മകളോടും മരുമകളോടും 😂😂

Поделиться
HTML-код
  • Опубликовано: 18 окт 2024
  • For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    ...

Комментарии • 590

  • @snp-zya
    @snp-zya 3 года назад +570

    പലരുടെയും ജീവിതത്തിൽ നടന്നുതും നടക്കാൻ പോകുന്ന അനുഭവങ്ങൾ എന്ത് അടിപൊളിയായിട്ടാണ് ഓരോ ദിവസവും ചേച്ചി അഭിനയിച്ച് തകർക്കുന്നത്
    അതും 10min ഉള്ളിൽ തന്നെ ❤️🥰

    • @fizanmon9868
      @fizanmon9868 3 года назад +6

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ pls

    • @malluhero2185
      @malluhero2185 3 года назад +7

      വല്ലാത്ത ജാതി ചേച്ചി,,,, 🌹
      ഒരു രക്ഷയും ഇല്ലാ,,, 0❣️❣️

    • @ahsanas3471
      @ahsanas3471 3 года назад +4

      Athe crct

    • @fizanmon9868
      @fizanmon9868 3 года назад

      Ok

    • @rajianeesh5468
      @rajianeesh5468 3 года назад

      Yes

  • @resmiroopesh5476
    @resmiroopesh5476 3 года назад +93

    സത്യം തന്നെ മകൾ എന്നും മകൾ തന്നെ മരുമകൾ എന്നും മരുമകൾ....😜😄😄😊😊

  • @lekshmiab4360
    @lekshmiab4360 3 года назад +152

    5:36 ഇത് കറക്റ്റ് ആണ്... മകൾ വീട്ടിൽ വരണം... എന്നാൽ മരുമകൾ പോകാനും പാടില്ല 🙃🤩

    • @anucpushpan7188
      @anucpushpan7188 3 года назад +3

      Sathyam.....nte veetil njan chellumbo... ellarum parayanathu..." anumolk parol kitti ennanu" 😀😀

    • @dhanyanijish8175
      @dhanyanijish8175 3 года назад +1

      Athe

    • @johncyshinoj9955
      @johncyshinoj9955 2 года назад +4

      നമ്മൾ എന്തിനാ അമ്മായിമാരുടെ സമ്മതം ചോദിക്കുന്നത്

    • @johncyshinoj9955
      @johncyshinoj9955 2 года назад +1

      4 4 തമ്മിൽ ചേർന്നാലും 4 തമ്മിൽ ചേരില്ല

    • @johncyshinoj9955
      @johncyshinoj9955 2 года назад +1

      പെണ്ണ് അമ്മയായാലും മുത്തശ്ശി ആയാലും ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോടു കുശുമ്പ് ആണ്

  • @surumi8654
    @surumi8654 3 года назад +357

    ഇതൊക്കെ തീർച്ചയായും യഥാർത്ഥ ജീവിതത്തിൽ സംഭവിക്കുന്ന തന്നെയാണ് ഒരു സംശയവും ഇല്ല.. മരുമകളെ ഒരിക്കലും അവർ മകളായി കാണില്ല. പക്ഷേ എപ്പോഴും പറയും എനിക്ക് മകളെപ്പോലെ തന്നെയാണ് അവൾ എന്ന്. പക്ഷേ മനസ്സിൽ അങ്ങനെ ആയിരിക്കില്ല.. super neethu 👍👏

  • @-90s56
    @-90s56 3 года назад +508

    ഈ അവസരത്തിൽ മരുമകളെ മകളെ പോലെ കാണുന്ന നീതു ചേച്ചിയുടെ ഭർതൃ മാതാവിനെ ഓർത്ത് പോകുന്നു 😊✌️

  • @saranyacharu689
    @saranyacharu689 3 года назад +97

    എനിക്ക് ദുബായിൽ ജോലി കിട്ടിയപ്പോൾ എന്റെ parents പറഞ്ഞു പോകരുത് എന്നു but.... hus ന്റെ ഫാമിലി full support ഉം ആയി കൂടെ നിന്നു 😊😊😊

  • @karthikh7829
    @karthikh7829 3 года назад +155

    മക്കളോടും, മരുമക്കളോടും പല രീതിയാണ് എല്ലാ അമ്മായി അമ്മമാർക്കും

  • @ASURAN.1
    @ASURAN.1 3 года назад +250

    99 ശതമാനം വീടുകളിലും ഇത് പോലെയാണ് പെൺമക്കൾ അവരെ husum എങ്ങിടും പോയാലും എന്ത് കൊടുന്നലും നല്ല സന്തോഷ അവരെ അവരെ മകന്റെ കൂടെ മരുമോൾ ഇറങ്ങിയാൽ അത് ഇഷ്ട്ടം ഉണ്ടാവില്ല

