സന്ദീപ് വാര്യർ പോയത് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടാക്കിയത് വലിയ മാനസിക ആഘാതം

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 60

  • @milesh3484
    @milesh3484 4 часа назад +10

    തുറന്നു പറയട്ടെ ഞാനും ഒരു ബിജെപി അനുഭാവി ആയിരുന്നു അതിനു കാരണം സന്ദീപിജി ആയിരുന്നു ഇദ്യേഹത്തെ ഇഷ്ട്ടപെട്ടിട്ടാണ് ബിജെപി യോട് അടുക്കുന്നത് എന്നാൽ ഇദ്യേഹത്തോട് ബിജെപി ചെയ്യ്തുകൊണ്ടിരിക്കുന്ന അവഗണന കൊണ്ട് ഞാനും ബിജെപിയിൽ നിന്ന് അകന്നിരുന്നു ഇപ്പോൾ സന്ദീപിജി യെ പോലെ ഞാനും ബിജെപി മനസ്സ് കൊണ്ട് വിട്ടു സന്ദീപിജി യെപോലെ ഇന്ന് ഞാനും കോൺഗ്രസ് ലീഗ് ഇവരെ എല്ലാം ഇഷ്ടപെട്ടു വരുന്നു ആയതിനാൽ ഞാൻ സന്ദീപിജി കൊപ്പം നില്കുന്നു ഇദ്യേഹം എടുത്ത തീരുമാനം നല്ലതായി എന്ന് ഇപ്പോൾ തോന്നുന്നു കാരണം ബിജെപിയിൽ ഉള്ളപ്പോൾ നമ്മെ സ്നേഹിക്കാൻ ഹിന്ദു മാത്രമേ ഉണ്ടാകൂ എന്നാൽ കോൺഗ്രസിൽ ആവുമ്പോൾ ഹിന്ദുവും മുസ്ലിം മും ക്രിസ്ത്യൻ നും ദലിതനും പോലെ എല്ലാവരും ഉണ്ടാകും അവരുടെ സ്നേഹം സന്തോഷം എല്ലാം അനുഭവിക്കാം സത്യത്തിൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്ത എക്സ്പ്രസ്സ്‌ ആണ്
    ആയതിനാൽ കോൺഗ്രസ്‌ & UDF & സന്ദീപിജി 👍👍👍🙏🙏🙏❤️❤️❤️❤️
    ഇനി എന്റെ വോട്ട് കോൺഗ്രസ്‌ UDF നും സന്ദീപിജിക്കും മാത്രം 🙏
    ഓർക്കുക :
    " ഒരാളുടെ ജീവിതം മുഴുവൻ മതം പറഞ്ഞ് തീർക്കാൻ ഉള്ളതല്ല മറിച്ചു എല്ലാവരുടെയും സ്നേഹം ഒരുപോലെ കിട്ടി ആസ്വദിക്കാനുള്ളതാണ് എന്നെ പോലെ ഉള്ളവരുടെ കണ്ണു തുറപ്പിച്ച സന്ദീപിജിക്ക് ഒരായിരം അഭിവാദ്യങ്ങൾ 👍

    • @AbaiP-p4b
      @AbaiP-p4b 4 часа назад +1

      👍👍

    • @rajithaganesh7296
      @rajithaganesh7296 4 часа назад +2

      അയ്യേ

    • @AkhilKrishnanPr
      @AkhilKrishnanPr 2 часа назад

      താങ്കളെ പോലെ ആരെയങ്കിലും കണ്ടുവന്നവൻ ആണ് ഈ സന്ദീപും , പക്ഷേ പ്രവർത്തകർ അങ്ങനെ അല്ല , ആർഎസ്എസ് ശാഖയിലൂടെ കളിച്ചു വന്നവരാണ് , പ്രസ്ഥാനമാണ് വലുത് എന്നാണ് ഞങ്ങളെ പടിപ്പിച്ചിരിക്കുന്നത്

