MIRACLES OF MEDITATION || GIREESH JI || VMC MALAYALAM ||

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 99

  • @vmcmalayalam
    @vmcmalayalam  Год назад +8

    GIREESH JI PH NO : 9961569710
    Follow this link to join my WhatsApp group:
    chat.whatsapp.com/GY1dGrNc0km3Q3i9e9mY9h
    HOW TO MEDITATION LINK : ruclips.net/video/fK_rKmBcDKM/видео.html
    TO LEARN FREE MEDITATION
    PH NO : 9959233202

    • @babukc5634
      @babukc5634 Год назад

      Aze ഈ കാലത്തുarenkilum e coprayam കാണിക്കുമോ വട്ടanennu genamparayille

    • @bibinabibina2594
      @bibinabibina2594 Год назад

      ♥️♥️

  • @SheebaAjith-vy4jb
    @SheebaAjith-vy4jb Год назад +10

    ധ്യാന അനുഭവങ്ങൾ അവർണ്ണനീയം തന്നെ ധ്യാനിയാകുന്നതോടെ നമ്മൾ പ്രകൃതിയുടെ ശക്തമായ നിരീക്ഷണ വലയത്തിൽ അകപ്പെടുന്നതിന്റെ അത്‌ഭുത അനുഭവങ്ങൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല ഋഷി വര്യൻമാരും മഹാത്മക്കളും ആചരിച്ചു കാണിച്ചു തന്നിട്ടും ഉറക്കം നടിച്ചിരുന്ന നമ്മെ ധ്യാനത്തിലൂടെ, മാർഗ്ഗദർശനത്തിലൂടെ നയിക്കുന്ന സീമാജിക്ക് കോടി കോടി പ്രണാമങ്ങൾ🙏🙏🙏 നന്ദി ഗിരീഷ് ജി

  • @SindhuG-xb6it
    @SindhuG-xb6it Год назад +14

    ഗിരീഷ്ജി പറഞ്ഞതു 💯% സത്യമാണ്.യാതൊരു നിബന്ധനകളും ഇല്ലാതെ എന്നള്ളത്.ആ സ്വാതന്ത്ര്യം VMC നല്കുന്നു.ധ്യാന ത്തിലൂടെ ആത്യന്തികമായി ഓരോ ആത്മാവിനെയും ഉന്നതീകരിക്കാനാണ് സീമാജി എന്ന അതുല്യ ഗുരു നമ്മെ സഹായിക്കുന്നത്.. എല്ലാറ്റിനും നന്ദി. .. നന്ദി സീമാജി നന്ദി.നന്ദി ഗിരീഷ്ജി

  • @sinduganga4454
    @sinduganga4454 7 месяцев назад +1

    Thank you Seemaji❤

  • @jijic7420
    @jijic7420 Год назад +12

    സീമാ ജീ നന്ദി നന്ദി🙏🙏❤️

  • @rajendranv2436
    @rajendranv2436 3 месяца назад

    Thank you Seemaji 🙏🏼🙏🏼🙏🏼
    എത്ര ഹൃദയ സ്പർശിയാണ് ഈ അനുഭവങ്ങൾ. കോരി തരിച്ചു ഇരുന്നുപോകും. ഹൃദയത്തിൽ നിന്നും ഒരു വലിയ നമസ്കാരം. 🙏🏼🙏🏼🙏🏼

  • @Unnikrishnan-s5s
    @Unnikrishnan-s5s 4 месяца назад

    Namaste Seema ji 🙏
    Namaste Giresh ji🙏

  • @JeevaMundiyath
    @JeevaMundiyath 9 месяцев назад +1

    Thank you Seemaji 🙏
    Lots of Love Girishji🙏

  • @kings6365
    @kings6365 2 месяца назад

    Nalla அறிவுகள் pankuvachu beautiful🙏🙏🙏🙏 thanks❤❤❤❤

  • @Blinkgalaxy-luv
    @Blinkgalaxy-luv 5 месяцев назад

    Thank you Girishji🙏
    Thank you Seemaji 🙏

  • @rethimanoharan4434
    @rethimanoharan4434 Год назад +6

    🌹💥🌹ഗിരീഷ് ജീ 🙏അടിപൊളി 🙏താങ്ക്സ് 🙏സീമാജീ 🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад +4

    ഗിരീഷ് ജി ക്കും Seemajikkum എന്റെ വന്ദനം ThankU 🎉🙏💖👌👍.

