അങ്ങനെ ഞങ്ങൾ മുംബൈയിൽ എത്തി || Kerala to Mumbai Drive || Swapna's Wonderland

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 618

  • @SwapnasWonderland
    @SwapnasWonderland  3 года назад +159

    എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി... സുഖമായി ഞങ്ങൾക്ക് മുംബൈയിൽ എത്താൻ സാധിച്ചു... ഇനി വീട്ടിലെ കാര്യങ്ങളും മുംബൈ vlogsum ആയി കാണാം...🙏🙏

    • @shabinatm5334
      @shabinatm5334 3 года назад

      😘😘😘🥰

    • @anjalims8506
      @anjalims8506 3 года назад +1

      😍💖✌

    • @girishampady8518
      @girishampady8518 3 года назад

      നാടും, നാട്ടുകഴ്ചകൾക്കും അവധി.. ഇനി മുംബൈ കാഴ്ചകൾ 😍യാത്ര സുഖമായതിൽ സന്തോഷിക്കുന്നു 😍💕💃💃

    • @reshmamurali8993
      @reshmamurali8993 3 года назад +1

      Waiting for Mumbai vlogs 😍👍

    • @girishampady8518
      @girishampady8518 3 года назад

      💃💃💃💞😍

  • @Kidiloski7
    @Kidiloski7 3 года назад +28

    ഇനിയും പുതിയ പുതിയ
    വിശഷങ്ങൾ നിങ്ങളുടെ ഭാഗത്ത്‌
    നിന്നും ഇനിയും പ്രതീക്ഷിക്കുന്നു...💕👌

  • @rajamenon7075
    @rajamenon7075 3 года назад +9

    Hi, We travelled two times Delhi - Kerala. So the second day we reached and stayed in Mumbai. we have cousins there. 4th day night we reached Kerala. Would like to travel again. we love the road trip.

  • @mayapr3883
    @mayapr3883 3 года назад

    Ningalu corona timil natileku varuna vlog anu first time kanunae.annumutal ella videosum kanum.ningalu tirichu mumbaiyileku pokuna video touching ayirunu.corona effectil 2 yrs natil varan patitilla.natil ninu tirichu varumbol undakuna athae manasikavasta ayirunu video kandapol eniku.baingara vishamamayi ellareyum miss cheyum achan amma ammamma ellareyum.....tkcre stay safe

  • @dhanyansreehari3116
    @dhanyansreehari3116 3 года назад +10

    Swapna paranjat sariya. ..shopping and food will reduce tension

  • @mangeshjadhav7871
    @mangeshjadhav7871 3 года назад +2

    Saw this vlog today 😀😀 welcome back

  • @sujathavijayan9002
    @sujathavijayan9002 3 года назад

    Super video tto...kure ishtom aayi...ini Mumbai life...Mumbai food...Mumbai shopping...eagerly waiting to see all that...oh bhayangara suspense il nirthi....super editing...👏👏👏....enjoy kuttikale...😍😍😍

  • @sudhinavarunvihan9368
    @sudhinavarunvihan9368 3 года назад +1

    Vishamangal theerkkan Swapnechi enthokkeyo cheyyanamnn parenna kettu Rameshetta 😁😁😁... veed kaanan waiting aayirunnu... appolekkum theernnu 😄... nice

  • @jeenaslifeworld4874
    @jeenaslifeworld4874 3 года назад +28

    ഇനി മുംബൈ വിശേഷങ്ങൾ കാണാം അല്ലെ.. എന്നാലും നിങ്ങളുടെ നാടും വീടും ഒരുപാട് മിസ്സ്‌ ചെയ്യും..

