മൂന്ന് ആവശ്യങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുക Miracle prayer l impossible prayer l Kreupasanam miracle

Поделиться
HTML-код
  • Опубликовано: 10 окт 2024
  • കൃപാസനത്തിൽ പോകണം, ഉടമ്പടി എടുക്കണം, നിൻറെ ഏത് ആവശ്യവും അമ്മ നിനക്ക് സാധിച്ചു തരും...
    ##godslove #financialmiracleprayer #miracleprayer #Kreupasanam #Kreupasanamlive #frvpjosephkreupasanam #frvpjosephkreupasanamlatestvideo #kreupasanamamma #Kreupasanamsakshyangal #Kreupasanamudampadidhyana
    #healingmeditationprayermalayalam

Комментарии • 297

  • @aromaldevu2307
    @aromaldevu2307 8 дней назад +10

    എന്റെ അമ്മ മാതാവേ എന്റെ കടഭാരം വീട്ടാൻ ഒരു മാർഗം കാട്ടിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankachank5087
    @thankachank5087 8 дней назад +6

    Amme mathave njangalku vendi parthikkane

  • @saniyasani8231
    @saniyasani8231 8 дней назад +3

    Amme mathave ente ella prsnagalum ne theerthu tharaname njn anubavikuna vedhanakal ne Matti tharaname aamen 🥺🥺🥺🙏🙏🙏

  • @AnusreeMr-ik7oh
    @AnusreeMr-ik7oh 8 дней назад

    കൃപാസനം അമ്മേ മാതാവേ.... നഷ്ടപ്പെട്ടുപോയ എന്റെ ദാമ്പത്യ ജീവിതം തിരികെ നൽകി എന്നെ അനുഗ്രഹിക്കേണമേ.... അമ്മേ കൈവിടല്ലേ.... ഞങ്ങളോടൊപ്പം ഉണ്ടാകണമെ.... ഞങ്ങളുടെ മകളുടെ കൂടെ സന്തോഷത്തോടെ എനിക്കും ഭർത്താവിനും ജീവിക്കാൻ സാധിക്കണമേ.... അമ്മേ.... 🙏🙏🙏

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 8 дней назад +3

    അമ്മ മാതാവ് എന്റെ മകനെ കാത്തുകൊള്ളണമേ അവന്റ കുടുംബതെ അനുഗ്രഹിക്കണ o എന്റെ കുടുംബതെ അനുഗ്രഹിക്കണ o 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @MollybennyMollybenny
    @MollybennyMollybenny 8 дней назад +3

    Ammea mathavea njan ammaudea karangalil entea niyogangal elppikkunnu ammaudea um thirukumaranteaum aviduthea thiruvishttam polea nadathanamea apeakshichal upeakshikkatha ammea kaivediyallea anugrahikkanamea Amen🙏🙏🙏

  • @saju-cg2gx
    @saju-cg2gx 8 дней назад +8

    അമ്മേ എന്റെ ജീവിതം ഇപ്പൊ വളരെ ദയനീയം ആണ് അമ്മ കരുണ കാണിക്കണേ ആമ്മേൻ

  • @SheelaSheela-s7v
    @SheelaSheela-s7v 8 дней назад +6

    എൻ്റെ മാതാവെ എൻ്റെ കുടുംബത്തെയും എന്നെ അറിയുന്ന എല്ലാവരെയും അനുഗ്രഹിക്കണെ എൻ്റെ മുഖത്തിൻ്റെ കോട്ടം മാറ്റി തരണേ എൻ്റെ അസുഖം പൂർണ്ണമായി മാറ്റി തരണേ എൻ്റെ മാതാവെ ആമേൻ

  • @ushachacko7745
    @ushachacko7745 8 дней назад +1

    അമ്മേ മാതാവേ എന്റെ ഹസ്ബന്റ് വാശി മാറി പോകണമേ എന്റെ കുഞ്ഞി നെ വിളിക്കണമേ ഒരു നല്ല മനുഷ്ൻ ആക്കി മാറ്റി തരണേ മാതാവേ എനിക്ക് ഈ വിഷമം സഹിക്കാൻ പറ്റില്ല മാതാവേ. എന്റെ മോൾക്ക്‌ സമാധാനം കൊടുക്കണമേ

