കൊള്ളാം വീഡിയോ സൂപ്പർ . ഇവിടെ ഞാൻ ജീപ്പ്. ഈ വഴിക്ക് .ടാക്സി ഓടിച്ചു കൊണ്ടിരുന്ന സ്ഥലമാണ് .... അന്ന് പക്ഷേ ഇതുപോലെ വീഡിയോ എടുക്കാനോ ഇത് പോലെ യത്രക്കളോ ഇല്ല .. പിന്നെ അന്ന് ഇവിടത്തെ വഴികൾ എല്ലാം മോശം ആയിരുന്നതുകൊണ്ട് എല്ലാം ഓഫ് റോഡ് യാത്രകൾ മാത്രം ആയിരുന്നു .. അന്ന് അവിടെ ജനങ്ങൾ കൂടുതൽ ഉണ്ടായിരുന്നു ഇപ്പൊ ഒത്തിരി പേർ ..അവിടെന്ന് സൗകര്യം തേടി പോയി... അത് കൊണ്ട് അന്നും ഇന്നും ആ വഴി അങ്ങനെ തന്നെ ... ഇപ്പോൾ ആ വഴിക്ക് ..വണ്ടി ഓട്ടം വളരെ കുറവ് ആണ് .....ഞാനിവിടെ ഇലപ്പള്ളിയിൽ താമസിക്കുന്നു അന്നു പോയ ആ വഴികൾ ഇങ്ങനെ കാണുമ്പോൾ സന്തോഷം... വീണ്ടും ഇതുപോലെയുള്ള ഓഫ് റോഡ് യാത്രകളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു..
Bro..sambavam poli aayid ...kandirikkum...anthayaalum nyt aaa vazhi road poolum kanaathe thirichu povaan kaanicha dairyamm..oru salute..video full thanne erunnu kandu .paranha Poole video length kuranhu pooyi..views illelum aaa paranha poole vandi off-road adikkana kanaan thanne oru rasam aanu.....eni eth poolatha place el poovunaanel nyt camping um cooking okke include chyethaal kurachoode bangi aavum..annale full vibe kittullu..chettaayikkum kaanunne nhagalkkum..late aayi aanu video kAANUnne..eth poole oru off-road cheyaan valiya agraham und..... anyway love from kozhikode
Man great videos.....will meet you for an off roading soon great routes you guys picking ,I think there is a route from Vagamon to kulmavu. You might be knowing from ’ kavanta ‘sorry if spelled it wrong ..try to take that route don’t know if it is closed now .anyways keep posting .Another subscriber for you👍🏼👍🏼
അടിപൊളി എനിക്ക് ഒരു അഭിപ്രായം ഉണ്ട് ഈ വീഡിയോയിൽ ഉള്ള അവതരണത്തിൽ മുഴുവൻ താങ്കളുടെ (ട്ടോ) എന്നുള്ള പദപ്രയോഗം മാത്രമാണ് എനിക്ക് ഒരു ബോറായി തോന്നിയത് വീഡിയോ ആസ്വദിച്ച് മുഴുവനായി കണ്ടതുകൊണ്ട് പറഞ്ഞതാണ് എന്തായാലും കാടും മലയും ഇനിയും കേറട്ടെ
Bro പൊളി root തകർത്തു video എടക്കുവാൻ വേണ്ടി ഇച്ചിരി പണി പെട്ടു അല്ലെ അതിന്റെ സൂപ്പർ video കിട്ടി പൊളി bro ഏത് new ജനറേഷൻ വണ്ടി വന്നാലും jeep നമ്മുടെ മുത്തിന്റെ തട്ട് തന്നു തന്നെ ഇരിക്കും video അൽപ്പം കുടി നീളം കൂട്ടാം
I had advised him about reducing the Tyre pressure to 25 psi when offroading on Rocky and hilly areas, this will prevent from damaging the Tyres from the sharp edges of rocks and will get a better traction.
