Dr.P.E.Abraham|മുതിർന്നവരിലെ ആസ്ത്മ പൂർണ്ണമായും ഭേദമാക്കാം

Поделиться
HTML-код
  • Опубликовано: 26 ноя 2021
  • Dr.P.E.Abraham
    മുതിർന്നവരിലെ ആസ്ത്മ പൂർണ്ണമായും ഭേദമാക്കാം
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #Dr.P.E.Abraham#LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #healthnews #CompliantCureForAsthmaTalkByDr.P.E.Abraham#i2iNews#
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 72

  • @haridasa.s9497
    @haridasa.s9497 16 дней назад

    തങ്ങളുടെ ഡെഡിക്കേഷൻ സല്യൂട്ട്

  • @abrahamkv6039
    @abrahamkv6039 Месяц назад +1

    Thank you for good advice, sir

  • @anithasanthosh9284
    @anithasanthosh9284 Год назад +1

    Super information thank you so much God bless you

  • @shajivm1894
    @shajivm1894 Год назад +17

    Doctor താങ്കൾ പറയുന്നത് 101% കൃത്യം സത്യം, ഞാനും മകളും പൽമോളജിസ്റ്റ്, അലർജി സ്പെഷലിസ്റ്റ്, ജനറൽ ഫിസിഷനേയും കാണിക്കാറുണ്ടായിരുന്നു, ഇവർ ഡൈഗ്നോസ് ചെയ്യുന്നത് തെറ്റാണെന്ന് ആപദ്യമെ മനസ്സിലായി, ഭാര്യയോടും മക്കളോടും പറഞ്ഞു, 'രോഗത്തെ തിരിച്ചറിയാൻ കഴിയുന്ന ഒരു ഡോക്ടറും ഇല്ല രോഗം മാറില്ലയെന്നും പക്ഷെ അവർ നമ്മളെ കുറ്റപ്പെടുത്തി മരുന്ന് കഴിഞ്ഞു കുറച്ചു കഴിഞ്ഞാൽ വീണ്ടും രോഗം വരും ഡോക്ടറെക്കാൾ വിവരമാണൊ എന്നിവർ ചോദിക്കും, അങ്ങയുടെ കണ്ടെത്തൽ കൃത്യം, ആയൂർവേദത്തിന്റെ ഒരാളുണ്ട് ടിവിയിൽ അലർജിയെ കുറിച്ച് അയാളുടെ കാഴ്ചപാടും തെറ്റാണെന്ന് മനസ്സിലായത് കൈണ്ട് ആ വഴി പോയില്ല. ഡോക്ടറെ കാണാൻ ആഗ്രഹിക്കുന്നു.

  • @devassydevassy3868
    @devassydevassy3868 Год назад +3

    . ഡോക്ടർ, വളരെ നന്ദി ഞാൻ കുറച്ച് കാലമായി ശ്വാസം മുട്ടൽ കൊണ്ട് വളരെയധികം കഷ്ടപ്പെടുന്നു സാമ്പത്തികം കൊണ്ട് വളരെ വളരെ അധികം പിന്നോക്കം ആണ് ചുമയും ശക്തമായി രി ക്കുന്നു, വലതു കാൽ വികലാംഗനാണ്, സർ എന്റെ ഇടതുകാൽ മുട്ടുമുതൽ താഴോട്ട് മസിൽ ഭാഗം വളരെ വേദനയുണ്ട്. എന്റെ ഈ വിഷമതകൾ അറിഞ്ഞു പരിഹാരം തരുമെന്ന് വിശ്വസിക്കു ന്നു, നന്ദി സാർ

  • @elizabethninan1900
    @elizabethninan1900 5 месяцев назад

    Doctor you said in your video don't have gravy during the night. What can we have then with chappathi

  • @anievargheesh284
    @anievargheesh284 Год назад +2

    Super information thankyou doctor god bless you

  • @moideenka8395
    @moideenka8395 Год назад +4

    Sir,
    ലൈക്ൻ പ്ലാനസ് ത്വക്ക് രോഗത്തെ സംബന്ധിച്ചു ഒരു video ചെയ്യാമോ. സാറിന്റെ ക്ലിനിക് എറണാകുളത്ത് എവിടെയാണ്. Consult ചെയ്യാൻ ആഗ്രഹിക്കുന്നു.

  • @rappifam6918
    @rappifam6918 Год назад +1

    Online aayit treat cheyyumo?

  • @rappifam6918
    @rappifam6918 Год назад +1

    Dr place yvideya?

