ഭരണ ഘടനയിൽ ശ്രീരാമഭഗവാൻ എന്ന് പണിക്കർ 😎...അപ്പൊ ടിപ്പു സുൽത്താനോ പണിക്കരെ 😅?

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 621

  • @greennature2370
    @greennature2370 7 месяцев назад +185

    പുറമേ മാന്യനാണെന്ന് തോന്നിപ്പിച്ച് ഉള്ളിലൂടെ കാവി കോടി കടത്തുന്നവൻ

    • @varghesevs7532
      @varghesevs7532 7 месяцев назад +2

      Correct

    • @sslssj1485
      @sslssj1485 7 месяцев назад

      ഉള്ളില്‍ പച്ച konakam

    • @shettyn375
      @shettyn375 7 месяцев назад

      What is wrong if he wear kavi ?

  • @user-cs5qt8wd3g
    @user-cs5qt8wd3g 7 месяцев назад +70

    ടിപ്പു ഉണ്ടെന്ന് അറിഞ്ഞത് പണിക്കർ ആ ചിത്രംകാണിച്ചത് കൊണ്ടാണ് 😂
    അതിന് വഴി ഒരുക്കിയ കള്ളം പറയൽ പണിക്കാർക്ക് ബിഗ് സല്യൂട്ട് 😂😂👍

  • @faizfaiz1660
    @faizfaiz1660 7 месяцев назад +112

    ചാനൽ ചർച്ചയിൽ.. പണിക്കർ സാറിന്റെ. ഇരിപ്പും നടപ്പും.കിടപ്പും.. കയ്യിൽ ഒരുപാട് രേഖകളും.. ഒക്കെ കാണുമ്പോൾ... ഒറ്റ നോട്ടത്തിൽ അദ്ദേഹത്തെ... ബുദ്ധിജീവിയായി.. കാണുന്നവരെ തെറ്റ് പറയാൻ പറ്റുകയില്ല....

    • @artvkd
      @artvkd 7 месяцев назад +7

      ചാണകത്തിന്റെ മുകളിലെ ലേയർ അടത്തിയാൽ ഉള്ളിൽ പച്ച ചാണകവും പുഴുക്കളും മാത്രമേ ഉണ്ടാകു. സ്വർണം നിങ്ങളാരും കിട്ടുമെന്ന് വിചാരിക്കരുത്. അത് ചിലർക്ക് മാത്രമേ കിട്ടു.

  • @muhsinan2919
    @muhsinan2919 7 месяцев назад +47

    വളരെയധികം നന്ദിയുണ്ട് സർ.... എന്റെ ഒരു സുഹൃത്ത് ഈ വീഡിയോ സ്റ്റാറ്റസ് വെച്ചപ്പോൾ., ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.. ഞങ്ങളുടെ ഹൈസ്കൂൾ പഠനകാലത്ത് ഒരു പാത്രത്തിൽ നിന്നായിരുന്നു ഞങ്ങൾ ഭക്ഷണം കഴിച്ചിരുന്നത്... ആ സുഹൃത്ത് ഇത്രത്തോളം ഒരു മത വാദിയും സംഘിയും ആയതിൽ എനിക്ക് വല്ലാത്ത സങ്കടം തോന്നി.... ആരെയും നമുക്ക് തിരുത്താനോ മനസ്സിലാക്കി കൊടുക്കാനോ കഴിയില്ല... എങ്കിലും ഇന്ത്യ എന്നുള്ളത് ഒരു മതേതര രാജ്യമാണെന്നും, ഇവിടെ മുസൽമാൻ ഹിന്ദു ക്രിസ്ത്യൻ സ്റ്റിക്ക് ബുദ്ധ ഇങ്ങനെ പല മതസ്ഥർക്കും.. അവരുടെ മത താൽപര്യങ്ങൾക്കനുസരിച്ച് ജീവിക്കാനും മരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്.... ഇന്ത്യൻ ഭരണഘടനയിൽ ഇങ്ങനെ ഒരു പ്രത്യേക മതത്തെ ഉയർത്തിക്കാട്ടാൻ സാധ്യത ഇല്ല എന്ന് കെണിക്കർ പറഞ്ഞപ്പോൾ തന്നെ ഞാൻ ഊഹിച്ചതാണ്..... എന്നിട്ട് നെറ്റിൽ തിരഞ്ഞെങ്കിലും ശരിക്കൊരു ഇമേജസ് കിട്ടിയില്ല.... എന്തൊരു വൃത്തികെട്ട ജന്മങ്ങളാണ് ഈ സംങ്കികൾ...... രാമന്റെയും സീതയുടെയും ചിത്രങ്ങൾ മാത്രമല്ല ബുദ്ധന്റെയും അക്ബർ ചക്രവർത്തിയുടെയും ടിപ്പുസുൽത്താന്റെയും കാണിച്ചു തന്നതിന് നന്ദി.... അങ്ങിനെ ബുദ്ധന്റെ ഹിന്ദുവിന്റെ മുസ്ലിമിന്റെ പല ചിത്രങ്ങളും ഉൾപ്പെടുത്തിയ ഭരണഘടന മതേതര ഇന്ത്യയുടെ നട്ടെല്ല് ആണെന്ന് ചാണക സംഘികൾക്ക് മനസ്സിലാവില്ല......

