MANJOOR |MULLI| ATTAPPADI| AVALANCHE| OOTYI மஞ்சூர்IVLOG 37
HTML-код
- Опубликовано: 18 дек 2024
- #Manjoor #மஞ்சூர் #Sabari_The_Traveller #thotts
costume courtesy :Thotts
/ tho_tts
Saji (Hotel Neelgiri):09442674029
Anil (saniya Stores & Tea shope ) Mulli:09047487190
Pullikkal lodge,Elachivazhi , Mulli :09847297664
2020 ജനുവരി മാസം ആണ് ഞങ്ങൾ പോയത്, ഫെബ്രുവരി മാസം മുള്ളി മഞ്ചൂർ റോഡ് പണി നടക്കും എന്ന് ആണ് അറിയാൻ കഴിഞ്ഞത് അതിനാൽ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിലോ അല്ലാതെയോ റോഡിൻറെ അവസ്ഥ വിളിച്ചു അന്വേഷിച്ചിട്ടു പോകുക ..
ഞാനും കാട്ട് സ്നേഹിയാ.4 വർഷം തെലങ്കാന കാടിന്റെ വേതനം വാങ്ങാത്ത കാവൽകാരനായിരുന്നു . അന്ന് അവിടെ സ്ക്കൂൾ ബസിൽ കിളിയായി ജോലി ചെയ്യുകയായിരുന്നു. രാവിലെയും വൈകും നേരവും ജോലി. ഇടയ്ക്കുള്ള സമയം കാട്ടിൽ കറങ്ങി നടക്കും. രണ്ട് മൂന്ന് പ്രാവശ്യം ഫോറസ്റ്റ് കാർ പൊക്കി. കാട് ഇഷ്ടം അറിഞ്ഞ് വനത്തിൽ തടിവെട്ടുകാരെ കുറിച്ച് ഇൻഫർമേഷൻ ചെയ്യാൻ ചുമതലപ്പെടുത്തുകയായിരുന്നു. ഒര് മഹാഭാഗ്യമായിരുന്നു എന്നെ സംബന്തിച്ച്. മലേറിയ പിടിച്ച് നാട്ടിൽ വന്നതാ . ഇപ്പൊ 3 വർഷം കഴിയുന്നു. അങ്ങോട്ട് പോയിട്ടില്ലാ. താങ്കളുടെ വീടിയോസ് കാണുമ്പോൾ മനസിൽ പഴയ കാടിന്റെ ഓർമ്മകൾ ഉയിർ കൊള്ളുന്നു.
മലയാളികൾ എല്ലായിടത്തും ഉണ്ട് എന്നതിന്റെ ഉദാഹരണം
.
അയ്യപ്പനും കോശിയും എന്ന സിനിമയുടെ ലൊക്കേഷൻ അട്ടപ്പാടി , ആനക്കട്ടി , ഈ സ്ഥലങ്ങളിൽ വെച്ചാണ് നടന്നത് ,
സൂപ്പർ സ്ഥലങ്ങൾ , സിനിമയും സൂപ്പർ .
