്ഞു എന്നാൽ എന്റെ ചെറുപ്പത്തിലും ജാരങ്ങൾ ഉണ്ടായിരുന്നു ഞാനും എപ്പോഴും ജാരങ്ങളിൽ പോകാറുമുണ്ട് എന്നാൽ ഈ അടുത്ത കാലത്തു സർവേ കല്ലുപോലെ ജാംരങ്ങൾ പൊങ്ങി വരുന്നു ഓരോ ജരത്തിലും ഡസൻ കണക്കിന് ആളുകൾ പിരിവിനു വേണ്ടി മാത്രം ഇരിക്കുന്നു പലർക്കും ഒരു ഖബർ കിട്ടിയാൽ പിന്നെ വലിയ സന്ദോഷമാണ് പിന്നെ എവിടെ ഒരു വലിയ വരുമാനം പ്രവാചകന്മാരും സഹബകളും അടക്കം ലോകത്തു ധാരാളം ഖബർ ഉണ്ട് എവിടെയെങ്കിലും ഇങ്ങിനെ ഖബർ ബിസിനസ് നടത്തുന്നത് താങ്കൾ കണ്ടിട്ടുണ്ടോ എന്താ കേരളത്തിൽ മാത്രം ഈ ഖബരിനോട് ഇത്ര താല്പര്യം കാരണം മറ്റൊന്നല്ല വരുമാനം മരിക്കാൻ കാത്തിരിക്കുകയാണ് ഖബർ കേട്ടി പോകാന് കഷ്ടം ജോലി ചെയ്തു ജീവിക്കില്ല എന്ന വാശി ഖബറിന്റെ പേരിൽ പിരിവിനു നടക്കുന്നവർക്കു 50%മാണ് കമ്മീഷൻ എല്ലാം ദീനിന് വേണ്ടി ആണല്ലോ അല്ലെ കഷ്ടം 🤔🤔🤔🤔🤔🤔🤔🤔
എന്തിന് ഇങ്ങനെ ബുദ്ധിമുട്ടുന്നു.PR work ഭയങ്കരം തന്നെ.
Namukkee ini allahu vinidu chodikkandaaa cm allankil ap udane falam.....
അവരുടെ ദറജ ഉയർത്തالله🤲🤲🤲
👍👍👍👍👍👍👍👍
😍😍😍😍
🤲🤲🤲🤲🤲🤲🤲
Dua vasiyya
മാശാഅല്ലാഹ്.....മാശാഅല്ലാഹ്.....
G pay number koduthekunne enthina..svadakka vendavarkk request idan ano😅😅
ഈ ചാനൽ പണ്ഡിതൻമാർ എതിർത്ത ചാനലല്ലേ.....
പണ്ഡിതന്മാർ എതിർത്തോ... സ്വയം തീരുമാനിക്കുക ആണോ... അനുകൂലം ഒന്നും കണ്ണിൽ കാണൂല്ല അല്ലെ...
ഫാറൂഖ് നഈമി ഉസ്താദ് എന്താ പണ്ഡിതൻ അല്ലെ?? എതിർക്കുന്നവർ പണ്ഡിതർ അല്ല ലെ 🥴കഷ്ട്ടം
@@Madavoorqafila എതിർത്തു എന്ന് മാത്രമല്ല സമസ്ത പബ്ലിക് ആയി എതിർത്ത് പത്രത്തിൽ ന്യൂസ് വരെ കൊടുത്തിട്ടുണ്ട്
തനിക്ക് പഴയ റിസീവർ പണി തന്നെ edthoode
വല്യ ശൈഹായി നടക്കുന്നു
വ്യക്തികൾ വ്യക്തി താൽപര്യംങ്ങൾക്ക് വേണ്ടി അവർ എങ്ങനെ പണ്ഡിതർ ആകും?
Swargathilakkulla....Licence...koodi...vangi..vakkamayirunnu...