    • @kcabdulmajeedkcabdulmajeed649
      @kcabdulmajeedkcabdulmajeed649 7 месяцев назад

      ഇന്ത്യൻസ് അറിയാം

    • @WefixEnglish
      @WefixEnglish 7 месяцев назад

      അങ്ങനെ ആണെങ്കിൽ അന്യ മത vidhwesam എഴുതി വെച്ചിരിക്കുന്ന വരികൾ ഖുറാനിൽ ഉള്ളത് പഠിപ്പിക്കുന്നത് എതിർക്കൂ

    • @rahamanabdul6843
      @rahamanabdul6843 7 месяцев назад

      You are absolutely right sir,Dr. Big salute for you sir❤❤❤❤

    • @maheshmk1678
      @maheshmk1678 7 месяцев назад

      പിന്നെ ഞമ്മന്റെ ആൾകാർ എല്ലാം സത്യവാന്മാർ ആണല്ലോ... ഒഞ്ഞു പോടെ സുടാപ്പി

  • @sherif1819
    @sherif1819 7 месяцев назад +94

    ഇവർ കാരണം എല്ലാരും നന്നായി കാര്യങ്ങൾ പഠിക്കുന്നു 😂 സത്യം മനസിലാക്കുന്നു

    • @user-jz4iq4bp9z
      @user-jz4iq4bp9z 7 месяцев назад

      Swanmayitt theeruma kazhillathaa manesilaakittu jeevikkukkuka

    • @user-jz4iq4bp9z
      @user-jz4iq4bp9z 7 месяцев назад

      Swanmayitt theeruma kazhillathaa manesilaakittu jeevikkukkuka

  • @user-ch1pp3jw1u
    @user-ch1pp3jw1u 7 месяцев назад +68

    ഈ മറുപടി ശ്രീജിത്ത്‌ പണിക്കർഅർഹിക്കുന്നു

  • @asharafap3753
    @asharafap3753 7 месяцев назад +23

    ഇത്രയും കാര്യങ്ങൾ അറിയിച്ചു തന്ന താങ്കൾക്ക് നന്ദി❤

  • @barsanashowkathali
    @barsanashowkathali 7 месяцев назад +61

    ഇപ്പഴായിരിക്കും ടിപ്പുസുൽത്താന്റെ പടമുള്ളതു ഇവന്മാർക്കറിയുക ... ഇനിയെങ്ങാനും ആ പേജ്തന്നെ എടുത്ത്കളയാനായി വല്ല ബില്ലും പാസ്സാക്കുമോ ആവോ ...😂😂

  • @ummerfarook9154
    @ummerfarook9154 7 месяцев назад +70

    ❤❤👍👍 പണിക്കരുടെ അച്ഛൻ നേടിത്തന്ന സ്വാതന്ത്ര്യം.. 🤣🤣🤣 പണിക്കർക്ക് അത് പറയാം... ടിപ്പുസുൽത്താൻ ഇന്ത്യക്കാരൻ അല്ല എന്നും പണിക്കര് പറയും... പണിക്കർക്ക് ഇതിലും നല്ല കവടി നിരത്താണ് 🤣🤣🤣🤣

  • @user-mu2vn1cu2j
    @user-mu2vn1cu2j 7 месяцев назад +44

    കുട്ടൂസൻ പണിക്കർ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ് ക്ഷമിക്കണം
    ഇന്ത്യൻ ഭരണഘടനയിൽ ഇതുപോലെയുള്ള ഫോട്ടോകൾ കാണിച്ചുതന്ന സാറിന് നന്ദി

  • @somethingspecial8418
    @somethingspecial8418 7 месяцев назад +64

    പല കാര്യങ്ങളെയും കുറിച്ച് നിങ്ങൾ പറയുന്ന അഭിപ്രായം
    നോക്കുമ്പോൾ
    തീർച്ചയായും നിങ്ങൾ ഇന്ത്യ ജനതയുടെ ഒരു പ്രിയങ്കരനാണ്
    റബ്ബ് നിങ്ങളെ കാക്കട്ടെ
    അവനല്ലാതെ വേറെ
    ആരുമില്ല പക്ഷേ ഇതല്ലാതെ വേറെ വാക്കുകൾ ഇല്ല

  • @hussinkc1681
    @hussinkc1681 7 месяцев назад +15

    അനിൽ സാറിൻറെ ഈഇടപെടലുകൾ വളരെയധികം സന്തോഷം

  • @niyaspp
    @niyaspp 7 месяцев назад +66

    പണിക്കർ സത്യം സത്യമായി പറയുന്ന " മുതുകാട് "🤓🤩😂😂🤪🤪1

  • @user-yk4dy5rs5r
    @user-yk4dy5rs5r 7 месяцев назад +91

    Panicker ഒരു വായനക്കാരനും അല്ല നിഷ്പക്ഷനും അല്ല.അവസരങ്ങൾ വിദഗ്ധമായി ഉപയോഗിക്കാൻ കഴിവുള്ള ആളാകാൻ നടക്കുന്ന ഒരു ഉണ്ണി...