Thank you
എപ്പോഴും ഒരു പ്രത്യേക പോസ്റ്റീ വ് feel വീഡിയോയിൽ ഉടനീളം അനുഭവപ്പെടുന്നുണ്ട് keep it up. എന്നെങ്കിലും നേരിട്ട് കാണാമെന്ന പ്രതീക്ഷയിൽ🥰
Thank you
പ്രകൃതിയെ ഇത്ര അതികം സ്നേഹിക്കുന്ന ശബരി വർക്കല
Thank you
ബ്രോ അടിപൊളി place ആണ്,, ശെരിക്കും അസൂയ തോന്നാറുണ്ട് നിങ്ങളുടെ യാത്രകൾ കാണുമ്പോൾ,,,,, അടുത്തൊരു യാത്രയിൽ നമ്മളെ കൂടെ വിളിക്കണേ സഹോദര 👍👍👍👍🙏🙏🙏🙏🙏
ഇത് പോലുള്ള പരിപാടികൾ കാണുമ്പോഴാണ് ബിഗ് ബോസ് പോലുള്ള കൂതറ പരിപാടികളെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്,,,,
S.T.T ഇഷ്ടം,,,,,💚💚
Thank you
Correct bro
@@1234kkkkk thnks
സൂപ്പർ ആയിട്ടുണ്ട്.. ശബരി ചേട്ടാ...നല്ല അവതരണം... പുതിയ വീഡിയോ ക്ക് wait cheyunnu
ഞാൻ ഒരുപാട് തവണ പോയ സ്ഥലം ആണെങ്കിലും നിങ്ങടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട് അറിയാതെ കേട്ടിരുന്നു പോകും പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന വ്യക്തിക്ക് മാത്രമേഇത്രയും മനോഹരമായി വിവരിച്ചു പറയാൻ കഴിയൂ ഞാൻ ഇക്കഴിഞ്ഞ മാർച്ച് 14 തീയതി അതിലൂടെയെല്ലാം പോയിരുന്നു ഇരുപതാം തീയതി തിരിച്ചെത്തി എൻറെ ഭാര്യയും യാത്ര എല്ലാം ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീ എന്നെപ്പോലെ തന്നെ ഞങ്ങൾ ബൈക്കിലായിരുന്നു അഞ്ചു ദിവസത്തെ ട്രിപ്പ് സീസൺ അല്ലാത്തതുകൊണ്ട് വലിയ തണുപ്പ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും യാത്രയെയും കാടിനെയും സ്നേഹിക്കുന്ന എനിക്കും ഭാര്യക്കും അതെല്ലാം ഒരു സ്വർഗ്ഗം എങ്ങനെ ഇരിക്കും എന്ന് ഒരു ഫീൽ ആയിരുന്നു
വളരെ സന്തോഷം ,എല്ലാ വീഡിയൊയും കാണുമെന്ന് വിശ്വസിക്കുന്നു.
താങ്കളുടെ പഴയ facebook പോസ്റ്റ് വായിച്ചു പോയ സ്ഥലം...(manjoor ..kinnakorai )...സൂപ്പർ ...നീലഗിരി ഹോട്ടൽ ഒന്ന് മോഡി കൂട്ടിയപോലെ തോന്നുന്നു ..താങ്കളുടെ വീഡീയോ കണ്ട് പോയാൽ ഒരിക്കലും നഷ്ട്ടം സംഭവിക്കില്ല ..കഴിഞ്ഞ മാസം last BR HILLS ഒന്ന് പോയി...പറയാതിരിക്കാൻ പറ്റില്ല nice place ..(ഞാൻ കാൾ ചെയ്തിരുന്നു )ഒത്തിരി thanks .പുതിയ സ്ഥലങ്ങൾ പരിചയ പെടിത്തുന്നതിന്...
ചെറുപ്പത്തിൽ പോയ ഓർമ്മകൾ ഉണ്ട് മഞ്ചൂർ എന്ന കൊച്ചു ഗ്രാമത്തിന്റെ . ഈ video അതെല്ലാം ഒന്ന് പൊടിതട്ടി തന്നു . Thank you. Keep going brother.
The man who exploring unexplored areas...
Love u sabari chettan♥️
👌👌👌👌......കണ്ണും മനസ്സും കുളിരണിയുന്ന കാഴ്ചകൾ, കിടിലൻ കാഴ്ചകൾ. വേറെ ഒന്നും പറയാൻ വാക്കുകളില്ല. Thanks. 👍👍
Welcome
Wherever you go.. showing only simple hotels.. really super..wheres they won't use ajnamoto..and explaining the taste of the food.. awesome.. attitude..cheta..
Ella videos um superaa....nalla feelings aanuuu...lock down ayondu...ningade video kandu aswasikkuaa😁
thank u
Super Location Chetta ....Thanks for Sharing ....Vaalga Valamudan
ഈ ശനിയും ഞായറും മുള്ളി വഴി ഊട്ടി ട്രിപ്പ് പ്ലാൻ ചെയ്ത് ഇരിക്കുവാർന്നു...അപ്പോഴാ ഈ വീഡിയോ...എന്തായാലും കൊള്ളം ചേട്ടാ....❤️
എത്ര പോയാലും മതി വരാത്ത റൂട്ട്❤️
ദിനേശാ ഇജ്ജ് മലപ്പുറത്തു എവിടാ?
