CLARITY ABOUT SUICIDES || SEEMA SUBASH || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 114

  • @vmcmalayalam
    @vmcmalayalam  6 месяцев назад +19

    TO LEARN MEDITATION PLEASE CALL VMC MALAYALAM RUclips CHANNEL💚 9959233202

    • @vamanvamanan6737
      @vamanvamanan6737 6 месяцев назад +3

      നന്ദി സീമാജി നന്ദി

    • @sandhyamanoj4211
      @sandhyamanoj4211 6 месяцев назад

      Seemaji accident death ആ ആത്മാവ് എങ്ങനെ ആവും. അതുപോലെ കള്ളു കുടിച്ചു ശരീരം നശിച്ചുള്ള മരണം. ഈ ആത്മാവിന് എന്താണ് സംഭവിക്കുന്നത്. അതും ആത്മഹത്യയ്ക്ക് തുല്യം അല്ലെ.

  • @Aravindsp
    @Aravindsp Месяц назад

    Thankyou seemaji thankyou univers thankyou pathriji thankyou subashji❤❤❤

  • @akak4875
    @akak4875 6 месяцев назад +30

    എന്റെ ഇളയ മോൻ 7 വയസ്സ്. അവൻ പോയ സ്കൂളിൽ നല്ല strict. എപ്പോഴും പഠിക്കണം homework തിരിഞ്ഞുട കൈ കെട്ടി വച്ചു നടക്കണം. ഈ കൊച്ചു പ്രായത്തിൽ. സ്കൂൾ പറഞ്ഞാൽ എല്ലാവരും അറിയും.. കൊച്ചു വീട്ടിൽ വന്ന ഉടനെ ടെൻഷൻ. Homework നാളെ test പേപ്പർ.. കരച്ചിൽ.. കൂടെ ഉള്ള കുട്ടികളുടെ പേരെന്റിനോട് എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെ പേടിച്ചു പഠിച്ചാലേ കുട്ടി പഠിക്കു ഒരിക്കലും മാറ്റരുത് എന്ന് പറയും.. വീണ്ടും രണ്ടാം ക്ലാസ്സിൽ അയച്ചു.. കൊച്ചിന് ടെൻഷൻ ഒഴിഞ്ഞ നേരം ഇല്ല. ഓണം ക്രിസ്മസ് അവധിക്ക് പോലും ഹോം work ഇട്ട് വിടും... ഞാൻ ആ സമയം ആണ് മാഡത്തിന്റെ വീഡിയോ കണ്ടു തുടങ്ങിയത്..3.-ൽ ആയപ്പോ സാധാരണ സ്കൂളിൽ ആക്കി. Husbend ഒരുപാട് എതിർത്തു. ഞാൻ സമ്മതിച്ചില്ല.. ഞാൻ അന്ന് ഒരുപാട് വേദനയോടെ ആണ് വീഡിയോ കണ്ടത്... ഞാൻ ആദ്യമേ കൊച്ചിനെ മാറ്റിയേനെ.. Eppo അവൻ 4 -ൽ. അവൻ സന്തോഷത്തോടെ പോകും. കളിക്കാൻ വിടും എന്നൊക്ക വന്നു പറയുമ്പോ എന്തൊരു ആശ്വാസം... നന്ദി mam ഒരിക്കൽ കൂടി 🙏🏼

