Это видео недоступно.
Сожалеем об этом.

അശ്വതി മിഥുനെ തേച്ചു,സമ്പാദ്യം മുഴുവൻ അടിച്ച് മാറ്റി

Поделиться
HTML-код
  • Опубликовано: 7 янв 2024
  • മിഥുന്റെ മരണ കാരണം,3ലക്ഷം,ലാപ്,ഐഫോൺ,സ്വർണ്ണം എല്ലാം വാങ്ങി അശ്വതി തേച്ചു
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 432

  • @hari4406
    @hari4406 7 месяцев назад +191

    അവൾക്ക് ശിക്ഷ കൊടുക്കണം വഞ്ചിച്ചതിനും ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതിനും. കൊടുത്ത കാശും സാധനങ്ങളും തിരിച്ചു വാങ്ങണം. ഇതുപോലെ പ്രണയം നടിച്ചു കാശിൻ്റെ പേരിൽ ഒരുത്തി മരിച്ചതിന് കേസ് എടുത്തപോലെ ഇതും ശിക്ഷിക്കണം. പെണ്ണ് എന്ന പരിഗണന കൊടുത്ത് ശിക്ഷ ചെറുതാക്കരുത്. ആണിൻ്റെ ജീവനും പെണ്ണിന്റെ ജീവനുതുല്യം വിലയുണ്ട്. പക്ഷപാതം കാണിക്കരുത്.

    • @hari4406
      @hari4406 7 месяцев назад

      ​​@@johnypp6791വല്ലവനും പറ്റുമ്പോൾ ചിരിക്കും, നിനക്കോ നിൻ്റെ വേണ്ടപ്പെട്ടവർക്കോ പറ്റിയാൽ ഇങ്ങനെ കിണിക്കില്ല

  • @Trolytroly-w6b
    @Trolytroly-w6b 7 месяцев назад +154

    കഷായം രേഷ്മയുടെ അനുജത്തി..

  • @solotraveller10
    @solotraveller10 7 месяцев назад +101

    23 വയസിൽ എനിക്കും ഇതുപോലെ ഒരു വലിയ തേപ്പ് കിട്ടിയതാ, അന്ന് ഒരുപാട് വിഷമിച്ചെങ്കിലും ഇന്ന് 3 വർഷങ്ങൾ കൊണ്ട് നല്ലൊരു നിലയിൽ എത്തി നിന്ന് കൊണ്ട് ആ പഴയ തേപ്പ് ഓർക്കുമ്പോൾ ചിരി വരുന്നു,, bro നീ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു..ഞാൻ നിന്റെ friend ആയിരുന്നെങ്കിൽ നിന്നെ ഞാൻ കൊണ്ട് വന്നായിരുന്നേനെ തിരികെ നല്ലൊരു life ലേക്ക്😓

  • @Chrisj883
    @Chrisj883 7 месяцев назад +115

    ഇത്രയും ചിലവാക്കുവാനുള്ള വരുമാനം ഈ ചെറുക്കൻ കൊച്ചിന് ഉണ്ടാരുന്നോ!!!!!!!!🙄🙄🙄
    ആ പെണ്ണിന്റെ അഡ്രസ് ആരെങ്കിലും പുറത്തുവിടണേ..കല്യാണം ആലോചിക്കുന്ന പയ്യന്മാർക്കു മുൻകരുതൽ എടുക്കാമല്ലോ, 🙏🙏🙏

    • @ssanilasunny2373
      @ssanilasunny2373 7 месяцев назад +4

      Aa payyante kazhuthile swarna maala kanunnillnn oru vdo il amma parayunnath kettu. Athokke vittittavum pavam avalk gift okke koduthath😔.

    • @krishnadasdas1685
      @krishnadasdas1685 7 месяцев назад +2

      അവൾക് വേറെ ഒരുത്തനെ കിട്ടിയപ്പോ ആകും ഇവനെ ഒഴുവാക്കി പോയത്

    • @ssanilasunny2373
      @ssanilasunny2373 7 месяцев назад

      @@krishnadasdas1685 😔 yes athavum. Kooduthal chance😔.

  • @minnuikka5312
    @minnuikka5312 7 месяцев назад +66

    അല്ലെങ്കിലും ആത്മാർഥത കൂടുതൽ കാണിക്കുന്നവർക്ക് നഷ്ടം മാത്രേ ഉണ്ടാവൂ എല്ലാ കാലവും.... അത് ഒരിക്കലും മാറുകയേ ഇല്ല

  • @mohankumars3033
    @mohankumars3033 7 месяцев назад +85

    ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് മനസ്സ്ധൈര്യം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. അത് കൊണ്ടാണ് അവർക്കു ജീവിത പ്രശ്നങ്ങൾ നേരിടാൻ കഴിയാതെ വരുന്നത്.

    • @samuelmathew7387
      @samuelmathew7387 7 месяцев назад +2

      An absolute truth .

    • @Eghteen
      @Eghteen 7 месяцев назад +1

      തേങ്ങ കൊല,,, അവന്റെ മനസ്സറിയുന്നവർക്ക് ആഹാ വിഷമം മനസിലാവും അവന്റെ ലോകം അതായിരുന്നു.. അത്രയും അവൻ സഹിക്കാൻ പറ്റാത്തതായിരുന്നു

  • @NikhilSukesh
    @NikhilSukesh 7 месяцев назад +71

    ശരിയാ ഒരു പെൺകുട്ടിയാണ് ഇതുപോലെ മരിച്ചത് എങ്കിൽ ആ പയ്യനെ ഇപ്പോ അറസ്റ്റ് ചെയിതു കാണും. എന്ത് കോപ്പാണ് ഇവിടെത്ത നിയമം.

    • @sheejaunnikrishnan1298
      @sheejaunnikrishnan1298 7 месяцев назад

      Doctor casile pole ivaleyum akatidanam mukhavum kanikanam. Streedhanam pole tanneyanu cherukante paisa medikunnatum

    • @shifashifat-og6zr
      @shifashifat-og6zr 7 месяцев назад

      Yes

    • @vishnupriyaks7013
      @vishnupriyaks7013 7 месяцев назад

      Athee sheriyanu aaninum penninum ore niyamam aanu enthina sthreekalkk mathram prethekatha aaninu nalkunna athe siksha penninum nalkanam

  • @rahmathbeevi4755
    @rahmathbeevi4755 7 месяцев назад +74

    സ്ത്രീ പീഡനം നിയമം പോലെ പുരുഷ പീഡന നിയമവും വരണം വന്നാൽ അറിയാം എത്രമാത്രം പുരുഷന്മാർ പീഡിപ്പിക്കപ്പെടുന്നു എന്ന്

  • @bijithomas9877
    @bijithomas9877 7 месяцев назад +69

    അവളെ ജീവിക്കുവാൻ സമ്മദിക്കരുത്

  • @remyasunil8503
    @remyasunil8503 7 месяцев назад +23

    പാവം ആ അമ്മയുടെ കരച്ചിൽ കണ്ടിണ്ട് സഹിക്കാൻ പറ്റുന്നില്ല ദൈവം അവർക്ക് സഹന ശക്തി കൊടുക്കട്ടെ 🙏

    • @SurendranNadar
      @SurendranNadar 7 месяцев назад

      Ningalude Kai kondum avale kollanam

  • @sreekaladevaprasad9090
    @sreekaladevaprasad9090 7 месяцев назад +66

    എന്തിനാണ് ആ സ്ത്രീയുടെ മുഖം blur ചെയ്തിരിക്കുന്നത്.?