  • @leelammaraju7127
    @leelammaraju7127 8 дней назад

    പരിശുദ്ധ അമ്മേ ആവശ്ത്തിലിരിക്കുന്ന എല്ലാവേരയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @ashlylibin6087
    @ashlylibin6087 8 дней назад +7

    മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു, ബിസ്സിനെസ്സ് തടസങ്ങൾ മാറ്റി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ.
    വിൽക്കാൻ ഇട്ടിരിക്കുന്ന വാഹനം വിറ്റു കിട്ടണമെ
    Jewel എന്ന മകൾക് ഓർമ, ബുദ്ധി കിട്ടണമെ

  • @molammanadaraj1237
    @molammanadaraj1237 8 дней назад +1

    അമ്മേ മാതാവ് എനിക്ക് സമാദാനം തരേണമേ 🙏ആമേൻ

  • @rinnahbenoi7213
    @rinnahbenoi7213 8 дней назад +6

    മാതാവേ ഞങ്ങളെ എല്ലാവരെയും ശരീര സുഖത്തോടെ കാത്തുകൊള്ളണമേ

  • @SujithaSuji-j4c
    @SujithaSuji-j4c 8 дней назад

    അമ്മേ. എന്റെ.. ഉദരത്തിലുള്ള.. കുഞ്ഞിനെ... കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ 🙏🙏

  • @SuryaTvk-n3b
    @SuryaTvk-n3b 8 дней назад

    അമ്മേ മാതാവേ എന്റെ ദേഹം കുഴച്ചിൽ വേഗം മാറ്റി തരേണമേ ✝️ സുനിലിന്റെ കല്യാണം വേഗം നടത്തി കൊടുക്കണമേ ✝️ അച്ഛന്റെ പനിയും കാലുവേദന കൈവേദനയും വേഗം മാറ്റി തരേണമേ ✝️ വീടിന്റെ പണിപുർ ത്തിക്കരീച്ചു തരേണമേ ✝️ അമ്മേ അനുഗ്രഹിക്കണമേ ആമേൻ ✝️✝️✝️✝️✝️✝️✝️✝️✝️

  • @SathyaseelanKottukkal
    @SathyaseelanKottukkal 8 дней назад +1

    കൃപാസനത്തിൽ പോയി അമ്മയെ കണ്ടു ഉടമ്പടി എടുക്കാം മാതാവേ!

  • @SheejaCg-o8g
    @SheejaCg-o8g 8 дней назад +4

    അമ്മെ എന്റെ ഒരാവശ്യം നടത്തി തരു എന്റെ മകൻ ഷാഹുലിന്റെ കല്യാണം 2024 നവംബർ 30 - തിനകം നടക്കണമെ

  • @haridasan.pharidasan.p3787
    @haridasan.pharidasan.p3787 8 дней назад +5

    മാതാവേ നന്ദി മാതാവേ സ്വസ്തി മാതാവേ സ്തോത്രം മാതാവേ ആരാധാന🙏🙏🙏❤️❤️❤️

  • @AdhvikNadeesh
    @AdhvikNadeesh 8 дней назад +7

    എന്റെ കുഞ്ഞിന് വേണ്ടി എന്റെ അമ്മ ഉടമ്പടി എടുത്തു പ്രാത്ഥിച്ചു അവനു എത്രയും വേഗം നാക്കു തിരിഞ്ഞു വർത്തമാനം പറയാൻ അനുഗ്രെഹിക്കണേ പരിശുദ്ധ അമ്മേ ഞങ്ങളെ കൈവിടല്ലേ മാതാവേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @appubaby6625
    @appubaby6625 8 дней назад +4

    Ente kadabadyatha,monte vivaham,kudumbathil സമാധാനം .അമ്മേ ഇത് 3 niyogangal sadichu തരണേ

  • @ushak4203
    @ushak4203 8 дней назад +4

    എല്ലാവിധത്തിലും അമ്മ രക്ഷിക്കണം എന്റെ മകളെ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 8 дней назад

    അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങളെ കാത്തു പരിപാലികേണമേ ആമേൻ

  • @SujithaSuji-j4c
    @SujithaSuji-j4c 8 дней назад

    അമ്മേ... ഞങ്ങളുടെ.. കടങ്ങളെ.. സമർപ്പിക്കുന്നു. കടം.. വീട്ടാനുള്ള.. വഴിയും.. വാതിലും.. തുറന്നു.. തരേണമേ... 🙏

  • @sudheeshsuresh9161
    @sudheeshsuresh9161 8 дней назад +4

    അമ്മേ മാതാവേ ഞങ്ങടെ കുടുംബത്തിലെ കടബാധ്യതകൾ തീർക്കാൻ സഹായിക്കണമെ എനിക്ക് നല്ലൊരു ജോലി കിട്ടണമെ🙏🙏🙏

  • @mollyphilip9500
    @mollyphilip9500 8 дней назад +2

    Amen.Ave Maria.

  • @SujithaSuji-j4c
    @SujithaSuji-j4c 8 дней назад

    അമ്മേ.. എല്ലാ. ഗർഭിണികൾക്കും.. വേണ്ടി.. പ്രാർത്ഥിക്കുന്നു... കടത്താൽ.. വിഷമിക്കുന്നവർക്കുന്നവർക്കുവേണ്ടി.. പ്രാർത്ഥിക്കുന്നു... എല്ലാവരെയും... അനുഗ്രഹിക്കേണമേ.. 🙏🙏

  • @bincyANTONY-r8j
    @bincyANTONY-r8j 8 дней назад

    കുടുംബ ദാമ്പത്യ ജീവിതത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപ്പെട്ട മാലതിരികെ കിട്ടേണമേ. നിലംനികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ

  • @dasansasi8142
    @dasansasi8142 8 дней назад +4

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏

  • @josephlouis2289
    @josephlouis2289 8 дней назад

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളെ ഏഴു പേരെയും അമ്മയുടെ തിരുഃ മാന്റിലിനുള്ളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ ആമേൻ
    ഉഷ tr. ന്റ് മകൾ പാർവതി യെയും കുഞ്ഞിനെയും കാത്തുകൊള്ളണമേ. ആരോഗ്യമുള്ള കുഞ്ഞാക്കി മാറ്റണമേ അമ്മേ aasrayame ആമേൻ 🙏🙏🙏🙏🙏🙏🙏

  • @margretkj6644
    @margretkj6644 8 дней назад +2

    അന്മേ എൻ്റെ ഒരു പ്രത്യേക നിയോഗം സമ്മർപ്പിക്കുന്നു ഞാൻ തെറ്റ് ചെയ്തട്ടില്ല എന്ന് മനസ്സിലാക്കി കൊടുക്കണമേ എൻ്റെ മകളുടെ വിദ്യാഭാസത്തെയും അവളുടെ സ്വാഭവരൂപികരത്തെയും അമ്മയുടെ നീല അങ്കിക്കുള്ളിൽ സമർപ്പിച്ചു ച്ച് പ്രർത്ഥിക്കണമേ അമ്മേ എൻ്റെ ആശ്രയമേ എന്നു എൻ്റെ കൂടെ ഉണ്ടാക്കണമേ

  • @SunithaAm-lh9ph
    @SunithaAm-lh9ph 8 дней назад +4

    അമ്മെ മാതാവെ എൻ്റെ കടങ്ങൾ നീക്കി തരേണമെ ആമേൻ അമ്മെ ഞങ്ങളുടെ വീട് വിൽപന നടത്തേണമെ ആമേൻ

  • @mililalitha5631
    @mililalitha5631 8 дней назад +3

    മാതാവേ ഞങ്ങളെ
    കുറിച്ച്
    അപവാദങ്ങൾ കേൾക്കാൻ ഇടവരുത്തരുതേ പുറത്ത് കിട്ടാനുളള പൈസകൾ എത്രയും പെട്ടന്ന് തിരികെ കിട്ടാൻ വഴിയൊരുക്കണേ മാതാവേ ആമേൻ❤

  • @mollyphilip9500
    @mollyphilip9500 8 дней назад +4

    Amme ente makkalude yathrayilammakoodeundayirikkename.