  • @binichandran8607
    @binichandran8607 6 месяцев назад +11

    ജീവാത്മപ്രപഞ്ചനിയമത്തിൽ ആത്മാവിന്റെ പദ്ധതിയിൽ ഉൾപ്പെടുത്താനാവാത്ത ഒന്നാണ് ആത്മഹത്യ എന്നത് പുതിയ അറിവായിരുന്നു. അതും ആത്മാവിന്റെ പദ്ധതിയായി അനുഭവമെടുക്കാൻ കൊണ്ട് വന്നിട്ടുള്ളതാണെന്നാണ് മനസ്സിലാക്കിയിരുന്നത്. ഇന്നത്തെ session ൽ അത് വ്യക്തമാക്കിത്തന്നതിന് നന്ദി സീമാജി... പൂർവ്വജന്മകർമ്മങ്ങളെ മരണശേഷം ഒരു സിനിമയിലെന്ന പോലെ വിശകലനം ചെയ്തുകൊണ്ട് പുതിയൊരു ജന്മമെടുക്കുന്നത് ഒരു ബുഫെ പ്ലേറ്റിലേക്ക് നമുക്കിഷ്ടമുള്ള ആഹാരസാധനങ്ങൾ എടുത്ത് വയ്ക്കും പോലെയാണെന്ന് സീമാജിയുടെ വർണ്ണന നമ്മുടെ ജന്മം നാം എത്രമാത്രം ശ്രേഷ്ഠമായാണ് തിരഞ്ഞെടുത്ത് കൊണ്ട് വന്നിരിക്കുന്നതെന്ന് നമ്മേ ഓർമ്മപ്പൊടുത്തുന്നു. എല്ലാം കർമ്മാനുസാരമെന്ന പവിത്രമായ തിരിച്ചറിവ് VMC യുടെ Video യിലൂടെ കിട്ടിയതും, ധ്യാനം എല്ലാറ്റിനേയും നേരിടാനുള്ള ശക്തിയും നൽകുമ്പോൾ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.
    നന്ദി സീമാജി..🙏🙏 ഒരുപാട് സ്നേഹം..💚🙏💚

  • @bindue.j.97
    @bindue.j.97 6 месяцев назад +9

    മനോമാലിന്യം അകറ്റാൻ ശ്രവണവും ആത്മാവിൻ്റെ മാലിന്യം അകറ്റാൻ ധ്യാനവും. ശ്വാസമെന്ന ഗുരു അനന്തമായ പ്രപഞ്ച രഹസ്യം പറഞ്ഞു തരുമെന്നും വ്യക്തികൾക്ക് പരിമിതമായ അറിവുനൽകാൻ കഴിയൂ എന്നും മൂല്യമേറിയ അറിവുകൾ പകർന്നു തന്ന സീമാ ജീക്ക് നന്ദി .....പത്രിജിക്ക് നന്ദി ..... പ്രപഞ്ചശക്തിക്ക് നന്ദി......

  • @SarasuKongoorpally
    @SarasuKongoorpally 10 дней назад

    Thank you seemaji🎉❤🎉

  • @SindhuG-xb6it
    @SindhuG-xb6it 6 месяцев назад +9

    ജീവാത്മ പ്രപഞ്ച നിയമത്തെ ലംഘിച്ചാലുണ്ടാവുന്ന ഭവിഷ്യത്തുക്കളെ കുറിച്ച് സീമാജി നമ്മെ ഓർമ്മിപ്പിക്കുന്നു നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി നന്ദി നന്ദി 💖🙏🙏💖

  • @mithunroy9647
    @mithunroy9647 4 месяца назад

    Thank you seemaji Pranamam

  • @latha.platha6731
    @latha.platha6731 6 месяцев назад +4

    Thank you seemaji🙏🙏🙏. ഈ തിരിച്ചറിവുകൾ എല്ലാവരിലേക്കും എത്തട്ടെ. ഈ ശരീരത്തെ ഉപേക്ഷിക്കാതെ സ്നേഹിച്ചു കൊണ്ട്, കർമ്മം ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ 🙏🙏🙏. Thank you universe...

