MORE VIDEOS MEMBERS ONLY ...⬇️⬇️

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Get the Best Price at IndiaMART for: Bamboo Flute
    m.indiamart.co...
    amzn.to/4d7I7ZA
    amzn.to/3yzRmmg
    classes call.8078168499

Комментарии • 856

  • @JP-bd6tb
    @JP-bd6tb 4 года назад +242

    ഒരുപാട് പുല്ലാങ്കുഴൽ ആർട്ടിസ്റ്റുകൾ ഇവിടെ വന്നു കൈയ്യടിയും,ലൈക്കും വാങ്ങി പോയിട്ടുണ്ട്...!
    പക്ഷേ...?
    പുല്ലാങ്കുഴലിന്റെ ഒരു ക്ളാസ്സൊ മറ്റു കാര്യങ്ങളോ ആരും പറഞ്ഞുകേട്ടില്ല
    സാറിന്റെ ഈ job പ്രശംസനീയം തന്നെ..!!
    സാറിന്റെ ഈ ഒരു ഐഡിയക്കും ഈയൊരു മുന്നേറ്റത്തിനും നന്ദി...!!
    ഒരു പക്ഷേ എനിക്കിത് ഉപകാരപ്പെട്ടില്ലങ്കിലും ഇതിനോട് താൽപര്യമുള്ള ആളുകൾക്ക് ഉപകാരപെടുമല്ലൊ....
    പഠിക്കാൻ ധാരാളം പേർ ആഗ്രഹിക്കുന്നുണ്ട്....!
    അത് കാണിച്ചു കൊടുക്കാനാ ആളില്ലാത്തത്...
    സാറിത് പാതിവെച്ച് നിർത്തി പോകരുതേ...?
    എല്ലാ ആശംസകളും നേരുന്നു
    By... ജയപ്രകാശ് താമരശ്ശേരി

    • @JP-bd6tb
      @JP-bd6tb 4 года назад +1

      @UC5Konl3-Yp-SQx88HNg7yEg താങ്ക്സ്...യദുവിന് വേഗത്തിൽ തന്നെ ഈ കല പഠിച്ചു സ്വയത്തമാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...All the best,,
      By... ജയപ്രകാശ് താമരശ്ശേരി

    • @radhakrishnank1481
      @radhakrishnank1481 3 года назад

      corect message. 👍👍👍

    • @radhakrishnank1481
      @radhakrishnank1481 3 года назад

      👍👍🙏

    • @Spidervers78
      @Spidervers78 3 года назад

      താമരശ്ശേരി എവിടെയാ

    • @JP-bd6tb
      @JP-bd6tb 3 года назад

      @@radhakrishnank1481 🙏🙏

  • @saraths7701
    @saraths7701 4 года назад +103

    ഒന്നും അറിയാത്ത എന്നെപ്പോലെ ഉള്ളവർക്ക് വളരെ ഏറെ ഉപകരിക്കും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് അങ്ങയുടെ ഉപദേശം സ്വീകരിച്ചു പഠിക്കാൻ ഞാൻ ആത്മാർഥമായി ശ്രെമിക്കുന്നു നന്ദി മാസ്റ്റർ

  • @kannanms8179
    @kannanms8179 5 лет назад +188

    സാധാരണ ആളുകൾക്ക് മനസ്സിലാകുന്ന ക്ലാസ് അടിപൊളി

  • @mspmsp7851
    @mspmsp7851 4 года назад +20

    *എന്റെ ഒരുപാട് കാലത്തെ ആഗ്രഹം ആണ് പുല്ലാങ്കുഴൽ വായിക്കന് പഠിക്കണമെന്ന് പക്ഷേ ഞാനിപ്പോൾ ഖത്തറിൽ ആണ് ഇപ്പൊ ഈ ചാനൽ കണ്ടപ്പോൾ സന്തോഷം ആയി*

  • @remeshdavid212
    @remeshdavid212 4 года назад +72

    Super...ഇതു പോലെ ലളിതമായ ഒരു ക്‌ളാസ്സിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ..വളരെ നന്ദി സാർ

  • @sajithlal6287
    @sajithlal6287 4 года назад +22

    ഞാൻ പുതിയ ഫ്ലൂട്ട് വാങ്ങി... പഠനം തുടങ്ങി.... വളരെ വിശദമായ ക്ലാസ്സ്‌.. !!!

