തൃശൂർ townലെ 14 കിടിലൻ FOOD SPOT 🤤 BEST FOOD SPOT AT THRISSUR TOWN ❤️
HTML-код
- Опубликовано: 7 фев 2025
- .
LIKE, SHARE, COMMENT AND SUBSCRIBE FOR MORE.
DO CLICK THIS LINK FOR MORE VIDEOS : www.rb.gy/jdwdm2
Follow & Support me in instagram:
/ madly_yummy
Follow & suppot me in face book :
/ madlyyummy
For promotions and collaboration :
Contact me through whatsapp 85907 43191 or madlyyummy@gmail.com
#madlyyummy
ബിരിയാണിയൊക്കെ കഴിച്ചു വയർ ഫുൾ ആയി ഇരിക്കുമ്പോ ലൈറ്റ് ആയിട്ട് നുമ്മക് സ്നാക്ക്,shake,burgur ഉം 😂✌️😍
1. Sapphire
2. Bharath
3. Radhakrishna
4. Varghesetante kada
5. Raiz kitchen-poothole road
6. Shakespear cafe- paravattani
7. Goal face- paravattani
8. Sandeepettante kada- Koorkanchery
9. Gangante sarbhath- mgroad
10. PJ-eastfort
11. Bigbun theory
12. Flamehouse
Saphire ഇപ്പോ ശോകം ആണ് ബ്രോ
Sapphire onum ipo kadha ila
Pathans hotel
Well explained 💐💐
മഹിളാസ് കിച്ചൻ, മിണാലൂർ, അത്താണി... ബെസ്റ്റ് tasting food in thrissur 👍
തൃശൂര്‍കാര്‍ ഇവിടെ കമ്മോൺ😎😎😎
തൃശൂർ ടൗണിൽ നിന്നും 9 കിലോമീറ്റർ അകലെ ആനക്കല്ല്( ഒല്ലൂർ അടുത്ത്) എന്ന സ്ഥലത്ത് ബെസ്റ്റ് ബേക്കറിയുണ്ട് അവിടത്തെ ചിക്കൻ ബിരിയാണി ചിക്കൻ കട് ലൈറ്റ് ഇലയട , സുഖിയൻ, കൊഴുക്കട്ട എല്ലാം നല്ല ടേസ്റ്റ് ആണ് പറ്റുമെങ്കിൽ ഒന്ന് try ചെയ്ത് നോക്കുക. ഉച്ച കഴിഞ്ഞാൽ അവിടെ ബിരിയാണി കിട്ടാൻ ബുദ്ധിമുട്ടാണ് . അതുകൊണ്ട് ഉച്ചക്ക് മുമ്പ് എത്തുകയാണെങ്കിൽ നന്നായിരിക്കും
'"Barath" Definitely trissur's PRIDE 🎉👍
Poliyaanu
🤢
Alla pinne *Thrissur* 🔥🔥
🔥
Numma thrissur allh numma thiruvanthapuram karan anu appi ningal poli ann
🔥🔥
im from Thrissur..bt Kozhikode side vere level
ഒരു ദിവസം കൊണ്ട് തൃശ്ശൂരിനെ തിന്ന് തീർക്കാതെടാ! 😜😂
സംഭവം കിടുക്കി🔥👍
😂😂😂
Nammude koorkencheriyile sandheepettante kudukkasarbath pwoliii 👌👌
Thrissur Akshaya Hotel 👌
കിടു veg food കിട്ടുന്നത് ഭാരത് ഹോട്ടലിൽ ആണ് വൈകുനേരം7മണിക് ശേഷം കിട്ടുന്ന ബട്ടർ നാനും veg മോളി curry പിന്നെ പനീർ ബട്ടർ മസാല കറി എന്റെ പൊന്നോ 👌👌👌അതു പോലെ sapphire ഹോട്ടലിലെ പൊറോട്ടയും ചിക്കൻ ഫ്രൈയും....
Njn vaangichappol Butter naan rubber sheet pole aayirunnu
നറുനീണ്ടി സർബത്ത് പൊളി ആണ് 👌🏻👌🏻👌🏻20 രൂപക്ക് അടിപൊളി ആണ്
Postoffice roadilee kidu aaan 💥
MG Road ulla Gangettante Naruneendi Paal Sarbath 👌👌👌👌
21:47 😹😹😹😹😹😹🔥🔥🔥🔥🔥 Ejjathiiii
Alankar poliyan👌
Sappaire north bus stand 👍
Thrissur ming palace💗
Aviduthe schezwan Tripple Rice non veg💕 athinte video idu
വളരെ ഗംഭീരം നിങ്ങളുടെ വീഡിയോ തൃശൂർ എല്ലാം ഫുഡ് സ്പോട്ടും കാണിച്ചു....ഞാൻ ഒരു തൃശ്ശൂര്കാരൻ ആയിട്ട് ഇത്രയയും ഹോട്ടല് വിഭവങ്ങൾ കാണുന്നത് ഈ വീഡിയോ നിന്ന് ആണ്...ഹോട്ടല് sapphire പുറത്തു നിന്ന് കണ്ടിട്ടൊള്ളു അവിടേത് മട്ടൻ വിഭവം പരിചയപ്പെടുത്തിയത് നന്ദി....പിന്നെ ഭാരത് ഹോട്ടൽ ...വർഗീസ് ഏട്ടന്റെ കടയുടെ വീഡിയോ ലിങ്ക് വഴി കണ്ടോളം....ഏതായാലും നിങ്ങൾ freinds എല്ലാവരും അടിപൊളി ആണ് ഈ.വീഡിയോ ചെയ്തതിന് നന്ദി.....
