സ്വന്തം മകൾ ഗർഭിണി ആയപ്പോഴും മരുമകൾ ഗർഭിണി ആയപ്പോഴും അമ്മായിയമ്മ ചെയ്തത് കണ്ടോ 😔🙏

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സ്വന്തം മകൾ ഗർഭിണി ആയപ്പോഴും മരുമകൾ ഗർഭിണി ആയപ്പോഴും അമ്മായിയമ്മ ചെയ്തത് കണ്ടോ 😔🙏

Комментарии • 195

  • @shabus3496
    @shabus3496 Год назад +61

    എന്റെ അമ്മായമ്മ എന്നോട് പറഞ്ഞതാണ് ഇത്. "2 കൊല്ലം കഴിഞ്ഞിട്ട് പോരായിരുന്നോ.. ഇതൊക്കെ ആവാതെ ശ്രദ്ധിക്കണ്ടേ എന്ന്" നാവെടുത്ത് പറഞ്ഞപോലെ അത് abortion ആയി 😥.. പക്ഷേ അതിന് ശേഷം pregnant ആവാൻ 6 വർഷം വേണ്ടി വന്നു. Treatment വേണ്ടി വന്നു എന്ന് സാരം.... അതൊന്നും മറക്കാൻ പറ്റുന്നത് അല്ലാ..🥺

  • @jishadameya1772
    @jishadameya1772 Год назад +24

    മക്കൾ ദൈവം തരുന്ന ദാനം ആണ് അത് എല്ലാവർക്കും ഉണ്ടാവില്ല ചിലപ്പോൾ തരുന്നത് മനസ്സ് അറിഞ്ഞു സ്വീകരിക്കണം

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 Год назад +24

    ഞാനിപ്പോഴും മരുമകൾ എന്ന വേർതിരിവ് അനുഭവിച്ച് കൊണ്ടിരിക്കുന്നു.... സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..... അത് അനുഭവിച്ചവർക്കേ മനസിലാകൂ... ഞങ്ങൾ രണ്ടു മരുമക്കൾക്കും ഒരേ അനുഭവം

    • @jishadileep5485
      @jishadileep5485 Год назад +1

      Njanum ee verthirivu anubhavikkunnu

    • @shifashifa7685
      @shifashifa7685 Год назад +1

      Njanum anubavikkunund makal virunnuvannal enne pidikkula pakshe avarude avashyakkalk njan venam

  • @kavithapranav7687
    @kavithapranav7687 Год назад +45

    ഇപ്പൊ നമ്മുടെ ഓരോ വീട്ടിലും കാണുന്ന കാര്യം ആണ് ഇത്. മകൾ ആണേലും മരുമകൾ ആണേലും അമ്മ ആകുക എന്നത് ഒരു പെണ്ണിന്റെ സ്വപ്നം ആണ് അതിൽ വേർതിരിവ് കാണിക്കരുത്തും ❤️❤️

  • @krishnakumari8567
    @krishnakumari8567 Год назад +20

    നാട്ടിൽ മിക്കവീടുകളിലും നടക്കുന്ന കാര്യം 🌹🌹🌹❤❤❤

  • @sheebamadhu9272
    @sheebamadhu9272 Год назад +3

    എന്നോട് ഇങ്ങനെ ചോദിച്ചിട്ടൊന്നും ഇല്ല എന്റെ അമ്മായിഅമ്മ
    പക്ഷെ ഒരു പച്ചവെള്ളം പോലും തന്നിട്ടില്ല... വീട്ടിലെ ജോലി മുഴുവനും ചെയ്തു വെയ്ക്കുന്നതിൽ ഓരോഹരി കഴിച്ചു ഞാൻ ആ കാലം കടന്നുപോയി
    പൊന്നുപോലെ എന്റെ മോൾ ജനിച്ചു....
    Same time അവരുടെ മകൾ പ്രെഗ്നന്റ് ആയപ്പോ തള്ളയുടെ
    ഇളക്കം കാണേണ്ടത് ആയിരുന്നു...
    ലോകത്ത് ആദ്യമായി പ്രസവിക്കുന്ന പെണ്ണ് അവരുടെ മോള്
    ആദ്യത്‌കുഞ് അവരുടെ മകളുടെ കുഞ്ഞു
    .... ഇന്നും ആ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ല
    പക്ഷെ നമ്മൾക്ക് ദൈവം കൂട്ടിനു ഉണ്ട്
    പളുങ്ക് പോലെ 3മുത്തുമണികൾ എനിക്കുണ്ട്
    ആരുടെയും സഹായമോ ഒന്നുമില്ലാതെ ഞാൻ അവരെ വളർത്തി നല്ല വിദ്യാഭ്യാസം കൊടുത്തു നല്ലനിലയിൽ ഇരിയ്ക്കുന്നു,. ഭർത്താവ് മാത്രം അന്നുമിന്നും ഇതുപോലെ കൂട്ട് ഉണ്ട് പിന്നെ ഈശ്വരനും....aniway നിങ്ങൾ നല്ല ഒരു മെസേജ് കൊടുത്തിരിക്കുന്നു ഈ സമൂഹത്തിനു... 👌👌👌👌👌