  • @SuhanaKitchen
    @SuhanaKitchen 3 года назад +11

    ചുമ്മാ കണ്ടിരിക്കാൻ തോന്നും.... എല്ലാ video's ഉം കൊള്ളാം... pwoliyaanu..
    പല തരത്തിലുള്ള ആളുകളെ അതിന്റേതായ രീതിയിൽ അവതരിപ്പിക്കുന്നു... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ചേച്ചീ 😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @abdulrasheed5070
    @abdulrasheed5070 3 года назад +136

    ഒരു ദിവസം ചേച്ചീടെ അമ്മയെയും അമ്മായി അമ്മയെയും വിഡിയോയിൽ കൊണ്ടു വരണേ.. pls

    • @Neethuzzz
      @Neethuzzz  3 года назад +13

      ഇപ്പോൾ ഇടക്ക് അമ്മ ഉണ്ടാകാറുണ്ടാലോ... ഇന്നത്തെ വീഡിയോയിലും ഉണ്ട് 😂

    • @ItsmyworldmalayalambyASEENA
      @ItsmyworldmalayalambyASEENA 3 года назад +2

      Husinte ammayano

    • @abdulrasheed5070
      @abdulrasheed5070 3 года назад +1

      @@Neethuzzz എവിടെ.. 🤔

    • @basimavnb6257
      @basimavnb6257 3 года назад +3

      @@abdulrasheed5070 8:00 backil kinarinte aduth😂

    • @devikadharmaraajan28
      @devikadharmaraajan28 3 года назад

      @@Neethuzzzhello

  • @rashmirajeesh901
    @rashmirajeesh901 3 года назад +84

    ഇക്കാര്യത്തിൽ എന്റെ അമ്മയും അമ്മായിഅമ്മയും ഒറ്റക്കെട്ടാ മോളായാലും മരുമോളായാലും ജോലിക്ക് പൊക്കോണം

  • @mashallah683
    @mashallah683 3 года назад +85

    പ്രധാനായിട്ടും ഈ അമ്മായിഅമ്മമാർ ജോലിക്ക് പറഞ്ഞയക്കാത്തതു വേറൊന്നും അല്ല... വീട്ടിൽ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ അവരുടെ കൈ അങ്ങോട്ട് ചെല്ലണ്ടേ....18 വയസ്സ് വരെ സ്വന്തം വീട്ടിൽ നിന്നിട്ട് ബാക്കിയുള്ള കാലം മുഴുവൻ വല്ലവരുടെയും വീട്ടിലെ പണിക്കാരിയായി നിക്കാൻ ആണ് യോഗം.... 😔😔

    • @abcd-wu8od
      @abcd-wu8od 3 года назад +1

      @@suja605 common aitt paranjathakum..angne alle kurre girls nte engilum jeevitham..

  • @Sammlp
    @Sammlp 3 года назад +114

    ഇതൊക്കെ കണ്ടിട്ടെങ്കിലും വരുന്ന തലമുറയിൽ എങ്കിലും മാറ്റം വരട്ടെ...

  • @salinivimalkumarsalini188
    @salinivimalkumarsalini188 3 года назад +28

    എല്ലാ അമ്മായി അമ്മ യും ഇങ്ങനെ തന്നെയാ

  • @beautifullifestyle4519
    @beautifullifestyle4519 3 года назад +40

    പടച്ചോനെ, ഇത്പോലെ ഉള്ള പരട്ട തള്ളകളെ കിട്ടിയാലുള്ള അവസ്ഥ 😇എന്റെ രണ്ടുമ്മമാരും പോളിയാണ് 😍😍😍

    • @crazyvlogs4371
      @crazyvlogs4371 2 года назад

      Athinum venam oru bhagyam enikku ammayum ammayiyum orupoleya😔😔😔

  • @akhivlog7156
    @akhivlog7156 3 года назад +53

    എന്റെ അമ്മായിഅമ്മക് സാരി കൊടുത്താൽ ഇതാ അവസ്ഥ 😭

  • @jumbojet-s4g
    @jumbojet-s4g 3 года назад +89

    നീതു ചേച്ചിയുടെ bgm എനിക്ക് നല്ല ഇഷ്ടാ... അത് കേൾക്കുമ്പോ വെറുതെ കാലാട്ടികൊണ്ടിരിക്കാ 😁

