മരുഭൂവിൽ പൂ നിലാവായ് ഉദിച്ച റസൂലുള്ള | Marubhoovil Poo | Seena Kannur | Ishal Malabar

Поделиться
HTML-код
  • Опубликовано: 10 мар 2024
  • #ishalmalabar #marubhoovil #bappuvelliparamb
    Watch മരുഭൂവിൽ പൂ നിലാവായ് ഉദിച്ച റസൂലുള്ള | Marubhoovil Poo | Seena Kannur | Ishal Malabar
    Sung By : Seena Kannur
    Lyrics : Bappu Velliparamb
    Music : T C Koya
    D.O.P : Manu Joseph
    Editing : Dwithi
    Co ordinator : Abhilash Parayeri
    Cam asso : Gokul Gangadaran
    Make up : Sony Sagar
    Art : Nandhu
    Unit&studio : Millennium Digital Clt
    Online media : Asneem sait
    marubhooviyil poo nilav | marubhooviyil poo nilav mappila patt | seena kannur | seena kannur mappila pattukal | ishal malabar | hits of ishal malabar | traditional mappila patt | mappila album song | bappu velliparamb | bappu velliparamb mappila pattukal | malabar makkani | ishal malabar shorts | seena kannur mappila patt cover song | marubhoovil poo nilav cover version | cover song | latest mappila songs
  • ВидеоклипыВидеоклипы

Комментарии • 44

  • @user-sz9si6qy9s
    @user-sz9si6qy9s 3 месяца назад +4

    സീന ആ ലാപനം കൊണ്ടും പാട്ടിൽ തന്റെതയാ ശൈലി നില നിർത്തി. എ നീയും നല്ല പാട്ടുകൾ പാടാൻ പടച്ചവൻ അ നുഗ്രഹിക്കെട്ടെ

