flute tutorial malayalam | karnatic flute lesson | സാമവേദം നാവിലുണർത്തിയ | ശ്രീ രാഗം | MG Sreekumar

Поделиться
HTML-код
  • Опубликовано: 20 окт 2024
  • iiHello everyone
    Here is my first beginners flute tutorial. I welcome every beginner out there with a wish to learn flute to my channel.
    Please subscribe to my channel for more lessons.(Gamaka)
    mob : 9400330048
    please visit my other channel
    @Sumesh chala Flute Music
    www.punamflute...
    • flute tutorial malayal...
    (thiruvavaniravu)
    -------------
    • തിരുവാവണിരാവ്, Thiruva...
    --------------------------
    1 : • Beginners flute tutori...
    2 : • Beginners flute tutori...
    3 : • Beginners flute tutori...
    4 : • Beginners flute tutori...
    5 : • Easy flute tutorial in...
    6 : • മധ്യസ്ഥായി വരിശ | Mala...
    7 : • flute tutorial | താരസ്...
    8 : • flute tutorial | ജണ്ട ...
    9 : • flute tutorial | ധ്രുവ...
    10:youtu.b/HOQZSC...
    11 : • flute tutorial malayal...
    12 : • #12 | Flute tutorial m...
    13 : • Flute tutorial Malaya...
    14 : • flute tutorial malayal...
    15 : • flute tutorial malayal...
    16 : • flute tutorial malayal...
    17 : • flute tutorial malayal...
    18 : • flute tutorial malayal...
    19 : • flute tutorial malyala...
    ✅നോട്ട് കുറച്ച് സമയം കഴിഞ്ഞ് അപ് ലോഡ് ചെയൂം✅
    സാമ വേദം നാവിലുണർത്തിയ
    രീമപാപ മാപപപപമ
    സ്വാമിയേ എന്നെ
    പാപ സനിസനീ നിനീപ
    സ്വരപൂജാ
    പപ സനിസനീ
    മലരാക്കി തീർക്കനേ (2)
    പമരീപമ രീസസ,,,
    തത്വമസി പൊരുളെ നിത്യ
    സരിസസരിസരീ, സസ
    സത്യദയാനിധിയെ
    സരിസസരിസ സമരി
    ഇനി കൽപാന്ത മിഴിയിതൾ
    രിരി രിമപാനിപ മാരിപമ
    തുറന്നീടനെ
    രീസാസസ,,
    ഇരുമുടി നിറയുമീ ദുരിതം
    സരിമമ മമമപാമരി റിമപനി
    ഒഴിയണെ
    മപപപാ
    ഇഹപര ശാന്തിതൻ അമൃതം
    സരിമമ മമമപാമരി റിമപനി
    പൊഴിയണെ
    മപപപാ
    മനസ്സാകും പുലിമേലെ
    പപരീസ പധനിപധപ
    വാഴനേ
    മാരിരീ
    ജന്മ ശനിനീക്കി ശരിയെകിടേണമെ
    രീരി രിരിഗാരി രിരിഗാരി രിഗരി,സ
    ( സാമവേദം)

Комментарии • 42