    • @vishnurchandran9437
      @vishnurchandran9437 7 месяцев назад

      അത് ഈ എല്ലാ മാമ മാധ്യമങ്ങളുടെയും ഒരു രീതിയാണ്,പയ്യൻ അരുന്നേൽ അവൻ്റെ വീടിൻ്റെ അടിവാരം വരെ തോണ്ടി ഫോട്ടോ സംഘടിപിച്ചൊണ്ട് വന്നേനെ

    • @user-nq4gp7zm6b
      @user-nq4gp7zm6b 7 месяцев назад +6

      അത് അങ്ങനെയാ.. ആൺപിള്ളേർ ആണെങ്കിൽ മാത്രമേ അവന്റെ അടിയാധാരം വരെ പുറത്തു കാണിക്കു... അവൻ കഴിഞ്ഞ ദിവസം തിന്ന് തുപ്പിയത് വരെ കാണിച്ചേനെ മാപ്രകൾ. 😠

    • @mylittleworld708
      @mylittleworld708 7 месяцев назад

      Insta yil midhu mohante profile il avalude pics ond

    • @lekshmiprasad7181
      @lekshmiprasad7181 7 месяцев назад

      അതു അങ്ങനെയല്ലേ 😡😡😡😡😡

  • @ShazinZahan-dg7si
    @ShazinZahan-dg7si 7 месяцев назад +54

    😰😰😰പാവം ആത്മാവിനെ നിത്യശാന്തി നൽകട്ടെ. ചതിച്ചവർ ഇപ്പോൾ ചിരിക്കും. അതിനു ഉള്ള ശിക്ഷ ദൈവം കൊടുക്കും

  • @fathimazuhra7611
    @fathimazuhra7611 7 месяцев назад +47

    ഇത്രയു൦ സ്നേഹിച്ചിരുന്ന മിഥുനെ തേക്കാനുള്ള ആ പെണ്ണിന്റെ മാനസികാവസ്ഥ , സ്വന്തം മാതാപിതാക്കളുടേതൊഴികെ മറ്റൊരു സ്നേഹവു൦ സ്ഥിരമല്ല, പ്രണയിതാക്കൾ അത്രയെന്കിലു൦ മനസ്സിലാക്കുക.

  • @sajusaju4968
    @sajusaju4968 7 месяцев назад +9

    പയ്യൻ വളരെ വ്യക്തമായ സംഭാഷണം. നല്ല മക്കൾ നല്ല കുടുംബം. അവൾക്ക് അനുഭവിക്കാൻ യോഗ്യത ഇല്ല. കൊച്ചു പയ്യൻ ആണേലും എത്ര മനസിലാക്കിയ സംസാരിച്ചത്

  • @kvsurendran60
    @kvsurendran60 7 месяцев назад +68

    പെൺ കുട്ടികളുടെ ഫോൺ എടുത്തു നോക്കിയാൽ ഓരോ കാമുകന്റെയും പേര് കാണാം, റീചാർജ് ചേട്ടൻ, ഐസ് ക്രീം ചേട്ടൻ എന്നൊക്കെ ആകും, പ്രേമം പ്രണയം ഒക്കെ മണ്ണാൻ കട്ട, പഴയ കാലം അല്ല മക്കളെ, സിനിമയിൽ, നോവലിൽ ഉള്ള കഴ്ചപ്പാട് അല്ല റിയൽ ലൈഫ്, ആരും 100% sincere അല്ല, നേട്ടം നോക്കി, അപ്പൊ അപ്പൊ അതിന്റെ പുറകെ പോകും

  • @Limelick
    @Limelick 7 месяцев назад +27

    അവളുടെ ഫോട്ടോ എന്താ കാണിക്കാത്തത്, ആണുങ്ങൾ ആയിരുനേൽ എന്തായിരുന്നു ഇവിടെ 👌

  • @lisathankachan1862
    @lisathankachan1862 7 месяцев назад +50

    എന്തിനാണ് മോനെ മരിക്കാൻ പോയത്,, ആർക്കാണ് നഷ്ടം വന്നത്

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 7 месяцев назад +33

    പെണ്ണിന്റെ വീട്ടുകാർക്കു ഒരു അവാർഡ് കൊടുക്കണം ഒരു സ്ലൈഡ്, ഡ്രസ്സ്‌ ഫോൺ ഇതൊക്കെ എവിടെ നിന്ന് കിട്ടി എന്ന് അന്വേഷണം ഇല്ല എന്റെ മക്കളെ കൊണ്ട് മറ്റു കുട്ടികളുടെ കയ്യിൽ നിന്ന് ഒരു പെന്നോ പെൻസിലോ പോലും വാങ്ങി വീട്ടിൽ കൊണ്ട് വരാൻ സമ്മതിക്കാറില്ല അഥവാ ഗൾഫിൽ ജോലി ഉള്ള വന്നാൽ ഫ്രണ്ട് വല്ലതും കൊടുത്താൽ തന്നെ ഞാൻ ഫോൺ ചെയ്തു അവരുടെ രക്ഷിതാക്കളോട് സംസാരിക്കും ചേച്ചി അവൾ ഈ ജീവിതം കൊണ്ട് ഒന്നും നേടുക യും സുഖിക്കുകയും ഇല്ല

  • @user-pg9qd5vm4d
    @user-pg9qd5vm4d 7 месяцев назад +97

    ആത്മാർത്ഥ സ്നേഹത്തിന് സ്വന്തം ജീവൻ കൊടുത്ത ഹതഭാഗ്യൻ ,പാവം പയ്യൻ .
    ആദരാജ്ഞലികൾ .💐

  • @Harikrishnan-de7wk
    @Harikrishnan-de7wk 7 месяцев назад +74

    സ്നേഹം നല്ലത് തന്നെ അധികമായാൽ അമൃതും വിഷം. സ്നേഹിച്ച് ജീവിതം പാഴാക്കുന്നവർക്ക് ഉള്ള ഗുണ പാഠം

  • @musthafaclkr9091
    @musthafaclkr9091 7 месяцев назад +129

    അവൻ ആഴത്തിൽ പ്രണയിച്ചു പോയി..😭

    • @chinkushameer
      @chinkushameer 7 месяцев назад

      യെസ്

    • @johnypp6791
      @johnypp6791 7 месяцев назад

      😂അവന്റെ മുടിഞ്ഞ...

