ലാറ്റിനമേരിക്കയിൽ വീണ്ടും അർജന്റീന ഗർജ്ജനം🇦🇷🔥| Argentina champion malayalam

Поделиться
HTML-код
  • Опубликовано: 26 авг 2024

Комментарии • 129

  • @shibilymhd1784
    @shibilymhd1784 Месяц назад +111

    കപ്പ് വാങ്ങാൻ നേരം മെസ്സി ഡിമരിയെയും ഒറ്റമേന്റിയെയും വിളിക്കാനുള്ള ആ മനസ്സ് ❤❤😍

  • @fathimadilfa1686
    @fathimadilfa1686 Месяц назад +187

    💙 വിജയം ഉറപ്പിച്ച ഗോൾ നേടി ലൗറ്റാരോ ആൾകൂട്ടത്തിൻ്റെ മുന്നിലൂടെ രാജാവിനടുത്തേക്ക്👑 ഒരു വരവുണ്ട്
    അദ്ധേഹത്തെ അവർ കൈ വിടില്ല💙

    • @ahammedsuhail353
      @ahammedsuhail353 Месяц назад +3

      🙌

    • @sreegith_3315
      @sreegith_3315 Месяц назад +8

      Lokam muzhuvan ethire ninnppoll oru cheru punchiri ayit penalty eduthollu nu ah penalty koduthu kaliyilekk thirichu kondu Vanna njangade captain ahnu Avan ippo tournament le top scorer um final cup edukkan ulla goal um adichu kanichu koduthu 😢 Laturo Martinez ❤ and Messi

    • @histocap
      @histocap Месяц назад +8

      ആ സ്നേഹവും കെട്ടുറപ്പും തന്നെയാണ് അവരുടെ വിജയവും. Vamos ❤

  • @sathishappunnisathishappun546
    @sathishappunnisathishappun546 Месяц назад +29

    എന്തൊരു അവതരണമാണ് ഭായ്... 🇦🇷🇦🇷🇦🇷👍🏻👍🏻👍🏻

  • @ArunRaj-cm3zn
    @ArunRaj-cm3zn Месяц назад +41

    മാലാഖയെ ഒരിക്കലും മറക്കില്ല ഞങ്ങൾ അർജന്റീന ആരാധകർ ഞങ്ങൾ ഇതിഹാസ രാജാവാണ് അയാളും ഇനി ഞങ്ങൾക്കൊന്നും നേടാനില്ല ലോകത്തിനു മുമ്പിൽ തെളിയിക്കാനും ഇല്ല 🇦🇷🇦🇷🇦🇷🇦🇷

  • @nabeelan7263
    @nabeelan7263 Месяц назад +82

    നീലക്കുറിഞ്ഞി പൂക്കൻ സമയം എടുക്കും പുതു കഴിഞ്ഞാൽ നയന മനോഹരം 🥹
    Vamos Argentina 🇦🇷
    Vamos Messi 🇦🇷

    • @AfsalPc-zb6xc
      @AfsalPc-zb6xc Месяц назад +2

    • @naseerbrand5953
      @naseerbrand5953 Месяц назад

      Spain 🇪🇸 undu bro aduttha loka Cuppum Spain 🇪🇸 adukkum

    • @arg282
      @arg282 Месяц назад

      @@naseerbrand5953 No..... അര്ജന്റീനയും സ്പെയിൻ നും ഫൈനലിൽ എത്തി കഴിഞ്ഞാൽ സ്പെയിൻ നു പിടിച്ചു നിൽക്കാൻ പറ്റില്ല.... ഈ യൂറോ കണ്ടിട്ട് നിങ്ങൾ വിലയിരുത്തണ്ട... യൂറോപ്യൻ ടീമിന്റെ കൂടെ കളിക്കുമ്പോൾ അര്ജന്റീന ഗിയർ ചേഞ്ച്‌ ചെയ്യും.... അതാണ് നിങ്ങൾക് വിട്ടു പോയത്