    • @manumaneesh366
      @manumaneesh366 3 года назад +1

      Flute online purchase cheythathano. Item name ?

  • @parudheesasiraj
    @parudheesasiraj 4 года назад +9

    💞💞💞💞ഒരുപാട് കാലമായി ഒന്ന് പഠിക്കാൻ ആഗ്രഹം വളരെ താങ്ക്സ്, എന്റെ ഗുരുവേ ഈ അനുഗ്രഹിചാലും,, (കളിയാക്കിയതല്ല ) അങ്ങനെ ഒരിക്കലും തോനരുത്

  • @anilkumarkumar2277
    @anilkumarkumar2277 4 года назад +333

    ഞാൻ ചെറുപ്പത്തിൽ പഠിക്കാൻ ഏറ്റവും ആഗ്രഹിച്ചിരുന്ന കല ഇപ്പോൽ വയസ് 37 ഇനിയെങ്കിലും പഠിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

    • @vineethvineeth6713
      @vineethvineeth6713 4 года назад +4

      Yavan puliya

    • @aneezyaseen6556
      @aneezyaseen6556 4 года назад +3

      ഞാനും

    • @babubaburemya3205
      @babubaburemya3205 4 года назад +3

      Thanks

    • @tpjoshy1
      @tpjoshy1 4 года назад +2

      ഞാനും

    • @rafeeque64
      @rafeeque64 4 года назад +23

      അറിവ് നേടാൻ പ്രായം ഒരു തടസ്സമല്ല സഹോ.. നമുക്ക് കഴിയും..

  • @santhoshgeorge1066
    @santhoshgeorge1066 4 года назад +226

    എന്തെങ്കിലും ലൈഫിൽ ചെയ്യണമെങ്കിൽ വിവാഹം കഴിക്കരുത്,, അല്ലെങ്കിൽ പാർട്ണർ, കലാ ബോധം ഉള്ളവർ ആയിരിക്കണം,, സത്യം

  • @safem100
    @safem100 4 года назад +27

    Thank you brother
    ഇപ്പോളാണ് ശരിയായ ഒരു root യിൽ എത്തിയത് .നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു .ഞാൻ ഇനി continue ആയി bro യെ follow ചെയ്യും

  • @rajesh.s.ssasidharannair6099
    @rajesh.s.ssasidharannair6099 4 года назад +33

    മാസ്റ്റർ താങ്കളുടെ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നു ഇടയ്ക്കുവച്ചു നിർത്തരുതേ &മാത്രമല്ല താങ്കളുടെ ഈ ശ്രമത്തിനു വളരെ നന്ദി

  • @rakeshbabu9229
    @rakeshbabu9229 4 года назад +20

    മാഷേ വളരെ നന്ദി ഇങ്ങനെ ഒരു ക്ലാസ് തുടങ്ങിയതിന് ഇത് നിർത്തരുതെ പഠിക്കാൻ ഒരു പാട് ആഗ്രഹമുണ്ട്

  • @thumkeshp3835
    @thumkeshp3835 4 года назад +23

    🙏🙏🙏വളരെ നല്ല രീതിയിൽ ആണ് , മാഷ് കാര്യങ്ങൾ പറയുന്നത് നന്ദി നമസ്കാരം

  • @Amritharjun31
    @Amritharjun31 3 года назад +5

    ഞാൻ flute വായിക്കാൻ practice ചെയ്യണം എന്ന് theerumanichirikyaanu... ഈ videos ഹെൽപ്ഫുൾ ആകും എന്ന് കരുതുന്നു 🥰💖

  • @9999rcrajesh
    @9999rcrajesh 4 года назад +20

    ഞാൻ ഇന്ന് മുതൽ പഠിക്കാൻ തുടങ്ങിയിരിക്കുന്നു .. സാർ .. വീഡിയോ ക്ലാസുകൾ നന്ദി അറിയിക്കുന്നു

  • @sunilkumar.s9720
    @sunilkumar.s9720 4 года назад +1

    ഞാൻ പഠിക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നതാ.... സാർ വളരെ ലളിതമായി പറഞ്ഞു തന്നു... നന്ദി.....നമോവാകം

  • @santhoshtsanthosh2673
    @santhoshtsanthosh2673 4 года назад +1

    ഒരുപാട് നന്ദിയുണ്ട്. വളരെ വ്യക്തമായി ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്. ഏതു ജോലി ചെയ്യുന്നവർക്കും പ്രാക്റ്റീസ് ചെയ്യാൻ പറ്റുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. നമസ്തേ..