  • @premjibalan8227
    @premjibalan8227 6 месяцев назад +5

    നമസ്തെ Seemaji 🌹🌹🌹🌹🙏
    പ്രപഞ്ചസത്യവും..... മരണന്തര രഹസ്യവും.... ആത്മഹത്യ കൊലകുറ്റത്തേകൾ വലിയ തെറ്റാണ് എന്ന സത്യം വളരെ ലളിതമായീ വിശദീകരിച്ചു തന്ന എന്റെ Seemaji ക്ക് ഒരായിരം നന്ദി.......
    Thank you Seemaji 🌹🌹🌹🌹❤️❤️❤️❤️❤️🙏

  • @GwhhehHshsshdhdhd
    @GwhhehHshsshdhdhd 2 месяца назад

    😭🙏🙏🙏🙏🙏🙏❤️ namasthste seemaji

  • @tharababu5194
    @tharababu5194 6 месяцев назад +5

    💜🙏🏻💜
    എന്റെ പ്രിയ gurunade എത്ര നന്ദി പറഞ്ഞാലും തീരില്ല നമ്മളുടെ ഓരോരുത്തരുടെയും സീമജിയോടുള്ള കടം. അത്രക്കും വലുതാണ് നമ്മുടെ കടപ്പാട്. സീമജി എന്റെ മകൻ അപകടത്തിലാണ് മരിച്ചത്. ഞാനും സീമജി പറഞ്ഞതുപോലെ തന്നെ മനസിലാക്കിയിരുന്നു. ഇന്നു എനിക്ക് അതെല്ലാം കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. V m c യിലുള്ള ഓരോ മാസ്റ്റേഴ്‌സും എത്ര പുണ്യം ചെയ്തിട്ടാണ് സീമജിയെ നമ്മൾക്ക് കിട്ടിയത്.എത്ര ക്ലാരിറ്റിയോടാണ് കാര്യങ്ങൾ മനസിലാക്കി തരുന്നത്.ഒരിക്കലും വിട്ടുപോകില്ല സീമജി ജീവൻ ഉള്ള അത്രയും കാലം വിശ്വസ്ഥയും ആയിരിക്കും.കോടി കോടി padanaskaram gurunade 💜🙏🏻💜

  • @mahijajayarajan9841
    @mahijajayarajan9841 6 месяцев назад +3

    നമസ്തേ സീമാജി.❤
    ഇന്നലെ എനിക്ക് ലൈവ് കേറാൻ പറ്റീല. ഇന്നാണ് ക്ലാസ്സ്‌ കേട്ടത്. എത്രയോ തവണ പറഞ്ഞു തന്നിട്ടുള്ള കാര്യങ്ങൾ ആണെങ്കിലും വീണ്ടും എത്ര ക്ഷമയോടെ ആണ് വീണ്ടും വീണ്ടും പറഞ്ഞു തരുന്നത്. അതിനു സീമാജിക്ക് അല്ലാതെ ആരെക്കൊണ്ട് കഴിയും. വിഎംസി യിൽ ഇതിപ്പെട്ടില്ലായിരുന്നു എങ്കിൽ ഞാനും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആത്മഹത്യ ചെയ്തേനെ. എല്ലാ പ്രതീക്ഷകളും നശിച്ചു വിരക്തി വന്നിരിക്കുന്ന ഒരു സമയത്താണ് എനിക്ക് സീമാജിയുടെ വീഡിയോ കിട്ടിയത്. അതിനു പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു. സീമാജിക്കും പരമഗുരു പത്രിജിക്കും സകല ഗുരുപരമ്പരകൾക്കും ആസ്ട്രൽ മാസ്റ്റേഴ്സിനും ജന്മം തന്ന മാതാ പിതാക്കൾക്കും പിന്നെ എനിക്ക് വിഎംസി വീഡിയോ തന്ന ചേച്ചിക്കും അതു കൂടാതെ എന്നിൽ ജീവിതം മടുപ്പിച്ചു വിരക്തി വരുത്തിയ എന്നെ വേദനിപ്പിച്ച എല്ലാ ആത്മാക്കൾക്കും ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. ഒരു വിഷമങ്ങളും ഇല്ലാതെ സന്തോഷ പൂർവ്വം ഉള്ള ഒരു ജീവിതം ആണ് എന്റേതെങ്കിൽ ഞാൻ ഒരിക്കലും വിഎംസി യിലേക്ക് വരില്ലായിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്. എന്തായാലും ആത്മഹത്യ ചെയ്യാൻ തോന്നുന്ന പല ഘട്ടങ്ങളിലും ഞാൻ കൊടുത്തു വെച്ചതാണ് എനിക്ക് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുന്നത് എന്ന പരമ സത്യത്തെ മനസിലാക്കിയത് സീമാജിയുടെ കർമ സിദ്ധാന്തം കേട്ടതുകൊണ്ട് മാത്രമാണ്. സീമാജിയുടെ ഓരോ വാക്കുകളും ജീവിക്കാനും വിഷമങ്ങൾ തരണം ചെയ്യാനും ഉള്ള പ്രചോദനം ആണ്. എങ്ങനെ നന്ദി പറഞ്ഞാൽ മതിയാകും എന്നറിയില്ല. എന്റെ ഓരോ ശ്വാസവും സീമാജിയോട് കടപ്പെട്ടിരിക്കുന്നു കോടി കോടി നന്ദി സീമാജി Love you ❤