@@notebook938 എങ്ങനെ മനസ്സിലായി ബ്രോ ഞാൻ മലപ്പുറം ആണെന്ന്?😀
@@bisharmhd3836 തോന്നി 😜
@@notebook938 njan kottakkal aduth aaanu...Nee evideya?
Ennalum para angane chodikkan karanam
ചുമ്മാതോന്നി 👍
Excellent presentation, videography...sherikum kuttikalk veetile food vendaloo😊😊😊 aadhyayita kelkune ingane oru place...nice...
ezhutharundooo...
Thank you Megha
Great experience to watch your videos.. I also enjoy traveling.. since I am a History professor I prefer historical places. At the same time I prefer places where History heritage and Nature blend. Its extremely relaxing to watch your videos especially during this lock down period . Manjur Murugan temple is very interesting. In another video the temple of Todar tribes was also beautifully highlighted. And I spend my lockdown days watching your lovely Serene videos. Thank you for the wonderful work you are doing. We feel that in every place and sight you feel them from the bottom of your heart.. and lovely watching those videos. Thank you
Thanks for your support
ഭായ് യാദൃശ്ചികമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്... നല്ല അവതരണം... subscribe ചെയ്തു.... ഇപ്പോൾ പ്രധാനമായി നിങ്ങളുടെ പഴയ വീഡിയോസ് കാണുക എന്നതാണ് നേരമ്പോക്ക്.... keep it up
വളരെ സന്തോഷം.
Super.. moneyum kandathil santhoshamm
Sari's Way ❤
Thank you
Hai, അടിപൊളി. 15-04 ആ ദൃശ്യം വളരെ മനോഹരം.
Thank you
3 year before avalanchiyil poittund...
Aa trip advisor sabari aayirunnu... Thank sabari... and awesome video.....👌👌👌
Hey bro... I am really jealous of you.. stay at amazing places and take wonderful videos. Although it seems like a never-ending vacation, there is actually quiet a bit of hard work behind being a travel vlogger and your effort is appreciable👏👏👏. May God be with you always😇😇😇
Thank you sister
Thanks Shabari...actually I born n brought from Manjoor. I luv this place.
Thank you
Tanq u from Tamilnadu, ur videos are visual treat for every one...I don't know malayam but I am still watch ur every video chetta....nature is the best, 😊
Thank you .
Kayinja divasam conoor poyi
Nice place
Kothagiriyum nalla place ane
Manjoor❣️
Thank you
വീണ്ടും വീണ്ടും കണ്ടു
അടിപൊളി
കലക്കി
Thank you Afsal bhai
നന്നായിട്ടുണ്ട് bro.... താങ്കൾ ഒരു സ്വപ്ന സഞ്ചാരി തന്നെയാണ്..... ❤❤❤🌹👍
Thank you
താങ്ക്സ്..... ആനശല്യമോ?.... നമ്മൾ അല്ല അവരുടെ വാസസ്ഥലത്തുപോകുന്നത് ?
Beautiful video👍👍.your choice of places is so amazing.
Thank you
@@SabariTheTraveller shabari chetta avide road block cheythekkuvano ippol
Sabari sir we are enjoying your travel, with no cost thank you,our family early for next travel.
Thank you so much Sir
Avalanche njan poyine super👌
But trukking nadannilla😔
Ok . thank you. Next time try cheyyu
I have always enjoyed your vlogs...awesome experience...keep vloging and drive safe...thanks
Thank you
എന്നത്തേയും പോലെ തന്നെ... അത്യുഗ്രൻ....
Thank you
ഞാൻ ഒരിക്കൽ പോയിട്ടുണ്ട് മണ്ണാർക്കാട്, അട്ടപ്പാടി, അഗളി, താവളം അങ്ങനെ മജൂര് അടിപൊളി ക്ലൈമറ്റ് ആണ്.. ഇനിയും ഒന്നും കൂടെ പോകണം എന്ന് ആഗ്രഹം ഉണ്ട് 😍🤩🤩🤩🤩✌️.... വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍💯
ഒരു മഴക്കാലത്ത് പോകാൻ ശ്രമിയ്ക്കു ,ആഗസ്റ്റ് - നവമ്പർ
@@SabariTheTraveller ♥♥♥
Good explanation 👍👌. Thank You very much.