  • @girishkumarec148
    @girishkumarec148 2 года назад

    അങ്ങേയ്ക്ക് ഈശ്വരൻ അനുഗ്രഹിച്ചു നൽകിയ ഈ കഴിവ് ജീവിതത്തിൽ വലിയ ഉയരങ്ങളിൽ എത്തിച്ചേരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒപ്പം എല്ലാ ആശംസകളും നേരുന്നു. ഒരുപാട് ക്ഷമ ഉണ്ടെങ്കിലേ ഇത്തരം കലാ സൃഷ്ടികൾ ഉണ്ടാവുകയുള്ളൂ. അങ്ങേയ്ക്ക് ആവോളം ക്ഷമ ഉണ്ടെന്ന് മനസിലാകുന്നു. അങ്ങയുടെ മറ്റൊരു സൃഷ്ടിയായ വയലിൻ ഞാൻ കണ്ടിരുന്നു. അസ്സലിനെ മറികടക്കുന്ന ഫിനിഷിംഗ്. വാക്കുകൾക്കതീതമായ ഒരു നിർമ്മാണം.

    • @FlutetutorialMalayalam
      @FlutetutorialMalayalam  2 года назад

      ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു മുത്തേ.... 😆😆😆😆

  • @Travel.Vision
    @Travel.Vision 4 года назад +7

    എനിക്ക് പഠിക്കണമെന്നുണ്ട് ഇവിടുന്ന് ശ്രമിക്കാം നന്ദി ഓരോ ക്ലാസുകൾക്കും ഇനിയും ക്ലാസുകൾ ഇടണം ....

  • @gayatriarundhati1073
    @gayatriarundhati1073 2 года назад +1

    വളരെ വിനയപൂർവ്വം ഉള്ള സംസാരം... മനസ്സിലാകുന്ന അവതരണം... ഒത്തിരി ഇഷ്ടമായി.. എനിക്കും ചേരണം...

  • @lekshmirnair4096
    @lekshmirnair4096 3 года назад +4

    Enikk flute padikkanamenna agraham orupad arunnu ee corona timil engane padikkum enn alochichappozhan sirnte video kandath thank you so much sir🥰🥰👌👏👏🥰

  • @shinobtp
    @shinobtp 4 года назад +1

    വളരെ നന്ദി സർ. സാറിന്റെ ഈ ക്ലാസ്സ്‌ കേട്ടപ്പോൾ പഠിക്കാൻ പറ്റും എന്നൊരു ആത്മവിശ്വാസം വന്നത് പോലെ.

  • @babuk9916
    @babuk9916 4 года назад +3

    ഞാൻ ഒരുകാലത്തു ഈ കല പേടിക്കാൻപോയ്‌ പാതി വഴിയിൽ നിർത്തിയ ഒരാളാണ് ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും തുടരണമെന്ന് ആഗ്രഹം ഉണ്ടായി !

  • @blackcouplesvloganjuandyay5495
    @blackcouplesvloganjuandyay5495 4 года назад +96

    ആദ്യ 10സെക്കൻഡിൽ ലൈക് അടിച്ചവർ ഇവിടെ കമോൺ

  • @rksakthanrks2782
    @rksakthanrks2782 3 года назад +1

    Abhinandangal padikkan thalparyamulla kuttikalk upakaraprathaya thankalude ee vidio valare nannayitundu.thankalude sanmanasinu Nandi.

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 года назад +13

    എനിക്ക് ഫ്ലൂറ്റ് വായിക്കാൻ പഠിച്ചിട് വേണം താരപഥം വായിക്കാൻ ❤❤❤

  • @manojd360
    @manojd360 4 года назад +12

    ഞാൻ മുടങ്ങാതെ കാണും.. ഉറപ്പ് 👍🌹suji velayudhan

  • @rajeshathani9538
    @rajeshathani9538 4 года назад +2

    മാസ്റ്റർ ഞാൻ അഞ്ച് വർഷം പടിച്ചു ഗീതം വരെ എത്തി ഇപ്പോൾ ഇടക്ക് പ്രാക്ടിസ് ചെയ്യും എല്ലാ ആശംസകളും

  • @krishnaraj8460
    @krishnaraj8460 4 года назад +13

    മലയാളത്തിൽ ഒരു ഫ്ലൂട്ട് ട്ടൂട്ടോറിയൽ കുറെയായി കാത്തിരിക്കുന്നു. വലിയ സന്തോഷം

  • @silparamram5443
    @silparamram5443 4 года назад +2

    ഒരുപാട് ഇഷ്ടം ആയി ആദിയം ആയി വീഡിയോ കാണുന്നു. ഇ വീഡിയോ കാണുന്നവർക്കു എന്നപോലെ എല്ലാവർക്കും നല്ലൊരു ഗുരു ആകട്ടെ.