@@Niyas_EK_Vlogs yes 😍... Off റോഡ് ഇഷ്ടം, bro യുടെ ചെറുക്കനേം ജീപ്പ് 😄... ഇഷ്ടം ✌️... നമ്മള് ബൈക്കിൽ അതുവഴിക്ക് ഇലപ്പിള്ളി ഒക്കെ off road വരാറുണ്ട്... ഞാൻ പെരുമ്പാവൂർ ഉള്ളതാണ്... നമ്പർ സേവ് ചെയ്തേക്കാം.... അടുത്ത വീഡിയോ നോക്കിയിരിക്കുന്നു... എനിക്കും കുറേ off road കിട്ടുമല്ലോ 😄👍
Ningalude channel valare underrated anu.
Njan vaikipoyi
വൈകിയിട്ടില്ല... നമ്മൾ ഇനിയും മുന്നോട്ട് പോകാൻ ഉണ്ട്...
@@Niyas_EK_Vlogs athan power 💯🔥
Same
ഇതാണ് ശരിക്കുള്ള ഓഫ് റോഡ്. അല്ലാതെ പാടത്ത് കുഴികുത്തി വണ്ടി ഇറക്കി കയറ്റുന്നത് അല്ല .super video bro ❤🔥🔥🔥✌ new subscriber
Ath തകർത്തു
Poli
Crct 🥳🥳🥰
Ys
Crct
ഇത് കണ്ടപ്പോൾ jeep വാങ്ങണമെന്ന് തോന്നിയവർ ഉണ്ടോ
undoonno oru off rod pokaan enthoru aagrahaannoo
Bolero❤️
Yes
Old bolero oru rakshayumillatha lookk❤️
Terror
Heavy ലുക്ക് അല്ലെ
Model ഏതാണ് ഇത്..?
@@jordanjose329 video il parayunundallo 2006 enn
@@jordanjose329 video il parayunundallo 2006 enn
Sherikum oru off road poyaa feel 🥰🥰🥰
Jeep ishtam🥰😘😘😘
മഹീന്ദ്ര & മഹീന്ദ്ര പവർ ⚡ എന്തായാലും രണ്ടിനും ഒരു പോലെ കാണും . പഴയ മോഡൽ BOLERO isttm 😍 ഇപ്പോഴും പുലി കുട്ടി തന്നെ രണ്ടെന്നോം.. വ്യൂ പോയിന്റ് പൊളിച്ചു.
Thankuuuuuuuu💟💟💟💟💟💟
Camera man Yaseen bro kkoru like adiche
👍🏼👍🏼💟💟
Bolero 😍🥰 ഞാനും 1 വാങ്ങി ❤️
Ano... Adipoly 4wd aano
Ploikku bro thakarkkum
@@Niyas_EK_Vlogs no 2wd, 2008di turbo black 😍
കൊള്ളാം വീഡിയോ സൂപ്പർ . ഇവിടെ ഞാൻ ജീപ്പ്. ഈ വഴിക്ക് .ടാക്സി ഓടിച്ചു കൊണ്ടിരുന്ന സ്ഥലമാണ് .... അന്ന് പക്ഷേ ഇതുപോലെ വീഡിയോ എടുക്കാനോ ഇത് പോലെ യത്രക്കളോ ഇല്ല .. പിന്നെ അന്ന് ഇവിടത്തെ വഴികൾ എല്ലാം മോശം ആയിരുന്നതുകൊണ്ട് എല്ലാം ഓഫ് റോഡ് യാത്രകൾ മാത്രം ആയിരുന്നു .. അന്ന് അവിടെ ജനങ്ങൾ കൂടുതൽ ഉണ്ടായിരുന്നു ഇപ്പൊ ഒത്തിരി പേർ ..അവിടെന്ന് സൗകര്യം തേടി പോയി... അത് കൊണ്ട് അന്നും ഇന്നും ആ വഴി അങ്ങനെ തന്നെ ... ഇപ്പോൾ ആ വഴിക്ക് ..വണ്ടി ഓട്ടം വളരെ കുറവ് ആണ് .....ഞാനിവിടെ ഇലപ്പള്ളിയിൽ താമസിക്കുന്നു അന്നു പോയ ആ വഴികൾ ഇങ്ങനെ കാണുമ്പോൾ സന്തോഷം... വീണ്ടും ഇതുപോലെയുള്ള ഓഫ് റോഡ് യാത്രകളുടെ വീഡിയോസ് പ്രതീക്ഷിക്കുന്നു..