  • @Shylaja-hx6ce
    @Shylaja-hx6ce Год назад +5

    സീമാജി എന്റെ നാട്ടിൽ ഞാൻ അവിടെയില്ലല്ലോ എന്ന ദുഃഖം 😔. നന്ദി സീമാജി. നന്ദി മാസ്റ്റേഴ്സ്

  • @rajeswaria4360
    @rajeswaria4360 7 месяцев назад +1

    Thank you Seema ji vmc ❤❤❤

    • @priyavinod5729
      @priyavinod5729 7 месяцев назад +1

      Thank you seemaji❤❤❤❤❤❤❤❤❤

  • @rajivijayan4765
    @rajivijayan4765 Год назад

    Thanks Seemaji ❤️❤️❤️🙏❤️🙏🏼 🙏🏼🙏🏼🙏🏼

  • @nishanarayanan2733
    @nishanarayanan2733 Год назад +3

    നമസ്കാരം സീമാജി 🙏👍🏻

  • @ajayakumarp8500
    @ajayakumarp8500 Год назад +3

    നന്ദി ഗിരീഷ് ജി.... നന്ദി സീമാജി.... നന്ദി പത്രീജി....

  • @jyothik23
    @jyothik23 Год назад +1

    Suupper Gireeshgee👌🏿👍🏾👌🏿👍🏾👌🏿👍🏾

  • @rejitharamankutty-7459
    @rejitharamankutty-7459 Год назад +4

    🙏🙏🙏🙏🙏tankyougireeshji seemaji❤🙏🙏🙏🙏🙏

  • @sindhuamritha1034
    @sindhuamritha1034 Год назад +3

    🙏Harekrishna 🙏
    🙏🙏🙏👍👍👍👍💜

  • @lalithakakkery158
    @lalithakakkery158 Год назад +3

    🙏🙏🙏 സീമാജി നന്ദി ധ്യാനം അടിപൊളി❤

  • @jayakumari3915
    @jayakumari3915 Год назад +4

    Thanks seemaji and gireeshji🙏🙏🙏🙏🌹🌹🌹

  • @GirijaJayan-jz6pe
    @GirijaJayan-jz6pe Год назад +7

    🙏🙏🙏

  • @ambilisudevan3371
    @ambilisudevan3371 Год назад +2

    Thank god bless you Seemaji 💗❤️🌹❤️🤎💙💛

  • @thankamanimp9586
    @thankamanimp9586 Год назад

    Hare Guruvayoorappa 🪔🪔🪔🙏

  • @satishkumarthottasserykala9625
    @satishkumarthottasserykala9625 Год назад +2

    Thanks seemaji

  • @vilasinisabu2708
    @vilasinisabu2708 Год назад +4

    സീമാജി നന്ദി ♥️🙏🙏🙏

  • @kanchanakp8510
    @kanchanakp8510 Год назад +4

    നന്ദി നമസ്കാരം സീമാജി ❤️🙏❤️

  • @aswathyradha9273
    @aswathyradha9273 Год назад +5

    Thank you Girish ji thank you Seema ji motivative experience ❤❤❤

  • @manjuradhakrishnan6569
    @manjuradhakrishnan6569 Год назад +1

    സൂപ്പർ seemajj vmc കിട്ടിയത് ഞങളുടെ പുണ്യം❤❤❤❤

  • @rajalakshmibabu4392
    @rajalakshmibabu4392 Год назад +4

    Thank you Seemaji 🙏

  • @shyamalasasidharan905
    @shyamalasasidharan905 Год назад

    നന്ദി സീമാ ജി❤

  • @gadhasree4380
    @gadhasree4380 Год назад +4

    Thankyou seemaji🙏🙏

  • @soumyabalan974
    @soumyabalan974 Год назад +3

    Thank you Gireeshji🙏 wonderful experience 👏👌👌 👌 Thank you Seemaji and VMC for everything 🙏🙏🙏 Deep Gratitude to Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe 💚🙏💚

