ഓട്ടോക്കാരൻ - 2

Поделиться
HTML-код

Комментарии • 404

  • @nibusvlog9160
    @nibusvlog9160 Год назад +116

    സത്യം പറഞ്ഞാൽ ഞാൻ ലാലയുടെ ഒരു വലിയ ഫാനാണ്. കണ്ണ് നിറഞ്ഞുട്ടോ.

    • @AnasTk-oq8ik
      @AnasTk-oq8ik 6 дней назад

      2:35 2:39 2:40 2:40 2:41 2:41 2:42 2:42 2:43 2:43 2:44 2:44 2:45 2:45 2:46

  • @ALLGAMING-qc6vg
    @ALLGAMING-qc6vg Год назад +167

    ഇത്രയും emotional ആയി അഭിനയിക്കാൻ കഴിവുള്ള ഒരു youtuber നെയും ഞാൻ കണ്ടിട്ടില്ല. കരച്ചിൽ വരെ വന്നു

  • @ummerkpkp7783
    @ummerkpkp7783 Год назад +43

    ലാല ഇടക്കിടെ കരയിപ്പിക്കും ഇന്നാലും ഓം ബല്ലാത്ത ജാതി...🌹🌹🌹

  • @pulikkalmansur3739
    @pulikkalmansur3739 Год назад +111

    ലാലയുടെ സിനിമ കാണാൻ നമ്മള് ടിക്കറ്റ് എടുക്കുന്ന കാലം ദൂരമല്ല ❣️👍

  • @UsmanErani
    @UsmanErani Год назад +103

    കുട്ടിയുടെ വാപ്പയായി എന്നിൽ വിശ്വാസമർപ്പിച്ച് ഈ വേഷം തന്ന ലാലക്ക് പ്രത്യേകം നന്ദി താങ്ക്സ്
    ലാലയുടെ കൂടെ നിന്നപ്പോൾ 🙏🏻🙏🏻ശരിക്കും ഞാൻ കരഞ്ഞുപോയി
    🙏🏻🥰❤️❤️🥰🤝🥰🤝
    ഉസ്മാൻ കൂട്ടിലങ്ങാടി ❤️❤️🥰

  • @siyadhaneefa6813
    @siyadhaneefa6813 Год назад +13

    സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി ഇ വീഡിയോ കണ്ടപ്പോൾ സാധാരണക്കാരന്റെ ഒരു ജീവിതം ഓട്ടോക്കാരൻ പൊളിച്ചു ട്ടോ സൂപ്പർ നല്ലൊരു സിനിമയിൽ അഭിനയിക്കാൻ ഭാഗ്യം ലഭിക്കട്ടെ 🥰🥰🥰

  • @sahaltvr
    @sahaltvr Год назад +14

    *ഒരു കോമഡി പ്രതീക്ഷിച്ചു വന്നതാ...... എന്നിട്ടും മുഴുവൻ കാണാൻ തോന്നി...👍👍👍*

  • @ratheeshmanjery4715
    @ratheeshmanjery4715 Год назад +5

    കണ്ണ് നിറഞ്ഞു പോയി മച്ചാനെ ഞാൻ ഇതു പോലെ ഓട്ടൊക്കാരനാ സുപ്പർ

  • @latheeftm6225
    @latheeftm6225 Год назад +12

    ഗുഡ് മെസ്സേജ് കരഞ്ഞുപോയി സൂപ്പർ അടിപൊളി തകർത്തു 😢😢😢😢😢😭

  • @EllikkalRijab649
    @EllikkalRijab649 Год назад +31

    കരയിപ്പിച്ചു,...😔
    👏👏👏 ഓട്ടോ കാരൻ ഇഷ്ടം 🥰👍

  • @santhoshpanicker4078
    @santhoshpanicker4078 Год назад +11

    നല്ല ഒരു വീഡിയോ ആണിത് എല്ലാവർക്കും ഇതൊരു പാഠമാണ് ലാല നിൻ്റെ അഭിനയം സമ്മതിച്ചിരിക്കുന്നു ഗംഭീരം തകർത്ത അഭിനയം

  • @jazzworld2657
    @jazzworld2657 Год назад +23

    അവസാനംവെച്ച് കരഞ്ഞു പോയി 😞👍👍അടിപൊളി keep it up

  • @haneefa.p1331
    @haneefa.p1331 Год назад +16

    ചിരിപ്പിക്കാനും കരയിപ്പിക്കാനും ചിന്തിപ്പിക്കാനും ഏത് വേഷമായാലും ലാല 👌❤❤❤. ജ്ജ് സൂപ്പറാട്ടോ 😍

