Jeo Baby ക്കെതിരെ Farook College ലെ ചില ആളുകൾ
HTML-код
- Опубликовано: 23 ноя 2024
- #jeobaby #farookcollege
/ jaibyjosephje
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു ഇരിക്കേണ്ട എന്ന് പറഞ്ഞു മതിൽ പൊളിച്ച ഫാറൂഖ് കോളേജ് ഇന്നും അഭിമാന പൂർവ്വം വാർത്തകളിൽ ഇടം നേടുന്നു. ലോകം മുന്നോട്ട് ഞമ്മൾ 6ആം നൂറ്റാണ്ടിലൊട്ട് 🥰🥰
6 am nootandu tribal kattu arabi mindset vaangal 😂😂😂😂
@@VKP-i5iPina allatha. Ivanmar madrasayil kunj pillere rape cheyyanel oru kozhapavumila. Ithoka aanu ivanmark preshnam. Al vaanangal
സ്വന്തം ഭാര്യയോട് മറ്റൊരാളെ കണ്ടെത്തി അതിൽ അനന്തം കണ്ടത്താനും ഞാനും വേറെ ആളെ കണ്ടെത്തി ആനന്തം കണ്ടത്തട്ടെ എന്നും ഭാര്യഭർത്താക്കന്മാർ ആയിരിക്കെ അവളോട് പറഞ്ഞിട്ടുണ്ട് എന്ന് പറയുകയും, ഇതുപോലെ സമൂഹത്തിൽ ഒരുപാട് തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കുന്ന ഇവനെ മഹാനായി കാണാൻ തോന്നുന്നു എങ്കിൽ അത് സ്വന്തം വീട്ടിൽ അച്ഛനും അമ്മയ്ക്കും മക്കൾക്കും ഭാര്യക്കും വീട്ടിലെ tv യിൽ അത് വെച്ച് കൊടുത്തു കൊണ്ട് ദാർമ്മികത പഠിപ്പിച്ചോ, ഇങ്ങോട്ട് ഉണ്ടാക്കേണ്ട താനൊക്കെ അത് സ്വന്തം കുടുംബത്തിൽ ഉണ്ടാക്കിയ മതി എന്തെ പറ്റില്ലേ, ഇല്ലല്ലേ സ്വന്തം കുട്ടികളുടെയും മാതാപിതാക്കളുടെയും കാര്യത്തിൽ അത് ശെരിയാകത്തില്ല, പക്ഷെ നാട്ടുകാരെ കാര്യത്തിൽ അങ്ങനെ വേണം ഹേ ഹോ ല്ലേ, പോയിനെടാ 🤦🏻♂️🙏🙏
@@positiveonly9097Mmm എന്നിട്ട്
@@positiveonly9097oru filim athinte reethiyil kaaneda 😂😂😂 allathe thil thoongi pidikalla vendath... oru ezhuthukarante swathandrym aanu enth ezhuthanam ennu. Ezhuthiyath engane cinima aakanm ennu aa oru directr ishtavum.. athil iyalk enth kuzhappm.. cinima cinima aayi kaanuka
Msf. എക്കെ വല്ല്യ കോമഡിയാണ് മാഷേ.. 🚴♂️🚴♂️🚴♂️🚴♂️
"ഒരാൾക്ക് ഒന്നിൽകൂടുതൽ ആളുകളുമായ് ഇണചേരാം എന്ന് പറയുന്ന ഒരാളെ കേൾക്കാൻ ഞങ്ങൾകു താല്പര്യമില്ല "
Students Union
"ഒക്കെ ശെരി ഇക്കാര്യത്തിൽ നിങ്ങൾ ആരെയാ പിന്തുടരുന്നത് "
"ഒരാൾക്കു ഒരേ സമയം 4 ഇണകൾ വരെ ആവമെന്നു പറഞ്ഞ പ്രവാചകനെ"
"ഓക്കേ ബൈ 😂"
ബാക്കിയുള്ളവർക്ക് 4ഇൽ ഒതുക്കിയിട്ട് സ്വയം 12 ഭാര്യമാരെയും കെട്ടി അനേകം അടിസ്ത്രീകളെയും കൈവശം വെച്ച് ശരീരം ദാനം ചെയ്യാൻ സ്ത്രീകളെ പ്രേരിപ്പിച്ച മനോഹരൻ ആണവൻ. കൊടുംഭീകരൻ🔥
Uff ah Kattu Arabi mannavaril manoharan aanu polum 😊 buddi illata team tanne 😂😊
Al vaanangal 💚
ഭാര്യ എന്നാൽ എന്താണെന്നും, ഇഷ്ട്ടമുള്ളവളെ പോയി ബോഗിക്കുക എന്നതിന്റെ അർത്ഥം എന്താണെന്നും സമയം കിട്ടുമ്പോൾ വാവ നിന്റെ അമ്മയോട് ഒന്ന് ചോദിച്ചു പടിക്കണേ,അല്ലേൽ ചിലപ്പോ നിന്റെ മക്കൾ ഈ പറഞ്ഞത് കേട്ട് കൂടെ കിടന്ന് കൊടുക്കുന്നത് അത്ര മോശമല്ല എന്ന് കരുതി അവിവേകം കാട്ടും ചിലപ്പോ ഭാര്യയും.. 🤦🏻♂️best
@@positiveonly9097 vere alkare bogikyan vendi 5,6 kalyannam okke kazhikuannathe konde theytye ella😂😂
Feeling ashamed of being ex farookian on this, Sorry Jeo Baby. Definitely it is the interest of those intolerant minority in Farookabad
Jeo Baby...
Farookabado evide?