Theerchayaayum undaakum... Ningalkariyavunna place oke paranjal njangal വരാം
Poli niyaskka kidilam🔥🔥🔥💪💪💪
Niyas ek vlogs❤️❤️❤️❤️
Thankuuuuuuu...❤️❤️❤️❤️
Bro..sambavam poli aayid ...kandirikkum...anthayaalum nyt aaa vazhi road poolum kanaathe thirichu povaan kaanicha dairyamm..oru salute..video full thanne erunnu kandu .paranha Poole video length kuranhu pooyi..views illelum aaa paranha poole vandi off-road adikkana kanaan thanne oru rasam aanu.....eni eth poolatha place el poovunaanel nyt camping um cooking okke include chyethaal kurachoode bangi aavum..annale full vibe kittullu..chettaayikkum kaanunne nhagalkkum..late aayi aanu video kAANUnne..eth poole oru off-road cheyaan valiya agraham und..... anyway love from kozhikode
Thankuuuuuuu...
🔥KL 49🔥
Jeep & Bolero.....✌️ പൊളി ✌️
Ntea mownea off road ennu paranjal ithanu. ijjathi looka machan marudey vandiku. Super teamea. iniyum prethikshikunnu ijjathi vijalambicha videos.... 🤝🤝🤝👍👍👍
അടിപൊളി bro സൂപ്പർ ഇനിയും ഇത് പോലെ ചെയ്യാമോ
ചെയ്യുന്നുണ്ട്
Bolero de sound um 👌
Voooooo
Video full kandavar like adi😘😘😍😍👉
Bro.. Channel adipoli ahnu.. RUclips il name il adventure nu koode kerkuka.. Also English title um kodukuka.. Underrated ahnu chanel
Bro Details enganennu Whtsapp cheyyamo 9048488331
പൊളി jeep❤️ . ബ്രോ Duster awd പോകുമോ?
സാധ്യത കുറവാണ്
ഇത്രേം നാളും ചെയ്തതിൽ ഏറ്റോം കിടിലൻ off road❤️💪
Welcomeeee💟💟💟💟💟💟💟
Brooo sherikkum polichutoooo
Thankyou
One of the best off road videos 👌👌👌👍
Thank Youuuuuuuu ♥️💟♥️💟♥️💟♥️
വീഡിയോസ് ഓരോന്ന് കഴിയുമ്പഴേക്കും നന്നായി വരണുണ്ട് ചേട്ടാ.. അടിപൊളി..😃
Thank Youuuuuuuu ♥️💟♥️💟♥️💟♥️
Niyasss poliiii video 💪💪💪👌👌👌👌👌👌
Thankuuuuuuu
Kollam, anchal, kudukkathupara vaa valliya off road illa ennalum poli place
Ith kand haram konda mahindra major turbo ulla njan,😘😘
Poli bro
Man great videos.....will meet you for an off roading soon great routes you guys picking ,I think there is a route from Vagamon to kulmavu. You might be knowing from ’ kavanta ‘sorry if spelled it wrong ..try to take that route don’t know if it is closed now .anyways keep posting .Another subscriber for you👍🏼👍🏼
Election കഴിയുമ്പോൾ അത് ഓപ്പൺ ആകും... ഞാൻ പോകുന്നുണ്ട്... പോകാൻ ഇരുന്നതാണ്... അപ്പോഴാണ് അത് close ആക്കിയത്...