    • @shereejk5079
      @shereejk5079 7 месяцев назад +5

      ഇന്നായിരുന്നെങ്കിൽ G യുടെ ചിത്രം മാത്രമെ ഉണ്ടാവുമായിരുന്നുള്ളു.
      ഭരണ ഘടന പോലും എഴുതാൻ വിശ്യ കുരു വിന്റെ ഫോട്ടൊ ഷൂട്ട് കഴിഞ്ഞ് സ്ഥലം ഉണ്ടാവാൻ സാധ്യത കുറവാണ്

    • @thelight1691
      @thelight1691 7 месяцев назад

      ​@shereejk5079 😂😂

    • @mmc6200
      @mmc6200 7 месяцев назад +1

      നല്ലൊരു ഫ്ലൂട് വായനക്കാരനായിരിക്കും 😂😂😂

    • @varghesevs7532
      @varghesevs7532 7 месяцев назад +1

      Correct

    • @balakrish6868
      @balakrish6868 7 месяцев назад

      ഇയാളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവന്റെ വിചാരം അവനെ പോലെ ബുദ്ധി ജീവി ഇല്ല എന്നാണ്. ഇവന്റെ മുഖം TV യിൽ കാണുമ്പോൾ TV ഓഫ്‌ ചെയ്യും. തള്ളി മറിക്കുന്ന ഇവൻ രാജാവിന് പറ്റിയ സേവകൻ.

  • @mohasinra2454
    @mohasinra2454 7 месяцев назад +121

    ജാലിയൻ വാല കാണാകാരനാണ് ഈ പണിക്കാരൻ

  • @sabeethahamsa7015
    @sabeethahamsa7015 7 месяцев назад +13

    ടിപ്പു സുൽത്താനേ പരാമർശിച്ചു എന്ന് അറിഞ്ഞതിൽ സന്തോഷം പിന്നെ നമ്മളെ ഇന്ത്യയിൽ നിന്ന് തന്നെ പുറത്താക്കാൻ ആഗ്രഹിക്കുന്നവര് യദാർത്ഥ മായകാര്യങ്ങൾ പറയുമോ മാഷിന് അഭിനന്ദനം ദൈവം തുണക്കട്ടെ ആമീൻ

  • @muhammedrizam5935
    @muhammedrizam5935 7 месяцев назад +14

    നല്ല വിശദീകരണം

  • @kerala1733
    @kerala1733 7 месяцев назад +26

    പണിക്കർക്ക് താങ്കൾ ഒരു പണി കൊടുത്തല്ലോ.. 😄😄 എല്ലാം അറിയുന്നവനായി നടിക്കുന്നവനാ.....

  • @achukp7187
    @achukp7187 7 месяцев назад +18

    സുഹൃത്തെ, ഈ 2014 ന് ശേഷം ശ്രദ്ധേയരായ വിസ്മയങ്ങളെ എല്ലാം മനസ്സിലാക്കാനുള്ള വിശേഷബുദ്ധി തലച്ചോറ് ആർക്കുവേണ്ടിയും പണയം വെച്ചിട്ടില്ലാത്ത ഭൂരിപക്ഷം മലയാളികൾക്കും ഉണ്ട്, ആരെയാണ് ഇവർ മണ്ടന്മാർ ആക്കാൻ നോക്കുന്നത്, ഈശ്വരോ രക്ഷതു, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @y.mbasheery.mbasheer6410
    @y.mbasheery.mbasheer6410 7 месяцев назад +11

    സത്യം പറഞ്ഞു പാവം പണിക്കർ ന് എല്ലാം അറിയാം മനസ്സിൽ ഉള്ളത് കാണിച്ചു

  • @abbaska4121
    @abbaska4121 7 месяцев назад +3

    Thank you for revealing the fact about our Constitution. A big Salute to you

  • @altelalitaly5550
    @altelalitaly5550 7 месяцев назад +20

    പണിക്കർ പണിയാൻ തുടങ്ങിയിട്ട് കാലമേറെയായി.

    • @Hassan-oy6dk
      @Hassan-oy6dk 7 месяцев назад +1

      ക്ലച്ചു പിടിക്കുന്നില്ല 😂
      ഏഷ്യാനെറ്റിന്റെ പ്രിയപുത്രൻ 😂

    • @nadeerkutty5939
      @nadeerkutty5939 7 месяцев назад +1

      പണ്ട് രാജാഭരണകാലത്തു പണിക്കർ സമുദായത്തിന് കൊട്ടാരത്തിൽ നല്ല കുശാൽ ആയിരുന്നു ആ കാലം ഒന്നു തിരികെ വന്നാൽ കൊള്ളാം എന്നൊരു മോഹം ദളിതരെ പീഡിപ്പിക്കാമല്ലോ

  • @user-ir6br6jb2j
    @user-ir6br6jb2j 7 месяцев назад +308

    ദിലീപിന്റെ പച്ചക്കുതിരയിലെ ആകാശ് മേനോനെ ഓർമ്മ വരും പുള്ളിയെ കാണുമ്പോൾ.ഫുദേ ഫുദ് 😅

    • @user-sh8ct5qt1c
      @user-sh8ct5qt1c 7 месяцев назад +4

      😂😂

    • @shameeraavaz8117
      @shameeraavaz8117 7 месяцев назад +3

      😂😅

    • @salimmogral
      @salimmogral 7 месяцев назад +1

      😂

    • @nazerkc2252
      @nazerkc2252 7 месяцев назад +16

      വളരെ സത്യം... ബുദ്ധിയും അത്രതന്നെ യുള്ളൂ മഹാന് 🤣🤣

    • @shamna642
      @shamna642 7 месяцев назад +4

      😂😂അത് ശരിയാണല്ലോ

  • @mohammedthayyil259
    @mohammedthayyil259 7 месяцев назад +47

    പണിക്കർ പക്കാ സംഖി

  • @jahfarkc2574
    @jahfarkc2574 7 месяцев назад +14

    പള്ളി പറമ്പിൽ രാമൻകുട്ടി.