ഫറൂഖ് കോളേജും അനുബന്ധ സ്ഥാപനങ്ങളും നിൽക്കുന്ന ആ ഏരിയയെ വിശേഷിപ്പിക്കുന്ന പേരാണ് ഫറൂഖാബാദ്
@@jamsheenatv8103 👍angane oru sthalam undo, atho college nu ullil mathram use yyunnathaano
6 am nootandu kaatu arabi balarama viswasikal 😂😂😂
മൂന്ന് വർഷം പഠിച്ച സ്ഥലം എന്ന നിലയ്ക്ക് പറയട്ടെ, ജിയോ ബേബിയെ വിളിച്ച് വരുത്താൻ പത്ത് വർഷത്തേക്ക് എങ്കിലും ആ കോളേജിന് പറ്റില്ല... നിങ്ങൾക്കൊക്കെ ആ കോളേജിനെപ്പറ്റി എന്തറിയാം... ഹോസ്റ്റലിൽ കറണ്ട് പോയാലും ജനൽ തുറന്നിടാൻ പറ്റില്ല. പുറത്തുള്ളവർ നമ്മളെ കാണും എന്നതാണ് കാരണം. വീട്ടിൽ പോവണമെങ്കിൽ വീട്ടിൽ നിന്നും ആരെങ്കിലും കൂട്ടിക്കൊണ്ട് പോവാൻ വരണം. അന്ന് വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെ മാത്രമാണ് ഫോൺ ഉപയോഗിക്കാൻ സാധിക്കുക.... അങ്ങനെ ഒരുപാടുണ്ട്... ഇതൊക്കെ നല്ലതാണെന്ന് അന്ന് തോന്നിയിരുന്ന എന്നെപ്പോലുള്ളവരാണ് അതിലും വലിയ കോമഡി.😢
മൂന്ന് വർഷം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് എന്താണ് ലോകം എന്ന് മനസിലായത് ...
Dark🌑..........
Is this college or what 🤯🤯🤯🤯
വിക്ടോറിയ ✨
കല്യാണം കഴിഞ്ഞാലും ഭർത്താവിനെ വീട്ടിൽ ഇരുത്തി പുറത്തു പോയി കളി കൊടുക്കണം എന്ന് പറയുന്ന ഒരാളുടെ ധാർമിക ബോധം...അതിനെ ഇങ്ങനെ ഗ്ലോറിഫിയ ചെയ്യുന്നവരെ കുറിച്ച നമ്മൾ എന്ത് മനസ്സിലാക്കണം?
രണ്ട് വർഷം മുൻപ് പഠിച് ഇറങ്ങിയ ഞങൾ ജനൽ തുറന്നിട്ടുണ്ട്, 24 hrs ഫോൺ യൂസ് ചെയ്തിട്ടുണ്ട്,..3 വർഷത്തിൽ ഒരിക്കൽ പോലും എന്നെ ഹോസ്റ്റലിൽ നിന്ന് കൂട്ടാൻ ആരും വന്നിട്ടില്ല....
പഠിച്ച കോളേജിനെ അനാവശ്യമായി തരം തയത്തുന്നതിൽ എനിക്ക് താല്പര്യം ഇല്ലാത്തതിനാൽ സത്യം ഇവിടെ കുറിക്കുന്നു
They are forgetting Farooq College is in India, not in Afghanistan. By their thinking, these people do not belong here.
Communist liberal killed one teacher in front of his students...That wasn't not in Afghanistan...The student who saw that murder committed suicide...Can you believe that
Jeo Baby ❤️- All supports & Special Thanks Mamookka for making Kaathal - The core--a mega success.❤️❤️.മതത്തിൻ്റെ വേരുകൾ നമ്മളെ ഒരു 50 വർഷത്തിൻ്റെ പുറകിലേക്ക് നയിക്കട്ടെ...ഇതിൻ്റെ പിന്നാമ്പുറ ചരട് വലിക്കാൻ ഇന്ന് നല്ല ഒരു ശതമാനം ജനം ഉണ്ട്.വെറുതെ boil ആകുന സാമ്പാർ.
എനിക്ക് ജൈബി യുടെ വീഡിയോസ് കണ്ടിട്ടാണ് വിവരം വച്ചത്. 😄😄😄
ചില ആളുകൾക്ക് അങ്ങനെയാണ് സ്വവർഗ രതി, മയക്കുമരുന്ന് ഉപയോഗം, കൊള്ള , കൊല , വ്യഭിചാരം ഇതൊക്കെ എന്താണെന്ന് അറിയാൻ ഏതെങ്കിലും ട്രെയിനിങ് സ്കൂളിൽ ചേർന്ന് പഠിക്കേണ്ടിവരും.
MSF: ഞമ്മൾ 6ആം നൂറ്റാണ്ടിലൊട്ട്
Similar experience Riyas Salim നും ഉണ്ടായിട്ടുണ്ട്. ഒരു കോളേജിൽ gender politics based ഡിബേറ്റ് നു വിളിച്ചു. ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു organizers . എന്നിട്ട് കോളേജ് ഡീൻ പെർമിഷൻ ക്യാൻസൽ ചെയ്തു.അപ്പൊ അവർ guest നോട് കോളേജിന് പുറത്തു വെച്ച് നടത്താം എന്ന് പറഞ്ഞു. But സെക്യൂരിറ്റി ഇഷ്യൂ പറഞ്ഞു റിയാസ് പിന്മാറി. അങ്ങനെ പരിപാടി നടന്നില്ല. But റിയാസ് പേടിച്ചു പങ്കെടുത്തില്ല എന്നാണ് ഇപ്പൊ പ്രചരിക്കുന്ന കഥ.😔😔😔
ഇത് organizers പറഞ്ഞ fact ആണ്
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളു. Nice bro
ഞങ്ങൾ മതപരമായ സംഘടന അല്ല കേട്ടോ
എന്താ നിങ്ങടെ പേര്?