  • @JJ-ej2hx
    @JJ-ej2hx Месяц назад +39

    മെസിയും പിള്ളേരും സീൻ 🔥🔥🔥🔥🔥🔥❤️

  • @hazinsharafu4426
    @hazinsharafu4426 Месяц назад +49

    28 വർഷം കാത്തിരുന്നു അതിന് ശേഷം 4 കപ്പുകൾ 👍👍

    • @Asifaas559
      @Asifaas559 Месяц назад +10

      ഇനി സ്പെയിനിനെ കൂടി വീഴ്ത്തി ഫൈനലിസിമ

  • @sachusaji
    @sachusaji Месяц назад +14

    എന്റെ മോനെ മെസ്സി എന്നാ രാജാവും പൊളി ആണ് കൂടെ നമ്മുടെ ആശാന്നും 🙏💞😘😘

  • @hajarahajara7827
    @hajarahajara7827 Месяц назад +62

    L.martinez and di maria നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ല ❤❤😢🇦🇷❤️‍🔥

  • @LuqmanulHakimcv
    @LuqmanulHakimcv Месяц назад +6

    Cuti - Licha combo is something else 🤝 absolute warriors 🔥

  • @s4acreation182
    @s4acreation182 Месяц назад +12

    ലിച്ചയും ക്യൂട്ടീയും ഒപ്പം ഡിബുവും ഇന്ന് കാണിച്ച performance 🔥🔥🔥🔥അതിന് പിന്നാലെ Lautaroയുടെ മിന്നും Goal 🔥🔥🔥Vamos Argentina 🇦🇷🇦🇷🇦🇷Live long King Leo👑

  • @mnafk2773
    @mnafk2773 Месяц назад +13

    അതികാര പരിതി തീരുന്നത് ഞങ്ങൾ ഭരിക്കുകയും അനുഭവിക്കുകയും ചെയ്യും💪🇦🇷 vamos

  • @royjames8358
    @royjames8358 Месяц назад +32

    അതെ മെസ്സിയുടെ കണ്ണുനീരിരിന് മറുപടി മാർട്ടിനെസ് കൊടുത്തു ❤❤❤

  • @sahadpc9144
    @sahadpc9144 Месяц назад +11

    വീഡിയോക്ക് ആദ്യം ലൈക്ക്.പിന്നെ കാണും❤

  • @aswinaswin7633
    @aswinaswin7633 Месяц назад +150

    Ini ayalee enth paranj vimarshikkum🤌 🇦🇷🇦🇷🔥

  • @younaz-tp9xd
    @younaz-tp9xd Месяц назад +7

    Romero and lisandro real heroes 💥🥵🥵

  • @anishkkk4475
    @anishkkk4475 Месяц назад +14

    മാലാഖക്ക് ഏറ്റവും മികച്ച യാത്രയയപ്പ് കൊടുക്കാൻ കപ്പിൽ കുറഞ്ഞതൊന്നും അവർക്ക് വേണ്ടായിരുന്നു....കളിക്കിടയിലെ സിംഹഗർജ്ജനം പരിക്കേറ്റ് ബെഞ്ചിലേക്ക് മാറിയപ്പോൾ കളിയുടെ വേഗത കുറയാതെ അവർ കാത്തു സൂക്ഷിച്ചു.... പക്ഷെ കളത്തിന് പുറത്തു നിന്ന് തന്നെ ടീമിനെ നോക്കിയ രാജാവിന്റെ കണ്ണീർ മാർട്ടിനെസിന്റെ ഹൃദയം തുളച്ചിരിക്കണം..... അവസരം മുന്നിൽ വന്നപ്പോൾ അവന്റെ കാലിൽ നിന്നും പാഞ്ഞത് തീ ഗോളം തന്നെയായിരിക്കണം.... കോടികണക്കിന്‌ അര്ജന്റീനിൻസ് അതെ സമയം രണ്ടു കൈകളും വാനിലുയർത്തു ഒരേ ശബ്ദത്തിൽ പറഞ്ഞത് മറ്റൊന്നുമല്ല...*വാമോസ് അർജെന്റിനെ*.... ലോകഫുട്ബാളിന്റെ മന്ത്രികന്മാർ കപ്പിന് മുത്തമിടുന്ന സമയം വിദൂരമല്ലെന്നു കണ്ട നായകന്റെ കണ്ണിൽ പിന്നെ കണ്ണീരിനു പകരം കണ്ടത് തീ പാടുന്ന സിംഹനോട്ടം തന്നെ.... കപ്പ് വാനിലേക്കുയർത്തി അവർക്ക് ഈ ലോകത്തോടു പറയുള്ളതും അത് തന്നെ ഞങ്ങളെ ഞങ്ങളാക്കിയ ഈ സ്നേഹത്തിന് എല്ലാവരോടും നന്ദി... വാമോസ് അര്ജന്റിനെ... 🇦🇷