  • @mililalitha5631
    @mililalitha5631 8 дней назад +3

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും തരണേ എന്റെ കുടുംബത്തിലെ എല്ലാവർക്കും പഴയ ആരോഗ്യം തിരിച്ചതരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മൂത്തമകന് ജോലിക്കോ പഠിക്കാനോ പോകാൻ വഴിയൊരുക്കണോ ആമേൻ❤

  • @FrancoFrance-o9q
    @FrancoFrance-o9q 8 дней назад +4

    അമ്മ മാതാവേ ഇന്ന് തന്നെ എനിക്ക് ടിക്കറ്റ് കിട്ടണമെ അമേൻ

  • @mayadevi1829
    @mayadevi1829 8 дней назад

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മനസ് മാറ്റണമേ മരുന്നിനു പോകുവാൻ തോന്നിപ്പിക്കണമേ എന്റെ മക്കൾക്കു നല്ല ജോലി ലെഭിക്കണമേ കുടുബമസമാധാനം ലെഭിക്കണമേ 😊

  • @JohnMathew-i6f
    @JohnMathew-i6f 7 дней назад

    കൃപാസന മാതാവേ എന്റെ മാനസികമായ എല്ലാമാനസികംമായ എല്ലാഅസ്സസ്ഥതകളും മാറ്റി തരണമേ. എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

  • @mariesdevasia6053
    @mariesdevasia6053 8 дней назад +3

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ ❤

  • @thankachank5087
    @thankachank5087 8 дней назад +1

    Amen

  • @somankesavan2403
    @somankesavan2403 8 дней назад +3

    അമ്മേ മാതാവേ എനിക്ക് സാമ്പത്തെ തരണമേ പഅവങ്ങളെ shaeikkan അനുഗ്രഹിക്കണമെ വീട് വിദ്യാഫിയാശം vevaham എല്ലാത്തിനും ശഹയ്ക്കാൻ സാമ്പത്തെ തരണമേ അമ്മേ 🙏❤️🙏🙏♥️♥️♥️♥️

  • @nandhumangadu3168
    @nandhumangadu3168 7 дней назад

    മാതാവേ എന്റെ കുടുബത്തിന്റെ പ്രാത്ഥന കേൾക്കണമേ നങ്ങളുടെ കടഭാരം മാറ്റീ നൽക്കണമേ ആമേൻ 🙏

  • @juvelmariyajoseph9536
    @juvelmariyajoseph9536 8 дней назад +1

    Ente mathave ente nursing nte 4th sem exam nne supply onnum kudathe pass akkan enneyum ente kuttukariyeum sahayikaname
    Ente familye ella vidha appathukaill ninn rekashikaname Amen🙏🏻

  • @thankammamathew3862
    @thankammamathew3862 8 дней назад +1

    Amme mathave monte jolikaryangalil koode irrikkuvanum avarice oru kunjine kodukkuvanum prarthikkename

  • @Suomya-n3m
    @Suomya-n3m 7 дней назад +1

    എന്റെ മോളുടെ വയറു വേദന മറ്റണമേ മാതാവേ😭🌹🙏😭🌹🌹😭🙏

  • @sandraprakasan2870
    @sandraprakasan2870 7 дней назад

    അമ്മേ മാതാവേ അമ്മുന് ബുദ്ധിമുട്ട് ഒന്നും വരുത്തല്ലേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ അച്ചനും പഠിക്കാൻ നല്ല ബുദ്ധി തോന്നണേ സാമ്പത്തികമായി പുരോഗതി ഉണ്ടാവനെ ആമേൻ മാതാവേ എനിക്ക് തൊഴിലിൽ സമാദാനം ഉണ്ടാവനെ ആമേൻ മാതാവേ കാത്തോളണേ

