Respected Madam, ഞാന്‍ ഒരു റംബൂട്ടാൻ നട്ടു 8 വർഷം ആയും ഇനിയും പൂക്കുകയോ കായ്ക്കൂകയോ ചെയ്തില്ല. മരത്തിനു ആവശ്യമായ വളര്‍ച്ച ഉണ്ട്. കായ്ക്കാൻ എന്ത് ചെയ്യണം എന്ന് ദയവായി പറഞ്ഞു തന്നാല്‍ ഞാന്‍ മേഡത്തിന് എന്നും കടമപ്പെട്ടിരിക്കും. സ്നേഹത്തോടെ ജ്യോതിഷ്മതി.
ഒരു കൃഷി ഓഫീസർ എങ്ങിനാകണം എന്ന് മാടത്തെ കണ്ടു പഠിക്കേണ്ടതുണ്ട് കൃഷിയോട് യാതൊരു താല്പര്യവുമില്ലാത്ത ജോലി ക്ക് വേണ്ടി മാത്രം എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരു വിഭാഗം ആയി പോകുന്നുണ്ട് ഈ വകുപ്പ് മിക്ക ഗ്രൂപ്പുകളിലും വിമർശനങ്ങൾ ധാരാളം കാണാറുണ്ട് യാതൊരു വിവരവും ഇല്ലാത്ത ആളുകൾ ഉണ്ടെന്ന് പറഞ്ഞു കൊണ്ട്
വളരെ പ്രയോജനപ്രദമായ വീഡിയോ , ഒരുപാടു നന്ദി ......
Valarie valara opakaram Thanku so much Mam 🙏🙏🙏🙏🙏🙏🙏
മാഡം,വളരെ ഉപകാരപ്രദമായ വീഡിയോ,സൂപ്പർ!!!👌👏🙏🏆
Good information Mam. Thank you
Mam, pottaashvalam kanikkamo
Respected Madam,
ഞാന്‍ ഒരു റംബൂട്ടാൻ നട്ടു 8 വർഷം ആയും ഇനിയും പൂക്കുകയോ കായ്ക്കൂകയോ ചെയ്തില്ല. മരത്തിനു ആവശ്യമായ വളര്‍ച്ച ഉണ്ട്. കായ്ക്കാൻ എന്ത് ചെയ്യണം എന്ന് ദയവായി പറഞ്ഞു തന്നാല്‍ ഞാന്‍ മേഡത്തിന് എന്നും കടമപ്പെട്ടിരിക്കും. സ്നേഹത്തോടെ
ജ്യോതിഷ്മതി.
Orupadu upakaramayi carrot krishi koodi paranju tharane
Video idam
മേഡം NITRABOR നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
Pachamulukente elayil white brown spot kal undu remedy please
May be cercospora leafspot
18.18. use cheiyumbol pinne pottash ittu kodukkano, 19.19 19 spray cheithu kodukkumbol puzhukkalku vendi enthanu spray cheithu kodukendathu,
Give powdered campost
ചീര കൃഷിയെ കുറിച്ച് പറയാമോ
Video idam
റംബൂട്ടാൻ നട്ടു 8 വർഷം ആയും ഇനിയും പൂക്കുകയോ കായ്ക്കൂകയോ ചെയ്തില്ല. മരം നന്നായി വളർന്നിട്ടുണ്ട്. എന്ത് ചെയ്യണം.
വഴുതന ടെ പൂ കൊഴിച്ചിലിന് എന്താണ് പ്രതിവിധി മാഡം ഒന്നു പറഞ്ഞ് തരാമോ
May be due to deficiency of nutrient or disease
Please watch my youtube video on vaxhuthanakrishi
കോവൽ കൃഷി ചെയ്യുമ്പോൾ മണ്ണിൽ കുമ്മായം ചേർക്കാമോ
3kg per cent
ഒരു കൃഷി ഓഫീസർ എങ്ങിനാകണം എന്ന് മാടത്തെ കണ്ടു പഠിക്കേണ്ടതുണ്ട് കൃഷിയോട് യാതൊരു താല്പര്യവുമില്ലാത്ത ജോലി ക്ക് വേണ്ടി മാത്രം എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരു വിഭാഗം ആയി പോകുന്നുണ്ട് ഈ വകുപ്പ് മിക്ക ഗ്രൂപ്പുകളിലും വിമർശനങ്ങൾ ധാരാളം കാണാറുണ്ട് യാതൊരു വിവരവും ഇല്ലാത്ത ആളുകൾ ഉണ്ടെന്ന് പറഞ്ഞു കൊണ്ട്
Thank you
Mam cukumber കയ്പ് മാറാൻ എന്ത് ചെയ്യണം.
ചാണകപ്പൊടി ഇടരുത്
വിവരണ o നൽകുമ്പോൾ നിർത്തി നിർത്തി യാക്കാമോ ..? SP ee d കൂടി പോകുന്നു.
കുക്കുമ്പർ ഉണ്ടാകുന്നത് വളരെ കൈപ്പുരസം പല വെറൈറ്റി ചെയ്തു
എല്ലാം ഭയങ്കര കയ്പ് ഇത് എന്തു കൊണ്ടാണ് പ്രധി വിധി എന്താ
Madam , chattiyil vacha, 3 varsham kazhinja mavu ithuvare kaychilla. Ithinu enthu valangal ethra idavelakal idavittu
Kodukkanamennu onnu paranju tharumo madam .please
Please watch my youtube video on mavu pookkan
Potash nu pakaram charam use cheyyaamo..
To a certain extent
Mathalam poovidunnu ,pakshe ellam pozhinu pokunnu.athinenthu cheyyanam
Give scientific nutrient management
വെയിൽ ആവശ്യം ഉണ്ടോ തണലിൽ വച്ചാൽ mathiyo
Veyil vennam
കോളി ഫ്ലവർ ഇലകൾ ഭക്ഷ്യയോഗ്യമാണോ.
Yes
Really tasty and nutritive
Thanku
Thank you mam
Thank you
Cabbage ഇലകൾ വിടർന്നു പോകാതിരിക്കാൻ കെട്ടി കൊടുക്കണമെന്ന് പറയാറുണ്ടല്ലോ. അങ്ങനെ ചെയ്യണമെന്നുണ്ടോ.
No
Season should be adhered
മേ ഡ ത്തിനെ കുറച്ചു ദിവസം കാണാനില്ലായിരുന്നല്ലോ. ഇപ്പോഴാണ് ഒന്ന് ഉഷാറായത്.
Busy with office
Slurry kodukkunnu
Very good information!
phone number തരാമോ മാഡം🙏
Thank u Mam