  • @ramsheekkallingal2049
    @ramsheekkallingal2049 Год назад +4

    ലാലു ഞാൻ കരഞ്ഞു poyada ഈ വീഡിയോ സൂപ്പർ നിന്നെ എത്ര അഭിനന്ദിച്ചാലും madiyaakula ❤❤❤❤❤

  • @abdusamadek1174
    @abdusamadek1174 Год назад +6

    ലാല acting ഒരു രക്ഷയും ഇല്ല. അടി പൊളി ❤

  • @sunilbabu4822
    @sunilbabu4822 Год назад +5

    Ente anubhavam

  • @MedLife786
    @MedLife786 Год назад +7

    അവസാനം തകർത്തഭിനയിച്ചു 👍

  • @vinodellikkal2106
    @vinodellikkal2106 Год назад +5

    ഇതു 90%ഓട്ടോകാരും ഇങ്ങനെയുള്ള സിറ്റുവേഷൻ അനുഭവിച്ചവരാവും 👍👍👍

  • @niyasrazaqu8330
    @niyasrazaqu8330 Год назад +6

    സൂപ്പർ അടിപൊളി ആണ് ലാലാ അന്റെ acting

  • @ashiqueparakkal
    @ashiqueparakkal Год назад +18

    ലാല മുത്തേ... നീ ഒരു രക്ഷയും ഇല്ല.. അഭിനയം കണ്ട് കണ്ണ് നിറഞ്ഞു പോയി..❤️ ഏത് വേഷവും അഭിനയം ആണെന്ന് തോന്നാതെ ജീവിച്ചു കാണിച്ചു തരുന്ന ലാല..💝👍👌

  • @alemania2788
    @alemania2788 Год назад +6

    ടീം വർക്ക് നന്നായിട്ടുണ്ട്,,,
    ക്ലൈമാക്സ് അതിലേറെ നന്നായി...👍

  • @hhjbhhj6189
    @hhjbhhj6189 Год назад +6

    ഇന്നാലും ഉസ്മാൻ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല 😥😥
    ലാലയുടെ കരച്ചിൽ 👍👍👍👍😥😥😥😥😥😥

  • @izzamariyam9064
    @izzamariyam9064 Год назад +10

    ലാലാ കണ്ണ് നിറഞ്ഞു പോയി ❤️❤️💔💔💔

  • @NK-cs6ub
    @NK-cs6ub Год назад +38

    ഇങ്ങനെ അഭിനയികാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും സൂപ്പർ ❤️❤️❤️

  • @sarojini-tt7gm
    @sarojini-tt7gm Год назад +6

    Congrats Lala ningalude iabhinayam kandu njan കരഞ്ഞു പോയ്‌ 🙏🙏🙏🙏🙏 നിങ്ങൾ കൂടുതൽ താമസ മില്ലാതെ ഒരു സിനിമ നടൻ ആവും ഉറപ്പ് 👍👍👍👍

  • @shabeerali1146
    @shabeerali1146 Год назад +15

    ലാല ഇജ്ജ് BIG സ്ക്രീൻ വരുന്നത് കാത്തിരിക്കുന്നു മുത്തേ അടിപൊളിയാണ് ഇജ്ജ്

  • @farsadek1464
    @farsadek1464 Год назад +15

    ലാലയുടെ ഓരോ വിഡിയോയും ഒന്നിനൊന്നു വ്യത്യസ്തം 👌🏻നല്ല സന്ദേശങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നു 😍❣️👍🏾

  • @harismedia1
    @harismedia1 Год назад +101

    ഇതിൽ dr ആയി അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം 🙏tnx Lala😍

    • @shudda.manaskan94
      @shudda.manaskan94 Год назад +5

      Ha നിങ്ങളാണ് ലേ ഇതിൽ ഡോക്ടറായി അഭിനയിച്ചത് ഹേ
      നിങ്ങൾ ആരാ ? 🤔

    • @harismedia1
      @harismedia1 Год назад +4

      Haris വെട്ടത്തൂർ

    • @safeequeohassan8220
      @safeequeohassan8220 Год назад +2

      ഇജ്ജ് നല്ല over ആയിരുന്നു...തൽകാലം ക്ഷമിച്ചിരി കുന്നു...