  • @Firozkallai
    @Firozkallai 7 месяцев назад +8

    സത്യം കൃത്യം

  • @abdulnazar6136
    @abdulnazar6136 7 месяцев назад +2

    സത്യം മനസ്സിലാക്കി തന്നതിന്.... നന്ദി.... 🙏

  • @zanuzyn9175
    @zanuzyn9175 7 месяцев назад +8

    കുലത്തൊയിലുതെന്നെ നുണ പറയലാണ് 😄😄😄

  • @noufalsiddeeque4864
    @noufalsiddeeque4864 7 месяцев назад +1

    പണിക്കരെ TV യിൽ കാണൂമ്പോൾ തന്നെ ചിരി വരും😅😅😅😅.

  • @rasheedrzfjj7412
    @rasheedrzfjj7412 7 месяцев назад +22

    ചോക്ലേറ്റ് ബേബി പണിക്കർ...🤭

  • @MiMi-gl9id
    @MiMi-gl9id 7 месяцев назад +11

    മാന്യമായാരീതിയിൽ വേഷംകെട്ടി ടീവിചാനലുകളിൽവന്നിരുന്ന് എല്ലാമറിയാം എന്നബാവേ നെതള്ളിമാറിക്കുന്ന ആളാണ് ഈ സ്ത്രീ ജിത്ത് പണിക്കർ

  • @latifkunjalankutty4110
    @latifkunjalankutty4110 7 месяцев назад +13

    ബല്ലാത്ത പണിക്കർ!!

  • @hamzap457
    @hamzap457 7 месяцев назад +1

    താങ്കളുടെ ഈ സ്റ്റേറ്റ്മെന്റ് ഇല്ലെങ്കിൽ ഞാൻ ഇന്നലെ കേട്ട പണിക്കരുടെ ഭാശ്യം മാത്രം ശരി എന്ന് വിശ്വസിക്കുമായിരുന്നു, thanks

  • @bijuk4966
    @bijuk4966 7 месяцев назад +1

    Great enlightening video 🙏. Given a befitting reply to Panicker👍

  • @mohamedyoosaf3750
    @mohamedyoosaf3750 7 месяцев назад +42

    ഭ്രാന്ത് പിടിച്ചവൻ ചരിത്രം നോക്കുമോ സാറേ 😂😂😂

  • @shihab-nk2dd
    @shihab-nk2dd 7 месяцев назад +6

    EXCELLENT ❤THE GREAT❤ GENUINE ❤EXPLAIN ❤ HAT'S ❤ OFF YOU SIR ❤💐💐💐👍

  • @saniazeez195
    @saniazeez195 7 месяцев назад +10

    Thank you very much sir ee video cheythath nannayi. 😊

  • @mujeebrahman7730
    @mujeebrahman7730 7 месяцев назад +3

    ഇങ്ങനെ തന്നെയല്ലേ എല്ലാം സ്വന്തമാക്കുകയും മറ്റുള്ളവരെ മാറ്റിനിർത്തി വെപ്പിക്കുകയും ചെയ്യുന്നത്.
    ഇല്ലാത്തതിനെ ഉണ്ടെന്നും ഉള്ളതിനെ ഇല്ലാതാക്കിയും ആണല്ലോ ഭരണത്തിൽ കേറിയതും ഭരിക്കുന്നതും. ചരിത്രത്തെ മാറ്റിഎഴുതുന്നു

  • @aswathys3152
    @aswathys3152 7 месяцев назад +15

    Kallappanicker.....😂😂

  • @kpasathar8359
    @kpasathar8359 7 месяцев назад +11

    ഇയാള്‍ കാവി നിരീക്ഷകനാണെന്നറിയാത്തവർ ഇനിയുമുണ്ട്...

  • @muhammedkkandy3199
    @muhammedkkandy3199 7 месяцев назад +15

    പണിക്കൻ പണികൊടുക്കനിറങ്ങിയതാ
    ജ്യോത്സ്യം നോക്കാൻ പഴയപോലെ ആളെക്കിട്ടുന്നില്ല 😂

  • @jasminbabu5477
    @jasminbabu5477 7 месяцев назад +2

    അനിൽ സർ ന്റെ ചിരിയാണ് highlight 😅😅

  • @niharakrishna8206
    @niharakrishna8206 7 месяцев назад

    സുഹൃത്ത് എനിക്ക് പണിക്കരുടെ തള്ളിന്റെ ലിങ്ക് അയച്ചു തന്നിരുന്നു എനിക്ക് തോന്നി എല്ലാ പേജും അയാൾ കാണിക്കാത്ത തന്നെയാണെന്ന് ഈ വീഡിയോയിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ നന്ദി.