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 3 года назад +14

    സമാദാനമുള്ള നാട്ടിൽ നിന്നും തിരക്കുള്ള ജീവിതം ഉള്ള മുംബൈ എല്ലാം അനുഗ്രഹങ്ങൾ ഭഗവാൻ തരട്ടെ 🙏🙏🙏

  • @Mallu3kids
    @Mallu3kids 3 года назад +1

    നന്മകളാൽ സമൃദ്ധമായ നാട്ടിൻ പുറക്കാഴ്ചകളിൽ നിന്നും തീരെ നാട്യങ്ങളില്ലാത്ത രമേഷേട്ടനും കുടുംബവും വീണ്ടും നാട്യപ്രധാനമായ നഗരത്തിന്റെ തിരക്കുകളിലേക്ക് ....😍😘💐 മുംബൈയിലെ തിരക്കേറിയ ജീവിതക്കാഴ്ചകളിലേക്ക് നിങ്ങളുടെ വ്ലോഗ് മിഴി തുറക്കുന്നതും കാത്ത് ഇവിടെ ഞങ്ങളും... സ്നേഹാശംസകൾ രമേഷേട്ടാ, സ്വപ്ന ചേച്ചീ, മിത്തുക്കുട്ടീ ..❤️❤️❤️

  • @bindhupraveen9628
    @bindhupraveen9628 3 года назад

    മിത്തുക്കുട്ടീ.......... യാത്ര ചെയ്തു ക്ഷീണിച്ചോ... soppuuuu ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമാണ് നല്ല മനോഹരമായ സ്ഥലങ്ങളൊക്കെ കണ്ട് എന്ത് രസമാണ്...... കുട്ട്യേ... god bless.. 🙏🙏good luck 😘😘🥰🥰🥰🥰😘😘🌹🌹

  • @vipinashibu9202
    @vipinashibu9202 3 года назад +1

    Chechiiiii adutha videoke waiting aane........ Nigale randuperum polliyane to

  • @bhageerathybhadra9884
    @bhageerathybhadra9884 3 года назад +6

    ഒറ്റക്കുള്ള ഡ്രൈവിംഗ് ബുദ്ധിമുട്ടല്ലേ ധൈര്യമായി പോയി വരൂ ഭഗവാൻ കൂടെയുണ്ട്

  • @vijipramod6501
    @vijipramod6501 3 года назад

    ഞങ്ങളും ലോക്‌ഡോണിന് മൂന്ന് ദിവസം നാട്ടിൽ പോകേണ്ട ആവശ്യം വന്നു. പെങ്ങളുടെ മോൻ മരിച്ചിട്ടു ആയിരുന്നു. മൂന്നു ദിവസം കഴിഞ്ഞു പുറപ്പെടുന്ന അന്ന് തന്നെ ലോക്‌ഡോൺ ആയി. പിന്നെ പിന്നെ ഞങ്ങൾ ജൂൺ ആണ് തിരിച്ചു വന്നത്. ഞങ്ങളുടെ വീട്ടിൽ പഗ് ഉണ്ട്‌. അതിനെ നോക്കാൻ ഒരു പയ്യനെ നിർത്തിട്ടായിരുന്നു വന്നത്. ഒരാഴ്ച കഴിഞ്ഞപ്പോൾ അവൻ അവന്റെ നാട്ടിൽ പോയി. അവനും അവിടെ പെട്ടു. പഗ് നെ നോക്കാൻ ആരുമില്ലാതായി. അവനാണെങ്കിൽ ഫുഡ്ഡ് ഒക്കെ കഴിപ്പിച്ചു കൊടുക്കണം. ഒരുപാട് കഷ്ട്ടപെട്ടുപോയി തീരിച്ചു വീട്ടിൽ വന്നപ്പോഴോ അതിലേറെ പണിയും ഒരു മാസം വേണ്ടി വന്നു വീട് സാധാരണനിലയിൽ ആവാൻ.

  • @mohammedaslah4374
    @mohammedaslah4374 3 года назад +5

    Hi swapna sugayi ethiyathil sandosham. Ningalde naatile vlog miss aavum kuzhappamilla rameshettante pengalde vlogil kaaanam lle

  • @anuaradhana1847
    @anuaradhana1847 3 года назад +2

    Safe aayi ethiyathil orupad santhosham swapna,rameshettan and mithukuttii😘😘😘👍

  • @sreedevi9518
    @sreedevi9518 3 года назад

    Ramesh സ്വപ്ന വേഗം നെക്സ്റ്റ് എപ്പിസോഡ് ചെയൂ. അയ്യോ എനിക്ക് യാത്ര ചെയ്യാൻ കൊതി ആയിപോയി വീഡിയോ കണ്ടിട്ട്. Ramesh ഏട്ടൻ എത്ര ഡീറ്റൈൽ ആയിട്ടാണ് ഓരോ കാര്യവും പറയുന്നത്. Enyway katta waiting for next episode. ✌️