  • @sathyjoshy8629
    @sathyjoshy8629 8 дней назад +3

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🙏🙏

  • @Juvana_boutique_7
    @Juvana_boutique_7 7 дней назад

    അമ്മയുടെ ആശ്രമത്തിൽ ഞങ്ങൾക്ക് എത്തുവാനും ഞങ്ങളുടെ സ്ഥാപനം നാൾക്ക് നാൾക്ക് വർധിക്കാനും വരുമാനം ആർക്കും ഒരുക്കാനും കർത്താവിന്റെ മദ്യപാനിഷ് മാറ്റി സാമ്പത്തിക മെച്ചം വരുത്താനും കടം തീർക്കാനും അമ്മയെ

  • @rejinisha-q1i
    @rejinisha-q1i 8 дней назад +2

    Amme madave ende jevida prshanatilll amma edapedaname enikke samdanam tharne ende mansinnde vedanagall mati enikke samdanam Maya oru jeevidam nalgie enne anugrhikkane amme

  • @girijaprasad16
    @girijaprasad16 8 дней назад +3

    എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 8 дней назад +18

    അമ്മേ എനിക്കു കടം കൊണ്ടു പിടിച്ചു നിക്കാൻ പറ്റുന്നില്ല അമ്മേ എന്റെ കടം വിട്ടാൻ ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻എന്റെ ജീവിതപങ്കാളിടെ അസുഖങ്ങങ്ങൾ മാറ്റിത്തരേണമേ 🙏🏻അമ്മേ ഞാൻ കടം വരുത്തിയതുകൊണ്ട് മക്കളും ജീവിതപങ്കാളിയും ഒറ്റപ്പെടുത്തി അമ്മേ എനിക്കു കുടുംബത്തു സമാധാനവും സന്തോഷവും സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

    • @karthikkalesh8040
      @karthikkalesh8040 8 дней назад +1

      🙏❤

    • @sahadevanm7514
      @sahadevanm7514 8 дней назад +1

      അമ്മേ എന്റെയും എന്റെ rithu🥰 മോളുടെയും അസുഖം മാറ്റി തരേണമേ എന്റെ മകന്റെ bhariyakku റാങ്കലിസ്റ്റിൽ നിന്നും ജോലി പെട്ടെന്ന് കിട്ടുമരകേണമേ
      ആമേൻ

    • @GeethaKumari-n2q
      @GeethaKumari-n2q 7 дней назад

      Upsnan

  • @edhosegeorge3183
    @edhosegeorge3183 8 дней назад +3

    Ammamathave healing me from my allsick and give me a peaceful mind. AMEN

  • @abhiramsunil8224
    @abhiramsunil8224 6 дней назад

    അമ്മമാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തുതരണേ 🙏🙏

  • @AnandX9242
    @AnandX9242 8 дней назад

    എന്റെ ആമ്മേ എന്റെ ആശ്രയമേ കാത്തുകൊള്ളണമേ

  • @leelammasimonsimon3012
    @leelammasimonsimon3012 8 дней назад

    അമ്മേ ഞങ്ങളെ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു അവിടുന്ന് ദാനമായി തന്ന മക്കൾ അഖിൽ അമൽ നന്നായി പഠിച്ചു നല്ല സ്വഭാവത്തിൽ വളരുവാൻ ചേട്ടന്റെ ഇറ്റാലിയൻ പേപ്പർ വേഗം തരണേ ഒരു ഭവനം പണിയുവാൻ സഹായിക്കേണമേ ഈ ആഴ്ച വിസ തരണേ ആമേൻ

  • @babuvarghesevarghese8200
    @babuvarghesevarghese8200 8 дней назад

    AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN...

  • @SunithaAneesh-o7d
    @SunithaAneesh-o7d 2 дня назад

    അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടി തരണമേ

  • @AnuV-i2n
    @AnuV-i2n 8 дней назад +2

    എന്റെ മാതാവ് എന്റെ അമ്മയ് അച്ചന് എന്റെ അങ്ങളക്കണഅവനു നല്ല മനസ്സ് നൽ കണമേ അവർക്ക് മരുന്ന് വാങ്ങി ക്കാൻ പയിസാ കൊടുക്കണമേ എന്റെ മ ക്കള അനുഗ്രഹിക്കണ മേ ഞാൻ ചേ ട്ടന് കൊണ്ട് നാളെ ആശുപത്രിയിൽ എന്റെ മാതാവ് ഞാളളോട് ഒപ്പം ഉണ്ടകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 8 дней назад

