കുരുമുളക് കൃഷിക്ക് ഈ മനുഷ്യൻ്റെ അറിവും കൃഷി പരിചയവും നിങ്ങൾക്ക് ഉപകാരപ്പെടും

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 21

  • @valenteenakalasobha2225
    @valenteenakalasobha2225 День назад +1

    21 വർഷങ്ങൾക്ക് മുമ്പ് മുതൽ ഞാൻ ചെയ്ത് വരുന്ന ഒരു മെത്തേഡ് ആണ് ചെടികൾ മുറിക്കാതെ തന്നെ പ്ലാസ്റ്റിക് കവറിലെ മണ്ണിൽ വേര് പിടിപ്പിക്കുന്ന ഈ രീതി.

  • @Sinopepperfarm
    @Sinopepperfarm 3 месяца назад +4

    കൊള്ളാം അഭിനന്ദനങ്ങൾ,

  • @asnathasneem2912
    @asnathasneem2912 3 месяца назад +1

    അഭിനന്ദനങ്ങൾ

  • @sebastiankureekattils6524
    @sebastiankureekattils6524 3 месяца назад +1

    Wonderful effort.. Good wishes.. 🎉🎉🎉

  • @MathewThottupurath
    @MathewThottupurath 3 месяца назад +2

    Good🎉🎉🎉🎉

  • @roseyt5058
    @roseyt5058 3 месяца назад +3

    👍❤❤️👍

  • @JOHNCJOHN-vg2kw
    @JOHNCJOHN-vg2kw 3 месяца назад +3

    Enam Ethan boss????

  • @rafeekh4181
    @rafeekh4181 3 месяца назад +2

    🎉🎉🎉🎉🎉

  • @salimkottapuram4762
    @salimkottapuram4762 3 месяца назад +1

    Good

  • @mymoonahamza7457
    @mymoonahamza7457 29 дней назад +1

    ഇക്കാ കുരുമുളക് കണ്ടമാനം തിരി ഉണ്ടാകുന്നു മണി തീരെ പിടിക്കുന്നില്ല കുററി കുരുമുളകിന്റെ തയ്യാണ് മണി പിടിക്കാൻ എന്ത് വേണം

  • @JoseMV-fw6wf
    @JoseMV-fw6wf 3 месяца назад +2

    നല്ല വിലയോ. മത്തിക് 450 Rs. മുളകിന് 600 Rs.

  • @sabiqmohammed3519
    @sabiqmohammed3519 3 месяца назад +2

    തോറ്റു.... തോറ്റു തൊപ്പിയിട്ടു

  • @salishaila5993
    @salishaila5993 3 месяца назад +4

    പുതിയ തൈകൾ ഉണ്ടാക്കുന്നത് മാത്രം പറയുള്ളു...വളം ന്ത്‌ കൊടുക്കും ന്ന് കൂടി പറയൂ..... കുരുമുളക് തൈകൾ കുറെ കണ്ടു.. വളത്തിനെ പറ്റി ഒരിക്കപോലും പറഞ്ഞില്ല.... കഷ്ടം.

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 3 месяца назад +2

    Elmam copy adicho

  • @abdulrahman-em8zv
    @abdulrahman-em8zv 3 месяца назад +8

    PVC യിൽ നിങ്ങൾ ചെയ്യാതെ കുറ്റം പറയുന്നതെന്തിന്

  • @Basheer-ec7re
    @Basheer-ec7re 2 месяца назад +1

    പറിച് തോറ്റുപോകും 🤣🤣🤣🤣🤣🤣🤣

  • @anandss2446
    @anandss2446 3 месяца назад +3

    ഇദ്ദേഹം പറയുന്നത് മണ്ടത്തരം ആണ്

  • @royabraham1902
    @royabraham1902 3 месяца назад +1

    ഇതെങ്ങനെ കൊക്ക

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 2 месяца назад +1

    എട്ടടിഅകലത്തിൽതാങ്ങുകാലിട്ട് കുരുമുളക് കൃഷി നടത്തിനോക്ക് ശാസ്ത്രീയമായി വളപ്രയോഗം നടത്തിപരിപാലിച്ചാൽ നല്ല വിളവും വരുമാനവും ലഭിക്കും.