ഒരു ഭാരിയ ഭർത്താവിനെ കുറിച്ച് ഇത്രയും നല്ലത് പറയണമെങ്കിൽ ആ ഭർത്താവ് എത്രമാത്രം നല്ലതായിരിക്കും 🙏🙏ഭാഗ്യം ചെയ്തവരാണ് നിങ്ങൾ 🙏എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെയും കുടുംബത്തേയും 👌🙏
എനിക്കേറ്റവും ഇഷ്ടമുള്ള സെലിബ്റിറ്റി, മകൾ , ഭാരൃ , അമ്മ, മുത്തശ്ശി , അദ്ധ്യാപിക, എവിടെയൊക്കെ എടപെടുന്നോ അവിടെയെല്ലാം സ്പെഷ്യൽ. നല്ല അച്ഛനെയും നല്ല ഭർത്താവിനെയും കിട്ടുക എന്നതാണ് ഒരു പെണ്ണിന്റെ ഭാഗൃം. താരമാഡത്തിനെ ദൈവം ഒരുപാട് ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
സുഭാഗ്യ അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി ചിലരെ ദൈവം സ്നേഹിച്ച് കൊതി തീരുംമുമ്പ് വിളിക്കും പ്രിയപ്പെട്ട ആ അച്ഛൻ്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ
ഈ പ്രോഗ്രാമിൽ ഇപ്പൊ തുടരെ വരുന്ന മൂന്നാമത്തെ celebrity ടെ വീട്ടിലും covid മരണം ആണ് ഞാൻ കാണുന്നത് ആദ്യം ശ്രീജ രവിയുടെ ഭർത്താവ് പിന്നെ പോളി ചേച്ചിയുടെ ഭർത്താവ് ഇപ്പൊ അർജുന്റെ അച്ഛനും sis in law യും
Amrita hospital il ayirunnu father last time treatment . I was there .ivare oke kandautund nerytt... Long time ago . eppxhum varumayirunu icuil kanan oke. Ipozhum orkunu njn
ഒന്നു പോ ചേട്ടാ. സ്വന്തം ജീവിതപങ്കാളിയെ അത്രയേറെ സ്നേഹിച്ചിരുന്ന വർക്ക് മാത്രമേ ഇത് പറഞ്ഞാൽ മനസ്സിലാകു. ഭാര്യ ഭർത്താവ് മരിച്ചാൽ അതിൻറെ അർത്ഥം ഉടനെ രണ്ടാമത് കെട്ടണം എന്നല്ല. ആത്മാർത്ഥമായി ഭാര്യയെയും ഭർത്താവിനെയും ഒരുപാട് സ്നേഹിച്ച പലർക്കും ഇത്രയും പ്രായം ഒക്കെയായ സ്ഥിതിക്ക് രണ്ടാമത് ഒരാളെ സ്വീകരിക്കാൻ താൽപര്യമുണ്ടാവില്ല. താൽപര്യമുള്ളവർ കല്യാണം കഴിച്ചോട്ട. അല്ലാത്തവർ ഒരിക്കലും രണ്ടാമത് കല്യാണം കഴിക്കാൻ അല്ല ആഗ്രഹിക്കുന്നത്. ആ വ്യക്തിയുടെ സ്ഥാനം മറ്റൊരാൾക്ക് വീതിച്ചുകൊടുക്കാൻ ആഴമായി സ്നേഹിച്ച പലർക്കും ഇഷ്ടമല്ല. അത് അവർക്ക് ആ വ്യക്തിയോടുള്ള സ്നേഹത്തിൻറെ വിലയാണ്. ഒരുപാട് ആഴത്തിൽ സ്നേഹിച്ചവർക്ക് ഒരിക്കലും ആ സ്ഥാനം മറ്റൊരാൾക്ക് വീതിച്ചു കൊടുക്കാൻ കഴിയില്ല. ഇവർ രണ്ടുപേരും അവരുടെ ജീവിത പങ്കാളിയെ കുറിച്ച് പറയുന്നത് കേട്ടാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു എത്ര ആഴം ആയിട്ടാണ് അവരവരുടെ ജീവിതപങ്കാളിയെ സ്നേഹിക്കുന്നത് എന്ന്. ഭാര്യ മരിച്ച മാസങ്ങൾ പോലും ആകാത്ത ഒരു ഭർത്താവാണ് ജഗദീഷ് അതെങ്കിലും ആദ്യം മനസ്സിലാക്ക്. ചെറുപ്പക്കാർക്ക് പോലും അവരുടെ ഭാര്യയും ഭർത്താവും മരിച്ചാൽ രണ്ടുമൂന്നു വർഷങ്ങൾ എങ്കിലും കഴിഞ്ഞാണ് രണ്ടാമതൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ കഴിയുന്നത്. അപ്പോൾ ഇത്രയും നാൾ ജീവിച്ച ഒരാളോട് മാസങ്ങൾ പോലും കഴിയുന്നതിനു മുന്നേ മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത് എന്ത് ബോധമില്ലാത്ത പറച്ചിൽ ആണ്.