Powli saanam♥
Vere vibe vdiooo❤️❤️❤️
Ella videos kando
@@Niyas_EK_Vlogs ahmm kndu theerkunnu ini korch koode olluu
Onnum parayanilla sooper 🔥🔥🔥❤️❤️❤️
Thankuuuuuu
@@Niyas_EK_Vlogs thank you 😘😘
എന്തൊക്കെ പറഞ്ഞാലും അത് ജീപ് എന്നും അവൻ തന്നേ അതിനു മുകളിൽ enee ഏവനും ഇല്ലാ 😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘
Adyaataanu kaanunnath, subscribed😁😂
Thank Youuuuuuuu ♥️💟♥️💟♥️💟♥️
പൊളി ❤❤❤❤❤
Thankuuuuuuu
നല്ല വീഡിയോ ആയിരുന്നു
ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്ന😍
തീർച്ചയയിട്ടും... എല്ലാ videos kandunokkiyit ishtayal share ചെയ്യാൻ മറക്കരുത്...
Pwoli video bro...❤️❤️❤️❤️❤️
Thank Youuuuuuuu ♥️💟♥️💟♥️💟♥️
Bolero❤️
💚💟💟💟💟💟💟
Bolero❤❤❤
Bolero jeep look poli
അടിപൊളി....
ഒരു ലോഡ് ട്ടോ..😍
❤️❤️❤️❤️
🤩🤩🤩🤩
Hear many off road placeses and view also
Bro palkulammedu super offroad spot ane
ട്രിപ്പ് അടിപൊളി... ഫ്രണ്ട് s ഒകെയ് ആയിട്ടു ആണല്ലോ..... 😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰 വാഗമൺ... പൊളി സ്ഥലം
Avide Iniyum pokam
oru rekshayum illa poli drive offroad freaks ividey common
Hai
Super ayittundu bro off-road polichu ✌🏻👏👌length no problem athanu vendathu 👍☺️
Theerchayaayum
പൊളി മുത്തേ
Thank Youuuuuu Brooooooo Thank Youuuuu So Muchhhhhhh ❤️❤️💟💟💙💙💚💚
Nammuday moolamattam kiduvalle. moolamattam keyyyyy🤜🤛💪💪💪
Jaaiiiii....
Vereyum off-road undo
പൊളിച്ചു മച്ചാനെ
Thankuuuuuu
Full aaett kandu bro പൊളിച്ച് 👌👌👌
Thank Youuuuuuuu ♥️💟♥️💟♥️💟♥️
Pwoli intro 😍
Oru രസത്തിന് ചെയ്തത
Pwoli
Jeeep kl14 registration 💥
Poli sthalam oru rakshyum illaaa
💟💟💟💟💟
അടിപൊളി എനിക്ക് ഒരു അഭിപ്രായം ഉണ്ട് ഈ വീഡിയോയിൽ ഉള്ള അവതരണത്തിൽ മുഴുവൻ താങ്കളുടെ (ട്ടോ) എന്നുള്ള പദപ്രയോഗം മാത്രമാണ് എനിക്ക് ഒരു ബോറായി തോന്നിയത് വീഡിയോ ആസ്വദിച്ച് മുഴുവനായി കണ്ടതുകൊണ്ട് പറഞ്ഞതാണ് എന്തായാലും കാടും മലയും ഇനിയും കേറട്ടെ
Nammade language angane aayi പോയി... Maximm മാറ്റാൻ ശ്രമിക്കാം...