    • @royalstage33
      @royalstage33 4 года назад

      പറ്റുമെങ്കിൽ എന്റെ ചാനല് ഒന്ന് സബ് ആക്കുമോ.. 😊😊

  • @rejireji8918
    @rejireji8918 4 года назад +13

    നല്ല അവതരണം കൃത്യമായി മനസ്സിലാകുന്നു nice sir 🌹🌹

  • @vineetharatheesh4395
    @vineetharatheesh4395 4 года назад +3

    പയ്യെത്തിന്നാൽ പനയും തിന്നാം എന്ന സാറിന്റെ രീതി കൊള്ളാം 🙏🙏🙏🙏👍

  • @sweetmaanu
    @sweetmaanu 3 года назад +1

    നന്ദി ചേട്ടാ, ചേട്ടന്റെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു, ഓടക്കുഴലൊന്ന് വാങ്ങാൻ പോകുകയാണ് 😊

  • @rijukoshy7206
    @rijukoshy7206 4 года назад +1

    ലളിതമായ അവതരണം.... ഏതൊരാൾക്കും മനസിലാവും.... ഞാനും ഏതായാലും ഒരെണ്ണം വാങ്ങിക്കുവാ...... ഒത്തിരി ആഗ്രഹിച്ചതാ പഠിക്കണമെന്ന്....

  • @saheerks1868
    @saheerks1868 2 года назад

    എനിക്കും പഠിക്കണം. ഒരു തുടക്കത്തിന് അവസരം നൽകിയ താങ്കൾക് നന്ദി 💖🥰

  • @aneeshlawrence1214
    @aneeshlawrence1214 4 года назад +8

    I and my son started to follow your class.Thanks for your attempt.

  • @prabhakarankochu2611
    @prabhakarankochu2611 2 года назад

    Njaan aagrahicha Kala padikaan sathichilla e Vedio kandappol Santosh am aayi Nalla avatharanam njaan paractees cheyyunnund age 61 aayi

  • @nicemediakl29
    @nicemediakl29 4 года назад +1

    സർ: സൂപ്പർ ക്ലാസ് ആണ് എനിക്ക് ഏറെ കുറെ മനസിൽ ആയി

  • @sreevinayaksasi3768
    @sreevinayaksasi3768 4 года назад +3

    നല്ല അറിവുകൾ ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു.

  • @bigbband444
    @bigbband444 4 года назад

    നന്ദിയുണ്ട് മാഷേ ഫീസ് കൊടുത്ത് പഠിക്കുവാനോ , പറ്റിയ മാഷിനെ കിട്ടാത്ത വർക്കോ ഉറപ്പായും ഉപകാരപ്പെടും ഞാൻ 8 വർഷം അപ്പുറം ഗുരുവായൂരിൽ നിന്നും വാങ്ങിയ പുല്ലാങ്കുഴൽ വീട്ടിൽ ഉണ്ട് . കൃഷ്ണാ നീ ബേഗനേ രണ്ട് വരി അറിയാം അത് ശരിയായ രീതി അല്ല എന്നറിയാം പോരാത്തതിന് ലെഫ്റ്റ് സൈഡാണ്. പഠിക്കുവാൻ ശ്രമിക്കാം. നന്മകൾ നേരുന്നു .

  • @art.by.midhun
    @art.by.midhun 5 лет назад +17

    Adipolii bro...Iniyum orupaad video pradheekshikkunnuu😍😘

  • @drreshmi6894
    @drreshmi6894 4 года назад +1

    Thanks njan lockdownil oru puthiya instrument paddikkan vicharichu. Iodakkuzhal vangi. Thangalude teaching ishtAmayi🙏🏼