  • @gamingwithaslam5593
    @gamingwithaslam5593 3 месяца назад

    👏👏👏👍👍
    നന്നായി പാടുന്നു
    അഭിനന്ദനങ്ങൾ

  • @user-dy9jb7sd5l
    @user-dy9jb7sd5l 3 месяца назад

    Hai Seena nannaipadi nalla varikal supper Grait❤❤❤😅

  • @mujeebuppala4316
    @mujeebuppala4316 3 месяца назад +2

    സീന ചേച്ചിയുടെ ഒരുപാട് പാട്ടുകളിൽ വിത്യസ്തമായിട്ടാണ് ഈ ഒരു ആലാപനം 🥰🥰🥰✌🏼✌🏼👍🏻👍🏻

  • @user-bx7sq7fg6f
    @user-bx7sq7fg6f 3 месяца назад +1

    Wow nice❤

  • @Balkisrasheed
    @Balkisrasheed 3 месяца назад

    മനോഹര ഗാനം ❤ സീന സൂപ്പർ

  • @shamsu67
    @shamsu67 3 месяца назад

    സീനേച്ചി നന്നായി പാടി

  • @user-iu4yj3fp3o
    @user-iu4yj3fp3o 3 месяца назад

    സൂപ്പർ സൂപ്പർ ❤❤

  • @KL60KANHANGAD
    @KL60KANHANGAD 3 месяца назад +1

    Super

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw 4 дня назад

    Chechi.kalakkitto❤

  • @sujikumar792
    @sujikumar792 Месяц назад

    Very good presentation

  • @ishalvisionkaniyala6126
    @ishalvisionkaniyala6126 3 месяца назад

    ❤❤poli seenechi

  • @KATLEES.
    @KATLEES. 3 месяца назад

    Seenechi❤️❤️👏

  • @Aysha_shahwa
    @Aysha_shahwa 3 месяца назад +1

    ❤❤👍🏻

  • @aaapy_47
    @aaapy_47 3 месяца назад +1

    ❤❤

  • @EichuPmPm
    @EichuPmPm 3 месяца назад +1

    👏👏👏👏👍👍👍👍seenechi polichu super super👏👏👏

  • @user-sz9si6qy9s
    @user-sz9si6qy9s 3 месяца назад

    അഷ്‌റഫ്‌ പയ്യന്നൂർ

  • @MALIKPEROOR
    @MALIKPEROOR 3 месяца назад

    Woow nice song❤️❤️

  • @midhafathima1990
    @midhafathima1990 3 месяца назад

    Super ❤❤❤❤❤

  • @ashrafpallanji3908
    @ashrafpallanji3908 3 месяца назад +1

    Seenechi സൂപ്പർ അടിപൊളി 🎉

  • @ponnusponnu1614
    @ponnusponnu1614 3 месяца назад +1

    അടിപൊളി... സൂപ്പർ ❤❤

  • @SulthanaCheruvadi
    @SulthanaCheruvadi 3 месяца назад

    ❤ സീന കണ്ണൂർ❤
    ബാപ്പു വെള്ളിപറമ്പ് രചിച്ച് പഴയ കാല തബലിസ്റ്റും സംഗീതജ്ഞനുമായ T C കോയ സംഗീതം നൽകിയ മരുഭൂവിൽ പൂനിലാവായ് ......... എന്ന ഗാനം മനോഹരമായി പാടി.
    സീനയുടെ പാട്ട് കേട്ട് നാളേറെയായി.
    സീന യെ ആദ്യമായി മാപ്പിളപ്പാട്ട് പഠിപ്പിച്ചതും വേദികളിൽ അവസരം നൽകിയതുമൊക്കെ ഞാനാണെന്ന് സീന കണ്ണൂർ നാടാകെ പറഞ്ഞു നടക്കുന്നുണ്ട്. സന്തോഷമുള്ള കാര്യമാണ്. ഞാനും സീനയും കണ്ണൂരി ലെ പള്ളിപ്രം എന്ന ഗ്രാമത്തിലാണ് കണ്ടുമുട്ടുന്നത്. ഞാൻ ജോലി ചെയ്തിരുന്ന പള്ളിപ്രം യു.പി. സ്കൂളിലും താമസിച്ചിരുന്ന വീട്ടിലുമൊക്കെ വന്ന് സീന പാട്ട് പഠിക്കുമായിരുന്നു. 1987 കാലത്ത് എൻ്റെ കൂടെ വേദികളിൽ സീന പാടാൻ തുടങ്ങി. കണ്ണൂരിലെ അറിയപ്പെടുന്ന പാട്ടുകാരനും ഇത് പോലെ വീട്ടിൽ വന്ന് പാട്ട് പാട്ട് പാടി പരിശീലിച്ചിരുന്നു. എൻ്റെ ഗായക സംഘത്തിൽ നിരവധി വേദികളിൽ പാടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം അതെ കുറിച്ചൊന്നും പറയാറില്ല. അക്കാലത്ത് എൻ്റെ സ്കൂളിൽ നിന്നുമുള്ള എൻ്റെ ശിഷ്യ തങ്കമണി സംസ്ഥാന തലത്തിൽ തന്നെ അറിയപ്പെട്ട ബാലഗായികയായിരുന്നു. കാസർഗോഡ് നടന്ന ഉബൈദ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിൽ എൻ്റെ ട്രൂപ്പിൽ പാടി ഏറ്റവും നല്ല ബാല ഗായികക്കുള്ള ട്രോഫി കരസ്ഥമാക്കിയിരുന്നു. അക്കാലത്ത് എറണാകുളത്ത് റിക്കാർഡ് ചെയ്ത കാസ്റ്റുകളിൽ ബാപ്പു വെള്ളിപറമ്പിൻ്റെയും, പി.എ. ബി. അച്ചനമ്പലത്തിൻ്റെയും രചനകൾ റിക്കാർഡ് ചെയ്തിട്ടുണ്ട്. തങ്കമണി സജീവമായി രംഗത്തില്ല. പ്രേംനസീറിൽ നിന്ന് കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ തങ്കമണിക്ക് ഉപഹാരം ലഭിച്ചിട്ടുണ്ട്.
    മുക്കം സാജിതയെ (കിളിയേ .... ദിക്റ് പാടി )അറിയുമല്ലൊ. സാജിതയുന്നു. എട്ടാം വയസ്സിൽ അടിച്ച് പാട്ട് പഠിപ്പിച്ചിട്ടുണ്ട്. ആദ്യമായി ഗാനമേള വേദികളിൽ പാട്ട് പാടാൻ മലയോര പ്രദേശമായ " അള്ളി എസ്റ്റേറ്റിൽ നിന്നും കൂട്ടിക്കൊണ്ട് വന്നു എന്ന് .
    പലരുമുണ്ട് ലിസ്റ്റിൽ.
    പറഞ്ഞാൽ നീണ്ട് നീണ്ട് പോകും.
    സീനയുടെ പാട്ട് കേട്ടത് ഒരു നിമിത്തമായതാണ്.
    ഇപ്പോൾ തമിഴിൽ ഏറെ അറിയപ്പെടുന്ന ഒരു ഗായകനുണ്ട്. കണ്ണൂരിൽ നിന്ന് രണ്ട് പ്രാവശ്യം എന്നോട് അവസരം ചോദിച്ചു വന്നു. ഒന്നാമത്തെ പ്രാവശ്യം വന്നത് ഞാൻ മറന്നുപോയിരുന്നു. വീണ്ടും കണ്ണൂർ ടൗൺ ഹാൾ പരിസരത്ത് നിന്ന് തന്നെയാണ് കണ്ട് മുട്ടിയത്. അടുത്ത ആഴ്ചയിൽ തന്നെ കാസറ്റിൽ പാടാൻ അവസരം നൽകി. പിന്നീട് പല വേദികളിലും, ആൽബങ്ങളിലും അവസരം നൽകി. ഇപ്പോൾ വളർന്നു ആകാശം മുട്ടി. ഒരു ഫോൺകോൾ എങ്കിലും പ്രതീക്ഷിക്കുമല്ലൊ...എവിടെ ? No No No..
    ഇത് വെറുതെ പറയുന്നതല്ല. പാലക്കാട്ടുകാരൻ മാപ്പിള ക്കലാ പരിശീലകൻ ഷംഷുവിന് അറിയാവുന്ന കാര്യമാണ്. (തൽക്കാലം നിർത്തട്ടെ. ഇനിയും തുടരാം. കേരളത്തിലെ ആദരിക്കപ്പെടേണ്ട മാപ്പിള ക്കലാകാരന്മാരിൽ എഴുപത്തിആറാമത്തെ നറുക്ക് എനിക്കാണ്. 75 പേരെ ആദരിച്ചു കഴിഞ്ഞു. )

