കുന്നംകുളത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ ലോക്കര്‍; തുറന്നപ്പോള്‍ അവിശ്വസനീയ കാഴ്ച | Kunnamkulam |

Поделиться
HTML-код
  • Опубликовано: 7 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1 тыс.

  • @ramboffK
    @ramboffK 2 года назад +596

    2 year കഴിഞ്ഞിട്ടും ആധ്യമായി ഈ ന്യൂസ്‌ കേൾക്കുന്ന ഞാൻ🥴

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 2 года назад +746

    ഇത് പോലെ എത്ര ലോക്കർ എവിടെയെല്ലാം മുക്കിയിട്ടുണ്ടാവും കേരളത്തിൽ മാത്രം 😂😂😂😂😂

    • @Kerala421
      @Kerala421 2 года назад +7

      അപ്പൊ ഇന്ത്യ മൊത്തം

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 года назад

      @@Kerala421 നോട്ട് നിരോധിച്ചത് പരാജയമാണെന്നും, അടിച്ച നോട്ട് മാത്രമേ തിരികെ റിസേർവ് ബാങ്കിൽ വന്നിട്ടുള്ളൂ എന്നും പറഞ്ഞു നടക്കുന്നവർ പറയട്ടെ. അവരല്ലേ പറയേണ്ടുന്നത്.
      ഏതെങ്കിലും പൊട്ടനെ PM ആക്കി പഴയ നോട്ട് തിരിച്ചു കൊണ്ടുവരുമ്പോൾ പൊക്കി എടുക്കാം എന്ന് കരുതി സൂക്ഷിച്ചു വെച്ചതാവും.

    • @hotwheeliez6805
      @hotwheeliez6805 2 года назад

      😂

    • @Juanarjun
      @Juanarjun 2 года назад

      Ath pwolichu machaane😂😂

    • @mujeebshan7929
      @mujeebshan7929 2 года назад +3

      ഇന്നും ഇന്നലെയും അല്ല ഒരു കൊല്ലം മുൻപ് ഉള്ള video. പിന്നെയും എടുത്ത് ഇടാണ്‌ 😂😂

  • @okbie695
    @okbie695 2 года назад +180

    2022 ൽ കാണുന്ന മഹാന്മാർ ഇവിടെ comeon 😂

  • @kukkuthomas1251
    @kukkuthomas1251 4 года назад +4542

    ലോക്കർ മോഷ്ടിച്ചു കൊണ്ടുപോകുന്ന വഴി അടുത്ത വീട്ടിലെ ടീവിയിൽ നിന്ന്............ മേരാ പ്യാരി ദേശവാസിയോം... 😆😆😆പാവം കള്ളൻ പണിയെടുത്തത് വെറുതെയായി..... അവനെ പോലെ ഗതി കെട്ടവൻ ഈ ഭൂമിയിൽ വേറെ കാണില്ല😆😆😆😆

    • @blossom7928
      @blossom7928 4 года назад +254

      ആ അവസ്ഥ ഒന്നു ചിന്തിച്ചേ 🤣🤣🤣 ആഡ് സിനിമയിലെ അതേ സീൻ

    • @pradeeshmkn
      @pradeeshmkn 4 года назад +37

      Correct 😂

    • @prakashgopi4681
      @prakashgopi4681 4 года назад +18

      😂😂😂

    • @biriyanilover521
      @biriyanilover521 4 года назад +9

      😝😝😝👌👌athu crt

    • @dreamworldentertainment6831
      @dreamworldentertainment6831 4 года назад +6