Muslim Students Federation 😂😂😂😂😂😂😂😂😂😂😂
😂😂
pinne ivde ettavum valiya mathe thara party anu njammade muslim league💚
ബർഗീയത പറയല്ലേ പുള്ളേ..... ഇത് ഇച്ഛലാമോ ഫോബിയ ആണ് 🤲
ഒടുവിൽ സഹികെട്ടു jbi യും തുറന്നു പറഞ്ഞു... ഉണ്ണുന്നത് മുതൽ തൂറുന്നതിൽ വരെ മതം കാണുന്നവൻ മാരാണ്... ജനാധിപത്യത്തെ കുറച്ചു കൂവി നടക്കുന്നത്... ഇത് താലിബാനല്ല ഇന്ത്യ ആണ് എന്നു ഈ കൂട്ടർ മനസിലാക്കണം.. ഇനി അവർക്കു നേരം വെളുത്തില്ലെങ്കിലും കേരള ജനത ഇതിനെതിരെ പ്രതികരിക്കണം....
Only difference....mavarku matham....nammaku jathi .....
Ayyo! Onnum parayale. .parayunavar vargeeyavathi aavum.
@@spdrg86😂 Islamophobia 😢😢😢
സ്വന്തം ഭാര്യയോട് മറ്റൊരാളെ കണ്ടെത്തി അനന്തം കണ്ടെത്തൂ എന്ന് പറയുന്ന ആദർശം എതിർക്കുന്നവർ ഊള 😂ഇത് അംഗീകരിക്കുന്നവൻ മഹാൻ, നല്ല കണ്ടെത്തൽ 🙏
@@positiveonly9097 ഏതവനാ അങ്ങനെ പറഞ്ഞത്..... വായിൽ തോന്നുന്നത് പറയുന്നത് ഊളത്തരം അല്ലേ... ഇഷ്ടമല്ലെങ്കിൽ.. ഡിവോഴ്സ് ചെയ്യണം എന്നാണ് പറഞ്ഞത്.... സഹിച്ചു ജീവിത കാലം മുഴുവൻ നരകിക്കേണ്ട കര്യം ഇല്ല... അല്ല ഞാനിതു ആരോടാ പറയുന്നത്... നേരം വെളുത്തില്ല അല്ലേ...
ഈ വീഡിയോയ്ക്ക് ഒരു ലൈക്കേ തരാൻ പറ്റൂ എന്നതിൽ വിഷമം ഉണ്ട്.
😊👏🏼
ഇതുപോലെ ഒരു സംഭവം riyas salim നും സംഭവിച്ചു.. പക്ഷെ കഥ അപ്പാടെ മാറ്റി riyas debate ഇൽ നിന്നും പേടിച്ചോടി എന്ന് വരെ പറഞ്ഞുണ്ടാക്കിയ ആളുകൾ ആണ്.. ഇവർക്കു ഇത്ര പേടിയാണെങ്കിൽ പിന്നെന്തിനു ഇത്തരം പ്രഹസനങ്ങൾ നടത്താൻ ഇറങ്ങി പുറപ്പെടണം..
എതിരെ നിൽകുന്നവൻ്റെ മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ ഒരു കുറ്റം കണ്ടുപിടിക്കുമ്പോൾ സ്വന്തം മതത്തിലെയോ രാഷ്ട്രീയത്തിലെയോ 2 കുറ്റം കണ്ടുപിടിക്കാൻ ശ്രമിച്ചാൽ മനുഷ്യൻ❤ എന്ന നിലയിൽ നമ്മുക്ക് ഒരു പരിധി വരെ വളരാൻ പറ്റും. Listen to everyone, follow no one.👍
👍
💯💯💯💯💯
2023-2024 ആവുന്നു..... കലണ്ടറിൽ മാത്രം മനസും തലച്ചോറും പിറകിലോട്ടാണ് 😅......
💯💯💯
മതം തലക്കു പിടിച്ച എല്ലാവരുടെയും
മലദ്വാരത്തിലൂടെ ലൈംഗിക ബന്ധം നടത്തുന്നതാണല്ലോ പുരോഗമനം
സരസുവിൻ്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം ജിയോ ബേബി ക്ക് അനുഭവിക്കേണ്ടി വന്നത്!!!
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇറങ്ങിയപ്പോൾ സപ്പോർട്ട് ആയി വന്ന സാംസ്കാരിക നായകരെ ഇപ്പൊൾ കാണാനില്ലല്ലോ?
സാംസ്കാരിക നായകർ പാർട്ടി ഓഫീസുകളിൽ കല്യാണം നടത്തി കൊണ്ടിരിക്കല്ലെ പിന്നെ എവിടെ ഇതിന് സമയം😃😃
ഒരാൾക്ക് ഒരു ഇണ, പക്ഷെ ബഷീർ ബഷിക്ക് Million followers!
വിവാഹത്തിന്റെ മഹത്വം മനസ്സിലാക്കാൻ പഴയ "ഘോഷയാത്ര" വീണ്ടും ഒന്ന് കണ്ടു നോക്കട്ടെ... 😀
എന്റെ പൊന്നോ ഓർമ്മിപ്പിക്കല്ലേ 🙏ആ ചാനലിന്റെ നിലവാരം🙆
ഒരു തവണയേ കണ്ടുള്ളൂ
Well said 👏
❤️
@monnRiazനീ കമെന്റ് ബോക്സിൽ കിടന്ന് മെഴുകുവാണല്ലോ.. 😂😂
ഈ ഡിവോഴ്സും പരസ്ത്രീ ബന്ധവും പറഞ്ഞു MSFനെ വെളുപ്പിക്കാൻ നീ കുറച്ചു പാട് പെടും..😂
@monnRiaz..' മെനവരിൽ മെഹോനെതൻ'.. തന്നെയല്ലേ നിങ്ങളുടെ മാതൃക പുരുഷൻ..🤣🤣
കുറേ വർഷങ്ങൾക്ക് മുൻപ് അവിടെ പഠിച്ച എന്നെപ്പോലുള്ളവർക്ക് ശരിക്ക് മനസിലാവും ആ ' culture '.. കൂടുതൽ ഒന്നും പറയാനില്ല.. ഒരു കൂട്ടിയുടെ ആത്യന്തികമായ ഉന്നമനത്തെ ലക്ഷ്യമിട്ട് ഒരിക്കലും പഠിക്കാൻ ചേർക്കാൻ പാടില്ലാത്ത സ്ഥാപനം..
