Ambalapuzha Temple 2023 l 2023 ശേഷമുള്ള അമ്പലപ്പുഴയിലെ ക്ഷേത്രവിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 16

  • @middleclassfamily756
    @middleclassfamily756  Год назад

    അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് ഒരു കിലോമീറ്റർ പോയാൽ ക്ഷേത്രം എത്തും

  • @jayapalanvv8826
    @jayapalanvv8826 Год назад +1

    Hare Krishna krishna

  • @srsquarechannel1407
    @srsquarechannel1407 Год назад +1

    Nice information shared 😊😊👍👍

  • @jayapalanvv8826
    @jayapalanvv8826 Год назад +1

    Krishnya namaha

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD Год назад +1

    മനോഹരം 🙏🙏💕

  • @SiblingsHut
    @SiblingsHut Год назад +2

    Nice sharing 😍

  • @SreekumarapillaiR-bl4fg
    @SreekumarapillaiR-bl4fg Месяц назад +1

    Vasudeva

  • @geethajayakumar194
    @geethajayakumar194 3 месяца назад +1

    അമ്പലപ്പുഴ ജംഗ്ഷനിൽ നിന്നും കൃത്യം ഒന്നേ കാൽ കിലോമീറ്റർ കിഴക്കാണ് അമ്പലപ്പുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

  • @rakeshmurali1659
    @rakeshmurali1659 7 месяцев назад +1

    Payasam book cheyya engane aanu

    • @middleclassfamily756
      @middleclassfamily756  7 месяцев назад

      നെറ്റിൽ നമ്പർ ഉണ്ട് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ അവിടെ വിളിച്ചു പറഞ്ഞതിനുശേഷം ക്യാഷ് ഓൺലൈൻ അടച്ചാൽ മതി അല്ലെങ്കിൽ അവിടെ അറിയാവുന്ന ആരെയെങ്കിലും കോൺടാക്ട് ചെയ്ത് ബുക്ക് ചെയ്യണം. മിക്കവാറും അവിടെ ചെല്ലുമ്പോൾ രാവിലെ ഒരു 11 മണിക്ക് ചെന്നാൽ പായസം കിട്ടാൻ ചാൻസ് കൂടുതലാണ്

    • @rakeshmurali1659
      @rakeshmurali1659 7 месяцев назад

      @@middleclassfamily756 24 sunday pokanam kittiyillel emotional damage aakum 😄thrissur nna pokunne avide aareyum parijayam illa

    • @middleclassfamily756
      @middleclassfamily756  7 месяцев назад

      വിളിച്ചു ബുക്ക്‌ ചെയ്യാൻ നോക്കിയില്ലേ

    • @middleclassfamily756
      @middleclassfamily756  7 месяцев назад

      ഞാൻ കഴിഞ്ഞ രണ്ട് പ്രാവശ്യം പോയപ്പോഴും പായസം കിട്ടി
      ബുക്ക് ചെയ്ത എല്ലാരും വാങ്ങാൻ വരണമെന്നില്ല. ചിലപ്പോൾ അധികം വരുന്നതും ഉണ്ട്. ചിലർ അവിടെത്തന്നെ എല്ലാവർക്കും കൊടുക്കും പായസം എനിക്ക് കഴിഞ്ഞ പ്രാവശ്യം അങ്ങനെയാണ് കിട്ടിയത്.