  • @preetharamachandran1379
    @preetharamachandran1379 3 года назад

    ശരിക്കും യാത്ര ചെയ്ത അനുഭവം കിട്ടി ട്ടോ..food ഐറ്റംസ് അടിപൊളി...mithukutty യെ ആണ് ഞാൻ ശ്രദ്ധിച്ചത്..എന്തൊരു innocence ആണ്...വലുതാവുമ്പോൾ മിടുക്കി മോൾ ആവും ട്ടോ...ഉള്ളിൽ നല്ല കഴിവുകൾ ഉണ്ട്..thank you dears

  • @ushamenon208
    @ushamenon208 3 года назад +6

    Long drive ... so good 👍. I think Ramesh likes long driving.. I was praying for your safe journey. Take care dears..

  • @sreedevimahesh506
    @sreedevimahesh506 3 года назад +1

    Super Super Super Super Super Super Super Super Super Super Super Super Super Super videos aanu Chechi ningalude.. veendum veendum prove cheyyunnu..ini Mumbai life..Athu kaanaan Katta waiting..

  • @helenvivek2368
    @helenvivek2368 3 года назад

    Very nice to c ur travel vlog swapu... But such a long distance journey omg.. Hats off to Ramesh on driving such long distance 👍glad to c u all have reached safe.. God bless

  • @reallifestory752
    @reallifestory752 3 года назад +4

    നാടെന്നും ഒരു സുഖമുള്ള ഓർമ്മയാണ് പോകുന്നത് കാണുമ്പോൾ നല്ല സങ്കടം

  • @sibypd7910
    @sibypd7910 3 года назад +1

    പണ്ട് മുമ്പയ് ടൂർ ഇ ന്റെ ഫീൽ
    വഴിഒര കാഴ്ചകൾ 💖🌹🌹🌹🌹🌹
    ഹാപ്പി സൺഡേ 💕🌴🌴🌴🌴🌴🌴

  • @aiswaryaaishu4531
    @aiswaryaaishu4531 3 года назад +1

    Happy to c u dears... ♥️ njangalum after 8 months thirichu povaanirikkayaanu.. 😃oru inspiration kity vlog kandappo..

  • @dillifavourites9919
    @dillifavourites9919 3 года назад +3

    അങ്ങനെ mumbai ethi le.. Njagaleyum koode വന്ന ഒരു feel ആണ്... Climax suspence aakiyalo.. Next video vegam upload cheyyane....

  • @nishavinu9438
    @nishavinu9438 3 года назад +3

    Safe ആയിട്ട് എത്തിയതിൽ സന്തോഷം.
    Next വീഡിയോയ്ക്ക് wait ചെയ്യുന്നു.
    ബോധംകെടാൻ ഞങ്ങളും തയ്യാർ

  • @nishabinu5622
    @nishabinu5622 3 года назад +20

    Swapna vannam vachuto

  • @swarnaletha2125
    @swarnaletha2125 3 года назад

    🙏Hai Swapna, Remesh, Mithukutty ellavarkkum nallathu varatte God Bless You

  • @suryas8037
    @suryas8037 3 года назад +3

    Happy that you'll reached Mumbai safely 😍😍

  • @joycinj
    @joycinj 3 года назад +1

    Good to know you have reached safely...waiting for next episode

  • @jessilaalex
    @jessilaalex 3 года назад +1

    All the best Swapna..... Pettennu cleaning okke kazhinju set aaku..👍👍👍👍

  • @archanaaravind5943
    @archanaaravind5943 3 года назад +11

    Swapna ramesh mithu happy to see u.. 😍😍..

  • @kkpp123
    @kkpp123 3 года назад

    Palakkad... ente naadu..
    UAEil aanu ippo..Corona karanam onnara varshaayi ente naadum achanem ammayem🥰🥰🥰 okke kandittu..
    Thank u Swapna and Ramesh for capturing the beauty of my naadu🥰
    Happy to see and love ur videos
    Will keep on watching...
    Mumbaiyil ethiyalum plz upload videos.. it's very unique and different...
    All supports and all the very best

  • @vinodinigopinathsasimohan4891
    @vinodinigopinathsasimohan4891 3 года назад

    Saw familiar roads from Salem to Bangalore... just been to and fro from T V M to Bangalore thru Tamil nadu. The number of fly overs have made travel so much smoother.
    .

