പെട്ടന്ന് കായ്ഫലം ഉണ്ടാകാൻ ഡ്രമ്മിൽ ഇങ്ങനെ നട്ടാൽ മതി | Growing Fruit Trees in Pots and Containers
HTML-код
- Опубликовано: 8 сен 2024
- ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാൻ ഈ വീഡിയോ കണ്ടാൽ മതി #deepuponnappan
Garud Pipes : garudpipes.in/...
Coupon Code : DEEPUPONNAPPAN
Kerala Grown : 9744354789
www.keralagrow...
For business enquiries: deepuponnappan2020@gmail.com
Whatsapp: 9497478219
* SOIL TESTER : amzn.to/3j6jXTb
* 5 LTR SPRAYER : amzn.to/2RHWhZf
* 2 LTR SPRAYER : amzn.to/3ce4q0S
* PSEUDOMONAS FLUORESCENS : amzn.to/2ZRcjV4
* ORGANIC PESTICIDE : amzn.to/3kCN7cL
* DOLOMITE : amzn.to/3kALEDY
* BEAUVERIA BASSIANA : amzn.to/2EqjhJl
**Connect With Me**
Subscribe My RUclips Channel: www.youtube.co...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH
He is hard working and true plant lover
ഒ. എത്ര നല്ല അവതരണം. നല്ല വീഡിയൊ . ഇഷ്ടമായി Good. Subscribed. Sir
താങ്കൾ ചെയ്തു കാണിച്ച പോലെ ചെടികൾ നടുമ്പോൾ മുമ്പ് ഉള്ള പശ യുള്ള മണ്ണ് കുറെ ഭാഗം ഒഴിവാക്കിയാൽ മാത്രമേ വേരോട്ടം കിട്ടു എന്ന എനിക്കും തോന്നുന്നത് thank u
ഞാനും ഇങ്ങനെയാണ് തൈകൾ വച്ചിരിക്കുന്നത്
ഞാൻ മണ്ണ് കളയുന്നത് ബക്കറ്റിൽ വെള്ളത്തിൽ പകുതി ഭാഗം മുക്കി എടുക്കും, അപ്പോൾ വേര് പൊട്ടാതെ മണ്ണ് കളയാൻ പറ്റും.. അങ്ങനെ ആണ് എല്ലാ ചെടികളും വക്കാറുള്ളത്... 👍🏻👍🏻
Video, adipoli. 👍😍💕
Useful video thanks
Bro normal orange plant il brush orange grafting cheyyan sadhikumo
വീഡിയോ ഇഷ്ടമായി.
Thanks bro 🙏🙏
Drum evidunna vangiyadh
Kerala grownil ninnu vangunna paisayk local nurseryil ninnu 10 ennam vangam
Njan mannu kalayatheyannu vakkaaru. Athu valarnna paritha stithi pettannu maaraan padilla. Athukondannu aa mannu kalayaruthu ennu parayunnathu. Chedikkum jeevanundu
ചികരി ചോറ് വെള്ളത്തിൽ കഴുകണോ pls reply
Very good,thank you for sharing chetta.
Kerala grown promotion kolllaam
But price kuduthala
Aduthulla nurseryil pokunnatha nallath 50'/. Vilakkuravu kittum
Keralagrown rates very high. Ithenna vellarikkapattanamo
thank you
മേക്കപ്പ് ഇട്ട്, ചുളുങ്ങാത്ത കൈലിയും, ടീഷർട്ടും ധരിച്ചു നിൽക്കുന്ന കർഷകൻ ആണല്ലേ
കർഷകൻ തൊപ്പിപ്പാളയും തോർത്തുo ഉടുത്ത് നിൽക്കണമെന്ന് നിർബന്ധമുണ്ടോ?
Nice
Nice video.
Citrusinte seeds ittu pidicha plants il orange pidikkumo
How to treat the yellow colour of the leaves of lady fingers?