Good video bri
Hi friends jeepinte model Onnu parayamoo kidu
Nammde Jeep 1992 aanu
Send me your mobile number
@@Niyas_EK_Vlogs kidu bro
@@Niyas_EK_Vlogs Njan saudiyilaa vanitt Neril Onnu kananam
Kandu fullum subscribe cheythu kollam
Thankuuuuuuu... എല്ലാ videos onnu kandu nokkiyere
Commentery poli
Bro പൊളി root തകർത്തു video എടക്കുവാൻ വേണ്ടി ഇച്ചിരി പണി പെട്ടു അല്ലെ അതിന്റെ സൂപ്പർ video കിട്ടി പൊളി bro ഏത് new ജനറേഷൻ വണ്ടി വന്നാലും jeep നമ്മുടെ മുത്തിന്റെ തട്ട് തന്നു തന്നെ ഇരിക്കും video അൽപ്പം കുടി നീളം കൂട്ടാം
Thank Youuuuuuuu ♥️💟♥️💟♥️💟♥️
Ikka vandi stock suspension aano use cheyyanath
Athe bro
ഞാൻ പോയിട്ടുണ്ട് but ജെസിബി ആയിരുന്നു നല്ല രസാണ് 😌😌
Off road kalakki👍
Thnkuuu
Next offroading trip .. eppo , vandi eduthu vannalo
Chumma vaayo... പോയേക്കാം... നല്ല plave ഉണ്ടോ ഇങ്ങടെ അവിടെ...? ഉണ്ടേൽ നമ്മൾ അങ്ങോട്ടേക്ക് വരാം
@@Niyas_EK_Vlogs rajiv3ds@gmail.com contact idu
Polik
velle tyre ittadhungondu milaegue nu valla korachal undo.niyaz bro...?
Enik കുറവ് വന്നു എന്നുള്ള ഫീൽ തോന്നുന്നില്ല
Ikka invader 4*4 kittuvoo
മുരിക്കും തൊട്ടി, മുള്ളംതണ്ട് മല അടിപൊളി ഓഫ് റോഡ് ആണ് വന്ന് കണ്ട് നോക്കു
Ath evideya
Polichuttaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Thankuu
Superb
kude indaya aà bolero ude review cheyamo ????
Theerchayaayum Cheyyunnund bro
Bolero😍
💟💟💟💟❤️❤️❤️❤️
Macahne പൊളി 😘😘😘😘
Pwoliyeaaaaa
Thank Youuuuuu Brooooooo Thank Youuuuu So Muchhhhhhh ❤️❤️💟💟💙💙💚💚
Powli 😍
Thank Youuuuuu Brooooooo Thank Youuuuu So Muchhhhhhh ❤️❤️💟💟💙💙💚💚
Athanu etra new gen vandikal vannalum mahindra yude aa jeep ath vere level vandi thanne yaanu⚡⚡
Samshayam illa bro
Aa Front number board elaki bambaril fit cheydale vandi oru look aakathollu.
D hook ullath കൊണ്ട് ഇത് അവിടെ കേറില്ല...
@@Niyas_EK_VlogsBunberin mukalil oru number boad stand fit cheydal madi.adil lightum fit cheyyam.
@@rafeeka1764 കാട്ടിൽ കയറി പോകുമ്പോൾ അത് ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട്... നോക്കട്ടെ എന്തായാലും
Njan full aayit last vare ella videosum kanarund keto.
Thankuuuuuuu.... ഒരുപാട് സന്തോഷം ഉണ്ടാട്ടോ
Rosmala (kollam) new sub aanu channell kaan valare vaiki poyi 🥰
Rose mala Concrete ചെയ്തില്ലേ..?
@@Niyas_EK_Vlogs ariyilla broiiii☹️
Nice bro,pandu cherupathil ellakattil pokkuna orma varrunu
Ath kollma
Route oru google map link akki tharamo.?
But ith കിട്ടത്തില്ല map നോക്കിയാൽ
Jeep ath oru vikaaram ann 💯
E Bolero review cheyooo
Am.. cheyyam bro
Niyaz consider reducing the tire pressure when off roading for better gripping and ride quality..super trails though👍
I had advised him about reducing the Tyre pressure to 25 psi when offroading on Rocky and hilly areas, this will prevent from damaging the Tyres from the sharp edges of rocks and will get a better traction.