  • @akshayachu7724
    @akshayachu7724 Месяц назад +1

    നല്ല അവതരണം ARG🔥🔥🔥

  • @marshadsp1515
    @marshadsp1515 Месяц назад +5

    2007.2014.2015.2016.varshangalil messiyude kannuneeru podinjathu ee* 4*kireedangalku vendiyayirunnu ennu yadarthyam vamos Messi vamos argantina 💯💪

  • @JERIN-qy3jn3fe6z
    @JERIN-qy3jn3fe6z Месяц назад +15

    Ellamkondu ayall dhaivam ayii❤❤❤❤

  • @manuprasad1989
    @manuprasad1989 Месяц назад +3

    എന്റെ പൊന്നു ബ്രൊ 😍😍എന്തൊരു അന്യായ വിവരണം ❤️❤️

  • @FAISALPNA
    @FAISALPNA Месяц назад +6

    നിങ്ങളുടെ ഈ അവതരണത്തിനായി കാത്തിരിക്കുകയായിരുന്നു... 🥰

  • @varshachooranolickal
    @varshachooranolickal Месяц назад +16

    Congratulations Argentina 🇦🇷

  • @mineshpm5643
    @mineshpm5643 Месяц назад +1

    അവതരണം രോമാഞ്ചം ❤️‍🩹

  • @aswinaswin7633
    @aswinaswin7633 Месяц назад +21

    4 international cup messiiiiiiiiii..... 🇦🇷🤌

  • @ashkaraliashkar8101
    @ashkaraliashkar8101 Месяц назад +12

    Vamos argentina🎉🎉🎉❤❤

  • @user-fc6qz1tv6o
    @user-fc6qz1tv6o Месяц назад +12

    Njnghale aashan iniyum thudaratte🥹❤️

  • @noojahadhee9940
    @noojahadhee9940 Месяц назад +1

    The last word..... power full

  • @user-jd3bk3mc4k
    @user-jd3bk3mc4k Месяц назад +3

    കപ്പില്ല പറഞ്ഞവരുടെ അണ്ണാക്കിലെക് 4ട്രോഫി മെസ്സിയും പിള്ളേരും ❤️‍🔥🇦🇷

  • @KukkuKm
    @KukkuKm Месяц назад +6

    Vamos Argentina 🇦🇷

  • @bloodysweet-2k
    @bloodysweet-2k Месяц назад +9

    ജയിക്കുന്നതിൽ അല്ല കാണിക്കളുടെ മനം നിറയ്ക്കണം എന്ന് ചിലർ 😂😂

  • @padmashinde9011
    @padmashinde9011 Месяц назад +5

    ❤❤messi..❤❤messi..🎉🎉🎉messi❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @rishwanch5687
    @rishwanch5687 Месяц назад +5

    Goalkeeper EMI Martina’s koode parayaamayirunnu 😢 ayaal illangil Finel vare ethengilum malasarathin ethaan kaziyumo

  • @manohathomas1033
    @manohathomas1033 Месяц назад +13

    Argentina 💙Messi ❤

  • @Sherinee4321
    @Sherinee4321 Месяц назад +7

    Vamos 🔥❤‍🔥

  • @jarickjeevan1148
    @jarickjeevan1148 Месяц назад +1

    ❤സൂപ്പർ സ്ക്രിപ്റ്റ് വാമോസ് അര്ജന്റീന

  • @varunsayanasayanavarun4622
    @varunsayanasayanavarun4622 Месяц назад +5

    എമിയെ പറ്റി രണ്ട് വാക്ക് പറയാമായിരുന്നു

  • @rafirahiraya
    @rafirahiraya Месяц назад +1

    Avasanam vare kattakku ninna lizandro and Romero ❤

  • @lovelyyasar6731
    @lovelyyasar6731 Месяц назад +3

    Messeee❤.Mariya.❤LTM.❤

  • @machomajooo
    @machomajooo Месяц назад

    കിരീടം വെക്കാത്ത രാജാവായ മിശിഹയും...ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു നിൽക്കുമ്പോൾ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന രക്ഷകനായി മാറുന്ന മാലാഖയും...
    Messi & Di Maria

