Adoor Pattazhimukku Accident|അനൂജയെ മദ്യകുപ്പിക്ക് അടിച്ചു ...നിയന്ത്രണംവിട്ടകാർലോറിയിൽ ഇടിച്ചുകയറി?

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Latest Report on Adoor Pattazhimukku Accident
    അനൂജയെ മദ്യകുപ്പിക്ക് അടിച്ചു ... നിയന്ത്രണംവിട്ട കാർ ലോറിയിൽ ഇടിച്ചുകയറി ?
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.c...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #AdoorPattazhimukku #Adooraccident #AnujaRaveendran #hasim #ghssthumpamonnorth #magicplanet #FrThomasTharayil # Goodfriday #BJP #manipur#ed #ShashiTharoor #kejriwal #aamadmiparty #delhi #ed #sabumjacob #PVSreenijin # ElectoralBond #Pinarayivijayan #bennybehanan #Kizhakkambalam #shajanskaria #marunadanmalayalee #speech #Twenty20 #MahaSammelanam #advjayasankar #abcnews #i2iNews #PoothrikkaVillage #Poothrikkapanchayath #kitex #Kitexsabu #aamadmiparty #aamadmipartynews2022 #OrthodoxSabha #SunilMathewLatest #MalayalamNews #ldf #udf #bjp #cpm #oommenchandy #chandyoommen #PVSreenijin #sreenijanmla #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran #AdoorRTo #Adoorpolice #keralapolice
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 615

  • @manasir2987
    @manasir2987 6 месяцев назад +59

    വളർത്തു ദോഷം 😂😂😂....ലോറി ഡ്രൈവറെ വെറുതെ വിടണം 😂😂😂എന്ന് മാത്രം അല്ല ..... ഡ്രൈവർ ക്ക് എന്തെങ്കിലും സഹായം ചെയ്യണം....

    • @ssbhavayamibhami2977
      @ssbhavayamibhami2977 6 месяцев назад +3

      അയാൾക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് എടുത്തിരുന്നു. ഇപ്പോൾ കാര്യങ്ങൾ ക്ലിയർ ആയപ്പോൾ പുള്ളിയെ വെറുതെ വിട്ടു.

  • @sabuvarghes6300
    @sabuvarghes6300 6 месяцев назад +268

    ഭർത്താവിനെ വഞ്ചിച്ചവൾക്ക് അർഹിച്ചത് കിട്ടി😂

    • @sajupr8337
      @sajupr8337 6 месяцев назад +6

      Correct aanu mashe

    • @anilraghu8687
      @anilraghu8687 6 месяцев назад +14

      He also has wife

    • @peacesearchworldwide5906
      @peacesearchworldwide5906 6 месяцев назад

      ​@@anilraghu8687അവൻ ഇസ്ലാമാണ്,

    • @bindhurejy5243
      @bindhurejy5243 6 месяцев назад +8

      @@anilraghu8687 ഞമ്മക്ക് എത്ര വേണേലും കെട്ടാം.

    • @unnikrishnannair5902
      @unnikrishnannair5902 6 месяцев назад +11

      മറ്റവന് ഭാര്യയും കുട്ടിയും ഉണ്ട് മലപ്പുറത് ടീച്ചർ ആണെന്ന് ഏതോ ഒരു വാർത്ത യിൽ കണ്ടു, രണ്ടു പേരും നീതി ക്ക് നിരക്കാത്ത ത് ചെയ്തു പ്രകൃതി ശിക്ഷ കൊടുത്തു

  • @jinishyju7948
    @jinishyju7948 6 месяцев назад +169

    കഷ്ട്ടം തോന്നുന്നു.......ഒരു നല്ല മോൻ,ഭർത്താവ്, ജീവിക്കാൻ നല്ല ചുറ്റുപാടുകൾ, നല്ല ഒരു ജോലി എല്ലാം ഉണ്ട്....വിദ്യാഭ്യാസം ഉള്ള ഒരു സ്ത്രീ.....എന്നിട്ടും എന്താണ് ഇങ്ങനെ ഒരു ബന്ധത്തിലേക്ക് പോയത്...... സൗഹൃദങ്ങൾ നല്ലതാണ്..പക്ഷേ അതിര് വിട്ടു പോകരുത് ഒന്നും......ചിലപ്പോ പെട്ട് പോയതായിരിക്കാം...എന്നാലും അതിൽ നിന്ന് പിന്തിരിയാൻ എത്രയോ അവസരങ്ങൾ ഉണ്ടാകാം.....എന്നിട്ടും എന്താണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്....ഇതിൽ രണ്ടു പേരുടെയും അടുത്ത് ഉണ്ട് തെറ്റ്......കുടുംബ ജീവിതം ചിലപ്പോ നമ്മൾ പ്രതീക്ഷിച്ച പോലെ ഒന്നും ആയിരിക്കില്ല....എല്ലാം തികഞ്ഞു ഒരു ജീവിതവും ആർക്കും ഉണ്ടാകില്ല....പക്ഷേ അവർ ഓർക്കേണ്ട ഒന്ന് ഉണ്ട്.. ഒരു മോൻ അവൻ കുറച്ച് വലിയ കുട്ടിയും അല്ലേ...അവനു എന്ത് മാത്രം നാണക്കേട് ആണ് ഇപ്പോ ഉണ്ടായിരിക്കുന്നത്.....അവൻ കേൾക്കുന്നത് മുഴുവനും അവൻ്റെ അമ്മയെ കുറ്റപ്പെടുത്തി ആൾക്കാര് പറയുന്നത് ആയിരിക്കില്ലേ....അവൻ്റെ മനസ്സ് മുഴുവൻ ആ അമ്മയോട് ദേഷ്യം ആയിരിക്കില്ലേ..... അവരുടെ മാതാപിതാക്കൾക്കും,ഭർത്താവിനും എന്ത് മാത്രം നാണക്കേട് ആയി....ആർക്കും ഇനിയെങ്കിലും ഇങ്ങനെ ഒന്നും വരാതിരിക്കട്ടെ........

    • @targetcommunication5450
      @targetcommunication5450 6 месяцев назад +2

      Evantee veetilonnum sthreekal onnum ellee

    • @AlbertAntony-s5j
      @AlbertAntony-s5j 6 месяцев назад +2

      Poorinte kadi

    • @KimnJ-cl7bd
      @KimnJ-cl7bd 6 месяцев назад +2

      സമർത്ഥകളായ പ്രിയപ്പെട്ട സ്ത്രീകളോട് ഒരു വാക്ക്.
      ഒരാളുടെ ഭാര്യയായിരിക്കെ പര പുരുഷനുമായി ബന്ധം സ്ഥാപിക്കുമ്പോൾ നിങ്ങളുടെ ഏതു താൽപര്യങ്ങൾക്കും അയാൾ പൂർണ്ണമായും തയ്യാറായിരിക്കുന്നത് അയാൾ മഹാനായത് കൊണ്ടല്ല.
      അറിഞ്ഞുവെക്കുക.... അയാളുടെ ആത്യന്തികമായ ലക്ഷ്യം നിങ്ങളുടെ യോനീമുഖം ആയിരിക്കും. നിങ്ങളിൽ ലൈംഗിക ഹോർമോൺ ചുരത്തുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മനസ്സിൽ സ്വന്തം യോനിമുഖം അയാൾക്ക്‌ നൽകാൻ തയ്യാറായിരിക്കുകയും ചെയ്യും. ആ ഘട്ടം വരെ എത്താനുള്ള സമയമാണ് നിങ്ങളുടെ പരപുരുഷപ്രേമ കാലഘട്ടം. അതിൽ സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
      പരപുഷനെ കണ്ടാൽ ആദ്യമേ യോനിബന്ധം സ്ഥാപിക്കുക അതിനുശേഷം ഒഴിവാക്കി വിടുക.
      അങ്ങനെ ചെയ്താൽ ആ പരപുരുഷൻ പിന്നെ വീണ്ടും നിങ്ങളെ അന്വേഷിച്ചു വരികയോ അപായപ്പെടുത്തുകയോ കൊല്ലാൻ നടക്കുകയോ ചെയ്യില്ല.
      അതുകൊണ്ട് പരപുരുഷബന്ധം വേണം എന്ന് തോന്നിയാൽ ഉടനെ കണ്ടെത്തുന്ന ആളുമായി ലൈംഗികമായി ബന്ധപ്പെടുക. തൃപ്തിപെടുക. ഒഴിവാക്കുക. വീട്ടിൽ പൊയ്ക്കോളുക.
      അല്ലെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
      മറ്റൊരാളുടെ ഭാര്യയെ പ്രേമിക്കാൻ നടക്കുന്നവർ ലൈംഗിക കഴപ്പിനപ്പുറം മറ്റു ഒന്നും ചിന്തിക്കുന്നില്ല എന്ന് മനസ്സിലാക്കുക വിഡ്ഢികളായ സ്ത്രീകളെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
      സ്വന്തം ഭർത്താവ് പരിഗണിക്കുന്നില്ലെങ്കിൽ സ്വയംഭോഗം ചെയ്തു തൃപ്തിയടയുക. അതിനു നൂറു വഴികളുണ്ട്.🎉
      "പുരുഷന്മാരോട് ഒരുവാക്ക്. സ്വന്തം ഭാര്യയെ വെറുതെയെങ്കിലും ചേർത്ത് പിടിക്കുക. സ്വയംഭോഗം തെറ്റല്ല എന്ന് ഉരുവിട്ട് പഠിപ്പിക്കുക". "ഇടക്കൊക്കെ നെറ്റിയിൽ ഒരുമ്മ കൊടുക്കുക. "🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

    • @shibuvd7728
      @shibuvd7728 6 месяцев назад +2

      വ്യഭിചരിക്കുന്നതാണോ പെട്ട് പോകുന്നത്

    • @MathewKurian-s9o
      @MathewKurian-s9o 6 месяцев назад

      Very Great observations.

  • @umasaraswathy6890
    @umasaraswathy6890 6 месяцев назад +152

    കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കേണ്ട ടീച്ചർ. രണ്ടു കുടുംബങ്ങളെയും നശിപ്പിച്ചു.

