Malayalam Suspense Thriller Full Movie | Mortuary | Super Hit Movie | Ft.Prem Nazir, Madhu, Srividya

Поделиться
HTML-код
  • Опубликовано: 21 дек 2022
  • Mortuary is a Malayalam film, directed by Baby and produced by K. Pushparajan. The film stars Prem Nazir, Madhu, Shankar Panikkar and Balan K. Nair in the lead roles. The film has musical score by K. J. Joy and the lyrics were written by Poovachal Khader.
    Mortuary is based upon a real incident which happened in the Kottayam Medical College in the year 1977. There was a bet between two medical students to nab a cigarette from a dead body kept in a mortuary at 12 o'clock midnight. When the student came to take the cigarette, the dead body swallowed the cigarette and the student was killed due to the shock. The real culprit was the other student who was present in the mortuary lying in between the dead bodies. Police arrested the other student responsible for the death
  • ПриколыПриколы

Комментарии • 125

  • @darkslider8034
    @darkslider8034 3 месяца назад +11

    മികച്ച പടം തന്നെയാണ് അസ്വത്തിച്ചാണ് കണ്ടത്, 40 വർഷം മുന്നത്തെ പഡമാണ് ഇന്നത്തെ റേഞ്ച് ഉണ്ടാകില്ല, നസീർ സാർ മധു സർ 🔥🔥🔥

  • @lijinlijin9533
    @lijinlijin9533 Год назад +16

    നല്ല പടം നസീർ സാർ മധു ശ്രീവിദ്യ നല്ല തകർത്തു അഭിനയം യഥാർത്ഥ സംഭവം സിനിമ ആക്കിയത് ❤️

  • @niyasnaseer468
    @niyasnaseer468 Год назад +220

    Divakrishna യുടെ Filmy Talks ലെ വീഡിയോ കണ്ട് വന്നവർ ഉണ്ടോ

    • @dyavg3793
      @dyavg3793 Год назад +4

      Njan

    • @alvinssam1832
      @alvinssam1832 Год назад +4

      Yes❤️

    • @njvibes1638
      @njvibes1638 Год назад +4

      ഹമ്പട ഞാനെ ഇന്ന് രാവിലെ വീഡിയോ കണ്ടതെ ഉള്ളു

    • @njvibes1638
      @njvibes1638 Год назад +4

      ആരേലും പിറവി സിനിമ കണ്ടതാണോ

    • @snl6993
      @snl6993 Год назад +1

      Athe

  • @jennyash1048
    @jennyash1048 6 месяцев назад +5

    നല്ലൊരു ത്രില്ലെർ പ്രതീക്ഷിച്ചു വന്നതാണ്... നസീർ സാറിന്റെയും മധു സാറിന്റെയും ഒത്തിരി കിണ്ണം കാച്ചിയ പെർഫോമൻസ് കണ്ടിട്ടുണ്ട് പക്ഷെ ഇത് ഇഷ്ടായില്ല.. പടം തീരെ ഇഷ്ട്ടായില്ല.. പക്ഷെ ക്യാപ്റ്റൻ 🔥🔥.

  • @AnishMarlboro
    @AnishMarlboro Год назад +32

    ഇത് ഒരു യഥാർത്ഥ സംഭവം ആയിരുന്നു ശരിക്കും നടന്ന കഥയാണ് ഈ മൂവി 👍

    • @akshae_e
      @akshae_e 9 месяцев назад +1

      Filmy talks kand vannathalle..

