നിങ്ങൾക് ഇഷ്ടം ആണോ നാടൻ പലഹാരങ്ങളും ഈ നാടൻ പഴങ്ങളും ഒകെ ഇപ്പൊ ഇതൊന്നും കാണാൻ പോലും ഇല്ല😟

Поделиться
HTML-код
  • Опубликовано: 8 сен 2024
  • For enquiries
    sreekuttyveda@gmail.com
    #eveningsnacks#nostalgia #unniyappam #starfruits #honey #pure #organic

Комментарии • 101

  • @shylavelther2211
    @shylavelther2211 2 месяца назад +7

    അടിപൊളി ശ്രീക്കുട്ടി ഉണ്ണിയപ്പവും സ്റ്റാർ ഫ്രൂട്ടും കണ്ടപ്പോൾ ഭയങ്കര നൊസ്റ്റാൾജിയ ഒരിക്കലും തിരിച്ചു കിട്ടാത്ത ബ്യാലം ഓർമ്മയിൽ വന്നു. ഇപ്പോഴത്തെ മക്കൾക്കറിയില്ലല്ലോ? സുന്ദരമായ ആ കാലങ്ങൾ💖💖💖💖💖💖💖

  • @PushpajaJayan
    @PushpajaJayan 2 месяца назад +5

    Sunflour oil upayogichal Cheena chatti Kara pidichathupole akum .Kara pokan nalla pada

  • @rajith66
    @rajith66 2 месяца назад +6

    ഞാൻ ചക്ക ഉണ്ണിയപ്പം കഴിച്ചോണ്ട് വീഡിയോ കാണുന്നു 😊എനിക്ക് ഏറ്റവും ഇഷ്ടം ഈ ചക്ക ഉണ്ണിയപ്പമാണ്

  • @mridulaupashmridula251
    @mridulaupashmridula251 2 месяца назад +4

    Maavu kurachu mathram ozhichu nokku nalla kutti neyyappam kittum

  • @mallufalooda8736
    @mallufalooda8736 2 месяца назад +2

    അട യാണിഷ്ടം 😊

  • @athiraramadas3694
    @athiraramadas3694 2 месяца назад +4

    Was waiting for today’s video 😍

  • @SDSChanal
    @SDSChanal 2 месяца назад +2

    ഞാൻആദ്യം ആയി ഉണ്ണിയപ്പം ഉണ്ടാക്കി നന്നായപ്പോൾ എനിക്കും വലിയ സന്തോഷം ആയിരുന്നു. ഞാനും ഉള്ളത് എല്ലാവർക്കും കൊടുത്തു. എന്റെ സന്തോഷം പങ്കു വെച്ചു 🥰🥰

  • @krishnapriya2640
    @krishnapriya2640 2 месяца назад +3

    Hai❤my favourite unniyappam😋😍

  • @JOKERVK969
    @JOKERVK969 2 месяца назад +1

    ഞാനും ഇടയ്ക്ക് ഉണ്ടാക്കും മക്കൾക്ക് വലിയ ഇഷ്ടമാണ് ഉണ്ണിയപ്പം🥰🥰🥰❤

  • @Haseena-pb7ws
    @Haseena-pb7ws 2 месяца назад +2

    Enikkum

  • @user-os8pl4bo1y
    @user-os8pl4bo1y 2 месяца назад

    Sreekutty nalla unniyappam .nalla mave paruvathilayi.sooper dear kaanumbol thanna thinnan thonunnu.da unniyappam ellaam pongi vannu.nallathu pola make sheriayittunde.enthaayalum snacks ondaakaan sreekuttyku ariyaam.nammal ondaakum ethrayum sheriayavula.bubble ayierikunnu.fluffy❤❤❤❤

  • @akhilarahul4842
    @akhilarahul4842 2 месяца назад +7

    Hii chechii hw r u... Challenge video cheyyumo.. Ice cream eating challenge.. Veda, chechi, cheema, amma ellaarum koode.. Pin cheyyumo 😊😊❤❤

  • @Neethushynu
    @Neethushynu Месяц назад

    Super kurti

  • @preetha7
    @preetha7 2 месяца назад

    Love the positive vibes bro

  • @sinisdreamworld1253
    @sinisdreamworld1253 2 месяца назад

    Ella videos kandirikan nalla resama❤

  • @anuvineesh5215
    @anuvineesh5215 2 месяца назад +1

    Enik unniyappam isttam🥰🥰

  • @user-xv8jo2sq4q
    @user-xv8jo2sq4q 2 месяца назад

    Chakkaracal ottekku unniappam undakki ka zhikkunnu kothivarunnu❤❤

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 2 месяца назад +1

    Da yesterday I saw you and veda kutty,hii parayanam yenu undayirunu but you were driving, happy to see you 😊