    • @sreekala7690
      @sreekala7690 6 месяцев назад +7

      ഞാൻ പറയാൻ വന്ന കാര്യം ഞാനും ഒരു ടീച്ചർ ആയിരുന്നു റിട്ടയർ ചെയ്തു വല്ലാതെ നാണക്കേട് തോന്നുന്നു നമ്മുടെ മുൻപിൽ ഇരിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ലത് പറഞ്ഞു കൊടുക്കണ്ട ടീച്ചർ കഷ്ടം

    • @jayrkrishnan
      @jayrkrishnan 6 месяцев назад +3

      ഇവര് ആണ് പത്തു കൊല്ലം മുൻപ് ഞങ്ങളെ പ്ലസ്ടുവിൽ ഇംഗ്ലീഷ് പഠിപ്പിച്ചത് 🙂

    • @S84k-g
      @S84k-g 6 месяцев назад

      ടീച്ചറേ.അതൊക്കെ നമ്മുടെ പഴയ കാലം.ഇന്ന് പഠിപ്പിക്കുന്ന കുട്ടികളുമായി റിലേഷൻ വയ്ക്കുന്ന എത്ര ആൾക്കാർ ഉണ്ട്.​ വികാരം വിവേകത്തെ കീഴ്പ്പെടുത്തുന്നു.@@sreekala7690

    • @sureshes3960
      @sureshes3960 6 месяцев назад

      😊po90mvíb oiùhķòpp​@@jayrkrishnan

    • @manoopraru7040
      @manoopraru7040 6 месяцев назад

      Avanum avalum thayolikalane

  • @nirmalachristudas3307
    @nirmalachristudas3307 6 месяцев назад +81

    ഒരു കുഴപ്പവും ഇല്ല. ഭർത്താവിനെയും കുഞ്ഞിനെയും മറന്നു മറ്റൊരു പുരുഷന്റെ കൂടെ നടക്കുന്ന സ്ത്രീക്ക് ഇങ്ങനെ തന്നെ വേണം

    • @johnypp6791
      @johnypp6791 6 месяцев назад +2

      😂😂👍👌

    • @matthewsabraham8046
      @matthewsabraham8046 6 месяцев назад +2

      Correct.

    • @KimnJ-cl7bd
      @KimnJ-cl7bd 6 месяцев назад +1

      സമർത്ഥകളായ പ്രിയപ്പെട്ട സ്ത്രീകളോട് ഒരു വാക്ക്.
      ഒരാളുടെ ഭാര്യയായിരിക്കെ പര പുരുഷനുമായി ബന്ധം സ്ഥാപിക്കുമ്പോൾ നിങ്ങളുടെ ഏതു താൽപര്യങ്ങൾക്കും അയാൾ പൂർണ്ണമായും തയ്യാറായിരിക്കുന്നത് അയാൾ മഹാനായത് കൊണ്ടല്ല.
      അറിഞ്ഞുവെക്കുക.... അയാളുടെ ആത്യന്തികമായ ലക്ഷ്യം നിങ്ങളുടെ യോനീമുഖം ആയിരിക്കും. നിങ്ങളിൽ ലൈംഗിക ഹോർമോൺ ചുരത്തുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മനസ്സിൽ സ്വന്തം യോനിമുഖം അയാൾക്ക്‌ നൽകാൻ തയ്യാറായിരിക്കുകയും ചെയ്യും. ആ ഘട്ടം വരെ എത്താനുള്ള സമയമാണ് നിങ്ങളുടെ പരപുരുഷപ്രേമ കാലഘട്ടം. അതിൽ സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
      പരപുഷനെ കണ്ടാൽ ആദ്യമേ യോനിബന്ധം സ്ഥാപിക്കുക അതിനുശേഷം ഒഴിവാക്കി വിടുക.
      അങ്ങനെ ചെയ്താൽ ആ പരപുരുഷൻ പിന്നെ വീണ്ടും നിങ്ങളെ അന്വേഷിച്ചു വരികയോ അപായപ്പെടുത്തുകയോ കൊല്ലാൻ നടക്കുകയോ ചെയ്യില്ല.
      അതുകൊണ്ട് പരപുരുഷബന്ധം വേണം എന്ന് തോന്നിയാൽ ഉടനെ കണ്ടെത്തുന്ന ആളുമായി ലൈംഗികമായി ബന്ധപ്പെടുക. തൃപ്തിപെടുക. ഒഴിവാക്കുക. വീട്ടിൽ പൊയ്ക്കോളുക.
      അല്ലെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
      മറ്റൊരാളുടെ ഭാര്യയെ പ്രേമിക്കാൻ നടക്കുന്നവർ ലൈംഗിക കഴപ്പിനപ്പുറം മറ്റു ഒന്നും ചിന്തിക്കുന്നില്ല എന്ന് മനസ്സിലാക്കുക വിഡ്ഢികളായ സ്ത്രീകളെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
      സ്വന്തം ഭർത്താവ് പരിഗണിക്കുന്നില്ലെങ്കിൽ സ്വയംഭോഗം ചെയ്തു തൃപ്തിയടയുക. അതിനു നൂറു വഴികളുണ്ട്.🎉
      "പുരുഷന്മാരോട് ഒരുവാക്ക്. സ്വന്തം ഭാര്യയെ വെറുതെയെങ്കിലും ചേർത്ത് പിടിക്കുക. സ്വയംഭോഗം തെറ്റല്ല എന്ന് ഉരുവിട്ട് പഠിപ്പിക്കുക". "ഇടക്കൊക്കെ നെറ്റിയിൽ ഒരുമ്മ കൊടുക്കുക. "🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @marykuttyabraham4833
    @marykuttyabraham4833 6 месяцев назад +250

    മദ്യം ഹലാൽ 🤣🤣🤣
    ഹാഷിം ന് 72 ഹൂറികൾ ഫ്രീ 🤭🤭അനുജക്ക്‌ നരകത്തിൽ 🥰🥰

    • @SamJoeMathew
      @SamJoeMathew 6 месяцев назад +31

      ​@@fousuu
      കാക്കക്ക് ദേഷ്യം വന്നു 😂😂😂😂😂😂😂😂

    • @Manu8j
      @Manu8j 6 месяцев назад +19

      രക്ഷപ്പെട്ട് ഭർത്താവും കുട്ടിയും

    • @AbduSamad-nr3xw
      @AbduSamad-nr3xw 6 месяцев назад +19

      @marykuttyabraham..നല്ല ഒരു ക്രസംഘി ആണെന്ന് തോന്നുന്നു.ഇതിലൊക്കെ ജാതിയും മതവും കലർത്തുന്ന സംഘി ക്രസംഘി mind.. തെറ്റ് ആര് ചെയ്താലും അതിനെ തെറ്റായി കാണുകയാണ് വേണ്ടത്..?

    • @hidayataurus
      @hidayataurus 6 месяцев назад

      Mary കുട്ടി നിങ്ങടെ ദൈവത്തിന് വേണ്ടിയല്ലേ ഈ ദൈവത്തിന്റെ മണവാട്ടി കളായ കന്യാ സ്ത്രീ കൾ ഓ കോടിക്കണക്കിനു മണവാട്ടികൾ 😄😄മൂന്നു ദൈവം മാത്രം ദൈവം കുറച്ചു കഷ്ടപെടും 😄😄😄😄

    • @AB-lg6gz
      @AB-lg6gz 6 месяцев назад +15

      ​@@AbduSamad-nr3xwMADRASSA POTTAN 🤪😝🤣

  • @MrJoy8888
    @MrJoy8888 6 месяцев назад +123

    ഇതിൽ മതവും ജാതിയും ഒന്നും കലർത്തേണ്ട..ഇതുവെറും മൂത്രക്കുഴി പ്രണയം മാത്രം.... അനുഭവിക്കട്ടെ! 😢😢😢😢 കാക്കയുടെ വിശപ്പും മാറി പശുവിൻ്റെ ചൊറിച്ചിലും മാറി.... അപ്പോൾ രണ്ടു പേരും പരസ്പര ധാരണയോടെ വിട്ടു മാറുന്നതായിരുന്നു ഉചിതം...😌😌😌😌 വെറുതെ നാട്ടുകാരെയും ട്രക് ഡ്രൈവറേയും ബുദ്ധിമുട്ടിച്ചു. No Sympathy at all....😡😡😡😡

    • @prasadkgnair5552
      @prasadkgnair5552 6 месяцев назад +3

      കറക്റ്റ്

    • @AnupamaAneesh-c7g
      @AnupamaAneesh-c7g 6 месяцев назад +6

      സൂപ്പർ കമന്റ്‌ 👍👌 അവളും അവനും ചാകണം 👌

    • @babukaravaloor1166
      @babukaravaloor1166 6 месяцев назад +6

      മതവും വേണ്ട ജാതിയും വേണ്ട ആ ബസ്സിലിരുന്ന സഹപ്രവർത്തകർക്ക് ബോധമില്ല ഉണ്ടായിപ്പോയി അവിടെ ഒരു ലീഡർ ഇല്ലാതായിപ്പോയി കുട്ടികളെയും അദ്ധ്യാപകരെയും അവരുടെ വീടുകളിൽ എത്തിക്കുക അത് സ്കൂൾ അധികൃതരുടെ പിടിഎ പ്രസിഡന്റിന്റെ ഉത്തരവാദിത്വമാണ് ഒരു പെൺകുട്ടിയെ പാതിരാത്രിയിൽ ഒരു ഫ്രണ്ടിന്റെ (ഫ്രോഡ്)കൂടെ വിടരുതായിരുന്നു.സഹപ്രവർത്തകർക്ക് ഒരിക്കലുമില്ല മാപ്പ്..

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +3

      പിന്നിൽ സാമ്പത്തിക ഇടപാട് ഉണ്ട്

    • @MrJoy8888
      @MrJoy8888 6 месяцев назад +2

      @@SajiSajir-mm5pg every possibility is there,

  • @johnsonouseph7631
    @johnsonouseph7631 6 месяцев назад +79

    പാവം ലോറി ഡ്രൈവറും, മകനും ഇനി എന്നു അവരുടെ വീട്ടിൽ തിരിച്ചെത്തും 😢

  • @mmathew4519
    @mmathew4519 6 месяцев назад +44

    റോഡില്‍ വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ കാണിക്കുന്ന എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ ഉടനെ പൊലീസില്‍ അറിയിക്കേണ്ടതാണ്.