ചേട്ടാ മണ്ണിലാതെ ഡ്രംമിൽ എങ്ങിനെ
കൃഷി ചെയ്യാം എന്നുള്ളത്
ഒരു വീഡിയോ ചെയ്യുമോ?
10month മുൻപ് മുന്തിരി ചെടിക്ക് പന്തൽ ഇട്ടുകൊടുത്തതിന്റെ ബാക്കി updates അറിയണം എന്നുണ്ട്. അത് എന്തായി...
video ഇടാം
Athra inj potila ningal vekkunnad
Kerala grown link തരാമോ
Nice...
50%mannu kalayanam.
Bio gas plant success ആണെങ്കിൽ ഒരു follow up video ചെയ്യാമോ?
Useful video
അടിപൊളി 👍👌
Bush orange എവിടെ കിട്ടും.
എല്ലnursery യിലും കിട്ടും.
ഈ ഡ്രും ഇവുടെ നിന്നും വാങ്ങി.എത്ര ലിറ്റർ അനു
Dramഎവിടെ നിന്നാണ് കിട്ടിയതെ online കിട്ടുമോ അഡ്രസ്. അറിയാമെഗില് തരു
Ee ചെടിയുടെ എപോയതേ നില ഒന്ന് വിഡിയോ ചെയ്യാവോ
Online kttmo ethrayayi
ഓസ് വാങ്ങിച്ച ഷോപ്പിന്റെ ഫോൺ നമ്പർ ഒന്ന് അയച്ചു തരുമോ
Drum evide നിന്നാണ് വാങ്ങിയത് എന്ന് പറഞ്ഞു തരുമോ
Alpy
Bio Gase plant nte updation parayamo?
good
ഞാൻ ഇന്നലെ ഒന്നു വാങ്ങിച്ചു മാറ്റി നട്ടിട്ടില്ല
👍👍👍👍👌🥰
Endhinanu pocha drumil ittathu athinte veru valam eduthu mulach varille 🤔
No. അത് അഴുകി പോകും
Updates kanikanam
sure
Bush ഓറഞ്ച് നു എത്ര രൂപയായി
റിപ്ലൈ ഇല്ലല്ലോ 🤔
ടറസിൽ ട്രം വക്കും ബോൾ വാർപ്പ് ലീക്ക് വരുന്നത് തടയാൻ എന്ത് ചെയ്യണം
റീപ്ലൈ ഇതു വരെയും ഇല്ല 🤔
Mannu kalayarilla....vaadi pokum...
That's good
Miracle fruit ചെടി നട്ടിട്ട് ഒരു വർഷത്തിലേറെയായി. 3 കായ് മാത്രമുണ്ടായി. എന്തിന് വെറുതെ ഇതിനു പിന്നാലെ എന്ന് ഒരു ചിന്ത. എന്തു ചെയ്യണം. പറയാമോ .
കുറച്ചു (ഒരു ടീസ്പൂൺ )മൈക്രോ nutrients വേരിൽ നിന്ന് അര അടി വിട്ടു മന്ന് മാറ്റി ഇട്ട് മൂടി വെള്ളം നനക്കുക.ചെടി വെയിൽ ഉള്ള സ്ഥലത്ത് ആണെങ്കിൽ daily vellam കിട്ടുന്ന എങ്കിൽ പൂവ് കായും ഉണ്ടാകും.
@@sunilrayaroth7181 ചട്ടിയിലാണ്. വളരെ ചെറിയ മൊട്ടുകൾ വരും. വലുതാവില്ല. കരിഞ്ഞു പോകും.
@@balachandrantp8806 എൻ്റേതും അങ്ങിനെ ആയിരുന്നു. ഞാൻ മൈക്രോ nutrients itta ശേഷം നന്നായി കായ്ച്ചു.
300 rs nu drum evide kittum?
@@sunilrayaroth7181 micro nutrients ഏതാണ്, online മേടിക്കാൻ pattumo
ഇത്ര വലിയ ഹോൾ ഇട്ടാൽ മണ്ണ് പോവില്ലേ
No
Video super..