കൂടെ ഉണ്ടായിരുന്ന പങ്കാളിയെ കുറിച്ചാണ് ഇവിടെ അവർ പറയുന്നത് ജഗദീഷും ഇപ്പോ ആ ഒരു അവസ്ഥയിലൂടെ അല്ലെ കടന്നുപോകുന്നത്. അതുകൊണ്ടായിരിക്കാം ചിരിക്കാൻ കഴിയാത്തത്
ഒരു ഭർത്താവിന് ഒരു ഭാര്യ യിൽ നിന്നും കിട്ടാവുന്ന ഏറ്റവും നല്ല വാക്കുകൾ
സുദർശനമോള് സൗഭാഗ്യയുടെ അച്ചന്റെ അതെമുഖം, ശരിക്കും ആ അച്ചന്റെ പുനർജ്ജന്മം സുദർശനകുട്ടി ❤️❤️❤️❤️
ഒരു ഭാരിയ ഭർത്താവിനെ കുറിച്ച് ഇത്രയും നല്ലത് പറയണമെങ്കിൽ ആ ഭർത്താവ് എത്രമാത്രം നല്ലതായിരിക്കും 🙏🙏ഭാഗ്യം ചെയ്തവരാണ് നിങ്ങൾ 🙏എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് നിങ്ങളെയും കുടുംബത്തേയും 👌🙏
എനിക്കേറ്റവും ഇഷ്ടമുള്ള സെലിബ്റിറ്റി, മകൾ , ഭാരൃ , അമ്മ, മുത്തശ്ശി , അദ്ധ്യാപിക, എവിടെയൊക്കെ എടപെടുന്നോ അവിടെയെല്ലാം സ്പെഷ്യൽ. നല്ല അച്ഛനെയും നല്ല ഭർത്താവിനെയും കിട്ടുക എന്നതാണ് ഒരു പെണ്ണിന്റെ ഭാഗൃം. താരമാഡത്തിനെ ദൈവം ഒരുപാട് ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤
താര ചേച്ചി പറയുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
Sathyam
💕💕💕💕
ഭർത്താവിനെ പറ്റി അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് ബഹുമാനം തോന്നി എന്റെ മനസ്സിൽ ഒരു വേദന തോന്നി
👍👍👍
Very touching... നല്ല ഒരു episode ആയിരുന്നു... കുടുംബം എന്നുള്ളതിന് നല്ല ഒരു ഉദാഹരണം... എല്ലാ പ്രാർത്ഥനകളും 🙏
താരാ മാഡം ഹസ്ബന്റിനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
🥲🥲🥲
P. P.
Ys
@@sajidasaju570 pppppp0000000090000pppo0óopppp0p
😰😰
ജഗദീഷും സങ്കടത്തിലാണെന്ന് തോന്നുന്നു, പാവം ഒറ്റക്കായില്ലേ
Athentha
@@wanderinggirl4510wife expired
വല്ലാതെ വേദനിച്ചുപോയി മാഡം ഭർത്താവിന്റെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ
താര മാഡം ഹസ്ബന്റിനെ കുറിച് പറയുന്നദ് കേട്ടപ്പോൾ ഒരു പാട് സന്തോഷം ആ വെക്തി യെ അവർ എത്ര മാത്രം ബഹുമാനിക്കുന്നു സ്നേഹിഹിക്കുന്നു എല്ലാം വിധി ആണ് 😭
സുദർശന മോളെ കണ്ടാൽ സൗഭാഗ്യ ചേച്ചിടെ അച്ഛനെ പോലെയാ.. എനിക്ക് എപ്പിഴും തോന്നിയിട്ടുണ്ട് 🥰❤❤ അച്ഛന്റെ ആത്മാവ് തന്നെയാവും.
