Thank you dear ഇത് വരെ ബ്ലാക്ക് സ്പോഞ്ച് കേക്ക് ശരിയായിരുന്നില്ല. ഈ റെസിപ്പി ട്രൈ ചെയ്തപ്പോൾ സൂപ്പർ ആയി കിട്ടി. നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു.thanks a lot 🙏
Thanku...cheriya oru asradha kaaranam vdo kandilla...mam rplu tannapoyaan sradhichath...vdo kandu...thanku for your class...iniyum...kurach baking class koode tharivaanel nànnayirunnu
ഞാനും ഉണ്ടാക്കി ഇപ്പോൾ follow ചെയ്യുന്നത് ചേച്ചിയുടെ റെസിപ്പി യാണ് thanks 🌹
വളരെ നല്ല അവതരണം.ലളിതമായി എല്ലാ കാര്യവും പറയുന്നു. നന്ദി
താങ്ക്‌യൂ ചേച്ചി..... ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും
Thank you dear
ഇത് വരെ ബ്ലാക്ക് സ്പോഞ്ച് കേക്ക് ശരിയായിരുന്നില്ല. ഈ റെസിപ്പി ട്രൈ ചെയ്തപ്പോൾ സൂപ്പർ ആയി കിട്ടി. നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു.thanks a lot 🙏
ഞാൻ ഉണ്ടാക്കി നോക്കി adipowli ആയി വന്നു ..നല്ലോണം പൊങ്ങി വന്നിരുന്നു .😍🤗
cake നെ കുറിച്ച് ചെറിയ ചെറിയ കാര്യങ്ങൾ അറിയാമായിരുന്നുള്ളൂ ഒത്തിരി കാര്യങ്ങൾ പറഞ്ഞ് തന്നിരിക്കുന്നതിന് നന്ദി
👍😍😍
Thanks chechi for u best class.. I have tried this and became a perfect sponge cake .
Njan try cheydhu....ellarkum ishtapettu...thanku soo much...ellam crct measurementilaanu eduthadh...
ചേക്ലേറ്റ് കേക്ക് ഉണ്ടാക്കി. സൂപ്പർ ആയി കിട്ടി.
ഈ ഓൺലൈൻ ബെകിംഗ് ക്ലാസ്സ് കണ്ടതിനു ശേഷം ആണ് എന്റെ കേക്ക് prefect ആയിട്ട് വന്നത്
Thank you chechi😊
Hi mam today I had made plain cake base it came perfect I had tried 5 time today it came perfect thank you mam
Chechiyude class nalla interesting aanu😍loved it
chechi I have dout about how to use colour in cake baters
Enikku ningal cheiuntha ella cake reciepe ishttamai.thank u
👍😍
Chechi njangal vanilla sponge cake undakki nalla super ayirunnu 😍😍
Njan ningalude vedios kanan thudangeet 2 weeks aayittollu cake icing okke sherikk padichu first order um kitti thank you so much 😊
Superb 👍👍 plz share all ingredients in english in description box plz maam
Orupaad cake videos kanditund pakshe ithrem clear aayi aarum present cheithitillato orupaad thanks
Super ചേച്ചീ😍😍
അവതരണം പൊളിച്ചു
ഇത്രയും വിശദമായി ആരും ക്ലാസ് എടുത്തിട്ടില്ല
വല്ലാണ്ട് ഇഷ്ടായി
അതിലുപരി നല്ലതുപോലെ മനസ്സിലായി😍😍😍
Chechi എത്രയും വിശദമായി ആരും ക്ലാസ് eduthu കണ്ടിട്ടില്ല. ഒരു കുഞ്ഞു പോയിന്റ് പോലും വിടാറില്ല. Supper ക്ലാസ്സ് ആണ്. 👍
Supper ningalude class pettan manasilakunud 👌
Cheyyunna joliyil nalla aatmaarthatha kaanunnu.mattullavarkkum ariyanam ennulla manasund chechikku .nalla vyakthithwathinudama.nannaayi ishttapettu .manasilaakukayum cheythu.thanks chechi.🙏
😍👍
Please let me know what is the temperature and time required to bake this cake in an oven?
Mam cheythu kaanicha kandappol mattulla videoyil ninnellam valareyadikam usefull aayi thoni🥰
Can u tell the measurement for half kg , 1kg cake...it will be useful for beginners like me
വായിൽ വെള്ളപ്പൊക്കം: ഹായ്' സുന്ദരംthank you mam.
😍😍😍
നല്ല വീഡിയോ. നല്ല അവതരണം. Thanku
Njannum thudagan agrahikkunundee chechii 😊😊
Super sharikkum manasilakki thannu thanks
Thanku chechi....enike vallare ishtamayi chechide class....njan urappayum undaki nokum
😍😍
Havells otg oven brand nalladanoo.. morphy richard kittanilla marketil.. pls suggest.?
Havels nallathanu but, kittuvanee morphy vangikku. Njan havls anu use cheyyunne oru cmplntum illa
Morphy richards is the best in OTGs...I bought the 52L stainless steel one like a year ago for 8k..and its now available at 14k..
ക്രീം എതാണ് നല്ലത് mam
Wow inium munnottu pogan deivam anugragikkatte enthu asamsikkunthu.
👍😍
Very good class congrats
ഒത്തിരി കേക്ക് റെസിപ്പി വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യമായാണ്.വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും വ്യത്യസ്തമായ കേക്കുകൾ പ്രതീക്ഷിക്കുന്നു👌👌👍
Help full video fo bigners thanks ❤️❤️😋👌
👍👍
Njan cake undakki nokki Chechi supper ayi. Thank chechi
Wow super 👌🏻👌🏻
Super vidio... ellam nannayi manassilavunnund...