      😂😂😂😂😂

  • @vpsafvan8
    @vpsafvan8 4 года назад +1466

    ഇതിപ്പോ പുതിയ നോട്ട് ആയിരുന്നേൽ ഇങ്ങനെ ഒരു ന്യൂസ് ഉണ്ടാകുമായിരുന്നില്ല😜😜😜😜

  • @sathanff717
    @sathanff717 3 года назад +1512

    10 മാസം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 😂

  • @santhakumarr9595
    @santhakumarr9595 3 года назад +945

    After watching one year 😄😄 കൊള്ളാം 👍

  • @zunaifrongsideksd3239
    @zunaifrongsideksd3239 3 года назад +204

    "മേരാ പ്യാരേ ദേശവാസ്യോം"
    എന്റെ ഓർമ്മ ശക്തി മരിച്ചിട്ടില്ലാ🤣

  • @ajithma1539
    @ajithma1539 2 года назад +365

    1 year കഴിഞ്ഞ് ലോക്കറിനുള്ളിൽ എന്താണ് എന്ന് അറിയാൻ വന്നവരുണ്ടോ😂

  • @spraveenkumar7680
    @spraveenkumar7680 2 года назад +58

    ഒരു വർഷം മുന്നേ പുറപ്പെട്ട വീഡിയോ ആണെന്ന് തോന്നുന്നു 🙄ഇപ്പോഴാ ഇങ്ങു എത്തിയെ 😁കിട്ടി!!!ബോധിച്ചു

  • @susanthms615
    @susanthms615 4 года назад +631

    നോട് നിരോധിച്ചത് അറിഞ്ഞു സാത്താൻ സേവിയർ കളഞ്ഞത് ആകും😅

  • @farshutalks6225
    @farshutalks6225 2 года назад +10

    അതൊക്കെ പോട്ടെ ഇപ്പൊ ന്തിനാ ഇന്ക് notification വന്നേ 🚶‍♀️🙄🙄

    • @mnnnn9997
      @mnnnn9997 2 года назад +1

      😹

    • @lekshmiv5508
      @lekshmiv5508 2 года назад +1

      Apo njan ottakkalla..avde 1 day munne enkilum ethiyallo 😂

    • @farshutalks6225
      @farshutalks6225 2 года назад

      @@lekshmiv5508 അപ്പൊ സെറ്റ് 😇😇😇

    • @lekshmiv5508
      @lekshmiv5508 2 года назад

      @@farshutalks6225 😂😂👍🏻

  • @Respect-eg5nj
    @Respect-eg5nj 3 года назад +214

    ഇന്ന് recommendation വന്നവർ മാത്രം ഇവിടെ വരു

    • @saleo7652
      @saleo7652 3 года назад +3

      0:24 😹😹😹😹kunnakulam police

  • @real_panther888
    @real_panther888 2 года назад +4

    2022ൽ locker കാണാൻ വന്ന ഞാൻ 🔥❤😂

  • @user-sk3ho6pu3p
    @user-sk3ho6pu3p 2 года назад +4

    2022 ഏപ്രിൽ കാണുന്നവർ ഉണ്ടോ

  • @pranadpdh4043
    @pranadpdh4043 4 года назад +309

    ആയിരത്തിന്റെ പഴയ നോട്ട് നല്ല look ആയിരുന്നു പുതിയ അഞ്ഞൂറും രണ്ടായിരവും വെറൈറ്റി കളർ, രൂപം ആയിട്ടും ഒരു മെന ആവുന്നില്ലലോ സജിയെ ലുക്ക്‌ ആണ്

    • @captianpsycho2633
      @captianpsycho2633 4 года назад

      500 supera

    • @lakshmirnair1533
      @lakshmirnair1533 4 года назад +7

      Pazhaya 2000 ok kayyi erikkumpol ulla aaa oru feel eppozhathea 500 ozhichu bakki onninum Ella

    • @naznasrin9311
      @naznasrin9311 4 года назад +7

      Ippalthe 2000 thintyu 500ntyu note kanumbo pand kalkalindaya royal businessnte paisya ormaverne

    • @nisashiras6309
      @nisashiras6309 4 года назад +2

      @@lakshmirnair1533 pand 2000 undayrunno?🤔

    • @reshmikesav5681
      @reshmikesav5681 4 года назад

      Look illelum vila onnu thanne alle

  • @fasimali582
    @fasimali582 4 года назад +437

    ലെ മോദിജി : ഇപ്പൊ എങ്ങനെ ണ്ട് കള്ള പണം കിട്ടില്ലേ.

    • @openganganmstar500
      @openganganmstar500 4 года назад +3

      Kallanmar kinatil thalliii

    • @harit6208
      @harit6208 4 года назад +1

      Kidu

    • @teena4765
      @teena4765 4 года назад +10

      The irony is.....മുതലേ പിടിക്കാൻ കുളം വറ്റിച്ചു ...കിട്ടിയതോ ചെറുമീനുകളും

    • @reghuprakash
      @reghuprakash 4 года назад +28

      @@teena4765 50 ലക്ഷം ഒക്കെ ചെറു മീന്‍ ആണോ??
      നുമ്മ പാവങ്ങള്‍ക്കൊക്കെ അത് ബഹുത് ബഡാ തുക ഹൈ....

