മന്ത്രി ശിവൻ കുട്ടിയുടെ തകർപ്പൻ പ്രസംഗം! Huge changes in Kerala Education loading ‼️

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 61

  • @UnlearnWithAjmal
    @UnlearnWithAjmal  21 час назад +2

    📌 For more details about XandY Learning Foundation Course (For grades 6-10 students): tinyurl.com/XandYEnquiry

  • @MuhamedAmeer3e
    @MuhamedAmeer3e 9 часов назад +14

    സാർ ശിവൻകുട്ടി എന്ന് പറയുമ്പോ ഞാൻ പലപ്പോഴും അദ്ദേഹത്തെ മറ്റുള്ളവർ ഒരു കോമാളിയായി കാണുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ ഇപ്പഴും പറയുന്നു, തിരുവനന്തപുരം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച മേയർ അദ്ദേഹമാണ്.

    • @hidayathklp3400
      @hidayathklp3400 7 часов назад +3

      Yes

    • @jobinjoseph5204
      @jobinjoseph5204 5 часов назад +4

      നിയമസഭയിൽ ഒരു പെർഫോമൻസ് ഉണ്ടായിരുന്നു. അതോടെ ആണ് ആ image ഉണ്ടായത്.

  • @mtasamadmta
    @mtasamadmta 21 час назад +20

    ഇക്കാലയളവിൽ കഴിഞ്ഞു പോയത് പിന്നോട്ട് ഓട്ടമായിരുന്നു ,ഇനിയെങ്കിലും നമുക്ക് ലോകത്തിനൊപ്പമോടാം ...(കഴിഞ്ഞു പോയത് ഒരു തലമുറയെ തന്നെ തകർത്ത കാലം )

  • @salihkottola1597
    @salihkottola1597 8 часов назад +5

    Grade 11 and 12 question paper pattern cbse pattern aaki mattanam aadyam.
    Ennal kuttigal competitive exams qualify cheyyum.
    Kerala +2 pattern full ""blind byhearting aanu""
    Ath aadyam mattanam.
    Multiple choice, assertion reasoning, case study, short answer, long answer ellam upleduthanam.
    Chinthikathea, kanathe paduchu ezuthunna exam aanu kerala plus two exam pattern. Ath aadyam mattan nokuu...ennal ellam saryagum.

  • @ptsheeth
    @ptsheeth 2 часа назад +1

    I hope his ideas turn into action. Big shoutout to @UnlearnWithAjmal for bringing these issues to the forefront.
    Couple of more things that Kerala can do
    1. Conduct advanced classes for students who are exceptional (gifted students). This can be done from th 9th grade onwards. The focus can be on understanding advanced concepts and not for competitive exams.
    2. Have more practical courses in the syllabus. Personal finance, living healthy, mental wellness, some basic philosophy, psychology etc.will help.
    3. Give more importance to vocational subjects like plumbing, welding etc as practical subjects. Digital desing can also be introduced.
    4. Have career days where people talk about their careers to kids. Help kids decide what they may want to do in the future.

  • @rijuraghav1705
    @rijuraghav1705 20 часов назад +11

    finally eye opened

  • @Temperory255
    @Temperory255 19 часов назад +21

    Ajmal sir ന്റെ video ശിവൻകുട്ടി അണ്ണൻ കാണുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ മാറ്റം💯🥵🔥

  • @jaseemclasses7476
    @jaseemclasses7476 4 часа назад +2

    ഇങ്ങനെ ഒരു മാറ്റം അനിവാര്യമാണ്, ഞാൻ ഒരു ട്യൂഷൻ സെന്റർ നടത്തുന്ന അധ്യാപകനാണ്, ഇവിടെ പത്താം ക്ലാസിൽ ട്യൂഷൻ എത്തുന്ന ഭൂരിഭാഗം വിദ്യാർത്ഥികൾകും എഴുതാനോ വായിക്കാനോ പ്രയാസമുള്ളവരാണ്, മാത്രമല്ല ഹരണം ഗുണനം എന്നിവ അവർ കേട്ടിട്ട് പോലും ഉണ്ടാവില്ല. കുട്ടികളോട് ഇത്രയും കാലം നിങ്ങൾ എന്തു പഠിച്ചു എന്ന് ചോദിച്ചാൽ അവരുടെ മറുപടി ഇതായിരുന്നു, ഞങ്ങൾ എന്തിന് പഠിക്കണം ഞങ്ങൾ തോൽക്കിന്നില്ലലോ എന്ന്. മിക്കവാറും രക്ഷിതാക്കൾ ഇതേ ചിന്താഗതിക്കാരാണ്, പത്താം ക്ലാസിൽ മാത്രം പഠിച്ചാൽ മതി എന്നുള്ള ഒരു ചിന്തയാണ് പലർക്കും.
    നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയൊരു മാറ്റം അനിവാര്യമാണ്.