  • @vineethvasudevanpillai5344
    @vineethvasudevanpillai5344 5 часов назад +24

    ഇപ്പോൾ മനസ്സിലയിലെ ബിജെപി എന്ത് കൊണ്ട് ആണ് ബിജെപി പാലക്കാട് വിജയിക്കാത്തത്... ഇവനെ പോലെ ഉള്ളവർ അകത്തു നിന്ന് നന്നായി പണി നടത്തി കാണും ഇതുവരെ 🥵🥵

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 часа назад +3

      സ്ഥിരമായി തോൽക്കുന്ന വ്യക്തിയെ മാറ്റി പുതിയ ആളുകൾക്ക് അവസരം നൽകണം.പിന്നെ സന്ദീപിനെ പുറത്താക്കിയത് സുരേന്ദ്രനാണ്.അത് കെജെപി ഫാൻസിന് മനസ്സിലാകില്ല.ആർ എസ് എസ്സിനും ബിജെപിക്കാർക്കും മനസ്സിലാകും

    • @NishadtmNishadtm
      @NishadtmNishadtm 4 часа назад

      കേരളത്തിലെ വിജയിക്കുന്നില്ല അപ്പോൾ അതിൽ ആരാണ് കളിക്കുന്നത്😅

    • @NishadtmNishadtm
      @NishadtmNishadtm 4 часа назад +1

      കേരളത്തിലെ വിജയിക്കുന്നില്ല അപ്പോൾ അതിൽ ആരാണ് കളിക്കുന്നത്😅

    • @vineethvasudevanpillai5344
      @vineethvasudevanpillai5344 4 часа назад +1

      @NishadtmNishadtm tvm തൃശൂർ പിന്നെ ഉഗാണ്ട ൽ ആണോ 🤔

    • @NishadtmNishadtm
      @NishadtmNishadtm 4 часа назад

      @vineethvasudevanpillai5344 കുറച്ചുകാലം മുൻപ് രണ്ടിടത്ത് ബിജെപി വിജയിച്ചിരുന്നു
      പിന്നീട് അത് ഇല്ലാതെയായി.
      ഇപ്പോൾ ഒന്ന് കിട്ടി ഇനി അടുത്ത തവണ നോക്കു.

  • @malllufan
    @malllufan 5 часов назад +11

    സന്ദീപിൻ്റെ നിലപാടുകൾക്കാണ് സോഷ്യൽ മീഡിയയിലും കയ്യടി കിട്ടിയത്.. ആർക്ക് വേണ്ടിയും നാവാട്ടുന്ന നിലപാടില്ലത്ത ഒരാൾക്ക് ആ കയ്യടി കിട്ടില്ല.. കോൺഗ്രസ് കാർ തന്നെ ഈ ഇലക്ഷൻ കഴിയുമ്പോൾ സന്ദീപിനെ ചവറ്റു കൊട്ടയിൽ എറിയും.. ആത്മഹത്യ ആയിപ്പോയി സന്ദീപ്!! സുരേന്ദ്രൻ്റെ വെല്ലുവിളിയിൽ പ്രകോപിതൻ ആയി എടുത്ത തീരുമാനം ആണെന്ന് അറിയാം.. ഇനി പറഞ്ഞിട്ട് കാര്യമില്ല

  • @KiranKiran-j4v
    @KiranKiran-j4v 4 часа назад +8

    *_എന്ത് മാനസികം 😂 പാവം ഏതോ ഒരു കോൺഗ്രസ്‌ കാരന്റെ കസേര പോയി... ഇ സന്ദീപ് പോയതും കൊണ്ടും ബിജെപിക്കും ദോഷമില്ല കോൺഗ്രസ്സിനും ഗുണം ഇല്ല_*