  • @ajithabalan8441
    @ajithabalan8441 6 месяцев назад +3

    Namaste seemaji Love you seemaji Thank you seemaji 🙏🙏🙏🙏🙏🙏 കൂടുതൽ കൂടുതൽ വൃക്തതയോടെ ക്ലാസുകൾ വീണ്ടും വീണ്ടും മനസ്സിലാക്കി തരുന്നു,അത്രയും വിലപ്പെട്ട അറിവുകൾ എല്ലാവരിലും അതിൻ്റെ തീവ്രത മനസ്സിലാക്കി ഉൾക്കൊണ്ട് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @sudharmagirijan289
    @sudharmagirijan289 6 месяцев назад +3

    ❤❤❤സീമാജി. ജിതിരിച്ചറിവ് തന്നതിന് ഒരു പാട് നന്ദി❤❤

  • @vamanvamanan6737
    @vamanvamanan6737 6 месяцев назад +2

    താങ്ക്യൂ താങ്ക്യൂ സീമ ജി എല്ലാവരിൽ എത്തിപ്പെടട്ടെ നന്ദി നന്ദി നന്ദി

  • @soumyabalan974
    @soumyabalan974 6 месяцев назад +3

    Thank you for everything Seemaji and VMC Malayalam 💚🙏💚 Thank you Universe for everything 💚🙏💚

  • @Blinkgalaxy-luv
    @Blinkgalaxy-luv 6 месяцев назад +2

    ഈ മഹത്തായ അറിവുകൾ പകർന്നു തരുന്നതിന് ഹൃദയം നിറഞ്ഞ നന്ദി സീമാജി...🙏🙏❤

  • @anjaliartzone
    @anjaliartzone 5 месяцев назад +1

    Thank you Seema Ji 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannamc7549
    @prasannamc7549 6 месяцев назад +2

    Thiricharivukal ellavarum manasilakkstte thankyou seemaji

  • @deepa315
    @deepa315 6 месяцев назад +1

    Thanku seemaji🙏🙏 മഹത്തായ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🙏🙏🙏 എല്ലാവരിലും എത്തട്ടെഈ വിലപ്പെട്ട അറിവുകൾ thanku seemaji love you ❤️❤️❤️🙏🙏🙏🙏

  • @sheejabiju7817
    @sheejabiju7817 6 месяцев назад +1

    🙏seemaji orupadu orupadu orupadu nandi, 🙏

  • @lejuos5103
    @lejuos5103 6 месяцев назад +2

    മാഹനീയമായ അറിവുകൾക്ക് നന്ദി സീമാജി🙏🙏🙏

  • @vilasinisabu2708
    @vilasinisabu2708 6 месяцев назад +1

    പവിത്രമായ തിരിച്ചറിവുകൾ നൽകിയ സീമാജിക്ക് നന്ദി 🙏❤

  • @syamalaamma-c7k
    @syamalaamma-c7k 6 месяцев назад +2

    Thanku seemaiji thanku vrry much🙏🙏🙏❤❤❤❤🌹🌹🌹

  • @geethaag8534
    @geethaag8534 6 месяцев назад +1

    നന്ദി നമസ്തേസീമാ ജി🙏🙏🙏🙏🙏

  • @vibesspeaks
    @vibesspeaks 6 месяцев назад +1

    Thank you Universe, Brahmarshri Pithamaha Pathriji, Seemaji and VMC Malayalam for this divine knowledge 💝💗💗💗😇🙏✨