Ok ini sradhikka.
Came to idukki nedumkendam
nice...
എന്റമ്മച്ചി കിടുക്കൻ offroad ✌️✌️✌️✌️
Bro... Ellam കാണുന്നുണ്ടല്ലോ... 9048488331...
@@Niyas_EK_Vlogs yes 😍... Off റോഡ് ഇഷ്ടം, bro യുടെ ചെറുക്കനേം ജീപ്പ് 😄... ഇഷ്ടം ✌️... നമ്മള് ബൈക്കിൽ അതുവഴിക്ക് ഇലപ്പിള്ളി ഒക്കെ off road വരാറുണ്ട്... ഞാൻ പെരുമ്പാവൂർ ഉള്ളതാണ്... നമ്പർ സേവ് ചെയ്തേക്കാം.... അടുത്ത വീഡിയോ നോക്കിയിരിക്കുന്നു... എനിക്കും കുറേ off road കിട്ടുമല്ലോ 😄👍
Nalla place undel എനിക്കും പറഞ്ഞ് തരണം
@@Niyas_EK_Vlogs ok... ഇടുക്കിയിൽ കിടക്കുന്ന നിങ്ങൾക്ക് ഞാൻ പറഞ്ഞു തരണോ ബ്രോ 😄👍👍👍 ok set...
@@Niyas_EK_Vlogs ഒട്ടുമിക്ക വീഡിയോ യും കണ്ട്.... ബൈസൺ വാലി... കണ്ടു തീരാറായി.... 80% full കാണാറുണ്ട് എല്ലാം വീഡിയോയും ✌️
( Idukki പാൽക്കുളമേട് )അടിപൊളി സ്ഥലം ആണ് bro ഈ സ്ഥലത്ത് വന്നാൽ നിങ്ങൾ വളരെ ഹാപ്പി ആവും
Njan adyame avide വന്നിരുന്നു... കിടിലൻ ആണ്... 5 ആന ഉണ്ടായിരുന്നു മുകളിൽ...
Video channel കിടപ്പുണ്ട്
adipoli❤❤
Thankuuuu
അടി പൊളി ഏതാ സഥലം
Wembley to urumbikara adipoli plice
ഉറുംബിക്കര ഒരുതവണ പോയതാ.. പിന്നെ ipo nalla task ആണെന്ന് കേട്ടു... ഒന്നൂടെ പോകണം
Beautiful off Road super viewpoint super👏👏👏👏🎉🎉🎉🎉
Thank Youuuuuuuu ♥️💟♥️💟♥️💟♥️
ethulidee bikke ill poiittt inddd
Off road addict💥
Terror
Kidilam😎😎ikka
💟💟💟💟
Jeep❤❤🎉🎉🎉✨️✨️✨️👌🏻👌🏻👌🏻👌🏻🥰🥰
Yes
20:52 poli view💓
Thankuuuuuuuu Thankuuuuu So Muchhhhh❤️❤️❤️❤️❤️❤️
Ee bolero aano annu old one vaangiya vlogil kanichath...
Alla bro vereya
നമ്മടെ സ്ഥലം😍😍😍😍poli
Avideyaനോ
@@Niyas_EK_Vlogs അവിടെ ആയിരുന്നു. ഇടക്ക് പോകാറുണ്ട്
Engna und nangalud ELAPPALLY
Kuzhapm illa
😀
Pewr pewr✨🕶️⚡⚡
♥️💟♥️💟♥️
WAYANAD, thrissilery polli sthalam. ivide oru resort und avide ulla road full off-road daa kayaran kurach risk kaa cinema karoke varullu onnanara view vaa road vallare moshama pakshe videos sinu oru content kitum
"content" risk edukan interest undakil mathram cheyithal mathi oru forest taa athite ullil oru resort
Place: wayanad, thrissilery
Bro. Contact number undo
Keralam vittu offroding pokamo
20 th പോകുന്നുണ്ട്