    • @reghuprakash
      @reghuprakash 4 года назад +1

      @FAIZAL അത് സത്യം. 😅😅

  • @vibin3605
    @vibin3605 3 года назад +226

    10 മാസം കഴിഞ്ഞു recommendesion വന്ന് കാണുന്നവർ ഉണ്ടോ?

  • @devdas1192
    @devdas1192 2 года назад +15

    April fool kazijete kannuvare indooo😂😂

  • @sreenath9912
    @sreenath9912 2 года назад +20

    ഒരു വർഷം കഴിഞ്ഞു കാണുന്നു 😂

  • @lifetime4140
    @lifetime4140 2 года назад +110

    ഒരു വർഷം കഴിഞ്ഞിട്ടും എന്തിനാ ഈവിഡിയോ RUclips മാമൻ എന്നെവീണ്ടും കാണിച്ചേ 🥴

    • @d.n.s.s.g8173
      @d.n.s.s.g8173 2 года назад

      😂

    • @am_not_perfect
      @am_not_perfect 2 года назад

      Enneyum😂

    • @beenamol7142
      @beenamol7142 2 года назад +1

      Ipo kanunna njan

    • @Odii888
      @Odii888 2 года назад

      Ethoke modhijida kalliya 😁

    • @rishadmp8063
      @rishadmp8063 2 года назад

      എൻ്റെ ദാരിദ്രത്തിൽ ഒരു പുഞ്ചിരി സമ്മാനിക്കാൻ😢😂

  • @shantishanti2855
    @shantishanti2855 2 года назад +5

    1year kazhinju ഈ video കാണുന്നവർ 😂😂👍👍👍👍

  • @sparta9555
    @sparta9555 2 года назад +25

    കുന്നംകുളം note ആയത്കൊണ്ട് ഒന്നും പറയാൻ പറ്റില്ല🙂😂

  • @zaheerkm1770
    @zaheerkm1770 2 года назад +43

    ഒരുകൊല്ലം കൈഞതിന് ശേഷം കാണുന്ന ഞാൻ

  • @-90s56
    @-90s56 4 года назад +130

    ഇങ്ങനൊക്കെ കള്ളന്മാർ പണ്ട് പറമ്പിൽ കുഴിച്ചിടുന്നതായിരിക്കും നിധി ആണെന്ന് പറഞ്ഞു പിന്നീട് നമ്മൾക്ക് കിട്ടുന്നത് 😂😂😂

    • @SonyKerala
      @SonyKerala 4 года назад

      Sathyam 😂

    • @CookwithThanu
      @CookwithThanu 4 года назад

      Athe😆

    • @bilalidukkibilal7914
      @bilalidukkibilal7914 4 года назад +7

      കള്ളന്മാർ കുഴിച്ചിടുന്നതും കള്ളന്മാരെ പേടിച്ചു കുഴിച്ചിടുന്നതും ആണ്

    • @yadukrishnana.v3857
      @yadukrishnana.v3857 4 года назад +1

      Ayyapan nairum aayulla prasnm kainjo koshichaya

    • @jaskis
      @jaskis 3 года назад

      Athey

  • @mobinsibichan4467
    @mobinsibichan4467 2 года назад +4

    ഈപ്പൻ പാപ്പച്ചി ആയിരിക്കും ...മാധവൻ കിണറ്റിലിടാൻ വകുപ്പില്ല.......