    • @noufalbasheer1204
      @noufalbasheer1204 9 месяцев назад +1

      Alla ithu nadanna sambhavam alla. It is an incorrect information spread by a channel called FilmyTalks

  • @athuls6896
    @athuls6896 Год назад +36

    Filmy talks 🔥

  • @vishnuvishnu-fn6ne
    @vishnuvishnu-fn6ne Год назад +45

    കോട്ടയം മെഡിക്കൽ കോളേജിൽ പണ്ട് നടന്ന സംഭവമാണ് സിനിമയാക്കിയത്

    • @achu-ic1sj
      @achu-ic1sj Год назад +3

      ആണോ ഇതുപോലെ സംഭവിച്ചിരുന്നോ

    • @DXMAX11
      @DXMAX11 Год назад +2

      @@achu-ic1sj yes... 1973ൽ. നടന്നതാ

    • @totraveltolive1871
      @totraveltolive1871 Год назад +3

      No 1977

    • @noufalbasheer1204
      @noufalbasheer1204 9 месяцев назад

      Ennu Filmytalks ennu perulla oru RUclips channelil paranjirunnu. But there is no proof. Most likely aa channel veruthe thalliyathanu

  • @rajeevanp9901
    @rajeevanp9901 Год назад +8

    മധു വിചാരണയിൽ പറഞ്ഞ തൊഴിലാളിയുടെ കഥ മധു സാറിൻ്റെ ജീവിതത്തിൽ സംഭവിച്ചത് അന്ന് ഏറെ കോലാഹലം സൃഷ്ടിച്ചിരുന്ന

  • @serah1995
    @serah1995 Год назад +12

    Good movie....real incident happened in ktm medical College

  • @Girl23551
    @Girl23551 Год назад +10

    അമൃത സരസ്സിലെ അരയന്നമേ നീ ഇതു വഴി what a beautiful Song.

  • @syamrajrajasekharan1708
    @syamrajrajasekharan1708 Год назад +13

    OBJECTION .. He is screaming every time. People in court room laughing, except those this movie is much better than todays

  • @jobypg885
    @jobypg885 11 месяцев назад +8

    19:26 എൻ്റെ പ്രതി എന്നാണ് വക്കീൽ പറയുന്നത്... എൻ്റെ കക്ഷി എന്നല്ലേ വേണ്ടത് 🤔🤔🤔🤔🤔🤔🤔

  • @NazeranfiIshaninsha
    @NazeranfiIshaninsha Год назад +3

    What a wonderful movie by baby sir,,,, Malayalam and tamil movies,,,baby sir kalakkum,,,athu horrorayalum, thriller ayalum,,,poriyanu by thrissur karan,,,

  • @SunilKumar-oo2vy
    @SunilKumar-oo2vy Год назад +9

    First show 👌

  • @gopakumar537
    @gopakumar537 Год назад +7

    Jayan the hero, superstar of Malayalam movie we miss you 🙏❤️. These are nothing.

  • @rajeevanp9901
    @rajeevanp9901 Год назад +6

    മധു വിചാരണ സമയ യത്ത് പറഞ്ഞ തൊഴിലാളിയുടെ കഥ മധു സ്ഥാറിൻ്റെ ജീവിതത്തിൽ സംഭിച്ചത് അന്ന് ഏറെ കോലാഹലം സൃഷടിച്ച കള്ളക്കഥയിൽ അദ്ദേഹം വല്ലാതെ ബുദ്ധിമുട്ട് അനുഭവിച്ചു

    • @darkslider8034
      @darkslider8034 12 дней назад

      @@rajeevanp9901 മനസ്സിലായില്ല

  • @subairap9268
    @subairap9268 Год назад +9

    സ്വന്തം മകനെ രക്ഷപെടുത്താത അച്ഛനും അമ്മയും...

  • @OldschoolFR
    @OldschoolFR Год назад +15

    PLEKSHMI MENON 12:01 ennu vaayicharvar undo?

  • @Jayarajdreams
    @Jayarajdreams Год назад +2

    പഴയ സിനിമകള്‍ ഒരു ആംബിയന്‍സ് തുടക്കത്തില്‍ തരുന്നു . ഇപ്പോഴത്തെ സിനിമകള്‍ ആദ്യം കുറെ ലാഗ് ആണ് . ചിലപ്പോ ഒന്നും തന്നെ കാണില്ല അവസാനം വരെ പ്രതീക്ഷ തന്നു വഞ്ചിക്കും

  • @manuprasadkl-0686
    @manuprasadkl-0686 Год назад +5

    REAL STORY

  • @raviudma1084
    @raviudma1084 Год назад +3

    നാടകം തന്നെ... ഈ സിനിമ അയ്യേ.....