Theevravadhi factory aan farook college
@monnRiaz ഹായ് ഹായ് ബലേ ഭേഷ് !! നേരെ അവിഹിതം ഗർഭം ഇനി ഒന്നും കൂടിയുണ്ട് മാതൃഭോഗം പിതൃഭോഗം! ഇതല്ലാതെ വേറെ എന്തേലും പറയാൻ ഉണ്ടോ ? ഒരു തീട്ട പുസ്തകവും പൊക്കി പിടിച്ചു എത്ര കാലം നടക്കും. അതിൽ വൃത്തികേട് ഉണ്ടെന്ന് മനസ്സിലായാൽ മിണ്ടാതിരി. വെറുതെ സ്വയം നാറാതെ
@monnRiaz please check your comment and see. Aaran aropikunnathenn. Palasthree bandham nadathiye nabiye avidunn maranno?nooru kanakkin adimagalum pathinonn bharyamarum oke avalle. Pinne bharyude mun bandhathil undaya moley vivaham kazhikaam. Angane ethra manoharamaaya acharangal
@monnRiaz vivaham cheyth noor eenam kettam ennullath enth mathrga aan?randuperk orumich povan patatha bandhangal divorce cheyyuga alle etavum nallath?
@monnRiaz pravachakante mathrga alle muslimugal follow cheyyendath? Ath anusarichalle ee parayunna prashnangal oke undavunnath. Ippo pravachakan mathrga allathe ayo
🔥🔥🔥 വിഷമായി എല്ലാറ്റിനും, ഇരവാദം അല്ലാണ്ട് വെളുപ്പിക്കാൻ ഇവിടെ ഒന്നും ചെയ്യാനില്ല...
സപ്പോർട്ട് jeo baby
വേറെ ഒരു കാര്യവും ഉണ്ട്, വിവാഹം കഴിച്ചു കഴിഞ്ഞാൽ ഇടിയും തൊഴിയും കൊണ്ട് കഴിഞ്ഞാലും പെണ്ണ് അവിടെ തന്നെ കിടക്കണം, ആണുങ്ങൾക്ക് വീണ്ടും മൂന്നെണ്ണം option ഉണ്ട്, അതിൽ ഈ പറയുന്ന കാതൽ കാക്കമാർക്കു യാതൊരു പ്രശ്നവും ഇല്ല, ആരെങ്കിലും അവരുടെ opinion ഇങ്ങനെ വന്നു പറഞ്ഞാൽ ആണ് കുഴപ്പം, നിങ്ങൾ വേണെങ്കിൽ 18തികയാത്ത ആൺകുട്ടികളെ പീഡിപ്പിച്ചോ no problem, അതും പ്രശ്നം അല്ലാ ഇത് പോലെ homosexual story film ആക്കിയാൽ ഞങ്ങൾ അംഗീകരിക്കില്ല, (jeo baby ക്കു പകരം മമ്മൂട്ടിയെ ആണ് ക്ഷണിച്ചത് എങ്കിൽ കാതൽ സിനിമയിൽ അഭിനയിച്ചു എന്ന് പറഞ്ഞു msf ഇത് തന്നെ ചെയ്യുമായിരുന്നോ )
Ith religious pressure from mahal comnmitie.
Nisar faisi pachaku vargeeyatha parayum,arum charcha cheyilla,vera arenkilum anenkil channel charcha undavum.Ivarkethire samsarichal Ira vadha karachil avum.
Congressum league oke nan bahumanathode kanunna party an . Pand oru pad nalla leaders undayirunnu like E Ahammed . Ippol mandatharam mathram vilichu parayuna nethakal.
Msf okke nalla union an,ippol ake shokaman.
@@basithalik5177
An SFi smell...
വിവാഹ ജീവിതത്തിൽ ഏറ്റവും മൂല്യം കാത്തു സൂക്ഷിച്ച ഒരു മുത്ത് നേതാവിന്റെ അനുവർത്തികൾ ആണ് ജിയോ ബേബിക് എതിരെ വാളെടുക്കുന്നത് എന്നത് ഏറ്റവും വലിയ തമാശ 😂. ഇനിയിപ്പോ ആ മതം മാറ്റി നിർത്തിയാലും എല്ലാ കുലപുരുഷന്മാർക്കും കുല സ്ത്രീ കൾക്കും ജിയോ ബേബി ഛെ അശ്രീകരം അങ്ങട് മാറി നിൽക്ക എന്നൊരു സമീപനം മാത്രമേ ഉണ്ടാകു. കാരണം ജിയോ ബേബി പറയുന്നതിൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർന്നു വീണു വെളിച്ചം അകത്തേക്ക് കടക്കുന്നു എന്നത് പലരെയും അലോസര പെടുത്തുന്ന ഒരു ഘടകം ആണ്.
18 വയസ്സ് കഴിഞ്ഞവരല്ലേ അവിടെ പഠിക്കുന്നത്?? പിന്നെ നിങ്ങൾ അവരെ കുട്ടികൾ എന്ന് വിളിക്കുന്നത് എന്തിനാണ്??? കുട്ടികൾ ആയി കണ്ട്കൊണ്ടാണ് എല്ലാവരും അവർ സംഘടിപ്പിക്കുന്ന പരിപാടികൾ കുട്ടികളുടെ പരിപാടി എന്നനിലയിൽ collage ഒക്കെ ഇത് പോലെ പ്രവർത്തിക്കുന്നത്.