  • @ushausha8055
    @ushausha8055 6 месяцев назад +1

    വളരെ നല്ല messageas 🙏🙏🙏💚💚💚🙏🙏🙏

  • @ramanibai8704
    @ramanibai8704 6 месяцев назад +1

    Thank you Seemaji 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @nithendra
    @nithendra 6 месяцев назад +2

    Thank you Seemaji💚💚💚💚

  • @dhanalakshmiu4475
    @dhanalakshmiu4475 6 месяцев назад +1

    നന്ദി സീമജീ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤🌹

  • @rineesh0044
    @rineesh0044 6 месяцев назад +1

    Thank you സീമ ജി ❤️❤️🙏🙏

  • @pushpasuresh8151
    @pushpasuresh8151 6 месяцев назад +1

    നമിക്കുന്നു 🙏🙏🙏

  • @actorsgaming156
    @actorsgaming156 6 месяцев назад +1

    Thanks seemaji 🌹🌹🌹♥️♥️♥️ dhyanam cheyyunnavar athmahathya cheyyukayilla. Vinod Thrissur

  • @remadeviparakkat179
    @remadeviparakkat179 6 месяцев назад +1

    Thank you Seemaji. Thank you for sharing such a wonderful information. I am a new member. Joined in the group two days back

  • @vishalanarayanan3239
    @vishalanarayanan3239 6 месяцев назад +1

    Priya gurunadhayku orayiram nandhi nandhi ❤❤❤❤🙏🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 6 месяцев назад +1

    നന്ദി നമസ്കാരം സീമാജി ❤️🙏❤️

  • @jishakv5380
    @jishakv5380 6 месяцев назад +1

    Thank you seemaji❤❤❤

  • @Pminimol1981
    @Pminimol1981 6 месяцев назад +1

    Priya gurunadhe.... Orayiram nandhi... Orupad karyangal aniyan patty. Angeykum vmc malayalam chanalinum ennum nanmakal mathrem undavatte. 🙏🙏🙏🙏❤️❤️❤️

  • @devikakb7681
    @devikakb7681 6 месяцев назад +1

    I reserve my gratitude . Seemaj❤❤❤❤

  • @premeswarics235
    @premeswarics235 6 месяцев назад +1

    Thank you seemaji Thank you VMC❤❤❤❤❤❤❤❤❤❤❤

  • @seenavv8486
    @seenavv8486 6 месяцев назад +1

    Thank you Seemaji ❤🙏🙏

  • @rajivijayan4765
    @rajivijayan4765 6 месяцев назад +1

    Thanks Seemaji ❤️❤️❤️🙏🙏🙏🙏🙏

  • @mohnishamohan4002
    @mohnishamohan4002 6 месяцев назад +2

    Thank you so much dearest Seemajiiiii ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @jayakumari920
    @jayakumari920 6 месяцев назад +1

    Thank you seema ji 🙏💚🙏💚🙏

  • @jishasudheesh-cf4wz
    @jishasudheesh-cf4wz 6 месяцев назад +1

    Thanku Seemaji ❤❤❤

  • @pommi___vahadi931
    @pommi___vahadi931 6 месяцев назад +1

    നമസ്കാരം സീമ ജി 🙏🙏🙏

  • @jishamk2460
    @jishamk2460 6 месяцев назад +1

    Thank u Seema JI🙏🙏🙏

  • @BijiSaju-db5hf
    @BijiSaju-db5hf 6 месяцев назад +1

    Thank you seemaji fo the rvaluable knowledge.