സി എം വലിയുല്ലാഹി ആർടിഒ ആയിരുന്നോ
Iiahuvona vilikkanda avasyam madavur undsllo rakshiklan
ആരാ പറഞ്ഞെ അറിയൂല്ലന്ന് ഞങ്ങൾ എല്ലാവരെയും അറിയാം 😮..................................f. ch നെയും അറിയാം ശിഹാബ് തങ്ങളെയും അറിയാം (ap )യെയും അറിയാം
ഞാൻ സി എം വലിയുള്ളാഹിയെ ബഹുമാനിക്കുന്നു സ്നേഹിക്കുന്നു . ഇ.കെ .എ പി വിഭാഗത്തിലെ പണ്ഡിതൻമാരെയും ബഹുമാനിക്കുന്നു.ഈ കാരണവർ പറഞത് വളരെ മോശമായി പോയി ശിഹാബ് തങ്ങളെ ആരെങ്കിലും അറിയുമോന്ന് . ആ വെട്ടി തിളങ്ങിയ വെള്ളി നക്ഷത്രത്തെ അറിയാത്തവർ ലോകത്തില്ല . കാണവരെ ഇനിയെങ്കിലും അദ്ധേഹത്തെ അറിയാൻ ശ്രമിക്കു ...
നിങ്ങൾ ഒരു പണ്ഡിതൻ ആണോ
Enth tallan bro...talakettum ketti islamine vikrthamakunna orukooter aan Ivar...
Nighal sunnath jamaahath thagharkkum eee channel kond
എല്ലാംശെരി ഷിഹാബ് തങ്ങളെഅറിയുല എന്ന് പറഞ്ഞാൽ🤔
അതിലൊന്നും കരുതാനില്ല ഒരു കുവൈറ്റ് പൗരൻ യുഎഇയിൽ വന്നപ്പോൾ നീ മലബാറി ആണെന്ന് ചോദിച്ചു അതെ. ഇന്നത്തെ ചോദ്യം ഷേഖ് അബൂബക്കർ മലബാറിയെ അറിയുമോ. അങ്ങിനെ അറബികളൊന്നും ശിഹാബ് തങ്ങളെ പറ്റി ചോദിക്കാറില്ല CH ശിഹാബ് നമ്മുടെ രാഷ്ട്രീയക്കാർക്ക് എല്ലാം അറിയാം എ പി ഉസ്താദ് പണ്ഡിതന്മാർക്കും ഭരണകർത്താക്കൾക്കും ഇസ്ലാം വിമർശകർക്കും മുഴുവൻ വഹാബികൾക്കും മുഴുവൻപിഴച്ച വിശ്വാസികൾക്കും കാന്തപുരത്തിനെ അറിയാം അവരെ എതിർക്കുന്നത് കൊണ്ട്
കഥയിൽ ചോദ്യം ഇല്ല 😀😀😀
ഇങ്ങനത്തെ തള്ളല് കേൾക്കാൻ തുടങ്ങിയ ശേഷം ഞാനും മനോരമ ഫലിതബിന്ദുക്കൾവായിക്കാറില്ല
Ente onn changathi ellavarum onnich ingine falitham parayo?
😂 തള്ള്മാല / സി എം ഒന്നുറങ്ങിപ്പോയാൽ ... /ട്രയിൻ കൂട്ടിയിടിക്കും, വിമാനം എല്ലാം ,... കുത്തുബുൽ ആലം !!!
അടുത്തവർക്ക് അറിയാം... അത്ഭുതംങ്ങളുടെ ഒരു കലവറ.. അൽഹംദുലില്ലാഹ്
CM വലിയ മഹാൻ ആണെന്നതിൽ സംശയമില്ല പക്ഷേ ഇത്തരം പരിപാടികൾ കൊണ്ട് സ്വന്തം വരുമാനമുണ്ടാക്കാം എന്നല്ലാതെ എന്ത് നേട്ടം ❓️എല്ലാ കറാമത്തും പുറത്ത് കൊണ്ട് വരാൻ നിങ്ങളെ ആരെങ്കിലും ഏൽപിച്ചോ ❓️
സി എം ഒലി യുള്ളക്കു വേണ്ടി യാസീൻ ഓതിയാൽ ദുഹാഹ് ഇരന്നാൽ ഏ പി ഉസ്തിനെ അല്ലങ്കിൽ ഉള്ളാൾ തങ്ങൾ ഉപ്പയെ സോ പ്പിണം കാണാറുണ്ട് കരമാത് ആവാം അതു അൽഹംദുലില്ല
ശൈഖുനയുടെ കരമത് പാഞ്ഞോളൂ ap യുടേത് പറയേണ്ട അയാൾ ശൈത്താനുള് ഉലമയാണ്
നാവിനെ സൂക്ഷിച്ചാൽ കൊള്ളാം
റബ്ബിന്റെ സ്ഥാനത്തു മനുഷ്യരെ പ്രതിസ്ടിക്കുന്ന ദുഷ്ടന്മാർ
വഹാബികൾക്ക് ക്ലിപ്പ് എടുത്ത് സുന്നത് ജമാഅതിനെയും സിഎം നേയും പരിഹസിക്കുവനെ ഇത് പോലെ യുള്ള ചാനലുകളാണ് അവസരം ഉണ്ടാക്കി കൊടുക്കുന്നത്
Ap veetil undo ennariyatha auliya ano mattullavarude karyam nokunath😂
Shaithan talk
സമസ്ത പുറത്താക്കിയ ആളല്ലേ ഈ വ്യക്തി....