    • @shudda.manaskan94
      @shudda.manaskan94 Год назад +1

      @@harismedia1 Ha സ്ഥലം എവിടെ ?

    • @harismedia1
      @harismedia1 Год назад +1

      @@safeequeohassan8220 ok😂😂. Mm മാപ്പൊന്നും പറയണ്ട പൊക്കോ 😂

  • @mlpnoor
    @mlpnoor Год назад +3

    ലാല കണ്ണ് നിറഞ്ഞു സൂപ്പർ ആക്ടിങ് 🥰🥰🥰🥰

  • @mubashirkp2914
    @mubashirkp2914 Год назад +6

    , ലാല: ഇക്ക.. ഇത് നിങ്ങളുടെ വീടെ അതെ വേറെ ആരാങ്കി ലും വീട്ണെ ? അഭിനയം പേളിച്ചു ഇക്ക :😭😭😭. കരച്ചിൽ വന്നു👍👍

    • @salihupsalih9867
      @salihupsalih9867 Год назад

      ലാലാ പറയാൻ വാക്കുകൾ ഇല്ല... 😢😢😢❤

  • @mhdnoufalnoufal4783
    @mhdnoufalnoufal4783 Год назад +2

    യൂട്യൂബിലെ ബെസ്റ്റ് ആക്ടർ ലാല ഇജ്ജ് പൊളിയാണ് ട്ടാ

  • @afsaltks7375
    @afsaltks7375 Год назад +6

    ലാലാ പൊളി മുത്തേ 😍 നിങ്ങളെ സിനിമയിൽ എടുക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ഏതു cearector കിട്ടിയാലും അടിപൊളി ആയി അഭിനയിക്കുന്നു പക്കാ ഫീലിംഗ് and ഒർജിനാലിറ്റി ❤️

  • @sunu4218
    @sunu4218 Год назад +8

    ലാസ്‌റ്റ് സീൻ ലാല കണ്ണ് നിറഞ്ഞു പോയി

  • @abdulsalamv.p631
    @abdulsalamv.p631 Год назад +3

    Njaanum Oru Autokaaran.....🥰🥰🥰👍👍👍👌👌👌💞💞

  • @kareemvappu2285
    @kareemvappu2285 Год назад +1

    എന്റെ ലാലാ കണ്ണു നിറഞ്ഞു പോയി ഒന്നും പറയാനില്ല സൂപ്പർ

  • @jamsheedcp7106
    @jamsheedcp7106 Год назад +4

    എല്ലാം നന്നായിട്ടുണ്ട്. കുട്ടിയെ വണ്ടി ഇടിക്കുമ്പോൾ ഓടിവരുന്ന പയ്യന്മാരുടെ സീനിൽ ഒരു പയ്യന്റെ അഭിനയം ശെരി ആയില്ല അവൻ. വേറെ സൈഡിലോട് തിരിഞ്ഞ് തലയിൽ കൈ വച്ചു. നില്കുന്നു. ലാലയുടെ അഭിനയം. പൊളിച്ചു..

  • @hafizfazilypadinjakkara3458
    @hafizfazilypadinjakkara3458 Год назад +5

    ലാലാ ഇജ്ജ് big സ്ക്രീനിൽ ഒന്നും പോകണ്ട. അൻക് മൻസമ്മാരെ മനസ്സിൽ ഇടം നേടിത്തന്ന ഈ മിനി screen തന്നെ നല്ലത്

  • @user-oj2jr6dw8t
    @user-oj2jr6dw8t Год назад +2

    ലാല അഭിനയം തകർത്തു..ശരി ക്കും കരച്ചിൽ വന്നു..🥹😍

  • @nasil.t218
    @nasil.t218 Год назад +7

    ഈ ചെങ്ങായിന്റെ അഭിനയം കണ്ടാൽ ഉള്ളിൽ നിന്ന് ഒരു പൊട്ടൽ വരും കരയാതെ കാണാൻ കഴിയില്ല 🙏🙏🙏😓

  • @SHAHUL.1
    @SHAHUL.1 Год назад +14

    🛺എന്നെ പോലെയുള്ള ഓട്ടോ ഡ്രൈവർമാരുടെ യഥാർത്ഥ ജീവിതം ഇതൊക്കെതന്നെയാണ്.