  • @aravindr.s2157
    @aravindr.s2157 6 месяцев назад +1

    🙏🙏♥️🌹Thank U Seemaji

  • @akak4875
    @akak4875 6 месяцев назад +1

    Thanks you madam 🙏🏼🙏🏼🙏🏼

  • @ambilisudevan3371
    @ambilisudevan3371 6 месяцев назад +1

    ❤ Thank you Seemaji 🥰

  • @jothylakshmi4948
    @jothylakshmi4948 6 месяцев назад +1

    Thank you seemaji

  • @sunithamolly4997
    @sunithamolly4997 6 месяцев назад +1

    Thank you ❤Seemaji

  • @PreethyDeepak
    @PreethyDeepak 6 месяцев назад +1

    Thank u seema chechi

  • @devayanipk2967
    @devayanipk2967 6 месяцев назад +1

    Thanks 🙏🙏🙏seemaji ♥️

  • @preethaa9091
    @preethaa9091 6 месяцев назад +1

    Thank you so much 🙏🙏🙏🙏🙏

  • @VVGEETHA-ln9ht
    @VVGEETHA-ln9ht 6 месяцев назад +1

    Thankyou Seenaji ❤️❤️❤️❤️

  • @rajeeshrk3259
    @rajeeshrk3259 6 месяцев назад +1

    Namaskaram seemaaji

  • @seebaap
    @seebaap 6 месяцев назад +1

    Than you Seemaji

  • @satheeshknair712
    @satheeshknair712 6 месяцев назад +1

    Thankyou chechi

  • @RVsLifecycle
    @RVsLifecycle 6 месяцев назад +1

    Thanks 🙏🙏❤

  • @RadhaA-b2l
    @RadhaA-b2l 6 месяцев назад +1

    Thanks.. seemaji.❤❤❤🙏🙏🙏🙏🙏

  • @pramodiniponnu1327
    @pramodiniponnu1327 6 месяцев назад +1

    Thankssss......... സീമാജീ.... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sreekanthd5450
    @sreekanthd5450 6 месяцев назад +1