7:24 Farhan ikkante Rx😍😍😍😍😍
Pathans veg vadakunnathan oposit
Defenetly try cheythokk
Akshaya hotel kerindoo macahaaaa......item annuu💫
Pallakkad varooo.... 😌
എസ്. കഫെ shaksphere... അവിടുത്തെ ക്രീം ഓഫ് ചിക്കൻ സൂപ്പ്. .. റെഗുലർ fries.. ഒരു രക്ഷയും ഇല്ല.. ഞാൻ ഇപ്പൊ അവിടെ ഒരു 10 തവണയിൽ കൂടുതൽ പോയി.. 🥰❤️❤️❤️
Evidee
@@testthebest8738 പരവടാനി റോഡിൽ... ഈ വിഡിയോയിൽ കാണിക്കുന്നുണ്ട്...
Thrissuril chatti choru kittunna place onnu parayumo
Puzhkal combination
Kuravu rateinu kooduthal tharunnathu negative aano
Shakespeare 🔥🔥my fav cafe 🔥must try restaurant
Thrissur midhila resturant l nalla super masala dosa kitum... Mink and sizzler chinese resturant, pathans and akshaya vegetarian hotel, navarantna hotel... Ithoke peruketta nalla resturants anu
Thrissur pwoli alle 🤩🤩
palimoola lazy corner ind just try
Good vibe and very taste food 😋😋😋😋😋
ഫവാസിന് ഇഷ്ടമായ ഡ്രിങ്ക് ന്റെ പേര് എനിക്ക് ഇഷ്ട്ടമായി ...മലർവാടി 😂
മലർവാടി ഉയിർ
Bro best mandi thrissur evde kittum? Near to town
Radhakrishna hotel il parcel uyirrr aahn broo...oru special chammanthi kittum...parcel il mathrame chammanthi kittoo....superr item aahnn
Ningl ponda main 2 place miss aaki vadake standile coffehouse porotta beef🔥 pne cutlet🔥 and palace ground oppsite chavadi❤ choor beef pork meenchaar etc..🔥must try
Thrissur അക്ഷയ മിസ്സ് ചെയ്തല്ലോ
നല്ല അടിപൊളി പാൽ സർബത്ത്ഉം ബൂസ്റ്റ് സർബത്ത്തും തൃപ്രയാർ സലാംകടെ കടയിൽ കിട്ടും അടിപൊളി ആണ് ഒന്ന് try ചെയ്തുനോക്ക് brozz 👌👌👌
Thriprayar evde anu aa spot ..crct location paranjaro..tym ethra mani vare indavum
Favas ore poli😍😍😍
Mmde thrissur 😄😄😄
Aa pacha shirt itta Machan puneeth raj kumar nte look....love from kollam
Soofi try cheyyrnile
They missed biriyani from Magestic hotel,Cook door, Honest, Food home etc, etc. There are many more hotels in Thrissur with variety of items....
ഗയ്‌സ് ഇരിഞ്ഞാലക്കുട emirathi restaurant ഉണ്ട്... Veriety dishes ആണ് അവിടെ
Kodakara ano padikkunne
Chetan goal faceilthe green peas curry try cheythu nokku Poli Sanam annu 🥰
I 💗 nammade Thrissur
പൂരത്തിന് പോയവർ ഇണ്ടോ 😇🔥
പൂങ്കുന്നം ഏതെങ്കിലും നല്ല restaurant suggest ചെയ്യാമോ
Thank a lot , for video, very useful , thakkarthu
Pathans എവിടെ Mwone 😳
Favasine kanda chirivarunu. Best entertrainer
main സ്ഥലം വിട്ടതാണോ തിരക്ക് കാരണം പോകണ്ടെന്ന് വച്ചതാണോ? മെഹന്തി തൃശ്ശൂർ കൊക്കാലെ, table കിട്ടാൻ book
ചെയ്യണം
😋😋😋😋
Ningal thrissur jillakarano
Sadaranakkarude hotel aanu radhakrishna😌❤❤
Coffee 20 rs a small glass.
തൃശൂർ ഭാരത് ❤
Radha krishna hotle❤️✨️
Bro kottayathu vanu ingane kazhikamo plzz🥺
Radakrishna ഹോട്ടലിലെ veg biriyani super ആണ്.
Thank you for the video. Must try lobster item evide kittum ennu parayamo.
In thrissur pls
ബ്രോ വീഡിയോ സൂപ്പർ. നല്ല ജോളി ആയിട്ട് കാര്യങ്ങൾ നടത്തി.keep it up....