    • @hamnascreation6909
      @hamnascreation6909 3 года назад +2

      🤣🤣

    • @an_za_nam_zvlog_ss2359
      @an_za_nam_zvlog_ss2359 3 года назад +1

      @@hamnascreation6909 ചിരിക്കാനും മാത്രം എന്താ 🤪

    • @hamnascreation6909
      @hamnascreation6909 3 года назад +1

      @@an_za_nam_zvlog_ss2359 njanum angane cheyyarund 😜😜

    • @rasakrasak2457
      @rasakrasak2457 3 года назад

      @@hamnascreation6909
      ഞാനും കാലാട്ടി കൊണ്ടിരിക്കാ

  • @annawilsonxi-a4681
    @annawilsonxi-a4681 3 года назад +59

    Online class ൻ്റെ bore അടി മാറ്റാൻ ഇങ്ങ് പോന്നതാ....... 😉😄

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +166

    ഇതൊക്കെ കാണുമ്പോൾ ഭാവി അമ്മായിഅമ്മയുടെ കാര്യം ഓ൪ത്ത് പേടി ആകുന്നു.😟😕

    • @cindrallapaulson2698
      @cindrallapaulson2698 3 года назад +5

      Correct

    • @niralanair2023
      @niralanair2023 3 года назад +6

      എല്ലാരും അങ്ങനെ അല്ല കുട്ടി ., എനിക്ക് എന്റെ മോളെപ്പോലെ തന്നെയാണ് മരുമോളും .

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +8

      @@niralanair2023 അപ്പോൾ മരുമകളെ മകളെപ്പോലെ കാണുന്നവരും ഇല്ലാതില്ല. ആന്റിയെ പോലെ ഒരു നല്ല അമ്മായിഅമ്മയെ കിട്ടാൻ ഞാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. 🤗🤗😊

    • @cindrallapaulson2698
      @cindrallapaulson2698 3 года назад +2

      @@devikaslittleplanet1047 🙏🙏🙏

    • @niralanair2023
      @niralanair2023 3 года назад +2

      @@devikaslittleplanet1047 എന്റെ പ്രാർത്ഥനയും മോൾക്ക്‌ ഒപ്പം ഉണ്ട്. നന്നായി വരും .

  • @rashikshareefa8678
    @rashikshareefa8678 3 года назад +6

    ഒരു പാട് ക്ലാസ്സ്‌ എടുക്കുന്നതിലും ഉപകാരപ്പെടും, ഇത് പോലുള്ള ഒരു വീഡിയോ.സ്ത്രീ തന്നെ ആണ്‌ സ്ത്രീ യുടെ ശത്രു എന്നു പറയുന്നത് ശരിയാണ്.ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ തന്നെ മകളായി കണ്ടാൽ തീരുന്ന പ്രശ്നം മാത്രേ ഉള്ളൂ. താണു കൊടുത്താൽ തലേൽ കേറും എന്നു ഉപദേശിക്കാൻ ആളുണ്ടവും ഇഷ്ടം പോലെ.ഇങ്ങനെ രണ്ടു രീതിയിൽ കാണുന്ന അമ്മായിമാർകും, ഇനി മരുമകൾ വരാൻ പോവുന്ന അമ്മമാർക്കും പരിവർത്തനവും, മനസിനെ പകപ്പെടുത്താനും കഴിയട്ടെ.എത്ര ആട്ടിയാലും അകറ്റിയാലും മക്കൾ പോലും തിരിഞ്ഞു നോക്കാതിടത് അമ്മായിയമ്മയെ പൊന്നു പോലെ നോക്കുന്ന മരുമക്കൾ ഉണ്ട്.

    • @abcd-wu8od
      @abcd-wu8od 3 года назад

      Mthr law ye respect chynm.. athine thaannu kodukkal ai kanenda karym illa..thirichum oru malakk ulla snehm kodukknm. nikkanda pole nikkuka.. thts all.. marumakal makante wife anu.. Athupole mthr law hus nte mthr anennulla bodham girl num venm..

  • @shyjashyju1112
    @shyjashyju1112 3 года назад +21

    നീതുകുട്ടി എല്ലാ സ്കിറ്റും ഒന്നിനൊന്നു മെച്ചം.. പറയാൻ വാക്കുകളില്ല മോളെ 👍❤😍

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +161

    മകളെ കാണുന്ന പോലെ മരുമകളെ കണ്ടാൽ അമ്മയെ കാണുന്ന പോലെ അമ്മായി അമ്മയെ കണ്ടാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ പക്ഷെ അങ്ങനെ ചെയ്യില്ലാന്ന് മാത്രം 😂

    • @rasnavinil8218
      @rasnavinil8218 3 года назад +1

      Athenne

    • @fathimaraniya3977
      @fathimaraniya3977 3 года назад +1

      ശരിയാ

    • @thwahiramp5670
      @thwahiramp5670 3 года назад +1

      Shariya

    • @luttappi4584
      @luttappi4584 3 года назад +1

      Correct

    • @nishanish5666
      @nishanish5666 3 года назад +5

      പല വീട്ടിലും ഇണ്ടെടോ അങ്ങനെ കാണുന്ന അമ്മമാർ. ഉദഹരണം എന്റെ ammyiyamma. പാവമാണ് 😍love u ummi😘😍