  • @josephansal2988
    @josephansal2988 Месяц назад

    The End of an Era ❤

  • @shamsucts
    @shamsucts Месяц назад +4

    എമിലിയാനോയെ മറുന്നു ല്ലേ

  • @mathewsxavier7581
    @mathewsxavier7581 Месяц назад

    Vamos Argentina 💙

  • @gameresport5808
    @gameresport5808 Месяц назад +2

    മാലാഖക് vendi Argentina cup nedi🥹🤍🌿

  • @AlenSkaria
    @AlenSkaria Месяц назад +4

  • @gamingwithdude6424
    @gamingwithdude6424 Месяц назад +1

    ❤❤

  • @onfroy6037
    @onfroy6037 Месяц назад +2

    Vamos ❤❤

  • @Yas1420Koraliyil
    @Yas1420Koraliyil Месяц назад +1

    Scaloni sarikkum albuths peduthiya coach

  • @user-ws6gk3cq4o
    @user-ws6gk3cq4o Месяц назад

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @fzlfazi820
    @fzlfazi820 Месяц назад

    🇦🇷😍

  • @Alluvlog-d5u
    @Alluvlog-d5u Месяц назад +2

    👍👍❤️❤️

  • @sidhik1711
    @sidhik1711 Месяц назад

    I ❤❤❤❤❤❤❤❤❤❤

  • @sathyajithsudhakaran7446
    @sathyajithsudhakaran7446 Месяц назад

    👌👌👌👌👌❤️❤️❤️❤️❤️

  • @mathewsonia7555
    @mathewsonia7555 Месяц назад +1

    ഫുഡ്ബോൾ യുഗത്തിന് ദൈവത്തിന്റെ കൈയൊപ്പ് അതാണ് മെസ്സി.

  • @yousufyaz5170
    @yousufyaz5170 Месяц назад

    ❤Vamos Argentina

  • @MadhavRatheesh-iq1ox
    @MadhavRatheesh-iq1ox Месяц назад +3

    Vaamossssssss

  • @shaijuthilakan8521
    @shaijuthilakan8521 Месяц назад

    Vamos Argentina 🥰🔥

  • @ABDULRAHMAN-ul5yz
    @ABDULRAHMAN-ul5yz Месяц назад

    ❤❤❤

  • @BOSSGAMING-mk4oq
    @BOSSGAMING-mk4oq Месяц назад +1

    🔥💓

  • @SaheershaHizumon
    @SaheershaHizumon Месяц назад

    🇦🇷✨✨🥀🇦🇷🔥

  • @dcompany3976
    @dcompany3976 Месяц назад +2

    അലിയാർ എന്ന ഷോർട് ഫിലിം കണ്ടുനോക്ക് 🇦🇷

  • @user-sm6rk6tv7u
    @user-sm6rk6tv7u Месяц назад

    Messi and team ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love from india

  • @sathikumar9008
    @sathikumar9008 Месяц назад

    Di മരിയ, scaloni, മെസി, ഇവർ അടുത്ത world കപ്പ്‌ കൂടി കളിച്ചിട്ട് വിരമിച്ചാൽ മതി 🙏🙏🙏🙏

  • @AfsalPc-zb6xc
    @AfsalPc-zb6xc Месяц назад

    Eny ithkkum mell entha vende ayalkk leo 🇦🇷✨️💋💋

  • @shamskedappalam5443
    @shamskedappalam5443 Месяц назад

    Vamos 💙🇦🇷💙

  • @Rufaid5
    @Rufaid5 Месяц назад +1

    First 🎉😂

  • @pranavp1507
    @pranavp1507 Месяц назад

    🔥🔥

  • @naseefanasi4047
    @naseefanasi4047 Месяц назад

    Adhan messi messiyude pillerum vamos arjanteena vamos Messi and teams goli scaloni aaradhakar thanks Masha allah alhamdulillah ❤❤❤❤🤲🤲🤲🤲🤲🤲🤲😘😘😘😘😘😘😍😍😍😍😍😍🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🤍🩵🤍🩵🤍🩵🤍🩵🤍🩵🤍🩵🤍🩵🤍🩵🤍🩵🤍🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪🥳🥳🥳🥳🥳🥳🥰🥰🥰🥰🥰🥰🥰🥰🥰💯💯💯💯💯💯🦁🦁🦁🦁🦁🦁🦁🦁🦁🐐🐐🐐🐐🐐🐐🐐🐐🐐💪💪💪💪💪💪💪💪