Njan new subscriber aanu👍
😍👍
Njan vanilla cake undakki super aayi
Ippol icing padikkunnund
😘😘
Description boxil ingredients kodukumo
Undakunna timel easy aavumayirnnu
Enikku cake undakan bayangara ishta pakshe beeter illa chechide aduthu beeter kandandapoll kothiyayi
😄😄
Pls write all measurements in English pls as cant get ur lang
ഞാൻ, ആദ്യ മായിടാണ്,കാണുനത്,ഇങനെ, ആ യുഠ,ആത്മാർഥമായി മായി,പറഞ്ഞുഠ,തരില,👍
Hi njn cake indakiappo middle part bake ayi varunila appol enth cheyanm....plz reply🙏
ഞാൻ ചെയ്തു. സൂപ്പറായി കിട്ടി എനിക്ക് . ❤️❤️❤️
Good class, i like it... very helpful episodes
😍😍
വാനില സ്പോഞ്ച് ഞാൻ ഉണ്ടാക്കി ഞാൻ ഗ്യാസ്സിലാണ് ഉണ്ടാക്കിയത് ഞാൻ ഇതുവരെ ഉണ്ടാക്കിയ കേക്കിൽ ഏറ്റവും നന്നായിട്ടുണ്ട്
chechy can u pls make a cake with measuring in grams
Ella Cakum ingane vinegar and boil water mix cheythu cheyyan patumo chechi ,respond cheyyane pinne oru doubt koodiyundu corn floor Koodi add cheythalle cooking time kurakkan patumo??? Pinne parayane vittu njan ee cake undaaki nallataayi vannu njan 4layer cheythu
Ella cakenum pattilla
Super, what i was searching, i have got it. Thank you.
Chocolate cake ondagi supar aykiti
😘😘😍
Chechide cup alavu ethra ml aanu
250
എന്റെ 240 ആണ് അപ്പൊ വടിക്കാതെ എടുത്താൽ മതിയോ എന്തുചെയ്യണ്ടേ പ്ലീസ് റിപ്ലൈ എല്ലാത്തിനും
Thank you Marina, God bless you .
nannayittund chechi👍🥰
Thnx
I'm your new subscriber..Please do one easy cake baking video for children..plz..
Pwoli yanutto ingal
Nik itinta oke ner pakuti alav vech tanne nala valiya cake kity
എന്റെ കേക്ക് ശരിയാവാൻ തുടങ്ങിയ ദ് ചേച്ചിയുടെ ക്ലാസ്സ് കേട്ടിട്ടാണ്
Enteyum
New subscriber 😍
😍👍
Chechi cake tin moodivech adakkano??aa kadai moodivechaporayo
Very informative
4 tablespoon sunflower oil, 2 teaspoons vanilla essence, 1 teaspoons vinegar
Super
Egginte koode sugarum itt beat cheyyavo please reply
Chechi, ovenil ethra samayam, degree venam
Wow supper njanum undaakaarund
Super, well explained
Thanks
@@KERALAKITCHENmereena icing ഷുഗർ എന്താ
@@Sherinejoseph172 പഞ്ചസാര പൊടിച്ചത്
Mole njanum undakki noki success thanks i want to follow you
😘👍
Blue berry cheesecake ethra rs nu sale cheyyan pattim
You are super...I liked how you explained from basics which noone does. I will definitely try your cakes ad put the comments.
Supper dear
😍👍
ഞാൻ ഉണ്ടാക്കി super ആണ് താങ്ക്സ്
Sound there kuravan chechee
When did you add the vinegar?
Sound കുറവാണ്. please note
Athe
Athe
Njn cake undaki super ayit vannu thnq chechii
ആദ്യമായ കാണുന്നത്
സബ്സ്ക്രൈബ് ചെയ്‌തിട്ടുണ്ട് 😁👌👌👌
Super class
Thanks
Thanku...cheriya oru asradha kaaranam vdo kandilla...mam rplu tannapoyaan sradhichath...vdo kandu...thanku for your class...iniyum...kurach baking class koode tharivaanel nànnayirunnu
Coco powderinde choya ee black forest cakil undavumo .
Maam,can you add english subtitles please. Don't know malayalam.
Which cocoa powder is best for making black forest cake
Morphy Richardsil which symbol best for cake baking
Super 😍😍
😍😍
Class super class njan udakki nokum
Super👌
chaya pathram steel use cheyyamoo
Madam, please share recipe details & please Hindi aur English language use..
Super. I will try. Thanks.
Nalla class ith ethra kg undavum. Chooduvellathinu pakaram milk upayogikkan pattumo.vinagiri upayogichal puli undavumo
ചൂടുവെള്ളത്തിൽ perfect ടേസ്റ്റ് ആണ്. മിൽക്കിന്റെ ആവശ്യം ഇല്ല. വിനാഗിരി ചേർത്താൽ പുളി വരില്ല
Hallo madam
Vinegar upayogikkanam ennu nirbandham undo???
Nite red vevet mumb itta vedeo athan njan undakkar thanks
👍👍
Can u tll me which maida is Best for cake plz tll me
സൂപ്പർ
Thqnk you adhyayittan chennel kanath apoo thanne chechide fan ayi 😍😊
250ml എന്നാണല്ലോ പറയുന്നത്. അത് 250mg തന്നെ alle
സൂപ്പറായിട്ടുണ്ട് ഇതുപോലെ ആരും പറഞ്ഞു തരില്ല
ഈ സ്പോഞ്ച് ഏകദേശം എത്ര height ഉണ്ടാകും
Spr chechi. Orupad helpfull
Tried... good result👍🏻
ചൂട് വെള്ളത്തിനു പകരം പാൽ ഒഴിക്കാമോ?
Normal cakesil cherkkarund milk room temperature aayirikkanam