  • @UrrvasiKarni-tn2un
    @UrrvasiKarni-tn2un 7 месяцев назад +4

    Super great🎉🎉🎉

  • @kappilani592
    @kappilani592 7 месяцев назад +7

    പണിക്കർ അദ്ദേഹം നല്ലൊരു വായനക്കാരന😂😂😂😂👌👌👌

    • @hamidabdulkhadar3069
      @hamidabdulkhadar3069 7 месяцев назад

      എട്ടുകാലി മമ്മൂഞ്ഞ്....ഒരു സത്യമാണ്

  • @musthafanv-mo2ug
    @musthafanv-mo2ug 7 месяцев назад +1

    നമ്മൾ വിചാരിക്കുന്നതിനെക്കാട്ടിമപ്പുറമാണ് വർഗീയവാദികൾ വിചാരിക്കുന്നത് നമുക്കുപോലും ആലോചിക്കാനും പറയാനും കഴിയാത്ത കാര്യങ്ങളായിരിക്കും അവര് പറയുക സൂക്ഷിക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @TTTmas
    @TTTmas 7 месяцев назад +2

    നന്ദി സാർ

  • @narayanannair8981
    @narayanannair8981 7 месяцев назад

    ശ്രീജിത്ത് പണിക്കർ കള്ളം പറഞ്ഞിട്ടില്ലല്ലോ ഉള്ളതല്ലേ പറഞ്ഞത് പിന്നെ കള്ളം പറഞ്ഞു എന്ന് പറഞ്ഞ് കള്ളം പറഞ്ഞുള്ള തള്ള് അപാരം തന്നെ ആ ചിരി അതിലേറെ മനോഹരം

  • @abdulmajeedkottappurathu9898
    @abdulmajeedkottappurathu9898 7 месяцев назад +1

    Allahu. Thankalkku. Afiyathulla. Dheergayussu. Tharattay. Ameen

  • @user-se6on2fh7l
    @user-se6on2fh7l 7 месяцев назад +7

    ഈ . പണിക്കറേ -ചാനലിൽ കണ്ടാൽ അപ്പോൾ ഞാൻ ചാനൽ മാറ്റും. മറ്റൊന്നും കൊണ്ടല്ല. തെറ്റിദ്ധരിക്കരുത്. അത്രയ്ക്കവനെ ഇഷ്ടമാണ്.

    • @tastyfood1248
      @tastyfood1248 7 месяцев назад

      പണിക്കരോട് പിടിച്ചു നിൽക്കാൻ പറ്റിയ ഒരു ഡിബേറ്ററും ഇല്ല

    • @trafficm4035
      @trafficm4035 7 месяцев назад +2

      Kalav paraju pidijju nikkan aree kitum

  • @raghavank.h6612
    @raghavank.h6612 7 месяцев назад

    Thank you sir more input on our Constitution, which many of us knew now only

  • @majeedpainattupady6674
    @majeedpainattupady6674 7 месяцев назад +17

    പച്ചകുതിര 🤪

  • @user-tx8to6vu2w
    @user-tx8to6vu2w 7 месяцев назад +1

    സാറെങ്കിലും പ്രതികരിച്ചല്ലോ❤❤❤❤❤❤

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 7 месяцев назад +1

    ഇനിമേൽ അദ്ദേഹം ഇങ്ങിനെതുള്ളാൻ നിൽക്കുമെന്ന് തോന്നുന്നില്ല. കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ പലർക്കും ഒരു പ്രത്യേകസൂക്കേടാണ്..

    • @tastyfood1248
      @tastyfood1248 7 месяцев назад

      പിന്നെ നിന്നെയും നിന്നെയൊക്കെ പൊക്കിപറയുന്ന അനിലിനെയും പേടിക്കണമല്ലോ പണിക്കർക്ക്

  • @sajijohn1425
    @sajijohn1425 7 месяцев назад

    Brilliant!
    Awesome!
    More power to you Sir!

  • @isahackcp8623
    @isahackcp8623 7 месяцев назад +2

    അമ്പട പണിക്കരെ....😀

  • @kareemunez
    @kareemunez 7 месяцев назад

    ചാനൽ ചർച്ചകളിലെ ഈ നിരീക്ഷകന്റെ പൊയ്മുഖം തുടക്കത്തിലേ തന്നെ പുറത്തിട്ട മീഡിയ വൺ ചാനലിന് ബിഗ് സല്യൂട്ട്

  • @abdulrahmanmullassery0126
    @abdulrahmanmullassery0126 7 месяцев назад +11

    പണിക്കർക്ക് സമനില തെറ്റി
    കാരണം താൻ പിന്തള്ളാൻ പാടില്ലല്ലോ

  • @ashokankochottil3762
    @ashokankochottil3762 7 месяцев назад +3

    അനിൽ സർ 👍👍👍

  • @faizalkalody
    @faizalkalody 7 месяцев назад

    പച്ച കള്ളങ്ങൾ വളരെ വിദക്തമായി എങ്ങനെ പറഞ്ഞു ഫലിപ്പിക്കാമെന്ന് പണിക്കരെ കണ്ടു പഠിക്കണം.
    നിച്പച്ചൻ എന്ന് ചാനലുകാർ എഴുതുന്നത് കാണുമ്പോൾ ചിരി വരും 😁😁😁

  • @basheerkutty6064
    @basheerkutty6064 7 месяцев назад +2

    ഇനിയും പല കവടി നിരത്തും പണിക്കർ 😭😭😭😭

  • @shajivarghese6408
    @shajivarghese6408 7 месяцев назад +1

    പണിക്കർ അണ്ണൻ ഒരു സംഭവം തന്നെ. കൊടും സംഖിയായ പണിക്കർ ഇങ്ങനെയൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @savioshajahan4661
    @savioshajahan4661 7 месяцев назад +5

