നീ ഇത് വിച്ചുവിൽ നിന്ന് ചോദിച്ചു വാങ്ങിയതാ 😏

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 69

  • @simypereppadan5101
    @simypereppadan5101 8 дней назад +22

    ബിസിനസിലൂടെ വിജയങ്ങൾ നേടാം എന്ന ആത്മ വിശ്വാസം നിങ്ങൾക്ക് നന്നായ് ഉണ്ട്. പണിയെടുത്ത് തഴമ്പിച്ച കൈകളിലൂടെ ഇനിയും സൗഭാഗ്യങ്ങൾ കൈവരും. കാരണം ആരേയും തെറി പറഞ്ഞോ പറ്റിച്ചോ അല്ല ഇവിടെ വരെ എത്തിയത്. കഷ്ടപ്പെട്ട് തന്നെയാണ്.. അതും സ്വന്തം വീടിനെ പതിയെ പതിയെ ഉയർത്താനായ്..

  • @manikantannair5737
    @manikantannair5737 8 дней назад +13

    അമ്മുസിന്റെ വാർത്തമാനത്തിൽ ചില അഹങ്കാരം ഉള്ള പോലെ ❤ഒരു കോടീശ്വരൻ ആയ പോലെ

    • @wereinlove2.0
      @wereinlove2.0  8 дней назад +10

      😅 നമ്മളെല്ലാവരും കൊച്ചു കോടീശ്വരൻ തന്നെയല്ലേ❤️

    • @DeviDevi-sg5lw
      @DeviDevi-sg5lw 8 дней назад +14

      സ്വന്തമായി അധ്വാനിച്ചിട്ടല്ലേ നല്ലവണ്ണം വെയിലും പുകയും കൊണ്ട് അപ്പോ കുറച്ച് അഹങ്കരിക്കാം

    • @simypereppadan5101
      @simypereppadan5101 8 дней назад +9

      എല്ലുമുറിയെ പണിയെടുത്ത് ഉണ്ടാക്കുന്ന പണമാണ്. അതിനാൽ തന്നെ അഎങ്കരിക്കാം.

  • @meenasreedharan2099
    @meenasreedharan2099 9 дней назад +15

    അസൂയക്കും കുശുബിനും, മരുന്നില്ല മക്കളെ. ഒന്നും നോക്കേണ്ട ആയിരം കൊടത്തിന്റെ വായ് കെട്ടാം. ഒരു മനുഷ്യന്റെ വായ് കെട്ടാൻ പറ്റുമോ.

  • @praveena409
    @praveena409 9 дней назад +63

    ആ കമന്റ്‌ ഇട്ട ആരാണെന്നു ഓണം ഉണ്ണുന്ന എല്ലാർക്കും അറിയാം.. അവർ ഇങ്ങനെ ഒക്കെ പൈസ ഉണ്ടാക്കി അക്കൗണ്ട് ഇൽ ഇട്ട് ആണ് ഓരോന്ന് വാങ്ങിച്ച് കൂട്ടുന്നതും സർപ്രൈസ് ഒക്കെ കൊടുക്കുന്നതും.. അത് കൊണ്ട് പറഞ്ഞു പോകുന്ന ആണ് ക്ഷമിക്ക്

  • @user-hi4ne6cc3e
    @user-hi4ne6cc3e 9 дней назад +19

    അമ്മു വിച്ചു ഒന്നിനും മറുപടി കൊടുക്കണ്ട ഇപ്പോൾ ഉള്ള ലൈഫ് ആയി മുന്നോട് പോകും🥰🥰🥰🥰🥰ഹാപ്പി ആയിട്ട് ഇരിക് ട്ടോ

  • @AjithaAsokan
    @AjithaAsokan 9 дней назад +7

    ജാനി മോളെ എഴുതിരുത്താൻ അല്ലെ ഇടുക്കി പോണേ 😍

  • @junyaniju
    @junyaniju 9 дней назад +21

    That kalla pannikale😂😂😂u nailed it😅Amma um vichu um Ammu um ayitula chit chat eniku orupadishtama😍🥰
    ningal adichu kiyari vaa makale❤eniku orupadu ishtamula oru family vloggers aa ningal. God bless🎉