  • @blackday1469
    @blackday1469 3 года назад +43

    ഇതിനാ പറയുന്നത് അമ്മ വേ അമ്മായിഅമ്മ റെ 😁😝

  • @vinitiby
    @vinitiby 3 года назад +65

    Hello dr, saree topic was very touching. Same incident has happened to me. Gulfil adyamaayitu oru joli kitiyapam, I bought a saree for my mother in law. But she gave that back to me, coz she didn’t like the colour. ( it was too dark it seems). But her cupboard is filled with dark colour saree. Was deeply hurt. After that I took an oath, never to buy even one handkerchief for her.😄

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 года назад +11

    online classil shokam adich irikkumbozha neethu chechide noti vannath.. Pinne nera ing vach pidichu😁.
    Neethu chechi uyir💞💕....

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +43

    Masterpiece "പിന്നല്ലാണ്ട്" 😂✌️

  • @shamnaparambath2338
    @shamnaparambath2338 3 года назад +19

    അടിപൊളി ചേച്ചി 👍👍
    ചേച്ചിയുടെ അമ്മായി അമ്മ concept എപ്പോഴു അടിപൊളി യാ 😍😍

  • @adhams2170
    @adhams2170 4 месяца назад +1

    6:14gold😂

  • @angelmary2133
    @angelmary2133 3 года назад +16

    ചേച്ചിയുടെ അമ്മ അമ്മായിയമ്മ കൺസെപ്റ്റ് പക്ക correct Anu.enikku ettom ishtam ചേച്ചിയുടെ e roll thanne ആണ്

  • @malluhero2185
    @malluhero2185 3 года назад +7

    ചേച്ചി സൂപ്പർ performance
    തകർത്ത് അഭിനയിച്ചിട്ടുണ്ട് 🌹🌹
    Lot of ❣️❣️

  • @johncyshinoj9955
    @johncyshinoj9955 2 года назад +1

    ആണ്മക്കളെ മാത്രമല്ല പെൺമക്കളെയും അമ്മമാരെ കഷ്ടപ്പെട്ടാണ് വളർത്തുന്ന ഓരോ മക്കളെയും നഷ്ടപ്പെട്ട വേദനയോടെയാണ് എല്ലാ അമ്മമാരും വഹിക്കുന്നതിനാൽ മക്കൾക്ക് വ്യത്യാസം ഒന്നും ഇല്ല കേട്ടോ മക്കളുടെ അമ്മമാരെ കഷ്ടപ്പെട്ട് വളരെയേറെ വേദനയോടുകൂടി പ്രസവിച്ചാൽ മാത്രം മനസ്സിലാക്കണം

  • @jameelamohammed3900
    @jameelamohammed3900 3 года назад +57

    ഇന്റെ അമ്മായിഅമ്മ സ്വർണത്തിന്റെ കാര്യത്തിൽ ഇങ്ങനെയാ ബാക്കി എല്ലാം sondham അമ്മ പോലെയാ

  • @safiyalatheef7437
    @safiyalatheef7437 3 года назад +6

    ചേച്ചിയുടെ അമ്മയും അമ്മായിയമ്മയും സൂപ്പറാണ് 💐💐

  • @Dhethri
    @Dhethri 3 года назад +13

    ഇവ്ട്ന്ന് വേഗം നല്ല ജോലി വാങ്ങിക്ക് എന്ന് പറയുന്നത് അമ്മയെക്കാളും അമ്മായിഅമ്മ ആണ് ❤

  • @kbv9390
    @kbv9390 3 года назад +6

    Nammude kanmunpil nadakkunna sambhavangal. Heights of reality. Super acting and theme❤️❤️

  • @anjanarajeev7242
    @anjanarajeev7242 3 года назад +10

    Chechide ammayiamma ee videos onn kanarille😂..Endayalm videos okke adipoli atto❤️

    • @Neethuzzz
      @Neethuzzz  3 года назад +12

      അമ്മായിയമ്മ ആണ് വീഡിയോ എടുത്ത് tharunnathu😆😆

    • @anjanarajeev7242
      @anjanarajeev7242 3 года назад +1

      @@Neethuzzz adh pwolich😂

    • @nashwavp9017
      @nashwavp9017 3 года назад

      നീതു chechide ഭാഗ്യം

    • @varshasankar4909
      @varshasankar4909 3 года назад

      Ennal pinne ammayi ammayk um koodi oru role kodukku.. Polikkum

  • @reshmaumesh2351
    @reshmaumesh2351 3 года назад +1

    Super super..Super...
    Classil padiclkana timeil 2 month. .{.April ,march month } veetil nilkan pattumbol bhayankara happy ayiranu.....
    Ipol mrg kazjint one week pollum muzhuvan ayit veetil nilkkan kudi pattanaelllaaa...😢😢😢💐💐💐.Love this concept