@therapistfr In India even if you are married you can't take independent decisions we are always bound to our parents decisions. If we start thinking independently or take some decisions that goes against your parents decision then you are rebel and useless to family 😄
@monnRiaz മുഹമ്മദ് ഏന്തായിരുന്നു?? അങ്ങേർക്ക് 12 ഇണകൾ കൂടാതെ സ്വവർഗ്ഗഅനുരാഗം ഉണ്ടായിരുന്നോ. ആരാണ് അത് എന്ന് മുഹമ്മദിന്റെ ചരിത്രം എടുത്ത് പരിശോധിച്ച് നോക്ക് 🤣😂😂😂 മുഹമ്മദ് ചെയ്തിട്ടുണ്ടെങ്കിൽ ആ കൊള്ളക്കാരന്റെ അനുയായികൾക്കും ചെയ്യാല്ലോ 😂. മുഹമ്മദിന്റെ സ്വയംവർഗനുരാഗം വായിച്ചിട്ട് മറ്റുള്ളവരോട് എത്തിർക്കാൻ നിക്ക്ട്ടോ 🤣🤣😂😂😂 നബീദ് എന്താണ് എന്ന് അറിയുമോ 😂🤣🤣😂 നിര എന്താണ് എന്ന് അറിയാമോ 🤣😂😂 അത് പോലെ സ്വയവരാനുരാഗം കുടി വായിക്കുട്ടോ 🤣🤣😂😂
Degree k ഫാറൂഖ് കോളേജ് തന്നെ വേണം എന്ന് പറഞ്ഞിട്ട് പോയതാണ് ഞാൻ😂. അവിടുന്ന് ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയത്.
@monnRiaz Ha best cmnt
@monnRiazനാലെണ്ണം കെട്ടിയത് പോട്ടെ എന്ന് വെക്കാം. എത്രെ അടിമപ്പെണ്ണുങ്ങളെയും പൂശാം എന്നൊരു വകുപ്പുമുണ്ട് ഇസ്ലാമിൽ. അടിമ സ്ത്രീ ഭർത്താവുള്ളവളാണെങ്കിലും ശരി ഉടമസ്ഥൻ ആവശ്യപ്പെട്ടാൽ അവൾ കിടന്നു കൊടുക്കണം. ഇതാണോ വല്യ മാതൃക?
🤣🤣🤣മുറിയാണ്ടി ടീംസ് ന്റെ ഭാഗത്തു നിന്നും എന്ത് ജനാധിപത്യം 🤣🤣🤣🤣
സംഘി
😂
ജൂതൻന്മാരെ കുറിച്ചായിരിക്കും
അയ്യേ നീ ഇപ്പോഴും ആതോലും തൂക്കിനടക്കുകയാണോ...മുത്തശ്ശിക്ക് മുറുക്കാനുള്ള ചുണ്ണാബൊക്കെ അതിന്റെ ഉള്ളിൽ നിന്ന് കിട്ടുമായിരിക്കും അല്ലെ .... ഛെ. മൂത്രമൊഴിച് ആതോലും കുടഞ്ഞൊരു പോക്കുണ്ട് ?
ഫറോക്ക് കോളജ് ഒരു ചെറിയ താലിബാൻ മോഡൽ അണ്,
പ്രസ്തുത വർഗീയ രാഷ്ട്രീയമില്ലാത്ത ചില സംഘടനകളിൽ പ്രവർത്തിച്ചിരുന്ന മജോറിറ്റി പഠിച്ച, ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ alumni യിൽ ഒരു പ്രത്യേക സാഹചര്യത്തിൽ പോകേണ്ടി വരികയും.... ആ പ്രോഗ്രാമിന് സ്റ്റേജിന് കുറുകെ ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഇടയിൽ വലിയൊരു മറ കെട്ടിയത് കണ്ട് ഇരിക്കേണ്ടി വന്നതും ഓർത്തു പോകുന്നു
LGBTQI നെ സപ്പോർട്ട് ചെയ്യുന്ന ജിയോ ബേബിയെ നമ്മുക്ക് വിമർശിക്കാൻ എന്നാൽ ആ സിനിമ യഥാർഥ്യമാക്കിയ മമ്മുട്ടി എന്ന നടനെയും മമ്മുട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനിയെയും വിമർശിക്കുന്നില്ല എന്നത് ഇരട്ടത്താപ്പ് ആണ്. നാമദേയം ആണല്ലോ ഇപ്പോൾ ട്രെൻഡ്... 😆
മമ്മൂട്ടി ഞമ്മന്റെ മതം അല്ലേ
നീ ഇന്നു മുതൽ സംഖി 😌
ഫാറൂക്ക് കോളേജ് ഒക്കെ കോമഡി അല്ലെ ചേട്ടാ
@monnRiaz ആ കോമഡിയിൽ മദ്രസ ഉസ്താദ്മാർ തന്നെ കേമന്മാർ 😂😂
With Jeo Baby ❤
Pk Navas Msfinu tanne para an.
Superb….Well said….They are so insecure that they fear to know about such perspectives.Cowards…Kudos Jaiby…❤
Only the Pampers company has benefitted from homosexuals. Do you know how?. Homosexual conduct anal sex and loses their capacity to hold shit( In medical terms" function of anal sphincter loses"). So they have to wear Pampers to avoid dropping shit in public places...
Do you feel insecurity when you feel/smell shit...
കാക്കാസ് assemble 😂
What If Jeo Babys Next Film Is Based On Injustice And Double Stand By Muslim Religion
Kathal Kakas Be Like : Pettallo Rabbe Njamak Enthinte Kadiyaarnnu Oone Aa Paripadik Vilich Paripadim Nadathi Nice Ayit Ozhivakiya Mathiyarnnu Ithippo Varathe Poyathine Flipkartil Order Cheythu Varuthiyapole Aayi
@@karateanddrawingI mean if he thinks like that after this incident
Next film is benefits of Anal sex....to human society...
Well said bro
Pulli kozhikkod ethunnathinu munp enkilum cancel cheyyanda manyatha kaanikkam aayirunnu. Ith avide vare chennit oru reason kodukkathe. Kashtam
ഈ വീഡിയോ കണ്ട് 10 പേർക്കെങ്കിലും ബുദ്ധി വെച്ചാൽ ഭാഗ്യം
Ath alla comedy evamarude book vayich nokiya sherikum kana tharmika..... Baki parayunila nthina veruthe kuru pottikunath
superb kettu chirichu poyi🤣
വസ്ത്രം ഇല്ലാതെ സരസ്വതി ദേവി ടെ പടം വരച്ച teams ന്റെ മൗനം...Deafening.