  • @midhuntc991
    @midhuntc991 7 месяцев назад +25

    പോന്നു മോനെ...🙏☹️വിശോസിക്കല്ലെ....ഇവറ്റ്ഗൾ വലുത് കിട്ടിയാ....പോഗും... അനുഭവം കൊണ്ട് പറയാണ്...
    അനുജൻ നല്ല ബുദ്ധി ഉള്ള പയ്യൻ

    • @888------
      @888------ 7 месяцев назад

      😅😅മീശ. താടി കുറവ് പുരുഷ ഹോർമോൺ കുറവാണ് പിഞ്ച് ലിംഗം..അവളെ ഏതോ മുഴുത്ത മുറി അണ്ടി വായിൽ കുത്തി കേറ്റി കുടുക്കി..പാവപെട്ട. പെൺകുട്ടികൾ വേശ്യകൾ. ആണ് എല്ലാവരും സഹായിക്കും,മിടുക്ക്. ഉളളവർ കാശ് കൊടുത്ത് ഉടൻ കേറ്റും നോക്കി ഇരിക്കുന്നവർ. Moonchi. പോകും

  • @sheelasanthosh6710
    @sheelasanthosh6710 7 месяцев назад +37

    ... ഒരു നല്ല കാമുകനെ അവൾ തിരിച്ചറിഞ്ഞില്ല 😢

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 7 месяцев назад +8

    ഓരോ,ഓരോ,പെങ്കൊന്തന്മർ,,കുടുങ്ങുന്ന,,കാഴ്ചകൾ,,കാണുന്നു,,ഈ,ലോകത്ത്,,സ്നേഹം,,ഇല്ലെ,,

  • @leenak6917
    @leenak6917 7 месяцев назад +64

    പാവം കുട്ടി സഹിക്കാൻ പറ്റാത്ത വേദന😭😭😭

  • @sreelathan1572
    @sreelathan1572 7 месяцев назад +17

    വിവാഹ വാഗ്ദാനം ചെയ്ത് സാമ്പത്തികമായി ചൂഷണം ചെയ്താൽ സ്ത്രീകൾക്ക് ശിക്ഷ കിട്ടണം

  • @user-jy8qy7xw1b
    @user-jy8qy7xw1b 7 месяцев назад +12

    മോനെ നീ നിന്റെ അമ്മയും അച്ഛനെയും കുറിച്ച് ഓർത്തോ 😔 സ്നേഹിച്ച പെണ്ണിന് വേണ്ടി നിന്റെ ജിവൻ ബലിയാടാക്കി 😢

  • @lissysantosh3661
    @lissysantosh3661 7 месяцев назад +50

    മോനെ പെൺകുട്ടി കളെ വിശ്വസിക്കരുത് ആത്മഹത്യ ചെയ്യുന്നത് ഒന്നിനും പരിഹാരമല്ല പോയത് മാതാപിതാക്കൾക്ക് കഷ്ടം 😂😂

  • @mariyarajan9418
    @mariyarajan9418 7 месяцев назад +24

    അവനിൽ നിന്ന് എല്ലാം പിടിച്ചെടുക്കാനുളള അവളുടെ അടവ്. അവളനുഭവികണം. രണ്ടാം
    കാമുകനിലൂടെ.

  • @sajeevsurya2853
    @sajeevsurya2853 7 месяцев назад +13

    അവൾ ആ മോനെ സ്നേഹിച്ചിരുന്നില്ല.. അവന്റെ ക്യാഷ് ആയിരുന്നു അവളുടെ ലക്ഷ്യം... അവനെക്കാളും സ്മാർട്ട്‌ ആയ ആളെ അവൾക്കു കിട്ടിക്കാണും. പോകുന്നവർ പോട്ടെ എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.. നമ്മളെ വേണ്ടാത്തവരുടെ പിന്നാലെ നടന്നു കരഞ്ഞു കാലുപിടിച്ചു കൂട്ടികൊണ്ട് വരാൻ ശ്രമിക്കരുത്.. അവർക്കു വേണ്ടി എന്തിനാ ജീവൻ കളയുന്നെ...

  • @abrahamv.k5374
    @abrahamv.k5374 7 месяцев назад +14

    ഈ പെൺകുട്ടിയുടെ വീട്ടുകാരെ ശരിക്കും ബുദ്ധിമുട്ടിക്കണം, പെൺകുട്ടിയുടെ ആഡംഭരം എവിടുന്നാണ് എന്ന് അവർ തിരക്കിയില്ല, അതുപോലെ ആ പയ്യൻ പൈസയുടെ വില മനസിലാക്കിയില്ല കാരണം അവൻ കഷ്ടപ്പെട്ടതല്ല.

  • @anupadhithya
    @anupadhithya 7 месяцев назад +39

    അവള്‍ കളളിയായിരുന്നു അവള്‍ സ്നേഹം നടിക്കുകയായിരുന്നു.ആത്മഹത്യ ചെയ്യാതെ അവള്‍ക്ക് ഒരു പണി കൊടുക്കണമായിരുന്നു.

  • @rajimol861
    @rajimol861 7 месяцев назад +23

    ഇവൾ,, കഷായം ഗ്രീഷ്മയുടെ അനിയത്തിയാണോ 😡ദുഷ്ട അവൾ അനുഭവിക്കും 😭

    • @lekshmiprasad7181
      @lekshmiprasad7181 7 месяцев назад

      കുടുംബക്കാർ ആകു😡😡😡

  • @AjithkumarKrishnannair-kn6ug
    @AjithkumarKrishnannair-kn6ug 7 месяцев назад +17

    ചങ്ക് ഉറപ്പ് ഇല്ലാത്ത വൻമ്മാർ പ്രേമിക്കാൻ പോകരുത്. ആത്മഹത്യ ഒന്നിനും ചേർന്നതല്ല

    • @Alice7y
      @Alice7y 7 месяцев назад

      You said it right..