  • @anjalisavin486
    @anjalisavin486 3 года назад +18

    ചേച്ചിയേ വണ്ണം വെച്ച് കേട്ടോ. മുംബൈയിൽ പോയി പെട്ടന്ന് കുറച്ചോ ✌️✌️☺️

  • @jishhhisuneesh4382
    @jishhhisuneesh4382 3 года назад

    ഇന്നലെ മഹാരാഷ്ട്ര വഴി ട്രാവൽ ചെയ്യുമ്പോ ചേച്ചിയേം ചേട്ടനേം കുറിച്ച് ഓർത്തു 😍😍 2160km കാറിൽ യാത്ര ചെയ്ത് എത്തി ക്ലീനിങ്ങും കഴിഞ്ഞ് റസ്റ്റ്‌ എടുത്തോണ്ട് ചേച്ചീടെ വീഡിയോ കാണുവാ...

  • @resmiharikrishnan5045
    @resmiharikrishnan5045 3 года назад

    Super video swapnechi
    Excellent Editing👍👍👌

  • @soumyadeepu6132
    @soumyadeepu6132 3 года назад +3

    ബാക്കി ഭാഗം വേഗം ഇടൂ waiting❤️

  • @thattammac.gmenon8171
    @thattammac.gmenon8171 3 года назад +1

    Super Travels Video !!Truly admired . Mitthu mol very sweet and smart !! Swapna and Ramesh very
    Courage and adventurous couple 🌹👍💕 Be happy always and God Bless this lovely family 🌹🙏🌹

  • @sreejithsartdiary7328
    @sreejithsartdiary7328 3 года назад +5

    Mumbai could be really far.. You can always try to get a transfer to Bangalore.. That way, you can be in close contact with roots.. ❤️❣️ Stay blessed and Happy always 🙏😍

  • @sahlasmagic2713
    @sahlasmagic2713 3 года назад +27

    അയ്യോ .....ബാക്കി ഇപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യൂ .........സസ്പെൻസ് വെച്ച് പോവല്ലേ

    • @samee8232
      @samee8232 3 года назад +1

      അതെ ഇതിനിയിപ്പോ രണ്ട് ദിവസം കഴിയണ്ടെ കാണാൻ

  • @swathypg1983
    @swathypg1983 3 года назад

    മുംബൈ വിശേഷങ്ങൾക്കായി wait ചെയ്യുന്നു.... Love you all 💖💖💖💖

  • @minisajanvallanattu3128
    @minisajanvallanattu3128 3 года назад

    Swapna,Ramesh and Mithu..... Wish you a happy life in Mumbai 👍.😘.......... Lastly I heard Swapna's Ayyyoooo.....😂😂😂 Have a nice cleaning program........👍😊

  • @vidhyamanikandan4052
    @vidhyamanikandan4052 3 года назад +1

    Beautiful vlog to see it must be very hectic journey na chechi stayed in Bangalore was relaxing eager to see Mumbai part what was the reaction after seeing flat 😊👌❤️❤️❤️❤️❤️❤️

  • @jessygeorge9211
    @jessygeorge9211 3 года назад

    Beautiful scenery... safe journey back to Mumbai

  • @leelanair3942
    @leelanair3942 3 года назад +1

    Mumbai ethiyatil very happy as i m also in Mumbai, but nattile ellavareyum vitt vannappol vishamam..amma,ammamma ellam miss cheyyum videos l..anyway thats life alle ramesh n swapu...ini ell am 'amchi Mumbai madde.".love u al mithu kutti good girl aanu😍keep going.God bless you all abundantly..