    എന്റെ അമ്മേ, എന്റെ ഡോൺമോന് ജർമനിയിൽ accomodation ശരിയാവണമേ. എന്റെ ചേട്ടന്റെ birthday ആണ് ഇന്ന്. ഒത്തിരി പ്രശനങ്ങൾ നിറഞ്ഞ ജീവിതമാണ് എന്റെ ചേട്ടന്റേത്. ചേട്ടനെ ദൈവത്തിങ്ങളേക്ക് അടുപ്പിക്കണമേ. പ്രശ്നങ്ങൾ ദൂരീകരിക്കണമേ. എന്റെ അസുഖം മാറ്റിത്തരാണമേ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @ameyaanishka7173
    @ameyaanishka7173 8 дней назад

    'അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തുകൊള്ളണമേ
    അസുഖങ്ങൾ എല്ലാം മാറ്റി നല്ലതായി വണ്ടി ഓടിക്കാൻ കഴിയേണമേ

  • @LaisammaJoseph-oq2id
    @LaisammaJoseph-oq2id 8 дней назад

    അമ്മ ഞങ്ങളോടുകൂടെയായിരിക്കേണമേ ഞങ്ങൾക്കാവശ്യമായിരിക്കുന്നതൊന്നും കുറയുവാൻ അനുവദിക്കരുതേ

  • @alenc.d7352
    @alenc.d7352 8 дней назад

    അമ്മേ എന്റെ കുടുബത്തെയും മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @elsyeldhose745
    @elsyeldhose745 3 дня назад

    എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴികാട്ടിത്തരണം അമ്മേ എന്റെ ഭർത്താവ് എന്നിൽ നിന്നും അകന്നു കഴിയുന്നു യോജിച്ചു പോകുവാൻ കൃ തരണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @archanatm9798
    @archanatm9798 8 дней назад

    അമ്മേ മാതാവേ ജോൺജോസെഫിന്റെ ജപ്തിക്കുള്ള കാര്യങ്ങൾ ഇന്ന് കോടതിയിൽ സമർപ്പിച്ചു പെട്ടെന്ന് നാലു ഇടപാടും തീർക്കുന്നതിനുള്ള വഴി തെളിയിച്ചു തരണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 8 дней назад

    അമ്മേ അത്ഭുതമാതാവ് എന്റെ പ്രാത്ഥന കേൾക്കണം മേ.. എന്റെ സുധി ഏട്ടനെ എനിക്കു അമ്മ സുഖപ്പെടുത്തി നാൽ കേ ണെ മേ 🙏🙏🙏🙏🙏🙏

  • @JishnaGidhesh
    @JishnaGidhesh 4 дня назад

    അമ്മേ എൻ്റെ മകൻ്റെ അപസ്മാരം മാറ്റി തരണമ്മേ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമ്മേ

  • @rejinisha-q1i
    @rejinisha-q1i 8 дней назад +2

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu ende makkle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme amme

  • @SubhajaSs
    @SubhajaSs 8 дней назад +1

    അമ്മ

  • @BeenaSreejith-k9o
    @BeenaSreejith-k9o 7 дней назад

    അമ്മേ മാതാവേ എന്റെ മകളുടെ പരീക്ഷ ഇന്ന് തുടങ്ങുകയാണ് അമ്മേ സഹായിക്കേണമേ, ആമേൻ

  • @anchithas.s4813
    @anchithas.s4813 8 дней назад +2

    അമ്മേ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinayakAkku-x8h
    @VinayakAkku-x8h 8 дней назад

    മാതാവേ എന്റെ മകനെ മടിമാറ്റി പഠിക്കാൻ തോന്നിപ്പിക്കണേ മാതാവേ നല്ല മാർക്ക്‌ വാങ്ങാൻ അമ്മ അനുഗ്രഹിക്കണേ

  • @preethababuji9557
    @preethababuji9557 8 дней назад +2

    Ente Monu exam nadannukondirikkunnu maathave
    Paduchathellam ormappeduthane Maathave ente kudumbangalil ellam ennum samadhanavum shanthium undakaname