  • @resyabbas3797
    @resyabbas3797 3 года назад +8

    നിങ്ങൾ ഒരു രക്ഷയുമില്ലാട്ടോ 👌👌👌👌

  • @anniethomas1673
    @anniethomas1673 3 года назад +7

    Nta ponnu chechii ithokke chechi anubhavichathanoo😂😂Athra perfect ahayitalle oroo themeum select cheynnaaa

  • @myspinwithkunjuz9791
    @myspinwithkunjuz9791 3 года назад +17

    Ithenthannavo ee ammayiamma ingnee😂😂
    Ellayidathum ingane aanalleee

  • @lekshmiab4360
    @lekshmiab4360 3 года назад +3

    3:33 കറക്റ്റ് ഇത് വരെ പറഞ്ഞിട്ടില്ലെങ്കിലും മനസ്സിൽ അത് തന്നെയാണ് 😄....

  • @hasnaski828
    @hasnaski828 3 года назад +2

    Neethuchechiiii suprrr performance. Ishtaaaaayiiiiittoooo🥰🥰🥰🥰🥰

  • @kl-2family401
    @kl-2family401 3 года назад +44

    *മകളും മരുമകളും രണ്ടല്ല ഒന്നാണ് എന്ന് വിചാരിച്ചൽ തീരാവുന്ന പ്രശ്നമേ ഉള്ളു അമ്മേ, അയിനാണ്. ഇതിന്റെ ഇടയിൽ അവരുടെ ഭർത്താക്കാൻമാരുടെ കാര്യം ആലോജിക്കുമ്പോഴാ.. ഹയയ്യയ്യോ.* 😅😅

    • @Neethuzzz
      @Neethuzzz  3 года назад +5

      😝😝😝😝😝

    • @anjanajayaraj3174
      @anjanajayaraj3174 3 года назад +1

      @@Neethuzzz
      Chechiii anikk ❤️ thannu, pakshe njan comment koode korachude cherthappo chechi thanna❤️kanunilla,yyyy

    • @Vindhyazworld
      @Vindhyazworld 3 года назад +1

      👌👌

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +2

    എല്ലാ നാട്ടിലും അമ്മായി അമ്മമാരുടെ സ്വഭാവം ഒന്നാണല്ലോ ഇതെങ്ങനെ സംഭവിക്കുന്നു

  • @sanmusiclover06
    @sanmusiclover06 3 года назад +2

    Hiii, Neethuz 😊😊
    Njan kure day's aayittu video's ellam kanarimdu.... Othiri ishtayi ttoo,... Acting 👌👌👌

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +14

    മകൾ ഡ്രസ്സ് എടുത്തപ്പോ കുടുംബശ്രീ കാർ ചോദിച്ചു പക്ഷേ മരുമകൾ തുണി എടുത്തപ്പോ അച്ചന് ഇഷ്ടമില്ലാതായി മുത്തശ്ശിയാ കലക്കീത്🤣🤣🤣🤣

  • @anucpushpan7188
    @anucpushpan7188 3 года назад

    Nte neethu...nte karyathil ethu valare sathyamanu.....

  • @MYMOGRAL
    @MYMOGRAL 3 года назад +25

    രണ്ടു കൂട്ടർക്കും
    ഒടുക്കത്തെ വാശിയാ
    ആരും താഴ്ന്ന്
    കൊടുക്കില്ല 😍😍

    • @mirshasworld2490
      @mirshasworld2490 3 года назад +1

      Hi

    • @sherin5080
      @sherin5080 3 года назад

      Bhoomiyolam thazhnittum oru vilayumilla kuttangal mathram😞

    • @MYMOGRAL
      @MYMOGRAL 3 года назад +1

      @@sherin5080 ഇനി താൻ ആകാശത്തോളം ഉയരെടോ ഒരു വിലയും കൊടുക്കേണ്ട തെറിക്ക് ഉത്തരം മുറി പത്തല് 💪👏
      ഭൂമിയോളം താഴ്നില്ലേ.. 😘

    • @sruthimalu3808
      @sruthimalu3808 3 года назад

      @@sherin5080 me toooo

  • @naafipommi3956
    @naafipommi3956 3 года назад +189

    Name:neethu
    Haters:0
    Fanss:👇👇

  • @mubujabi2928
    @mubujabi2928 3 года назад +16

    Curiosity For
    👇
    നാളത്തെ അടിപൊളി വീഡിയോ.....