  • @Swalahpk
    @Swalahpk 19 часов назад +8

    ഇപ്പോഴാണ് ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി ആയത്😂

  • @laila7843
    @laila7843 19 часов назад +5

    Keam exam kurach nerathe nadathi result,admission process okke kurach nerathe akkukayum venam

  • @asifsaleenaasif8442
    @asifsaleenaasif8442 7 часов назад +1

    Alhamdhulilla❤

  • @anjithaaneesh.o1060
    @anjithaaneesh.o1060 8 часов назад +3

    Sir njn ipol polytechnic 3 year student ane placement vazhi job ne keri experience akunnathano nallathe or engineering ne pokunnathano
    Poly kazhinje placement vazhi experience akiyal engineering ne kaalum nallathe poly alle , experience akiyale promotion kittille

  • @muhammedfariz8871
    @muhammedfariz8871 21 час назад +7

    i love shivankutty sir😅

  • @anilraghu8687
    @anilraghu8687 7 часов назад

    All' pass us the right system. In one class only one age students should be there especially in co-education . But full marks only for 2-5%>

  • @sruthipranavam2269
    @sruthipranavam2269 3 часа назад

    Good but who is implimented in this system?

  • @binu44464
    @binu44464 20 часов назад +10

    സിപിഐഎം ❤🎉🎉

  • @Peeli_calligrapy
    @Peeli_calligrapy 20 часов назад +1

    Sir is there any change in question pattern for HSS students ( entrance pole chodikoo pazhaya kerala question pattern thirichu varoo)

  • @devanandan_.ak_
    @devanandan_.ak_ 18 часов назад

    🙌🏻 finally

  • @Hari-k4z7t
    @Hari-k4z7t 21 час назад +5

    ഇപ്പോഴെങ്കിലും മനസിലാകിയല്ലോ....😂😂😂

  • @roadnottaken2023
    @roadnottaken2023 2 часа назад

    Shivan kutty mandan aanennu pinnem theliyichu... Its incurable

  • @Vivek-qx5ky
    @Vivek-qx5ky 20 часов назад

    കൃത്യമായ വിശകലനം ❤

  • @bijiltomjames7378
    @bijiltomjames7378 18 часов назад +2

    ഇതൊക്കെ നടന്നാൽ കൊള്ളാം.

    • @UnlearnWithAjmal
      @UnlearnWithAjmal  18 часов назад +2

      നടക്കുമെന്ന് പ്രതീക്ഷിക്കാം

  • @AbanMuhammedCP
    @AbanMuhammedCP 21 час назад +2

    Njanum kettirunnu. Nannayi thonni

  • @anilraghu8687
    @anilraghu8687 7 часов назад +1

    Next chief minister

  • @anilraghu8687
    @anilraghu8687 7 часов назад

    Yes listened to litmus

  • @04031984sa
    @04031984sa 20 часов назад +3

    What will be the benefits for those students who is studying qnd getting mark still they are not able to join high level institutions so something need to do in the education not in re test or the valuation.teaching methods need to change

  • @anusreesathiajith.3443
    @anusreesathiajith.3443 18 часов назад +2

    Ethokke nadana mathi...

  • @raheemka
    @raheemka 4 часа назад

    6:32
    ഇത് table അല്ലേ? Graph അല്ലല്ലോ..

  • @salman3415
    @salman3415 15 часов назад +1

    But CE mark ozhivakkiyaalulla problems is huge ee oru വിഷയം analayse ചെയ്യേണ്ടിരുന്നു എന്നാലും ഇതിലെ negatives ചർച്ച ചെയ്യാതത്ത് മോശായി

    • @UnlearnWithAjmal
      @UnlearnWithAjmal  9 часов назад

      CE മാർക്ക് ഒഴിവാക്കും എന്ന് പറഞ്ഞില്ലല്ലോ

  • @Rozalioffyt
    @Rozalioffyt 5 часов назад

    Teachersinee maatanam kuree ennam und veruthey class eduthit poogunavar oru utharavaathitham poolum illa 😢

  • @Education-h1l
    @Education-h1l 17 часов назад

    Sir allied course ന്റെ allotment ഇല്‍ കുറച്ച് പുതിയ options കൂടി വന്നിട്ട് ഉണ്ട്. നേരത്തേ ഉണ്ടായിരുന്ന കുറച്ച് colleges നേരത്തേ ഉണ്ടായിരുന്ന government fee പക്ഷേ management quota എന്ന് കാണിക്കുന്നു. ഇത് select ചെയ്യുമ്പോൾ എന്തെങ്കിലും problem ഉണ്ടാവുമോ? Same government fee എന്നാണ്‌ കാണിക്കുന്നെ .management quota ക്ക് government fee ആവുമോ? ❓️ Plzzz reply ❗️