I would really like to know your view on Israel Palestine war
ഇസ്ലാം മതം ഗോത്ര കാലത്ത് ആണ് ഇപ്പോഴും,
@monnRiaz യുദ്ധത്തിൽ പിടിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യാം,കൊച്ചു കുട്ടിയെ വിവാഹം കഴിക്കാം,അടിമ സ്ത്രീകളെ ഭോഗിക്കാം,
@monnRiaz devorce ചെയ്യാതെ തുണി പോകാൻ പോവുന്നതിനെകാൽ എത്രയോ നല്ലതാണ് divorce cheyunath....
@monnRiazuff🔥 അണ്ണൻ maz 😂
Pinne kundan kaaalath nikkanoo
Abdulla Basilcp യെ 24 ജനകീയ കോടതി,24 ന്യൂസ് ചാനലിലെ program ഇത് പോലെ അപമാനിച്ചിട്ടുണ്ട്. വീഡിയോ ഇടണേ ചേട്ടാ 👍🏻
എല്ലാവരെയും നിങ്ങൾ ഒരുപോലെ കാണുന്നുണ്ടോ എന്ന് എല്ലാവർക്കും മനസിലാക്കാൻ ഒരു അവസരം
U said it👏👏👏
100%👌
mammoottye ithe pole ottapeduthka
Alla pinna
😡അത് ഞമ്മന്റെ ഇക്ക
അങ്ങനെ ആണേ മമ്മൂട്ടിന്റെ പടം ഇനി കാണരുത് 😂
Well said JB
As usual.. Wel said
നാളെ മമ്മൂക്ക വരും എന്ന് പറഞ്ഞ ഇതേ ആൾക്കാർ എന്ത് പറയും😂😂😂😂😂
ഒരൊറ്റ ആഴ്ചയിൽ എന്തൊക്കെ നടന്നു.
1. കാതൽ എന്ന സിനിമ റിലീസ് ആകുന്നു, ഉസ്താദ്മാർ first day first show കണ്ട് റിവ്യൂ ഇടുന്നു, സിനിമക്കും മമ്മൂട്ടി അടക്കം ഉള്ള സിനിമ പ്രവർത്തകർക്ക് നേരെ സൈബർ തെറിയും അറ്റാക്കും.
2. മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിച്ചത് സമസ്തയുടെ ( മുസ്ലിം മത സംഘടന ) സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ഹുദവികളും മറ്റും.
3. മുസ്ലിം പെൺകുട്ടികളെ വശീകരിച്ചു മിശ്ര വിവാഹം ചെയ്യിപ്പിക്കുന്നു എന്നും സമസ്ത ഉസ്താദ്മാർ.
അപരവത്കരിക്കപ്പെടുന്ന, സ്വന്തം ഇടം ഇല്ലാത്ത മുസ്ലിം സമുദായം എന്നൊതെക്കെയാണ് MLF ലെ വിഷയങ്ങൾ. പിന്നെ മുസ്ലിം സ്ത്രീകൾ ചോയ്‌സ് ഇല്ലാത്ത ഇസ്ലാമിലെ ആണിന്റെ അടിമകൾ ആണ്, ഹിജാബിൽ തളക്കപ്പെട്ടവർ ആണ് എന്നൊക്കെ പറഞ്ഞു മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ അമിത താത്പര്യം കാണിക്കുന്ന പുരോഗമന ആങ്ങളമാർക്ക് എതിരെയും ആഞ്ഞടിച്ചിരിന്നു പരിപാടിയിൽ.
അതും പറഞ്ഞു നാക്ക് ഉള്ളിലേക്ക് ഇട്ടില്ല, അപ്പോഴേക്കും കിട്ടി MLF ന്.
പരമ്പരാഗത മത ചിന്തകൾക്കും ഇസ്ലാമിനും എതിരാണ് MLF എന്നും പറഞ്ഞു മുസ്ലിം സമുദായത്തിലെ കാരണവന്മാർ MLF നെതിരെ. MLF ൽ പാട്ടും കൂത്തും ഡാൻസും ആണും പെണ്ണും ഇടകലർന്നും ഉള്ള പരിപാടികൾ ആണത്രേ.
മുഖ്യധാരയോട് ഒക്കെ പൊരുതി സ്വന്തം ഇടം കണ്ടെത്തി, ഏതോ മതിൽ ഒക്കെ പൊളിച്ചു ' ഞങ്ങൾ ഇവിടെ ഉണ്ട് ' എന്ന് പ്രഖ്യാപിക്കാൻ ഒരുങ്ങിയ MLF ന് തറാവാട്ടിൽ നിന്ന് തന്നെ " വീട്ടിൽ പോടാ/പോടീ, ഒലെ ഒരു പുരോഗമനം " എന്നും പറഞ്ഞു നാല് ആട്ടും കിട്ടി.
ആരാണ് ആ സമുദായത്തെ മതിൽ കെട്ടി ഒതുക്കുന്നത്, മുഖ്യധാരയിൽ എന്ത് കൊണ്ട് അവരുടെ വരികളും സംഗീതവും നിറങ്ങളും കാണുന്നില്ല, അവരുടെ ഇടങ്ങൾ ഇങ്ങനെ പണിപ്പെട്ടു ഉണ്ടാക്കേണ്ട അവസ്ഥ എങ്ങിനെ വന്നു എന്നൊന്നും ചിന്തിക്കുന്നില്ല.