    • @EllikkalRijab649
      @EllikkalRijab649 Год назад +1

      നന്മകൾ നേരുന്നു 🌹👍

  • @nanducrnanducr1934
    @nanducrnanducr1934 Год назад +11

    Natural actor 'Lala'

  • @shijupk4429
    @shijupk4429 Год назад +5

    Lala is great ❤️

  • @UsmanErani
    @UsmanErani Год назад +12

    Lala best actor 🥰

  • @farseenafarsi9393
    @farseenafarsi9393 Год назад +5

    ഒന്നും പറയാൻ ഇല്ല
    🙏🙏🙏👍👍👍👍🥰🥰🥰❤❤😍😍😍

  • @gafoorkallu4761
    @gafoorkallu4761 Год назад +2

    ലാലാ കലക്കി മുത്ത് മണി

  • @abdulgafoor5637
    @abdulgafoor5637 Год назад +2

    Super store

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Год назад +3

    സൂപ്പർ 👍👍👍

  • @shafikozhikodan2539
    @shafikozhikodan2539 Год назад +1

    ലാല അടിപൊളിയായി മുത്തേ പൊളിച്ചു

  • @askerckdshortfilms8632
    @askerckdshortfilms8632 Год назад +3

    ഉസ്മാനെ നീ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല ലാല പാവം ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നു

  • @laughingvilla..7995
    @laughingvilla..7995 3 месяца назад

    ലാലയുടെ അഭിനയം ഒരു രക്ഷയും ഇല്ല 👍

  • @hakeemtk5740
    @hakeemtk5740 Год назад +4

    കരച്ചിൽ വന്നു പോയി ലാലാ 😭. അഭിനയം സൂപ്പർ 👍.

  • @sunu4218
    @sunu4218 Год назад +3

    ഞാനും ഒരു ഓട്ടോക്കാരനാ ലാല

  • @ziyasha2102
    @ziyasha2102 Год назад +1

    Lala.
    Poli e👌👌👌👌🎉🎉🎉. നിങ്ങള് വേറെ ലെവൽ bro 👌👌👌

  • @SureshSuresh-sz3ke
    @SureshSuresh-sz3ke Год назад +2

    Suppar

  • @shibilishibi6030
    @shibilishibi6030 Год назад +5

    Bro athrakum acting adi poli ayittund☺♥💯

  • @anoopanoop5440
    @anoopanoop5440 Год назад +1

    കണ്ണ് നിറഞ്ഞു 😢😢സൂപ്പർ

  • @user-tc2qq5dq5y
    @user-tc2qq5dq5y Год назад +2

    ലാലാ the റിയൽ ആക്ടർ ഇൻ യൂട്യൂബ്

  • @afsumedia9878
    @afsumedia9878 Год назад +2

    Lala ikka🥰🥺💯

  • @jaleelt7934
    @jaleelt7934 Год назад +1

    എന്റെ പൊന്നു കിടികാച്ചി. വീഡിയോ ലാലാ പൊളിച്.

  • @rishu-yg7jz
    @rishu-yg7jz Год назад +2

    അനിൽ ഏട്ടന്റെ ഒടുക്കത്തെ അഭിനയം😂😂😂😂

  • @lubaibafidha7297
    @lubaibafidha7297 Год назад +2

    Lala kka super ❤️👍❤️👍

  • @mdshibili9515
    @mdshibili9515 Год назад +2

    ലാലാ കണ്ണ് nirnjhe പോയി 😒😒🥹🥹

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад +2

    സൂപ്പർ

  • @Kannurkaran_13
    @Kannurkaran_13 Год назад +2

    Ee changayi veendum karayippichu🥲 iniyum orupad veshangal cheyyanam lala ningalude vedeos ellam pwoliyaan💕💕💕💕

  • @hassankutty8377
    @hassankutty8377 Год назад +2

    Adipoly

  • @hihii8926
    @hihii8926 Год назад +2

    ലാലാ മുത്തേ കരഞ്ഞു പോയി മുത്തേ 😘

  • @fasifaree1887
    @fasifaree1887 Год назад

    കണ്ടിട്ട് ഒരു ചിത്രീകരം എന്ന് തോന്നി ഇല്ല എനിക്ക് ശരിക്കും കാറു കാരനോട് ദൈഷം തോന്നി