  • @Black_Panther_Love
    @Black_Panther_Love 20 часов назад +2

    I think now he takes advice from his wife...😅

  • @arshadkp1855
    @arshadkp1855 5 часов назад

    Sir, klee exam ഇൽ സ്ട്രേ അലോട്മെന്റ് ഇൽ അതിനു മുൻബു അഡ്മിഷൻ കിട്ടിയ ആളുകൾക്കു പങ്കെടുക്കാൻ പറ്റില്ല. അത് നല്ല rank ഉള്ളവർക്ക് govt കോളേജിൽ സീറ്റ്‌ കിട്ടുന്നത് തടയും. ഈ വർഷം മുതൽ എങ്കിലും cee യുടെ ഈ പരിപാടി അവസാനിപ്പിക്കാൻ എന്ത് ചെയ്യാൻ കഴിയും.

    • @UnlearnWithAjmal
      @UnlearnWithAjmal  5 часов назад +1

      Stray allotment is always like that - it will be for a very minimal number of seats

    • @arshadkp1855
      @arshadkp1855 4 часа назад

      @@UnlearnWithAjmal കഴിഞ്ഞ തവണ ഫസ്റ്റ് സ്ട്രേയിൽ 4 കോളേജിലുമായി 7 govt സീറ്റ്‌ ഉണ്ടായിരുന്നു. അതൊരു ചെറിയ കാര്യം അല്ല.
      ഇനി ഈ കൊല്ലം സീറ്റ്‌ കുറവാണെങ്കിലും ഈ രീതി നല്ലതല്ല എന്ന് അജ്മൽ sir തന്നെ പറഞ്ഞിട്ട് ഉണ്ടല്ലോ.
      Already അഡ്മിഷൻ കിട്ടിയ സ്റ്റുഡന്റ് വേറെ കോളേജിലേക്ക് മാറന്നത് വഴി സീറ്റ്‌ ഇനിയും ഒഴിവു വരും എന്നതിനാൽ ആയിരുക്കാം ഇത് ചെയ്യുന്നത് എങ്കിലും, ഇത് ഒരു നല്ല വഴിയല്ല.

  • @RevanthRajeshC390
    @RevanthRajeshC390 19 часов назад +2

    Sir njan ippo 11th il ahn padikkunnath school il kure ce mark nde baagam aayulla works und + other things like note writing assignment like that ith okey kazhinj enikk jee preparation nu time kittunnilla.ath maathram alla plus one+plustwo chapters connected aayi ahn jee kk questions chodikkunnath enikk aaneel plus two onnum ariyilla questions solve cheyyan nalla struggle ind sir valla solution um undo sir?😢

  • @sweety1012
    @sweety1012 18 часов назад

    👋👏

  • @Foreverything18
    @Foreverything18 20 часов назад

    ❤️🔥

  • @Foreverything18
    @Foreverything18 20 часов назад

    ❤️❤️

  • @SY-sw7uu
    @SY-sw7uu 19 часов назад

    Cbse also practical mark 20

  • @MuhdShereef-ho4jr
    @MuhdShereef-ho4jr 20 часов назад +7

    What happend to you 😂💀

    • @UnlearnWithAjmal
      @UnlearnWithAjmal  20 часов назад +6

      lesham positive vibe aavaam- and lets see what happens

    • @AbanMuhammedCP
      @AbanMuhammedCP 19 часов назад

      @@UnlearnWithAjmal enthokke sambavikkum enn kathirunnu kanam😅

    • @rinujuliet1124
      @rinujuliet1124 19 часов назад

      😂​@@UnlearnWithAjmal

  • @shahanashanu1129
    @shahanashanu1129 19 часов назад +2

    X and y learninginte parasyam parayan vendi ittathallee ath adyamee paranjudee yenthinee inganee velichu nitti paranj 😂😂😂

    • @UnlearnWithAjmal
      @UnlearnWithAjmal  18 часов назад +19

      അത് ശരി, ഞാൻ ഉണ്ടാക്കിയ- എനിക്ക് ബോധ്യമുള്ള ഒരു product ന്റെ പരസ്യം എന്റെ വീഡിയോയിൽ പറയാൻ പാടില്ല എന്നോ 😀 ഇനി എല്ലാ വീഡിയോയിലും XandY പരിചയപ്പെടുത്തും.. മോഹൻ ലാലിനെയോ ഷാരൂഖ് ഖാനെയോ ഇറക്കാൻ പറ്റില്ലല്ലോ 😂

    • @sidhique_
      @sidhique_ 17 часов назад +1

      ​@@UnlearnWithAjmalcorrect reply 😂💯

  • @ansaf853
    @ansaf853 20 часов назад

    Well said 🤌🏻❤️‍🩹