പിന്നെ ഒരു കാര്യം കൂടി തൃശ്ശൂർ നല്ല നെയ്ച്ചോർ കിട്ടുന്ന spot ഒന്നു പറയാമോ?
😋😋😋😋😋💯💯💯💯💯
Haaaay Helen of spaaarta🙂
Chechi 💃🏻💃🏻
Kalyanam annenn kettu all the best
@@tony13131 athe bf nte pic ente channelil ind🥰
@@malluinstastars1819 nan kandu but onnudi kanam 😇
പറ്റുമെങ്കിൽ പുത്തനത്താണി വരെ ഒന്ന് പോവാൻ കഴിയോ? അടിപൊളി ഫുഡ് കിട്ടുന്ന സ്ഥലം പാർക്ക് ഹോട്ടൽ
Thomson Caza .................wwowwww
Njan innale thrissur poorathinu chettaneyum ibuneyum kandu
Bruh loosiya hotelilek povu must try aah!!!
Thrissur post office roadile hotel alankar....pls explore...
Njn palakkadkaran anu paksha alla divasavum njan thrissurilakki varum
മച്ചാനെ ഇരിഞ്ഞാലക്കുടയിൽ എമിറാത്തി restaurant ഉണ്ട്... പോളിയാണ്....
is it still there?
Favas ikka fans undi
തൃശ്ശൂർ നല്ല food spot എവിടെയാണ് എന്ന് അന്വേഷിക്കുകയായിരുന്നു.... Thanks🥰🥰
Vadakke stand near hot and cool cafe💕
Chetta, Thrissure vadakke standil ulla kundham burger hut und avidathe chicken biriyani super aanu, oru raksha ellatha taste aanu, pinne avidathe shake um nallathaa biriyaani must try aanu chettaa
Liberty hotel engane undu
Thrissur. chavakkad . Dessy Cupa avadatta shakes poliya 😋👍
Love From Thrissur ♥️
എവിടെടോ............ varghese ചേട്ടന്റെ shopinte video link........????????????
Kozhikode vaaaa explore cheyy
Kozhikode best fmly fud spots recommend cheyyo ...plz...avdk oru tour plan cheythind adhaa
@@jafeenamuzammilmuzammil3564 new hotel at koyilady rahmath hotel for biriyani paragon nalla hotel ann mahdi kuzhimanshi
veg restaurants 1)Bharath 2)Radhakrishna 3)brindhavan4)madurai5)swamys6) sree bhavan 7)nalanda 8)new gopi cafe 9)maheshwari 10)aaryas
Pathans>>
Bharath Curd Vada....Wow !
My wishes to you all. Keep it up. I think your group is doing about Trishur foods first-time. Well done.
Thomson's Cassa vitu poyallo..
കാണുമ്പോഴേ ചർദ്ദിൽ വരുന്നു
kalakki bro (love from tvm)
Favasikka 😂😂
Kozhikodinte Athravarilla Thrisur
The best place is Kumar's hotel....so natural
Chickentee oru kaal ale avan ah kett ketiyath😂😂👌🔥🔥
main spots onnum poyilalo bro
Thrissur nalla biriyani evide kittum?
Ibu💫🔥🔥
Favasinte veettil pattini ondakulaayirikum....🤣🤣🤣
Nummada naad😍
Ningalk hasugam varumennu pediyonnum ille. Bakshanam marunnu pole kazhichal jeevithathil ennum aarogyavanayi irikyan, athalla bakshananam vayar ariyathe kazhichal jeevitha kaalam motham marunnine bakshanamakendi varum. So eat wisely .
ഹോട്ടൽ അക്ഷയ പൂങ്കുന്നം റോഡ്.. Review ചെയ്യോ
Bro malappurathe video chey bro😋
ഭാരത് ഹോട്ടൽ തന്നെ കിടു ക്വാളിറ്റി
Flame house athra pora bro… quantity illya theere….. bhangara waiting aane
Hao ming ninn minced meat chopsy nokk . Pinne athin vendi mathram povum avdek
Bro out side very neat inside very bad first check there kitchen then start to do the videos.. because after seeing u r video people will try to have food form that hotal now a days lot of hotel r getting closed
Guruvayoor evde putt ice cream kittum...??
Bro raagathinte right sideil mele keriya oru mingpalace chinese restaurant innd
Triple rice nice ann pne mixed fried rice avr upp lshm korach aan ida nmk venel idam extra
Thrissur le kidilam biriyani - beef biriyani from maple bakery, koorkenchery.. Try cheyy bro
Koorkuncheriyil ithu evideyanu?
@@laijulakshmanan919 maple bakehouse ennan shopinte peru. Exact location google il und bro👍🏻
Average biryani only..
Matte white shirt ne Kanan Sanju Samson ne pole aanenn thonnith enik mathram anoo?
Thomson casa . Nice atmosphere Anu foodum nice
true. kanthaari and uruli chicken kidu.
Pls suggest good kerela tsaty lunch in leaf in kochi n ernakulam if possible. Adhi poley food kadavay namudey sondum Trissure 😊👍