  • @sreedevimenon8264
    @sreedevimenon8264 Год назад +5

    Great, Thank you 🙏

  • @sushmasahadevan9642
    @sushmasahadevan9642 Год назад +4

    Thank u seemani

  • @Jaganmaatha
    @Jaganmaatha Год назад

    Thank you Girish ji for your valuable words 💚💚💚🙏 Thank you Seemaji💚💚💚💚😘😍

  • @indirat.c6396
    @indirat.c6396 Год назад

    Thanks Seemaji ❤
    Thanks Gireeshji great experience nice words 👍 👏

  • @sheejapradeep5342
    @sheejapradeep5342 Год назад

    കേൾക്കുന്നവരിൽ പോസറ്റീവ് എനർജി നിറയ്ക്കുന്നു ഈ വാക്കുകൾ ഒരുപാട് നന്ദി

  • @mujeeb7616
    @mujeeb7616 Год назад

    നമസ്കാരം 🙏🙏🙏

  • @vijisandy1308
    @vijisandy1308 Год назад +3

    Thank u so much

  • @binichandran8607
    @binichandran8607 Год назад +1

    Thank you Sir. love you Seemaji 💚

  • @Naturebreath6061
    @Naturebreath6061 Год назад +7

    ❤❤🙏🙏🙏

  • @possitivevibe8414
    @possitivevibe8414 Год назад +4

    🎉🎉❤

  • @shajithemmayath3526
    @shajithemmayath3526 Год назад +1

    താങ്ക്സ് 🙏🏻

  • @sujaunni3291
    @sujaunni3291 Год назад

    Seemajikkum gireeshjikkum thanks🙏🙏🙏

  • @muhammadali-gm6jz
    @muhammadali-gm6jz Год назад +4

    ❤️❤️❤️🙏🏼🙏🏼🙏🏼

  • @suvinsuvinkp5482
    @suvinsuvinkp5482 Год назад +2

    🙏🏼

  • @sivadasansiva4351
    @sivadasansiva4351 Год назад +4

    👌👌👌👌💐💐💐💐💐

  • @ജഗന്മാതെ
    @ജഗന്മാതെ Год назад

    പവിത്രമായ തിരിച്ചറിവുകൾ❤❤❤

  • @lionb557
    @lionb557 Год назад

    Thanks Chechi

  • @ramanibai8704
    @ramanibai8704 Год назад

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @bibinabibina2594
    @bibinabibina2594 Год назад +1

    ❤❤

  • @lakshmikuttyk8121
    @lakshmikuttyk8121 Год назад

    ശെരിയാണ്

  • @RajithaPrasad-l2n
    @RajithaPrasad-l2n 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @rajisuresh935
    @rajisuresh935 Год назад +3

    Ente Seemaji njan nonveginu addict anu enike vendi prarthikkane cheriya samayam meditation cheyyunnundu