  • @sujathanair6564
    @sujathanair6564 9 дней назад +21

    വിച്ചുവിൻ്റെ dialoige എനിക്കിഷ്ടമായി. കലക്കി engane വേണം ❤❤😂

  • @MayaMaya-ec8lc
    @MayaMaya-ec8lc 9 дней назад +12

    ❤❤❤വയനാട്ടിൽ നിന്നും ഉള്ള ഓരോ ന്യൂസ്‌ നെഞ്ച് പൊട്ടുന്നു. അതെക്കെ കൊണ്ട്‌ ആണ് എല്ലാരും മുഖം എല്ലാവർക്കും ആപത്തുകൾ ഇല്ലാതെ നന്മ വരട്ട് 🙏🙏🙏🙏🙏❤❤❤കിങ്ങിണിക്കുട്ടി 😘😘😘

  • @sajinisaju1002
    @sajinisaju1002 8 дней назад +4

    Ammuse കോടി... കോടി...😂😂😂😂 ഓണത്തിന് നല്ല വിഡിയോസുമായി വന്നെക്കണം കേട്ടല്ലോ❤❤❤സന്തോഷമായി സമാധാനത്തോടെ എല്ലാരും കൂടെ അടിച്ചുപൊളിക്ക്...jaani 😘❤❤❤ചേച്ചിയെയും പിള്ളേരെയും കണ്ടില്ലല്ലോ❤

  • @jessythomas9325
    @jessythomas9325 9 дней назад +13

    Ammoose ningalde kashtappadinu Thampuran prethiphalam tharum. Ella aagrahangalum nadakkuvan prethyekam prarthikkunnu . May God Bless Your Family Mole.🙏🙏🙏♥️♥️♥️♥️♥️

  • @neethumolkp8750
    @neethumolkp8750 9 дней назад +9

    Vichu marupadi super.egane thane munnottu poku.❤❤

  • @SabithaSabi-r6b
    @SabithaSabi-r6b 9 дней назад +7

    0:14 🩵💚🤍 ഭംഗി ചൂപ്പർ ❤️

  • @rubyjohnson6916
    @rubyjohnson6916 9 дней назад +13

    Super family❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SmritiNair-z7f
    @SmritiNair-z7f 9 дней назад +16

    Nice. Attitude Marriage kondan negative. Vannnath. look also super
    Marriage vannillayirunenkil. Negative varilla😅
    NALLA.attitude . Mingle cheyyuka
    Prathikkuka
    Positive ayirikkuka
    Ambalam. palli okke povuka

  • @SmritiNair-z7f
    @SmritiNair-z7f 9 дней назад +5

    Kinging. Emma. Per ammuvin. Ida am
    NALLA. Kilukkam
    Happy aayittirikku😊

  • @anilaprasanth3428
    @anilaprasanth3428 9 дней назад +12

    Vichunte marupadi😂😂kalla pannikale🥰🥰😃😃😃

  • @jyothis2935
    @jyothis2935 8 дней назад +7

    18:43😂😂 vishu
    19:10 sudhamma scored😂

  • @SharafiyaSharu
    @SharafiyaSharu 9 дней назад +8

    Ammu and vishnu❤❤❤❤jaaani kutti and ammaaa

  • @devidarsanak8014
    @devidarsanak8014 9 дней назад +6

    10.26 അമ്മു സ്പീഡിൽ പോകുന്നത് കണ്ടപ്പോൾ എന്തോ എടുക്കാൻ ആണെന്ന് കരുതി 😂😂😅ചുമ്മ പറ്റിച്ചു 😂😂😂11.32😮😅😂

  • @stories2474
    @stories2474 8 дней назад +4

    Ammu dhavani meeshoyilundayirunnu 600 thazhe undayirunnullu njan eduthayirunnu ammu itta same,

  • @minnusbeautyworld
    @minnusbeautyworld 9 дней назад +17

    Ente aniya ninne enik orupadu ishttamanu.ammuve kushump vendatto.ningale kanumpo enthelum vishamangal undengil athu.mari kittum❤

  • @aswathys2933
    @aswathys2933 9 дней назад +12

    Neegalud vlog oru positivane ❤️❤️❤️❤️

  • @shinymadhu5549
    @shinymadhu5549 8 дней назад +9

    Muzhupel amma parayunnu oil nte review ammu cash koduthu പറയിപ്പിക്കുന്നതാണ് ennu..😂😂😂😂. മുഴുപേലിനു കൊടുത്തായിരുന്നോ.നല്ല Review പറയാൻ cash 😂😂😂

    • @shijijose8793
      @shijijose8793 8 дней назад +7

      Athu aa ammachi appurathannu cash medichu commentukal ittathinte ormayil paranjatha.😂😂