  • @user-gi4od3gt3z
    @user-gi4od3gt3z 2 месяца назад

    ഉണ്ണിയപ്പം അടിപൊളി 👌👌സ്റ്റാർ ഫ്രൂട്ട് എനിക്കു നല്ല ഇഷ്ടം ആണ്. വേദ കുട്ടിയുടെ ചിരി 👌❤️

  • @RajiLalji
    @RajiLalji Месяц назад

    വീഡിയോ👌🥰🥰🥰

  • @ShinekumarKrishnasree
    @ShinekumarKrishnasree 2 месяца назад

    Madam trivandrumkar palayanthodan aanu cherkkunnathu

  • @najnafinaidasworld7975
    @najnafinaidasworld7975 2 месяца назад +2

    Pregnency& delivery story പറയു മോ

  • @lradora6428
    @lradora6428 2 месяца назад +1

    Eppo 34 age undu
    When I was 15th age la
    Honey dilute cheytha kudichu
    Annu thudangiya acidity ah...
    Pinna pinna ethra treatment eduthu waist anu
    But honey water dilute cheythu kudicha kuzhappam varilla.

  • @sreeresmi608
    @sreeresmi608 2 месяца назад +2

    ❤️❤️❤️

  • @ratheeshthundil4305
    @ratheeshthundil4305 2 месяца назад

    അയ്യോ എനിക്ക് ഒത്തിരി സന്തോഷം ആയി ശ്രീക്കുട്ടി റിപ്ലൈ തന്നതിന്

  • @fathimathbushra4348
    @fathimathbushra4348 2 месяца назад +1

    Love uuu chechiii❤❤❤❤

  • @aswathyajay1994
    @aswathyajay1994 2 месяца назад +2

    Haiii cheachiiiii , video length kurakkalle ❤

  • @shifasbestblog3671
    @shifasbestblog3671 2 месяца назад

    Supper unniappam❤❤❤❤❤❤❤

  • @user-ui3xs8tg6w
    @user-ui3xs8tg6w 2 месяца назад +1

    സുപ്പർ ❤❤❤❤

  • @gafoor9855
    @gafoor9855 2 месяца назад

    നാടൻ പഴങ്ങളും,, നാടൻ ഭക്ഷണവും എനിക്കും ഇഷ്ടമാണ് ,, അത് പഴയകാല നാടൻ വീടുകളിൽ നിന്ന് തന്നെ കഴിക്കുകയും വേണം,, പാലക്കാടൻ പ്രവാസി,,,, 🙏🙏

  • @snehakv66
    @snehakv66 2 месяца назад +1

    Chechi chia seed weightloss nu nallathano

    • @sreekutty
      @sreekutty  2 месяца назад

      agane onum illa food control cheyanam enth kazhichalum athre ullu😒

  • @user-vx1ib8sn2d
    @user-vx1ib8sn2d 2 месяца назад

    Hi sree❤❤❤
    Maav oru Glas il aaki ozhikku sree.nirachum ozhikkaruth.

  • @user-vr9gz1lp2f
    @user-vr9gz1lp2f 2 месяца назад

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം ആയെടാ.. പിന്നെന്റെ കുഞ്ഞി... ഇന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം. ഉണ്ണിയപ്പം നല്ലതായിട്ട് വന്നിട്ടുണ്ട് കണ്ടപ്പോൾ എനിക്കും ഉണ്ടാക്കി നോക്കണം എന്ന് തോന്നി... ഞാനും വണ്ണം കൂടും എന്ന് ഭയത്തിൽ ഉണ്ടാക്കാത്തത് ആണ്....😂😂😂😂