  • @Swntham
    @Swntham 6 месяцев назад +214

    ലോറിക്കാരനോട് മാത്രം സഹതാപം തോന്നുന്നു.

    • @prasadkgnair5552
      @prasadkgnair5552 6 месяцев назад +10

      V
      വയറ്റു പിഴപ്പ് ഡ്രൈവർ പെട്ടു.

    • @PR-dz3yl
      @PR-dz3yl 6 месяцев назад

      Pavam kuttigal bro. Avarude future?? Very sad.

    • @justinjustin6019
      @justinjustin6019 6 месяцев назад +8

      ലവ് ജിഹാദ്

    • @justinjustin6019
      @justinjustin6019 6 месяцев назад

      @@PR-dz3yl നോ ഓന് ഹൂറികളെ കിട്ടും, പക്ഷെ ടീച്ചർ മൂഞ്ചി 🤣

    • @HariTk-h1o
      @HariTk-h1o 6 месяцев назад

      😅 2:59 mo ko😊😊😊😊​@@prasadkgnair5552

  • @skbankers4160
    @skbankers4160 6 месяцев назад +136

    എന്തൊക്കെയാണെങ്കിലും ഇതൊരു മൂത്രക്കുഴി കേസ് തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.

    • @Manu8j
      @Manu8j 6 месяцев назад +3

      മൂലമറ്റവും

    • @rajeshrpillai5273
      @rajeshrpillai5273 6 месяцев назад

      u said it😁😁

    • @bindhurejy5243
      @bindhurejy5243 6 месяцев назад +4

      @@Manu8j കുണ്ടന് ഒരു ബിരിയാണി ,നമ്മക്ക് ഒരു കട്ടൻ ചായ .

    • @SanthuSanthosh-c6h
      @SanthuSanthosh-c6h 6 месяцев назад

      😂😂😂😂

    • @user-ob4io6bk8v
      @user-ob4io6bk8v 6 месяцев назад +12

      മൂത്ര കുഴി വേറെ,, മറ്റേ പണിക്കു വേറെ കുഴി,, അതു പോലും ഇത് വരെ അറിയത്തില്ലേ,,, കുഴപ്പം ആവും 🌹🙏🥰🥰

  • @PBsyam
    @PBsyam 6 месяцев назад +63

    അവിഹിതം ഒരിക്കലും നിൽക്കില്ല

  • @SasiThulaparambil
    @SasiThulaparambil 6 месяцев назад +26

    ഭർത്താക്കന്മാരെ പറ്റിച്ചു അല്ലെങ്കിൽ വെല്ലുവിളിച്ചു മാറി മാറി ആണുങ്ങളുടെ ചൂടുതേടി പോകുന്ന അവളുമാർക്ക് ഇതാണ് ഗതി. ഇപ്പോൾ മരിച്ചതുകൊണ്ട് ആർക്കാണ് നഷ്ടം. എല്ലാം അറിഞ്ഞും നിവൃത്തി കേടിൽ ജീവിച്ച ഭർത്താവിന്.......... സംഭവാമി യുഗേ... യുഗേ....

  • @maryjohn5975
    @maryjohn5975 6 месяцев назад +134

    സ്വന്തം കുഞ്ഞിനേയും ഭത്താ വിനേയും മറന്ന് കാമുകനുമായി പറക്കുന്നവർക്ക് ഇതിൽ പരം എന്ത് വരാൻ ' - ബസിൽ നിന്നും അവൾ ഇറങ്ങിയതേ- തെറ്റല്ലെ'

    • @shakuntaladevi.s8158
      @shakuntaladevi.s8158 6 месяцев назад

      വിവാഹിതയായ സ്ത്രീകൾ ഇമ്മാതിരി തരികിട പരിപാടിക്ക് പോയാൽ ഇങ്ങനെയിരിക്കും. ഒരു ടീച്ചർ ആയ ആ സ്ത്രീ ഇങ്ങനെയൊരുത്തന്റെ കൂടേ എങ്ങനെ ഇടപ്പെട്ടു. ഇവനൊക്കെ നുറ് പെണ്ണുങ്ങളുടെ കൂടേ പോകും അതൊക്കെ അവന് അനുവദനീയം ആണല്ലോ. 12വയസ്സായ മകനുള്ള ഈ സ്ത്രീ എന്തു നേടാൻ ഇ വനെപ്പോലുള്ള ഒരു ബസ് കിളിയുമായി ഇങ്ങനെ ഇടപെട്ടത്. അവന്റെ കാർ പോലുംഅവന്റെ സ്വന്തമല്ലാ . എവന്റെയോ കാറിൽ ആ സ്ത്രീയെ ബലാൽക്കാരമായി അവരുടെ സ്‌കൂൾബസ്സിൽ നിന്നും പിടിച്ചിറക്കി ത്തട്ടിക്കൊണ്ടുപോയി മദ്യകുപ്പി തലക്കടിച്ചു കൊന്നത് ഇമ്മാതിരി അവിവേക ബന്ധങ്ങളിൽ ചാടുന്നത് കൊണ്ട്. കൊന്നത് കാഫിർ ആയതിനാൽ അവന് അള്ളാ 72 ഹുറീകളെയും മദ്യപുഴയും നിത്യ ലൈംഗിക അഴിഞ്ഞാട്ടവും നൽകും. ഇമ്മാതിരി അവിഹിതങ്ങളിൽ ചാടുന്നതിന് മുൻപേ സ്ത്രീകൾ വേണം പിന്മാറാൻ കാരണം ഇത്ത രക്കാരുടെ ചതി കുടുക്കിൽ പെട്ടാൽ പിന്മാറുക അസാധ്യം. ആ മകന്അവന്റെ അമ്മയെ എന്നത്തേക്കുമായി നഷ്ടപ്പെട്ടു.

    • @anilraghu8687
      @anilraghu8687 6 месяцев назад +6

      He also forgot his wife

    • @KimnJ-cl7bd
      @KimnJ-cl7bd 6 месяцев назад

      സമർത്ഥകളായ പ്രിയപ്പെട്ട സ്ത്രീകളോട് ഒരു വാക്ക്.
      ഒരാളുടെ ഭാര്യയായിരിക്കെ പര പുരുഷനുമായി ബന്ധം സ്ഥാപിക്കുമ്പോൾ നിങ്ങളുടെ ഏതു താൽപര്യങ്ങൾക്കും അയാൾ പൂർണ്ണമായും തയ്യാറായിരിക്കുന്നത് അയാൾ മഹാനായത് കൊണ്ടല്ല.
      അറിഞ്ഞുവെക്കുക.... അയാളുടെ ആത്യന്തികമായ ലക്ഷ്യം നിങ്ങളുടെ യോനീമുഖം ആയിരിക്കും. നിങ്ങളിൽ ലൈംഗിക ഹോർമോൺ ചുരത്തുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മനസ്സിൽ സ്വന്തം യോനിമുഖം അയാൾക്ക്‌ നൽകാൻ തയ്യാറായിരിക്കുകയും ചെയ്യും. ആ ഘട്ടം വരെ എത്താനുള്ള സമയമാണ് നിങ്ങളുടെ പരപുരുഷപ്രേമ കാലഘട്ടം. അതിൽ സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
      പരപുഷനെ കണ്ടാൽ ആദ്യമേ യോനിബന്ധം സ്ഥാപിക്കുക അതിനുശേഷം ഒഴിവാക്കി വിടുക.
      അങ്ങനെ ചെയ്താൽ ആ പരപുരുഷൻ പിന്നെ വീണ്ടും നിങ്ങളെ അന്വേഷിച്ചു വരികയോ അപായപ്പെടുത്തുകയോ കൊല്ലാൻ നടക്കുകയോ ചെയ്യില്ല.
      അതുകൊണ്ട് പരപുരുഷബന്ധം വേണം എന്ന് തോന്നിയാൽ ഉടനെ കണ്ടെത്തുന്ന ആളുമായി ലൈംഗികമായി ബന്ധപ്പെടുക. തൃപ്തിപെടുക. ഒഴിവാക്കുക. വീട്ടിൽ പൊയ്ക്കോളുക.
      അല്ലെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
      മറ്റൊരാളുടെ ഭാര്യയെ പ്രേമിക്കാൻ നടക്കുന്നവർ ലൈംഗിക കഴപ്പിനപ്പുറം മറ്റു ഒന്നും ചിന്തിക്കുന്നില്ല എന്ന് മനസ്സിലാക്കുക വിഡ്ഢികളായ സ്ത്രീകളെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
      സ്വന്തം ഭർത്താവ് പരിഗണിക്കുന്നില്ലെങ്കിൽ സ്വയംഭോഗം ചെയ്തു തൃപ്തിയടയുക. അതിനു നൂറു വഴികളുണ്ട്.🎉
      "പുരുഷന്മാരോട് ഒരുവാക്ക്. സ്വന്തം ഭാര്യയെ വെറുതെയെങ്കിലും ചേർത്ത് പിടിക്കുക. സ്വയംഭോഗം തെറ്റല്ല എന്ന് ഉരുവിട്ട് പഠിപ്പിക്കുക". "ഇടക്കൊക്കെ നെറ്റിയിൽ ഒരുമ്മ കൊടുക്കുക. "🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

    • @arunkukku4130
      @arunkukku4130 6 месяцев назад

      @@KimnJ-cl7bd നാറിച്ചികൾക്ക് നെറ്റിയിൽ ഉമ്മ മാത്രം അല്ല കുണ്ടിയിൽ ഉലക്കയും കയറ്റി കൊടുക്കാം

  • @indianperson9558
    @indianperson9558 6 месяцев назад +63

    വീട്ടിൽ ചോറും കറിയും ഉള്ളപ്പോൾ കട്ട് കപ്പ പറിക്കാൻ പോയാൽ ഇങ്ങനെ ഇരിക്ക്കും.. 👌👌😡😡😁

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +1

      ഒരു ഏത്തപ്പഴം വേണമെങ്കിൽ..😮😮😮

    • @media55551
      @media55551 6 месяцев назад

      😂

  • @jugunubless3972
    @jugunubless3972 6 месяцев назад +65

    അനുജ ഭർത്താവിന്റെ വീട്ടിൽ തന്നെ നല്ല ബന്ധത്തിൽ അല്ല അപ്പോൾ തന്നെ അറിയാമല്ലോ എല്ലാം കൊണ്ടും കുറച്ചു perfect ആണ് ആള് എന്ന്.