  • @keerthanau3205
    @keerthanau3205 3 года назад +4

    Chechi oru rakshayillatto.
    Adipoli aayittundu👏👏👌

  • @nivyachippa9859
    @nivyachippa9859 3 года назад

    Neethu Chechee.... 👌👌👌 ithokke evdunnu kittunnu....
    U r jzt sooperbbb😍😍😍

  • @naami9429
    @naami9429 3 года назад

    Chechi super 🔥 vere level
    Kanumbo chiri verunnundelum athinekkal kooduthal pedi anu avunnathu 😨

  • @balkeesbalki2431
    @balkeesbalki2431 3 года назад +3

    Ingane thanneya
    ooohhh pachayaya sathyangal
    actting pwoli👍

  • @amrithaammu306
    @amrithaammu306 3 года назад +275

    സ്വന്തം വീട്ടിൽ പോയി നിന്നാലും ഫോൺ വിളിച്ചു പോരെടുക്കുന്ന അമ്മായിഅമ്മ ആർക്കൊക്കെ ഇണ്ട് 😜🙋🙋

    • @jabirjabirjabi7726
      @jabirjabirjabi7726 3 года назад +16

      ente ponnu mole phone vilichittilla neritt thanne vann parayum pinne paavam glfil ulla nje ikkaneyum vlich paranju oronn enthinte aavashyathin ithokke avaraa kaanandath ammayi amma maar 😏

    • @mubujabi2928
      @mubujabi2928 3 года назад +23

      കുറച്ച് പോര് അങ്ങോട്ടും എടുക്കെടോ....
      അപ്പോ എല്ലാം ശരിയാവും.....
      😛😜😝

    • @AkkusNest
      @AkkusNest 3 года назад +1

      🙋🙋

    • @renijibu5628
      @renijibu5628 3 года назад +19

      Porilla....athinu pakaram ennu varum ennu varum ennolla question...

    • @ranjimaranjuu3289
      @ranjimaranjuu3289 3 года назад +1

      @@mubujabi2928 correct

  • @yusuftk3297
    @yusuftk3297 3 года назад

    സ്ഥിരമായി ചേച്ചിയുടെ വിഡിയോ കാണാറുണ്ട്. അടിപൊളി

  • @richujabii4727
    @richujabii4727 3 года назад +6

    Neethu chechi nta family full neethuchechide videok vendiya wyta 6.30 aavumbo ummi varum edi aa penkutyde video vanitundakolo ath vekk ennu paranju❤️❤️ innale "pinnaland" ennu panjilalo miss cheithuuu sarilla innu orupad vattam kettu😊😊😊

    • @Neethuzzz
      @Neethuzzz  3 года назад +1

      😍😍😍😍😆

  • @arjgamer6994
    @arjgamer6994 3 года назад +30

    ആദ്യമായിട്ട് ഇത്ര നേരത്തെ കമന്റ്‌ ഇടാൻ പറ്റുന്നത് 💃💃💃💃

  • @sss-rg6lk
    @sss-rg6lk 3 года назад +2

    Nammude samoohathil sambhavichukondirikkunna karyangalanu chechi avatharippikkunnath😍😍🌹🌹

  • @rafsadrafsu1447
    @rafsadrafsu1447 3 года назад +5

    എൻറെ അമ്മായി നിസ്സാര കാര്യത്തിന് പറയും ചിലപ്പോൾ കുറ്റം എവിടെകിലും ഉണ്ടോ എന്ന നോക്കി നടക്കും

  • @naeemap3273
    @naeemap3273 3 года назад +18

    Ithil swarnathinte ozhike ella karyavum njangade jeevithathil undayatha chechi. Njn padikkan povunnathnaane hus veetukark prbm.

  • @aswathyammu3262
    @aswathyammu3262 3 года назад +1

    Njn padikkunnathinte idakk vannatha.spr chechi vedio adipoli.ente amma pavam aanu chechi .ippo thanne ente ammayiamma rathri foodinu kari vekkunnu njn padikkunnu.ente amma nalla sapport aanu. njanum chechim ammakk orupole aanu achanum angane thanne .njn lucky aanu ☺☺☺

  • @geethap6241
    @geethap6241 2 года назад

    Ethokke Nannayi Watch Cheythittundallo Neethuz All the Best

  • @emz8797
    @emz8797 3 года назад +2

    Ammayiyamma spl topic analo always neethu nte favourite topic😁ano.nalla acting talent undalo

  • @nandana9329
    @nandana9329 3 года назад +5

    105aamathe comment🥺❤. Chechii ee ammayiamma topiciliniyum vedios cheyane😍😍😍❤❤

  • @HaadhoosHaadhoos
    @HaadhoosHaadhoos 3 года назад

    Nte neethu chechi....pwolichuttaaa...superb...