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 месяцев назад +1

    Marvelous 🎉😊

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +27

    Filmy talks കണ്ട് വന്നവരേ

    • @Ak_724
      @Ak_724 Год назад +1

      Ys🔥

  • @shakeerful
    @shakeerful Год назад +2

    രാമു ചേട്ടന്റെ ബൈജു നായരുമായുള്ള ഇന്റർവ്യൂ കണ്ടു വന്നതാ

  • @sunitharajan1641
    @sunitharajan1641 8 месяцев назад +4

    അയ്യേ മധു സാർ വക്കീൽ വേഷത്തിൽ മഹാ ബോറ് 😂😂😂അതിൽ അടിപൊളി T. G. രവി യാണ്.. സൂപ്പർ പെർഫോമൻസ്.. പക്ഷെ സിനിമ ഒരു രസവുമില്ല വെറുതെ സമയം പോയി 😎😎😎

  • @dhanyageorge1727
    @dhanyageorge1727 Год назад +7

    😍😍😍😍😍

  • @beenababu7367
    @beenababu7367 Год назад +1

    Ee movie valare sankadam nirangathaippoyi.

  • @luckykeralalottetyguessing2549
    @luckykeralalottetyguessing2549 Год назад +2

    സൂപ്പർ മൂവി 👍

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 6 месяцев назад

    Super 🎉😊

  • @allthetable
    @allthetable Год назад +2

    1:12 😂😂😂
    Choopikidakkanu
    Web series kanunna namalude adutha kali

  • @funcandy2027
    @funcandy2027 9 месяцев назад +3

    ശ്രീവിദ്യ ❤

  • @aneesaanish7230
    @aneesaanish7230 Год назад +7

    TG Ravi അലർച്ച 😂

  • @HappyAquariumFish-nq4ik
    @HappyAquariumFish-nq4ik Месяц назад

    Super ❤ movie 🎥🎥🎥 Shankar ❤ top😮

  • @basheerpulimoottil8148
    @basheerpulimoottil8148 Год назад +3

    All development activities are obstructing with false allegations. What credibility these Opposition in Kerala?.

  • @subins47
    @subins47 Год назад +6

    Captain Raju enna glamouraa....

  • @sudheersudheer967
    @sudheersudheer967 9 месяцев назад +1

    Naseer sar mammookka movie postumortum kandittippo vannitte ollu appo nokkumbho they kidakkunnu mortuary Enippo ethumkoode onnu kandukalayaam😂

  • @rajeshta6586
    @rajeshta6586 Год назад +2

    Jayattanudegil nayakanavenda cinima baby cinima.....😫😫😫

  • @jyothishkrishnan786
    @jyothishkrishnan786 Месяц назад

    Funny scenes in court 😅

  • @alexanderraj2806
    @alexanderraj2806 6 месяцев назад

    didn't under the initial theory of death by asphyxiation...

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +19

    Twist കൊള്ളാം,,, പഴയ സിനിമ യിലെ അനാവിശ്യ പാട്ടും fight ഉം വെറുതെ സമയം കളയും

    • @aksrp258
      @aksrp258 Год назад +3

      Cinema entertainer anu misgter. Atinanu pattum fightum

    • @jarishnirappel9223
      @jarishnirappel9223 Год назад +2

      പൊട്ട അഭിപ്രായം

  • @MohamedIbrahim-gb2wy
    @MohamedIbrahim-gb2wy Год назад +7

    சூப்பர் திரில்லர் movie

  • @blackbutterfly6756
    @blackbutterfly6756 7 месяцев назад +2

    2:04:27 mishter krishnadas.....😂😂😂

  • @NavasIndia
    @NavasIndia 8 месяцев назад +1

    ഈ സിനിമയുടെ സംവിധായകൻ ബേബി ഇപ്പോൾ എവിടെയാണ്. ഗൂഗിളിലൊന്നും ഒരു വിവരവും ഇല്ല

    • @infotech5895
      @infotech5895 6 месяцев назад

      He died..