  • @r4reviews431
    @r4reviews431 2 года назад +24

    1 കൊല്ലത്തിനു ശേഷം വീഡിയോ കാണുന്നത് 😁

  • @Splender123
    @Splender123 2 года назад +11

    1 Year കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😂

  • @gesinr2863
    @gesinr2863 2 года назад +5

    നോട്ട് നിരോധനം ചുമ്മാ അല്ലായിരുന്നു എന്ന് ഇപ്പൊ മനസിലായി 🇮🇳

  • @90smallu88
    @90smallu88 3 года назад +27

    അത് മുഴുവൻ സ്വർണ്ണം ആയിരുനെങ്കിലോ 🤗

  • @aash5848
    @aash5848 3 года назад +19

    ഇന്ന് ഇത് കണ്ടവർ ഇവിടെ വരു.. 😎

  • @harshasunil.c5911
    @harshasunil.c5911 2 года назад +4

    1 year nu shesham kanunna njn

  • @rohithrajesh7309
    @rohithrajesh7309 3 года назад +11

    ഇപ്പൊ കിണർ ആണല്ലേ trend⚡💥😌

  • @ayishuzzzz8547
    @ayishuzzzz8547 2 года назад +2

    2022 ൽ കാണുന്നവർ ഉണ്ടോ

  • @shaihafath4418
    @shaihafath4418 4 года назад +263

    ലെ.. അത്‌ കൊണ്ടിട്ടvan.. ഇരുന്നു chirikunnundakum... 😅😅😂

  • @jafferhajiyar5661
    @jafferhajiyar5661 2 года назад +7

    ഒരു കൊല്ലത്തിന് ശേഷം പൊടി തട്ടി എടുത്തു അല്ലേ......രമേ....😝

  • @shanumoviesvlogs
    @shanumoviesvlogs 4 года назад +367

    കഥയറിയാതെ ആരും ഒന്നും ഉണ്ടാക്കി പറയണ്ട.... എല്ലാത്തിനും പിറകിൽ പ്രതീക്ഷിക്കാത്ത കഥകൾ ഉണ്ട്

  • @haiifrnds941
    @haiifrnds941 2 года назад +6

    ചിലർക്കു ക്യാഷ് ഇല്ലാതെ കിണറ്റിൽ ചാടി മരിക്കുന്നു.. ചിലർക്കു അത് കൂടുതൽ ഉള്ളത് കൊണ്ട് കിണറ്റിൽ കൊണ്ട് പോയി കളയുന്നു

  • @HariKrishArts
    @HariKrishArts 4 года назад +57

    "Kunnamkulam Reserve bankinte governor aada njan"😂😂😂
    Ee dialogue evidenkilum kettathayi aarenkilum orkunno?😅

  • @arifajuz3107
    @arifajuz3107 4 года назад +86

    ആട് 2 ഓർമ വന്നവർക്ക് ലൈക് അടിക്കാനുള്ള നൂൽ

  • @risvichatterji4314
    @risvichatterji4314 3 года назад +15

    2021 il kanunnavar aarokke ind

  • @kakashi_hatake022
    @kakashi_hatake022 2 года назад +3

    കുന്നം കുളം ലോക്കർ അല്ലെ haa സ്വാഭാവികം 😂😂

  • @mubeenamubeee8478
    @mubeenamubeee8478 3 года назад +16

    inn kanunavar undo😂😂

  • @RAJESHR-mo4kb
    @RAJESHR-mo4kb 4 года назад +35

    HE IS THE DUDE (BGM).. 🔥🔥

  • @peechirahmathulla
    @peechirahmathulla 4 года назад +28

    കിണറിനിട്ട ഗ്രില്ല് എടുത്തുമാറ്റണം ....എന്നെങ്കിലും ആരെങ്കിലും വല്ലതും ഇട്ടാലോ😎 ഏത്...

  • @azharkolikat3011
    @azharkolikat3011 4 года назад +76

    ഇതൊക്കെ കാണുമ്പോൾ ആണ് എന്റെ കൈയ്യിൽ ഉള്ള കാലി ലോക്കർ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @raavanytgaming5499
    @raavanytgaming5499 2 года назад +4

    After 1 year?