  • @Jinshakrishnan-mh1pf
    @Jinshakrishnan-mh1pf 3 года назад +17

    ഭാവി ജീവിതം ഭാസുരമാക്കാൻ ഭർത്താവിന്റെ അമ്മയെ ഭരണിയിലാക്കുക 😂😂😂

  • @anjanajayaraj3174
    @anjanajayaraj3174 3 года назад +1

    11th,edhepole oru video cheidhillarunnooo,adhum super edhum superrr, chechikk ammayiamma character superr aan,nanaiyiiii chechiiii ❤️❤️❤️❤️

  • @suvarnamn180
    @suvarnamn180 3 года назад +2

    Very natural acting and speech... Amazzz....

  • @shabanay3149
    @shabanay3149 3 года назад +1

    Ith 100 % sheriyaneee... pavam anubhavastha...

  • @shahinaa270
    @shahinaa270 3 года назад +10

    എന്റെ അമ്മായി അമ്മ 😂

  • @sreekuttytvmala2034
    @sreekuttytvmala2034 3 года назад +65

    പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല എന്ന് കേട്ടിട്ടില്ലെ... എൻ്റെ അമ്മായമ്മ പിന്നെ മുഖത്ത് നവരസങ്ങൾ വിരിയിച്ച് കാണിക്കും എൻ്റെ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ! Hus നോട് പറഞ്ഞേൽപ്പിക്കും,' നാളെ നേരത്തെ തിരിച്ചു വന്നോ, ഇവിടെയെത്തിയിട്ട് ഭക്ഷണം കഴിച്ചാൽ മതി' എന്നൊക്കെ.

    • @Hyla525
      @Hyla525 3 года назад +1

      എല്ലാം കണക്കാ 😄😄

    • @jeevanmejo1726
      @jeevanmejo1726 3 года назад

      Same to you

    • @rekhasunil4751
      @rekhasunil4751 3 года назад

      ആ നവരസങ്ങൾ കലക്കി. അതിവിടെയും ഉണ്ട്.😄😄😄😄😄

  • @angelmary2133
    @angelmary2133 3 года назад +4

    Kalakki ചേച്ചി.എന്റെ മമ്മിയും അമ്മായിയമ്മയും ചേച്ചി വീഡിയോയിൽ kanichapoleyanu.അമ്മക്ക് നമ്മളോട് snehamanegil ammayiammakku നമ്മളോട് അസൂയ ആണ്.അമ്മയിയമ്മക്ക് marumolod എപ്പോഴും പോര് തന്നെ ആയിരിക്കും.മകനെ തട്ടിയെടുത്തു എന്ന തോന്നൽ കൊണ്ടാവും.

  • @butterfly9752
    @butterfly9752 3 года назад +1

    Real lifum ingane okke thanne chechi.👏👏👏👏👏👏👏acting👌👌👌👌👌👌👌👌👌😘😘😘😘😘😘😘

  • @renijibu5628
    @renijibu5628 3 года назад +1

    Nte chechy e kaanikune ellam life l samfavikuna kaaryam thanne... Sammathikanam kto..sooper..

  • @githusiva
    @githusiva 3 года назад

    സത്യം. എന്റെ ജീവിതത്തിൽ നടക്കുന്നത് ഇങ്ങനെ ആണ്.

  • @wytgamerpro2928
    @wytgamerpro2928 3 года назад

    Enta ammayi ammede same character 😞....oru maattam ella ...🙄...chechi thakarth abinayichu👏👏...

  • @suchikasargod9028
    @suchikasargod9028 3 года назад +3

    Extraordinary performance.. 👌👌👌👌👌👌👌👏👏👏👏👏💖💖💖💖💖💖💖🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫💐💐💐💐💐💐🌷🌷🌷🌷🌷🍬🍬🍬🍬🍬🍬🍧🍧🍧🍧🍧🍧

  • @rp55
    @rp55 3 года назад +4

    I enjoyed your video. No need to teach you about acting. You have talent.
    You will grow day by day.
    👍👍💯😀😀

