ബോധം ബോധത്തെതന്നെ ജഗത്തായി ബോധിക്കുകയാണ്. അഥവാ ഗ്രഹിക്കുകയാണ്.അഥവാ ബോധസത്യത്തിൽ നടക്കുന്ന ഭ്രമമാണ് ഈ അനുഭവ വൈഷമ്യം.ഈ അനുഭവ വൈഷമ്യം പേറുന്ന മിഥ്യാ ബോധമാണ് ജീവൻ.യഥാർത്ഥത്തിൽ ദ്രാഷ്ടാവുമില്ല ദൃശ്യവുമില്ല. അതൊക്കെ അസംഭവ്യം.ബോധത്തെ സംബന്ധിച്ച ബോധം തന്നെയാണ് ഈ കടുകട്ടിയായ ദൃശ്യ മായാ.ഈ ഉറപ്പിലെത്തിയാൽ തന്നെയും ജഗത്തിനെയും തള്ളിക്കളയാൻ പറ്റും. അങ്ങനെയൊന്നില്ല.
तस्मै श्री गुरवे नमः 🌼🌷🌿🙏
My divine Light
ഓം ശ്രീനാരായണ പരമഗുരവേ നമഃ
🙏🌹 പ്രണാമം ❤️
പ്രണാമം 🙏🏼അധി ഗഭീര്യം
Namaste Gurudeva 🙏
🙏🙏🙏🙏
പ്രണാമം
Aum

🙏🙏🙏
🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