    👏👏👏

  • @nanduvkd3409
    @nanduvkd3409 6 месяцев назад +1

    Nandi seemaji

  • @Remabiju-jv5ui
    @Remabiju-jv5ui 6 месяцев назад +2

    🙏 താങ്ക് യു സീ മാജി🙏❤

  • @sunandhap1010
    @sunandhap1010 6 месяцев назад +1

    Thankyoy

  • @sheelae.k3919
    @sheelae.k3919 6 месяцев назад +8

    സുവിസൈഡ് ടെൻഡൻസി വരുന്നു എന്നു പറഞിട്ടുപോലും സഹായിക്കാൻ പറ്റാത്ത മാതാപിതാക്കൾ അവരുടെ അജ്ഞാനം നിരപരാധികളായകുഞ്ഞു ങ്ങളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്, ഒരുടീച്ചർ എപ്പോഴും അമ്മയുടെ സ്ഥാനം വഹിക്കണംഎന്ന തിരിച്ചറിവ്, കടം വീട്ടാൻ കൊണ്ടുവന്ന സ്വത്ത്‌ വീണ്ടും ഇരട്ടിയാക്കുന്ന അജ്ഞാനം,ജ്ഞാന നേ ത്രത്തിനുമുകളിൽ ഭസ്മം തൊട്ട് ഒരുപിടി ചാ രമാകേ ണ്ടവനാണെന്ന് സൂചി പ്പിക്കുന്നതിനെ യുംസീമാജി പറഞ്ഞുതരുന്നു. കൂടാതെ ശ്രീബുദ്ധ ഭഗവാന്റെ ദാമ്പത്യം ഉണ്ടായിട്ടുപോലും പൂർവ്വ ജന്മ കർമ്മ ഫലത്താൽ മക്കളാൽ കൊല ചെയ്യപ്പെട്ട രാജാക്കന്മാരെക്കുറിച്ചും ഇപ്പോൾ ചെയ്യുന്ന സത് കർമഫലം അടുത്ത ജന്മം അനുഭവത്തിൽ വരുമെന്നും സത്യം പറയാൻ നാവിനെയും സത് കർമം ചെയ്യാൻ ശരീരത്തെയും ദാനധർമത്തിന് കൈ ക ളെയും സന്മാർഗ്ഗതത്തിന് കാലുകളെയും പുണ്യ കർമങ്ങൾ സാമ്പാദി 1:07:16 ക്കാൻ സമ്പത്തിനെയുംഉപയോഗിക്കണമെന്ന് ഊട്ടിയുറപ്പിച്ചു പറയുന്നു. ശരീരത്തി 1:07:16 ലിരുന്നു കൊണ്ട് അനുഭവിക്കേണ്ടതിന്റെ 1000 ഇരട്ടി കഷ്ടം ആത്മഹത്യാ ചെയ്താൽ അനുഭവിക്കേണ്ടിവരുമെന്ന് ഓർമിപ്പിക്കുന്നു. അതിനാൽ ധ്യാനം ചെയ്ത് തിരിച്ചരിവ് നെടുവാനും പൂർവ്വ ജന്മ കർമ്മ ഫലം അനുഭവിക്കുന്നതിനുള്ള സ്തുതിയും ജ്ഞാനവുംശ്വാസമെന്ന ഗുരുവിനെ ശ്രദ്ധിച്ച് നേട ണമെന്നും സീമാജി ഒരിക്കൽ കൂടി പറഞ്ഞുതന്നിരിക്കുന്നു.. 🙏🏽കാരണമില്ലാതെ ഒരുകാര്യവും സംഭവിക്കുന്നില്ല എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു നന്ദി സീമാജി 🙏🏽ഈ തിരിച്ച്ചറിവുകൾക്ക് നന്ദിനന്ദി 🙏🏽🙏🏽🙏🏽🙏🏽

  • @yogyan79
    @yogyan79 6 месяцев назад +1

    🙏🙏🙏

  • @Kavitaprasad-w8c
    @Kavitaprasad-w8c 6 месяцев назад +1

    ❤❤❤❤❤❤❤

  • @sobhanakm1091
    @sobhanakm1091 6 месяцев назад +1

    ❤thank you seemaji

  • @geethavadassery6408
    @geethavadassery6408 6 месяцев назад +1

    Thanku seemaji

  • @akak4875
    @akak4875 6 месяцев назад +3

    എന്റെ അടുത്ത ബന്ധുവിന്റെ മോൻ 10 th ക്ലാസ്സിൽ ഓണ പരീക്ഷക്ക്‌ മാർക്ക് കുറഞ്ഞു അച്ഛൻ വഴക്ക് പറയും എന്ന് അമ്മയോട് പറഞ്ഞു. അമ്മ അപ്പൊ ദേഷ്യത്തിൽ അച്ഛൻ വരട്ടെ നിനക്ക് കിട്ടും എന്നു പറഞ്ഞു.. Aa ചേച്ചി ചോറ് കോരി കൊടുത്തു വെളിയിൽ ഇറങ്ങി നട tookan. കോരി വച്ച ചോറ് ഉണ്ണാതെ എന്തു ചെയ്യുന്നു മുറിയിൽ എന്ന് ചോദിച്ചു. അപ്പൊ മുറി പൂട്ടി ഇട്ടിരുന്നു.. ഒടുവിൽ ആളുകൾ വന്നു ചവിട്ടി തുറന്നു നോക്കിയപ്പോ toongi നിൽക്കുന്നു. ഇളയ പെൺകുഞ് പേടിച്ചു ബോധം പോയി. ആ ചേച്ചി ഇപ്പോഴും നോർമൽ അല്ല.. വളരെ വേദന അനുഭവിച്ച സമയം ആണ് അത്. 🙏🏼