    • @AKM93
      @AKM93 7 месяцев назад +1

      താൻ അല്ല അത് തീരുമാനിക്കുന്നത്

    • @Here_we_go..557
      @Here_we_go..557 7 месяцев назад +1

      ​@@AKM93 അല്ലേലും നട്ടെല്ല് പണയം വെച്ച നിന്നെ പോലെ ഉള്ളവർക്ക് പറഞ്ഞ പണിയ ഇ പ്രേമം

    • @Canadianmalludiaries
      @Canadianmalludiaries 6 месяцев назад

      @@Here_we_go..557pinnallah

  • @ronironir8813
    @ronironir8813 7 месяцев назад +45

    ഇത് എല്ലാ മക്കൾക്കും ഒരു പാഠമാകട്ടെ 🙏🏻🙏🏻. പാവം ആ അമ്മ

    • @arunkukku4130
      @arunkukku4130 7 месяцев назад +4

      അപ്പോൾ അച്ഛൻ ഭീകരൻ ആണോ ഫെമിനിച്ചി സെച്ചി

  • @sreekala7690
    @sreekala7690 7 месяцев назад +19

    ഇതേ അനുഭവം പല കിട്ടികൾക്കും ഉണ്ടായിട്ടുണ്ട്

    • @888------
      @888------ 7 месяцев назад +2

      😊അതെ. ഒരു. കിട്ടി ഞാൻ ആണ്😢

  • @s_a_j
    @s_a_j 7 месяцев назад +11

    Self love is more important

    • @Dragon_lilly22
      @Dragon_lilly22 7 месяцев назад

      Self love പോയിട്ട് അതിന്റെ മലയാളം word പോലും അറിയാത്ത ഒരു കൂട്ടം ഒള്ള നാടാണ്... 🥴പിന്നെയാ.... അവനവന്റെ ജീവന് ഒരു വില ഇല്ലേ.. അതിനു അല്ലെ മൂല്യം, life ഇന്നലെ കേറി വന്ന ഒരു വ്യക്തിക്ക് വേണ്ടി ഇല്ലാണ്ട് ആകാൻ ആണോ ഒറ്റക് ഈ ഭൂമിയിൽ വന്നേ...? ഒരു വ്യക്തിയും emotionally ചുരുങ്ങുന്ന കൊണ്ടാണ് ഇതു. നമ്മൾ നമ്മുടെ മനസിനെ heal ആകാൻ, സന്തോഷിക്കാൻ, ആശ്വാസം കണ്ടെത്താൻ ഒരു വ്യക്തിയിലേക്കോ ഒരു വസ്തു (any drugs, alochol) ലേക്കോ നമ്മളെ ഇട്ടു കൊടുക്കരുത്.... മനുഷ്യർ ആണ്.. മാറും.. നമ്മൾ തന്നെ മാറുന്നില്ലേ... ചിന്താഗതി, ഇഷ്ടങ്ങൾ ലു... അതുപോലെ തന്നെയാ ബാക്കി ഉള്ളോരും.. But സ്നേഹം എന്നത് അനുഭവിക്കാൻ ഒരു ആളിലേക് ചുരുങ്ങി പോകരുത്. Love ന്റെ പേരിൽ use ചെയ്യുന്നു... നമ്മൾ giver ഉം മറ്റേ ആൾ taker ഉം ആയി തുടർന്നാൽ... അതൊരു red flag ആണ്... ഊറ്റി ജീവിക്കുന്നോരെ sign ആണ്. അപ്പൊ അകന്നോണം ഇത്തരക്കാരിൽ നിന്നു, അതിനി എത്ര വല്യ ബന്ധം ആണേലും.... ഒരു മായ ലു ജീവിക്കുമ്പോലെ പ്രണയിക്കുമ്പോ നിക്കരുത്.. സ്വബോധം വേണം.... Observe ചെയ്യണം.. മറ്റേ അല്ലെ സംശയം അല്ല.. But ഒരു കരുതൽ.. നമ്മളെ use ചെയപ്പെടേണോ... Especilaly money, മറ്റു material luxury things ലൂടെ.... ഇതാണ് life goal വേണം എന്ന് succes ആയവർ പറയണേ.... Life ലു ഓരോ goals achieve ചെയ്ത്.. അന്തസ്സ് ആയി happy ആയി ജീവിക്കാൻ ഉള്ളത്.... 😏single ആയി ഇരിക്കുന്ന എന്തോ കുറച്ചിൽ പോലെയാ ഇപ്പോഴത്തെ പിള്ളേർ.... പ്രേമിക്കണ്ട എന്ന് അല്ല.. But choose wisely... ആദ്യമേ എടുത്ത് ഹൃദത്തിൽ അമ്പലം പണിതു പ്രതിഷ്ഠിച്ചു പൂജിക്കാൻ നിക്കരുത്....ആരെയും lover, frnd, any kind relations.... First priority നമ്മൾ ആയിരിക്കണം... അത് selfish അല്ല...നമ്മുടെ കൂടെ മറ്റുള്ളോരെ സ്നേഹിക്കുക, care, കൊടുക്കുക നമ്മളെ കളഞ്ഞിട്ട് ചെയ്യരുത്. നമുക്കു മുകളിലോ താഴെയോ ആരെയും കാണാണ്ട് balance ആയി life കൊണ്ട് പോകുക.... തള്ളേണ്ടതിനെ തള്ളി തന്നെ മുന്നോട്ട് പോവുക.... Pains heal ആകാൻ നല്ല therapist, psychologits, ഒക്കെ ഒണ്ട്... Spiritual രീതിയിൽ advanced scientific healing methods ഒണ്ട്.. ഒരു മതവും ജാതിയും മണ്ണാഘട്ട യും ആയി അതിൽ ബന്ധം ഇല്ല... Eg: sadhanas, meditations etc... Just watch Kheshi channel malayalam.... Most underrated channel... 🤟🏻don't see that channel woth Self love പോയിട്ട് അതിന്റെ മലയാളം word പോലും അറിയാത്ത ഒരു കൂട്ടം ഒള്ള നാടാണ്... 🥴പിന്നെയാ.... അവനവന്റെ ജീവന് ഒരു വില ഇല്ലേ.. അതിനു അല്ലെ മൂല്യം, life ഇന്നലെ കേറി വന്ന ഒരു വ്യക്തിക്ക് വേണ്ടി ഇല്ലാണ്ട് ആകാൻ ആണോ ഒറ്റക് ഈ ഭൂമിയിൽ വന്നേ...? ഒരു വ്യക്തിയും emotionally ചുരുങ്ങുന്ന കൊണ്ടാണ് ഇതു. നമ്മൾ നമ്മുടെ മനസിനെ heal ആകാൻ, സന്തോഷിക്കാൻ, ആശ്വാസം കണ്ടെത്താൻ ഒരു വ്യക്തിയിലേക്കോ ഒരു വസ്തു (any drugs, alochol) ലേക്കോ നമ്മളെ ഇട്ടു കൊടുക്കരുത്.... മനുഷ്യർ ആണ്.. മാറും.. നമ്മൾ തന്നെ മാറുന്നില്ലേ... ചിന്താഗതി, ഇഷ്ടങ്ങൾ ലു... അതുപോലെ തന്നെയാ ബാക്കി ഉള്ളോരും.. But സ്നേഹം എന്നത് അനുഭവിക്കാൻ ഒരു ആളിലേക് ചുരുങ്ങി പോകരുത്. Love ന്റെ പേരിൽ use ചെയ്യുന്നു... നമ്മൾ giver ഉം മറ്റേ ആൾ taker ഉം ആയി തുടർന്നാൽ... അതൊരു red flag ആണ്... ഊറ്റി ജീവിക്കുന്നോരെ sign ആണ്. അപ്പൊ അകന്നോണം ഇത്തരക്കാരിൽ നിന്നു, അതിനി എത്ര വല്യ ബന്ധം ആണേലും.... ഒരു മായ ലു ജീവിക്കുമ്പോലെ പ്രണയിക്കുമ്പോ നിക്കരുത്.. സ്വബോധം വേണം.... Observe ചെയ്യണം.. മറ്റേ അല്ലെ സംശയം അല്ല.. But ഒരു കരുതൽ.. നമ്മളെ use ചെയപ്പെടേണോ... Especilaly money, മറ്റു material luxury things ലൂടെ.... ഇതാണ് life goal വേണം എന്ന് succes ആയവർ പറയണേ.... Life ലു ഓരോ goals achieve ചെയ്ത്.. അന്തസ്സ് ആയി happy ആയി ജീവിക്കാൻ ഉള്ളത്.... 😏single ആയി ഇരിക്കുന്ന എന്തോ കുറച്ചിൽ പോലെയാ ഇപ്പോഴത്തെ പിള്ളേർ.... പ്രേമിക്കണ്ട എന്ന് അല്ല.. But choose wisely... ആദ്യമേ എടുത്ത് ഹൃദത്തിൽ അമ്പലം പണിതു പ്രതിഷ്ഠിച്ചു പൂജിക്കാൻ നിക്കരുത്...