  • @rasnavinil8218
    @rasnavinil8218 3 года назад +23

    ഒരു പോര് കഴിഞ്ഞിട്ട് വന്നേ ഉള്ളൂ... വയ്യ.. 😔😔

  • @amijithin2562
    @amijithin2562 3 года назад +10

    Ithokke enth..... Ithilum thara vela kaanikkunnavarum und 🙄😅😅

  • @ramsiyamumthas8616
    @ramsiyamumthas8616 3 года назад +1

    Ammayi ammede sobavam onnum ink areella...ennalum chechi polichadukkiii💖💖💖💖

  • @dhilshasworld3145
    @dhilshasworld3145 3 года назад +2

    ന്റെ ഉമ്മാക്ക് മക്കളും മരുമക്കളും ഒരു പോലെ തന്നെയാ

  • @lijingeorge9955
    @lijingeorge9955 3 года назад

    പിന്നെ അല്ലണ്ട് ... ഈ ഡയലോഗ് 😂😂😂

  • @anjuzzhappiestdanceworld2704
    @anjuzzhappiestdanceworld2704 3 года назад +3

    Types of people in marana veedu cheyamo chechi ❤️🥰

  • @abhishekraj6699
    @abhishekraj6699 3 года назад

    Isyaayido vedioo polichuu.first like adichavrr .

    • @abhishekraj6699
      @abhishekraj6699 3 года назад

      Chechii types of girls in railway station vaazhinottam cheyyumo

  • @smittykoshy1800
    @smittykoshy1800 3 года назад +3

    Adipoli amma acting

  • @moideenafreed7887
    @moideenafreed7887 3 года назад +1

    Chechide ella vedeosum enik bayangara ishta 😍

  • @praveenasreeram
    @praveenasreeram 3 года назад +1

    Ente chechi🤣🤣🤣
    Ooro idea 🤣
    Super

  • @നിറക്കൂട്ട്വീഡിയോസ്

    ഇന്നത്തെ മരുമകൾ അല്ലെ നാളത്തെ മരുമകൾ😂

  • @jismymathew3772
    @jismymathew3772 3 года назад

    Marumakale nannayee snehichal makal kettichaveettil samadanathode aaayirikkum jeevikkkunnne...athu prapancha sathyamanu..athupolea thirichum....😀

  • @deepakpmdeepu8069
    @deepakpmdeepu8069 2 года назад

    Chechi engane ela rolum ingane perfect ayi cheyunne extra ordinary talent❤️❤️❤️❤️🥰🥰🥰😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍

  • @Niyaaa705
    @Niyaaa705 3 года назад +2

    Sprrrrrrrrrrrrrrrrr oru rakshayummilla police😍😍😍😍

  • @PrasanthKumar-jf7ej
    @PrasanthKumar-jf7ej 3 года назад

    എന്റെ പോന്നോ കിടിലം കലക്കി

  • @ashidasayid2144
    @ashidasayid2144 3 года назад +1

    Makalum marumakelyum orupole kandal ee prblm onnumundaaavillaa 🙄🙄🙄🤔🤔 pakshe anaganeyonum nadakkillaaa😅😅😅😅😅😅

  • @meghana2982
    @meghana2982 3 года назад +2

    Neethu chechine orupad ishtam♥️♥️♥️

  • @joicebijugeorge5835
    @joicebijugeorge5835 3 года назад +3

    മിടുക്കി മിടുക്കി മിടു മിടുക്കി😘😘😘😘😘😘😘😘

  • @johncyshinoj9955
    @johncyshinoj9955 2 года назад +1

    അമ്മായിമ്മ പോര് ഒക്കെ പണ്ട് ഇപ്പോൾ അമ്മായിമ്മ പോര് ഒന്നും നടക്കുകയില്ല

  • @thasnianeer7887
    @thasnianeer7887 3 года назад +59

    ഇതിന്റ മറുപടി, കഴിഞ്ഞ ദിവസത്തെ video ന്റെ title തന്നെയാണ്.. കൊടുത്താൽ കൊല്ലത്തും കിട്ടും.. മകളും ഒരു വീട്ടിലെ മരുമകൾ ആണല്ലോ.. അവിടുന്ന് കണക്കിന് കിട്ടിക്കോളും 😜

    • @simplebeautytipsandtricks3460
      @simplebeautytipsandtricks3460 3 года назад +11

      Illaa ingantha ammamaar valathunna penmakkal puli aayrikkumm avadtha ammayamma pavam aarikkim

    • @muhsinan2698
      @muhsinan2698 3 года назад +1

      @@simplebeautytipsandtricks3460 correct

    • @thasnianeer7887
      @thasnianeer7887 3 года назад +1

      @@simplebeautytipsandtricks3460 ദൈവം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.. അവൾക്കൊക്കെയുള്ള വടി വെട്ടാൻ പോയിട്ടേയുള്ളു..🤗

    • @simplebeautytipsandtricks3460
      @simplebeautytipsandtricks3460 3 года назад

      @@thasnianeer7887 insha allah

  • @faizalk.b9080
    @faizalk.b9080 3 года назад +1

    Congratulation 👏👏👏 Rolling to 60K Family ✨️🥇✨️🥇✨️🥇