സമസ്ത എന്തിന് പുറത്താക്കണം. സമസ്തയുടെ പേരിൽ കളവ് പ്രചരിപ്പിക്കണ്ട....
ഔലിയാക്കളുടെ മദ്ഹ് പറഞ്ഞതിന് സമസ്ത ഇന്നേവരെ ഒരാളെയും പുറത്താക്കിയിട്ടുമില്ല.
മതത്തിൽ നിന്ന് പുറത്താക്കിയിട്ടില്ല
അതെ
ഭാര്യ മടവൂരിനെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കാൻ പാടുണ്ടോ മൊയ്ല്യാരേ കാണൽ ഹറാമാണ് എന്നല്ലെ നിങളെ ശരീഅത്ത് നിയമം? പിന്നെ നിങൾ ആ ചോദ്യം ചോദിക്കാവോ
മൂല്യാർക് ചെവിക്ക് വല്ല പ്രേശ്നവും ഉണ്ടോ പറഞ്ഞത് തന്നെ വീണ്ടും പറയിപ്പിക്കുന്നു
കറാമത്തിന്റ വില കുറക്കല്ലേ ഉസ്താദേ
കൗമിനെ പിഴപ്പിക്കുന്ന ജാഹിലുകൾ
എന്ത് കമന്റാണെങ്കിലും വഹാബികളുംകേൾക്കുന്നതിൽ സന്തോഷം. ഇന്നല്ലെങ്കിൽ നാളെ നന്നായാലോ
എന്തു വിടലാ ബായ്
😀
ഈ വീഡിയോ സുന്നികൾക്കുള്ളതാണ്
🤭
പരമ നാ റി
അൽഹംദുലില്ലാഹ്
Kalla.shaithaan.maar.
വട്ട് പിടിച്ച വന്റെ കഥ പറയാൻ കുറെ വട്ടന്മാര് അതിന് നേത്യത്വം നൽകുന്നത് വിവരദോഷിയായ വട്ടനും
ഇനിയും നേരം വെളുക്കാത്ത ഒരു കൗമ്
C. M.. വലിയുള്ളാഹ് അല്ലാഹുവിന്റെ വലി അല്ലെ എല്ലാറ്റിനും അല്ലാഹുവിനു ഒരു പങ്കുകാരനെ കൂട്ടാമോ അല്ലാഹു ഏകനാണ് അവന്നു യാതൊരു കൂട്ടുകാരനുമില്ല മടവൂരിനെ ഞാൻ കണ്ടതാണ് RADO wach ക്ലിയർ ഷേവിങ് കുപ്പായം ദരിക്കാതെ കിടത്തം മണിക്കൂറിൽ ചൂടുവെള്ളത്തിൽ കുളിക്കണം എന്ത് രോഗം പറഞ്ഞാലും അത് വേണ്ട എന്ന് പറയും അത് സുഗപ്പെടുകയും ചെയ്യും 2 പ്രാവശ്യം ഞാൻ കണ്ടിരുന്നു കറാമത്തിനെ കറാമത്തായി കൂട്ടണം അല്ലാഹുവിനു പങ്കുകാരനാക്കാൻ പാടില്ല
Manda buddhi
ഒറ്റ തള്ള്
Balarama vayikunna sukam
Shihab thangle arinjooda apna ariyam ellarkkum…eethaado ivan?
ഷിഹാബിതങ്ങളെ അറിയില്ല എന്ന് പറയരുത്