  • @Anithapr-sn8kg
    @Anithapr-sn8kg 4 месяца назад

    Sir.kanan ethu hospital il varanam

  • @Extremegamer27-u7n
    @Extremegamer27-u7n Год назад +1

    Sir kannur varunundo

  • @neerajkrk5908
    @neerajkrk5908 Год назад +6

    എന്താണ് ട്രീറ്റ്മെൻ്റ് ന്നു പറയുന്നില്ലാലോ...

  • @badushae5633
    @badushae5633 5 месяцев назад +1

    Dr.mob no ayachutharumo

  • @jaymole1153
    @jaymole1153 Год назад

    Dr contact number tharamo njan e rogathal valare kashtappedunna alanu

  • @sasidharavarma4177
    @sasidharavarma4177 Год назад +4

    COPD കുറക്കാൻ എന്താണ് മാർഗം? ശ്വാസംമുട്ടൽ വളരെ കൂടുതലാണ്. 10 അടി നടക്കുമ്പോൾ തന്നെ ശ്വാസംമുട്ടൽ ആണ്. കുനിയാനും വയ്യ. എന്റെ വയസ് 78

    • @gopikarekad
      @gopikarekad Год назад

      ഒരുകരിവീല്ലടെബ്ലിച്ചുനീട്ടല്ലെ

  • @antonykp5098
    @antonykp5098 9 месяцев назад

    Copd ക്ക് treatment വിശദീകരിക്കാമോ 🙏🙏🙏

  • @busharasunil5874
    @busharasunil5874 Год назад +1

    COPD അസുഖം ഉള്ള ആളാണ് ഞാൻ കിഡ്നി പ്രശ്നം ഉണ്ട് ലെൻസ്‌ 65%ദ്രവിച്ചുട്ടു copd രോഗം ഉള്ളവർ എന്താ ചെയെണ്ടേ ഡോക്ടർ ന്റെ ഉപദേശം പ്രതീക്ഷിക്കുന്നു

  • @muhammedrafips4580
    @muhammedrafips4580 Год назад +1

    👍🌹

  • @sajadk6040
    @sajadk6040 Год назад

    Sr Namber manasilayila

  • @Kevin.69_696
    @Kevin.69_696 Год назад

    Drsolution enthu parayathe

  • @pvgeorge8376
    @pvgeorge8376 9 месяцев назад +1

    Please ekm ph.?

  • @afnanafrin4243
    @afnanafrin4243 Год назад

    Doctorkk contact cheyyanam ennund doctorude number ariyumenkil ayach tharane

  • @balachandrankartha6134
    @balachandrankartha6134 Год назад +1

    Congratulations

  • @sufailkakkadampuram2757
    @sufailkakkadampuram2757 Год назад

    നമ്പർ സ്ഥലം

  • @akhilks1873
    @akhilks1873 Год назад +3

    കോട്ടയത്ത്‌ ഏത് ഹോസ്പിറ്റലിൽ ആണ്

    • @chunkath
      @chunkath Год назад

      Sangamam Health complex

  • @sreeja3291
    @sreeja3291 5 месяцев назад

    Dr kasargod വരുന്നുണ്ടോ

  • @sherlythomas5082
    @sherlythomas5082 10 месяцев назад +1

    Remedy onnum paranjilla

  • @jumailaparakkal9342
    @jumailaparakkal9342 Год назад

    Sir kottayath eath hospital aanu

  • @manilancyb2498
    @manilancyb2498 2 года назад

    Packet food poornamayum ozhivakkuka.

  • @jayamani4500
    @jayamani4500 Год назад +1

    എനിക്ക് ഗ്യാ 'സംമുട്ടലാണ് മരുന്ന് കഴിക്കാർ തുടങ്ങിയിട്ട് ഒരുപാട് നാളായി മരുന്ന് കഴിച്ചിട്ട് മാറ്റമില്ലെർ..... ഞാൻ - തൃപ്ത ട്രേ തൃപ്രയങ്കോട് എന്ന് പറഞ്ഞ സ്ഥലത്താണ് താമസിക്കുന്നത്

  • @user-pd3tx8wl9l
    @user-pd3tx8wl9l Месяц назад

    Sir nomber clear aunnilla small

  • @elsyelisa2948
    @elsyelisa2948 2 года назад +3

    Sir, തൈറോയ്ഡിനും അലർജിയ്ക്കും വീഡിയോ ചെയ്യാമോ

    • @shajitha2882
      @shajitha2882 Год назад +4

      എനിയ്ക്ക് ഡോക്ടറെ ഒന്ന് കാണണം എനിയ്ക്കും മോൾക്കും ശ്വാസം മുട്ടൽ ഉണ്ട്

  • @abdurahimankc2779
    @abdurahimankc2779 Год назад +1

    താങ്കൾ remedy ഒന്നും പറഞ്ഞില്ലല്ലോ മാഷേ

  • @nandhila2784
    @nandhila2784 Год назад

    Sir kozhikodu vararundo?