  • @praseenas9157
    @praseenas9157 8 дней назад +1

    Amme ente prarthana nadathi tharaname 🙏🙏❤️❤️

  • @biniraj9361
    @biniraj9361 3 дня назад

    കൃപാസനം മാതാവേ പണമിടപാട് നടത്തിയതിൽ ഞാൻ വലിയ പ്രശ്നത്തിൽ ആയിരിക്കയാണ് എന്നെ രക്ഷിക്കേണമേ 🙏🙏

  • @ranijoseph220
    @ranijoseph220 7 дней назад

    എന്റെ മാതാവേഏഴാം തിയതി കുപാസനത്തിൻ വരുന്നതിന് ഒരു തടസവും ഉണ്ടാകരുത് അമ്മേ🙏🙏

  • @rajanrani8204
    @rajanrani8204 8 дней назад

    അമ്മ മതാവോ എന്റെ കുടുംബത്തിൽ ഉള്ള എല്ലാ കടം ഭരഠ മാറ്റി തന്നു എന്നെ എന്റെ കുടുംബത്തെയും അനുഗ്രഹങ്ങൾ ചൊരിഞ്ഞ് അശിർവദിക്കേണമേ 🙏🏻 എനിക്ക് ഇന്ന് 6 ലക്ഷം രൂപയുടെ കടം ഭരഠ മാറ്റി തരണേ 🙏🏻

  • @vrindac5521
    @vrindac5521 8 дней назад

    എന്റെ amme എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ 🙏🏽

  • @Mini-g4i
    @Mini-g4i 8 дней назад

    കൃപാസനത്തിലെ ലോകമാതാവ് എന്റെ മോൾ അവിടെ എല്ലാ അസുഖം മാറ്റിതരണേ മേ മാതാവ്

  • @Rosamma-ov4vg
    @Rosamma-ov4vg 8 дней назад

    അമ്മേ, ബൈജു ഏട്ടന് എന്നോട് ഉള്ള പിണക്കം മാരേണമേ ആമേൻ

  • @annemelawrence6381
    @annemelawrence6381 8 дней назад

    Amenamma miracle prayer Amma me sheeja Johnson family vacation life good make Amma Mary Jesus Christ amen 🙏 amen 🙏 amen 🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 8 дней назад

    എന്റെ ആൽബിമോൻ പഠിക്കാനുള്ള കഴിവും മനസും ബുദ്ധിയും കോടുക്കണമേ 🙏🙏🙏❤️❤️❤️❤️

  • @Anna-qn9od
    @Anna-qn9od 8 дней назад

    അമ്മേ പരിശുദ്ധ മാതാവേ കാനഡയിൽ ഉള്ള ഞങ്ങളുടെ മകൾ സ്നേഹയുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാൻ അവിടുത്തെ madhayastham വഴി sadhichu തരേണമേ

  • @jijisunil4938
    @jijisunil4938 8 дней назад +1

    Amme... 🙏🏻

  • @Jilu-zs3jm
    @Jilu-zs3jm 7 дней назад

    അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @AleyammaP.M-c5q
    @AleyammaP.M-c5q 8 дней назад

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏🙏❤️

  • @SathyaseelanKottukkal
    @SathyaseelanKottukkal 8 дней назад

    എന്റെ അമ്മേ! മാതാവേ! വെളളിയാഴ്ചയാണ് ഓപ്റേഷൻ . എനിക്ക് പേടിയും ഭയവും മാറ്റി കൂടെ നിന്ന് ചെയ്തു തരണേ അമ്മ മാതാവേ! പിതാവായ യേശുവേ !