Oru mammooka look ullathu pole thonni Raja sir nu🥰
ഒരു ഭർത്താവിന് കിട്ടാവുന്ന ഏറ്റവും വലിയ അച്ചിവ്മെന്റ് ചേച്ചി ലവ് യൂ 🥰🥰🥰🥰🥰
അച്ചന്റെ പുനർജ്ജന്മം സുദർശു മോള് ആകട്ടെ..നിങ്ങടെ വിശ്വാസം പോലെ ആകട്ടെ എന്ന് ആശംസിക്കുന്നു.. പ്രാർത്ഥിക്കുന്നു..
കണ്ണ് നിറഞ്ഞു പോയി 🙏🏼
എപ്പോൾ തീരും താരയുടെ ഇ വിഷമം.ദൈവങ്ങൾ നല്ലത് മാത്രം നൽകട്ടെ.
വളരെ ചെറുപ്പത്തിൽ തന്നെ പാവം പോയി....ഇത്ര വർഷം ജീവിക്കേണ്ടത് ആയിരുന്നു ഇനിയും...
സുഭാഗ്യ അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ വല്ലാതെ സങ്കടം തോന്നി ചിലരെ ദൈവം സ്നേഹിച്ച് കൊതി തീരുംമുമ്പ് വിളിക്കും പ്രിയപ്പെട്ട ആ അച്ഛൻ്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ
ഹൃദയം വിങ്ങി താര ചേച്ചിയുടെ വാക്കുകൾ കേട്ടപ്പേൾ
Best father in the world...emotional words...
ആ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ😔
എനിക്ക് വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തെ. ❤❤
Pavam thara media avare enthallamparanju avarku husinekurichuparayan vakukal kuttunnilla athraku sankadam und avarku cool down 🥰🥰😘😘😘😘
Very touching words from Thara and her daughter. God bless this family. God bless grand daughter and grandma. Love you all.
Baby looks like Soubagya father
JAGADHEESH chettan😍😍
Barthavine patty Bharyayude vaakukal varnnana kannu nanayichu... ❤️... Verpaad athoru thanganavatha vedhanaya.. nammude maranom vare namme poornnmayum santhoshikkan vidathe nombarapeduthunnaaa ormmakal..
Nmukellavarkum athe nmmudeyoke karyangal ..
Mattullavark Aarogyathodeyulla aayuss undavatte aa makal achnte sneham Nila nirthatte ...
കരഞ്ഞു പോയി 😭😭
Masha Allah.....words by daughter and wife....everything in it.....God bless uuuu
ജീവനുള്ള ഒരു ഫോട്ടോ...... 🙏🙏🙏
Jagatheesh nalla oru nadanu appuram nalloru avatharakan aanu nalloru manushyan aanu 🥰🥰
She is a pure soul ❤️🥰
Sathyam aa mole kaanumbol soubagya yude daddy yude face cut aan.🥰🥰🥰🥰
yes
Yes
Yes
achan othiri sundharan ayirunnu photo kanumbol manasilakum. GODBLESS🙏🌹
Achan mammootiye pole thanne und kanan
yes ennikum thonni da ath 👍👍
So heart touching episode.... 🥰
നല്ല സുന്ദരൻ 😍
I respect that late great man, god bless his family.
From udan panam I have been playing without missing a single episode.. Even this I am playing regularly.. I hope one day I will be an okong winner😢😢
ഈ പ്രോഗ്രാമിൽ ഇപ്പൊ തുടരെ വരുന്ന മൂന്നാമത്തെ celebrity ടെ വീട്ടിലും covid മരണം ആണ് ഞാൻ കാണുന്നത്
ആദ്യം ശ്രീജ രവിയുടെ ഭർത്താവ്
പിന്നെ പോളി ചേച്ചിയുടെ ഭർത്താവ്
ഇപ്പൊ അർജുന്റെ അച്ഛനും sis in law യും
വേദനയാണ്..... ആ വാക്കിന്റെ ആഴം..
Loving family God bless them
Amrita hospital il ayirunnu father last time treatment . I was there .ivare oke kandautund nerytt... Long time ago . eppxhum varumayirunu icuil kanan oke. Ipozhum orkunu njn
ഇദ്ദേഹം സൗഭാഗ്യ യുടെ അച്ഛന്‍ ആയിരുന്നോ....