  • @mmmk840
    @mmmk840 Год назад +33

    എത്ര പഴക്കം ചെന്നാലും ഇപ്പോഴും പുതുമ മാറാത്ത content 👍 well presented 👍 ദൈവമേ🙏ഇനിയെങ്കിലും അമ്മായിയമ്മമാർ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ കുടുംബ ബന്ധങ്ങൾ .

    • @Nandhusfamily555
      @Nandhusfamily555  Год назад +1

      ❤️❤️❤️

    • @lekhavlekha75gmaillekha61
      @lekhavlekha75gmaillekha61 Год назад

      Athonnum nadakkarilla, pakshe eppo Penn kuttikalode paranjal avar Ammayi Ammaye konnu kettithookum🤣🤣🤣🤣

    • @minimol5100
      @minimol5100 Год назад

      Yssss..100%

    • @minimol5100
      @minimol5100 Год назад

      Ysss..100%

    • @anamika1832
      @anamika1832 Год назад

      Pishachu pidicha ammayiammamar maranonum pokunilla.ethrayu suthrashalikal vereyilla.avarude penmakalku elam undakanam vannavarku onnum padilla.
      Ethrayum asuyapidichathangal vereyilla.

  • @ammuammuzz6276
    @ammuammuzz6276 Год назад +12

    മാളൂന്റെ.... അഭിനയം... കാണുബോൾ ഉർവശി.. ചേച്ചിയെ.. ഓർമ വരുന്നു 👍👍👍👍👍👍👍👍👍👍👍👍

  • @athulathul3039
    @athulathul3039 Год назад +28

    നാട്ടിൽ നടക്കുന്ന കാര്യം വളരെ ഭംഗിയായി അവതരിപ്പിച്ചു അടിപൊളി 🥰🥰🥰

  • @vishnupriyas7046
    @vishnupriyas7046 Год назад +8

    Super video പല ഇടത്തും നടക്കുന്ന കാര്യം വളരെ മനോഹരം ആയി അവതരിപ്പിച്ചു ❤️❤️❤️🥰🥰🥰

  • @remyacnair1528
    @remyacnair1528 Год назад +7

    സത്യം ഇത് ഇപ്പോഴും ചില വീടുകളിൽ നടക്കുന്ന കാര്യം ആണ് good video👏👏❤️❤️🥰🥰

  • @ashi120
    @ashi120 Год назад +8

    ഞാൻ പ്രെഗ്നന്റ് ആയപ്പോൾ എനിക്ക് നല്ല vomiting ആയിരുന്നു. വെളുപ്പിനെ തുടങ്ങും vomitting. എന്നെ ആ മൂന്ന് മാസം നോക്കിയത് എന്റെ mother in law ആണ്. പൊന്നുപോലെ നോക്കി. അത് ഞാൻ ഒരിക്കലും മറക്കില്ല. 💗💗💗.