  • @smithamanoj8657
    @smithamanoj8657 5 месяцев назад

    Yes 72 years alanjuthiriyum😢

  • @nimiler7902
    @nimiler7902 6 месяцев назад +1

    Thank you Seemaji

  • @rubydilip8801
    @rubydilip8801 5 месяцев назад

    ശ്രീരാമനും പരീക്ഷിത്തും ദേഹം ഉപേക്ഷിച്ചവരെല്ലേ 🙏🏼

  • @fruitnicekazhakuttom6206
    @fruitnicekazhakuttom6206 6 месяцев назад +1

    Hi

  • @shehnaravindran4920
    @shehnaravindran4920 6 месяцев назад +1

    🙏🙏🙏🙏

  • @aniyathimol2008
    @aniyathimol2008 5 месяцев назад

    Njan spiritual kaaryangal padichu thudangunna aalanu.. enyk ee parayunnath thammil connect aavunnilla..Suicide cheythal avarude relativesnu athukaranam vishamam undaville? Aa relatives anubhavikkunna vishamam karma phalam aakunnath engineya ? Parayunnath prakaram aanengil Ee suicide predetermined allallo?

  • @sobhanalakshman6862
    @sobhanalakshman6862 6 месяцев назад +1

    🙏🏼🙏🏼🙏🏼🌹🌹🌹💛♥️💛♥️💛♥️🌹🌹🌹🙏🏼🙏🏼🙏🏼

  • @N3eeee
    @N3eeee 6 месяцев назад

    Chila veedukalil kuttikalude munnil vachu achan ammaye adikkunnathokke undaville....kuttikalkku vayasaayalum avaru vaardhakyathil aayalum aa swabhavam thudarunna achanem ammayem engane paranju manasilakkum maam?

  • @krishnadaskartha5399
    @krishnadaskartha5399 20 часов назад

    Thank 🙏🏻🙏🏻you Seemaji

  • @jesmonvj2527
    @jesmonvj2527 6 месяцев назад +1

    Thank you seemaji❤❤❤

  • @nagakumarir9411
    @nagakumarir9411 6 месяцев назад +1

    Thank you Seemaji 🙏

  • @Chethasss
    @Chethasss 6 месяцев назад +1

    Thank. You. Seemaji

  • @lathamohan9595
    @lathamohan9595 6 месяцев назад +1

    Thank u Seema ji ❤❤❤❤❤

  • @sujathaasokan5063
    @sujathaasokan5063 6 месяцев назад +1

    Thank you seemaji

  • @santhak9456
    @santhak9456 5 месяцев назад

    🙏🙏🙏🙏🙏🙏

  • @VVGEETHA-ln9ht
    @VVGEETHA-ln9ht 6 месяцев назад +1

    ❤❤❤

  • @DohaQatar-wp6tt
    @DohaQatar-wp6tt 6 месяцев назад +1

    🙏🙏🙏

  • @fruitnicekazhakuttom6206
    @fruitnicekazhakuttom6206 6 месяцев назад

    Hi

  • @anusurendran8424
    @anusurendran8424 4 месяца назад

    Thank you Seemaji 🙏🙏🙏💚

  • @SureshTc-gi2rx
    @SureshTc-gi2rx 6 месяцев назад +1

    Thank you seemaji🙏❤️❤️🙏

  • @sajinidharmaraj5875
    @sajinidharmaraj5875 6 месяцев назад +1

    Thank you seemaji

  • @shylaviswanathan8563
    @shylaviswanathan8563 5 месяцев назад +1

    ❤🙏

  • @sreejayasree3110
    @sreejayasree3110 6 месяцев назад +1

    🙏🙏🙏❤️❤️❤️

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 6 месяцев назад +1

    ❤❤❤❤❤

  • @mayashaiju22
    @mayashaiju22 6 месяцев назад +1

    Thanks seemaji🙏🙏🙏🙏

  • @hariprasadm8418
    @hariprasadm8418 5 месяцев назад

    ❤❤❤