2026 ൽ ഭരണം കിട്ടിയില്ലെങ്കിൽ INC ക്ക് വംശനാശം സംഭവിക്കും. നിലവിലെ കാറ്റ് അവർക്ക് അനുകൂലമാണ്.2021 ൽ കിറ്റ് കൊടുത്ത് സെറ്റ് ആക്കിയത് പോലെ വല്ലതും ചെയ്താൽ തീർന്നു 😂
വ്യക്തമായ കാഴ്ചപ്പാട്.ഇന്നത്തെ ഭരണാധികാരികളിൽ ആരിലും ഇല്ലാത്ത ബോധ്യം.ഒരു ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ , അല്ലെങ്കിൽ ഒരു സർക്കാർ അധികാരമേറ്റ് കഴിഞ്ഞാൽ അത് എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി ആവണം പ്രവർത്തിക്കാൻ.അല്ലാതെ ഇപ്പോ കേന്ദ്രത്തിലും ഇവിടെയും നടക്കുന്നതു പോലെ ആവരുത്.പറഞ്ഞിട്ട് കാര്യമില്ല.രാഷ്ട്രബോധവും കാഴ്ചപ്പാടും വേണം.അല്ലാതെ കൊല്ലും കൊലയും തീവെയ്പും മാത്രമല്ല ഭരണം.for the people..by the people ..of the people..ഓർക്കുന്നത് നന്നായിരിക്കും.
Jyothikumar Chamakkala must be KPCC Working President replacing Kodikkunnil Suresh and later must contest from his home constituency Punalur Assembly seat in 2026 and become MLA from that seat after 30 years after Punalur Madhu
@@adarshc7767 Home turf constituency il maatram pattum. There it’s CPI MLA. Also Konni which was once a LDF baston was captured by a leader named Adoor Prakash in 1996. Similarly, it’s possible !
ഇങ്ങനെയുള്ള ഒരു നേതാവിന്റെ മകനായി പിറക്കേണ്ടവനല്ല അനിൽ ആന്റണി
Exactly
👌
Sudappi certificate Antony sir nu venda
ശരിയാണ് അനിലിന് sdpi ബന്ധമില്ല
സത്യം
രാഹുൽ 👍❤❤
രാഹുൽ ❤❤❤❤
അതികായനായ നേതാവിന്റെ കിറു കൃത്യമായ വിലയിരുത്തൽ
ഇലെക്ഷൻ കഴിഞു , ഇനി പാലക്കാടിന്റെ മുഴുവൻ ജങ്ങളുടെയും MLA ആയി പ്രവർത്തിക്കുക ...
കിറു കിർഥ്യമായി മകനെ ബിജെപി ക്ക് കൊടുത്ത് cjp ബന്ധം ദൃടം ആക്കി 😂
Wellsaid mr. A. K.Antony 👍🏻Rahul👌🏻
All the best dear Rahul ❤
രാഹുൽ 👍🏻👍🏻
Rahul❤❤❤❤❤❤❤
അനിൽ ആൻ്റണിയെ ഉപദേശിക്കുക ഇതാണ് കോൺഗ്രസ്സ്
ഒപ്പം സറിനെയും
Antony sir❤❤❤
കൃത്യമായ വിലയിരുത്തൽ, വിലപ്പെട്ട ഉപദേശം...😊
Well said Antony Sir. May God bless you with good health and long life.
Good sir.
Super advice❤
❤
A k Antony sir🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻
കോൺഗ്രസ് യുവതയിലൂടെ ഇനി മുന്നോട്ടു കുതിക്കട്ടെ വിജയശംസകൾ 🌹🎉
AK A🤝💙RM
നെരു നെറി ഉള്ള നേതാവ് ❤🎉❤🎉❤🎉❤🎉❤🎉❤🎉
മോൻ ചെയ്യുന്നുണ്ട് കലിപ്പ് തീരുന്നില്ല ...
💚🔥💙
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF SVA 💯💪 happy AKA 💚💙💛
മകനെ കുറിച് ഓർത്തു ദുഖിക്കുന്നു
അഭിനന്ദനങ്ങൾ രാഹുൽ ❤❤👍
❤❤❤👍👍👍💪💪💪
അടുത്ത കെപിസിസി പ്രസിഡന്റ് ഷാഫി പറമ്പിൽ,
പ്രതിപക്ഷ നേതാവ് രാഹുൽ മാങ്കുട്ടം
മുഖ്യൻ അപ്പോൾ ആരാ ഗോവിന്ദൻ മാസ്റ്റരോ
2026 ൽ ഭരണം കിട്ടിയില്ലെങ്കിൽ INC ക്ക് വംശനാശം സംഭവിക്കും. നിലവിലെ കാറ്റ് അവർക്ക് അനുകൂലമാണ്.2021 ൽ കിറ്റ് കൊടുത്ത് സെറ്റ് ആക്കിയത് പോലെ വല്ലതും ചെയ്താൽ തീർന്നു 😂
അടുത്ത മുക്യൻ രാഹുൽ മങ്ങൂട്ടം
ha ha
എന്റെ നേതാവേ, എന്താ പറയേണ്ടത്, നമ്മുടെ മോൻ 😢...