ഹോ ഞാനും ഇപ്പൊ അറിയുന്നു സത്യം ഞെട്ടിപ്പോയി... 🥰🥰🥰🥰🥰🥰😔😔😔
Achane nallvannam aryaeirunnu kurachu mumbane arechath marichath orupad vishamamaei🌹🌹
നല്ല വരെ ദൈവം പെട്ടെന്ന് കൊണ്ടുപോകും
Thara chechi sorgathil jeevikate rajaettan
Jagadeeshettante pazhaya cinemakal...ente ponne ....manassarinju chirikan....ethu vedhanayum marakkan saadhikkum
പാവം താര ആന്റി 😒😒
❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
ജഗദീഷേട്ട....ഇതുപോലെ down aakalle
അതേ, പുള്ളി വല്ലാതെ വിഷമിക്കുന്നു മുഖം കാണുമ്പോൾ
Full episode plzz
Tharaji I have also same experience with my husband. He is no more..
Very touching video
താര ചേച്ചി ക്ക് എന്താ വോയിസ് ന് പ്രശ്നം
Pavam
ജകദീഷിന് തരാകല്യാണിനെ മാര്യേജ് chaidudee... 😍😍
എന്തോന്നാടോ 🤷♂️
ഒന്നു പോ ചേട്ടാ. സ്വന്തം ജീവിതപങ്കാളിയെ അത്രയേറെ സ്നേഹിച്ചിരുന്ന വർക്ക് മാത്രമേ ഇത് പറഞ്ഞാൽ മനസ്സിലാകു. ഭാര്യ ഭർത്താവ് മരിച്ചാൽ അതിൻറെ അർത്ഥം ഉടനെ രണ്ടാമത് കെട്ടണം എന്നല്ല. ആത്മാർത്ഥമായി ഭാര്യയെയും ഭർത്താവിനെയും ഒരുപാട് സ്നേഹിച്ച പലർക്കും ഇത്രയും പ്രായം ഒക്കെയായ സ്ഥിതിക്ക് രണ്ടാമത് ഒരാളെ സ്വീകരിക്കാൻ താൽപര്യമുണ്ടാവില്ല. താൽപര്യമുള്ളവർ കല്യാണം കഴിച്ചോട്ട. അല്ലാത്തവർ ഒരിക്കലും രണ്ടാമത് കല്യാണം കഴിക്കാൻ അല്ല ആഗ്രഹിക്കുന്നത്. ആ വ്യക്തിയുടെ സ്ഥാനം മറ്റൊരാൾക്ക് വീതിച്ചുകൊടുക്കാൻ ആഴമായി സ്നേഹിച്ച പലർക്കും ഇഷ്ടമല്ല. അത് അവർക്ക് ആ വ്യക്തിയോടുള്ള സ്നേഹത്തിൻറെ വിലയാണ്. ഒരുപാട് ആഴത്തിൽ സ്നേഹിച്ചവർക്ക് ഒരിക്കലും ആ സ്ഥാനം മറ്റൊരാൾക്ക് വീതിച്ചു കൊടുക്കാൻ കഴിയില്ല. ഇവർ രണ്ടുപേരും അവരുടെ ജീവിത പങ്കാളിയെ കുറിച്ച് പറയുന്നത് കേട്ടാൽ നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു എത്ര ആഴം ആയിട്ടാണ് അവരവരുടെ ജീവിതപങ്കാളിയെ സ്നേഹിക്കുന്നത് എന്ന്. ഭാര്യ മരിച്ച മാസങ്ങൾ പോലും ആകാത്ത ഒരു ഭർത്താവാണ് ജഗദീഷ് അതെങ്കിലും ആദ്യം മനസ്സിലാക്ക്. ചെറുപ്പക്കാർക്ക് പോലും അവരുടെ ഭാര്യയും ഭർത്താവും മരിച്ചാൽ രണ്ടുമൂന്നു വർഷങ്ങൾ എങ്കിലും കഴിഞ്ഞാണ് രണ്ടാമതൊരു വിവാഹത്തെപ്പറ്റി ചിന്തിക്കാൻ കഴിയുന്നത്. അപ്പോൾ ഇത്രയും നാൾ ജീവിച്ച ഒരാളോട് മാസങ്ങൾ പോലും കഴിയുന്നതിനു മുന്നേ മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത് എന്ത് ബോധമില്ലാത്ത പറച്ചിൽ ആണ്.