    • @vmcmalayalam
      @vmcmalayalam  Год назад

      Do meditation every day minimum 3 hours 💚

  • @miyasmoments7659
    @miyasmoments7659 Год назад +3

    🙏🙏👍

  • @pushkarani6857
    @pushkarani6857 Год назад +2

    വളരെ നല്ല സന്ദേശം

  • @Aamy444
    @Aamy444 Год назад

    💯

  • @sulabhasunilkumar303
    @sulabhasunilkumar303 Год назад +2

    🙏🙏🙏🙏💚💚💚💚💞💖

  • @premalathakv4550
    @premalathakv4550 Год назад

    ❤🙏🙏🙏🙏❤️❤️❤️❤️

  • @jayanthymanikandan2682
    @jayanthymanikandan2682 Год назад

    8

  • @sijiks6302
    @sijiks6302 Год назад

    🙏🙏🙏🙏🙏

  • @jeminibose4782
    @jeminibose4782 Год назад

    Kottayam districtil vannille seemaji

  • @satheeshknair712
    @satheeshknair712 Год назад

    Madam,skin diseases undavan karanam endu papam anu

  • @ANOOPKMADHAVAN
    @ANOOPKMADHAVAN Год назад

    സീമാ ജി, ഇതുവരെ എനിക്ക് മെഡിറ്റേഷൻ ചെയ്തു കഴിയുമ്പോഴും
    പ്രാണായാമം ചെയ്തു കഴിയുമ്പോഴും
    Deprssion അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് ഞാൻ അതൊക്കെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു..
    ഡിപ്രെഷൻ വരാനുള്ള കാരണം ചോദിച്ചിട്ട് ആർക്കും clear ആയ ഒരു ഉത്തരവും പറയാൻ ഉണ്ടായിരുന്നില്ല.
    എന്തായിരിക്കും കാരണം. ഒന്ന്
    പറയാമോ please 🙏

    • @vmcmalayalam
      @vmcmalayalam  Год назад

      എല്ലാത്തിന്റെ പിന്നിലും തക്കതായ കാര്യ- കാരണങ്ങൾ ഉണ്ട്. അതെല്ലാം മറ്റുള്ളവരോട് ചോദിക്കാതെ, സ്വയം നമ്മുടെ ഉള്ളിൽ നിന്ന് തന്നെ അറിയാനുള്ള ഒരേ ഒരു മാർഗ്ഗമാണ് ധ്യാനം. ഒരു രോഗം വരാൻ ഒരു കാരണം മാത്രമല്ല, പല പല കാരണങ്ങളുണ്ട്. അതെല്ലാം സാധന ചെയ്യുമ്പോൾ സ്വയം തിരിച്ചറിയുവാൻ സാധിക്കും. വി എം സി മലയാളം യൂട്യൂബ് ചാനലിലെ എല്ലാ വീഡിയോസും കേട്ടുകഴിഞ്ഞാൽ കർമ്മ സിദ്ധാന്തത്തിന്റെ അപാരമായ ആഴങ്ങളെ കുറിച്ച് തിരിച്ചറിയാൻ സാധിക്കും. പൂർവ്വജന്മ കൃതം പാപം, വ്യാധി രൂപേണ പീഢ്യതേ... എന്നാണല്ലോ. നാം ചെയ്തതാണ് നാം അനുഭവിക്കുന്നത്. (ധ്യാനം ചെയ്തതുകൊണ്ടോ, ചാണയാമം ചെയ്തതുകൊണ്ടോ ഡിപ്രഷൻ വരികയില്ല)💚🙏🏻💚