വ്യക്തമായ കാഴ്ചപ്പാട്.ഇന്നത്തെ ഭരണാധികാരികളിൽ ആരിലും ഇല്ലാത്ത ബോധ്യം.ഒരു ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ , അല്ലെങ്കിൽ ഒരു സർക്കാർ അധികാരമേറ്റ് കഴിഞ്ഞാൽ അത് എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി ആവണം പ്രവർത്തിക്കാൻ.അല്ലാതെ ഇപ്പോ കേന്ദ്രത്തിലും ഇവിടെയും നടക്കുന്നതു പോലെ ആവരുത്.പറഞ്ഞിട്ട് കാര്യമില്ല.രാഷ്ട്രബോധവും കാഴ്ചപ്പാടും വേണം.അല്ലാതെ കൊല്ലും കൊലയും തീവെയ്പും മാത്രമല്ല ഭരണം.for the people..by the people ..of the people..ഓർക്കുന്നത് നന്നായിരിക്കും.
ഹായ് 👍
നല്ലത് ചെയ്യൂ. നാടിനെ രക്ഷിക്കൂ. All the best
മകനെ ബിജെപിക്ക് ദാനം കൊടുത്തു ഇ ഡി യിൽ നിന്നും രക്ഷനേടി സുഖമായി ഇരിക്കുന്നു
Thrissur kodut Veroral mole rakshicha pole alle
Ed ulathumo inkera
This man’s heart with BJP only mouth 👄 talking 😂😂
👍👍
🙏🙏🙏🙏
ഇടത്തുബഷം, 8.വർശമായി ഫരികുന്നു. എന്നിട്ടും കടുത്ത മത്സരം ഉണ്ടാവും. അപോൾ ഫരണവിരുത വിഗാരം ഇല്ലാ എന്ന് ഉറപ്പാണ്.
അബിൻ വർക്കി ❤
Rahul ❤❤❤❤❤❤
❤❤❤😊😊😊
All the best rahul
RM❤️🥰💥✊️😍😍👌👌👍💯💯
👏👏👏👏👏🙏🙏🙏🙏💪💪💪
Take rest
All the best rahul❤❤ and also UDF ❤❤
അനിൽ ആൻ്റണി ഇരിക്കേണ്ട ഇടത്ത് ഒരു വ്യാജൻ 😅
Jai jai Congress ❤❤❤
Achayoo maharashtra only 15 seats
❤❤❤❤❤
Rahul mla🎉
Oru quality yum illathe valare valiya sthanaghal kittiya oraal ak Anthony
ഉഗ്രൻ ഉപദേശം. തള്ളിക്കളയരുത്. ഇയാളുടെ മകന്റെ കാര്യം. കഷ്ടം
Oru.maravaazha
ഇനി രാഹുലും യുവ നേതാക്കളും സജീവമാകണം. പിന്നെ വേണം വൃദ്ധരായ ഞങ്ങൾക്ക് റിട്ടയർ ചെയ്യാൻ (ഞാനൊഴികെ)😅😅😅
ഹരിയാന😂 മഹാരാഷ്ട്ര😂 400 സീറ്റ് ലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത് BJP 180 സീറ്റ് നേടിയപ്പോൾ😂 കോൺഗ്രസിന്😂 25 സീറ്റ്😂
ഷാഫിക്ക യാണ് താരം 🥰
Palakkad
Mathram parayaruth maharastra koodi parayoo
രാഗ ടെ ഉത്തരവാദിത്തം കുറയ്ക്കാൻ, മഹാരാഷ്ട്രയിലെ ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തു 😅
Evm ok ആണോ അമ്മാവാ. ഗാർഗെ അപ്പൂപ്പൻ നടക്കാൻ പോവ😂😂
എന്താ മോന്റെ വിവരം സുഖം തന്നെ അല്ലെ
Rahul you should not take Antony as example. These leaders are responsible for downfall of congress
Antony Sir... Pappu Adutha pradhanamanthry..😂😂😢😢😢😅😅😅😮😮😮😮😊😊😊
ഇയാൾ ഇപ്പോഴും ഉണ്ടോ 2 വർഷത്തിൽ ഒരിക്കൽ മാതുറക്കുന്ന ജീവി
Kallan😂
Jyothikumar Chamakkala must be KPCC Working President replacing Kodikkunnil Suresh and later must contest from his home constituency Punalur Assembly seat in 2026 and become MLA from that seat after 30 years after Punalur Madhu
True
Ippo ath oru ldf kotta aanu.thirichu pidikkan chamakkalakk pattumo
@@adarshc7767 പുനലൂർ ഒന്നും തിരിച്ചു പിടിക്കാൻ ഒരു പാടുമില്ല.