  • @leo-cutzzz2207
    @leo-cutzzz2207 Месяц назад

    🔥

  • @nadeerms530
    @nadeerms530 Месяц назад +1

    Vamos

  • @ubaidkpubidsuper7142
    @ubaidkpubidsuper7142 Месяц назад

    💙💙💙💙🔥🔥🔥🔥🔥💞💞💞💞

  • @VibinLeo-y5o
    @VibinLeo-y5o Месяц назад +1

    😢😢😭😭😭😭😭😭

  • @athulkrishna.2824
    @athulkrishna.2824 Месяц назад

    Romero and litchee video edamooo

  • @VijeshVijesh-tt9fi
    @VijeshVijesh-tt9fi Месяц назад

    ❤❤❤❤

  • @rambo5200
    @rambo5200 Месяц назад +1

    Copa America okke euro vechu nokkumbo simple teams anu bro athoru fact anu

    • @arg282
      @arg282 Месяц назад

      Simple team എന്ന് നീ പറഞ്ഞ കോപ്പയിലെ colombia ആണ് ഈയിടെ യൂറോപ്പിലെ പവർ house കളായ spain നെയും ജർമനി യെയും തോൽപ്പിച്ചത്.... മര മണ്ടാ..... എന്താ വേറെന്തെലും പറയാൻ ഉണ്ടോ നിനക്ക്

  • @VijeshVijesh-tt9fi
    @VijeshVijesh-tt9fi Месяц назад

    😍

  • @user-uc1tl5sj4k
    @user-uc1tl5sj4k Месяц назад

    Jim's. Radriko. Vidos. Plis. Bro

  • @athulkrishna.2824
    @athulkrishna.2824 Месяц назад

    Ennu avar eduthaa effort🔥🤌🏼

  • @nabeelkottayil4828
    @nabeelkottayil4828 Месяц назад +1

    Vamos 🩵

  • @Motoxy46
    @Motoxy46 Месяц назад

    Eeee teamil aguero kooode undaaayirunnenkil 😢enn chindichavar like adikk

  • @rashidpanali3223
    @rashidpanali3223 Месяц назад

    🎉

  • @aboottych89
    @aboottych89 Месяц назад +1

    Lautaro yude goal is ok but lisandro tackle 10 years ago masheranoye ormippichu

  • @joelyesudas4734
    @joelyesudas4734 Месяц назад +1

    🥺♥️

  • @sithusithu9037
    @sithusithu9037 Месяц назад +1

    scalonih pokumo

  • @niyafathima8194
    @niyafathima8194 Месяц назад

    Viva brazil 💥

  • @shanupa4844
    @shanupa4844 Месяц назад +1

    Vamos...🥹🥹🇦🇷🤍🔥

  • @bijuagustine6334
    @bijuagustine6334 Месяц назад

    Ithil messiye patti paraunathinte video mathram kittumo

  • @sath296
    @sath296 Месяц назад

    ഏഞ്ചൽ ഉണ്ടോ? കപ്പും ഉണ്ട്

  • @Abhi-xv1ds
    @Abhi-xv1ds Месяц назад +2

    Pls like

  • @legendgamer1705
    @legendgamer1705 Месяц назад +1

    🥹💗🇦🇷

  • @mohammednihadvm1742
    @mohammednihadvm1742 Месяц назад

    But emi martinez ❤️‍🩹🫂

  • @Sh.yyaamm-kt5mv
    @Sh.yyaamm-kt5mv Месяц назад +1

    Utoril piranna oru aadhmsayayrunnu ath 🫴🏻🫂

  • @Rajani.k-ui5km
    @Rajani.k-ui5km Месяц назад

    Columbia Colum Thondi😂😂

  • @user-en1oh6yu9y
    @user-en1oh6yu9y Месяц назад +1

    Parades ഒരു മുതൽ

  • @hajarahajara7827
    @hajarahajara7827 Месяц назад +4

    L.martinez and di maria നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കുകയില്ല ❤❤😢🇦🇷❤️‍🔥

  • @abhiabhinandh7873
    @abhiabhinandh7873 Месяц назад

    Karanju kond kanunna njan..... vamos champions vamos argentina

  • @malluteams2887
    @malluteams2887 Месяц назад +1

  • @akashms6259
    @akashms6259 Месяц назад

    Vamos Argentina ❤️❤️

  • @mtvllog3095
    @mtvllog3095 Месяц назад

    ❤❤❤

  • @Ajmalts21
    @Ajmalts21 Месяц назад

    Vamos 🇦🇷🤍