  • @sunibiju7604
    @sunibiju7604 2 месяца назад +1

    Oru glassil eduthu ozhikku pinne pakuthiye ozhikkavu

  • @user-hi2xq8zx1e
    @user-hi2xq8zx1e 2 месяца назад

    ശ്രീകുട്ടിയുടെ ഭർത്താവ് ഒരു ഭാഗ്യവാൻ തന്നെ... നല്ല നാടൻ ഫുഡ്‌ ഒക്കെ കഴിക്കാമലോ

  • @gayathrishithin4047
    @gayathrishithin4047 2 месяца назад

    Eniku neyyapam anu ishtam

  • @Sree-vx3xz
    @Sree-vx3xz 2 месяца назад

    Super ❤❤❤❤

  • @Haseena-pb7ws
    @Haseena-pb7ws 2 месяца назад +1

    Ymmi

  • @raheema5757
    @raheema5757 2 месяца назад

    Unniappam

  • @achu6370
    @achu6370 2 месяца назад +1

    തേൻ മേടിച്ച സ്ഥലം ഞങ്ങടെ നാട് ആണ്, അതൊരു homeo doctors ന്റെ വീട് ആണ്, ശുദ്ധ പാവം ആണ്, ചോദിച്ചാൽ തരും ആയിരുന്നു, അവിടെ തേൻ ഉണ്ട് എന്ന് എനിക് ഇപ്പോ ആണ് അറിഞ്ഞത്, 🥰🙏

  • @3aswathyJ
    @3aswathyJ 2 месяца назад

    Chettante fvrt shirt ithano😜vedha kuttiyeee😘

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn 2 месяца назад

    Super 👌

  • @Deksha_Rahul
    @Deksha_Rahul 2 месяца назад

    Chechi lemon use cheyyanda orupaad... മുടി കൊഴിയും... ഞാൻ യൂസ് ചെയ്തതാ... 1 month കഴിഞ്ഞപ്പോൾ hairlose ഉണ്ടായി

  • @kannanathira2272
    @kannanathira2272 2 месяца назад

    Yummy 😋

  • @aswathyaswathy142
    @aswathyaswathy142 2 месяца назад

    👌👌👌

  • @priyakbtr8454
    @priyakbtr8454 2 месяца назад

    മാവ് ഗ്ലാസിൽ ഒഴിച്ചാൽ ശരിയാകും 🥰

  • @thanusmagicworldraj7418
    @thanusmagicworldraj7418 2 месяца назад +4

    ഇത്രയും നിറച്ച് ഒഴിക്കരുത്.. മുക്കാൽ ഭാഗമേ ഒഴിക്കാവു

  • @devuchakku-jq6cj
    @devuchakku-jq6cj 2 месяца назад

    Hi chechi😘😘😘😘😘

  • @preetha7
    @preetha7 2 месяца назад

    Carmel school student

  • @vishnupriyareghu2964
    @vishnupriyareghu2964 2 месяца назад

    Vedha❤

  • @Redbee123-u8u
    @Redbee123-u8u 2 месяца назад

    അയ്യോ എയർ ഫോഴ്സ് തൊട്ടടുത്തു എന്റെ വീട് മിസ്സ് ആയല്ലോ

  • @neenubabu4440
    @neenubabu4440 2 месяца назад

    Kappapazham ennuvachal entha chechi

  • @aswathya7269
    @aswathya7269 2 месяца назад

    ❤❤❤❤❤❤

  • @dpfamilymoments4823
    @dpfamilymoments4823 2 месяца назад

    Suupr❤❤❤

  • @geethukrishna3235
    @geethukrishna3235 2 месяца назад

    പരിപ്പുവട, ഉഴുന്ന് വട

  • @ArunB-wm8dk
    @ArunB-wm8dk 2 месяца назад

    3:23 🤦🤦🙎

  • @sreelathasureshkumar3582
    @sreelathasureshkumar3582 2 месяца назад +2

    ഒരു ഗ്ലാസിൽ കോരി ഒഴിക്കാമായിരിന്നു

  • @athiraammu1621
    @athiraammu1621 2 месяца назад

    Chechi❤❤

  • @AkhilaUnni-dy2xj
    @AkhilaUnni-dy2xj 2 месяца назад

    Hii

  • @user-tu9do3xi6t
    @user-tu9do3xi6t 2 месяца назад +1

    First leena

  • @user-ud6ip4tg9p
    @user-ud6ip4tg9p 2 месяца назад

    ♥️♥️♥️♥️♥️🌹

  • @dhanyajairaj9791
    @dhanyajairaj9791 2 месяца назад

    Chakka unniyappm recipe ido🙄

  • @user-bj6pz7fp5q
    @user-bj6pz7fp5q 2 месяца назад

    Hi sree ഇവിടെ നല്ല മഴ. ചുടു ഉണിയപ്പം മഴ ഉള്ള പോൾ സൂപ്പർ 😋😋ഇന്നു തന്നെ ഞാനും ഉണ്ടാകും