Thank you
Bro ഒരു big thanks
പ്രവാസിയായാ ഞങ്ങൾക് ക്കുള്ളിർ നൽകുന്നാ thraveler
അവിടെ യക്ഷി ഉണ്ട് 🤩🤩അതാണ്
Mulli vazhi ootyikku pokaan e pass veno eppol, athupole checkpost timings ariyaan pattumo
E pass venam. 6 am to 5 pm
Adipoli route aanu..randuthavana poyitundu..
thank you
ചേട്ടാ ലൈവ് voise തന്ന നല്ലത് ഡബ്ബിങ് ഒരു ഇത് കിട്ടുന്നില്ല 😀😀😀
Ok
Bro Nan NXT week poovan nilk aanuu.apoo road closed aayirikuo
ചേട്ടാ കുട്ടവഞ്ചി യിൽ പോവാൻ എന്ത് ചെയ്യണം plz riplye
പൂചമരത്തൂർ വീഡിയൊ യിൽ പറയുന്നുണ്ട്.
ruclips.net/video/2BTIrafyiY0/видео.html
വിഡിയോ editing ഉഷാറായിട്ടുണ്ട്
Thank you
I'm addicted to your videos keep going 😍😍👏👏👏
i love ur all videos. super 😘
മണ്ണാർക്കാട് വഴി ചുരത്തിൽ മാത്രമാണ് രാത്രി ആനയെ കാണാറുള്ളത്, ഇതുവരെ ആനയുടെ ആക്രമണം ഉണ്ടായതായി അറിയില്ല രണ്ട് വർഷം അഗളി വർക്ക് ചെയ്തിട്ടുണ്ട് ഞാൻ, ചുരം കഴിഞ്ഞാൽ കോട്ടത്തറ വരെ സേഫ് ആണ്
ഇത് ആനക്കട്ടിയിൽ ആണ് കണ്ടത്.
@@SabariTheTraveller കൊയമ്പത്തൂർ വഴി വരുന്നതിനെക്കാൾ നല്ലത് മണ്ണാർക്കാട് വഴിയാണ്
ഞാൻ നിരവധി തവണ അതു വഴി പോയത് കൊണ്ട് ഒന്ന് മാറ്റി പിടിച്ചത്
@@SabariTheTraveller 😍
Nalla video sabari chetta
Nice presentation😍👌👌
Bro അടിപൊളി റൂട്ടാണ് ഞാനും എന്റെ ഫ്രണ്ട്സും പോയിട്ടുണ്ട് സംഭവം കിടുവാണ്
Thank you
Route map kittumo
Nyc drive anu.... ooty to cbe via mulli 😍😍😍😍
Thank you
Which camera are you using please.
Bro ootty and surroundings vitt vere places koodi nokku
അതെല്ലാം വരുന്നുണ്ട്.
വീഡിയോ എല്ലാം കണ്ടു സൂപ്പർ ആണ്
thank you
Sabari cheatta manjolai onnu explore cheyyamo. Cheattante videos eallam variety aanu. Aarum adhikam kanikkatha Place aanu cheattan explore cheayyunnathu. Cheattan supera
thangal ethil kaanicha watter falls mulliyiyile alla
Thank you
Video quality is very very good 😍🌷🌷👍
അടിപൊളി വീഡിയോ വീഡിയോ ലന്ത കുറച്ചുകൂടി ആകാമായിരുന്നു
thank you
Ur view is totally different...its good to see ur vlogs brother
Thank you
കേരളത്തില്‍ അധികം ആരും explore ചെയ്യാത്ത സ്ടലങ്ങള്‍ കൂടി ഉള്‍പെടുത്തിയാല്‍ നന്നായിരിക്കും.
Aa waterfallsinte chuvattil nalla venom ulla paambukal und
Njangal edakkidakku povunna sthalama
ok thank you
Sabarietta video super majoor super
Thank you
Njan. Kandathil.vechu.yettavum.nalla.vloger.. Abinandanangal
Nice video... Saga homestay tariff?
