LGS രണ്ടാം ഘട്ടം 2024 | ഉദ്യോഗാർത്ഥികളുടെ വിലയിരുത്തൽ | Students Review | Entri Kerala PSC

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 141

  • @nimishatm-lb5ju
    @nimishatm-lb5ju 19 дней назад +105

    എനിക്ക് Ldc നേക്കാൾ tight ആയിരുന്നു എന്ന് തോന്നി, ഇത് lgs level അല്ല, out of സിലബസ് ഉണ്ടായിരുന്നു, കറന്റ്‌ നല്ല tight 💔 ഫസ്റ്റ് stage ആയിരുന്നു എളുപ്പം ഈശ്വരാ 7 തീയതി എന്തോ ആകോ എന്തോ 🙆‍♀️

    • @NajmuC-sp5hm
      @NajmuC-sp5hm 19 дней назад +1

      ഇത് first examinekalum എളുപ്പമായിരുന്നു

    • @positivegirl3856
      @positivegirl3856 19 дней назад

      Enikum

    • @NajmaK-dl7xk
      @NajmaK-dl7xk 19 дней назад +3

      നവംബർ 2 lg എക്സാം കഴിഞ്ഞപ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു ഇത് കണ്ടപ്പോൾ അത് എളുപ്പം എന്ന് തോന്നുന്നു

    • @sreeharipk6481
      @sreeharipk6481 19 дней назад

      Athaa njn nokkunee

  • @labrador2687
    @labrador2687 19 дней назад +111

    പറന്നു പോയ കിളി ഇപ്പോളും തിരിച്ചു കേറീട്ടില്ല 😬

  • @SinojVailassery
    @SinojVailassery 19 дней назад +41

    ഡിഗ്രിക്കാർക്ക് വേണ്ടി ഉണ്ടാക്കിവെച്ച ചോദ്യപേപ്പർ മാറി വന്നതാണെന്ന് തോന്നുന്നു.. 🙄

  • @ismayilrmichu8828
    @ismayilrmichu8828 19 дней назад +30

    പഠിച്ചതൊക്കെ വന്നിട്ടുണ്ടെൽ 100മാർക്ക്‌ കിട്ടും. പക്ഷെ അത് ഒന്നും വരുന്നില്ല. അതാണ് വലിയ സങ്കടം

  • @Prabhinap
    @Prabhinap 19 дней назад +22

    കുഴപ്പമില്ല എന്ന വാക്ക് കണ്ടുപിടിച്ചത് കൊണ്ട് കുഴപ്പമില്ല😂😂

  • @sanfaspa1806
    @sanfaspa1806 19 дней назад +233

    Nallavannam negative adichavar arokke😊

  • @jismyabraham9136
    @jismyabraham9136 19 дней назад +26

    ഇതോടെ nirthyy psc paditham.. കുറെ padichitu ടെൻഷനും. നിരാശയും bakkkki

  • @George12240
    @George12240 19 дней назад +34

    പ്രതീക്ഷകൾ കൈവിട്ടുപോവുന്നു😢

  • @Niania-x8e4u
    @Niania-x8e4u 19 дней назад +15

    ld ക്ക് നോക്കാതെ lgs മാത്രം focus ചെയ്ത് പഠിച്ചു.....
    ഇപ്പൊ തോന്നുന്നു ld ആയിരുന്നു ഇതിലേറെ എളുപ്പം എന്ന്

    • @Josna1234-n5z
      @Josna1234-n5z 19 дней назад

      Sathyam. Ld nokkiyechenkil ethilum eluppam aarnnu. Padichilla athinu vendy.48 mark undayirunnu padikkanjittum.