    • @NavasIndia
      @NavasIndia 6 месяцев назад

      @@infotech5895 ആണോ. എവിടെ നാട്.

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 Год назад +2

    🙏❤👍👌🌹🌹🌹

  • @jyothishkrishnan786
    @jyothishkrishnan786 Месяц назад

    Sankar fight cheyyathe nokki nikkunnu ooomban 😂😂😂

  • @sharonhr-py5zb
    @sharonhr-py5zb Год назад +2

    Enthinna Sri vidya marichu.....

  • @renjithosd
    @renjithosd Год назад +3

    കോടതിയിൽ vaadiykkunna മധുവിൻ്റെ കയ്യിലെ PILOT Hi-tech Point pen നോട്ട് ചെയ്തവര് ഉണ്ടോ??

  • @sulaiman3670
    @sulaiman3670 Год назад +7

    ഇ മൂവി കോട്ടയം മെഡിക്കൽ കോളേജ് ആന്നോ ഷൂട്ടിംഗ് നടന്നത്

  • @noorfootwear4530
    @noorfootwear4530 Год назад +1

    No thirller movie

  • @manacymanu736
    @manacymanu736 Год назад +2

    The Ravi boring objection your homer

  • @kpurackel1723
    @kpurackel1723 2 месяца назад

    1:01:16

  • @Nalinakshi6390
    @Nalinakshi6390 Год назад +4

    Shankr is suppr atcoing nalini bangalore ❤❤🎉🎉

  • @darkfactsgethorrified7498
    @darkfactsgethorrified7498 Месяц назад

    copal aashaan indayirnnu oru kaalath

  • @cliffbooth98
    @cliffbooth98 Год назад

    1:24:44 😂

  • @sureshkumargo2008
    @sureshkumargo2008 Месяц назад

    T.g.raviyudethu komali abhinayam...

  • @akhilapa6214
    @akhilapa6214 24 дня назад

    T G Revi entha nadakam pole alarunnath . kodathi aanenn orkkathe 🤐

  • @jyothishkrishnan786
    @jyothishkrishnan786 Месяц назад

    Worst acting prem nasir..he has to learn from satyan. But he is nice human being but satyan master great in acting

  • @mixmediaratheesh7250
    @mixmediaratheesh7250 7 месяцев назад +1

    രാജൻ എന്ന പേര് പഴയ സിനിമകളിൽ എത്ര നായകൻ മാർക്ക് ഉണ്ടായിരുന്നു ...😂👍👍👍

    • @TSM346
      @TSM346 Месяц назад

      😂😂😂 ആസ്ഥാന പേര് 😂😂😂

  • @jyothishkrishnan786
    @jyothishkrishnan786 Месяц назад

    Same ozler movie 😂

  • @ansaritv6109
    @ansaritv6109 7 месяцев назад

    59.02

  • @kpurackel1723
    @kpurackel1723 2 месяца назад

    26:32

  • @shre121
    @shre121 2 месяца назад

    you know englishhh😂😂😂😂

  • @user-hs7qg3vu6p
    @user-hs7qg3vu6p Месяц назад

    ഒരു ആവറേജ് പടം

  • @user-oy2jq7qn4k
    @user-oy2jq7qn4k 3 месяца назад +1

    സംവിധാനം വളരെ മോശം

  • @10zze
    @10zze Год назад +4

    😅

  • @jestinjacob7339
    @jestinjacob7339 Год назад +1

    What a twist 😮

  • @Rhthunanda
    @Rhthunanda 11 месяцев назад

    😏

  • @jyothishkrishnan786
    @jyothishkrishnan786 Месяц назад

    Pottan sankar 😊

  • @pjrajan1585
    @pjrajan1585 9 месяцев назад +1

    Upiyamalayalm padagal

  • @michelwalkerful
    @michelwalkerful Год назад +2

    Endoru koothara padam

  • @jyothishkrishnan786
    @jyothishkrishnan786 Месяц назад

    Terror title bgm 😂😂