  • @praveenprn6891
    @praveenprn6891 4 года назад +15

    വാങ്ങാൻ പോവുന്നു 👍

  • @JP-bd6tb
    @JP-bd6tb 4 года назад +4

    തപാൽ വഴി നീന്തൽ പഠിക്കുക എന്നത് വലിയ റിസ്ക്കാണ്...
    സത്യം...!!
    പക്ഷേ...?
    ഈ ശ്രമകരമായ ദൗത്യം സ്വയം ഏറ്റെടുത്തു വിജയിപ്പിക്കാൻ കഴിഞ്ഞാൽ അവനായിരിക്കും യഥാർത്ഥ ഹീറോ.....
    By... ജയപ്രകാശ് താമരശ്ശേരി

  • @harisree8492
    @harisree8492 4 года назад +25

    കുട്ടിക്കാലത്ത് കറുമൂസ(പപ്പായ) തണ്ടെടുത്ത്‌ ഓടക്കുഴലുണ്ടാക്കി ശബ്ദമുണ്ടാക്കുമായിരുന്നു

  • @abhinandb6390
    @abhinandb6390 5 лет назад +160

    Nice video സർ
    ഇടയ്ക് വച്ചു നിർത്തി പോകരുതേ സർ

    • @rajanraj1656
      @rajanraj1656 4 года назад +1

      വളരെ നല്ല വിശദീകരണം നന്ദി

    • @febinthomas2621
      @febinthomas2621 4 года назад +1

      😂 Nte ponnu broo🤣🤣🤣

    • @techman6590
      @techman6590 4 года назад

      ❤️❤️❤️👍

  • @sudheersurya9033
    @sudheersurya9033 4 года назад

    നൈസ് സാർ.....ഓടകുഴൽ രണ്ടെണ്ണം ഒരു കൗതുകത്തിനു വേണ്ടി വാങ്ങിച്ചിരുന്നു....വെറുതെ ഇരിക്കുന്ന സമയത്ത് ഈ സെൽഫിക്കൽ ആണ് കൂടുതലായി ചെയ്തിരുന്നത്... സാറിൻറ്റെ വീഡിയോ കണ്ട് ഇപ്പോൾ പഠിച്ചു തുടങ്ങിയിരിക്കുന്നു..☺☺☺

  • @sabu.p.m6684
    @sabu.p.m6684 3 года назад +1

    പൊളിച്ചു... അടിപൊളി ക്ലാസ്

  • @WorldLiveGift
    @WorldLiveGift 4 года назад +1

    ഉപകാരപ്പെടുന്ന വീഡിയോ അടിപൊളി സപ്പോര്‍ട്ട് ഉണ്ട് 🌹👌👍👍👍

  • @hannibalunnikrishnan
    @hannibalunnikrishnan 4 года назад +3

    Best time to start learning flute . Vishu day also second lock down start today really want to utilise the opportunity . Thank you very much.

  • @sureshkumarn8733
    @sureshkumarn8733 4 года назад +10

    Wowww..... Superb instructions...
    Simple language and presentation help everyone learn easily.
    I am a fan of flute. I like it, love it.
    I have been in search of an able instructor like you. Hope you would not leave it in between.
    Let me know how much time l should take to practice one note?
    Anxiously awaiting your next class. God bless you. Thank you..

  • @manishankar4393
    @manishankar4393 4 года назад +25

    സാർ. സാറിനെ ഞാൻ ഗുരുവായി കാണുന്നു ഒരു പാട് ഇഷ്ടായ് ഞാൻ പഠിക്കും

  • @sruthysreedharan1753
    @sruthysreedharan1753 4 месяца назад

    പൊളി പൊളി പൊളിയെ 🥰

  • @fousiasalam2392
    @fousiasalam2392 3 года назад +1

    Enikkum padikannam

  • @prashanthsinnaya8331
    @prashanthsinnaya8331 3 года назад

    Enthu bhangiyayitta vayikkunnathu njanivide francil irunnu thangalude vedio nokki padikkukayanu thank u

  • @ajayansadanandan2338
    @ajayansadanandan2338 4 года назад

    Mashe thanks....pullankuzhaline ishtapeduna sadaranapetta Ella alkarkum manasilakuna classanu sarinte...mashinu ellavidha asamsakalum nerunu....itu vayikan agrahamulla orupadu kalakaranundakam...avarkoru upakaramakate ee vedio...

  • @athulraj4039
    @athulraj4039 4 года назад

    Video kandu thudangiyappole subscribe cheythu. Orupaadu anweshichu nadannittu agrahicha reethiyil ulla oru training kandath ippolaanu. Ithupole thanne thudarumennu pratheekshikunnu.