    Indian constitution is always in shelves

  • @musthafanv-mo2ug
    @musthafanv-mo2ug 7 месяцев назад +1

    ഇന്ത്യൻ ഭരണഘടന എല്ലാ സ്കൂളുകളിലും വിതരണം ചെയ്തു പഠിപ്പിക്കണം എല്ലാ പാവങ്ങൾക്കും ബുദ്ധിമാന്മാർക്കും പഠിപ്പിച്ചു കൊടുക്കണം എങ്കിലേ രാജ്യം നന്നാവും അല്ലെങ്കിൽ ഇവറ്റകളെപ്പോലുള്ളവർ തല പൊന്തിച്ചു കൊണ്ടിരിക്കും

  • @ismailk6474
    @ismailk6474 7 месяцев назад +2

    👍👍👍

  • @MuhammedAli-jk9nu
    @MuhammedAli-jk9nu 7 месяцев назад +3

    ഏഷ്യാനെറ്റ്‌ ചാനൽ ഉള്ള പോൾ പണിക്കർ സർ എന്തിനും കഴിയും അനിൽ സർ ചെയ്യുന്നത് വലിയ കാര്യം തന്നെ തുടരുക 👍👍👍

  • @muhsinkkb
    @muhsinkkb 7 месяцев назад +5

    ❤❤❤❤

  • @AbdulSalam-cv8po
    @AbdulSalam-cv8po 7 месяцев назад

    പണിക്കർ സാർ ഇപ്പൊ ഗുളിക കഴിക്കറില്ല എന്നാ കേട്ടത് 😂😂

  • @shajahanm7288
    @shajahanm7288 7 месяцев назад +3

    പുതിയ പതിപ്പ് ഞമ്മള് എറക്കും അതില് ടിപ്പൂനെ ഞമ്മള് വെട്ടും കേന്ദ്രത്തില് ഞമ്മക് പിടിപാടുണ്ട്.... ങക്ക് ഞമ്മളെ സരിക് അറ്യാഞിട്ടാ ആഹാ

  • @basheerlayanath7819
    @basheerlayanath7819 7 месяцев назад +1

    സാറ്, പറഞ്ഞപ്പോഴാണ് പണിക്കാരന്, സോറി പണിക്കരിക്ക് ടിപ്പുവിൻ്റെ ഈ പേജ് ഉള്ളത് തന്നെ അറിഞ്ഞത്, ഞങ്ങൾക്കും ഇതൊരു ആദ്യ അറിവാ, പണിക്കർ കാരണം ഇതിനെ കുറിച്ച് അറിയാൻ സാധിച്ചു

  • @jabirmuhammed7
    @jabirmuhammed7 7 месяцев назад +3

    ന്യൂസ്‌ ചാനലുകാർക്ക് അവൻ നിഷ്പക്ഷ രാജ 😁

  • @abdulsathar8097
    @abdulsathar8097 7 месяцев назад +1

    Well said ❤

  • @abdurubchakeeri3778
    @abdurubchakeeri3778 7 месяцев назад

    Thanks lot

  • @mathewabepol
    @mathewabepol 7 месяцев назад

    🙏Sri Jith Panikkar🙏 Showing Indian Constitution with RAM SITHA and LAKSHMAN

  • @faizalrahman8381
    @faizalrahman8381 7 месяцев назад

    Very good explanation 👍👍

  • @salimk2690
    @salimk2690 7 месяцев назад +6

    നമ്മുടെ നാട്ടിൽ പല ഉത്സവപ്പറമ്പുകളിലും പല മേളകളിലും നടക്കുന്ന.
    സീസൺ കച്ചവടം പോലെയാണ്.
    പണിക്കരെ പോലെയുള്ളവർ ഇറങ്ങി വരുന്നത്.🙏
    ഏത് കച്ചവടം ആണെങ്കിലും എല്ലാ നാളും തുടരണമെന്നില്ല. 🙏

  • @maryroby26
    @maryroby26 7 месяцев назад

    You well said🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @rayarothvinod864
    @rayarothvinod864 7 месяцев назад

    വല്ലതും തടയുമോ... ടിപ്പു ഇത്ര നല്ല മനുഷ്യനാണ് ഇന്ന് അറിയാൻ കഴിഞ്ഞു നമോവാകം

  • @mkadamkutty3885
    @mkadamkutty3885 7 месяцев назад +13

    പണിക്കർ ഓവർ സ്മാറ്റാണ്

  • @najiyaa5660
    @najiyaa5660 7 месяцев назад

    Polichu sir marupadi

  • @shajerpkp9547
    @shajerpkp9547 7 месяцев назад +12

    പച്ചകുതിര 🤣🤣

  • @kcabdulmajeedkcabdulmajeed649
    @kcabdulmajeedkcabdulmajeed649 7 месяцев назад