  • @ushajayan5679
    @ushajayan5679 3 года назад

    നിങ്ങളുടെ എല്ലാവരെയും കൂടെ നിർത്തി കൊണ്ടുപോകാനുള്ള മനസിന്‌ വളരെ സ്നേഹം തോന്നുന്നു 🙏

  • @rudhrashiju5697
    @rudhrashiju5697 3 года назад

    ഇത്രയും ദൂരം വണ്ടിയോടിച്ചിട്ടു നല്ല ക്ഷീണം ഉണ്ടാവും ലേ... നിങ്ങൾ പോവുന്നത് കാണുമ്പോ എനിക്ക് ക്ഷീണം വരുന്നു... All the best

  • @leelaarvind3954
    @leelaarvind3954 3 года назад +2

    Road vlog super..Safe ayi ethiallo. Veedinde avastha endhayi? Waiting for Mumbai vlogs

  • @naseerajubair2711
    @naseerajubair2711 3 года назад

    😘😘😘😘mithoos nalla vishamam und thonnunu pavam mol.

  • @kvsurendran5777
    @kvsurendran5777 3 года назад

    Ningal evide ayirunnalum safe ayum happy ayum irrikkum because Swapna is such a wonderful mother...and life partner...Sobhana Surendran..

  • @meeraramadas7717
    @meeraramadas7717 3 года назад

    Chechi super ayittundu video enni Mumbai vlogsinu vendi waiting

  • @jayarajesh628
    @jayarajesh628 3 года назад +2

    Enthayalum safe aayi veettil ethiyallo. Thank God!

  • @sinuseathi2253
    @sinuseathi2253 3 года назад +11

    Mithu mol ellarem miss cheyunnundennu tonunnu, mol valare saggadathilanello

    • @SwapnasWonderland
      @SwapnasWonderland  3 года назад +3

      First day aayathukonda.. Now she is ok

    • @surabi1288
      @surabi1288 3 года назад

      @@SwapnasWonderland athra pettannu ok aavaan chance kurava.ithrem dhivasam inganeyoru life mithunu kittiyittundaavillallo.

  • @nishakannan4177
    @nishakannan4177 3 года назад +3

    വീഡിയോ നന്നായിട്ടുണ്ട് 👌👌👌👌👌❤️❤️❤️❤️❤️❤️യാത്ര All the best

  • @Naina80834
    @Naina80834 3 года назад

    Wow...great.Can’t wait for the next uploads🥰🥰

  • @kushapradeep8677
    @kushapradeep8677 3 года назад +1

    I was praying to God that u should reach safely to Mumbai. Eagerly waiting for ur next vlog. I think Mithu is so sad.

  • @nimishamanu2408
    @nimishamanu2408 3 года назад +12

    എത്തിയല്ലേ ഇനി മുംബൈ ലൈഫ് ♥️👍👌♥️👍👌😊

  • @krish365a10
    @krish365a10 3 года назад

    Started watching this channel during the pandemic. Get to know many new things and old culture of our native place via this blog, as I am brought up in CG. Ramesh ettan's and Swapna chechi's way of explaining the things is awesome. Hoping the channel will reach to greater heights soon. With love from Akhil and family.

  • @DinewithAnn
    @DinewithAnn 3 года назад +1

    Bangalore to Kerala travel cheyyunnavarude sthiram hault aanu Saravana bhavan. Njangal pakshe ithavana nattilekku poyapolum thirichu vannappolum evidem nirthiyilla

  • @ushanair5724
    @ushanair5724 3 года назад

    Enjoyed your video......it was as if we were travelling with you .....👍👍

  • @rubyruby2854
    @rubyruby2854 3 года назад

    പല youtubers ഉം പറയാറുണ്ട് ഞങ്ങൾ ചായ കുടിക്കില്ല എന്നൊക്കെ.പക്ഷേ ചായ ഇല്ലാത്ത ഒരു vlog ഉം സ്വപ്നക്കില്ല. സത്യം പറഞ്ഞാൽ സ്വപ്ന ചായ കുടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എനിയ്ക്കും കിട്ടണം എപ്പോഴും ചായ

  • @ShiandShaworldP
    @ShiandShaworldP 3 года назад +9

    Ethiyalle ...😍☺☺🥰🥰👍

  • @ancysivadasan1133
    @ancysivadasan1133 3 года назад +1

    Hai swappu വിഷമം ഒക്കെ മാറിയോ sherikku ഒരുപാട് വിഷമം തോന്നി ഞങ്ങൾക്ക്😢😢😥ഞങ്ങളും കാത്തിരിക്കുന്നു പുതിയ ബോംബെ jeevithathinu all the best 👌👌

  • @cheruveettilkunhammed872
    @cheruveettilkunhammed872 3 года назад +1

    Ok next video Mumbai 😍

  • @bijukwt6744
    @bijukwt6744 3 года назад

    thank god, reached safely there. I saw mumbai. banglore through your video.