  • @tomsgeorge42
    @tomsgeorge42 4 года назад +30

    ആശാനെ പാവം ഈ ശിഷ്യൻ മാരേ അനുഗ്രഹിക്കണം..

  • @carmelpotz9130
    @carmelpotz9130 4 года назад +7

    Very simple and nice class. Thank u so much sir

  • @vishnudethma1693
    @vishnudethma1693 2 года назад

    Enik flute vayikkan ariyilla, pakshe padikkanamenn agrahamund, ithil nokkiyappol cheriya confidence kittunnund🥰

  • @neram.
    @neram. 4 года назад

    havooo..ith padikkan kure agraham undayirunnu ini ee vedio njan kandu padichirikkum...thank you

  • @anu5729
    @anu5729 3 года назад +7

    MUPPATH ROOPEDE FLUTE KOND IRIKKUNNA NJAAAAAN....

  • @queen_of_prince
    @queen_of_prince 2 года назад

    In guruvayoor poyapo oral assalay vayikunath ketu ..nala kothi und musical instrumentsinodu.vangy😁but ara padipika ipo nu alojich nokayrunu.thank you ❤️gr8 effort👏

  • @krishna12kp
    @krishna12kp 2 года назад +1

    Links kandillalo vangan online

  • @aparnnabiju182
    @aparnnabiju182 2 года назад +2

    Sir , രണ്ടാമത്തെ Class Sirൻ്റെ Channel ഇൽ കണ്ടില്ലല്ലോ................
    Please reply

  • @techman6590
    @techman6590 4 года назад +1

    നിർത്തി പോകരുതേ ❤️❤️❤️thank uuuu sirr💙💙💙💙🌹

  • @malavikamalu2990
    @malavikamalu2990 4 года назад

    Njan schl il ninnu flute inte balapadam athayath sarigamapadanisa flute ip vaayikan panidichittund bakki padikkan aagraham ind sadichilla sir nte vedio kandappo santhosham aayi thankyou

  • @shivacreativityworld2221
    @shivacreativityworld2221 4 года назад

    എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ബ്രോ പഠിക്കാൻ എന്റെ മാമിയുടെ മകൻ വായിക്കുമ്പോൾ കൊതി വരും..പുല്ലാങ്കുഴൽ ഇല്ല.. അതാണ് പ്രശ്നം വഴി എന്താ.. പഠിക്കാൻ ആഗ്രഹം ഉണ്ട്. ക്ലാസ്സ്‌ നന്നായിട്ടുണ്ട്.. ഞാൻ ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുണ്ട്.. അതിലൂടെ ഇത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @AjithKumar-kz8sg
    @AjithKumar-kz8sg 2 года назад

    Njanum ee clasill join cheythu❤️❤️😍

  • @PARALLELPEOPLEAKSHAYB
    @PARALLELPEOPLEAKSHAYB 4 года назад +33

    ഞാൻ ഈറയിൽ ഓടക്കുഴൽ ഉണ്ടാക്കി ,ഏകദേശം ഇതേ ശബ്ദം തന്നെ....

    • @gptsy5831
      @gptsy5831 4 года назад

      വിശദീകരിക്കാമോ?

  • @ajiku1785
    @ajiku1785 2 года назад +3

    48 വയസ്സിൽ ഞാൻ പഠിക്കാൻ പോയി തുടങ്ങി ❤

  • @upasanasunu1293
    @upasanasunu1293 4 года назад +1

    Super class.. lalitham.. sundaram😍😍😍

  • @jeevannavodhaya7153
    @jeevannavodhaya7153 Год назад

    പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മനസിലാകുന്ന ക്ലാസ് സൂപ്പർ

  • @vasanthasanu7902
    @vasanthasanu7902 2 года назад +2

    Sir adutha episode waiting an🥰

  • @sreekuttansreekuttan6990
    @sreekuttansreekuttan6990 4 года назад

    Enikum padikkan thalppariyam agrahavum thonnunnu sir class kettitu thanku sir

  • @akhilthomsonroy2883
    @akhilthomsonroy2883 5 лет назад +11

    Njan padikan thudagii sir keep going

  • @syamkollam8510
    @syamkollam8510 4 года назад

    Thank u eatto...Anugrahathode aarambhikkunnu🙏🏻🙏🏻🙏🏻🙏🏻 Nerathey thanney subscribe chaiythu ittathaanu...samayam kittanjathu kondu thudangaan pattiyilla...innu muthal start chaiyyunnu....😍😍😍