    • @akn650
      @akn650 6 месяцев назад +5

      The husband could be the disgust in her life to venture into another relationship.The Hashim seems to be a criminal and drunkard trapping and killing her.

    • @1942alovestory
      @1942alovestory 6 месяцев назад +1

      ചാറ്റ് GPT ഉപയോഗം വർധിച്ചത് ആത്മഹത്യപരമായ മെസ്സേജ് ഉണ്ടാകാൻ കാരണമായി എന്നതും വില്ലൻ ആയി 😢😢

    • @braveheart_1027
      @braveheart_1027 6 месяцев назад +1

      Ath ivanumayi relationship il ayathondaanu. Puthiya veettilekk maran nokki. Appol ivanu bandhappedaan pattilla. Athinte kalipp idichu theerthu

  • @1942alovestory
    @1942alovestory 6 месяцев назад +26

    അന്യ മതസ്ഥരെ പ്രണയിക്കുന്നത് ക്രിമിനൽ കുറ്റം ആകുന്ന നിയമം ഇവിടെ കൊണ്ടുവരാൻ നടപടി ഉണ്ടാവും

  • @sebastianpx9683
    @sebastianpx9683 6 месяцев назад +21

    അധ്യാപികയാണുപോലും...!!
    വാഴക്കുല പിഎച്ച്ഡിയുടെ
    കാലത്ത് ഇതുപോലുള്ള
    പൈങ്കിളിപ്പെണ്ണുങ്ങൾ
    ഉണ്ടായില്ലെങ്കിലല്ലേ
    അത്ഭുതമുള്ളു...
    ഭർത്താവായ പാവം
    മനുഷ്യനെ നമിക്കണം.
    ഭാര്യയെന്ന നിലയ്ക്ക്
    ഒരു സ്ത്രീയുടെ വ്യക്തിത്വം
    എത്രയോ മഹത്തരമാകേണ്ടതാണ്.
    ഇവിടെ, നൈമിഷിക
    സുഖങ്ങൾക്കായി
    സ്വന്തം വ്യക്തിത്വംതന്നെ
    നശിപ്പിച്ച് നരകക്കുഴിയിലായി....
    😞😞😞

  • @thomaskutty2487
    @thomaskutty2487 6 месяцев назад +27

    ബാപ്പക്കു ഒരു വാഴ വെക്കാമായിരുന്നു. എല്ലാവനും എന്നും പെണ്ണിനെ കുറ്റം പറയും..സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കുക

  • @shebaabraham687
    @shebaabraham687 6 месяцев назад +85

    നോമ്പുകാലം രണ്ടു മദ്യക്കുപ്പികൾ കാറിൽ കൊള്ളാം രണ്ടുപേരും കുറ്റക്കാർ ആണെങ്കിലും ടീച്ചറും കൂടിയായ അനുജക്ക് കുറച്ചുകൂടെ വിവേകം കാണിക്കാമായിരുന്നു ഭർത്താവും മകനും ഉള്ളതല്ലേ ഇങ്ങനെയുള്ള ബന്ധങ്ങൾ തുടരാൻ അനുവദിക്കരുത് താൻ ആരാ എന്താ എന്നൊക്കെ ചിന്തിക്കാമായിരുന്നു ഇവർ എന്ത് നേടി അവസാനം രണ്ടു കുടുംബങ്ങൾ നശിച്ചു😘

    • @bindhurejy5243
      @bindhurejy5243 6 месяцев назад

      ഇങ്ങനെയുള്ള ബന്ധങ്ങൾ ആകാം, തുടരരുത്.😂😂😂

    • @Time_pass549
      @Time_pass549 6 месяцев назад +2

      ​@@bindhurejy5243നീ എന്തിനാ ഇങ്ങനെ തൊലിക്കുന്നത്...

    • @Manu8j
      @Manu8j 6 месяцев назад +8

      കുടുംബം ആരുടേയും നശിച്ചിട്ടില്ല . മുറിയൻ ചാവേറാകും എന്ന് മുഴുവനണ്ടി വിട്ട് മുറിയണ്ടി തേടിപ്പോയ ഓളും അറിഞ്ഞില്ല. ഭർത്താവും കുട്ടിയും രക്ഷപ്പെട്ടു ഓൻ്റെ ഹൂറിക്ക് വേറെ നിക്കാഹും കഴിക്കാം

    • @Manu8j
      @Manu8j 6 месяцев назад +5

      @crizzjose369 മുഴുവനണ്ടി വിട്ട് മുറിയണ്ടി തേടിപ്പോകുന്ന തേവിടിശ്ശികളേ മുഴുവണ്ടിയിൽ തന്നെയാണ് സുഖം

    • @arunkukku4130
      @arunkukku4130 6 месяцев назад

      ​​@crizzjose369ഇതിന് ഒറ്റ വഴിയേ ഉള്ളൂ. ക്രിസ്ത്യൻ ഹിന്ദു ആൺ പിള്ളേർ അണ്ടി മുറിക്കുക. Ippol മുറിയാണ്ടികൾക്കാണ് ഡിമാൻഡ്..... മുറിയാണ്ടികൾ ആയാൽ പിന്നെ ഹിന്ദു ക്രിസ്ത്യൻ നാറിച്ചികൾ മേത്തനോടൊപ്പം പോകില്ല 👍അതാണ് പരിഹാരം

  • @rajanl738
    @rajanl738 6 месяцев назад +16

    കണ്ടെയിനെർ ലോറി ഡ്രൈവറേ കോടതി വെറുത വിടണം കാരണം ഡ്രൈവർ എന്ത്‌ പിഴച്ചു കാമുകൻ കൊണ്ട് ഇടിച്ചു ചത്തു. പോലീസ് വേണ്ട പോലെ റിപ്പോര്ട്ട് കൊടുക്കണം. പാവം ഡ്രൈവർ

  • @kbs2840
    @kbs2840 6 месяцев назад +20

    മൂന്നുപ്രാവശ്യം കാൽ വെളിയിൽ വന്നതും കണ്ടിട്ട് ഇറങ്ങിന്നോക്കാത്ത മാനിയൻ, നിന്ന് പ്രസസംഘിക്കുന്നു.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 6 месяцев назад +67

    അനൂജ തന്നെ കുറ്റക്കാരി, ഭർത്താവും മകനും ഉണ്ട്, അതുമാത്രമല്ല ഒരു ടീച്ചർ കൂടിയാണ് സമൂഹത്തിന് മാതൃകയാകേണ്ട ഒരാൾ, ഹാഷിമിന്റെ ഭാര്യ കുടുംബ കലഹമായി സ്വന്തം വീട്ടിൽ ആണ്. അയാളുടെ ബാക്ക്ഗ്രൗണ്ട് മോശമാണെന്ന് നമുക്ക് മനസിലാവും...

    • @anilraghu8687
      @anilraghu8687 6 месяцев назад +5

      Why should teacher be model? They have their life and no other responsibility to society.

    • @sslssj1485
      @sslssj1485 6 месяцев назад +6

      മറ്റവൻ പുണ്യാളനോ

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 6 месяцев назад

      @@sslssj1485 മറ്റവൻ ലോക ഫ്രോഡ്,

    • @hari4406
      @hari4406 6 месяцев назад

      ​@@anilraghu8687 do you want a drunk or drug or addict or gunda to teach your kids?

    • @hari4406
      @hari4406 6 месяцев назад

      ​@@sslssj1485punyalan aanennu ivide aarelum paranjo

  • @vjanardhanan1749
    @vjanardhanan1749 6 месяцев назад +27

    കാമം തീർക്കാൻ പോകുന്നവരുടെ അവസ്ഥ. പരിഭവം അല്പം പോലും വേണ്ട

    • @akn650
      @akn650 6 месяцев назад

      Could be blackmail by the criminal Hashim.He might have killed her in car and in stress,tried suicide by dashing against the container lorry.

  • @Ansaakka
    @Ansaakka 6 месяцев назад +17

    അവിഹിതങ്ങളൊക്കെ ഇങ്ങനെയേ അവസാനിക്കൂ

  • @valsalanair6566
    @valsalanair6566 6 месяцев назад +14

    ബസിൽ നിന്ന് ഇറക്കി കൊണ്ട് പോയ ടൈം ൽ പോലീസ് നെ അരിക്കേണ്ടതായിരുന്നു കൂടെ ഉള്ളവർ.

  • @user-ob4io6bk8v
    @user-ob4io6bk8v 6 месяцев назад +11

    ബുദ്ധി ഉള്ള സ്ത്രീ സ്വന്തം വീട് സ്വൊന്തം കയ്യാൽ പണിയുന്നു,,,, ഭോഷി ആയവളോ സ്വന്തം കൈയാൽ സ്വന്തം വീട് പൊളിച്ചു കളയുന്നു,,, 🌹🙏

  • @makkarmm165
    @makkarmm165 6 месяцев назад +29

    ആത്മഹത്യ ചെയ്യില്ല എന്ന് ഉറപ്പിച്ച് എങ്ങനെ പറയും

  • @gilbertjoseph5624
    @gilbertjoseph5624 6 месяцев назад +11

    കൊള്ളാം രണ്ടുപേരും അപ്പിയറൻസിൽ സ്മാർട്ട് ആണല്ലോ.
    സുന്ദരനും സുന്ദരിയും.
    RIP❤

  • @prasadkgnair5552
    @prasadkgnair5552 6 месяцев назад +12

    കണ്ടെയ്നർ ലോറി ഡ്രൈവർ. അയാളുടെ ജീവിതം ബാക്കി. വയറ്റു പിഴപ്പ് മനുഷ്യൻ പെട്ടു.