  • @adithyaadhii7193
    @adithyaadhii7193 Год назад +9

    Marumakal orikalu മകൾ avila അത് എത്ര kalam kayichalum

  • @sajibiju847
    @sajibiju847 Год назад +7

    Awesome message 👌👌👌

  • @baluzzzz
    @baluzzzz Год назад +3

    Vilasiniammeda varavu kaathirikkernnu njan. Ee naattille pala moorachi ammayiammenem dhe ee oru otta facil kaanam enna ethra kittyalum nannagilla ennu dhrida nichayam eduth nikkunna kure ennagal und. Nigalude vdo nalla entertainment anu. RUclipsile veruppikkalugal illathachurukkam chila channelugalil onnanu. Iniyum ith pole nalla nalla contentumayitt kaathirikkum🙏🙏

  • @sudheermu1154
    @sudheermu1154 Год назад +4

    ആർ അത് തന്നെ ആണ് എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് തന്നെ വേണം

  • @shereenasherin4543
    @shereenasherin4543 Год назад +6

    Oru sathyam
    Supper 👍😍

  • @hizzahamdan4878
    @hizzahamdan4878 Год назад +1

    Shariyan enikum 3 year kaying kuty undayath apo ngan orupad happy ayrunu but pradeekshikade ketta vaakukal orupad vedanipichitt pregnant ayath arodum parayanda nanakedanen polum ennod parangu 😪😪

  • @sneharahul8425
    @sneharahul8425 Год назад +1

    Enikum ith thaneya avastha,ammayum molum karanam oru samadhanam kitunilla,mole ketich koduthalum epozhum ivide vann ninu ammayum molum cheythu kootuna kariyagal kurach onum alla,ethratholam manasu vedhanipichitund enn ariyo,njanum avarude pole oru penn anenupolum avaru chindhikunilla,ente ettan ente koode ullath kond mathram anu njan ipozhun jeevikunath thane

  • @shanfiyasaleem633
    @shanfiyasaleem633 Год назад +2

    ഞാനും ഇതേപോലെ അനുഭവിച്ചിട്ടുണ്ട്..

  • @geethap6241
    @geethap6241 Год назад

    Ithokke Kandittenkilum Kurachu Perenkilum Nannayal Mathiyayirunnu Nandhoos. Onnonnara Ammayiamma.

  • @malappurammalu
    @malappurammalu Год назад +12

    മുത്തുമണികളെ വീഡിയോ പൊളിച്ചു 🥰❤️

  • @ashabiju9310
    @ashabiju9310 Год назад +4

    Super chechi 🥰 super all family 🥰

  • @nisashameer1181
    @nisashameer1181 Год назад +4

    Good message 👍👍👍👍👍

  • @sreeja.ssreeja6037
    @sreeja.ssreeja6037 Год назад +3

    Pregnent aayal drohabudhi cheyyunna adutha bandhukkal. Ho yethoru pennum ribel aakunnath pregnency naalile duranubhavangal kondanu. Athu oru kadamba thanneyaanu.

  • @jilshavijesh4160
    @jilshavijesh4160 Год назад +3

    സൂപ്പർ 👍🏻👍🏻👍🏻

  • @jlsgaming1581
    @jlsgaming1581 Год назад +3

    Super 💕 Ella charactersum. Maluvinte kail bhadrthramanu

  • @nimishaanoopnimmu9407
    @nimishaanoopnimmu9407 Год назад +5

    Super 💞💞💞💞💞💞💞

  • @shyamkumar-ry3gi
    @shyamkumar-ry3gi Год назад +2

    സത്യം....ഇത് ഒരിക്കലും മാറില്ലാ ചില്ല തള്ള മാർ അങ്ങനെ ആണ്.... മോൾടെ കൊച്ചുo മോന്റെ കൊച്ചിനെയും വേറെ കണ്ണ് കൊണ്ട് കാണും...

  • @revathyvipin2558
    @revathyvipin2558 Год назад +1

    Sathyam aanu epazhum egane oke nadakkunud.same njanum ente nathoon m ore timeil aanu pregnant aayath avalodu care cheyan vediparayum evde oposite m kutti indayittum same thanne aayirunnu epazhum

  • @vishnuv8553
    @vishnuv8553 Год назад +2

    Njanum inagne oru vartha kelkkn 1 Ara varsham aay kothikkuva 😔

  • @BK-oq3nx
    @BK-oq3nx Год назад +4

    എനിക്കും ഉണ്ട്. ഒരു കുശുമ്പി മരമാക്രി തള്ള ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു എന്നെ പട്ടിണിക്ക് ഇട്ട കിളവി. ജീവനും കൊണ്ട് എന്റെ വീട്ടിൽ പോയത് കൊണ്ട് ഞാനും മോളും ഇപ്പോഴും ജീവനോടെ ഉണ്ട്.മോൾ പ്രെഗ്നന്റ് ആയപ്പോൾ ചിരിച്ചു നാണിച്ചു കുഴഞ്ഞോണ്ട് അയൽ പക്കകാരോട് പറയുന്നു മരുമോൻ (ഗൾഫിൽ നിന്ന് )ഇപ്പോൾ വന്നപ്പോൾ ആയതെന്നു. എന്റെ കൊച്ചിനെ പോലും ആ തള്ള വേർതിരിച്ചാണ് കാണുന്നത് മോന്റെ കുട്ടിയാണെന്ന ബോധം ഇല്ല.