Sherikkum fatherne pole thanne makal
ശരിക്കും അച്ഛൻ്റെ അതെ ഫേസ് cut und മോൾക്ക്
More strength to u thara chechi ❤️ be happy with sudhappu
Love you all.
🥲🥲thara madam samsarichapol vallatha vishamayipoyi
Jakatheeshinum athe avastha….😢
Mammokkaye polundu achan
കരയരുത് ചേച്ചി എന്റെയും അവസ്ഥ ഇതാണ്
God bless you ♥
❤️❤️❤️
raja sir tharamadam ivare njan gvr vechu kandittund. paavam
Adhyamaayi oru short video kand kannu niranju
I respect u mam your words about husbnd ,,, He made her like this ,
🥰
സൗഭാഗ്യ യുടെ അച്ഛൻ മരിച്ചത് tvyil കണ്ടപ്പോൾ എനിക്കു അന്ന് ഒരു ഷോക്ക് ആയിരുന്നു 😢
Same enikkum..fake news aavanee ennu prarathichu
Hi
Nallasundarananallo
♥️♥️♥️♥️♥️♥️
Achante same face
to be honest it hurts
Sudharshana mol rajetane pole thanna
🙏🙏
KittanullathuMarichittuKitteettuKaariyamillallo
❤️👍
He used to anchor phone in programme:.. and I was fortunate enough to have spoke to him even for few seconds
Dubbing artist sreeja medam avarum avarude husbandine kurach inganane paranjath
🥺🥺🥺🥺🥺
താര ചേച്ചീ കരയുന്നത് വിങ്ങിപ്പൊട്ടി സംസാരിച്ചപ്പോൾ അറിയാതെ കരഞ്ഞു പോയി...
Ego lady ❤️
😔
Njan kandittund adhehathinea.nthoru soundhryamayirunnu
Soubagyude achante mugamanu molku
😢😢😢😢
Madm sound entha engane
Athenikkum doubt aan yantha Angane
ഉള്ളിലുള്ള സങ്കടം ആണ് a sound il
Sangadam ullil thingiyittanu
Appo thonda vedhana edukkum
After covid ennu thonnunnu
Ete same asukam aayirunnu ande vappakkum
😭😭😭😭
Soubhagya yude fathererinte chaya undu sudhapoo nu enikku thonnittundu
Tharaa chechite samsaram kettapol ariyathe kann niranju poyiii😒😒
Sagadam thonni eee vaakugalk
ജഗദീഷ് എന്താ ചിരിക്കാത്ത മുഖം 🙄🙄
പുള്ളിയും ഇപ്പൊൾ അത്ര ഹാപ്പി ആയിരിക്കില്ലല്ലോ...🥲
അദ്ദേഹത്തിന്റെ ഭാര്യ മരിച്ചല്ലോ🙂
കൂടെ ഉണ്ടായിരുന്ന പങ്കാളിയെ കുറിച്ചാണ് ഇവിടെ അവർ പറയുന്നത് ജഗദീഷും ഇപ്പോ ആ ഒരു അവസ്ഥയിലൂടെ അല്ലെ കടന്നുപോകുന്നത്. അതുകൊണ്ടായിരിക്കാം ചിരിക്കാൻ കഴിയാത്തത്
Jagatheesh oru vivaham tharayumayi
Vere vishayam illenkil nadakkum ennu manass parayunnun ❤️🫡
Raja mammottyepoleyund..
Jagadheeshin tharaye Kalyanam kazhichu koode?
🙄
@@majidafahad4446 😄😄😄😄 relax..... Aalkku aake stress aayi poi paranjtha thonnanu
.
Soubgumaya. Mukunuorghunnu❤sebertyuitermeterkuinaammdusttupuivyuinvavvernupokunnu❤arghunsomsgwrthotttuipolumevfhnukasuithy❤kashkoudkumennuthrkuinveukuilmermkthukoundythekulnesoubfyuduykubmatttdrhu❤fuinnnsekadhmuigeeeflattrvankafrhuuaefhusomsgerverrhuvchakdhumufltttuvadkukoudjubjernumeibstmvermuilsobgyavadkmwrtuinduivannnupouicevwrmnevadkkoudkunnusoybfhyachttyinkudmthuimartdthunikumbbsobgyaa❤soubgyakunnuadthuidevermennuarchuinsrumoerskeruode❤