  • @ashique5233
    @ashique5233 4 года назад +1

    ആദ്യമായി ചെയ്യേണ്ടത് flute വാങ്ങുക എന്നതാണ്, 😁😁maass

  • @ashwinchandran7844
    @ashwinchandran7844 4 года назад +3

    Very informative tutorial....... please continue...... 😍😍😍😍😍

  • @anish_ketie
    @anish_ketie 4 года назад

    സൂപ്പർ ഞാൻ ജോയിൻ ചെയ്തു

  • @lenin3438
    @lenin3438 Год назад +1

    പലതരം ഫ്ലൂട്ട് ഉണ്ടല്ലോ തുടക്കകാർ ഏത് തരം ഫ്ലൂട്ടാണ് വാങ്ങേണ്ടത്

  • @vishnukollam5063
    @vishnukollam5063 4 года назад

    chetaaa nalla video valare istapettu nalla class

  • @manojd360
    @manojd360 4 года назад +1

    ഹായ് ഇഷ്ടമായി.. ഞാൻ ചേർന്നു ട്ടോ 🙏🙏🌹🌹suji velayudhan

  • @ziyan444
    @ziyan444 4 года назад +1

    Njanum flute vangi padikan practice cheyiva .good class

  • @vishak4791
    @vishak4791 4 года назад

    ഇരുപതു വർഷം മുമ്പ് ഞാൻ പഠിയ്ക്കാൻ ശ്രമിച്ചിരുന്നതാണ് സാർ എന്റെ സാർ താമസം മാറിപ്പോയത് കാരണം വർണ്ണം എത്തിയപ്പോൾ എനിയ്ക്ക് നിർത്തേണ്ടി വന്നു അതിന് ശേഷം ഞാൻ പ്രാക്ടീസ് ചെയ്യാതായി...പഠിയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഒരു പഴയ സ്വപ്നമായി മനസ്സിൽ കിടക്കുന്നു....

  • @user-sz6hi2ys5t
    @user-sz6hi2ys5t 4 месяца назад

    Sir ithinte baaki videos kanaan illallo🥹

  • @brlakshmi6515
    @brlakshmi6515 3 года назад +1

    Sir,begineers വാങ്ങിക്കാൻ പറ്റുന്ന affordable ayitulla oru flute suggest ചെയ്യാമോ

  • @anishgkurup
    @anishgkurup 2 года назад +1

    രണ്ടാമത്തെ വീഡിയോ മുതൽ 73 വീഡിയോ hide ആണ് എന്ന് കാണിക്കുന്നു ? എന്താണ് എന്ന് പറയാമോ ?

  • @jishnukg3808
    @jishnukg3808 2 года назад +1

    Tnx bro 🤞

  • @bbbhh7734
    @bbbhh7734 3 года назад +1

    Violin - Guitar -Flute
    Which is easier to learn
    I'm a beginner in music
    But passionate

  • @deveddev1908
    @deveddev1908 3 года назад +1

    സൂപ്പർ സാർ ❤❤❤❤👍

  • @prabeeshkumar6950
    @prabeeshkumar6950 3 месяца назад

    സൂപ്പർ

  • @sanoopprpunchiri410
    @sanoopprpunchiri410 4 года назад

    Ga Ga Pa Pa Dha Pa Sa Sa..
    Chettayi polichu

  • @layavinyasam3759
    @layavinyasam3759 5 лет назад +5

    super class .. Keep it up

  • @Lakshmi-hf2bg
    @Lakshmi-hf2bg 2 года назад +1

    2nd note ille ??

  • @jobysflutemelodicasongs.3330
    @jobysflutemelodicasongs.3330 3 года назад

    Good class eppol vayikkanakunnundu.Thanks.

  • @sureshr7937
    @sureshr7937 2 года назад

    നല്ല അവതരണം സാർ പഠിക്കാൻ മോഹം

  • @rafeequethaliyil1850
    @rafeequethaliyil1850 3 года назад

    Thankalude avatharana reethi enikku ere ishtamayi. Njan ippozhanu kanunnadu. Orupadu kalam munpu ulla valiya agrahamanu. But ottakku padikkan kazhiyathadinal parajayappettadayirunnu. Eni onnu sramikkatte.

  • @kiranvtkadakkal1365
    @kiranvtkadakkal1365 2 года назад +1

    Waiting for next class sir. 🙏