  • @SKN-oj1oj
    @SKN-oj1oj 5 часов назад +6

    എന്തൊക്കെ നാടകം കാണണം

  • @joshyjose1625
    @joshyjose1625 3 часа назад

    സന്ദീപിന് കോൺഗ്രസ്സിൽ വളർച്ച മാത്രമേ ഉണ്ടാകു മുന്നേറൂ അഭി നന്ദനങ്ങൾ

  • @akshithnivedh
    @akshithnivedh 3 часа назад

    we support sandeep ji❤

  • @sunilkumartp694
    @sunilkumartp694 4 часа назад +4

    ചെറിയൻ ഫിലിപ് ന്റെ അവസ്ഥ സന്ദീപ് നു വരാതെ ഇരിക്കട്ടെ... ഇതുപോലെ അന്തി ചർച്ചകൾ ഒന്നും ഇല്ലാതെ ഇരുന്ന കാലത്തും വാക്ക് ചാതുര്യം കൊണ്ട് ശ്രദ്ധ ആകർഷിച്ച ആളാണ് ചെറിയൻ ഫിലിപ്... കോൺഗ്രസ് നോട് പിണങ്ങി സിപിഎം ലേക്ക് പോയി... ആദ്യത്തെ വരവേല്പിന് ശേഷം പ്രതീക്ഷിച്ച പരിഗണന കിട്ടാതെ വീണ്ടും കോൺഗ്രസ്സ് ലേക്ക് വന്നു... ഇപ്പോൾ കറി വേപ്പില പോലെ ആണ്... കഴിവുള്ള ആ രാഷ്ട്രീയ കാരൻ..... ആ അവസ്ഥ സന്ദീപ് നു ഉണ്ടാവാതെ ഇരിക്കട്ടെ.... സ്വന്തം വീട്ടിലെ പുൽപായയിൽ ഇരിക്കുന്ന സുഖം അന്യന്റെ വീട്ടിലെ ചാരുകസേരയിൽ പോലും കിട്ടില്ല എന്നോർക്കുന്നത് നല്ലതായിരുന്നു.

    • @icancyou
      @icancyou 3 часа назад

      Congress is different from CPM

  • @hareeshp3541
    @hareeshp3541 4 часа назад +3

    Al sandeep

  • @MidhinM-l9k
    @MidhinM-l9k 5 часов назад +5

    സന്ദീപ് അല്ല ഇനിമുതൽ.സന്ദാബ്

  • @majeedpainattupady6674
    @majeedpainattupady6674 5 часов назад +6

    തോൽക്കാൻ വേണ്ടി ഒരു സ്ഥാനാർത്ഥിയെ തന്നെ എപ്പോഴും മത്സരിപ്പിക്കുന്നത് ശരിയായ പ്രവണതയല്ല

  • @mohananv3311
    @mohananv3311 5 часов назад +6

    മുറിക്കാൻ പോയതാണോ?

  • @SreeN-i9x
    @SreeN-i9x 5 часов назад +4

    Sandeep ne kpcc വക്താവ് ആക്കാൻ തയാറാവണം

  • @athulv.s1845
    @athulv.s1845 4 часа назад +3

    സന്ദീപ് മുക്രി .😂

  • @SobhaPV-pv2yb
    @SobhaPV-pv2yb 4 часа назад +4

    Shikhandi varier gd comedy fm congress 😠

  • @usmank9032
    @usmank9032 5 часов назад +1

    ആ വർഗീയവിഷം നാവിൽ നിന്ന് പോകാൻ കുറച്ചു പാടാണ് മാറ്റം വരുത്തട്ടെ വരുത്തണം അയാൾ

  • @MujeebRahaman-g7g
    @MujeebRahaman-g7g 4 часа назад +2

    സന്ദീപ് 🫂🫂🫂🫂🫂🫂❤️❤️❤️❤️❤️👍🫂🫂🫂🫂🫂🫂👍🌹🌹

  • @hussinkc1681
    @hussinkc1681 5 часов назад +4

    ചേർത്ത് പിടിക്കലും സ്നേഹം കൊടുക്കലുംപാർട്ടിയോ മതമോ ഒന്നും പരിഗണിക്കാതെഅത് മുസ്ലിം ലീഗും പാണക്കാട് കുടുംബവും തന്നെയാണ്എന്നും നീതിയുടെ പക്ഷത്ത് മാത്രമാണ്