  • @vijithaammu7412
    @vijithaammu7412 Год назад

    ഇങ്ങനെ ഉള്ളവരൊക്കെ ഇപ്പോഴും ഉണ്ട് മരുമകളുടെ കുഞ്‌ സ്വന്തം മകന്റെ ആണ് എന്ന് ബോധം ഇല്ലാത്ത കുറെ അമ്മമാര് മരുമക്കള്ളോട് ഉള്ള വെറുപ്പ് കാരണം അന്ധ ആവുന്നു 😔😔കഷ്ടം

  • @sathyuks7300
    @sathyuks7300 Год назад +2

    ശരിയാണ്. മാറ്റം ഉണ്ടാവണം

  • @lijithasreejith7957
    @lijithasreejith7957 Год назад +2

    allayidathum und

  • @shilpapjayesh3694
    @shilpapjayesh3694 Год назад +1

    എനിക്ക് കുട്ടികൾ ഇല്ല, എപ്പോഴെങ്കിലും പെണ്ണ് മക്കൾ വന്നാൽ പിന്നെ അമ്മ എന്നോട് മിണ്ടില്ല. എന്നോട് ദേഷ്യപ്പെടും

    • @busybees6862
      @busybees6862 Год назад +1

      വാവ വരും ❤🙏🙏🙏

  • @anuphilip6233
    @anuphilip6233 Год назад +2

    Makale oru pole kannenam. Makalayalum marumol ayalum yellam onnane

  • @sarisujith9975
    @sarisujith9975 Год назад +1

    ഇത് സത്യം ആണ്

  • @aaliyapullan7734
    @aaliyapullan7734 Год назад +1

    എന്റെ അനുഭവം

  • @rajiabhi6286
    @rajiabhi6286 Год назад +2

    Nice vdo ♥️♥️♥️👌🏻👌🏻👌🏻

  • @nanuck8019
    @nanuck8019 Год назад +2

    Meeal super

  • @fasilakunjhi6762
    @fasilakunjhi6762 Год назад +3

    Vachamma 👍👍👍👍

  • @sreejipradeep235
    @sreejipradeep235 Год назад +2

    Super👌👌👌

  • @jishadileep5485
    @jishadileep5485 Год назад

    Climax polichu.

  • @vidyaraju3901
    @vidyaraju3901 8 месяцев назад

    സൂപ്പർ

  • @jisha41
    @jisha41 Год назад

    വളരെ ശരിയാണ്

  • @rajeshwarim5036
    @rajeshwarim5036 Год назад +2

    Amma matramalla chila veetil kettiyavan edh polle aan

  • @lalithasudhir6634
    @lalithasudhir6634 Год назад +2

    Super

  • @ambuzworld8338
    @ambuzworld8338 Год назад +2

    Powli ✌️✌️

  • @sudheermu1154
    @sudheermu1154 Год назад +1

    സിലെ എന്ന പേരിൽ ഒരു വലിയ സ്പൂൺ കുരുമുളക് ആവശ്യത്തിന് വേണ്ടി വരും അത് സാരമില്ല പരിഹാരമുണ്ട് എന്ന

  • @mohammediqbal1362
    @mohammediqbal1362 Год назад +1

    Shari

  • @adhidevkashimon6206
    @adhidevkashimon6206 Год назад

    Sathyam ente ammayiyammayum ingane aanu

  • @itsmesana1642
    @itsmesana1642 Год назад +2

    👍🏻👍🏻👍🏻

  • @reshmacr6470
    @reshmacr6470 Год назад +2

    ❤️❤️❤️❤️❤️

  • @rajeshk8400
    @rajeshk8400 Год назад +2

    👌👌

  • @suneeshkumar2585
    @suneeshkumar2585 Год назад +1

    👍

  • @veenanaadam6220
    @veenanaadam6220 Год назад +3

    🙏🙏🙏👍👌👍

  • @ramyajagga
    @ramyajagga Год назад

    ilya ipolum maatamilya
    Kutyol ayene sheshavum inkana thaneyan
    Molde kutyolk sneham kodukum
    Monde kutyole anyarayi kanum 🥺🥺🥺