  • @vinodanwarrier392
    @vinodanwarrier392 Год назад +2

    Doctor പറയുന്നത് 101% കൃത്യം in my case.

  • @kaladharanneelakandan2103
    @kaladharanneelakandan2103 Год назад

    Doctor sir thannittulla mob no .rong aanu

  • @user-pd3tx8wl9l
    @user-pd3tx8wl9l Месяц назад

    Dsir kannur varumo

  • @manilancyb2498
    @manilancyb2498 2 года назад +2

    Aahara saadhanangalile visham cherkkal aanu karanam. Market ile fish vaangi kazhichathilanu eniku Asthma thudangiyathu.

  • @naseemarahim1675
    @naseemarahim1675 Год назад

    👍

  • @sufailkakkadampuram2757
    @sufailkakkadampuram2757 Год назад +1

    ഞാനും ന്റെ ന്റെ സഹോദരൻ മാരും 10വർഷമായി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്
    എവിടെ ഡോക്ടർ കാൻസൽട്ട് നടത്തുന്നത്

    • @chunkath
      @chunkath Год назад

      Ernakulam and Kottayam

  • @kalikallamfootball4367
    @kalikallamfootball4367 Год назад

    കോട്ടയത്ത് എവിടാ ണ്

  • @nashmiya2818
    @nashmiya2818 Год назад +1

    Ernakulam th vararudo

  • @achugouri430
    @achugouri430 Год назад +3

    KottYath Eath hsptl anu

  • @ashrafkottikkal2527
    @ashrafkottikkal2527 Год назад

    Eranakulam contact no.

  • @user-su1zp3os1q
    @user-su1zp3os1q 3 месяца назад

    എനിക്ക് തൈറോയ്ഡ് ഹൈപ്പർ ഉണ്ട് ശ്വാസംമുട്ടലും ഉണ്ട്

  • @kannansrikesh4917
    @kannansrikesh4917 Год назад

    ഇതിനു മരുന്നിനെ കുറിച്ചുന്നും
    പറഞ്ഞില്ല.. അതെന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തന്നാൽ നന്നായി..

  • @manilancyb2498
    @manilancyb2498 2 года назад

    Ready made food kal ozhivaakiyal kurachu kuravu undakum. Cheruppa kaalathu chicken pox vannirunnu.

  • @arifafabientertainment7836
    @arifafabientertainment7836 Год назад +2

    Dr ശ്വാസം മുട്ടലും thummalum ചൊറിച്ചിലും, പുറം vedanayum

  • @user-pd3tx8wl9l
    @user-pd3tx8wl9l Месяц назад

    No manasilakunnills

  • @zakkeerameen1559
    @zakkeerameen1559 11 месяцев назад +1

    ഇയാൾ എല്ലാം പറയും വിളിച്ചാൽ കിട്ടില്ല കിട്ടിയാൽ തന്നെ കാണാൻ പറ്റില്ല എന്നു പറയും വെറും വർത്തമാനം മാത്രമുള്ളു ഒരാൾക്കും ഉപകാരമില്ല

    • @reshmavinod6898
      @reshmavinod6898 9 месяцев назад

      അല്ല തെറ്റാണു പറഞ്ഞത്. മെസ്സേജ് ayachapo sir വിളിച്ചിരുന്നു ഇങ്ങോട്ട്

  • @ushakumariv5799
    @ushakumariv5799 Год назад

    Eniku ethu 30 years ayi udu

  • @hussaine55
    @hussaine55 Год назад

    അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..

  • @vineeth3117
    @vineeth3117 11 месяцев назад

    What is your number?

  • @aneesasubaida9169
    @aneesasubaida9169 4 месяца назад

    Dr contact number

  • @creativehome4507
    @creativehome4507 Год назад

    Ernakul contact number?

  • @Extremegamer27-u7n
    @Extremegamer27-u7n Год назад +2

    Sir kannur varunundo