  • @saniyaaa321
    @saniyaaa321 7 месяцев назад +22

    പറ്റിക്കുന്നവളുടെ കയ്യിൽ നിന്ന് ജീവിതം രക്ഷപ്പെട്ട് ന്ന് കരുതിയൽ പോരയോ

  • @mollysiby4132
    @mollysiby4132 7 месяцев назад +18

    ഇവളുടെ മരമോന്ത എന്തിന് മറച്ചുവച്ചത് എല്ലാവരും കാണട്ടെ

    • @lekshmiprasad7181
      @lekshmiprasad7181 7 месяцев назад

      കണ്ടിരുന്നു ഇന്നലെ ന്യൂസ്‌ ഇൽ

  • @nclexdhahaadprometricnursi8416
    @nclexdhahaadprometricnursi8416 7 месяцев назад +38

    ആ പാവത്തിന്റെ മുഖം കണ്ടാൽ അറിയാം എത്ര പാവം ആയിരുന്നു എന്ന്.... പാവത്തിനെ ആത്മാർത്ഥമായി പറ്റിച്ചു... ആത്മാർത്ഥമായി സ്നേഹിച്ച ഒരമ്മ... വളർത്തിയ അമ്മ.. ആ അമ്മയെ ഓർക്കാമായിരുന്നു... നിയമം എന്ത് ചെയ്യും എന്നറിയില്ല .. പക്ഷെ കാലം ആ കുട്ടിക്ക് ശിക്ഷ കൊടുക്കും.. ചെയ്ത തെറ്റിന് കുറ്റബോധം തോന്നുന്ന ഒരു കാലം വരും

  • @user-ef6cf6nr3k
    @user-ef6cf6nr3k 7 месяцев назад +12

    Aswathy alla akshara

  • @hareeshbalan9885
    @hareeshbalan9885 7 месяцев назад +13

    തേച്ചൊട്ടിച്ചവളെ അറസ്റ്റ് ചെയ്യില്ലേ..... ആണാണെങ്കിൽ അറസ്റ്റിന്റെ സമയം കഴിഞ്ഞു 😭😭😭😭

  • @Fakruddeen01
    @Fakruddeen01 7 месяцев назад +7

    മിഥുനെ ഇത്ര നിഷ്കളങ്ക നായി പോയല്ലോ....

  • @user-cq1mv5ig2s
    @user-cq1mv5ig2s 7 месяцев назад +12

    ഈ അനുഭവം ഒരു പെൺകുട്ടിയ്ക്കു ആണെങ്കിൽ ഇപ്പോൾ ചെറുക്കൻ ജയിലിൽ കിടന്നേനേ? ഇത് എന്തൊരു നീതിന്യായ വ്യവസ്ഥ?
    ചതി അത് ആര് ചെയ്താലും ശിക്ഷാർഹമല്ലേ?
    അങ്ങനെയൊരു നീതിന്യായ വ്യവസ്ഥ അല്ലേ സ്വതന്ത്ര ഭാരതത്തിന് നല്ലത്?

  • @nakshathra7220
    @nakshathra7220 7 месяцев назад +14

    അശ്വതി അല്ലല്ലോ അക്ഷര എന്നല്ലേ പേര്..... വേറെ ന്യൂസിൽ അറിയാവുന്നവരൊക്കെ കമന്റ്‌ ഇട്ടിട്ടുണ്ട്

    • @Jn-rk1gh
      @Jn-rk1gh 7 месяцев назад

      ആണോ. അവളുടെ സ്ഥാനത്തു താൻ ആയിരുന്നു എങ്കിൽ എന്തു ഡിസിഷൻ എടുത്തേനേ

    • @sreelakshmi4884
      @sreelakshmi4884 7 месяцев назад

      അക്ഷര എന്നാണ് പേര്..

    • @ronyxplore7943
      @ronyxplore7943 7 месяцев назад

      Thankalude perile n ,t, h eduthu matu akshara aakum..

    • @nakshathra7220
      @nakshathra7220 7 месяцев назад +1

      @@Jn-rk1gh എന്തിന്റെ ഡിസിഷൻ ആണെന്ന് പറയു

    • @nakshathra7220
      @nakshathra7220 7 месяцев назад

      @@ronyxplore7943 ഞാൻ അല്ലെ 🙏

  • @Lakshmi-dn1yi
    @Lakshmi-dn1yi 7 месяцев назад +22

    23 വയസ്സുള്ള ചെറുക്കന് ലക്ഷങ്ങൾ പൊടിക്കാൻ കൊടുത്ത വീട്ടുക്കാരെ ചവിട്ടണം ആദ്യം

    • @Madampally_9
      @Madampally_9 7 месяцев назад

      അത് ശെരിയ

  • @Alphabets-t
    @Alphabets-t 7 месяцев назад +19

    ചെറുപ്പക്കാരെ പറ്റിക്കാൻ നടക്കുന്ന ഇങ്ങനെയുള്ള പെണ്ണുങ്ങൾക്ക് ശിക്ഷ വേണം. ആൺകുട്ടികൾക്ക് അനുകൂലമായും നിയമ പരിരക്ഷവേണം. പെൺകുട്ടികൾക്ക് മാത്രം പോരാ.