    ആരായാലും പററിച്ചാൽ അവനെ ദൈവംപററിക്കും (പിന്നെ പണിക്കർ ഇങ്ങനെ ചെയ്തത്കൊണ്ട് ഗുണംഉണ്ടായി ടിപ്പു സുൽത്താൻ മൈസൂർ രാജാവും അതിൽ ഉണ്ടെന്ന് നാട്ടുകാർ അറിഞ്ഞു ഇതാണ് ദൈവം അവർ അറിയാതെ അവരെകൊണ്ട് നല്ലകാര്യം ചെയിപ്പിക്കുന്നത് നിങ്ങളുടെ വിശദീകരണം ഗുഡ്

  • @sajeevansavithri1118
    @sajeevansavithri1118 7 месяцев назад

    Panikkarupattinay. Prakrthiyekavinju. OruthemmadiRamanumdaivamalla. ❤

  • @saiduabdulhameed2013
    @saiduabdulhameed2013 7 месяцев назад +1

    ചിന്താ പ്രഭാതം
    രാമൻ ജനിച്ചത് അയോധ്യയിൽ അല്ല വാൽമീകി മഹർഷിയുടെ മനോമുകരത്തിൽ. അയോധ്യയിൽ പണിയേണ്ടിയിരുന്നത് ആ മഹർഷിയുടെ കവിയുടെ ഓർമ സ്മാരകം ആയിരുന്നു.
    വാൽമീകി ഒരു ഇതിഹാസ കവിയാണ്, ആട്രിബ്യൂട്ടിനെ അടിസ്ഥാനമാക്കി രാമായണ ഇതിഹാസത്തിൻ്റെ പരമ്പരാഗത രചയിതാവായി ആഘോഷിക്കപ്പെടുന്നു . മനുഷ്യൻ കോണകം പോലും ധരിക്കാൻ പഠിക്കാതെയിരുന്ന 8 ആം നൂറ്റാണ്ടിൽ സീതയെ സാരി ധരിപ്പിച്ചത് കവിയുടെ ഭാവനയായിരുന്നു.
    യഥാർത്ഥത്തിൽ വാല്മീകി രചിച്ച രാമായണത്തിൽ 24,000 ശ്ലോകങ്ങളും ഏഴ് കാണ്ഡങ്ങളും (കാണ്ഡങ്ങൾ) അടങ്ങിയിരിക്കുന്നു . [6] രാമായണം 480,002 പദങ്ങൾ ഉൾക്കൊള്ളുന്നു, ലങ്കയിലെ അസുരരാജാവായ ( രാക്ഷസൻ ) രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ കോസല രാജ്യത്തിലെ അയോധ്യാ നഗരത്തിലെ രാമൻ എന്ന രാജകുമാരൻ്റെ കഥയാണ് രാമായണം പറയുന്നത്.
    വാല്മീകിയെ ആദികവി (ആദ്യകവി) ആയി ബഹുമാനിക്കുന്നു ; രാമായണം സംസ്കൃതത്തിലെ ആദ്യത്തെ കാവ്യമായി (കാവ്യം) ബഹുമാനിക്കപ്പെടുന്നു .
    ഇന്നത്തെ രാവണന്മാർ രാമൻ്റെ ക്ഷേത്രം പണിതു എങ്കിൽ അത് രാമനോടുള്ള പക പോക്കലാണ്. അല്ലാതെ രാമനോടുള്ള ഭക്തിയല്ല.
    ഐതിഹാസ കഥാനായകൻ രാമൻ ചരിത്രത്തിൽ നീതിമാനും സത്യ സന്ധനും ഭക്തനും പിതൃ പാദങ്ങളെ വന്ദിക്കുന്നവനും, സുഖ ലോലുപതകൾ വെടിഞ്ഞ് സത്യം തേടി അലന്നവനും മനുഷ്യ സ്നേഹിയുമായിരുന്നു. ലോകത്ത് നീതിയുടെ ധർമം പുലർത്തേണ്ടത് എങ്ങനെയാണ് എന്ന് ഒരു കാവ്യത്തിലൂടെ ലോക സമൂഹത്തിന് പഠിപ്പിക്കുക എന്നതായിരുന്നു. കൊള്ളക്കാരനിൽ നിന്നും മാനസാന്തരം പ്രാപിച്ച വാൽമീകി മഹർഷിയുടെ ലക്ഷ്യം. എന്നാൽ രാവണ പ്രഭുക്കന്മാർ ആധ്യാത്മിക കോട്ടകൾ പണിത് ഇന്ന് ഭാരത ജനതയെ രാമൻ്റെ ദൗത്യ നിർവ്വ ഹണത്തെ അപമാനിക്കയാണ്.
    ഹൈന്ദവ സമൂഹത്തെ കോർപറേറ്റ് ചങ്ങാത്തത്തിലൂടെ വഞ്ചിക്കുക എന്നതാണ് സംഘ രാഷ്ട്രീയത്തിലെ ലക്ഷ്യം. ജനങ്ങൾക്ക് നൽകിയിരുന്ന ഗ്യാസ് സബ്സിഡി വെട്ടിച്ചുരുക്കിയും, പാവങ്ങൾക്ക് ഗ്യാസ് കുറ്റി നൽകി ഗ്യാസിന് വില കൂട്ടിയതും കോർപറേറ്റുകളെ സേവിക്കാനാണ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ EPF ഫണ്ട് വക മാറ്റി കോർപറേറ്റുകൾക്ക് നൽകിയത് കോർപറേറ്റ് സേവയാണ്, കാർഷിക മേഖലയും, റെയിൽ, തുറമുഖങ്ങൾ, വനം, എയർ പോർട്ടുകൾ, പൊതു മേഖലാ സംരംഭങ്ങൾ എല്ലാം രാവണ പ്രഭുക്കൾ വിറ്റ് തുലക്കയാണ്........ വർഗീയതയുടെ പുക മറ ഇട്ട് ജനങ്ങളെ കൊള്ളയടിക്കുമ്പോഴും രാമൻ്റെ ഭക്തി പറഞ്ഞ് രാവണ പ്രഭുക്കൾ അർമാതിക്കയാണ്. ജന സമൂഹമേ നിങ്ങൾ ഉണരുക.
    Morning of thought
    Rama was not born in Ayodhya but in the heart of sage Valmiki. A monument to the poet's memory was to be built in Ayodhya.
    Valmiki is an epic poet and is celebrated as the traditional author of the epic Ramayana based on the attribute . It was the poet's imagination that Sita was dressed in a saree in the 8th century, when man had not even learned to wear a snuggy.
    Originally composed by Valmiki, the Ramayana consists of 24,000 slokas and seven kandas (cantos). [6] The Ramayana consists of 480,002 words and tells the story of Rama, a prince from the city of Ayodhya in the Kosala kingdom, who is abducted by Ravana, the demon king of Lanka.
    Valmiki is revered as Adikavi (the first poet); The Ramayana is revered as the first kavya (kavya) in Sanskrit.
    If today's Ravanas built Rama's temple, it is a grudge against Rama. But not devotion to Rama.
    In history, the legendary hero Rama was righteous, righteous, pious, who saluted the feet of his father, who abandoned pleasures and sought truth and was a lover of humanity. It was to teach the world community through a poem how to have justice in the world. The goal of sage Valmiki who repented from the robber. But the Ravana lords have built spiritual forts and today they are humiliating the people of India to fulfill the mission of Rama.
    The aim of Sangha politics is to deceive the Hindu community through corporate cronyism. The gas subsidy given to the people was cut and the price of gas was increased by giving gas pegs to the poor to serve the corporates. The EPF funds of the private sector workers of the country have been diverted to corporates for corporate seva, the agriculture sector, railways, ports, forests, airports and public sector enterprises have all been sold by the Ravana Lords……
    Wake up people