  • @regimolm.g22
    @regimolm.g22 Год назад +2

    🥰💞💞🥰

  • @amithasjinu6659
    @amithasjinu6659 Год назад

    ഇപ്പൊ മാറും എത്ര കാലം മാറിയാലും mole moleum മരുമോൾ ഉം thanna അതാ സമൂഹ o. Mole പോലെ നോക്കുന്നവരും undu വളരെ കുറവ് ആൾക്കാർ

  • @gauthamsreekumar9749
    @gauthamsreekumar9749 Год назад +2

    Sathyam anu

  • @sudheermu1154
    @sudheermu1154 Год назад +1

    രോടുപക

  • @athirachandran6418
    @athirachandran6418 Год назад +2

    എനിക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ?? Pls... ഒരുപാട് channels und.. പക്ഷേ സാധാരണക്കാരുടെ life മനസ്സിലാക്കാൻ നിങ്ങളെ കൊണ്ടെ പറ്റൂ.. അതുകൊണ്ടാ. ഞാൻ എന്താണ് ചെയ്യേണ്ടത്?

    • @Nandhusfamily555
      @Nandhusfamily555  Год назад

      ഫേസ്ബുക്കിൽ ഞങ്ങളുടെ പേജിൽ messenger ൽ msg അയച്ചാൽ മതി 🥰

  • @lachusworld394
    @lachusworld394 Год назад +2

    Inganathannen

  • @sandradonald5226
    @sandradonald5226 Год назад

    😂😂😂😂😂 super

  • @She_world321
    @She_world321 Год назад

    Support cheyuo

  • @sayanasaya1343
    @sayanasaya1343 Год назад +2

    SWBNILA 🐇🐰🐓

  • @diyusworldaradhya7478
    @diyusworldaradhya7478 Год назад

    иι¢є ¢σммєит

  • @nithyaprasanth3007
    @nithyaprasanth3007 Год назад +52

    സ്വന്തം മകൾ വേറെ മരുമകൾ വേറെ
    എന്റെ അനുഭവം ആണ് ഇത്

    • @geethuskarthu9495
      @geethuskarthu9495 Год назад +1

      എന്റെയും, ഇങ്ങനയാ . കുഞ്ഞുങ്ങളെ യടക്കം വേർതിരിവ് കാണിക്കും. എന്ത് ചെയ്യാനാ ഭഗവാനെ എല്ലാം സഹിക്കുകയാ

    • @bindushiju4773
      @bindushiju4773 Год назад

      @@geethuskarthu9495 enteum

    • @rimisusanna9963
      @rimisusanna9963 Год назад

      Swathyam

    • @hashiminaushad374
      @hashiminaushad374 Год назад +2

      എൻ്റയും അനുഭവം അതായിരുന്നു...ഞാൻ ഇപ്പോൾ അമ്മായി അമ്മ ആണ് .എൻ്റെ അനുഭവം എൻ്റെ (മരു)പൊന്നുമോൾക്ക്‌ ഉണ്ടാകരുത് എന്ന് എനിക്ക് വാശിയാണ്...എന്നെകൊണ്ട് സാധിക്കുന്ന പരമാവധി ഞാൻ സ്നേഹിക്കും...ദൈവം സഹായിക്കട്ടെ...

    • @jamshisajuppa4188
      @jamshisajuppa4188 Год назад

      Same anubavam undayirunnu

  • @rabiyamanaf6873
    @rabiyamanaf6873 Год назад +2

    Super👍🏻👍🏻

  • @farsananishad3135
    @farsananishad3135 Год назад +2

    👍👍👍👍👍

  • @ayshajamshina6328
    @ayshajamshina6328 Год назад +1

    👍💯

  • @reshmapratheesh6221
    @reshmapratheesh6221 Год назад +2

    👌👌👌👌

  • @nila7860
    @nila7860 Год назад +26

    ഞങ്ങൾ പുറത്ത് പോയി വരുമ്പോൾ അമ്മായി അമ്മയും,ഏട്ടൻ്റെ ഭാര്യയും ഇങ്ങനെ മോന്ത കറു പ്പിച്ച് ഓരോന്ന് കുത്തി കുത്തി പറയുന്നത് ഞാൻ ഓർത്തു പോയി.അ ന്നൊക്കെ എനിക്ക് എന്നും അസുഖം ആയിരുന്നു.ഈ ടെൻഷൻ കാരണം.ഇപ്പൊ സുഖമായി.അവിടുന്ന് ഞങ്ങൽ ദൂരെ ജോലി വാങ്ങി പോ ന്നു.