  • @hidashhidashc8062
    @hidashhidashc8062 7 месяцев назад +5

    ഇത്രയും സ്നേഹിച്ചിട്ടും അവൾ ചതിച്ചല്ലോ പാവം മോൻ

  • @user-ff5wy1gm6w
    @user-ff5wy1gm6w 7 месяцев назад +7

    മകന്‍ മരിച്ചതില്‍ വിഷമമുണ്ട് പക്ഷേ വീട്ടുകാര്‍ക്കു ചെയ്ത വലിയ തെറ്റ്: മോനെ വേണ്ട എന്ന് പറഞ്ഞ കുട്ടിയുടെ മുന്നില്‍ സ്വന്തം മകന്‍ കാല്‍ പിടിക്കുന്ന കണ്ടിട്ടും പിന്നെയും ആ കുട്ടിയെയും വീട്ടുകാരെയും പാതി രാത്രി വിളിച്ചത്. എന്തിന്‌? പെറ്റു 23 വര്‍ഷം വളര്‍ത്തിയ നിങ്ങള്‍ക്ക് പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ലാത്ത കാര്യം അവര്‍ക്ക് എങ്ങനെ പറ്റും?
    മകന്‍ മരിച്ചിട്ടും ഇത്ര ബോള്‍ഡ് ആയി നിങ്ങളൊക്കെ സംസാരിക്കുന്നുണ്ട്, അതൊന്ന് മകനെ കാണിച്ചു കൊടുത്താല്‍ മതിയായിരുന്നല്ലോ!
    പിന്നെ പോലീസ് കേസെടുക്കണമെങ്കില്‍ അവൾ പ്രേരിപ്പിക്കുന്നതിന് വ്യക്തമായ തെളിവ് വേണം. അല്ലാതെ കോടതിയില്‍ കേസ് നിലനില്‍ക്കില്ല.

  • @Anjel379
    @Anjel379 7 месяцев назад +22

    കഷ്ടം ഒരു പെണ്ണിന് വേണ്ടി ജീവൻ കളയാൻ മാത്രം ആദ്യം സ്വയം സ്നേഹിക്കാൻ പഠിക്കണം കുടുംബത്തിന് മാത്രം നഷ്ടം

  • @sasikumarnn2477
    @sasikumarnn2477 7 месяцев назад +5

    ആത്മ ഹത്യ അല്ലായിരുന്നു അതിനുള്ള മറുപടി,, സ്‌നേഹിച്ചു നടക്കുമ്പോൾ എല്ലാ വീഡിയോ,, ഫോട്ടോ,, ഒക്കെ എടുത്തു വാക്കണമായിരുന്നു,,, ചതിച്ചാൽ അത് പുറത്ത് വിട്ട് അവളെ സമൂഹത്തിൽ നാറ്റിക്കണമായിരുന്നു,,, പിന്നെ ഒരിക്കലും നല്ല ജീവിതം അവൾക് കിട്ടില്ല,, അതിനു പകരം വിഷമിച്ചു ആത്മഹത്യ ചെയ്തു പാവം കുട്ടി,, ചതിക്കു തിരിച്ചു മറുപടി കൊടുക്കണം,,

    • @kalluzzz4460
      @kalluzzz4460 7 месяцев назад +1

      Ath aa chettane kond cheyan pattula. Karanam avale aa chettanu maranathileku thalli vitte aa manasakshi ellathavale paavam athrak snehich poi 💔 avalu vishamikune polum chettanu thangan kazhiyilla... 💔 angane oralk than paranje pole cheyan kazhiyilla💔...

  • @akhilareni9259
    @akhilareni9259 7 месяцев назад +2

    ആ പെണ്ണ് ഒരിക്കലും നന്നാവില്ല പിശാജ് പുഴുത്ത് പുഴുത്ത് ചാവട്ടെ

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 7 месяцев назад +5

    എന്റെ മോനെ നീ പെറ്റമ്മയെ ഒരു നിമിഷം ഓർത്താൽ മതിയായിരുന്നു, ആ വഞ്ചകിക്ക് തക്കതായ ശിക്ഷ കിട്ടണം, ഇനി അവള് ആരെയും ചതിക്കാൻ ഇടവരുത്തരുത്

  • @minukarunakaran7894
    @minukarunakaran7894 7 месяцев назад +49

    പെണ്ണിന് അറിയില്ല ഈ,, കൊഞ്ചി വരുന്നവന്മ്മാർക്ക് അവരോടുള്ള കൊതിയും ഒരുനാൾ തീരും എന്ന സത്യം. ഭാര്യ ഭർത്താവിനെയും, ഭർത്താവ് ഭാര്യയെയും ഒരു ചെറിയ രീതിയിൽ പോലും ചതിക്യുന്നത് വലിയ തെറ്റാണ് എന്ന്.ആരും ചെയ്യരുത് ആ ചതി.
    🕉️🔱❤️🙏

    • @pradeepas9268
      @pradeepas9268 7 месяцев назад +1

      Yes correct 🙏🙏🙏

    • @minukarunakaran7894
      @minukarunakaran7894 7 месяцев назад

      @@pradeepas9268 🕉️🔱❤️🙏

    • @bindhukumarir3755
      @bindhukumarir3755 7 месяцев назад +1

      Yes very correct

    • @minukarunakaran7894
      @minukarunakaran7894 7 месяцев назад

      @@bindhukumarir3755 🕉️🔱❤️🙏

    • @Here_we_go..557
      @Here_we_go..557 7 месяцев назад +1

      ഇതൊക്കെ കണ്ടിട്ട് ഇപ്പൊ കൂടെ ഉള്ളതിനെ കളഞ്ഞിട്ട് ഓടാൻ തോനുന്നു😂. Myr
      Scene ഇല്ല ഞാൻ എല്ലാത്തിൻ്റെയും call records, bill, screenshot ഒക്കെ കരുതി വെച്ചിട്ടുണ്ട് നാളെ ഇവളൊക്കെ ഉ**ചില്ല എന്ന് ആര് കണ്ട്

  • @ThankachanThankachan-cu9fv
    @ThankachanThankachan-cu9fv 7 месяцев назад +7

    അഗാധമായ സ്നേഹം പക്ഷേ ഒരു വാക്ക് മതി എല്ലാം തകര

  • @maducr4668
    @maducr4668 7 месяцев назад +5

    ഇനി സാമ്പത്തികം ഒന്നും കിട്ടാൻ അവന്റെകൈയ്യിൽ നിന്നും കിട്ടാൻ ഉണ്ടാവില്ല

  • @MidHuN--dj0
    @MidHuN--dj0 7 месяцев назад +6

    Single life aneda poli ❤😂

  • @cheerbai44
    @cheerbai44 7 месяцев назад +6

    Police should be take a strict action against the girl, and want to arrest that girl. Do not live her peacefully

  • @user-tc9ur2kh1l
    @user-tc9ur2kh1l 7 месяцев назад +29

    അവള് ഭൂലോക വെടിയായിരുന്നൂ മോനേ , വെറുതെ പ്രേമിച്ചു...........