  • @abduljafarabduljafar9043
    @abduljafarabduljafar9043 6 месяцев назад +9

    ട്രാവലറൽ തടഞ്ഞ് നിർത്തി ഒരു സ്ത്രീയെ അത്രയും ആളുകളുടെ അടുത്ത് നിന്ന് കൊണ്ടുപോവാൻ കഴിയുന്നത് മറ്റ് അധ്യാപകരുടെ പറയുന്ന തൊന്നും കിട്ടിയില്ലേ അവർ രണ്ട് പേരും തെറ്റ് കാരാണ് അല്ലാതെ ഒരു ബന്ധവും ഇല്ലാത്തവന്റെ കൂടെ ഒരാൾ കൂട്ടത്തിന് നടുവിൽ നിന്ന് കാറിൽ കയറി എങ്ങിനെയാ പോവാ

  • @ashwinsa10a80
    @ashwinsa10a80 6 месяцев назад +84

    കൊഴുപ്പടങ്ങിയ ഫുഡ് ആണായാലും പെണ്ണായാലും കുറച്ചു കഴിക്കുക മൊബൈലിന്റെ ഉപയോഗം കുറയ്ക്കുക... ദൈവത്തോട് എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുക.... ഭർത്താവിനെ മക്കളെയും മാതാപിതാക്കളെയും പറ്റിച്ചാൽ ഇതൊക്കെ ഉണ്ടാകും എന്നോർക്കുക കുറച്ചുനേരത്തെ സുഖത്തിനുവേണ്ടി പോകുന്നത്

    • @sreekalasanthosh9828
      @sreekalasanthosh9828 6 месяцев назад +2

      🙏🏻🙏🏻

    • @hari4406
      @hari4406 6 месяцев назад +6

      കെഴപ്പ് എന്നു പറ. കൊഴുപ്പ് മോശമല്ല. കൊഴുപ്പ് മോശമാണ് എന്നു പറഞ്ഞു പരത്തിയത് പഞ്ചാസാര ലോബി ആണ്

    • @WestendProductionandMarketing
      @WestendProductionandMarketing 6 месяцев назад +3

      അപ്പോൾ താങ്കൾ കുളിമുറിയിൽ കയറി... ആ പ്രായത്തിൽ 😂😂ദൈവത്തെ ഓർക്കാറില്ലേ 😂😂😂

    • @aromalajith1645
      @aromalajith1645 6 месяцев назад

      😂​@@WestendProductionandMarketing

    • @marpanadkama6011
      @marpanadkama6011 6 месяцев назад +2

      സിനാമാ കഥപോലെ എന്തോ ഒരു പൊരുത്തക്കേട് പുതിയവിട്ടിൽ ആമോനും അച്ഛനും സുഗമായിജീവിക്കട്ടെ. ലോകം വല്ലാത്ത പോക്കിലാണ് കൂടെകുറെ യുവമിഥുനങ്ങൾ മഴപ്പാറ്റപോലെ പറക്കമാറ്റാത്ത കുഞ്ഞുങ്ങളെ വൈ ആധാരമാക്കി കമിതാകൾ മരണത്തിൽ അഭയം തേടുന്നു. മലേഷ്യയുടെ കാണാതായ വിമാനം പോലെ അന്വേഷകർ തലങ്ങും വിലങ്ങും അന്വേഷിക്കട്ടെ. ഹയർസെക്കന്ഡ്രി അധ്യാപകയുടെ നഷ്ട്ടം ആ നാട്ടിലെ സ്കൂൾ വിദ്യാർഥിഗൾക്കാണ്. സ്നേഹം "അവർണനീയം"

  • @geethadevi8961
    @geethadevi8961 6 месяцев назад +14

    ലോറി ഡ്രൈവർ്കെതിരെ കേസ് എടുക്കേണ്ട കാര്യം ഇല്ല..ചാകാൻ ororuthar ഇറങ്ങി തിരിച്ചാൽ എന്താ ചെയ്യുക....പാവം ഹരിയാന ഡ്രൈവർക്ക് സമയം നല്ലതല്ല😢😢😢😢

  • @JayanKumar-r1z
    @JayanKumar-r1z 6 месяцев назад +20

    വേലി ചാടുന്ന പശുവിന് കോലു കണ്ടു മരണം

  • @108-m9v
    @108-m9v 6 месяцев назад +25

    നാല് കോടി മനുഷ്യർ ഉണ്ട് കേരളത്തിൽ എന്ന് തോന്നുന്നു.അതിൽ കേവലം രണ്ട് പേർ അവരവരുടെ ഇഷ്ടം പോലെ ജീവിച്ച് മരിച്ചു.ചത്തുമലച്ചവർ ഒന്നുമറിയാത്ത ഒരു ലോറിക്കാരന് ബുദ്ധിമുട്ട് ഉണ്ടാക്കി എന്നതൊഴിച്ചാൽ ഇതിലൊക്കെ എന്ത് വാർത്താപ്രാധാന്യം എന്ന് മനസ്സിലാകുന്നില്ല..?

    • @addhinaaddhina805
      @addhinaaddhina805 6 месяцев назад +1

      Athe marichapolum avar onnichu paavam vayatipizhapinu poya lorikaran kudungi😢

  • @jessyvarghese519
    @jessyvarghese519 6 месяцев назад +97

    ഒരു സങ്കടം തോന്നുന്നില്ല.. കാരണം പഠിപ്പിച്ച മാതാപിതാക്കൾ, സ്വന്തം കുഞ്ഞ് എന്തിന്റെ കുറവ് ആയിരുന്നു.. കിട്ടിയതിൽ സന്തോഷം ആയി ജീവിക്കണ്ടിയിവൾ അക്കര പച്ച തേടി പോയതിന്റെ ഫലം... അക്കര പച്ച തേടിപോകുന്നവർക്ക് ഒരു പാഠം

    • @Manu8j
      @Manu8j 6 месяцев назад +2

      മുഴുവനണ്ടിയിൽ കിട്ടാത്ത എന്താണ് തെങ്ങിൻ്റെ മണ്ട പോയ പോലത്തെ മുറിയണ്ടിയിൽ ടീച്ചർക്ക് കിട്ടിയതാവോ?🤭🤭🤭🤭

    • @varghesethomas4791
      @varghesethomas4791 6 месяцев назад

      അക്കരപച്ച ജിഹാദി പച്ച ,

    • @AnilKumar-pw5vh
      @AnilKumar-pw5vh 6 месяцев назад

      ​@@Manu8jആർക്കാണ് അണ്ണാ ഒരു വെറൈറ്റി ഒക്കെ ഇഷ്ടം അല്ലാത്തത് 🙄🙄..??

    • @arunkukku4130
      @arunkukku4130 6 месяцев назад

      ​@@Manu8jമുറിയാണ്ടികൾക്കണ് ippol ഡിമാൻഡ്

    • @axiomservice
      @axiomservice 6 месяцев назад +1

      For what future enquiry...no need...get lost..

  • @jogscyborg
    @jogscyborg 6 месяцев назад +5

    haa😂ഹാ ഈ അഭിനവ സീച്ചറെ വച്ച് നോക്കുമ്പോ പണ്ടത്തെ ഡ്രൈവിംഗ് സ്കൂൾ ടീച്ചറൊക്കെ എന്ത് ഡീസന്റ് ....

  • @anooptthankappan1146
    @anooptthankappan1146 6 месяцев назад +5

    ഒരു പക്ഷേ ഹാഷിമിന്റെ മരണത്തിൽ സന്തോഷിക്കുന്ന അശ്വസിക്കുന്ന ഒരുപാട് സ്ത്രീകൾ ഉണ്ടായിരിക്കും.🤔പലരും പെട്ടു പോയിട്ടുണ്ടാകും 🙄ഇതുപോലുള്ള അവിഹിതം നല്ല രസമാണ് but മാനഹാനി, ധനനഷ്ടം... ഒടുവിൽ ജീവഹാനി... 😔ചാവേറിനെ പ്രണയിച്ച ടീച്ചർ 😅

  • @shibucharls2754
    @shibucharls2754 6 месяцев назад +51

    ടീച്ചർ വണ്ടിയിൽ ഉണ്ടെന്നു ഹാഷിം എങ്ങനെ അറിഞ്ഞു

    • @faisalpv4072
      @faisalpv4072 6 месяцев назад +4

      Ningalude chodiyam correct aanu

    • @akn650
      @akn650 6 месяцев назад +6

      Chatting over social media

    • @Keraleeyan-v4l
      @Keraleeyan-v4l 6 месяцев назад +6

      മൊബൈൽ ഫോൺ

    • @FathimaKhalid-g7f
      @FathimaKhalid-g7f 6 месяцев назад +3

      അവൾ ഫോണിൽ കു‌ടെ അറിയിക്കും ചാറ്റിംഗ്

    • @nathkazhakuttom2462
      @nathkazhakuttom2462 6 месяцев назад +1

      ടീച്ചറുടെ കാമുകൻ ആയിരുന്നു ഹാഷിം. അങ്ങനെ അറിഞ്ഞു...

  • @babukaravaloor1166
    @babukaravaloor1166 6 месяцев назад +25

    വിധിക്കാൻ ഞാനാളല്ല പക്ഷേ ഒരു കാര്യം ആ ബസ്സിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ അവരെ പാതിരാത്രിയിൽ ഇറക്കി വിടരുതായിരുന്നു ഏറ്റവും വലിയ തെറ്റ് ടൂർ പ്രോഗ്രാമിൽ സ്കൂളുകാർ ശ്രദ്ധിക്കേണ്ട മുഖ്യമായ കാര്യം

    • @poulosepappu5746
      @poulosepappu5746 6 месяцев назад +1

      Yes oricalum samnadhicaruth aayirunnu

    • @poulosepappu5746
      @poulosepappu5746 6 месяцев назад +1

      Avan anthenklum trap cheyidhu kondupoyathayiricum

    • @addhinaaddhina805
      @addhinaaddhina805 6 месяцев назад

      Kochachante makan aanu paranjanu irangi poyath newsil paranju

  • @AquilanSurjosha-jd8mg
    @AquilanSurjosha-jd8mg 6 месяцев назад +5

    വേണം കണക്കായിപോയി..... വ്യാശ്യ സ്ത്രീ കൾ എല്ലാം ചത്തു തൊലയും .... നായ്ക്കൾ രക്തം നക്കും... വ്യാശ്യ സ്ത്രീകൾ വഴിയിൽ ചീന്തപ്പെടും...