ഞങ്ങൾ ഇരകൾ ആണേ, ഞങ്ങളെ അപരവത്ക്കരിക്കുന്നു, സ്റ്റീരിയോ ടൈപ്പ് ചെയ്യുന്നു, ഞങ്ങളുടെ ഹിജാബിലും തട്ടത്തിലും അടുക്കളയിലും കല്യാണ വീട്ടിലെ മറയിലും ത്വലാഖിലും എല്ലാരും കയറി ഇടപെടുന്നേ എന്ന് മോങ്ങുന്ന നേരം സമുദായത്തിന്റെ അകത്തുള്ള ഇബ്ലീസുകളെ ചൂണ്ടി കാണിച്ചു അവരാണ് ഈ അവസ്ഥക്ക് കാരണം എന്ന് പറയാൻ ഉള്ള ബോധം വേണം ( ധൈര്യവും )
Sathyam
ഇതൊന്നും പ്രബുദ്ധ ബുദ്ധിജീവികൾ സംസാരിക്കില്ല. ചിലപ്പോ മതേതരത്വം ഇളകിയാലോ 😌
@@s.i.t.a സ്വയം തെറ്റ് തിരുത്താതെ ഇരവാദം പറയുന്നതിനാൽ ആണ് ഈ സമുദായം ഒറ്റപ്പെടുന്നത്. ഇപ്പൊ പല യൂറോപ്യൻ countries ഉം election പ്രചാരണത്തിനായി ഖുറാൻ നിരോധിക്കും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങൾ ഇറക്കുവാണ്. അവിടെയും സംഘപരിവാറും rss ഉം ഉണ്ടായിരിക്കും.
AKG Office Masjid comitty member?
Madrasayil ittu pinjukunjungale peedippikkunnathanu darmikatha😁
ഒരു പരിപാടി ക്യാൻസൽ ചെയ്താൽ അതിന്റെ റീസൺ guest നെ അറിയിക്കുക എന്നത് മിനിമം മര്യാദ ആണ്
Jio baby angott pokathirikunnathanu nallath... avide ningalodoppm undavum ..❤❤❤
Ningalude Karachil kaanan nalla rasamund😂😂😂
sheri madrassa potta😁
@@jbitv
Reason no.1: കേരളത്തിൽ ഇതുപോലെ വിളിച്ചതിന് ശേഷം വരണ്ട എന്ന് പറയപ്പെടുന്ന സംഭവം ഇതാദ്യമല്ല. അന്നൊന്നും ഇല്ലാത്ത ചൊടിച്ചിൽ ഇന്ന് ഉണ്ടെങ്കിൽ അതിന്റെ കാരണം ഞാൻ പറയേണ്ടതില്ലല്ലോ😂😂😂
Latest example : തൊപ്പി🤭
അന്നവന് വേണ്ടി ആരും ഒച്ചയുണ്ടാക്കിയില്ല.🤣
Reason no.2: ഡൈവേഴ്സ് ഇസ്ലാമിൽ പാടില്ല എന്ന തരത്തിലുള്ള ഇല്ലാത്ത വാദം ഇസ്ലാമിനെ മേൽ അടിച്ചേൽപ്പിക്കുക. സ്ത്രീകൾക്ക് ആ വിഷയത്തിൽ യാതൊരുവിധ സ്വാതന്ത്ര്യവും കൊടുക്കുന്നില്ല എന്ന് വരുത്തി തീർക്കുക. (വിഷയം പഠിക്കാതെ)
And many other reasons😂
നിങ്ങളെക്കൊണ്ട് ആകെ കഴിയുന്ന കാര്യം വായിൽ തോന്നിയത് വിളിച്ച് പറയലും ഇതുപോലെ ഓരോ പ്ലാറ്റ്ഫോമിൽ വന്ന് കരയലും ആകുന്നു.എന്നിട്ട് നിങ്ങളുടെ തന്നെ ഒരു സമാധാനത്തിന് മദ്രസ പൊട്ടൻ ആറാം നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞ് ആശ്വസിക്കലും😭😭😭🤣
@@jbitvithil thanne und thaankalude ullile visham😂 lgbtq step back😂👋🏽
Msf, abvp iganullaa, party kalil okk valiyatharathil, hindhu, muslim vargiyathaa padach vidunnuunddd, pakshe political partical campusukalil venam illenkil arashtryam ayaa oru janatha vallarnnu varumm,muslims manusilakkathe pokkunna oru prashanam an ivar orupad mathathil concern cheyymbol, appurath RSs polulla sankadanakal vallarnni varukkayum , ivide theevravadham vallarunnuu enn parayumm, ath valiyaa vipath ann
Khader kaka ennu udheshichath… karppodiye aano 😂😂😂
Kathal kaka is getting hit😂
2:30 partyudr perinte koode matham undenkilum njanum angne parayilla
ഇജ്ജാതി അവിഞ്ഞ സ്വഭാവം കൊണ്ട് അവസാനം നാട്ടുകാര് വല്ലോം പറഞ്ഞാൽ അപ്പോ വരും… ഇസ്ലാമോപോബിയ എന്നും പറഞ്ഞ്…
ഇവന്മാരോടൊക്കെ ഫോബിയ തോന്നിയില്ലെങ്കിൽ പിന്നെ ആരോട് തോന്നാനാണ്😮😮
ഒക്കെ ഞമ്മന്റെ പച്ച ബിസ്മയങ്ങൾ 🤲
Ennu swantham Ye cha pai
@@abdulabdul9880 അതെന്തോന്ന്?
Bruh..😂🔥
Swargathil pokan ticket edth vech irikunnavark nth society nth constitution nth law
Avde hoorikale kuttum
Avde veed kittum
Food kittum ellaam free free free 😂😂😂
Polygamy and pedophilia olinj cheyyunavanmarde dharmika bodham😂
ഇവിടെയൊക്കെ എന്താണ് ഇവർ പഠിപ്പിക്കുന്നത്.. വിദ്യാഭ്യാസം എന്നത് കൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നത്.. 🤔
@monnRiaz അത് മാത്രം ചിന്തിക്കുന്നവർക്ക് അത് തോന്നും.. സ്വാഭാവികം.. മദ്രസയിൽ നടക്കുന്നുണ്ടല്ലോ എന്നും 👍
UA team aaayit oru debatin shenishal ningal pokuvo
അവന്മാർ ഒക്കെ waste
Reductio പോകും. അവരെ വിളിക്കാത്തെ എന്താ?