  • @kelvinthomas9060
    @kelvinthomas9060 4 года назад +241

    കുന്നംകുളത്തെ കിണറ്റിൽ നിന്നും അല്ലെ അപ്പൊ നല്ല ചാത്തൻ നോട്ട് ആയിരിക്കും! Made in kunnankullam

    • @saranjith8
      @saranjith8 4 года назад +18

      ഇത് കാണുന്ന കുന്നംകുളത്തുകാരൻ ആയ ഞാൻ

    • @jishnuprasad9337
      @jishnuprasad9337 4 года назад +3

      എല്ലാ നാട്ടിലും ഉണ്ടടോ ഡ്യൂപ്ലിക്കേറ്റ്. വല്ലാതെ ആകല്ലേ

    • @kelvinthomas9060
      @kelvinthomas9060 4 года назад +1

      @@saranjith8 I am the sorry bro 😖

    • @saranjith8
      @saranjith8 4 года назад +1

      @@kelvinthomas9060 😍😍

    • @brilliantbcrrth4198
      @brilliantbcrrth4198 4 года назад +1

      ഇജ്ജാതി

  • @user-nf9zm2oi5c
    @user-nf9zm2oi5c 2 года назад +47

    മേരാ പ്യാരാ 😍😂🔥

  • @fbj3726
    @fbj3726 4 года назад +7

    നോട്ട് നിരോധനം വിജയമാണ് ഇതു പോലെ എത്ര സ്ഥലത്ത് ഇങ്ങനെ ഉണ്ടാകും

  • @krishnakichu3160
    @krishnakichu3160 4 года назад +36

    ദാമോദരൻ മകൻ ഉണ്ണി ആയിരിക്കും.. ഡൂഡ്....

  • @dubaicityvlogs8480
    @dubaicityvlogs8480 2 года назад +2

    വിഗ്രഹം പപ്പേട്ടന്റെ പറമ്പിലെ പൊട്ടക്കിണറ്റിൽ ഉണ്ട്

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 4 года назад +178

    May be fake currencies

  • @reneeshraveendra7182
    @reneeshraveendra7182 2 года назад +167

    ബെസ്റ്റ് ഞാൻ വിചാരിച്ചു ഇന്ന് അതായതു 3/4/22 ഉണ്ടായതാന്ന്.. എന്ത് കോപ്പിനാ 1 വർഷം മുമ്പത്തെ ന്യൂസ്‌ ഇപ്പൊ ഇട്ടേക്കണത് 😠..

    • @afsathafsath3146
      @afsathafsath3146 2 года назад +5

      Njanum

    • @akshay6870
      @akshay6870 2 года назад +5

      Me too..... 1 year മുൻപുള്ള news ഒക്കെ എന്തിനാണാവോ ഇപ്പൊ കാണിക്കണേ

    • @hamizhamihami4654
      @hamizhamihami4654 2 года назад +3

      Hihi

    • @mrcakes6429
      @mrcakes6429 2 года назад +3

      Same 🤣🤣

    • @shadowgirl419
      @shadowgirl419 2 года назад +4

      Njnm

  • @jainjohn6361
    @jainjohn6361 4 года назад +92

    Surendra:- Kanda Kanda kallappanam kanda

    • @Savarkar123
      @Savarkar123 4 года назад +4

      Kalla note

    • @a_b__q_x4150
      @a_b__q_x4150 4 года назад +2

      May be fake currency
      Kallappanam veluppikkan ann athra paniyonnum undayirunnilla😂😂

    • @suhail2850
      @suhail2850 4 года назад

      @@a_b__q_x4150 innum 😌

  • @user-fb2fm9bj9f
    @user-fb2fm9bj9f 4 года назад +50

    🌷💚❤💚🌷
    *ആ നോട്ടിന് പകരം പുതിയ നോട്ട് തരാമെങ്കിൽ കുറ്റം ഞാൻ സമ്മതിക്കാം..*
    👍😄👍😄👍😄

    • @Vaishakh-vk
      @Vaishakh-vk 4 года назад +1

      🤣🤣🤣🤣

    • @shahbasiqbal2795
      @shahbasiqbal2795 4 года назад +12

      ചുമ്മാതിരിയേഡേയ് പോലീസ് കാര് സ്റ്റേഷനിൽ ബോറടിച്ചു ഇരിക്കുവാരിക്കും...... 😊😊😊😊

    • @trendcityvlog7099
      @trendcityvlog7099 4 года назад +1

      Njanum sammatikkum🙏

  • @dileepdileepdevu9627
    @dileepdileepdevu9627 2 года назад +4

    വിഗ്രഹം പപെട്ടന്റെ കിണറ്റില.......