  • @munisac9080
    @munisac9080 Год назад +2

    👍👍

  • @hird3634
    @hird3634 Год назад +1

    Poli 👌

  • @fousiyafousy3138
    @fousiyafousy3138 Год назад +3

    Alloh എന്തായാലും സംഗതി പൊളിച്ചു ലാസ്റ്റ് ഒന്ന് 🥺🥺🥺

  • @yhaseefmltr4055
    @yhaseefmltr4055 Год назад +2

    👍👍👍👍👍

  • @nandhananandu8216
    @nandhananandu8216 Год назад +2

    Lala.super.lastbhagam.super.karanchupoi.💖😍

  • @suhailcpsuhail3041
    @suhailcpsuhail3041 Год назад +2

    ഹാരിസേ ഡോക്ടർ വേഷം സൂപ്പറായിട്ടുണ്ട്

  • @hareeshmadathil6843
    @hareeshmadathil6843 Год назад +2

    Lala നിങ്ങൾ കിടുവാണ്

  • @bibekasutradhar9294
    @bibekasutradhar9294 Год назад +1

    Wow

  • @ashrafkunja7840
    @ashrafkunja7840 Год назад +2

    ലാല അഭിനയം സംഭവം തന്നെ

  • @Shanikasim
    @Shanikasim Год назад +2

    Lala 🤣 good

  • @riyazboss8918
    @riyazboss8918 Год назад +2

    ❤️❤️❤️❤️

  • @irshade27
    @irshade27 Год назад +1

    ലാല ഒരു ഫിലിം ആക്ടർ ആയി അടുത്തെന്നേ കാണും 😊

  • @fasilfaisi3441
    @fasilfaisi3441 Год назад +2

    ലാലാ സൂപ്പർ ആയിട്ടുണ്ട് ലാസ്റ്റ് 😔😔😔

  • @angelsinu2113
    @angelsinu2113 Год назад +1

    First time aan kaanunne
    Masha Allah adipoliiiiiii 🥰

  • @Efforts66
    @Efforts66 Год назад +2

    അസ്സലാമു അലൈകും,
    പുതിയ ഒരു കണ്ടാന്റ്,
    #" പെരുന്നാൾ പൈസ "

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA Год назад +1

    ലാലാ perfect performs 🥰🥰🥰🥰👌🏻💯💯💯💯💯❤️❤️❤️❤️❤️

  • @grandmhpauh3732
    @grandmhpauh3732 Год назад +2

  • @UkLATHEEFIthenkara
    @UkLATHEEFIthenkara Год назад +2

    Lala super

  • @Samsm4864
    @Samsm4864 Год назад +2

    😭😭😭😭 കണ്ണു നനയാതെ കാണാൻ കയില്ല

  • @riyasrazin5474
    @riyasrazin5474 Год назад +1

    Lala♥️♥️♥️♥️

  • @seenathseenath9942
    @seenathseenath9942 Год назад +2

    അടിപൊളി 🤣🤣🤣🤣🤣

  • @shanavasshanu7
    @shanavasshanu7 Год назад +4

    Lala. Good performance
    👏👏👏👏👏👏

  • @sreeraji189
    @sreeraji189 11 месяцев назад +1

    സൂപ്പർ🎉

  • @ashifalikoppam7313
    @ashifalikoppam7313 Год назад +4

    Oru Driverde manass aanu ithil kanich thannath njanum oru Driver aanu pala budhimuttukakum neritt jeevikunnavar aanu Drivermaar 🥰

  • @shiblaanjoom9408
    @shiblaanjoom9408 Год назад +1

    Lala ❤️

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 Год назад +2

    ഉസ്മാൻ മുത്തേ ഇജ്ജ് പൊളിച്ചു ലാലാ imotionl സീൻ വേറെ ലെവൽ 🔥

    • @UsmanErani
      @UsmanErani Год назад

      Thanks ❤️❤️🙏🏻

  • @nikath1
    @nikath1 Год назад +1

    LALA BRO SUPER VIDEO AND SUPER ACTING

  • @faisaltkrvlog9701
    @faisaltkrvlog9701 Год назад +1

    അടിപൊളി 👍

  • @shamnaskvk
    @shamnaskvk Год назад +1

    Lala

  • @happylifekl1348
    @happylifekl1348 Год назад +1

    Super. Last. ParNnjth filing...ayi...adipoli.....Next. video waiting

  • @nsmediasameem3609
    @nsmediasameem3609 Год назад +1

    Super masha alhaa

  • @vkshafeekshafeek7263
    @vkshafeekshafeek7263 Год назад +3

    ലാലേ നീ എന്നെ പിന്നെയും കരയിച്ചു 😭😭😭👍👍

  • @saleemadhil479
    @saleemadhil479 Год назад +1

    Wow super