    • @vmcmalayalam
      @vmcmalayalam  Год назад

      ശരിയായ ധ്യാന സാധനയിലൂടെ പരിപൂർണ്ണമായും ഡിപ്രഷൻ മാറുന്നതാണ് .so don't worry

  • @HariHari-ul7vw
    @HariHari-ul7vw Год назад

    സീമാജി എനിക്ക് കുറച്ചു ബാധ്യത ഉണ്ട് കുറച്ചു പണം തന്നാൽ ഞാൻ ഒന്ന് സ്വതന്ത്രം ആയിക്കോട്ടെ എന്നിട്ട് ഒരു യാത്ര പോകണം അല്മീയ യാത്ര തന്നെ മറ്റുള്ളവർക്ക് വേണ്ടിയും ജീവിക്കുമ്പോൾ മീഡിയവഴി ഉള്ള ബിസിനസ് എനിക്ക് തോന്നുന്നു നല്ല വരുമാനം കിട്ടുമെന്ന് നേരാണോ എന്ന് അറിയില്ല ഇതിനൊക്കെ ഒരു പ്രതേക കഴിവ് വേണം അത് ഇല്ലാതെപോയി വർത്തമാനത്തിലൂടെ അല്ലാതെ പ്രവർത്തിയിലൂടെ ഭതുദീകമായി ഒരു സഹായം ചെയ്യുക ലോകം അറിയും എന്നാലും വേണ്ടില്ല പക്ഷെ ആരും അറിയില്ലെങ്കിലും അറിയിക്കും അതാണല്ലോ സ്വയംതൊഴിൽ സ്വാമി വിവേകാനന്ദൻ ഒക്കെ എത്ര പട്ടിണി കിടന്നിട്ടുണ്ട് അവരൊക്കെ എത്ര ദുരിതം അനുഭവിച്ചാണ് ഈ സത്യങ്ങൾ പറഞ്ഞുവച്ചത് ഇന്നിപ്പോൾ എന്ത് എളുപ്പം ആണ് കൈനനയാതെ എവിടെവരെയും പോകാം വിമർശനം ആണെന്ന് കരുതരുത്

  • @ushanair-jb1tg
    @ushanair-jb1tg 4 месяца назад

    Thank you Seemaji thank you Girishji

  • @deepa315
    @deepa315 Год назад +3

    Thanks seemaji thanks pathriji🙏🙏🙏🙏🙏

  • @Kavitaprasad-w8c
    @Kavitaprasad-w8c 8 месяцев назад

    Thanks seemaji.

  • @Artsandcraftsmaster132
    @Artsandcraftsmaster132 Год назад

    Thank you seemaji

  • @snehaprabhat6943
    @snehaprabhat6943 Год назад +2

    Great Thank you 🙏❤️

  • @bindhuarunda5180
    @bindhuarunda5180 Год назад +4

    🙏🙏🙏

  • @sinduganga4454
    @sinduganga4454 7 месяцев назад

    😊😊❤

  • @anusurendran8424
    @anusurendran8424 Год назад +4

    🙏🙏🙏

  • @Jythoshmalayalam
    @Jythoshmalayalam Год назад

    ❤❤❤

  • @Kavitaprasad-w8c
    @Kavitaprasad-w8c 8 месяцев назад

  • @jayashritnarayanan7675
    @jayashritnarayanan7675 Год назад +3

    🙏🙏🙏

  • @vijayammamk6964
    @vijayammamk6964 6 месяцев назад

    ❤️❤️❤️❤️

  • @preethasajeev4776
    @preethasajeev4776 11 месяцев назад

    ❤❤❤

  • @manjuchandran6438
    @manjuchandran6438 Год назад +2

    🙏

  • @radhikak4597
    @radhikak4597 Год назад +2

    🙏🙏🙏

  • @shreeharishankaram534
    @shreeharishankaram534 6 месяцев назад

    ❤❤❤

  • @anjuas
    @anjuas Год назад

    🙏

  • @SURESHKUMAR-di6xb
    @SURESHKUMAR-di6xb 5 месяцев назад

    ❤❤❤

  • @ushamuralidharan1892
    @ushamuralidharan1892 Год назад

    🙏🙏🙏

  • @k.chandrannair6421
    @k.chandrannair6421 Год назад

    🙏🙏🙏

  • @subhavr1747
    @subhavr1747 Год назад

    🙏🙏🙏

  • @GirijaJayan-jz6pe
    @GirijaJayan-jz6pe Год назад

    🙏🙏🙏

  • @harishkk5628
    @harishkk5628 Год назад

    🙏

  • @ajithnair283
    @ajithnair283 Год назад

    🙏

  • @anjana_Anju8967
    @anjana_Anju8967 11 месяцев назад

    🙏🏻