ഇസ്ലാമിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാൻ essense global വിളിച്ചപ്പോൾ phone പോലും എടുക്കാതെ മുങ്ങിയ team ആണ്.
Msf, മുസ്ലിം ലീഗ് മതേതര രാഷ്ട്രീയ പാർട്ടികൾ ആണെന്ന് പറയുന്ന ആളുകൾക്ക് ആണ് എന്തോ പ്രശ്നം.
Farook college👍🏻
😂😂😂...
അണ്ണാക്കിൽ അടി 🔥🔥
Nth dharmikamoolyangalanavo ivar udeshikkanath... Sankuchitha chinthagathi
13:22 mins of ook😂
Avare veshanipikanam bro ath mathaparamaya rashtriyamodham ullath thanne ahnu ath oru vidhatilum namude democratic values ollath alla.
ഇതൊക്കെ jeo baby പറഞ്ഞു എന്ന് അറിയണമെങ്കിൽ ഇതൊക്കെ കെട്ടിരിക്കണമല്ലോ. അപ്പോ ഇനി jeo baby യെ കേൾക്കില്ല എന്നാണോ? തമ്പുരാനറിയാം!!!
അവറ്റകളുടെ കരച്ചിൽ 😂
ആ കോളേജിൽ ഒരു പെൺകൊച്ചു കുറച്ചു മുൻപ് ഒരു കവല പ്രസംഗം നടത്തിയിണ്ട്. Transgender ഒരു തോന്നൽ ആണ് അഭിനയം ആണ് എന്നൊക്കെയാണ് മഹതിയുടെ കണ്ടെത്തൽ 😂
Nalla karyam😂😂😂
arodu parayaan...!!
Msf,Sfi okke ippol comedy ayitund
Ksu ജയിച്ച 95%Msf ന്റെ കൂടെ ആണ് Sfi ഈ വിഷയത്തിൽ നിലപാട് പറഞ്ഞു.. Ksu നട്ടെല്ല് Msf നു അടിയറ വച്ചു 🙏🙏🙏🙏
Sfi ഇമ്മാതിരി കഴുപ്പണക്കേട് കാണിക്കില്ല
@@Virgin_mojito777 ippol angane kelkunilla, avar tallu undakanum msf purogamanam enthenkilum konduvennal etirkanum nadakum
MSF ake comedy ayi. Ee vishyathil SFI Jep babyude koode an . Nalla karyam an ath.
sfi ഉം ksu ഉം ഒന്നും എന്തായാലും ഇമ്മാതിരി അവരാദങ്ങൾ ഒന്നും കാണിക്കില്ല... ഇമ്മാതിരി പരിപാടികളൊക്കെ മാനവരിൽ മഹോന്നതന്റെ പിള്ളേർക്ക് മാത്രം സ്വന്തം 😁
Athey ksu matram comedy alla 😂 podey. Ettavum comdey ksu thanne ahn. Msf Ksu abvp oke otta team ah
പള്ളി കമ്മറ്റിയുടെ ധാർമിക മൂല്യങ്ങൾ എതിരാകും 😂
Njamal shakir baqavi mampadne konduvarum...aarkk venam jeo babyyaa
കേരള ഭരണം മുസ്ലിം ലീഗ് നു കിട്ടിയാൽ എന്ത് ആയിരിക്കും അവസ്ഥ 😂
😳 അതിലും നല്ലത് 'പിണു രാസാവ്' ആണേ..🤣
@monnRiazdeyy ni yaladathum endalo
Far better than CPM....fascists.
Samadhanam aanu pulle njamanta main 😂
Nalla karyam kurachu koode karay 😅😂
ധാർമിക മൂല്യങ്ങളുമായി ഒത്തു പോകുന്ന കാഴ്ചപ്പാട് അല്ല എങ്കിൽ, ധാർമിക മൂല്യങ്ങളുടെ friction ഉണ്ടെങ്കിൽ, കാതൽ കാക്കകളുടെ influence ഉണ്ടെങ്കിൽ ഈ കാതൽ കാക്കകളുടെ വെല്ലുവിളി ഏറ്റെടുക്കാതെ ഇരിക്കുന്നതും fear അല്ലെ!! ചർച്ച വെച്ചിട്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി പോകുന്ന റിയാസ് സലിം മാര് ഉള്ള ജനാധിപത്യവും, ധാർമിക മൂല്യങ്ങൾക്കെതിരെന്നു സ്വയം തോന്നുന്ന കാര്യങ്ങൾക്കെതിരെ പട നയിക്കുന്ന ജനാധിപത്യവും!!🤣
👏
ഫാറൂഖ് കോളേജ് ന്റെ ഭാഗത്തു 100% തെറ്റുണ്ട് , മറ്റൊരു കാര്യം msf ഇപ്പോഴും ഇരുണ്ട യുഗത്തിൽ ആണ്
Msf ennu parayunnathu vidharthi prasthanam anannu mathram parayaruthu vere nthu venelum parajo 🙌
Marunadan shajan promax😅
Pocso mammed kattu arabi al deibam viswasi 😂
ഫാറൂഖ് കോളേജ് ......... മറ്റൊരു ...ഹമാസ് ഉണ്ടാക്കുന്നതിന്റെ ഇടയിൽ ഇങ്ങനെത്തെ പരിപാടി നടക്കൂല😂😂
👏👏👏👏👍👍👍👍
❤️❤️❤️
Farook college❤
😁😁😁😁😁
jb professor ano
Super
Kathal kakka 😆
Vivaram kuranna yuva thalamura...
College spelling thettalle ?
വീട്ടിൽ പോയി അമ്മയോടും അച്ചനോടും ചോദിക്കൂ ദുശിച്ച താണോ എന്ന്
Ithokke kettu njammante kuttikal "nashichu "poyalo enna vyakulathyanu msf nu 😂
Thalachoril purogamana chinthagathi keriyal ath njammante mathathinu ethiralle😂