  • @maryjoseph2534
    @maryjoseph2534 7 месяцев назад

    Well done sir👏🏾👏🏾

  • @techwindow8315
    @techwindow8315 7 месяцев назад

    ഇനി ആ ടിപ്പു ചിത്രവും ഭരണഘടനയിൽ നിന്ന് നീക്കം ചെയ്യാൻ അധിക സമയം വേണ്ട ബി.ജെ പി സർക്കാരിന്

  • @cyrilsimon9384
    @cyrilsimon9384 7 месяцев назад

    Pavam panicker😂😂😂

  • @chethankumar555
    @chethankumar555 7 месяцев назад

    He quoted what is required for ram mandir..

  • @asiyam8319
    @asiyam8319 7 месяцев назад +1

    ❤❤ congratulations

  • @shaminaraashraf7848
    @shaminaraashraf7848 7 месяцев назад +2

    👍

  • @cpramachandran
    @cpramachandran 7 месяцев назад

    ശ്രീരാമന്‍ ഭഗവാന്‍ ഭഗവാന്‍. ടിപ്പു ഒരു കാട്ടാളന്‍.

  • @sudheeshks5519
    @sudheeshks5519 7 месяцев назад

    പണിക്കർ ഇതിന് മാസ് മറുപടിയുമായി വരുമ്പോൾ ഓടാൻ കണ്ടം തികയില്ല ....😅😅😅😅😅

  • @zoyafathima7a367
    @zoyafathima7a367 7 месяцев назад

    👌

  • @najeebrasheed2284
    @najeebrasheed2284 7 месяцев назад +1

    പച്ച കണ്ണട, കാവി കണ്ണട, ചുവപ്പ്, മഞ്ഞ, വെള്ള, നീല അങ്ങനെ എത്ര എത്ര കാഴ്ചകള്‍, ചിരിക്ക് എല്ലാ സാറന്മാരും ചിരിക്ക്, പണ്ട് കുന്നിന്‍ മുകളില്‍ നിന്ന് കല്ലുകൾ ഉരുട്ടി, ചിരിച്ച ആളിന്റെ ഓര്‍മ്മ❤

  • @abdulhameed-fd7bq
    @abdulhameed-fd7bq 7 месяцев назад

    Informative 👍

  • @resmi7226
    @resmi7226 7 месяцев назад

    Well said

  • @user-ms5hi9tt7j
    @user-ms5hi9tt7j 7 месяцев назад +1

    ഈ വീഡിയോ 2 മിനിറ്റ് കഴിഞ്ഞു പിന്നെ ഒന്നും കേൾക്കുന്നില്ല

  • @rahmathpkpk8202
    @rahmathpkpk8202 7 месяцев назад

    Good 👍👍👍👍

  • @ganesank6683
    @ganesank6683 7 месяцев назад +1

    ഇല്ല എന്ന് പറഞ്ഞില്ലല്ലൊ ചിത്രങ്ങൾ😢

  • @mrafimohammed790
    @mrafimohammed790 7 месяцев назад +3

    Attintholutta Chennayi anu panicker sir