സ്കാനിങ്ങിൽ സെർവിക്കൽ ക്യാൻസറാണെന്ന് പറഞ്ഞു... | പരിഭ്രാന്തിയിലായി... | AcuMaster.Shuhaib Riyaloo

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 41

  • @rasheedkoladi5053
    @rasheedkoladi5053 3 месяца назад +2

    എന്റെ വൈഫിനും ഇത് പോലെ യൂട്രെസ്സിൽ പ്രോബ്ലെംസ് ആയിരുന്നു നിൽക്കാത്ത ബ്ലീഡിങ് ആയിരുന്നു. അഞ്ചു വർഷം ആണ് ട്രീറ്റ്മെന്റ് ചെയ്തത് ഒടുവിൽ യൂട്രെസ് റിമൂവ് ചെയ്യണം എന്ന് പറഞ്ഞു അങ്ങിനെ ഓപ്പറേഷൻ ഫിക്സ് ചെയ്തു അതിന് പോകുന്നതിന്റെ തലേ ദിവസം ഒരു ദൈവ ദൂതനെ പോലെ എന്റെ സുഹൃത്ത് ആക്യൂഷ്യലെ ട്രീറ്റ്മെന്റ് ഒന്ന് പോയി നോക്കാൻ പറഞ്ഞു നുസ്രത് മാമിനെ ആണ് കാണിച്ചത് മൂന്നോ നാലോ ട്രീറ്റ് മെന്റ് കൊണ്ട് തന്നെ അവരുടെ അസുഖം മുഴുവനായും മാറി പിന്നെ അവർക്ക് പഠിക്കണം എന്നായി പഠിച്ചു . പാസ്സായി. ഞാൻ ഗൾഫിൽ ഫർമസിസ്റ്റ് ആണ്. എന്റെ മെഡിക്കൽ അറിവിനും അപ്പുറം മറ്റു പലതും ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു

  • @muhamadkhalid3554
    @muhamadkhalid3554 8 месяцев назад +2

    ❤❤❤❤👌👌👌👌👌Masha allah alhamdulillah Allahu akbar ❤❤❤❤❤👌👌👌👌👌

  • @aneesarafi5801
    @aneesarafi5801 8 месяцев назад +1

    Alhamdhulilah theerchayayum samadhanathode ulla treatment thanneyan acupunctur

  • @subis9417
    @subis9417 8 месяцев назад +1

    Cervix uterus ന്റെ lower പാർട്ട്‌ ആണ് അവിടെ ഉണ്ടാവുന്ന കാൻസർ ആണ് cervical cancer

  • @Shamilasayeed
    @Shamilasayeed 8 месяцев назад +8

    ഇത് പോലെ എത്ര എത്ര ഭയപ്പെടുത്തലുകൾ ,ക്യാൻസർ treatment ചെയ്ത എത്രപേർ രോഗം ഇല്ലാതെ treatment ലൂടെ മരണത്തെ മുഖമുഖം കണ്ട് കാണും😮😢

  • @saifudheensaifudheen2372
    @saifudheensaifudheen2372 8 месяцев назад +2

    ഞാൻ രണ്ട് വർഷമായി ഈ ചികിത്സയിലാണ് ആശ്വാസമുണ്ട് പക്ഷേ എനിക്ക് ഇത് വരെ കണ്ണട മാറ്റനോ കഴചയിൽ ഒരു വെത്യാസമോ വന്നിട്ടില്ല

    • @naslamaryam6546
      @naslamaryam6546 8 месяцев назад

      Glasses ഉപയോഗിച്ച് കൊണ്ടിരിക്കുമ്പോൾ power change ആവൂല.. കണ്ണട ഉപയോഗിക്കാതിരുന്നാൽ ശരിയാവും. In shaa Allah

  • @afnaashraf360
    @afnaashraf360 8 месяцев назад

    Enthan ningalude conclusion e video l

  • @naeemamumtaz3934
    @naeemamumtaz3934 6 месяцев назад +1

    കണ്ണടയുടെ കാര്യത്തിൽ എനിക്കു നല്ല മാറ്റം ഉണ്ട്

  • @mujeebzuhri5414
    @mujeebzuhri5414 12 дней назад

    കൃമിശല്യം മാറാൻ എന്താണ് ചെയ്യുക

    • @anandr9917
      @anandr9917 14 часов назад

      ഫാസ്റ്റിംഗ്.

  • @husnanaseer6703
    @husnanaseer6703 8 месяцев назад +4

    Very important information 👍🏻👍🏻

  • @sevenbrothers988
    @sevenbrothers988 8 месяцев назад +6

    ഈ തിരിച്ചറിവ് ലഭിക്കുന്നവർ ഭാഗ്യവാന്മാർ...

  • @UsmansakakaUsman
    @UsmansakakaUsman 8 месяцев назад

    Samsareekan veede itha

  • @misriya-vz5xg
    @misriya-vz5xg 8 месяцев назад +1

    Engane cntct cheyyaan pattum... Plz replay

    • @rabeeharazak5959
      @rabeeharazak5959 8 месяцев назад +1

      Screen il number കാണിക്കുന്നുണ്ട്, pls contact

  • @nizarsulfath7569
    @nizarsulfath7569 8 месяцев назад

    Nte husbandinte vappakku20 varsham mumpu brainil oru bubble kandathanu innum vappachi jeevichirikkunnu. Padachavante anugraham
    Njangade aduthu cancer anennu paranjilla ningal ethu hospitalil Anu poyathu. Ningale pedippicha doctor ethanu

  • @afnaashraf360
    @afnaashraf360 8 месяцев назад +2

    Acush studentsnte comments mathre ithil delete akathe vekarullu???