  • @t.hussain6278
    @t.hussain6278 6 месяцев назад +10

    ഒഴുകട്ടങ്ങനെ ഒഴുകട്ടെ
    മദ്യക്കുപ്പികളോഴുകട്ടെ!

  • @roserozarioassociates2260
    @roserozarioassociates2260 6 месяцев назад +29

    കുട്ടികളെ നല്ലത് പഠിപ്പിക്കേണ്ട അധ്യാപികമാർ ഇപ്പോൾ അധഃപതിച്ചിരിക്കുന്ന വാർത്തകൾ നിത്യ സംഭവമാണ്. എല്ലാത്തിനും കാരണം. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന നിയമസംവിധാനം മാത്രമാണ്. എല്ലാ എടങ്ങേരും ഉണ്ടാക്കി ഭർത്താക്കന്മാർ അവരുടെ അവിഹിതം പിടികൂടിയാൽ ഉടൻ പോലീസ് പരാതി കൊട്ത്ത് ഭാർതാക്കന്മാരെ പീഡിപ്പിക്കുക സ്വന്തം ഭരയയെ അവിഹിതത്തിൽ നിന്നും രക്ഷിക്കാൻ കുട്ടികളെ ഓർത്തു ശ്രമിച്ചാൽ നിയമ സംവിധാനങ്ങൾ ഭർത്താക്കന്മാരെ കൂച്ചു വിലങ് ഇടും അതോടെ സ്വന്തം കുട്ടികൾക്ക് അമ്മയെയും ജീവനുതുല്യം സ്നേഹിച്ച ഭർത്താക്കന്മാർക്ക് ജീവിതവും നഷ്ടമാകുന്നു. കോടതിയിൽ പ്രതി സ്ഥാനത്തു നിന്നും കണ്ണീരുടെ ജീവിതം ഹോമിക്കേണ്ടതായി വരുന്നു...

    • @anilkumariks9266
      @anilkumariks9266 6 месяцев назад +2

      Yes
      2 വിവാഹം കുറ്റം !!😡 എന്നാല്‍ നിയമ പ്രകാരം വിവാഹം
      ചെയ്യതെ 4 പേര്കൊപ്പം ലിവിഗ് റിലേഷന്‍ തുടര്‍ന്നാല്‍ കുറ്റമല്ല !
      😀 ലിവിങ്ങ് റിലേഷന്‍ പെണ്ണിന് എപ്പോള്‍ വേണമെങ്കിലും
      ആണിനെ ഒഴിവാക്കാം !! അത് അവളുടെ അവകാശം ..ചോയ്സ് !😀
      ആണ്‍ ഒഴിവാക്കിയാല്‍ വിവാഹവാഗ്ദാന പീഡനത്തിന് പോലീസ്,കേസ്, ജയില്‍ ,😡 ആഹാ എന്താ തുല്യത ! 🤣
      വിവാഹ പ്രായം ഇന്ത്യയില്‍ ആണിന് 21..പെണ്ണിന് 18 !
      ഇപ്പോള്‍ പെണ്ണിന് 21 ആക്കാന്‍
      പോകുന്നു ! എന്നാല്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാനും ആണിനും
      പെണ്ണിനും18 വയസ് മതി ! വിവാഹം പാടില്ല !😇
      മഹത്തായ ഇന്ത്യന്‍ സംസ്ക്കാരം !
      മഹത്തായാ ഇന്ത്യന്‍ ലാ (നിയമം )

    • @Akkuachu-x9r
      @Akkuachu-x9r 6 месяцев назад +2

      Innathe pillaru athinekkatiluma😂

    • @hari4406
      @hari4406 6 месяцев назад

      ​@@anilkumariks9266സത്യം. കുറേ സുപ്രീംകോടതി പൊട്ടന്മാർ ആണ് ഈ അവസ്ഥയ്ക്ക് കാരണം. അനാവശ്യമായി അവിഹിതം തെറ്റല്ല എന്ന സ്ഥിതി ആക്കിയത് ഇത്രയും മോശമായത് സുപ്രീംകോടതി കാരണമാണ്.

  • @rajraj67159
    @rajraj67159 6 месяцев назад +4

    മത സൗഹാര്‍ദ്ദം കൂടിയാൽ😂😂
    ആയുസ്സ് കുറയും....കാശ്മീർ ഫയൽ പുനസംപ്രേക്ഷണം ചെയ്യണം...

  • @Haneefa-o5r
    @Haneefa-o5r 6 месяцев назад +7

    മന:പൂർവം വണ്ടി ഇടിച്ചു കയറ്റിയതാണ' ' Seat belt ഇടാൻ സമ്മദിച്ചില്ല . വാഹനം മന:പൂർവ്പം ഇടിപ്പിച്ചതാണ്. ' ഇൻഷുറൻസ് കിട്ടാൻ വേണ്ടി ഉള്ള പരിപാടി' '

  • @bijunair2983
    @bijunair2983 6 месяцев назад +23

    ഇത് രണ്ടെണ്ണവും ഇങ്ങനെ തീര്‍ന്നതുകൊണ്ട് എല്ലാവരും അറിഞ്ഞു, ആരും അറിയാതെ സഹിച്ച് കഴിയുന്ന എത്രയോ പാവങ്ങള്‍. ഏതായാലും സഹതാപം അര്‍ഹിക്കാത്ത മരണം, പാപത്തിന്റെ ശമ്പളം.

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 6 месяцев назад +8

    ആരാകിലും കാണുരക്ഷപ്പെടുത്തും എന്ന് കരുതി യാവും വെളിയിൽ ഇറങ്ങി നിന്നത്....

  • @sacredbell2007
    @sacredbell2007 6 месяцев назад +16

    ഇത് ഒറ്റപ്പെട്ട സംഭവം ആണോ? ഹഷീമിനെ അനുകൂലിച്ചു സഹോദരൻ നടത്തിയ പ്രസ്താവന യാദൃശ്ചികമല്ല. ഇതിനു പിന്നിൽ നിരന്തരമായ പരിശ്രമം ഉണ്ടായിരുന്നോ? ലവ് ജിഹാദ് പോലെ മറ്റെന്തികിലും മോട്ടിവേഷൻ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കണം.

    • @jairammangattil7337
      @jairammangattil7337 6 месяцев назад

      Sir, paranja aa sangathi "Love......" Illa ketto.....Kodiyeri pande clarify cheythatha.....😜

    • @vyshakhanand7586
      @vyshakhanand7586 6 месяцев назад

      അവൾ പിന്നെ പതിവൃത ആണല്ലോ..കുറ്റം ഇപ്പോൾ ആ സമുദായത്തിനും😡😠

  • @Sukumaran-d9k
    @Sukumaran-d9k 6 месяцев назад +7

    വേലി ചാടുന്നവർക്ക് ഇത് ഒരു പാഠമാകട്ടെ

  • @SashitharanNg
    @SashitharanNg 6 месяцев назад +4

    ബലമായി പിടിച്ച് ഇറക്കുമ്പോൾ കൂടുതൽ ടീച്ചർമാർക്ക് തടുക്കാൻ കഴിഞ്ഞില്ല ഇവരൊക്കെ

  • @aneesha.m1804
    @aneesha.m1804 6 месяцев назад +6

    ഇയാൾ ഇതു എല്ലാം കണ്ടുകൊണ്ടു കാറിന്റെ പിൻ സീറ്റിൽ ഉണ്ടായിരുന്നു അല്ലേ??

  • @rajeevwego3906
    @rajeevwego3906 6 месяцев назад +4

    ഭക്ഷണത്തിനും വസ്ത്രത്തിനും ഭർത്താവ് 😂😂😂😂 ശാരിരിക ബന്ധത്തിന് അത്യുത്തമം അവിഹിതം 😂😂😂

  • @Das-733
    @Das-733 6 месяцев назад +4

    ഇതിനാണ്.. വീട്ടിൽ വയസായ മാതാപിതാക്കൾ പറയുന്നതു കേൾക്കണം എന്നു പറയുന്നത്... (വയസായിവർക് കേട്ടും കണ്ടും അറിവ്ഉണ്ടാവും)

  • @benph22
    @benph22 6 месяцев назад +9

    കാര്യം നിസ്സാരം ഭർത്താവിനെയും കുഞ്ഞിനെയും വഞ്ചിച്ച് അവൻ്റെ കൂടെയായിരുന്നു അവൾ തക്കതായ ശിക്ഷ കിട്ടി അവൾക്ക് രണ്ടു വള്ളത്തിലും കാലുചവിട്ടി കുട്ടികളെ പഠിപ്പിക്കുന്ന നെറികെട്ട ജൻമം

  • @varghesejose1054
    @varghesejose1054 6 месяцев назад +8

    മെത്തന്റെ പിന്നാലെ പോകല്ലേ എന്ന് എത്ര പറഞ്ഞാലും പെൺ പിള്ളേർ കേൾക്കില്ല,

  • @suresh342sr
    @suresh342sr 6 месяцев назад +45

    ആ സ്ത്രീ ഇറങ്ങി നിൽക്കുന്നത് എല്ലാം കണ്ടു എന്ന് പറയുന്ന പഞ്ചായത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാനെ ആദ്യം കൈകാര്യം ചെയ്യണം ഇവനല്ല എന്ത് ജനപ്രതിനിധിയാണ് ഒരു സ്ത്രീ പുറത്തിറങ്ങി നിൽക്കുമ്പോൾ എന്താണ് അവരുടെ പ്രശ്നം എന്ന് പരിശോധിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു ഇവനെയെല്ലാം തെരഞ്ഞെടുത്ത ആ നാട്ടിലെ ജനങ്ങളെ പറഞ്ഞാൽ മതി

    • @hari4406
      @hari4406 6 месяцев назад +3

      വല്ലവരും അവിഹിതം കാണിച്ചു പിഴച്ചതിന് പഞ്ചായത്ത് മെമ്പറോ നാട്ടുകാരോ എന്ത് തെറ്റ് ചെയ്തു? ഒരു അല്പം ആലോചിക്കുക. വല്ലവരും വന്നു തട്ടിക്കൊണ്ടു പോയതല്ല.