    • @sudheesh3977
      @sudheesh3977 4 часа назад +1

      മുനമ്പത്ത് ഈ ചേർത്ത് നിറുത്താലും സ്നേഹവും ഒന്നും കണ്ടില്ലല്ലോ

  • @dasanc1725
    @dasanc1725 4 часа назад

    ആദ്യം സുരേന്ദ്രനെ പുറത്താക്കണം എന്നാൽ ആ പാർട്ടിയിൽ ആളുണ്ടാകും

  • @vijayanmk-s5l
    @vijayanmk-s5l 4 часа назад

    കോൺഗ്രസിന് നല്ല ഒരു നേതാവിനെ കിട്ടി

  • @sonussupperkareem4583
    @sonussupperkareem4583 4 часа назад +1

    രാജ്യത്തിന്നു തന്നെ മാതൃകയാക്കാവുന്ന ഒരു അതിമനോഹര കാഴ്ച

  • @sajeshem2995
    @sajeshem2995 4 часа назад

    പോഴത ന്ന്നാഴി ഒരു തല വേതന മാറി

  • @kalkki9789
    @kalkki9789 5 часов назад

    പാലക്കാട്ട് ബിജെപി തോറ്റാലും സുരേന്ദ്രന് അഭിമാനിക്കാം,

  • @ruralgadget
    @ruralgadget 4 часа назад

    यह थो ट्रेलर है भाई पिक्चर अभी बाकि है 💪🏻

  • @ittoopkannath6747
    @ittoopkannath6747 4 часа назад

    ഒരേ ചാനലിലെ രണ്ട് പേർ എന്തിനാണ് പരസ്പരംചോദ്യങ്ങൾ ചോദിക്കുന്നത്.

  • @daisyjacquiline2579
    @daisyjacquiline2579 4 часа назад

    Good 😅

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 4 часа назад

    SUNNATHU..KAZHINJO..
    THANGALUDE..KAARMIKATHOTHILANO....NADANNATHU..

  • @coldstart4795
    @coldstart4795 4 часа назад

    IVANTE SUNNATH ENNANU

  • @rejeenareji9710
    @rejeenareji9710 4 часа назад

    Pothujanam kazhutha

  • @sajeshem2995
    @sajeshem2995 4 часа назад

    ഒന്ന് പോട

  • @bineshkavungal
    @bineshkavungal 4 часа назад

    🤣🤣🤣🤣

  • @mohandasmohanan7857
    @mohandasmohanan7857 5 часов назад +2

    ലക്ഷങ്ങൾ കിട്ടി കാണും കോൺഗ്രസ്സല്ലെ ?

    • @NishadtmNishadtm
      @NishadtmNishadtm 4 часа назад +1

      ആരുടെ കൈയിലാണ് ലക്ഷങ്ങൾ കോടികൾ ഉള്ളത്.
      കേരളക്കാരുടെ കയ്യിൽ ഉണ്ടാവില്ല അല്ലേ😅😅.

  • @shivanbri1459
    @shivanbri1459 4 часа назад

    ഇനി മതേതറ ലീഗ്... ഇന്ന് മുറിക്കുന്നുണ്ടോ ആവോ 🤭🤭

    • @NishadtmNishadtm
      @NishadtmNishadtm 4 часа назад

      കേരളത്തിൽ ബിജെപി ഉണ്ടോ അതുകൊണ്ട് മറ്റുള്ളവരെല്ലാം മുറിച്ചിട്ടു ഉണ്ടോ
      ഒരു മറുപടി തരുമോ.

    • @shivanbri1459
      @shivanbri1459 3 часа назад

      @NishadtmNishadtm ലീഗിന്റെ താങ്ങി നടക്കുന്നവരുടെ ഒക്കെ ഉണ്ട്