  • @lekshmivinod607
    @lekshmivinod607 3 года назад

    Beautiful യാത്ര എന്നാലും നാട്ടിലെ വിശേഷങ്ങൾ മറക്കില്ല Mumbai എനിക്ക് ബന്ധുക്കൾ ഉണ്ട്

  • @sgnairsg8973
    @sgnairsg8973 3 года назад +1

    Swapnechiiiiyee
    Le remeshji : office nd so mumbai lek vannu
    Swapnechi: veedu ready aknm
    Mithu: agane prethyekichonnum plan cheythittilla😊
    Mithu nte mood okke maari ok ayo swapnechiii

  • @mrudhularajesh3834
    @mrudhularajesh3834 3 года назад

    Njaghal de avidathe top notch 👌👌👌 taste aaa

  • @sumajacob6934
    @sumajacob6934 3 года назад +3

    Reached safely. Good. Cleaning slowly do. Tc.

  • @jayasreepm7568
    @jayasreepm7568 3 года назад +3

    Welcome to Mumbai, take care.

  • @ninups5888
    @ninups5888 3 года назад

    Safe aayt ethiyallo🥰.. Ini waiting for mumbai vseshams... Take care dears❤❤❤

  • @pravinp6956
    @pravinp6956 3 года назад

    ആ തിരുച്ചുപോക്ക് ഞങ്ങക്കൾക്കും ഒരുപാട് അനുഭവിച്ചിയിട്ടുണ്ട്. പറഞ്ഞറിയിക്കാൻ പറ്റില്ല. ബിന്ദു പ്രവീൺ.

  • @RaginiKNair
    @RaginiKNair 3 года назад +1

    Happy to c u all reached Mumbai. Very hectic journey. Which place in Mumbai.

  • @FSP557
    @FSP557 3 года назад

    അങ്ങനെ സുഖമായി എത്തി അല്ലെ ഇനി മുംബൈ വിശേഷങ്ങൾ പ്രദീക്ഷിക്കുന്നു 👌👌👌👌

  • @subhanair3169
    @subhanair3169 3 года назад +1

    Angane Mumbai ethi. Eni Mumbai vlog kana. Aunty 35 years Mumbai IL Thane IL aye erunu now retired life in palkkad.

  • @yoonasmsk5286
    @yoonasmsk5286 3 года назад

    പ്രവാസികളായ ഞങ്ങൾക്ക് തിരിച്ചുള്ള യാത്ര കാണുമ്പോൾ വല്ലാതെ സങ്കടം തോന്നുന്നു അതുപോലെ മുത്തശ്ശിയെയും ആ വീടും പരിസരവും എല്ലാം ഇനി എന്നാണ് കാണാൻ കഴിയുക മുംബൈയിൽ എത്തിയാലും പഴയ വീഡിയോ എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണം

  • @shrividyashashidharan4925
    @shrividyashashidharan4925 3 года назад

    Welcome to Mumbai dear Ramesh, Swappu and Mithukuttie......;

  • @akbaralithattayil2107
    @akbaralithattayil2107 3 года назад +3

    Mittus face is unhappy & best wishes your journey 😷

    • @SwapnasWonderland
      @SwapnasWonderland  3 года назад

      No..she is happy..first day maatre prashnamundayillu...