വർക്ക് ചെയ്താൽ വേണമെങ്കിൽ പത്തനാപുരം വരെ കിട്ടും
കൊടുക്കുന്നിലിനെ മാറ്റിയാൽ അതേ സമുദായത്തിൽ പെട്ടവരയേ വയ്ക്കാൻ പറ്റൂ
@@adarshc7767
Home turf constituency il maatram pattum. There it’s CPI MLA.
Also Konni which was once a LDF baston was captured by a leader named Adoor Prakash in 1996. Similarly, it’s possible !
Ee arthipandaram mulakkayathode congressinte graph uyarum.
അംഗണോ കുഞ്ഞുഞ്ഞായിരുന്നോ യഥാർത്ഥ നേതാവ്
അടുത്ത മുഖൃമന്ത്രി ആക്കണം 😂
കൃപാസനം എത്തി 🤣🤣
ഡിസിസി പ്രസിഡന്റ് ഉണ്ട്
Rahul
😂😂😂😂😂😂jajapeilja
ഇപോഴും ഉണ്ടോ ആശാൻ
ഇത് ഏതാ അത്ഭുതജീവി
ഇന്ത്യയിലുണ്ടോ
Ragl Ganti puppy party jai❤
Rahul അല്ല ഓവർ ടൈം പണി എടുക്കുന്നത് ട്രോളി ബാഗ് കൊണ്ട് പോയ ആളാണ്
മോൻ ഒരുപാട് പണിയെടുത്താറുന്നു
മകൻ എന്തിയേ
വളരെ നീചവും പൈശാചികവുമായ ഒരു പ്രവർത്തിയായായിപ്പോയി അനിലിനെ ബി ജെ പി യിൽ കൊണ്ടാക്കി കൊടുത്തത്....
മകൻ ഇങ്ങു പോരുവോ
Eee cahngyinllm athym purth idanm ennalle nigl
Nannavum
സ്വന്തം മകനെ കോൺഗ്രസിൽ പിടിച്ച് നിർത്താൻ കഴിയാത്ത ആൻ്റണിയുടെ ഉപദേശം😅
Ayyo karay nannait
അല്ല സാറെ ഞമ്മടെ മകന്റെ കാര്യം എന്തായി വല്ല അറിവുണ്ടോ
Antonye nambanda
പ്രിയങ്കയെ പിന്തുണയ്ക്കുന്ന രാഹുൽ , രാഹുലിനെ പിന്തുണയ്ക്കുന്ന പ്രിയങ്ക ടോട്ടൽ ഫാമിലി ഭരണം ഫാമിലി വാഴ്ച്ച . തിരിച്ചോടി ഡൽഹിക്ക്
😂😂😂😂😂
SDPIയുടെ വിജയം
ആന്റണി ജീ രാഹുൽ സൂപ്പർ ആണ് ❤️u രാഹുൽ
Antoppan venda
ഈ മുണ്ടനെ തല്ലിക്കൊല്ലാൻ ഒറ്റ കോൺഗ്രെസ്സ്കാരനും ille😂😂
ഓൻറ്റെ ഒരു ഉപദേശം 😂😂😂മൊനെ നന്നാക്കാൻ കഴിഞ്ഞില്ല.😂😂😂
ചരിത്ര വിജയം 😂😂 മൂന്നക്കം തികച്ചില്ല.
Education important anu. Ninne pole chanakam mathram kazikkane alod pucham
Agent Antony
വന്നല്ലോ കോമാളി 😂😂😂
Rahul❤️മനക്കൂട്ടത്തിൽ ❤
Eee vaaazha keralathinte shaaapam
Son BJP ❤❤
എന്തൊക്കെ പറഞ്ഞാലും ഈ ആറാട്ട് മുണ്ടനെ ഞാൻ അംഗീകരിക്കില്ല 🙏
😜
രാഹുൽ 💙🇮🇪💪🤚
❤👍❤👍❤👍❤👍❤👍👍👍👍👍❤❤❤❤❤❤👍👍👍👍👍👍👍👍❤
ഇയാളെ ഒരിക്കലും നമ്പരുത് അനിൽ പരസ്യമായ ബി.ജെ പി യിൽ ചേർന്നു ഇയാൾ മനസ്സുകൊണ്ട് സംഘ്പരിവാറിനൊപ്പമാണ്
Aantani.ndhakilum.paranjzl.chilapol.udf.veenddum.tholkum.