കേപ്ലർ 186 എന്നാ ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ habitable zonil ആണോ 186f എന്ന ഗ്രഹം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. അത് ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഏതു വാതകമാണ് എന്ന് മനസിലായിട്ടില്ല. ഗ്രഹത്തിന്റെ ചുവപ്പ് നിറം ഒരു പക്ഷെ അതിന്റെ ഉപരിതൽത്തിൽ ഉള്ള ഏതെങ്കിലും ലോഹത്തിന്റെ കാരണമാകാം 530 പ്രകാശ വർഷം ദൂരത്തുള്ള ഇതിനെ നേരിട്ട് കാണുക പ്രയാസകരമാണ്.
മാഷേ,
കെപ്പർ 186 എഫ്
ൽ നിന്ന് ലഭിച്ച
ചുവപ്പ് പ്രകാശം
കാണിക്കുന്നത് ജൈവസാന്നിദ്ധ്യമാണോ?