  • @mrtiktoki4862
    @mrtiktoki4862 4 года назад +1

    0:27 welding machine upayogichu locker polichu😂😂

  • @AVATARAANG-nv3rh
    @AVATARAANG-nv3rh 2 года назад +6

    2025 il kanunnavar like adikku👍🏼

  • @Upasana-n6x
    @Upasana-n6x 2 года назад +3

    എസ്ര സിനിമ കാണാത്തവരാണ് ..., ആ സിനിമ കണ്ടാല് പിന്നെ അത് തുറക്കാൻ മടി തോന്നു൦ ..

  • @user-xh6fo7wv3r
    @user-xh6fo7wv3r 3 года назад +6

    ഇത് ജോൺ ഹോനായിടെ പെട്ടിയാന്ന് തോന്നണു..😀

  • @Hail_569
    @Hail_569 4 года назад +12

    അപ്പൊ ഇത്രയും കാലം ഇ കിണർ വൃത്തി ആകില്ലേ???

  • @najeebp
    @najeebp 2 года назад +5

    പൂട്ടി വെച്ചിട്ട് എന്ത് നേടി അവൻ. തനിക്കോ മറ്റ് ആർക്കോ ഉപകാര പെട്ടില്ല. ഇത് തന്നെ ആണ് എല്ലാ പിശുക്കൺമരുടെയും അവസ്ഥ.

  • @jineshmadathil752
    @jineshmadathil752 4 года назад +5

    ഷാജി പാപ്പൻ ഇലെ ബാങ്ക് മോഷണം പോലെ ആയിരിക്കും...

  • @4youreyes
    @4youreyes 4 года назад +33

    നിരോധിച്ച 99.9 ശതമാനം നോട്ടും റിസേർവ് ബാങ്കിൽ തിരിച്ചെത്തി എന്ന് പറഞ്ഞ വാർത്തയും കളവാണ്.

    • @Robin-ju3wc
      @Robin-ju3wc 4 года назад +4

      99.3% aanu..The banknotes that were not deposited were worth ₹10,720 crore🙄

    • @Rajesh.Ranjan
      @Rajesh.Ranjan 3 года назад

      @@Robin-ju3wc Yes.

    • @sreevalsan86
      @sreevalsan86 2 года назад

      @@Robin-ju3wc നിരോധിച്ച നോട്ട് മുഴുവൻ വന്നിട്ടില്ല...

  • @Farsi11
    @Farsi11 2 года назад +3

    ഇതെനിക്ക് മാത്രമാണോ.. ഇന്ന് recommend
    വന്നത്😂 ഏപ്രിൽ 2022

  • @alensajanskariah8247
    @alensajanskariah8247 2 года назад +3

    1 year കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ😅

  • @sha_chamravattom
    @sha_chamravattom 2 года назад +17

    🤔🤔🤔 _ഇന്നിന്നിയെങ്ങാനം ഇത് നമ്മുടെ കുന്നംകുളം റിസർവ് ബാങ്ക് ഉടമയായ മിത്രത്തിന്റെ എങ്ങാനും ആകുമോ...?_ 🤪🤪🤪

    • @Kuttichathan44
      @Kuttichathan44 2 года назад +1

      nalla punnya masamayittu ninte navu kondu theettam vilamballeda sudu

  • @firosshah
    @firosshah 2 года назад +3

    രണ്ടു കൊല്ലം ആകുന്നു... ആരാണ് ഇപ്പോൾ ഇതു കുത്തിപ്പൊക്കിയത്.. 🥸😃

  • @somankb7196
    @somankb7196 2 года назад +2

    50ലക്ഷം വിട്ടുകള കൊടികൾക്കു നാണക്കേടാണ് 🤣

  • @EXOTTAMV
    @EXOTTAMV 3 года назад +5

    10 masam kazhinju recommendation il vannavar undo

    • @EXOTTAMV
      @EXOTTAMV 2 года назад

      Pinnem notification vanñu

  • @bibinjacquard9274
    @bibinjacquard9274 4 года назад +1

    മീശമാധവൻ സിനിമ ഓർമ്മ വന്നു.
    ബാല്യകാല സ്മരണകൾ.....