    • @zinzinkalavedhi7047
      @zinzinkalavedhi7047 3 месяца назад

      ഇത്.എന്റെ..c.v.a.കുട്ടിമാഷ്.രണ്ടീച്ചറുപ്രായത്തിൽ.മാപ്പിളപ്പാട്ട്.പഠിപ്പിച്ച.അല്ലാഹ്.ർന്ന്.പറയാൻ.പഠിപ്പിച്ചമാഷ്.പലപല.മത്സരവേദികളിലും.മാഷിന്റെ.മാപ്പിളത്തരവട്ടിൽ.പിറന്നൊരു.എന്ന.ഗാനം പാഫി.ഒന്നാം.സമ്മാനം.കിട്ടിയിട്ടുണ്ട്.ഇന്നത്തെ..സീനകണ്ണൂർ എന്നഞസ്ന.എവിടെയെങ്കിലും.എത്തിയിട്ടുണ്ടെങ്കിൽ.അത്.എന്റെഗുരുനാഥന്റെ.കഴിവകൊണ്ട്.മാത്രമാണ്.കടന്നുപോയവഴികൾ.മറക്കുന്നത്.ഒരുകലാ കാർന്മാർക്കും.നല്ലതല്ലാ ഓരോപടികൾ.കയറുമ്പോഴുംതാഴെ.ഒന്ന്.തിരിഞ്ഞുനോക്കുന്നത്.നല്ലതാണ്.താങ്ക്സ്.മാഷേ