    • @VenuGopal-x4o
      @VenuGopal-x4o 6 месяцев назад

      അയാളെ നമ്മൾ കുറ്റം പറയാൻ പറ്റില്ല അവിഹിതം. അയാൾ ഇടപെട്ടാൽ അവർ ഒന്നാവും. ഇവളൊക്ക തുലയട്ടെ.

    • @suresh342sr
      @suresh342sr 6 месяцев назад

      @@hari4406 അവിഹിതം ആണ് എന്ന് പിന്നീട് മരണശേഷം ആണ് തെളിയുന്നത് ഞാൻ പറഞ്ഞത് കുടുംബ പ്രശ്നമാണെങ്കിൽ പോലും തടഞ്ഞുനിർത്തി എന്താണെന്ന് ചോദിച്ചിരുന്നു എങ്കിൽ... സദാചാര പോലീസിന്റെ വിളയാട്ടം ആണല്ലോ കേരളത്തിൽ

    • @AlbertAntony-s5j
      @AlbertAntony-s5j 6 месяцев назад +1

      Pootile prasnam
      Engine PARIHARIKUM

    • @hari4406
      @hari4406 6 месяцев назад

      @@AlbertAntony-s5j mattullavarodu chuttikkalikkan avasaram undakaruthu. Anganathe myrukale bharya aay vechondirikaruthu

  • @rajeev9383
    @rajeev9383 6 месяцев назад +9

    വിവാഹിതയായ ഒരുവളോട് സൗഹൃദഭാഷണത്തിനപ്പുറം വീഡിയോ കോളിനും സ്വകാര്യഭാഷണത്തിനും ക്ഷണിക്കുന്ന ഏതൊരാളിന്റെയും മനസ്സ് പുണ്യാളന്റേതല്ലായെന്നു തിരിച്ചറിയാൻ ഒരു സ്ത്രീക്ക് കഴിയണം അല്ലെങ്കിൽ അത് അവളുടെ കഴിവുകേടാണ്. അന്യന്റെ ഭാര്യയോട് മറ്റൊരുത്തന് സിംപതി തോന്നി അവളെ ദേവതയായി കാണുന്നത് സിനിമകളിലും നോവലുകളിലും മാത്രമാണ്.അവന്റെ മുന്നിൽ നിങ്ങൾ ഭർത്താവിനെ ചതിക്കുന്ന, ഭർത്താവറിയാതെ സ്വകാര്യചാറ്റിനു മുതിരുന്ന വെറുമൊരു ഭോഗവസ്തുവായ പെണ്ണ് മാത്രമാണ്.അങ്ങനെയുള്ള ഒരുവൾക്ക് ബസ് സ്റ്റാൻഡ് ശാന്തയുടെ വില മാത്രമേ അവൻ നല്കുന്നുള്ളൂ..ഇതുപോലെയുള്ള കഴുകന്മാർ സുന്ദര രൂപത്തിലും മാധുര്യമുള്ള സംസാരവുമായി സ്ത്രീകളുടെ മുമ്പിൽ പ്രത്യക്ഷപെടും.. സ്ത്രീകൾക്ക് അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി...ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളാണ് ബഹുഭൂരിപക്ഷവും കെണിയിൽ പെടുന്നത്.. അതിലേക്ക് കടന്നാൽ മതേതര ചാപ്പ കുത്തി സംഘിയാക്കും അതുകൊണ്ട് അതിലേക്ക് കടക്കുന്നില്ല..

  • @smithap-lr9dy
    @smithap-lr9dy 6 месяцев назад +3

    ലോറിക്കാരനെ ഇതിൽ പെടുത്തരുതായിരുന്നു ആത്മഹത്യ ചെയ്യാനാരുന്നെങ്കിൽ വേറെ എന്തൊക്കെ വഴികൾ അവർക്ക് തെരഞ്ഞെടുക്കാമായിരുന്നു

  • @josekutty7563
    @josekutty7563 6 месяцев назад +31

    അമിതമായ അവിഹിതബന്ധം ആപത്തിൽ കൊണ്ടെത്തിക്കും ഇതൊരു മാതൃകയാണ്

    • @bindhurejy5243
      @bindhurejy5243 6 месяцев назад +5

      അത്യാവശ്യത്തിന് ആകാം, അമിതമാകരുത്.😂😂😂

    • @sajupr8337
      @sajupr8337 6 месяцев назад +2

      Kazhappu aayal endu cheyyum mashe.shavam marikkatte

    • @akn650
      @akn650 6 месяцев назад

      She should not have any close relation with a criminal like Hashim,a drunkard with suicidal attitudes.

  • @Malayalam_Poems
    @Malayalam_Poems 6 месяцев назад +3

    മലയാളി ഇങ്ങനെയാണ്. എന്തു കണ്ടാലും നേരേയങ്ങ് പോകും. ഒരു സ്ത്രീ ഇങ്ങനെ ഇറങ്ങി നിന്നപ്പോഴെങ്കിലും ചെന്ന് ചോദിയ്ക്കേണ്ടതല്ലേ?

  • @rajangeorge4888
    @rajangeorge4888 6 месяцев назад +4

    വാടകക്ക് വീട് എടുത്ത്ത് കാമുകനുമായി ബന്ധപ്പെടാനായിരിക്കും

  • @salamibnu298
    @salamibnu298 6 месяцев назад +7

    Avoid unwanted relationship...

  • @thomassleamon3356
    @thomassleamon3356 6 месяцев назад +11

    ഇത് മുറിയന്മാരെ തേടിപോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്

    • @poulosepappu5746
      @poulosepappu5746 6 месяцев назад

      Allavarum angane alla anklum need very careful some people pennine venam sesham kolluga avarudey haram
      Pinne adthath nokum
      Athukondu evarile petta Chilarey visasican aagilla

  • @RajeshM-v1h
    @RajeshM-v1h 6 месяцев назад +4

    അവൾക്ക് കഴപ്പ് കൂടി നല്ലപോലെ

  • @rajashekharmenon186
    @rajashekharmenon186 6 месяцев назад +3

    എന്നാലും നിനക്ക് വേറെ ആരെയും കിട്ടിയില്ലേ അനുജേ, നീ എങ്ങനെ ഒരു ടീച്ചർ ആയി??? എന്തായാലും നന്നായി.😂😂😂

  • @gracyteacher1938
    @gracyteacher1938 6 месяцев назад +14

    ആരെങ്കിലും കൊന്നിട്ട് car ഇടിച്ചു ചളുക്കിയതാണ് എന്നാണോ പറഞ്ഞു വരുന്നത്.!!!!

  • @narayananan2588
    @narayananan2588 6 месяцев назад +14

    പണ്ട് കാക്കാൻ മാര് ഉള്ള സ്ഥലത്ത് കൂടി ആരും പോകില്ല നേരം കെട്ട നേരത്ത്,, ഇപ്പോൾ അവരുടെ കൂടെയും പോയി തുടങ്ങി

  • @thsalim966
    @thsalim966 6 месяцев назад +3

    ്് വല്ലവൻറേ യും കൂടെ ഇറങ്ങി പോകുന്ന വർക് ഇതൊക്കെ സംഭവിക്കും.

  • @KimnJ-cl7bd
    @KimnJ-cl7bd 6 месяцев назад +2

    സമർത്ഥകളായ പ്രിയപ്പെട്ട സ്ത്രീകളോട് ഒരു വാക്ക്.
    ഒരാളുടെ ഭാര്യയായിരിക്കെ പര പുരുഷനുമായി ബന്ധം സ്ഥാപിക്കുമ്പോൾ നിങ്ങളുടെ ഏതു താൽപര്യങ്ങൾക്കും അയാൾ പൂർണ്ണമായും തയ്യാറായിരിക്കും.
    അറിഞ്ഞുവെക്കുക.... അയാളുടെ ആത്യന്തികമായ ലക്ഷ്യം നിങ്ങളുടെ യോനീമുഖം ആയിരിക്കും. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മനസ്സിൽ സ്വന്തം യോനി മുഖം നൽകാൻ തയ്യാറായിരിക്കുകയും ചെയ്യും. ആ ഘട്ടം വരെ എത്താനുള്ള സമയമാണ് പ്രേമ കാലഘട്ടം. അതിൽ സ്വന്തം ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    പരപുഷനെ കണ്ടാൽ ആദ്യമേ യോനി ബന്ധം സ്ഥാപിക്കുക അതിനുശേഷം ഒഴിവാക്കി വിടുക.
    അങ്ങനെ ചെയ്താൽ പരപുരുഷൻ പിന്നെ വീണ്ടും നിങ്ങളെ അന്വേഷിച്ചു വരികയോ അപായപ്പെടുത്തുകയോ കൊല്ലാൻ നടക്കുകയോ ചെയ്യില്ല.
    അതുകൊണ്ട് പരപുരുഷ വേണം എന്ന് ബന്ധം തോന്നിയാൽ ഉടനെ ലൈംഗികമായി ബന്ധപ്പെടുക. തൃപ്തിപെടുക. വീട്ടിൽ പൊയ്ക്കോളുക.
    അല്ലെങ്കിൽ കൊല്ലപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼.
    മറ്റൊരാളുടെ ഭാര്യയെ പ്രേമിക്കാൻ നടക്കുന്നവൻ ലൈംഗിക കഴപ്പിനപ്പുറം മറ്റു ഒന്നും ചിന്തിക്കുന്നില്ല എന്ന് മനസ്സിലാക്കുക വിഡ്ഢികളായ സ്ത്രീകളെ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
    സ്വന്തം ഭർത്താവ് പരിഗണിക്കുന്നില്ലെങ്കിൽ സ്വയംഭോഗം ചെയ്തു തൃപ്തിയടയുക. ആയിരം വഴികളുണ്ട്.🎉

  • @babut4613
    @babut4613 6 месяцев назад +4

    വേലി ചാടിയ പശൂന്കോല് കൊണ്ടു മരണം

  • @hussanabdurahman.9741
    @hussanabdurahman.9741 6 месяцев назад +2

    സംശയലേശമന്യേ എല്ലാ മതിലുണ്ട്: iiiii
    മൂത്രക്കുഴിക്കേസ് .......