    • @Nandhusfamily555
      @Nandhusfamily555  Год назад

      🥰❤️

    • @sreebhac.r6049
      @sreebhac.r6049 Год назад +5

      എല്ലായിടത്തും ഉള്ളതാ, ഞങ്ങൾ പുറത്ത് പോയി വരുമ്പോൾ അമ്മായി അമ്മയുടെ മുഖവും മാറും,

    • @athiravinu499
      @athiravinu499 Год назад

      @@sreebhac.r6049 പോയി പണി നോക്കാൻ പറ ആ തള്ളയോട് അല്ല പിന്നെ

    • @vyshnavikt8090
      @vyshnavikt8090 Год назад

      Same pitch 😄

    • @joonuparvanammedia7461
      @joonuparvanammedia7461 Год назад +1

      Same. ചേട്ടത്തിയമ്മയല്ല ചേട്ടനും അമ്മായിയമ്മയും

  • @oggyaliyanff5097
    @oggyaliyanff5097 Год назад +5

    Entha ee lokam engane. Ella ammayi marum engane aanualle.8 Month pregnent aanu njan.Ente ammayi vannu enne nokkilla.Scan cheythittu vannalo,checkup nu poyittu vannallo kunju sukhamayi erikkunno ennu chothikkilla.enthinu enikku enthenkilum kazhikkanam ennu thonniyal njan thanne cook cheythu kazhikkanam.Enikku god nodu oru request mathre ullu.Enikku kittiya poe life aarkkum kittaruthu.I am so sad 😟😟😟.

  • @teenashine4240
    @teenashine4240 Год назад +22

    ഇത് onnum ഒരിക്കലും മാറില്ല മരുമകൾ മകൾ akkila

  • @jinshasudeesharshavardhan5471
    @jinshasudeesharshavardhan5471 Год назад +3

    Ee ammayiyammamaru entha ingane alle ? Avarude makkale paranjayacha pole thanne alle ee marumakkalum kayari varunnathu.....ath entha avar aalochikkathe

  • @mintudjoseph8270
    @mintudjoseph8270 Год назад +7

    Nalla message.. നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്

  • @vinayacg8628
    @vinayacg8628 Год назад +5

    Maalunte abhinayam super aanu.ningalude videos onnum njan miss cheyyarilla.athrakkum ishttamanu.nalla msg aanu ningalude video ellam.ammayiyamma nallathanenkil veedu swargam ayirikkum.marumakkalum nallathavanam.swantham makale pole kanan ammayiyammakkum,swantham ammaye pole kanan marumolkkum pattanam.enkil aa veedu swargam aayirikum.

  • @sajnahaneefa2730
    @sajnahaneefa2730 Год назад +25

    Ente അമ്മായിഅമ്മക് മരുമളെയാണ് കൂടുതൽ ഇഷ്ടം 👌👌

  • @sneharahul8425
    @sneharahul8425 Год назад +2

    Nigalude videos ellam super 🥰
    Enik orupad ishtapettu
    🥰🥰🥰🥰

  • @anuphilip6233
    @anuphilip6233 Год назад +2

    Amma paranjethe hundred percent vasthevam Anne.