    • @rabeeharazak5959
      @rabeeharazak5959 8 месяцев назад +1

      നല്ല comments മാത്രം കാണുന്നത് നന്മ ഉള്ളത് കൊണ്ടാണ്, ഒരിക്കലും bad comments dlt ചെയ്തിട്ടല്ല. Is it possible deleting all bad comments...? Think logically!

    • @afnaashraf360
      @afnaashraf360 8 месяцев назад +1

      Njan nte doubt chodich comment ittirunnu, ath deleted anu..

  • @nissarnazar2554
    @nissarnazar2554 8 месяцев назад

    👍

  • @shahulhameedasharaf3992
    @shahulhameedasharaf3992 8 месяцев назад +1

    എനിക്ക്ഇതിനെ വിശ്യവാസംമാണ് പക്ഷേസിക്ൾ നിഡിൽപലഅസുഖതിന് എങ്ങനെമാറും ഞാൻഒത്തിരിപ്രാവിശ്യം പോയത്കൊണ്ട് ആണ്ചോദിക്കുന്നത്

    • @rabeeharazak5959
      @rabeeharazak5959 8 месяцев назад +3

      Single needle Acupuncture പഠിച്ചാൽ അതിൻ്റെ secret മനസ്സിലാക്കാം.👍🏻

    • @shahulhameedasharaf3992
      @shahulhameedasharaf3992 8 месяцев назад

      @@rabeeharazak5959 ഞാൻ ഒത്തിരിപ്രാവിശ്യം പോയി എന്റെഅസുഖം മാറിയില്ല ഞാൻകാരണം എന്റെജെട്ടാത്തിയും ഒരുപാട്പ്രാവിശ്യം പോയി

    • @afnaashraf360
      @afnaashraf360 8 месяцев назад

      Athe,,, Mari enn vishwasich jeevikanam😂😂😂

  • @nadiyakm4646
    @nadiyakm4646 8 месяцев назад

    👍👍👍

  • @SakkeenaAk-ux4yq
    @SakkeenaAk-ux4yq 8 месяцев назад +1

    Alhamdulillah. nirbandanayum ellavarum ariyanda karyangal

  • @abuniyaskallayil5245
    @abuniyaskallayil5245 8 месяцев назад +2

    ഒരു പ്രയാസവും ഇല്ലാതെ പിന്നെന്തിനാ ടോക് റെ കാണാൻ പോയി

    • @raZJun-jv2ru
      @raZJun-jv2ru 8 месяцев назад

      പ്രഗ്നൻസി കേസ്...

  • @nusrathmulanthala3253
    @nusrathmulanthala3253 8 месяцев назад +12

    ഈ കാലത്ത് ജനങൾക്ക് പ്രപഞ്ച നാഥന്റെ അനുഗ്രഹം ആണ് acupunture ചികിത്സ

  • @sajitha6984
    @sajitha6984 8 месяцев назад

    👌🏼👌🏼👌🏼🌹🌹🌹🌹🌹🌹🙏😘😘😘

  • @gaimingwithdude311
    @gaimingwithdude311 8 месяцев назад

    Sir,strokinu ithil treatment undo.90vayassulla uppa i ppol strok vannu allopathy treatment ilanu.pls reply.

    • @nadeerajunaid3106
      @nadeerajunaid3106 8 месяцев назад

      മരുന്നൊക്കെ നിർത്തിയാൽ acupuncturil ചികിത്സ യുണ്ട്

    • @AcushAcupunctureAcademy
      @AcushAcupunctureAcademy  8 месяцев назад +1

      ഇന്നത്തെ വീഡിയോ ഈ ടോപ്പിക് ആക്കാം

  • @PinPoint-x7u
    @PinPoint-x7u 8 месяцев назад

    Yes it is a blessing from the almighty

  • @naeemamumtaz3934
    @naeemamumtaz3934 6 месяцев назад

    ഒരു പ്രയാസവും ഇല്ലാതെ ഹോസ്പിറ്റലിൽ പോയാൽ ഇതിലും വലിയ പണി കിട്ടും അതാണിവിടെ കണ്ടത്
    ഒരു പ്രയാസവും ഇല്ലാത്ത നിങ്ങളെന്തിനാണ് ഹോസ്പ്പിറ്റലിൽ പോയത്

  • @apakader
    @apakader 8 месяцев назад +2

    ഭയപ്പെടുത്തി കൊലപ്പെടുത്തുക മാത്രമല്ല
    ഒരു കുടുംബം മുഴുവൻ സമ്മർദ്ധത്തിലാവുക
    ഇന്ന് നിലവിൽ ഒരു കൊള്ള സംഘമായി മാറി കൊണ്ടിരിക്കയാണ് പരിപാവനമായ ചികിത്സാമേഖല

  • @acudrops1332
    @acudrops1332 8 месяцев назад

    ഇപ്പോഴും പലരും സാമൂഹ്യ സേവനം എന്ന പേരിൽ കൊലോപ്പതി ചികിത്സകർക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലെല്ലാം പൊടിപൊടിക്കുന്നു...

  • @FaseelaFirdus-lk7yf
    @FaseelaFirdus-lk7yf 8 месяцев назад

    👍🏻👍🏻👍🏻