3000 for double room
Hi sabari bhai, do a video about JOG falls, kollur, agumbe... Belur
Sure. I will do next mansoon
മുള്ളി വഴി പോകുന്നവര്‍ ഏത് വാഹനം ആയാലും വാഹനത്തിന്റെ എല്ലാ പേപ്പറും ഒറിജിനൽ കൈയിൽ വെക്കുക പുക test അടക്കം ഉള്ളത്,
ഏതെങ്കിലും ഒന്ന് കുറഞ്ഞാലും ചില സമയങ്ങളില്‍ കേരള boadaril നിന്ന് കയറ്റി വിടില്ല ഒരിക്കല്‍ ഞങ്ങൾ അവിടെ പെട്ടതാണ് അന്ന് അവരുടെ കാലു പിടിച്ചിട്ട് ആണ് മുള്ളി കയറി ഈ സ്ഥലങ്ങളില്‍ എല്ലാം പോയത് യാത്ര aaswathikkunna എല്ലാവർക്കും നല്ല ഒരു route ആണ് 😍 🤩
Thank you
Videos nalla helpful aanu
Thank you
How is road condition between mulli and avalanchi?
Mulli chek post timings ethra ane
Another one good blog
அருமையான பதிவு......
Thank you
Anna you are discovery channel camera man (ur video nalla irukku)
Nan elephant lover from tamilnadu
Ur speech very good...and nice bro
thank you
മനോഹരം
Thank you
Sabariyettaaaa. Kotagiri explore cheyyumoo???
Next episode
ഓകെ സർ
Hi I am a new subscriber.Tamilian from Chn.I am able to understand to some extent but not fully,so it would be helpful for all if u put English subtitles.Watching ur videos, i feel as if I am there.👏👏👏👏👌🏻👌🏻👌🏻👌🏻
Ok thank you
മഞ്ഞൂരിൽ ഒരിക്കൽ കൂടി പോയി അല്ലേ🥰🥰 കുറച്ച് ദിവസങ്ങൾ കഴിയട്ടെ ഞാനും പോകുന്നുണ്ട്🥰🥰ഒരിക്കൽ പോയതാണ് പക്ഷേ ആ മനോഹര സ്ഥലം മനസ്സിൽ നിന്നും പോവുക ഇല്ല 🥰🥰🤝🤝
വായ്കൊണ്ട് ആണോ ശ്വാസം വലിക്കുന്നത്
Fbyile മിഥുൻ നല്ലൂർ തറവാട്ടിൽ ഞാൻ ആണ് കേട്ടോ 😁
ഒക്കെ മിഥുൻ ,
Adipoli place👍👍
Thank you
ഫോറെസ്റ്റ് trekking ഉള്ള സ്ഥലത്തു ഒന്നും പോവാറില്ലേ (jungle safari)
First 15 episodes angane aayirunu
Super place... beautiful video 👍👍
thank you
Forest, police പെർമിഷൻ വല്ലതും വേണോ. റൂട്ട് -പാലക്കാട്. അട്ടപ്പാടി. Mulli. Manjoor via ഊട്ടി? Plz reply. Bike ride allowed aano?
ഒന്നും ആവശ്യമില്ല.
@@SabariTheTraveller thanks
Good one. Love it. 💕 😍
Thank you
സൂപ്പർ
Thank you
Super onnum parayan ila
Thank you
ആശംസകൾ
manoharam
thank you
Brilliant camera work
Thank you
Edhu masama visit cheyan patunadh . Chettan poya season eppzhaa PLZZ
ജനുവരി എന്ന് വീഡിയൊ യിൽ പറഞ്ഞിട്ടുണ്ട്.
Which is your camera?
Manjoor super place chettaa 😍😍
Thank you
Sabari the real green traveler🌄☔🌿🌿🌿
Thank you
Adipoli😍😍😍
Avatharanm super
Thank you
❤❤❤❤❤❤❤
Woww 😍
Thank you
Kiduve 😍
Thank you
Halo bro attapady to ooty bus route undo?
Powli ✅✅✅✅✅👌👌👌👌
Thank you
ഹായ്.
❤️❤️❤️