  • @vinayank2871
    @vinayank2871 7 месяцев назад +8

    😅😅😅😅ഇവൻമാർ ഇത് പേല ഉള്ള വാർത്തകൾ കാണാനും കേൾക്കാനും കഴിഞ്ഞില്ലേ 😅😅😅

  • @linujoseph6848
    @linujoseph6848 7 месяцев назад +4

    ഇരുപത്തി മൂന്നു വയസുള്ള ഇവന് ജോലിയുണ്ടായിരുന്നോ ഇതൊക്കെ ഇവൾക്ക് വാങ്ങി കൊടുക്കാൻ. കഷ്ട്ടം

    • @Dop_fx
      @Dop_fx 7 месяцев назад +1

      state player ആണ്

  • @tastytips-binduthomas1080
    @tastytips-binduthomas1080 7 месяцев назад +10

    As soon as parents understood that he is in depression instead of going to Girl's house and begging .They could have taken him to a Counsellor and gave him a treatment.So he could have understand his capability and withdraw from that fraud girl.
    Its so sad..

    • @24.7media
      @24.7media 7 месяцев назад +1

      yeah, what you have said is absolutely true. thank you sister for posting a relevant comment

    • @sheenageorge4692
      @sheenageorge4692 7 месяцев назад

      Very much right .

  • @abhiindia1978
    @abhiindia1978 7 месяцев назад +8

    Never spent money on girls. And never commit suicide when you get ditched by your girl friend. You must fight back and show them your success in your life. never runaway from life. Fight and prove yourself.

  • @jagadeeshKrishnankt
    @jagadeeshKrishnankt 7 месяцев назад +4

    വീണ്ടും ഒരു കഷായം .....

  • @s_a_j
    @s_a_j 7 месяцев назад +2

    Fellow boys dont be mentally weak. Dont be addicted to someone. If they leave u .just accept that they are meant to be with us and never ever blame ourself.people are different .some are loyal some aren't. Enjoy every second with a strong heart❤

  • @vishnuprakashv9798
    @vishnuprakashv9798 7 месяцев назад +7

    ചേട്ടനെ കൊന്നവളെ ചേച്ചി എന്ന് നിഷ്കളങ്കമായി വിളിക്കുന്ന നോക്കിയേ

    • @johnypp6791
      @johnypp6791 7 месяцев назад

      അവൻ മണ്ണുണ്ണി.

  • @anishasy2020
    @anishasy2020 7 месяцев назад +6

    അവളുടെ പേര് അക്ഷര എന്നാണ് അശ്വതി എന്നല്ല 😑

    • @krishnakichoos
      @krishnakichoos 7 месяцев назад

      അതെ.. Meet ur gadha ennanu insta id. Pooti vachekka dusta. Aa chekante profile nokiyal ariyam. Nalla Kazhivulla chekkan ayrnnoonnu.. Oth nilkuna pics kore und midhu mohante id il

  • @user-wl6yc1mm5g
    @user-wl6yc1mm5g 7 месяцев назад +1

    Hello did you see her name.how many storey like we heard with same name so very care full otherwise your life end up in trouble.

  • @hanifarhan4858
    @hanifarhan4858 7 месяцев назад

    നമ്മുടെ നിയമ വ്യവസ്ഥ വിശ്വസിക്കാൻ കൊള്ളില്ല. എത്ര എത്ര തെളിവുകൾ നമ്മുടെ മുന്നിൽ ഉണ്ട്. ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നവനെ തൂക്കി കൊല്ലാൻ വിധിച്ചിട്ട് എന്തായി. അവൻ സുഗമായിട്ട് ജെയിലിൽ ഉണ്ടും ഉറങ്ങിയും. കഴിയുന്നു. ഇവരുടെ വിഷമം കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല. ഇവർക്ക് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം.

  • @rodeo156
    @rodeo156 7 месяцев назад +3

    avalde photo nthina Blur aakiyathe

  • @ranigeorge1824
    @ranigeorge1824 7 месяцев назад +3

    Kashayam greeshma pole ee sa sambhava

  • @mayadevikk6835
    @mayadevikk6835 7 месяцев назад +6

    മറ്റൊരു കഷായം ഗ്രീഷ്മ 🙄

  • @anu7101
    @anu7101 7 месяцев назад +1

    Endhna face blur cheyunadh?? Let everyone see her face

  • @jayanmadhavan4576
    @jayanmadhavan4576 7 месяцев назад +5

    ലിസ്റ്റ് കൂടി കൂടി വരുന്നു.
    .സയനൈഡ് ജോളി, കഷായം രേഷ്മ, നീനു, ദാ ഇപ്പോൾ ഇവളും.. ഇവർ എല്ലാവരും കൂടിയാൽ നല്ലൊരു കൊള്ളസംങ്കം ഉണ്ടാക്കാം.. വീരപ്പൻ പോയ ഒഴിവുണ്ട് 🤣😂😡

  • @sivadasanmp4785
    @sivadasanmp4785 7 месяцев назад +1

    ആൽമാർത്ഥ സ്നേഹത്തിന് സ്വന്തം ജീവൻ കൊടുത്തു. നഷ്ട്ടം സ്വന്തം വീട്ടുകാർക്കു മാത്രം. ആദരാജ്ഞലികൾ ആ പാവത്തിന് നൽകുന്നു.

  • @chandramohanannv8685
    @chandramohanannv8685 7 месяцев назад +12

    🕉️കമ്മ്യുണ്ണിസത്തിന്റ സ്വാധീനത്താൽ ഹിന്ദു സംസ്കാരം നശിച്ചുപോയി.. ഇന്ന് തേപ്പ് സംസ്കാരം ആണ്.. പണവും സുഖവും കാര്യവും നേടാൻ അടുക്കുകയും അടുത്ത കൃഷി യി
    ടത്തിലേക്ക് പോവുകയും ചെയ്യുന്ന പെണ്ണ് കുട്ടികൾദാരാളം ഉണ്ട്.. സൂക്ഷിക്കുക..ഓട്ടോവടക (മാസം )കൊടുക്കാതിരിക്കാൻ, ഓട്ടോക്കാരനെ പറ്റി
    നിന്നു സംസാരിക്കും.. 🎋🛺ഭർത്താവ് കണ്ണടക്കും ഓട്ടോപണം ലാഭമല്ലേ... അവൻ പൂക്കുറ്റിയായി ഉറങ്ങുന്നവനായിരിക്കും.