    • @user-dy9jb7sd5l
      @user-dy9jb7sd5l 3 месяца назад

      Hai Seena Kutti mashe ormippiche thannathinne valiyoru thanks❤❤❤❤

  • @riyasksdofficial
    @riyasksdofficial 3 месяца назад

    സീനേച്ചി നിങ്ങൾ പൊളിയല്ലേ... അടിപൊളിആയി പാടി ❤❤

  • @asifuppalaasifuppala1866
    @asifuppalaasifuppala1866 3 месяца назад

    Nice 😍😍 chechi

  • @SuhailSuhail-dc8fw
    @SuhailSuhail-dc8fw 3 месяца назад

    സീന ചേച്ചി സൂപ്പർ song അടി പൊളി singing sp thanks ടീം ഗസൽ വേങ്ങര

  • @ishalkannurofficial4865
    @ishalkannurofficial4865 3 месяца назад

    👍👍👍👍👍

  • @mfaisalp3152
    @mfaisalp3152 3 месяца назад

    👍👍

  • @najmap2074
    @najmap2074 3 месяца назад

    സീനേച്ചി സൂപ്പർ ❤❤👍👍

  • @surumaentertainer9148
    @surumaentertainer9148 3 месяца назад +1

    സീന ഇത്ര മനോഹരമായി പാടുമെന്ന് ഞൻ അറിയില്ല... സൂപ്പർ സീന.... ഒരു വെറൈറ്റി ടോൺ ഉണ്ട് ആ ആലാപനത്തിന്ന്...
    ഇനിയും പാടണം (ഷുക്കൂർ ഉടുമ്പുന്തല)

    • @zinzinkalavedhi7047
      @zinzinkalavedhi7047 3 месяца назад

      താങ്ക്സ്.സാർ.. ഇല്ലപ്പാ.ഒന്ന്.ശ്രമിച്ചു.നോക്കിയതാ..ഇഷ്ടപ്പെട്ടപാട്ടാണ്

    • @zinzinkalavedhi7047
      @zinzinkalavedhi7047 3 месяца назад

      എന്റെ.പ്രിയപ്പെട്ട.c.v.a.കുട്ടിമാഷ്.മറക്കാൻപറ്റുമോ.മാഷിനെ.മാപ്പിളപാട്ട്.പഠിപ്പിച്. ഈഫീൽഡിൽത്തന്നെ.ജീവിതമാർഗം.കണ്ടെത്തി.ഇന്നുമപ്പിലപാട്ടപാടി.സീനകണ്ണൂർ എന്നാഞ്ചൻ.എവിടെയെങ്കിലും.എത്തിയിട്ടുണ്ടെങ്കിൽ.അത്.ഗുരുക്കന്മാരുടെ.കഴിവ്.കൊണ്ട്.മാത്രമാന്വദ്യമായി.അല്ലാഹ്.എന്ന്.വിളിക്കാൻ.പഠിപ്പിച്ച മാഷ്.കുറേ.കഥടപ്പെട്ടു.ആ.വാക്ക്.പഫിച്ചെടുക്കാൻ.വന്നവഴിമാറക്കാൻ.പാടില്ല.എന്ന്.നമ്മൾ.മനസിലാക്കി.ജീവിക്കണം.നന്നിയുണ്ട്.മാഷേ.ഒരുപാട്

  • @arfanfaaz7622
    @arfanfaaz7622 3 месяца назад

  • @sajinariyas670
    @sajinariyas670 3 месяца назад

    👍🥰

  • @hussainkk5469
    @hussainkk5469 3 месяца назад +1

    Super ♥️♥️♥️♥️

  • @KhalidKhalid-ou6nr
    @KhalidKhalid-ou6nr 3 месяца назад

    Adipoly Puliyalla pupuly

  • @sasick1618
    @sasick1618 3 месяца назад

    സൂപ്പർ❤

  • @shameemkallungal1091
    @shameemkallungal1091 23 дня назад

    നല്ല ആലാപന ശൈലി..... ❤️🌹👍,,,
    ഇത് ഒറിജിനൽ ആരുടേയ??
    ആരാ സിംഗിംഗ്,,,
    ലിറിക്‌സ്???
    Plz, reply,,,,

  • @jaleeljaleel3537
    @jaleeljaleel3537 3 месяца назад +1

    കരോക്കൊക്കിട്ടു മാ

  • @hafsathhafsath4263
    @hafsathhafsath4263 3 месяца назад

    👎👎👎👎👎

  • @shaplus.software
    @shaplus.software 2 месяца назад

    Bc ما شاء الله

  • @razeena1236
    @razeena1236 3 месяца назад

    ❤❤