  • @vygaandkasigamers2212
    @vygaandkasigamers2212 3 года назад +4

    ഇനി മുബൈ വിശേഷങ്ങൾ കണാൻ കാത്തിരിക്കുന്നു

  • @karthikae9648
    @karthikae9648 3 года назад

    Natil ninnum leave kazhinj thirichu pokumbo face cheyyunna ettavum vallya prblm house cleaning thannyanu

  • @gibijoy6212
    @gibijoy6212 3 года назад

    Wow waiting for Mumbai vlogs

  • @simianil1768
    @simianil1768 3 года назад +1

    Katta waiting ayirunu e vlog kanan👍👌😍

  • @iboss5091
    @iboss5091 3 года назад

    Ee Varsham Bangaloreil nalla tanupanu. Njangal Bangalorekar nalla climate aal anugrahikapetavar aanu 😜

  • @jibirajeevrajeev2311
    @jibirajeevrajeev2311 3 года назад

    swapna chaychi ,remashyeata ,mithus happy journey

  • @menonramya19
    @menonramya19 3 года назад +1

    Topnotch bakery adipoli aanu...😋😋😋

  • @aparnasurendran626
    @aparnasurendran626 3 года назад +1

    Hello Swapna....we all love u nd ur family ...............kharghar ano stay cheyunnae...last kanicha u turn njagaludae flatintae aduthanu kharkharil....any way safe ayi ethiyalloo....

  • @sathya2967
    @sathya2967 3 года назад +7

    രമേശേട്ടൻ സ്വപ്പുച്ചേച്ചി മിത്തുക്കുട്ടി ഇഷ്ടം....

  • @raviatravi4129
    @raviatravi4129 3 года назад

    ഹാവു കുഴപ്പമില്ലഅതേ എത്തിയല്ലോ 😍😍😍🙏🙏

  • @binduab535
    @binduab535 3 года назад +8

    നിങ്ങൾ മുംബൈ യിലേക്ക് പോകുന്നത് കണ്ടിട്ട് അവിടെ കാണാൻ കൊതിയാവുന്നു. ഞങ്ങൾക്ക് അതിന് ആരും ഇല്ല അവിടെ.

    • @samee8232
      @samee8232 3 года назад +1

      വേറെയാരെങ്കിലുമെന്തിനാ ഇവര് തന്നെ മതി .😍

    • @samee8232
      @samee8232 3 года назад +1

      നമ്മളോട് കൂടെ പോരാൻ പറഞ്ഞല്ലോ ഇനി പ്രത്യേകിച്ച് ക്ഷണിക്കണംന്നില്ല പോവാൻ പറ്റുന്നവർക്കൊക്കെ പോകാം

    • @SwapnasWonderland
      @SwapnasWonderland  3 года назад +1

      😜😜😬

  • @remadevi5052
    @remadevi5052 3 года назад

    Video ending 👌👌wait cheyyunnu next partinu

  • @jayashreeharish6563
    @jayashreeharish6563 3 года назад +1

    Welcome! From Airoli, Navi Mumbai.

  • @tharasai5291
    @tharasai5291 3 года назад +1

    Take care guys , loads of love 💕💕

  • @theduocook811
    @theduocook811 3 года назад +1

    Swapna😃👌👌😍😍mumbai ethipoyi lle...

  • @renjithkumar8869
    @renjithkumar8869 3 года назад

    സൂപ്പർ traveling വിഡീയോ

  • @zayanrazirazi146
    @zayanrazirazi146 3 года назад +2

    Swappuchechi rameshettaa ningalude koode yathracheyda feelanippol

  • @sheelanair9382
    @sheelanair9382 3 года назад +5

    Welcome to mumbai
    Love from meeraroad borivali

  • @sreelekhasmarar7652
    @sreelekhasmarar7652 3 года назад

    ഇങ്ങട് വന്ന വീഡിയോ ഞാൻ പയർ ഒരുക്കികൊണ്ടാ കണ്ടത്, അമ്മേം ഇണ്ടാർന്നു കൂടെ. 'അമ്മ ടെൻഷൻ അടിച്ചു എനിക്ക് സ്വൈര്യം തന്നിട്ടില്ല എത്തിയോന്ന് ചോദിക്ക് എത്തിയൊന്ന് ചോദിക്ക്. എത്ര പെട്ടെന്നാണ് ദിവസങ്ങൾ പോണത്

    • @SwapnasWonderland
      @SwapnasWonderland  3 года назад +1

      Ha ha... Ammayod anveshanam parayane, sugayit ethi ennu

  • @sreedeviprabhu3285
    @sreedeviprabhu3285 3 года назад +1

    Kalichuvalarnaveedum janichanàdum avidathe ambalagalum orikkalum marakkan patilla. 😍