5.600 Cent's land 2300 sqft 4 bhk brand new house for sale ₹ 79 lakhs at

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 5.600 Cent's land 2300 sqft 4 bhk brand new house for sale ₹ 79 lakhs slightly noticeable near by mulamthuruthy Pulikamally Thuppumpadi main road
    മുളന്തുരുത്തിയിൽ തുപ്പുംപടി പുളിക്കമാലി റൂട്ടിൽ ബസ് റോഡിൽ നിന്ന് നടക്കാവുന്ന ദൂരത്തിൽ പുതിയതായി നിർമ്മാണം കഴിഞ്ഞ ഒരു അടിപൊളി വീട്
    5.600 സെൻറ് സ്ഥലത്ത്
    2300 സ്ക്വയർഫീറ്റിൽ
    നാല് കിടപ്പുമുറിയും അറ്റാച്ചഡ് ബാത്റൂം ഉള്ള പുതിയ വീട് വില്പനക്ക് ₹ 79 ലക്ഷം രൂപയാണ് ചോദിക്കുന്നത് ചെറിയ രീതിയിൽ നെഗോഷ്യബിൾ ആണ്
    ഈ വീടിൻറെ വിശേഷങ്ങൾ എങ്ങനെയാണ്
    ഈ വീടിന്റെ മെയിൻ ഗവാഡം കിഴക്കുദർശനത്തിലാണ് സ്ഥിതി ചെയ്യുന്നത്
    കയറി വരുമ്പോൾ രണ്ടു കാറുകൾ വിശാലമായി പാർക്ക് ചെയ്യാവുന്ന സൗകര്യം
    ഒറ്റ മുഴുവൻ കല്ലുകൾ വിരിച്ച് ആർട്ടിഫിഷ്യൽ ഗ്രാസ് ജോയിന്റിൽ പതിപ്പിച്ചിരിക്കുന്നു
    സിറ്റൗട്ട് വിശാലമായ സ്വീകരണമുറി ഡൈനിങ് മുറി ഓപ്പൺ ആയിട്ടുള്ള കിച്ചൻ
    താഴത്തെ നിലയിൽ രണ്ട് കിടപ്പുമുറികൾ അറ്റാച്ച്ഡ് ബാത്റൂമും
    ഒന്നാം നിലയിൽ അപ്പർ ലിവിങ്
    രണ്ട് കിടപ്പുമുറി അറ്റാച്ച്ഡ് ബാത്റൂം
    മുൻവശം കാണുന്ന രീതിയിൽ ഒരു ബാൽക്കണി
    ഒന്നാം നിലയിൽ വീടിൻറെ പുറകുവശത്തെ ഡ്രൈ ആയിട്ടുള്ള ഒരു ഏരിയ
    ഈ വീടിൻറെ അകത്തളങ്ങളിൽ ഫീലിങ്ങിൽ ജിപ്സം ബോർഡ് കൊണ്ടുള്ള വർക്കുകൾ ചെയ്തിട്ടുണ്ട്
    സ്വീകരണം മുറിയിലും ഡൈനിങ് മുറിയിലും കിച്ചണിലും കിടപ്പുമുറികളിലും ധാരാളം കബോർഡ് വർക്കുകളും വാളിൽ പാനൽ വർക്കുകളും ചെയ്തിട്ടുണ്ട്
    ശുദ്ധജലത്തിനായി കിണർജലമാണ് ഉപയോഗിക്കുന്നത്
    ഈ മനോഹരമായ വീട് സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക
    Consultancy fees is @ 1% of total sale agreement value. If you are interested please contact for more details Nice Place Properties 9895223765, 9061888874

Комментарии •