    • @vijishapp1538
      @vijishapp1538 18 дней назад

      Same to u.അതെ മണ്ടത്തരമായിപ്പോയി

    • @sandhyasubash1754
      @sandhyasubash1754 17 дней назад

      @@Niania-x8e4u same അവസ്ഥ 🥹

    • @AthiraC-o9o
      @AthiraC-o9o 15 дней назад

      Same😢

  • @mossad7716
    @mossad7716 19 дней назад +15

    കണ്ണട വെച്ച ചേട്ടൻ സത്യം പറഞ്ഞു 🙏

  • @amalmuhammed7555
    @amalmuhammed7555 19 дней назад +60

    1 st stage aayirunn ithilum eluppam

    • @SanthoshVP-jx8cw
      @SanthoshVP-jx8cw 18 дней назад

      അല്ല ഇതാണ് എളുപ്പം

  • @manikandansa1941
    @manikandansa1941 19 дней назад +40

    Maths easy ആയിരുന്നു,
    GK കുറച്ചു പാടായിരുന്നു

  • @sruthipk936
    @sruthipk936 19 дней назад +13

    Maths eluppam ,ldc vachu nokumbo nalla tight

  • @DivyaJuli
    @DivyaJuli 19 дней назад +12

    Ayoo ormmippikkalle😢😢😢

  • @vishnudasa4117
    @vishnudasa4117 19 дней назад +42

    Statement കുറവായിരുന്നു എന്നോ? ഇനി ഞാൻ എഴുതിയ LGS അല്ലേ ഇവരെഴുതിയത്😮

  • @jayakumarthyagi5062
    @jayakumarthyagi5062 19 дней назад +19

    LGS level question Alla 😮

  • @pachuthachusmartchannel7282
    @pachuthachusmartchannel7282 19 дней назад +9

    Eee എളുപ്പമാണെന്ന് പറഞ്ഞവരൊകെ 2025ൽ ജോലി യിൽ കേറുവായിരികകും അല്ലേ😂😂😂

  • @DhananjayPNair
    @DhananjayPNair 19 дней назад +7

    kazhinja azhchathe pole athra eluppamallayirunu maths eluppam ayirunnu 7th standared exam enganeyano.ethilum eluppam ld ayirunnu

  • @pelegeorge4619
    @pelegeorge4619 19 дней назад +9

    എളുപ്പമാണെന്ന് പറഞ്ഞാൽമാരൊക്കെ ആൻസർ കീ നോക്കിയിട്ട് mark

  • @geethalakshmi2790
    @geethalakshmi2790 19 дней назад +16

    ചെയ്തു നോക്കിട്ട് 60😢

  • @ShahinMoideen-y2o
    @ShahinMoideen-y2o 19 дней назад +9

    Enikkum eluppam thonni vetil ethunnath vare

  • @speedfoodonlive
    @speedfoodonlive 19 дней назад +8

    ഒറ്റ ഒരുത്തനും സത്യം പറഞ്ഞില്ല 😂

  • @TOXICME2500HP
    @TOXICME2500HP 19 дней назад +3

    60 ഈസി 40 ടഫ്... Psc യുടെ പറ്റേൺ... ടഫിലെ 40 ൽ നിന്ന് 15-20 മാർക്ക്‌ പിടിക്കാൻ പറ്റുന്നവർക്ക് റാങ്ക് ലിസ്റ്റിൽ കയറാം...

  • @BINSOmathew
    @BINSOmathew 19 дней назад +10

    ഇന്നും കൊണ്ട് എന്‍റെ സര്‍ക്കാര്‍ ജോലി യെന്ന സ്വപ്നം ഇല്ലാതായി .സമൂഹത്തില്‍ സര്‍ക്കാര്‍ ജോലി ഉണ്ടെങ്കില്‍ വില ഉള്ളൂ പെണും കിട്ടൂ.അതുകൊണ്ട് ഈ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എത്ര കഷ്ടപ്പെട്ട് പഠിച്ചിട്ട് ഫലം ഉണ്ടായീല്ല.ഇന്നത്തോടു കൂടി എല്ലാം അവസാനിപ്പിക്കുകയാണ്.

    • @12rj48
      @12rj48 19 дней назад

      Broo😢

    • @strawberries2633
      @strawberries2633 19 дней назад +1

      Be positive

    • @NajmaK-dl7xk
      @NajmaK-dl7xk 19 дней назад

      Same

    • @im12342
      @im12342 19 дней назад +5

      Job കിട്ടിയില്ലങ്ങിൽ ജീവിതം അവസാനിപ്പിക്കണോ. എല്ലാവർക്കും കഷ്ടപ്പാട് ഉണ്ട് ഈ എനിക്കും 🙂

    • @jpyoung3864
      @jpyoung3864 19 дней назад +1

      Dont give up 🙏

  • @sachins2722
    @sachins2722 19 дней назад +2

    Ist Stage വീട്ടിൽ ഇരുന്ന് ചെയ്തവർക്ക് എളുപ്പം ആയിരുന്നു ഇത് Exam hall ആയപ്പോ കഷ്ടം... സെയിം തന്നെയാ ഈ Exam വീട്ടിൽ ഇരുന്നു വലിയ Tension ഇല്ലാതെ എഴുതിയപ്പോ മുമ്പത്തെ സ്റ്റേജിനേക്കാൾ എളുപ്പം ആയ തോന്നിയത്....

  • @SarathSaran-e7b
    @SarathSaran-e7b 19 дней назад +6

    Cutt off 96 90 പറയുന്നവർ vada പുല്ലെ njan thrissur adutha saturday exam

    • @shabnarasheed7170
      @shabnarasheed7170 19 дней назад +1

      ഞാനും തൃശൂർ ആ...😢വല്ലാത്തൊരു ടെൻഷനിൽ ആണ്....ഇന്നത്തെ എക്സാം എൽഡിസി ടൈപ്പ് ആണ്...