  • @mirashk2841
    @mirashk2841 7 месяцев назад +4

    അവൾടെ മുഖം എന്തിനാ blur അക്കി വേചേക്കുന്നത്

  • @skm3161
    @skm3161 7 месяцев назад +1

    Yyyooo kekkanane vayya

  • @kevinfrancis2276
    @kevinfrancis2276 7 месяцев назад +1

    Very sad.

  • @MidHuN--dj0
    @MidHuN--dj0 7 месяцев назад +3

    Ennit aa pennine blur cheyunnu,,ulupp undo

  • @user-ub4se4ip3i
    @user-ub4se4ip3i 7 месяцев назад

    Swantham ammayudae manasu kanatha Avante odukkathae premam ..prasvichu ponnupole valarthyappol shistakalam a pavam ammayae theeradhukathilakki

  • @johnypp6791
    @johnypp6791 7 месяцев назад +3

    അവനു ഇങ്ങനെ തന്നെ വേണം. കഷായം ഗ്രീഷ്മ യുടെ ചതി കേരളം കണ്ടിട്ടും ഇവനൊക്കെ എന്ത് മാറ്റം വന്നു. അവൾ ക്രിമിനൽ ബുദ്ധിയാണ്

  • @jishanair4899
    @jishanair4899 7 месяцев назад +1

    RIP brother 😔... Karma won't spare her

  • @govardhanagovardhana5759
    @govardhanagovardhana5759 7 месяцев назад +3

    eni avalude jeevitham durithamayirikkum avalum neeri theerum mone ammaye samadanipikku mone

    • @888------
      @888------ 7 месяцев назад +1

      😂അവളെ കോച്ച് കളി പഠിപ്പിച്ചു..അവള് അടിച്ചു പൊളിച്ചു ജീവിക്കും..പാവപെട്ട വീട്ടിലെ പെണ്ണുങ്ങൾ പിഴ കള് ആണ് കണ്ണിൽ ചോര ഇല്ല

  • @vasanthapaniker2091
    @vasanthapaniker2091 7 месяцев назад +3

    എന്തിനാണ് മോൻ ഇങ്ങനെ ചെയ്ത ത്🙏🏻🙏🏻

  • @anasahammed9745
    @anasahammed9745 7 месяцев назад +3

    നിങ്ങൾ എന്തിനാണ് മുഖം മറക്കുന്നത്. അവൾ ഒരു പ്രതിയാണ്, പിന്നെ എന്തിനാണ് മുഖം മറക്കുന്നത്. തിരിച്ചാണെങ്കിൽ ആ പയ്യനെ എങ്ങനെയൊക്കെ നാറ്റിക്കാൻ പറ്റുമോ അങ്ങനെയൊക്കെ ചെയ്യുമായിരുന്നു.

  • @sreejasree7666
    @sreejasree7666 7 месяцев назад +4

    അവളുടെ ഫോട്ടോയും കൂടി കൊടുക്കാമായിരുന്നു 😡😡😡

  • @sreekuttysachin7701
    @sreekuttysachin7701 7 месяцев назад +2

    Avala photo maraykkunnathu enthina ningalokke ingane ulaval iniyum anungale theykkum . Avale nattukar kanatte alavalthiye

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 7 месяцев назад +1

    Ellavarkkum,oreoruniyamam,thanne,inganeyulla,kodum,vachankanmare,veruthe,vidaruthe,niyamathinente,munnil,konduvaranam

  • @anoos..623
    @anoos..623 7 месяцев назад +2

    അവളുടെ ഫോട്ടോ കാണിക്ക് എന്തിന് മറച്ചു വെക്കുന്നു.. ഇനി ആരും ആ ചതികുഴിയിൽ വീഴാതിരിക്കട്ടെ

  • @anoopprabhakar4856
    @anoopprabhakar4856 7 месяцев назад +1

    His parents did not get him medically and clinically checked by a team consisting of Neurologist,Psychitrist,Psychologist,criminologist,Hypnologist,Graphologist from Goverment Mental Healthcare centre ,Ulampara,Thiruvananthapuram/Trivandrum ,as it was a damaged case of Love.

  • @Here_we_go..557
    @Here_we_go..557 7 месяцев назад +10

    എന്തായാലും നമ്മൾ singles ന് ഒരു മൂലക്ക് ഇരുന്ന് കളി കാണാം🥱....
    Just live in the moment 🎉

  • @chandanabinu3851
    @chandanabinu3851 7 месяцев назад +2

    Aswathy alla he... Akshara

  • @georgeabraham3373
    @georgeabraham3373 7 месяцев назад +2

    Religious preachers say that one cannot rely on any person, but only God. So be careful

  • @user-qf9be8ni5t
    @user-qf9be8ni5t 7 месяцев назад +4

    എന്തിന് ഇവളുടെ മുഖം മറക്കുന്നത്

  • @Don_moko
    @Don_moko 7 месяцев назад +2

    Aval orikalum rakshapedilla

  • @achusivaachusiva4334
    @achusivaachusiva4334 7 месяцев назад

    Pavam. Athmartha snehathinu ipo oru vilayum illa.😢. Adharanjalikal

  • @Haripriyas-lt9so
    @Haripriyas-lt9so 7 месяцев назад +1

    Avalude face blur cheyarutu please

  • @anul4919
    @anul4919 7 месяцев назад +1

    ആൺകുട്ടികളുടെ കയ്യിൽ നിന്നും സ്വന്തം കാര്യങ്ങൾ നേടാൻ വേണ്ടി മാത്രം നിൽക്കുന്ന ചുരുക്കം ചില പെൺകുട്ടികൾ ഉണ്ട്. ഇത്ര വർഷം സ്നേഹിച്ചു എന്ന വലിയൊരു കണക്കല്ല അവർക്ക് പകരം അവരുടെ ആവിശ്യങ്ങൾ സാധിക്കുക തള്ളിക്കളയുക. ഇത് ഒരു പെൺകുട്ടി ആരുന്നു ആത്മഹത്യ ചെയ്തിരുന്നെങ്കിൽ അറസ്റ്റ് ചെയ്ത് അവനെ പരമാവധി ശിക്ഷ കൊടുത്ത് ജയിലിൽ ആക്കും. ശെരിക്കും ഇവിടെ വേണ്ടത് നീതി ആണ്. പെണ്ണായാലും, ആണായാലും തെറ്റ് ചെയ്താൽ നിയമം ഒരുപോലെ ആയിരിക്കണം. അവൾക്ക് പരമാവധി ശിക്ഷ കിട്ടണം. നിയമം അവളെ വെറുതെ വിട്ടാലും ദെയിവത്തിന്റെ കോടതിയിൽ നിനക്ക് മാപ്പ് കിട്ടില്ല. കാരണം പോയത് ഒരു ജീവൻ ആണ്.

  • @nibusdairy8266
    @nibusdairy8266 7 месяцев назад +1

    Iniyullavarkenkilum paadamavatte😢