  • @AthiraSujith-lu6su
    @AthiraSujith-lu6su 2 месяца назад

    ഞാൻ പിണക്കം ആണ്

  • @preetha7
    @preetha7 2 месяца назад

    Hi New commentator I'm a mystery man

  • @ambilymanuprasad26
    @ambilymanuprasad26 2 месяца назад

    സൺഫ്ലവർ ഓയിൽ ആണോ നല്ലത്. വെളിച്ചെണ്ണ യോ നെയ്യോ അല്ലേ

  • @anjalianjali4391
    @anjalianjali4391 2 месяца назад

    സ്റ്റാർ ഫ്രൂട്സ് ഒരുപാട് കഴിക്കരുത് അത് കിഡ്നി ഡാമേജ് ആയി പോകും... എന്റെ ബ്രദർ കഴിച്ചിട് കുഴപ്പം ആയി

  • @seenasivaprasad5586
    @seenasivaprasad5586 2 месяца назад

    Kappa pazham enthu pazhamanu?

    • @nibiya8090
      @nibiya8090 2 месяца назад +1

      Red colour tholi ullathu.. Chilayidathu athinu Chenkadhali ennum parayarund...

  • @Aishwaryaworld
    @Aishwaryaworld 2 месяца назад +1

    ഹായ് ❤

  • @Redbee123-u8u
    @Redbee123-u8u 2 месяца назад +1

    അരുൺ ഡോക്ടർ അല്ലേ വാങ്ങാൻ പോയെ മലയം

  • @aswathyanusree5246
    @aswathyanusree5246 2 месяца назад

    C section ayiruno vayar kurakate eantan pne

  • @arunimashijuarunimashiju7607
    @arunimashijuarunimashiju7607 2 месяца назад +1

    Hi veadhakutti❤❤❤

  • @preetha7
    @preetha7 2 месяца назад

    New man name aroosh a run

  • @sunibiju7604
    @sunibiju7604 2 месяца назад +1

    Veendum vannam koodiyallo sree kurakku

  • @marykj6703
    @marykj6703 2 месяца назад

    Hi Chachi ❤❤❤

  • @darsanada4875
    @darsanada4875 2 месяца назад +1

    ശ്രീ തടി വച്ചു

  • @user-bl6jm4wh4x
    @user-bl6jm4wh4x 2 месяца назад +1

    ദയവു ചെയ്ത് പാമോയിലും സൺഫ്ലവറും ഉപയോഗിക്കരുത് ഹാർട്ടിൻ്റെ dr പറഞ്ഞതാണ് ' മില്ലിൽ നിന്നുള്ള വെളിച്ചെണ്ണ മാത്രം ഉപയോഗിക്കാൻ

  • @Krishnaaaaaaaaaaaaaaaaaaaa
    @Krishnaaaaaaaaaaaaaaaaaaaa 2 месяца назад

    ❤️❤️❤️

  • @HANYL-jo3zp
    @HANYL-jo3zp 2 месяца назад

    Supper ❤

  • @preetha7
    @preetha7 2 месяца назад

    Carmel school student

  • @bithubithumol3849
    @bithubithumol3849 2 месяца назад

    Super ❤❤❤🤤

  • @neethunoble1214
    @neethunoble1214 2 месяца назад

    Super ❤

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 2 месяца назад +1

    ❤❤❤❤❤

  • @Sujisuji-rt8tv
    @Sujisuji-rt8tv 2 месяца назад +1

    ❤❤❤

  • @Honey-tk1jn
    @Honey-tk1jn 2 месяца назад +1

    ❤❤❤❤❤❤❤

  • @sreelakshmi6499
    @sreelakshmi6499 2 месяца назад

  • @lakshminair2631
    @lakshminair2631 2 месяца назад

  • @AkshayaM-ge5qq
    @AkshayaM-ge5qq 2 месяца назад

    ❤❤

  • @aswathysatheesh3198
    @aswathysatheesh3198 2 месяца назад

    ❤❤

  • @sujavv4174
    @sujavv4174 2 месяца назад

    ❤❤❤❤❤❤

  • @sudheenariyas9550
    @sudheenariyas9550 2 месяца назад

    ❤❤❤❤❤❤

  • @amithaprabath3438
    @amithaprabath3438 2 месяца назад

    ❤❤❤

  • @k.ramesh.
    @k.ramesh. 2 месяца назад

    ❤❤❤

  • @user-wd3cu9cc9r
    @user-wd3cu9cc9r 2 месяца назад

    ❤❤❤

  • @kavyakvsajeesh9591
    @kavyakvsajeesh9591 2 месяца назад

    ❤❤❤❤

  • @hazeenan6305
    @hazeenan6305 2 месяца назад

    ❤❤❤❤

  • @nimyavk835
    @nimyavk835 2 месяца назад

    ❤❤