  • @mariyammathomas6653
    @mariyammathomas6653 8 дней назад +2

    Amma nghaluda societyila kadanghal allam mattitharana jupthiyil ninnu rakshikkana paisa adakkan oru vazhi thurannu tharana

    • @jacinthasheeba980
      @jacinthasheeba980 8 дней назад

      Amma mathave nalla nadathunn CT angiogram internal bleeding varunn fagam clear ayi kanichu tharana

  • @SathyMk
    @SathyMk 8 дней назад

    അമ്മേ മാതാവേ കടം കൊണ്ട് എനിയ്ക്കു പുറത്തിറങ്ങാൻ പറ്റുന്നില്ല സജിത്തും രജീഷും ഈ റൂട്ടിൽ ആദ്യം പോയതുപോലെ ഇനിയും ഈ റൂട്ടിൽ തന്നെ എത്രയും വേഗത്തിൽ വരേണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 8 дней назад

    അമ്മേ സഞ്ചാരി മാതാവ് എന്റെ അപേക്ഷ കേൾക്കണം അമ്മേ എന്റെ സുധി ഏട്ടനെ സുഖം പ്പെടുത്തി തരണേമേ ഇന്ന് സുധി ഏട്ടനും രണ്ടു സ്പ്പുൾ വെള്ളം വായിൽ കൂടി ഇറക്കാൻ സാധിക്കാനണെ മേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessythomas3152
    @jessythomas3152 8 дней назад

    Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum angemumpil samarpikkunu. Kathukollename sahayikkename. Thirukumaranodu njangalkuvendi madyastham prarthikkename. Innuvare nalkiyittulla ellaanugrahathinum ayiramayiram nani. Iniyum njangale anugrahikkan Thirukumaranodu prarthikkename. Amen. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lalitakrishna3039
    @lalitakrishna3039 8 дней назад

    അമ്മേ എന്റെ നാളത്തെ കാര്യം നടത്തിത്തരേണമേ amme🙏🏻🙏🏻

  • @SushamaSushama-d6l
    @SushamaSushama-d6l 6 дней назад

    എന്റെ കുഞ്ഞിനെ പഠിക്കാൻ വേണ്ടി ഇന്നു മംഗലാപുരത്തേക്ക് പോയി അവിടെ പഠിക്കുന്നിടത്തും ഹോസ്റ്റലിലും യാതൊരു വിഷമവും ഉണ്ടാവല്ലേ മാതാവേ കൃപ ചൊരിയണമേ മാതാവേ

  • @anniejoyen9973
    @anniejoyen9973 8 дней назад

    അമ്മേ എനിക്കൊരു sondhamayi വീട് വേണം..റെൻ്റ് കൊടുത്തു കൊടുത്തു വയ്യ..അതുപോലെ ende molde ആവശ്യങ്ങൾക്കുള്ള ഫിനാൻസ് അവസ്യങ്ങൾ...അമ്മേ മാതാവേ
    പിന്നെ എൻ്റെ അഭിനയ ജീവിതത്തിൽ ചാൻസ് കിട്ടനെ...അമ്മേ മാതാവേ നെ തയും എന്ന് വിശ്വസിക്കുന്നു

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 8 дней назад +1

    ആമേൻ✝️🕯️✝️🕯️✝️

  • @sandhyamadathil1403
    @sandhyamadathil1403 7 дней назад

    അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണമേ

  • @arunmk2342
    @arunmk2342 8 дней назад

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔

  • @josnakalanjoor5874
    @josnakalanjoor5874 8 дней назад

    അമ്മേ എനിക്ക് ജോലി കിട്ടണേ എന്റെ അമ്മയുടെ രോഗം മാറ്റി തരണേ 🥹🙏🏻

  • @ranijoseph220
    @ranijoseph220 7 дней назад

    എന്റെ മാതാവേ ഈ കടങ്ങൾ കാരണം എനിക്ക് മുന്നോട്ട് പോകാൻ പറ്റുന്നില്ല എത്രയും വേഗം എന്റെ കടങ്ങൾ മുഴുവനും തീർക്കാനുള്ള വഴി തുറന്ന് തരണമേ എന്റെ മാതാവേ എന്നെ ഉപേക്ഷിക്കരുത് അമ്മേ🙏🙏

  • @thankammamathew3862
    @thankammamathew3862 8 дней назад +1

    Amme mathave monachachente poorna saukyathinu vendi prarthikkename Amen

  • @zioponnu3466
    @zioponnu3466 7 дней назад

    എന്റെ അമ്മേ മാതാവേ ആമേൻ

  • @lizzyjohn6440
    @lizzyjohn6440 8 дней назад

    Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