  • @reethathomas6321
    @reethathomas6321 Год назад

    പണ്ട് പെൺകുഞ്ഞുങ്ങൾ പോരാട്ടത്തിന്റെയും എതിർപ്പിന്റെയും നടുവിലാണ് ജീവിച്ചതെങ്കിൽ ഇന്ന് പെൺകുഞ്ഞുങ്ങൾ ധൈര്യശാലികളും സ്വാതന്ത്ര്യം ഉള്ളവരും പുരുഷന്മാർക്ക് ഒപ്പം എന്തിനും പോകുന്നവരുമാണ്. ഇത് ദൈവ രാജ്യത്തിന്റെ വ്യാപനമാണ്. ദൈവരാജ്യം പ്രബലം ആകുന്തോറും പെൺകുഞ്ഞുങ്ങൾ ശക്തിപ്പെട്ടു കൊണ്ടിരിക്കും സ്ത്രീ ബലഹീനതയല്ല ശക്തിയാണ്. അവൾ പുരുഷനാ അലങ്കാരമാണ് കുടുംബത്തിന് വിളക്കാണ്.

  • @salimaalammas8717
    @salimaalammas8717 Год назад +9

    😔😔😢😢 എല്ലാവീട് കളിലും ഇങ്ങനെഒക്കയാ 😔😔😢

    • @krishnakarthik2915
      @krishnakarthik2915 Год назад

      അല്ല താങ്കൾക്കു തെറ്റി ഉള്ളുപ്പുണ്ടക്കിൽ അടച്ച് ആഷേപിക്കരുതേ
      എന്റ് അമ്മ ഇങ്ങനെ അല്ലായിരുന്നു. ഞങ്ങളുടെവീട്ടിൽ രണ്ടു മര്മക്കൾ ഉണ്ട് 🙏🙏🙏🙏

  • @anjupillai1342
    @anjupillai1342 Год назад +4

    Super video nice message

  • @shahanarinu3408
    @shahanarinu3408 Год назад +1

    Crct

  • @annammam.r3963
    @annammam.r3963 Год назад +2

    Super video bro

  • @ramlathm6014
    @ramlathm6014 Год назад +3

    Exlent 👍

  • @sreedevivinod5893
    @sreedevivinod5893 Год назад +3

    👌👌

  • @saranyashaji4481
    @saranyashaji4481 Год назад +1

    ഇത് നല്ലൊരു പാഠമാണ് ❣️❣️❣️

  • @devikaps1559
    @devikaps1559 Год назад +3

    👍😊

  • @peasanthnair6882
    @peasanthnair6882 Год назад +1

    സത്യമാണ് പറഞ്ഞത്

  • @shimilmp726
    @shimilmp726 Год назад +2

    👍👍👍

  • @dangledmoonlight806
    @dangledmoonlight806 Год назад

    Enikkum ഉണ്ട് ഇതുപോലെ സ്വഭാവം ഉള്ള ഒരു അമ്മായിയമ്മ,അവരുടെ മുമ്പിൽ ഈ അമ്മായിയമ്മ ഒക്കെ പാവങ്ങൾ,എനിക്ക് കുട്ടി ഉണ്ടാകുന്നത് ഒന്നും അവർക്ക് ഇഷ്ടം allarunnu,eppozhum പറയുമായിരുന്നു,പെന്മക്കൾക്ക് കുട്ടി ഉണ്ടാകനായിരുന്ന് ടെൻഷൻ എന്ന്,നിനക്ക് ആകാതത്തിന് ടെൻഷൻ ഒന്നും അവർക്ക് ഇല്ല,ഞാൻ pregnant ആയ സമയത്ത് ഒരുബന്ധു അവിടെ വന്നു,എൻ്റെ ജോലി കണ്ടിട്ട് അവർ പറഞ്ഞു കട്ടിയായ ജോലി ഇപ്പൊൾ ചെയ്യല്ലേ എന്ന്, അപ്പോൾ എൻ്റെ അമ്മായിയമ്മ പറയുകയാണ് പോകുന്നെങ്കിൽ അങ്ങ് പോകട്ടെ എന്ന് eppozhum പെൺമക്കൾ മാത്രം മതി aa സ്ത്രീക്ക്

  • @rishamathew7978
    @rishamathew7978 11 месяцев назад

    Nice

  • @adithyasachinponnu585
    @adithyasachinponnu585 Год назад +1

    👌👌👌

  • @bincybhaskarmp3377
    @bincybhaskarmp3377 Год назад +1

    Super

  • @shivanishiva9723
    @shivanishiva9723 Год назад

    Adipoli video 👌👌👌👌👌👌

  • @mujeebnarfin9657
    @mujeebnarfin9657 Год назад +1

    Super

  • @filzafaizal708
    @filzafaizal708 9 месяцев назад

    😏😏😏😏