  • @daffodils6678
    @daffodils6678 9 дней назад +7

    Happy yayimunotu powuka nice video ❤❤❤❤❤❤

  • @SijiRoy-v3z
    @SijiRoy-v3z 9 дней назад +14

    എല്ലാം കൂടി അങ്ങ്ട് മാച്ച് ആകുന്നില്ല ദാസ എന്തോ ഒരു പന്തികേട് ശരിക്കും എനിക്ക് എന്തെ പറ്റിയെ ഒരു വെപ്രാളം😂

    • @wereinlove2.0
      @wereinlove2.0  9 дней назад +5

      എന്താണ് പന്തികേട് ദാസാ 😂

    • @SijiRoy-v3z
      @SijiRoy-v3z 9 дней назад

      @@wereinlove2.0 ആ

    • @Montreal1999
      @Montreal1999 9 дней назад +11

      Match ottum akunilla😂😂 annu kallam policha chechi ellayirunnel ngal onnudae pathapichenae 😂athinidae oru medical College family members um 😂mootha kunju paranjatha avidae angu ninno eppozha avasyam ottaku vittalallae nilkan pattu😂😂😂oru question nu matram dasanu correct reply Ella 😂athum eyidae aro polichu eni enganae uthram parayum athukondu talkalam like matram 😂. lizyum sree molum😂😂 diaper mariya thottu ...................thudengitundu😢

  • @anjukoshykallelil3717
    @anjukoshykallelil3717 9 дней назад +8

    Edaa kallanmaare 2 koddi okke kaiyill undale 😂😂😂😂😂

  • @neethumrajesh
    @neethumrajesh 8 дней назад +1

    Ethu nigal rekshapetu pokunathu comment etavarku eshtapedunilla makalle😂asuya enthu cheiyana kariyamakenda

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 9 дней назад +6

    ❤❤❤❤❤🎉🎉🎉 superrrrr

  • @adhikuttansworld07
    @adhikuttansworld07 9 дней назад +6

    Ammuseee ❤❤❤❤❤

  • @NajaVinod-wp2zn
    @NajaVinod-wp2zn 8 дней назад +7

    Superrr❤️❤️❤️

  • @sujathanair6564
    @sujathanair6564 9 дней назад +7

    അമ്മുക്കുട്ടി me first❤❤ കിങ്ങിണി ❤❤😘😘😘😘😘😘

  • @shobhasoman7118
    @shobhasoman7118 8 дней назад +5

    ❤❤❤❤💪💪💪💪👌

  • @SujathavSujathav-t1e
    @SujathavSujathav-t1e 9 дней назад +5

    ❤❤

  • @vlogvalley9057
    @vlogvalley9057 9 дней назад +6

    God bless you

  • @SabithaSabi-r6b
    @SabithaSabi-r6b 9 дней назад +5

    17:27 😎😎🤝🤝

  • @denasunil6482
    @denasunil6482 9 дней назад +5

    👍🏻👍🏻❤❤❤❤❤❤

  • @bijiunni1745
    @bijiunni1745 9 дней назад +6

    ❤❤❤❤❤❤❤❤

  • @achuvava-vf4kf
    @achuvava-vf4kf 9 дней назад +7

    Ammu kutty vishnu kutta❤❤❤🎉🎉🎉

  • @sujathomas9191
    @sujathomas9191 9 дней назад +6

    Hiii

  • @devidarsanak8014
    @devidarsanak8014 9 дней назад +8

    അയ്യോ നല്ല ദാവണി ആയിരുന്നു
    എവിടുന്നാ da എടുത്തത്

    • @wereinlove2.0
      @wereinlove2.0  9 дней назад +4

      കല്യാൺ സിൽസിന് എടുത്തതാ ചേച്ചി

    • @devidarsanak8014
      @devidarsanak8014 9 дней назад +3

      ​@@wereinlove2.0hmm കഷ്ടായില്ലോടാ
      😢കല്യാൺ ൽ നിന്നും എടുക്കുന്നത് മോശം ആകും എന്ന് കേട്ടിട്ടുണ്ട് നല്ല കത്തി ആണ് ചാലക്കുടി 😮

  • @rosammaanil1584
    @rosammaanil1584 9 дней назад +4

    💪💪💪💪

  • @anumanoj1159
    @anumanoj1159 9 дней назад +6

    ❤❤❤

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 9 дней назад +5

    ❤❤❤❤❤❤❤❤

  • @FarsanaKabeer-yf1ov
    @FarsanaKabeer-yf1ov 9 дней назад +5

    ❤❤

  • @lekshmibhavyam267
    @lekshmibhavyam267 9 дней назад +4

    ❤❤❤

  • @Montreal1999
    @Montreal1999 9 дней назад +4

    ❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 9 дней назад +5

    ❤❤❤