  • @suhailvvm9387
    @suhailvvm9387 4 года назад +6

    വല്ല നിധി യും ആയിരിക്കും എന്ന് കരുതി പ്രതീക്ഷ യോടെ locker കുത്തി തുറന്ന പോലീസ് ഉം നാട്ടുകാരും കിണർ മൊതലാളി യും പഴയ മോഡി നോട്ട് കണ്ടു ചമ്മി പോയി.. പാവങ്ങൾ 😖

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE 2 года назад +2

    2022 ഇൽ കാണുന്നവർ ആരൊക്കെ 😂

  • @LechuSoul
    @LechuSoul 2 года назад +5

    Ithippolano enik recommend ayi vannathu 😁🤣 April/2022 😌✌️

  • @sinmuhsimohd388
    @sinmuhsimohd388 2 года назад +2

    2022 l kanunnavar👍

  • @brotherhood9127
    @brotherhood9127 2 года назад +9

    വിവരമില്ലാത്തവന്റെ വിവരമില്ലായ്മ കാരണം എത്ര കോടികൾ ഇതുപോലെ നശിച്ചിട്ടുണ്ടാവും...

    • @secularph8424
      @secularph8424 2 года назад

      Athikam onm poyitila bro
      Budhiola kalanmaru elam note oke maari
      RBI kanak prakaram modide oola idea flop ayi
      99%+old notem thirich vannu
      15.41 laksham kodi note valueil
      15.30 lakshm kodi note valuem thirich vannu

    • @ArthurMorgan-bl3ir
      @ArthurMorgan-bl3ir 2 года назад

      ith enth myr aa paisa undakiyath neraya vazhiyil aanel ath chadenda karyam undo, its blood money

    • @Odii888
      @Odii888 2 года назад

      Potta

    • @Guhanmenon
      @Guhanmenon 2 года назад +1

      കള്ളപ്പണം ആണ് നശിച്ചത്

    • @brotherhood9127
      @brotherhood9127 2 года назад

      @@Guhanmenon കള്ളപ്പണം ആണോ കള്ളനോട്ട് ആണോ ഉദ്ദേശിച്ചത്?

  • @BIKER915
    @BIKER915 2 года назад +1

    2022❤️🔥🔥

  • @nidhinudayakumar9651
    @nidhinudayakumar9651 4 года назад +36

    ഇത്‌ നമ്മുടെ കൊടുങ്ങല്ലൂർ ഗവർണർ ന്റെ ആണോ

  • @firsttime8555
    @firsttime8555 2 года назад +3

    എന്തിനാണാവോ ഇപ്പോൾ ഇത് കാണിച്ചത്

  • @midhuna.s6350
    @midhuna.s6350 4 года назад +31

    പഴയ നോട്ട് എല്ലാം തിരിച്ചു എത്തി എന്ന്‌ പറയുന്നു, അപ്പൊ ഇതൊക്കെ ഏതാ

    • @parvathimenon322
      @parvathimenon322 4 года назад +1

      😂

    • @shoaiben4118
      @shoaiben4118 4 года назад +1

      😂😂

    • @suhail2850
      @suhail2850 4 года назад

      Kallan 😁

    • @sreevalsan86
      @sreevalsan86 2 года назад +1

      പഴയ നോട്ട് മുഴുവനും തിരിച്ചു വന്നിട്ട് ഇല്ല..

  • @shah....9579
    @shah....9579 4 года назад +13

    കുന്നംകുളം അടുത് അല്ലെ നമ്മുടെ 'മിത്രം തുടഗിയ reserve ബാങ്ക് ഉള്ളത്...അപ്പോ ഇതും അവിടെത്തെ ആയിരിക്കും...

    • @saneshtr
      @saneshtr 4 года назад +2

      വാപ്പാൻ്റ നാട്ടീന്ന് കണ്ടയ്നറിൽ വന്നതാണങ്കിലോ ?