    • @SarathSaran-e7b
      @SarathSaran-e7b 19 дней назад

      Enniku L. P അസിസ്റ്റന്റ് സർട്ടിഫിക്കറ്റ് uplodad message വന്നു SC caste. എന്നാലും laste grade എന്റെ വാശി ആണ്

    • @ananthu324
      @ananthu324 19 дней назад

      ​@@shabnarasheed7170 tension adicha ningade ulla mark pokuve ullu athond oru gunavum illa oro question cheyumbo time adjust cheyth munbot po kittum❤❤

  • @midhunkumar5483
    @midhunkumar5483 19 дней назад +10

    Ipo veetil irunu karayunundayirikum

  • @simpleillusionart333
    @simpleillusionart333 19 дней назад +4

    Q P kandu kili poya njn😢

  • @arathiga6190
    @arathiga6190 19 дней назад +5

    December 7 nu exam ullavar aarokke

  • @MIDHUN-b4o
    @MIDHUN-b4o 19 дней назад +10

    Lgs nnte level mari

  • @midhun6787
    @midhun6787 17 дней назад

    അവിടുന്ന് ഇറങ്ങുമ്പോ എനിക്കും എളുപ്പം ആയിരുന്നു

  • @jithu7
    @jithu7 19 дней назад +1

    7 th level lgs anno ഇതു degree level pole😢😢😢😢

  • @AleeshaAmmu-t9c
    @AleeshaAmmu-t9c 19 дней назад +1

    Camera off ആക്കിയിട്ട് ചോദിക്കാമോ

  • @saranyaratheesh4804
    @saranyaratheesh4804 19 дней назад

    കഴിഞ്ഞത് സിമ്പിൾ ആയിരുന്നു ഞാൻ എഴുതിയത് ഇതു കണ്ടിട്ട് കിളി പോയി ഇരിക്കുന്നു

  • @ajinkunja9786
    @ajinkunja9786 17 дней назад

    Athul dei😮

  • @Jasminnr-j4j
    @Jasminnr-j4j 18 дней назад

    ഞാൻ ഇന്നലെ പാരിപ്പള്ളി വെച്ച് കണ്ട ചേട്ടൻ,

  • @Nidhimalu-u7e
    @Nidhimalu-u7e 19 дней назад +1

    Enth question ethu

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 19 дней назад +1

    Psc age limit kootum ennoke പറയുന്നത് ഉള്ളതാണോ

  • @babupallikuth3964
    @babupallikuth3964 19 дней назад +1

    62 mark chance undo

  • @reshmav.b9014
    @reshmav.b9014 19 дней назад

    Ethilum nallathu first stage ah 😢adutha stage ah😢

  • @binsysuresh3141
    @binsysuresh3141 19 дней назад

    Eee schoolil boys mathre ollo

  • @thinkright0
    @thinkright0 19 дней назад +1

    Lgs❌Ldc✅

  • @FathimaFarsana-h3b
    @FathimaFarsana-h3b 18 дней назад

    Ignou degree psc approved aano

  • @ebinmicheal776
    @ebinmicheal776 19 дней назад +3

    Ivanmaarokke e mikeinte munnil ninn rekshapedaanvendi aano inganeyokke parayunne ini😢

  • @amjathv3404
    @amjathv3404 19 дней назад

    Cut off 55🤔

  • @VineethaVineetha-l9s
    @VineethaVineetha-l9s 19 дней назад +10

    Ha ha ellarkum elupam vtl chenn nokkumpol pukka pinne final key varupol jagapuka subam😂

  • @ItsmehJk
    @ItsmehJk 19 дней назад +2

    Maths pado😂

  • @positivegirl3856
    @positivegirl3856 19 дней назад +1

    Exam kazhinja face aanu sugham ivar ith cuttoff kootan aano ee thallimarikunne

  • @Nidhimalu-u7e
    @Nidhimalu-u7e 18 дней назад

    LD AANO LGS AANO ELUPPAM

  • @rinusharinu1421
    @rinusharinu1421 19 дней назад

    Toufod touf aaan

  • @Shareefcgn
    @Shareefcgn 19 дней назад +6

    Cut off എത്ര വരും 84മാർക്ക്‌ ചാൻസ് ണ്ടോ

    • @ShahinMoideen-y2o
      @ShahinMoideen-y2o 19 дней назад +3

      Ella

    • @rcb1490
      @rcb1490 19 дней назад

      Illaaa

    • @athultv1
      @athultv1 19 дней назад +6

      Ezhunettu podo😂

    • @JinsiJinsi-f4f
      @JinsiJinsi-f4f 19 дней назад

      Cutt off kurayyum. നല്ലtough ആണ്

    • @mossad7716
      @mossad7716 19 дней назад +1

      84 മാത്രമേ ഉള്ളോ

  • @sandravivek275
    @sandravivek275 19 дней назад +1

    Matteth vech nokkumbol ith eluppam anannu parayunnvar enth kand aanu parayunnath entho

    • @veenasathyan6633
      @veenasathyan6633 19 дней назад

      😂😂

    • @captianpsycho2633
      @captianpsycho2633 19 дней назад

      അവർ ഒന്നും മറ്റേതു കണ്ടിട്ട് പോലും കാണില്ല

  • @sandravivek275
    @sandravivek275 19 дней назад +3

    Matteth vech nokkumbol ith eluppam anannu parayunnvar enth kand aanu parayunnath entho