  • @babuta1977
    @babuta1977 6 месяцев назад +2

    ട്രാവലർ വാഹനത്തിൽ ഉണ്ടായിരുന്ന സഹപ്രേവത്തകർക് തടയാമായിരുന്നു
    പോലീസിൽ അറിയിക്കാമായിരുന്നു
    😮😅

  • @AjinaRehman
    @AjinaRehman 6 месяцев назад +2

    ടീച്ചർ ചോദിച്ചു വാങ്ങിയ മരണം അങ്ങനെ വേണം ടീച്ചർക്ക്

  • @AlbertAntony-s5j
    @AlbertAntony-s5j 6 месяцев назад +3

    Pooreemakal
    Chakatte

  • @SanthuSanthosh-c6h
    @SanthuSanthosh-c6h 6 месяцев назад +3

    Avante muriyandi kittan poyathayirikkum aval

  • @SurendranK-ui9br
    @SurendranK-ui9br 6 месяцев назад +3

    സ്വന്തം കുടുംബം മറന്ന് തെരുവിൽ കാണുന്ന ആഭാസന്മാരുമായി സൗഹൃദവും, രഹസ്യ ബന്ധവും കൊണ്ടുനടക്കുന്നവർക്ക്‌ പാഠമാകട്ടെ ഇത്തരം സംഭവങ്ങൾ

  • @rithus697
    @rithus697 6 месяцев назад +4

    പാപത്തിന്റെ ശമ്പളം👌👌👌👌

  • @azeeznv805
    @azeeznv805 6 месяцев назад +6

    തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് സത്യം നുണ ആയും നുണ സത്യമായും രൂപാന്തരമായി മാറും

  • @satheesannair8051
    @satheesannair8051 6 месяцев назад +3

    ലവ് ജിഹാദ്

  • @MavelikaraMediaChannel
    @MavelikaraMediaChannel 6 месяцев назад +2

    ഭർത്താവും മക്കളും ഉള്ള ഇവൾക്ക് കിട്ടേണ്ട കൂലി തന്നെ കിട്ടി

  • @bzechariahb2435
    @bzechariahb2435 6 месяцев назад +2

    അനുജയുടെ മോനും ഭർത്താവിനും വലിയ നഷ്ടം..... ഹാഷിമിന് 72 കോറികൾ....... മൂന്നാല് ദിവസമായിട്ട് പുള്ളി ഭയങ്കര തിരക്കിലാണ്... 72 ഹൂറികളെ അനുഭവിക്കുന്ന തിരക്ക്.....

    • @gletzfootmarket1931
      @gletzfootmarket1931 6 месяцев назад

      . ഹശിമിനും കുഞ്ഞും ഭാര്യയുമുണ്ട് . ഒരു തേവിടിച്ചി കാരണം ആ കുഞ്ഞിന് പിതാവ് ഇല്ലാതെ ആയി. ഒരു മുസ്‌ലിം നാമധാരി അവരുടേ വിശ്വാസത്തിന് എതിരായി കള്ള് കുടിക്കുകയും തോന്നിയ പോലെ നടക്കുകയും ചെയ്യുമ്പോൾ ഉള്ളാലെ സന്തോഷിക്കാത്ത മറ്റു മതസ്ഥർ ഉണ്ടെങ്കിൽ ലൈക് അടിച്ച് പോ

  • @JoseEA-g8l
    @JoseEA-g8l 6 месяцев назад +2

    ഇവളെ ടീച്ചർ എന്നല്ല വിളിക്കേണ്ടത് വേറെ പേരുകളുണ്ട്

  • @makkarmm165
    @makkarmm165 6 месяцев назад +22

    നോമ്പ് 😂 ആർക്ക്

  • @somathomas6488
    @somathomas6488 6 месяцев назад +2

    ലോകമേ തറവാട് 🥲🥲🥲നഷ്ടങ്ങൾ അ കുഞ്ഞുങ്ങൾക്ക്.... ഹാഷിമിന് പരലോകത്തും വേറെ ഹൂറികളെ കിട്ടും... അനുജ അതിൽ ഒരു ഹൂറി ആകുമോ 🤔🤔🤔

  • @RajeshRajan-ed8rc
    @RajeshRajan-ed8rc 6 месяцев назад +2

    അവൻ ജിഹാദ് ചെയ്ത് സ്വർഗ്ഗത്തിൽ പോയി.

    • @us2570
      @us2570 6 месяцев назад

      എടാ ചാണക കീടമേ മുസ്ലിങ്ങൾ പാവനമായി കാണുന്ന ഈ റമളാൻ മാസത്തിൽ അതും കള്ള് കുടിച് പിന്നെ പരസ്പരം തൊടാൻ പാടില്ലെന്ന് ഇസ്ലാം മതം പഠിപ്പിക്കുന്ന അന്യ സ്ത്രീ മായി അവിഹിത ബന്ധം ഉള്ള ഒരു മുസ്ലിം നാമധാരി ഇസ്ലാം നരകത്തിൽ പോകുമെന്ന് തറപ്പിച്ചു പറഞ്ഞ ആത്മഹിത്യ ചെയ്യുമ്പോൾ നീ അവനെ ജിഹാദി ആക്കുന്നു സ്വർഗം കൊടുക്കുന്നു.. എന്താല്ലേ... മനസിന് കുഷ്ട്ടം പിടിച്ച നിനക്ക് ഇങ്ങിനെയെല്ലാതെ ചിന്തിക്കാൻ ആവില്ല... അതിന് നിന്നെ നിന്റെ ആശയം സമ്മതിക്കില്ല...

  • @Prabhasooryan1234
    @Prabhasooryan1234 6 месяцев назад +3

    Uppu,Thinnavar Vellam,kudikkum

  • @spirit2154
    @spirit2154 6 месяцев назад +2

    ലോറി ഡ്രൈവറെ ഓർത്തു വിഷമം വരുന്നു

  • @manoharankm7876
    @manoharankm7876 6 месяцев назад +4

    എന്തു ടീച്ചർ ?

  • @bhavyalijeesh8352
    @bhavyalijeesh8352 6 месяцев назад +5

    Familiye marannu jeevichthalle nannayi

  • @prasadkgnair5552
    @prasadkgnair5552 6 месяцев назад +2

    ലോറി ഡ്രൈവർ പെട്ടു. വയറ്റ് പിഴപ്പു മനുഷ്യൻ പെട്ടു.

  • @kkr476
    @kkr476 6 месяцев назад +3

    Numerous incident of girls falling for bus drivers of their regular route. This is the consequenses.......

    • @Leo-do4tu
      @Leo-do4tu 6 месяцев назад +2

      So true.

  • @pauly7182
    @pauly7182 6 месяцев назад +3

    What is the point of spending time and money on this case.
    She reaped what she sowed.
    & Hashim had a clear planning .
    Please don’t pull other individuals to this case.

  • @rojanair8307
    @rojanair8307 6 месяцев назад +20

    ശരിക്കു സംഭവിച്ചത് എന്തെന്ന് മരിച്ചവർക്ക് മാത്രം അറിയാം... പിന്നെ വെറുതെ വായിട്ടു അലച്ചിട്ടു എന്തു കാര്യം? രണ്ടുപേരും അവരുടെ വഴിക്കു പോയി. .
    .
    എത്രയോ ക്രിമിനൽ cases വിധി വരാതെ കിടക്കുന്നു.. അതൊക്കെ തപ്പി എടുത്തു നീതി നടപ്പാക്ക്.... അല്ലാതെ ഇതിന്റെ പിന്നിൽ നടന്നിട്ട് ഒരു കാര്യവും ഇല്ല... എല്ലാം വിധി 🙏🙏

    • @soudathkr9512
      @soudathkr9512 6 месяцев назад

      Carect 👍

    • @sunnygeorge2129
      @sunnygeorge2129 6 месяцев назад +2

      വിധി അല്ല വരുത്തി വെച്ചത്

    • @sheejaps3782
      @sheejaps3782 6 месяцев назад

      *Correct✅️​@@soudathkr9512

  • @roshanthomas1750
    @roshanthomas1750 6 месяцев назад

    V good

  • @ajayantr6634
    @ajayantr6634 6 месяцев назад +1

    Madhyam over ayal Manushyan Mrigham avunnu.

  • @tomyjoseph700
    @tomyjoseph700 6 месяцев назад +2

    A veshiyye konna the nannayirunnu

  • @babykuttymathew8644
    @babykuttymathew8644 6 месяцев назад +2

    Anuja Atmahathya cheiyyunnu ennu vilichu paranju enna kadha….?!?!?

  • @kalasunder6818
    @kalasunder6818 6 месяцев назад +2

    Nannayi, avalum avanum chaavaan janicha 2 janmangal, avalkku oru mon undu, avane ortho avalu ivante purake poyappol..

    • @serv-f9u
      @serv-f9u 6 месяцев назад

      Pinne nee marikkille? Ellarum marikkana Pothe janikkunne. Vivaradoshi

  • @SHERRYBABU555
    @SHERRYBABU555 6 месяцев назад +1

    Lorry driver poornamaayoom kutta vimukthen aakkukaa.....❤

  • @skariathomas4591
    @skariathomas4591 6 месяцев назад +9

    ലോകത്തു എന്തു പ്രശ്നം ഉണ്ടായാലും അതിൽ നമ്മന്റെ മതത്തിന്റെ ആളു കാണും. ചമാധാന മതത്തിലേക്കു എവർക്കും സ്വാഗതം. തള്ളാഹു കുക്കുമ്പർ..

    • @sugathansudhi1616
      @sugathansudhi1616 6 месяцев назад

      Loka samaadaanam mattu mathakkarku, jihadikalude mukkaaliloode

    • @saythetruthevenitmaybebitter
      @saythetruthevenitmaybebitter 6 месяцев назад

      ഞമ്മൻ്റെ മതത്തിലെ ശിക്ഷാ നിയമം ഇന്ത്യയിൽ ഇല്ലാത്തതാണ് പ്രശ്നം