    • @shah....9579
      @shah....9579 4 года назад +6

      @@saneshtr anenkil entha athinte indiayile supplier 'mithraggal alle' mootha mithram sari koduthu ilaya mithraggal spy ayi work cheyyunnu...That's all....The so called rajyasnehikal

    • @saneshtr
      @saneshtr 4 года назад

      @@shah....9579 അതെ താങ്കളുടെ മിത്രങ്ങളും ബന്ധുക്കളും തന്നെ , കളളക്കടത്ത് ,തീവ്ര വാദം ,ബോംബ് ,മലദ്വാർ ഗോൾഡ് കടത്ത് ,ലവ് ജിഹാദ് ചോറ് ഇവിടെ കൂറ് അവിടെ തുടങ്ങിയ എണ്ണിയാൽ തീരത്തില്ല ഞമ്മൻ്റെ കൊണം

    • @ot2uv
      @ot2uv 4 года назад +2

      Sangi nayinte mone

    • @saneshtr
      @saneshtr 4 года назад +1

      @@ot2uv എന്തിനാ കോയ ഏതാന്നറിയാത്ത നിൻ്റെ വാപ്പാൻ്റ പേര് വിളിക്കുന്നെ.

  • @letsgoforaride5359
    @letsgoforaride5359 4 года назад +27

    അതു സാത്താൻ സേവിയർ ഇട്ടത് ആകും....അതോ ഡൂഡിന്റെ ആണോ

  • @premkiran8137
    @premkiran8137 2 года назад +2

    09.04.2022 ഇൽ എന്തിനാടാ ഉവ്വേ റെക്കമെന്റ് ചെയ്തേ 😁

  • @akhilrokyyz
    @akhilrokyyz 2 года назад +3

    1 varshathinu shesham recommendation kitti vannavarundo 😵🥴

  • @antonymt3266
    @antonymt3266 2 года назад +1

    പണം എന്റെ ആണ്. എനിക്ക് താ 😂😂😂👍

  • @mydreamsbyreneesh5327
    @mydreamsbyreneesh5327 3 года назад +6

    10 masam kayinuu kanunavar undooo

  • @Armaniethics
    @Armaniethics 2 года назад +2

    Nammakkum kittum kkeriya nikkerum ഞാനുങ്ങിയ ഉരുളിയും എഴുകിയ പാളേം

  • @mrnobody5512
    @mrnobody5512 2 года назад +3

    2022 il kanunnavarundo 😉

  • @rafimuhammed1595
    @rafimuhammed1595 2 года назад +2

    ഇതെന്തിനാ ഇപ്പൊ 🙄

  • @blacktiger9660
    @blacktiger9660 4 года назад +7

    എവിടെയാ സ്ഥലം പറഞ്ഞത് കുന്നംകുളം അല്ലെ😂😂😂😂😂 അവിടെ ഇനിയും കാണും അവിടെ നോട്ട് അടിക്കുന്ന ഒരുപാട് സ്തലം ഉണ്ട്

  • @nahanakp6257
    @nahanakp6257 2 года назад +2

    1 year ullath ippo you tube recommend cheythath endh theggakk ann mansilaay illa 🙄🤣🤣🥴

    • @alt8854
      @alt8854 2 года назад

      അതന്നെ ഞാനും ചിന്തിച്ചത്..

  • @vichuzgallery7068
    @vichuzgallery7068 2 года назад +11

    പക്ഷെ നോട്ടു നിരോധനം വൻ പരാജയമായിരുന്നു. ആയിരത്തിന്റെ എല്ലാ നോട്ടും റിസർവ് ബാങ്ക് മാറ്റി നൽകിയതല്ലേ...
    എന്നാലും ഇതെവിടുന്നു വന്നു 🤔

  • @bichubalakrishnan
    @bichubalakrishnan 2 года назад +2

    Made in Kunnamkulam 💓

  • @apsmystylemylife3971
    @apsmystylemylife3971 4 года назад +3

    ഞാൻ കരുതി gold ആയിരിക്കും എന്ന്🤑🤑🤑

  • @virus_sniper
    @virus_sniper 2 года назад +2

    Aadu movie orma vannavar like

  • @simpleworld22
    @simpleworld22 2 года назад +5

    😂😂😂പഴയ news ആണല്ലേ 😅

  • @SonyKerala
    @SonyKerala 4 года назад +2

    ഈയിടെയായി കുന്നംകുളം അങ്ങ് famous ആയി കൊണ്ടിരി ക്കുവാണല്ലൊ😀

  • @jkvlogs9980
    @jkvlogs9980 2 года назад +3

    4 April 2022

  • @cookingsmell7678
    @cookingsmell7678 2 года назад +1

    2022 ഇൽ കാണുന്നവർ ഉണ്ടൊ 😃